തേന്മാവിന്‌ കൊമ്പത്തിന് വേണ്ടി പ്രയദർശൻ കാർത്തുമ്പിയെ ചോദിച്ചു, ഒടുവിൽ ഹിറ്റ് | Innocent | Part 1

Поділитися
Вставка
  • Опубліковано 25 сер 2024
  • Innocent Vareed Thekkethala is an Indian film actor and politician. He predominantly works in Malayalam cinema in addition to Bollywood, English, Tamil, and Kannada films, mostly in comedic roles. He has acted in more than 750 films, and is considered one of the best comedians in Malayalam cinema.
    Subscribe Kaumudy Movies channel :
    / @kaumudymovies
    Find us on :-
    UA-cam : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #kaumudymovies #malayalammovienews #actorinnocent

КОМЕНТАРІ • 5

  • @somasekharannair8984
    @somasekharannair8984 2 роки тому +1

    Amazing, Innocent Sir. Your inimitable and the subtle humour made me laugh all day.

  • @againstwar9919
    @againstwar9919 2 роки тому +1

    ഇത്തരം ആചാരങ്ങൾ ഇവിടെയും ഉണ്ടായിരുന്നു.. നമ്പൂരിമാർ നായർ വീടുകളിൽ കേറി നെരങ്ങിയിരുന്നു... സംബന്ധം എന്ന പേരിൽ... ആടിനെ പോയിട്ട് പട്ടിയെ പോലും കറിവെച്ച് നൽകാതെ...

  • @dantis_antony
    @dantis_antony 2 роки тому

    ഇദ്ദേഹത്തിന്റെ കൂടെ അഭിനയിക്കുന്നത് ഭാഗ്യം ആണത്രേ..
    പക്ഷെ സിനിമ ഏതാണെന്നു മാത്രം അറിയില്ല.. അത്രയ്ക്കുണ്ട് ഭാഗ്യത്തിന്റെ വില.. 🤭

  • @unnikrishnanm.ulloppalli6472
    @unnikrishnanm.ulloppalli6472 2 роки тому

    Innocent സർ.. എന്താ പ്രതികരിക്കാതെ..???😭😭😭😭

  • @unnikrishnanm.ulloppalli6472
    @unnikrishnanm.ulloppalli6472 2 роки тому +1

    കുറഞ്ഞത് ദുരന്ത ഭീഷണി നേരിടുന്ന പ്രദേശത്തെ ജനങ്ങളെങ്കിലും ഒരു വലിയ കൂട്ടായ്മയായി ഒറ്റക്കെട്ടായി ഒരേ സമയം പൊതുനിരത്തിലേക്ക് അധികാരികൾക്ക് മുൻപിലേക്ക് കൂട്ടായി കടന്നു വരണം. ആലോചിച്ചു പഴാക്കാൻ ഒരു സെക്കൻ്റ് സമയം പോലുമില്ല. അത്ഭുതപ്പെടുത്തുന്ന മറ്റൊന്ന് മുല്ലപ്പെരിയാർ അണക്കെട്ട് പൊട്ടും നടപടികൾ ഉടൻ കൈക്കൊള്ളണം എന്ന് പ്രതിപാദിക്കുന്ന എല്ലാ വീഡിയോകളുടെ ചുവട്ടിലും 10നും50 ലും കുറയാത്ത dislikes കാണാൻ സാധിക്കുന്നു എന്നുള്ളതാണ്. തമിഴ് നാടിനോട് ഒരു വിട്ടുവീഴ്ചയും ചെയ്യേണ്ട ആവശ്യമില്ല. പുതിയ ഡാം പണിയുകയും പുതിയ കരാർ ഉണ്ടാകുകയും വേണം. ബ്രിട്ടീഷ് ഭരണകാലത്ത് ഉണ്ടാക്കിയ കരാറുകളെല്ലാം അവർ പോയതോടെ അസാധു ആയതാണ് ,ആക്കിയതാണ്. Adv Russel Joy യുടെ പിന്നിൽ അണിനിരക്കുക. ഇപ്പോൾത്തന്നെ കുളമാവ് ഡാം ൻ്റെ മൺഭിത്തി പൊതുവഴിയുടെ പല ഭാഗങ്ങളിലും മണ്ണിടിച്ചിൽ ഉണ്ടയിക്കഴിഞ്ഞു. 120 ലേറെ വർഷങ്ങളിലായി പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ അധിക ലാഭം കൊയ്തുകൊണ്ടിരിക്കുന്ന തമിൾനാട് വെറും വഞ്ചനയാണ് കേരളത്തോട് ചെയ്യുന്നത്. അതിലും വലിയ ചതി നമ്മുടെ സർകാർ നമ്മോട് ചെയ്യുന്നു എന്നും കരുതണം. ഈ മുഖ്യമന്ത്രി ഇതൊന്നും അറിയുന്നില്ലേ? പ്രതിപക്ഷം എവിടെ? ഇടുക്കിയിൽ താമസിക്കുന്ന മണി സർ എന്താ ഒന്നും മിണ്ടാത്തത്? പ്രിയ സുഹൃത്ത് ബിനു അടിമാലി പിറന്നാളാഘോഷo കഴിഞ്ഞെങ്കിൽ എന്തെങ്കിലും ഒന്ന് പ്രതികരിക്കൂ.. സൂപ്പർസ്റ്റാറിൻ്റെ വീട്ടിലെ ഫ്ലഷ് വർക് ചെയ്യുന്നില്ലെങ്കിൽ ചങ്കത്തിടിച്ച് കരഞ്ഞ് ബ്രേക്കിംഗ് ന്യൂസ് വിളമ്പുന്ന ചാനലുകൾ ഈ ഡാമിൻ്റെ അപകടാവസ്ഥ എന്തുകൊണ്ട് ശരിയായ രീതിയിൽ ജനങ്ങളിലേക്ക് എത്തിക്കാൻ തയ്യാറാവുന്നില്ല? ദുരിതാശ്വാസ നിധി ഫണ്ട് പിരിക്കാൻ തക്കം പാർത്തിരിക്കുന്ന ഒരു ഭരണകൂടം ആണോ നമുക്ക് വേണ്ടത്? നിലവിലെ സർക്കാര് വേണ്ടത് ചെയ്തില്ല എങ്കിൽ മോദി വന്ന് ഡാം പണിയും പിന്നെ ഒരു കോൺഗ്രസ് കാരനും സി പി എം കാരനും തെക്കൻ കേരളത്തിലേക്ക് വരണ്ട വരില്ല. സത്യം വിളിച്ചു പറയുമ്പോൾ ജനങ്ങളെ panic ആക്കുന്നു എന്ന വൃത്തികെട്ട രാഷ്ട്രീയം Russel Joy ക്കെതിരെ പ്രയോഗിക്കരുത്. ഈ വിഷയത്തിൽ നിന്നും പിന്മാറാൻ കോടികളുടെ വാഗ്ദാനം അല്ലങ്കിൽ മരണ ഭീഷണിയോ ഉണ്ടകാമായിരുന്നിട്ടുപോലും നിശ്ചയധാർഢ്യത്തോടെ മുന്നോട്ട് പോകുന്ന Russel Joy സർ ന് salute. പ്രസ്സ് മീറ്റ് നടത്തിയും ചിന്തിച്ചിരുന്നുo സമയം കളയാതെ ജനം ശക്തമായി പ്രതികരിക്കാൻ തയ്യാറായില്ല എങ്കിൽ ഇത്രകാലം നിങ്ങളെ സംരക്ഷിച്ച ഈശ്വരനും കൈവിടും. പുതിയ ഡാം പണിയുകയും പുതിയ കരാർ ഉണ്ടാക്കുകയും വേണം. വോട്ട് ചോദിക്കാൻ വരുന്ന ഒറ്റ ഒരുത്തനെയും അടിച്ചതിൻ്റെ അകത്ത് കയറ്റരുത്. ഇനിയെങ്കലും തിരിച്ചറിയൂ എന്താണ് ഇവിടുത്തെ രാഷ്ട്രീയം ഭരണകൂടം. പൊതുജനം ഉണരൂ. 😭🙏🙏🙏
    1 tmc ft is one thousand million cubic feet of water. This is 28316.85 million litres of water. If there was 1 tmc ft of water in the dam and this was to be pumped equally, every day for 365 days in a year to the city, 77.58 million litres per day would be available to the city.. Joy sir salute. ഇടുക്കി ജില്ലയിൽ ഇപ്പൊൾ പ്രചരിക്കുന്ന വാർത്ത മുല്ലപ്പെരിയാർ പൊട്ടും എന്നത് ഒരു fake വാർത്ത ആണെന്നാണ്.. കഷ്ടം..ഈ ജനങ്ങൾ എന്ത് വിഡ്ഢികൾ ആണ്