അനാമികയുടെ കൈകളിൽ വിലങ്ങ് വച്ച് നന്ദു പോലീസ് ജീപ്പിലേക്ക് വലിച്ചെറിയുന്നു

Поділитися
Вставка

КОМЕНТАРІ • 16

  • @Ammukutty1234-dl2lk
    @Ammukutty1234-dl2lk 24 дні тому +18

    നല്ല അവതരണം താങ്ക്സ് സീരിയൽ കണ്ടപോലെ ആയി 😂😂❤️🙏

    • @Olivia0700
      @Olivia0700  24 дні тому +2

      @@Ammukutty1234-dl2lk Thank you

  • @babyabdon3131
    @babyabdon3131 24 дні тому +6

    Very nice presentation 💋

  • @aleyammaleema4658
    @aleyammaleema4658 24 дні тому +7

    Nalla. Avathàranam

  • @vetsonpt6600
    @vetsonpt6600 23 дні тому +1

    👍👍👍👍👍👍👍👍

  • @gracyvarghese7772
    @gracyvarghese7772 23 дні тому +1

    സത്യം... മടുത്തു .... ഇനിയെങ്കിലും കുറച്ചു interesting ട്വിസ്റ്റ് കൊണ്ടു വരണം കഥയിൽ ...

  • @jayasankark3695
    @jayasankark3695 24 дні тому +5

    നല്ല ആശയം 2025 അവസാനം കാണുമോ 👍🏻

  • @jameelamahammod-om2yd
    @jameelamahammod-om2yd 24 дні тому +41

    സീരിയൽ കണ്ട് മടുത്തു പത്തരമാറ്റ് മൗനരാഗം ഈ രണ്ട് സീരിയൽ ആണ് കാണുന്നത് അത് എത്രയും പെട്ടന്ന് അവസാനിക്കണം ഇത് കഴിഞാൽ ഒരു സീരിയൽ പോലും കാണില്ല മറ്റ് കാര്യങ്ങളും ഒന്നും നടക്കുന്നില്ല

    • @tjpaulose1932
      @tjpaulose1932 24 дні тому

      ഇഴയുന്ന ഒരു സീരീയൽ

  • @jameelamahammod-om2yd
    @jameelamahammod-om2yd 24 дні тому +3

    അനാമിക യും കുടുംബവും ജയിലിൽ ആവുന്നത് കണ്ടാൽ മതി

  • @hemalethasanathanan4992
    @hemalethasanathanan4992 24 дні тому +1

    Good to hear. But...

  • @gracyvarghese7772
    @gracyvarghese7772 23 дні тому +1

    നയന ഞെട്ടുന്നതെങ്ങനെ? സുഖമില്ലാതെ സ്വന്തം വീട്ടിലല്ലേ?

    • @Olivia0700
      @Olivia0700  23 дні тому +1

      ഇത് ഇപ്പോഴത്തെ കഥ അല്ല....
      ചിലപ്പോൾ ഒരു മാസത്തിന് അപ്പുറം വരുവാൻ പോകുന്നതാണ്

  • @chackothomas4152
    @chackothomas4152 23 дні тому +1

    ഒരു ലോജിക് ഇല്ലാത്ത സീരിയൽ ആണ് പത്തരമാറ്റ്. ഇത് എഴുതിയ സ്ക്രിപ്റ് റൈറ്റർ ഈ പണി നിർത്താൻ പറ