ലോൺ എടുത്തു വരുമ്പോഴാണങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പേടിക്കേണ്ട കാര്യമില്ല. സ്റ്റുഡൻ്റ് വിസയിൽ ആണങ്കിൽ ആഴ്ച്ചയിൽ 20 മണിക്കൂർ കൂടുതൽ ജോലി ചെയ്യാൻ കഴിയില്ല, ചെയ്താൽ വലിയ തുക ഫൈൻ വരും.. ഏതു പണി എടുക്കാനും മടി ഇല്ലങ്കിൽ ധൈര്യമായി പോരു... ഈ വിഷയത്തെ കുറിച്ച് മുൻപേ ഞാൻ ചെയ്ത വിഡിയോസ് നോക്കിയിട്ട് ഡൗട്ട് ഉണ്ടേൽ മെസേജ് ചെയ്യു ua-cam.com/video/C3669SqC1C0/v-deo.htmlsi=oFaObH_YACRns45o ua-cam.com/video/0tK2sRLaYqw/v-deo.htmlsi=RcEOA-1nZ2-I3YtJ
എന്റെ mon +2computer science ആയിരുന്നു. University of Hertfordshire de Havilland campus Nursing offerletter vannittund.university ,area,part-time job,eva onnu parayamo
@@Sonicssun ഓരോരുത്തരുടെയും സിറ്റിവേഷന് അനുസരിച്ചാണ് Bro.. പ്രോപ്പർട്ടി ലോൺ വെച്ച്, ഗോൾഡ് ലോൺ വെച്ച് ഇവിടെ വന്നിട്ട് അത് തിരിച്ച് എടുത്ത്, പെങ്ങളുടെ ഹൗസ്വാമിംഗിന് 5 ലക്ഷം രൂപ ഗിഫ്റ്റ് ആയി കൊടുത്ത്, 4 ലക്ഷം ചിലവ് വരുന്ന PSW വിസ യും എടുത്ത്, ഇപ്പോൾ അടുത്ത മാസം പുതിയ വീടും വെക്കാൻ പോകുന്ന ആളെയും എനിക്കറിയാം, അതേ പോലെ ലോൺ തിരിച്ചടവ് മുടങ്ങി, ഇവിടെത്തെ വാടക അടക്കാനും പറ്റാതെ വിഷമിക്കുന്ന ആളെയും എനിക്കറിയാം :) എന്തു ജോലിയും ചെയ്യാൻ വില്ലിംഗ് ആന്നേൽ ധൈര്യമായി വാ,, അതേ സമയം യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കുമ്പോൾ കമ്പനികളും കടകളുമെല്ലാം ഉള്ള ഏരിയ നോക്കി തിരഞ്ഞെടുക്കണം .ഇല്ലങ്കിൽ ജോലി കിട്ടാന് ബുദ്ധിമുട്ടായിരിക്കും .. എല്ലാം നല്ലതുപോലെ നടക്കട്ടെ.. ആശംസകൾ
UK യിൽ വരാൻ ഉദ്ദേശിക്കുന്നവർ നിർബന്ധമായും കണ്ടിരിക്കേണ്ട വീഡിയോ. വളരെയധികം നന്ദിയുണ്ട് ലണ്ടൻ ബ്രോസ്.
Gald to hear that you like this video, Keep watching 💖👏
ഇതേ പോലെ ഉപകാരപ്രദമായ വിഡിയോകൾ ഇനിയും ചെയ്യൂ.❤ നന്നായിട്ടുണ്ട്
Thank u
Very useful video..... Expectation pole alla reality ennu manassilaki alukal varatte.... Iniyum nalla videokal pratheekshikunnu.... Keep going bro👍🏻
I'm happy to hear that you like this video. Thank you very much! 💗 Keep watching... Keep supporting 😍
ഇത്തരം അറിവുകൾ ഷെയർ ചെയ്തതിന് നന്ദി ❤️
Thanks.. keep watching 😍
Powli, Nice Information Bro
@@sdeepus thank you bro. Keep watching 😍
നല്ലൊരു information ആണല്ലോ .students നും parentsനും ഉപകാരപ്പെടും
Thank you chechii
Uk വരുന്ന ആൾക്കാർക്ക് ഉപകാരമാകും ഈ വീഡിയോ 👍👍next വീഡിയോ കാത്തിരിക്കുന്നു
Thank you for the comment bro
Very informative
Glad you think so!
Vert useful video ❤ keep going
Thank you 🙏
A good videoo.. It will be useful for the ones who are interested to come there.. ❤🎉
Glad to hear you like this video, thank you very much, keep watching 😍
Waiting for upcoming episodes ❤️
Thank you dear, keep watching ❣️
Speaking the bare truth ....Good video
Thank you 😊👍 keep watching
വളരെ നല്ല വീഡിയോ
@@RadhamaniPeriyat thanks 👍
Good information 👍🏻
Thank you
Avatharam super👍🏻👍🏻
Thank you 😊😊😊😊😊😊😊
Useful video thank you
Thank you 🙏👍
Good info bro👍🏻
Thank you 😊🙏 keep watching 😍
Good info🎉🎉
Glad it was helpful!
Very informative video👍🏻❤
Thank you 😊
Very trueeee
@@bhavyalakshmi722 thank you ❤️
Loan eduth varuna students repay cheyyan budhumutakuo.... Especially girlsnokeee please reply
ലോൺ എടുത്തു വരുമ്പോഴാണങ്കിലും ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ പേടിക്കേണ്ട കാര്യമില്ല. സ്റ്റുഡൻ്റ് വിസയിൽ ആണങ്കിൽ ആഴ്ച്ചയിൽ 20 മണിക്കൂർ കൂടുതൽ ജോലി ചെയ്യാൻ കഴിയില്ല, ചെയ്താൽ വലിയ തുക ഫൈൻ വരും.. ഏതു പണി എടുക്കാനും മടി ഇല്ലങ്കിൽ ധൈര്യമായി പോരു...
ഈ വിഷയത്തെ കുറിച്ച് മുൻപേ ഞാൻ ചെയ്ത വിഡിയോസ് നോക്കിയിട്ട് ഡൗട്ട് ഉണ്ടേൽ മെസേജ് ചെയ്യു
ua-cam.com/video/C3669SqC1C0/v-deo.htmlsi=oFaObH_YACRns45o
ua-cam.com/video/0tK2sRLaYqw/v-deo.htmlsi=RcEOA-1nZ2-I3YtJ
Very useful video
@@akhilatsivakumar4297 thank u
Very useful video dears😍😍😍😍
Thank you Trip life machane
Informative video
Thank you
Need more !
Sure bro, pls keep watching, our new video on the way 😉, thank you 💐🙏
ഈ വീഡിയോ കണ്ടിട്ട് വേണം ഇനി UK ക്ക് വരാൻ.
❤️👍
ഇത് proper london ആണോ, scotland side ഒക്കെ ഇതുപോലെ തന്നെയാണോ
Ith proper London aanu
എന്റെ mon +2computer science ആയിരുന്നു. University of Hertfordshire de Havilland campus
Nursing offerletter vannittund.university ,area,part-time job,eva onnu parayamo
I will update you soon.
👍🙌🤘
@@abeyjohn8166 ❤️
Eth jobum edkkam ready ann avidey eppo part time availability undo? Plz rply
Restaurants il , food delivery ellam availability undakum bro
@@Londonbro_lg_azhvanchery civil engineering masters avidey padichu kazhinna avidey scope indo
❤
Thank you 🙏🙏🙏
Car mechanic job kittan vazhi undo?
Bro UK yil anel work shop poyi enquiry cheyth noku, kittum , all the best
Mandanmar Londanil
You are Welcome
Wow Auntyde aara Londonl ?
@Londonbro_lg_azhvanchery😂
🫢😁
Tourism hospitality and event management course edutha valla scope undo
UK യിലെ മൊത്തം കാര്യം അറിയില്ല, ലണ്ടനിൽ ഒരുപാട് ചാൻസ് ഉണ്ട്, പക്ഷെ വിസ കിട്ടുമോ എന്ന് ഉറപ്പ് പറയാൻ പറ്റില്ല Bro,
Bro im a bsc hotel management graduate.. young professional scheme visayil vanna job kittan eluppamano
Next video yil update cheyyam bro
Bro enik +2 kazhinju avide Bachelor adukanm ennund , property okke vechu loan aduthitta verunne bro scene agumoo loan adakan pattuvo joli kittumo.
Property vechu 2yr fees + 1yr living expense kondu vannal pattuvo 3rd yr fee adakan ,16 lkh ahn 1yr fee
@@Sonicssun ഓരോരുത്തരുടെയും സിറ്റിവേഷന് അനുസരിച്ചാണ് Bro..
പ്രോപ്പർട്ടി ലോൺ വെച്ച്, ഗോൾഡ് ലോൺ വെച്ച് ഇവിടെ വന്നിട്ട് അത് തിരിച്ച് എടുത്ത്, പെങ്ങളുടെ ഹൗസ്വാമിംഗിന് 5 ലക്ഷം രൂപ ഗിഫ്റ്റ് ആയി കൊടുത്ത്, 4 ലക്ഷം ചിലവ് വരുന്ന PSW വിസ യും എടുത്ത്, ഇപ്പോൾ അടുത്ത മാസം പുതിയ വീടും വെക്കാൻ പോകുന്ന ആളെയും എനിക്കറിയാം,
അതേ പോലെ ലോൺ തിരിച്ചടവ് മുടങ്ങി, ഇവിടെത്തെ വാടക അടക്കാനും പറ്റാതെ വിഷമിക്കുന്ന ആളെയും എനിക്കറിയാം :)
എന്തു ജോലിയും ചെയ്യാൻ വില്ലിംഗ് ആന്നേൽ ധൈര്യമായി വാ,, അതേ സമയം യൂണിവേഴ്സിറ്റി തിരഞ്ഞെടുക്കുമ്പോൾ കമ്പനികളും കടകളുമെല്ലാം ഉള്ള ഏരിയ നോക്കി തിരഞ്ഞെടുക്കണം .ഇല്ലങ്കിൽ ജോലി കിട്ടാന് ബുദ്ധിമുട്ടായിരിക്കും ..
എല്ലാം നല്ലതുപോലെ നടക്കട്ടെ.. ആശംസകൾ
@@Londonbro_lg_azhvanchery thanks bro💪
💖
Brode details parayamoo njumm same
@@Londonbro_lg_azhvanchery bro diploma undell UK veran pattuvo masters okke chyn pattuvoo
ഇതൊന്നും അറിയാതെ വന്നാൽ പണി കിട്ടും.
Glad to hear ❤ thank you ☺️
Worm on the citi
@@abyvictor1 ❤️👍
രണ്ടു പേരും ഇറങ്ങിയിട്ടുണ്ട് കാര്യമായി എന്തോ ഉണ്ടെന്ന് മനസ്സിലായി 👍👍
🙏
Work permit easy ano
Pls wait for new updates 🙏
ഡയപ്പർ പൊട്ടിക്കുന്ന പണി ഉണ്ടോ
Yes please come 👍
Hi bro how to contact you
Pls msg me @ my insta @ London._ Bro
A good videoo.. It will be useful for the ones who are interested to come there.. ❤🎉
😊😍