നല്ല പൈസ തരാമെന്ന് പറഞ്ഞിട്ടും ഒഴിവാക്കിയ സിനിമ ! |ചുരുളിക്ക് ശേഷം ജാഫർ ഇടുക്കി മനസ്സ് തുറക്കുന്നു !

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 280

  • @BehindwoodsIce
    @BehindwoodsIce  2 роки тому +34

    Subscribe - bit.ly/3msACU2 We will work harder to generate better content. Thank you for your support.

  • @shagilvk9694
    @shagilvk9694 2 роки тому +32

    ശ്രീകണ്ഠൻ നായർ മണിയൻപിള്ളയെ കണ്ടു പഠിക്കണം. ഇന്റർവ്യൂ ചെയ്യുന്ന ആളെ പൂർണ്ണമായും ഇടക്ക് കേറാതെ സംസാരിച്ചു തീർക്കാൻ വിടുന്നു

    • @anusha9518
      @anusha9518 Рік тому +2

      പുള്ളി ആരെയും മുഴുവൻ പറയാൻ അനുവദിക്കാറില്ല, 🤩

  • @ananthuravi9718
    @ananthuravi9718 2 роки тому +446

    എട്ടു സുന്ദരികളും ഞാനും എന്ന സീരിയലിന്റെ ഒരു fan ആണ് ഞാൻ..nostu🥰ആ സീരിയലിൽ ആണ് ഞാൻ ആദ്യമായി ജാഫർ ഇക്കയെ കാണുന്നത്..🥰🥰🥰ഇത്പോലെ ഈ സീരിയൽ കണ്ടിട്ടുള്ള മറ്റാരേലും ഇവിടെ ഉണ്ടോ?? 🤩🤩🤩

    • @karakamurishanmughan5814
      @karakamurishanmughan5814 2 роки тому +5

      Pinnaland..surya tv 📺

    • @godismysalvation9499
      @godismysalvation9499 2 роки тому

      Pinne ettussundadikljm nganum super arhnu athinte captiin prayunthu polum...ponnamma babh...meena amma angne ethre artistukal ....adipoli arhnu

    • @newhorizon780
      @newhorizon780 2 роки тому +3

      Athu retelecast cheythirunnel nallathayirunnu

    • @Thehappiness_hub
      @Thehappiness_hub 2 роки тому +3

      എന്നാ എന്നാ എന്നാന്നെ😂

    • @mohamedshameer1574
      @mohamedshameer1574 2 роки тому

      Yes

  • @dnsengineering1543
    @dnsengineering1543 2 роки тому +36

    ജാഫർ ഇടുക്കി കഴിവുള്ള നല്ലൊരു നടനാണ് 🙏

  • @vidhyangudus8418
    @vidhyangudus8418 2 роки тому +26

    ചുരുളിയിലെ കഥ ചില പ്രദേശങ്ങളിൽ നടക്കുന്നതാണ് ഒറീജീനൽ സൂപ്പർ സൂപ്പർ ജാഫർ ഇടുക്കിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹🌹🌹

  • @moviemagic2709
    @moviemagic2709 2 роки тому +40

    എന്തൊരു മനുഷ്യനാണ് ഭായ് നിങ്ങള്...
    അവാർഡുകൾ കിട്ടട്ടെ കിട്ടിയില്ലെങ്കിലും നിങ്ങൾ പൊളിയാണ് .

  • @Kazapppan
    @Kazapppan 2 роки тому +24

    ചുരുളി എന്ന പടത്തിൽ ഇദ്ദേഹം പറയുന്ന ഒരു തെറി ഉണ്ട് ഒരു scenil. അത്രേം തെറി ഫ്‌ളോ ഒരു കാലത്തും ഞാൻ കേട്ടിട്ടില്ല... brilliant ആക്ടർ

  • @pysco958
    @pysco958 2 роки тому +18

    ഇതൊരു ഇന്റർവ്യൂ ആയിട്ടേ തോന്നില്ല. രണ്ടുപേർ ഇരുന്നു കാര്യം പറയുനെപോലെ തോന്നി 👍👍👍

  • @sreejithkovoor
    @sreejithkovoor 2 роки тому +132

    കനകം കാമിനി കലഹം, ചുരുളി, ചുഴൽ രണ്ടുദിവസം കൊണ്ട് കണ്ട മൂന്ന് സിനിമകൾ. ജാഫർ ഇടുക്കി എന്ന നടൻ്റെ അഴിഞ്ഞാട്ടമാണ്.

    • @moviemagic2709
      @moviemagic2709 2 роки тому +1

      ചുഴൽ എവിടെയാ ഇറങ്ങിയത്

    • @sreejithkovoor
      @sreejithkovoor 2 роки тому

      ​@@moviemagic2709 Amazone Prime il und

    • @sreeharisarma3268
      @sreeharisarma3268 2 роки тому +1

      Adyam paranjath pulli azhinjaduvarunnu

    • @shafitm4467
      @shafitm4467 2 роки тому

      ചുഴൽ സൂപ്പർ

    • @mufasareinfield2989
      @mufasareinfield2989 2 роки тому

      Sharkkum kanakam kaaminiyil jaffar aarunnu main 🔥🔥

  • @busownerbabu6828
    @busownerbabu6828 2 роки тому +122

    15:02 സംസാരത്തിനടക്കു കാലിൽ തോണ്ടി ശ്രദ്ധ പിടിക്കാൻ നോക്കുന്നത് കണ്ടോ? ഇതൊരു സാധാരണ ഇടുക്കിക്കാരന് ജന്മനാ ഉള്ള ഒരു സ്വഭാവമാണ്.

    • @Ginsonthekkel
      @Ginsonthekkel 2 роки тому +4

      😁😁😁

    • @ernakulamnorth4452
      @ernakulamnorth4452 2 роки тому +6

      Good observation.

    • @ajoalexjohn
      @ajoalexjohn 2 роки тому +4

      👌🏼

    • @abhishek-ut5dh
      @abhishek-ut5dh 2 роки тому +1

      😍😍😆

    • @arunravi9237
      @arunravi9237 2 роки тому +8

      ഞാൻ ഇപ്പോൾ ശ്രെദ്ധിച്ചതെ ഉള്ളു ഞങ്ങൾ ഇടുക്കിക്കാർ ഇങ്ങനെ ആണ്

  • @sanjuabraham9029
    @sanjuabraham9029 2 роки тому +11

    "പച്ചയായ മനുഷ്യൻ " കലാഭവൻ മണിയുടെ മരണത്തിൽ എങ്ങനെ ഇദ്ദേഹത്തിന്റെ പേര് പ്രചരിക്കപ്പെട്ടു എന്ന് , ഇന്നും മനസ്സിലാകാത്ത ഒരു കാര്യമാണ് ........"ചുരുൾ" എന്ന ചിത്രത്തിൽ ഒരു അവാർഡ് വിന്നിങ് പേർഫോർമൻസ് ആണ് ശ്രീ ജാഫർ കാഴ്ച വെച്ചത് । തീർച്ചയായും ശ്രീ ജാഫർ ഈ റോൾ മനോഹരമായി ചെയ്തതിനു ആവാർഡിന് അർഹന്നാണ് ।

  • @luckyman5454
    @luckyman5454 2 роки тому +15

    ഡീഗോ മറഡോണയായിട്ട് ചേട്ടന്റെ മുഖം കൊള്ളാമെന്ന് എനിക്ക് മാത്രമാണോ തോന്നുന്നത് ?......

  • @drmgk1970
    @drmgk1970 2 роки тому +15

    ജാഫർ, നിങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. നമ്മൾ ഒരു പ്രായക്കാരണ്. അതുകൊണ്ട് തന്നെ പണ്ട് മുതൽ നിങ്ങളെ അറിയാം. എനിക്ക് ഒരു ദിവസം നിങ്ങടെ കൂടെ ചിലവഴിക്കാൻ ആഗ്രഹിക്കുന്നു. ഇത് പോലെ കുറെ വർത്തമാനം പറയണം.

  • @jayakumarb1538
    @jayakumarb1538 2 роки тому +81

    He is a very brilliant actor. As Raju sir said he had acted outstandingly in Nayattu even though it was a small shot. Hope he will get national award, state award for his performances. All the best👍💯 👍🏼👍🏼🙌🙌🙌

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +5

    അഭിനയിക്കാൻ അറിയാവുന്ന നല്ലൊരു നടൻ....ജാഫർ ഇക്ക...പൊളി 🔥

  • @harim6401
    @harim6401 2 роки тому +12

    അമ്പിളിയിലെ കഥാപാത്രം വളരെ ചിരിപ്പിച്ചു.
    നല്ല നടനം.

  • @run-yj4ox
    @run-yj4ox 2 роки тому +44

    Major Ravi ക്ക് ശേഷം behind woods ഐസിൻ്റെ സെലിബ്രിറ്റി ആങ്കർ Maniyan Pillai Raju 👏🙌

  • @jamesprofessor854
    @jamesprofessor854 2 роки тому +44

    He is so humble and innocent. Love you Jaffer ikka ❤️

  • @yourstruly1234
    @yourstruly1234 2 роки тому +71

    A very natural actor...good to see brilliant directors like LJP and Pothen making use of his talents

  • @mathachanouseph2726
    @mathachanouseph2726 2 роки тому +39

    സമീപ കാലത്തു ഒഴിച്ച് കൂടാൻ പറ്റാത്ത നടൻ ജാഫർ ഇടുക്കി.
    എനിക്ക് വളെരെ ഇഷ്ട്ടം ഇഷ്‌ക് എന്ന സിനിമയിൽ ഷൈൻ, ഉം ജാഫർ ഉം കൂടി ഉള്ള scene ഒക്കെ വേറെ റേഞ്ച്.

  • @sumeshvelayudhan1631
    @sumeshvelayudhan1631 2 роки тому +40

    മലയാള സിനിമയിലെ സജീവനാണ് ജാഫർക്ക..

    • @shamsuameen265
      @shamsuameen265 2 роки тому

      🤣🤣

    • @nirakshara
      @nirakshara 2 роки тому +1

      Ahaha.... I saw what you did there...😄 Brilliant reference 😂

    • @sensahir240
      @sensahir240 2 роки тому

      Brilliant🔥

  • @zillionaire23
    @zillionaire23 2 роки тому +40

    ലിജോ യുടെ മഹത്വം നമ്മൾ മനസ്സിലാക്കുന്നില്ല. ചുരുളി ഒരു sci-fiction പടമാണ് പക്ഷെ ഭൂരിഭാഗം ആളുകളും അതിലെ ഭാഷയുടെ പുറകെയാണ്.

    • @user-sp2zy2ln9k
      @user-sp2zy2ln9k 2 роки тому +2

      Padam poliyanu🔥

    • @hareenarayanan4874
      @hareenarayanan4874 2 роки тому +1

      Making കിടു ആണ്.. പക്ഷെ, അവാർഡ് സിനിമ ആക്കാൻ ശ്രമിക്കൽ lp ടെ പട്ടിഷോ മൈൻഡ് ആണ്.. അത് ഒഴിവാക്കിയാൽ പുള്ളി വേറെ ലെവൽ ആണ്.

    • @abupaablo7766
      @abupaablo7766 2 роки тому +2

      @@hareenarayanan4874 ath maattiya LJP enna brand povum..നമ്മൾ തന്നെ പറയും he is overrated 😌that's mallus 😁

  • @abinand6531
    @abinand6531 2 роки тому +59

    Such a humble and genuine person
    He mentioned jayasurya ❤❤❤
    Goosebumps jayettan🔥🔥🔥🔥

  • @galeelt6281
    @galeelt6281 2 роки тому +28

    കതിര് വെച്ച പടമുള്ള സർട്ടിഫിക്കറ്റ് . 😂😂😂😂😂 ഇങ്ങനൊരു മനുഷ്യൻ ❤️❤️❤️❤️❤️

    • @powerstar2146
      @powerstar2146 2 роки тому +1

      😄😄😂😂😂😂👌🤣🤣🤣

  • @peace-bw3sz
    @peace-bw3sz 2 роки тому +8

    Natural അഭിനേതാവാണ് ജാഫർ

  • @anandumanohar7105
    @anandumanohar7105 2 роки тому +103

    Love for his Innocence & the actor he is❤

    • @alavalaathi
      @alavalaathi 2 роки тому +2

      True. Oru pacha manushyan

  • @rajeshchandran869
    @rajeshchandran869 2 роки тому +32

    I am a big fan of Jaffar Ikka...actually he is very talented actor but not that much utilised by Malayalam industry .....😍

  • @artist6049
    @artist6049 2 роки тому +11

    ആമേൻ എന്ന സിനിമ കണ്ടപ്പോഴേ ലിജോജോസ്പല്ലിശ്ശേരി യുടെ വിജയഗാഥ ഞാൻ പ്രതീക്ഷിച്ചിരുന്നു.

  • @alvinmathew4074
    @alvinmathew4074 2 роки тому +22

    One of the versatile actor in malayalam film. 🔥

  • @ajjthomas825
    @ajjthomas825 2 роки тому +31

    ജാഫർ ഇടുക്കി super actor👌

  • @fr.clementkaaliyaar8207
    @fr.clementkaaliyaar8207 2 роки тому +17

    അഞ്ചാം പാതിരായിലെ ലൂയിസ് എന്ന കഥാപാത്റം 👌👌👌

  • @deeps341
    @deeps341 2 роки тому +21

    ഇടുക്കിയുടെ അഭിമാനം

  • @aji6280
    @aji6280 2 роки тому +27

    സത്യസന്ധമായ വാക്കുകൾ ❤💯.
    Jaffer sir❤

  • @sundayvibes7580
    @sundayvibes7580 2 роки тому +14

    Skip ചെയ്യാൻ തോന്നില്ല അത്രക്കും നല്ല interview

  • @sunilsubrahmanyan2913
    @sunilsubrahmanyan2913 2 роки тому +12

    എവിടെയോ.... എങ്ങനെയോ... മഹാ നടൻ മുരളിയുടെ ഛായ......!

  • @manubob8254
    @manubob8254 2 роки тому +24

    Pilla sir good job. One of the finest interview recently watched.

  • @VIBINVINAYAK
    @VIBINVINAYAK 2 роки тому +16

    *എട്ടു സുന്ദരികളും ഞാനും ഇപ്പോഴും ഓർക്കുന്നു*

  • @Gokulgopakumar18
    @Gokulgopakumar18 2 роки тому +29

    ഇജ്ജാതി മനുഷ്യൻ🔥❤️

  • @SIJUTHOMAS1985
    @SIJUTHOMAS1985 2 роки тому +1

    ഒരു ചാനൽ ഇന്റർവ്യൂ ൽ ഒരു പെൺകുട്ടി ജാഫർ ഇടുക്കിയോട് ചോദിച്ചു. താങ്കൾക്ക് ഇപ്പോൾ സിനിമകൾ ഒന്നുമില്ലെയെന്നു. ഇപ്പോൾ കൈ നിറയെ സിനിമകൾ ജാഫർ ഇക്കാക്ക്. അപാര അഭിനയം ആണ്. ഒരു വില്ലൻ വേഷം ചെയ്താൽ ഇദ്ദേഹം പൊളിക്കും. കിടു voice 👌

  • @manumails
    @manumails 2 роки тому

    ജാഫർ ഇടുക്കി എന്ന കലാകാരൻ മലയാള സിനിമയുടെ ഒരുപാട് കാലകാരൻമാരുടെ വിടവുകൾ നികത്താൻ സാധിക്കുന്ന ഒരു അപാര റേഞ്ച് ഉള്ള ഒരു കലാകാരൻ ആണ്‌. അദ്ദേഹത്തിന് ഒരുപാട് അവസരങ്ങളും കഥാപാത്രങ്ങളും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.......

  • @deepubaby3871
    @deepubaby3871 2 роки тому +26

    Lijo നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല ചേട്ടാ 🔥🔥

  • @yourstruly1234
    @yourstruly1234 2 роки тому +19

    N F Varghese sound imitation was perfect..

  • @msworld92
    @msworld92 2 роки тому +5

    Jafer idukki sir ur a completely actor

  • @nasihameen.928
    @nasihameen.928 2 роки тому +8

    16:55 ufff vishwanathan.🔥

  • @saranvishnu5896
    @saranvishnu5896 2 роки тому +6

    30min ഇന്റർവ്യൂ കണ്ടിരുന്നു സമയം പോയത് അറിഞ്ഞില്ല.. നല്ല മനുഷ്യൻ ❤️

  • @jerinjoseph4364
    @jerinjoseph4364 2 роки тому +11

    Waiting to see Jaffer idukki as a villain

  • @Giri1519
    @Giri1519 2 роки тому +6

    എട്ടു സുന്ദരികളും ഞാനും💕

  • @amoseX
    @amoseX 2 роки тому +13

    7:40 ❤️

  • @jithinmg9086
    @jithinmg9086 2 роки тому +5

    17:04 🔥🔥

  • @anilpillai376
    @anilpillai376 2 роки тому +17

    A genuine human... 🙏🙏🙏🙏🙏

  • @sreejithramakrishna3193
    @sreejithramakrishna3193 2 роки тому +5

    Indrancetan ,jaffarika..evareyonnum eni malayala cinemaku matti nirthan pattilla....vaiki Vanna vasanthangal aanu evaroke....asadhya range Ulla actors....Jaffar ikka ,love u tooo.... 😍😍😍😍

  • @ashwinmukundan6553
    @ashwinmukundan6553 2 роки тому +4

    Yenna yenna yennanne😝... 8 സുന്ദരികളും ഞാനും അതിലാണ് ആദ്യം കാണുന്നത്... ഇപ്പോൾ 🔥🔥

  • @surajtdivakaran1657
    @surajtdivakaran1657 2 роки тому +11

    ജാഫർ ഖാൻ ഇടുക്കിക്കാരന്റെ അഭിമാനം

  • @sachinbob7047
    @sachinbob7047 2 роки тому +5

    ജാഫറിക്ക പോളിയാണ് 💕

  • @thetwinvloggers5656
    @thetwinvloggers5656 2 роки тому +7

    love his innocent talks

  • @crizzardgamingmalayalam2771
    @crizzardgamingmalayalam2771 2 роки тому +3

    പണ്ട് ഏതോ interviewല്‍ നിങ്ങൾ ഇപ്പോൾ സിനിമയില്‍ സജീവമല്ലല്ലോ എന്ന് ചോദിച്ചു. ഇപ്പോൾ ജാഫര്‍ ഇടുക്കി ഇല്ലാത്ത movie ഇല്ല

  • @leenkumar5727
    @leenkumar5727 2 роки тому +51

    ഈ ഇന്റർവ്യൂ വിറ്റു കിട്ടുന്ന പൈസകൊണ്ട് ഏതേലും പാവപ്പെട്ടവന് കൊടുത്ത് അവിടുന്ന് കിട്ടുന്ന പുണ്യംകൊണ്ട് 🤣🤣🤣🤣

  • @nmv298
    @nmv298 2 роки тому +2

    Wonderful actor and very natural actor too....all the very best Mr. Jaffer Idukki...👍

  • @jigarthanda7
    @jigarthanda7 2 роки тому +21

    പണ്ടത്തെ 8 സുന്ദരികളും ഞാനും ഓർമ വന്നു, നൊസ്റ്റാൾജിയ 😍

  • @മിലൻ
    @മിലൻ 2 роки тому +1

    നരച്ച മുടി കളർ ചെയ്തിരിക്കുന്നത് ഇക്കാടെ ഒരു പ്രേത്യേകത ആണ്

  • @aswinlal1175
    @aswinlal1175 2 роки тому +1

    30:00 Jayettan💕

  • @drrobin-ys6pk
    @drrobin-ys6pk 2 роки тому +1

    Oru നാടൻ ജാഫർ eduki... പൊളി muthe

  • @rajann9115
    @rajann9115 2 роки тому +4

    Jaffer idukki is in the class of jagathy sreekumar., innocent, mamukoya

  • @priyas51
    @priyas51 2 роки тому +13

    Endhoru pavam manushyan aanu Jaffer chettan🥰🥰🥰🥰

  • @drkarunpavi9724
    @drkarunpavi9724 2 роки тому +10

    JAFFER IDUKKI 🔥🔥🔥🔥🔥🔥

  • @jamess8975
    @jamess8975 2 роки тому +18

    Jaffricka packa januvil aane 👍❤️✨️

  • @rameshn5263
    @rameshn5263 Рік тому

    സത്യം കിട്ടും

  • @santhoshalanchery92
    @santhoshalanchery92 2 роки тому +6

    ചുഴൽ ഗംഭീരമായി ഇക്ക

  • @devaprasadpr1154
    @devaprasadpr1154 2 роки тому +4

    Very nice....so simple and decent interviewing

  • @renjithprenjithp3427
    @renjithprenjithp3427 2 роки тому +12

    Churali supper acting

  • @johnsonjoseph4961
    @johnsonjoseph4961 2 роки тому +1

    വളരെ ശുദ്ധനായ മനുഷ്യൻ.

  • @BibleMalayalamAudio
    @BibleMalayalamAudio Рік тому +1

    നല്ലോരു മനുഷ്യന്‍

  • @Arjun-bu3dp
    @Arjun-bu3dp 2 роки тому +2

    Adipoli manushyan❤️

  • @shahanaddesigner
    @shahanaddesigner 2 роки тому +3

    Keshu enth chali padavaan...jafar ikka aa movie cheyyandaarnnu...

  • @psychobaasiyt8750
    @psychobaasiyt8750 2 роки тому +3

    ചുഴൽ കിടു ഫിലിം ആണ്

  • @sharunparambath99
    @sharunparambath99 2 роки тому +6

    പച്ച inter meaning തന്നെ ആണ് ഇറക്കിയേക്കുന്നെ 👍🏻

  • @ashikashik5977
    @ashikashik5977 2 роки тому +3

    മണിചേട്ടൻ 🥺

  • @pachathavala
    @pachathavala 2 роки тому +3

    ithinte unedited version kittan valla vazhi undo...ithu motham vetti nashippichekkuaanallo...

  • @nasrakitchenworld5265
    @nasrakitchenworld5265 2 роки тому +4

    ഇന്റർവ്യൂ നന്നായിട്ടുണ്ട് 👍

  • @DN-eq2ln
    @DN-eq2ln 2 роки тому

    Absolutely Jafer edukky eshttam

  • @rajanthambai9883
    @rajanthambai9883 2 роки тому +2

    ജെല്ലിക്കെട്ട് മൂവിയിൽ ഇക്കാ സൂപ്പർ

  • @dadofthisyoutuber2450
    @dadofthisyoutuber2450 2 роки тому +10

    When I was in 9 th standard he used to come to school to reach mime for us 😂 during state youth festival

  • @hardikpandian1281
    @hardikpandian1281 2 роки тому +1

    Nalla rasam ulla samsaram . . .

  • @shambhusnair91
    @shambhusnair91 2 роки тому +3

    Nalla interview 👍

  • @sanoottyak2344
    @sanoottyak2344 Рік тому +2

    Nalla oru actor anu comedyl thodangi ippo nalla carrot roll cheyyan ayi super ❤️

  • @sajeer1984
    @sajeer1984 2 роки тому +1

    ജാഫർ ഇടുക്കി 👌👌👌👌👌

  • @sameersalam3599
    @sameersalam3599 2 роки тому +1

    മണി ചേട്ടന്റെ മരിച്ച സമയത്തു എത്ര വിഷമിച്ചു ജാഫർക്ക.. ഇനി ഇല്ലന്ന് തന്നെ വിചാരിച്ചു.. അവിടന്ന് ഇന്ന് എവിടെ എത്തി

  • @klo2squad295
    @klo2squad295 2 роки тому +2

    Jafar Idukki thelinu thelinu theliinu Vanna Artist ani ❤️👁️❤️

  • @praveenkunjatta.1136
    @praveenkunjatta.1136 2 роки тому +5

    നല്ലൊരു കലാകാരൻ ഹായ് ടിന്റുമോൻ😁😁😁

  • @happyhappy-ud1nx
    @happyhappy-ud1nx 2 роки тому +1

    പൊളി നടൻ.. സൂപ്പർ 😍👍

  • @xxx-kg6go
    @xxx-kg6go 2 роки тому +2

    ഈ പാവത്തിനെ യാണ് കലാഭവൻമണിയുടെ കൊന്നു എന്ന് പറഞ്ഞത്

  • @DerinsVlog
    @DerinsVlog 2 роки тому +4

    പുള്ളിയുടെ സംസാരശൈലി കൊണ്ട് മാത്രം intreview കാണുന്ന le ഞാൻ

  • @jobyjohn9615
    @jobyjohn9615 2 роки тому +4

    Ingerude life mattiyath " Anjam pathira anennu thonnunnu.. pazhaya valichancomediyil ninnum oru kidilan nadanayi mari jaffer ..

  • @mint.71media11
    @mint.71media11 2 роки тому +9

    Brilliant actors no dout love u 🌹🌹🌹

    • @mint.71media11
      @mint.71media11 2 роки тому +1

      Brilliant actor. aanu no. Dout 🌹🌹 love you

    • @zem7958
      @zem7958 2 роки тому

      👍❤️

  • @arunkr3800
    @arunkr3800 2 роки тому +1

    8 sundarikalum njanum super serial 👍

  • @DRSANCHARIOFFICIAL
    @DRSANCHARIOFFICIAL 2 роки тому +2

    So genuine😍

  • @varun3062
    @varun3062 2 роки тому +8

    Oru pachayaya pavam manushyam❤️

  • @sudheersudheer196
    @sudheersudheer196 2 роки тому +1

    Jafar sing ettu sundirikalum njaanum

  • @CineTimesMedia
    @CineTimesMedia 2 роки тому +3

    ജാഫർക്ക സിനിമ കാണാത്തത് എന്താണെന്ന് പറയാം എന്ന് പറഞ്ഞിട്ട് പറഞ്ഞില്ലല്ലോ..

    • @hisbu555
      @hisbu555 2 роки тому +1

      പുള്ളിയുടെ സഹോദരിയുമായിട്ടാണ് സ്ഥിരം theatre il പോയിരുന്നത് അവര് മരിച്ചു പോയി അതിനു ശേഷം സിനിമ കാണൽ നിർത്തി

  • @vrindavancoirmillscoirmill8151
    @vrindavancoirmillscoirmill8151 2 роки тому

    Good program