മോഹൻ സിത്താരയും മധു ബാലകൃഷ്ണനും ചേർന്നപ്പോൾ അലയടിച്ച കുട്ടനാടൻ കായലോളം....

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 190

  • @ranjithth3817
    @ranjithth3817 3 роки тому +190

    മലയാളത്തിൽ എത്ര വലിയ ഗായകന്മാർ ഉണ്ടായാലും മധുച്ചേട്ടൻ വേറെ ലെവൽ

    • @dharmajanek137
      @dharmajanek137 2 роки тому +6

      പറയാനുണ്ടോ?
      ഏതു പാട്ടുo മധുവിന് - പാടാനാകും

    • @ravindranpa2810
      @ravindranpa2810 2 роки тому

      @@dharmajanek137 78l

    • @vijeshak55
      @vijeshak55 Рік тому +2

      മലയാളത്തിലെ .ഏത് മഹാൻ പാടിയ ഗാനമായാലും വേറെ ലെവൽ ആക്കി മാറ്റുന്ന രണ്ട് ഗായകരാണ്..എം ജി ശ്രീകുമാർ.. മധു ബാലകൃഷ്ണൻ...

    • @Sanal-gu7li
      @Sanal-gu7li Рік тому +1

      Dasettan kazhinj mg Jayachandran athokke kazhinje madhu ullu

    • @ajidamodharan175
      @ajidamodharan175 Рік тому +1

      സത്യം 💛🧡❤️

  • @sreekumar6935
    @sreekumar6935 3 роки тому +220

    മധുബാലകൃഷ്ണന്റെ ശ്വാസ നിയന്ത്രണം വേറെ ലെവൽ.

    • @JyothiDaniel21
      @JyothiDaniel21 3 роки тому +3

      മോഹൻ സിതാര . ഓമ്മയുണ്ടോ PD യെ .

    • @aswanthunni6542
      @aswanthunni6542 3 роки тому +4

      Ambo ath daivam anugrahicha kalaakaran thanne

    • @anoopkumar9006
      @anoopkumar9006 2 роки тому

      ഇന്നത്തെ പിള്ളേർ അസ്മ വെയ്ച്ചു വലിച്ചു വലിച്ചു പാടുന്ന ( സംഗീതത്തെ കൊല്ലുന്നത് ) കാണുമ്പോൾ ആണ് ഇവരൊക്കെ മഹാന്മാർ എന്ന് തോന്നിപോകുന്നത്...

    • @DevikaGopika402
      @DevikaGopika402 4 місяці тому

      Yes

  • @jaisonissac6030
    @jaisonissac6030 3 роки тому +138

    മലയാളിക്ക് ഇഷ്ടം പോലെ ഹിറ്റ്‌ തന്ന സംഗീതാ സംവിധായകൻ മോഹൻ സിത്താര സാർ 😍🔥

  • @praveen5917
    @praveen5917 3 роки тому +75

    ഈ പാട്ടു മധു ചേട്ടന്റെ ഒറ്റയ്ക്കു ഇതേ വേദിയിൽ പാടി കേൾക്കാൻ ആഗ്രഹിക്കുന്നു... ഓർക്കസ്ട്രാ വേറെ ലെവൽ.. ❤❤

  • @krishnakumarkadankott8618
    @krishnakumarkadankott8618 3 роки тому +47

    മധു ചേട്ടൻ പൊളിച്ചു. മോഹൻ സിതാര സാർ. 🥰🥰🥰രണ്ടു പേരും. മധു ചേട്ടന്റെ ചിരി ഒരുപാട് ഇഷ്ടം ആയി

  • @sanumolmp8018
    @sanumolmp8018 3 роки тому +157

    മോഹൻ സാർ പാടുന്നത് ആദ്യമായി കേൾക്കാണ് സൂപ്പർ ❤❤❤❤ ബട്ട്‌ മണിയേട്ടനെ മിസ്സ്‌ ചെയ്യുന്നു

    • @busharapk1946
      @busharapk1946 3 роки тому

      🐹

    • @minfmif4932
      @minfmif4932 3 роки тому +3

      പണ്ട് ദൂരദർശനിൽ ഒരു നാടൻ പാട്ട് പാടി അഭിനയിച്ചിരുന്നു കുട്ടാടൻ... എന്നു തുടങ്ങുന്ന, മ്യൂസിക് mojo യിൽ ഉണ്ട്, സിനിമയിൽ കുറച്ചൊക്കെ പാടിട്ടുണ്ട്, പ്രണയകഥ പാടി വന്നു തെന്നൽ /ദീപസ്തംഭം....

    • @parameswaranmvk8144
      @parameswaranmvk8144 3 роки тому

      @@minfmif4932 eererreeeree ere rrr

  • @shameerk.v6414
    @shameerk.v6414 3 роки тому +55

    മോഹൻ സിതാര സാർ പാടുന്നത് ആദ്യമായാണ് കേൾക്കുന്നത്. മധു ബാലകൃഷ്ണൻ സാർ വേറെ ലെവൽ ആണ്❤️❤️❤️❤️❤️💐😘💕

    • @akhilrpalackal9171
      @akhilrpalackal9171 3 роки тому +1

      Pranaya kadha paadi vannu thennal paat kettittundo??

  • @minfmif4932
    @minfmif4932 3 роки тому +32

    മോഹൻ സിതാര.... ❤️
    പ്രണയകഥ പാടി വന്നു തെന്നൽ...
    പ്രമദ വനി ആടി നിന്നു മുന്നിൽ...

  • @joekv5046
    @joekv5046 2 роки тому +16

    മോഹൻ ചേട്ടന് മധു ചേട്ടന്റെ സപ്പോർട്ട് 🙏🙏🙏. ബ്രീത് കണ്ട്രോൾ പിന്നെ പറയേണ്ടല്ലോ ദാസേട്ടനോട് പോലും പിടിച്ചു നിൽക്കാനുള്ള സ്‌ട്രെങ്ത്. അടിപൊളിയാ നിങ്ങൾ.🥰

  • @vishnugopal1264
    @vishnugopal1264 3 роки тому +365

    മധു ഏട്ടൻ ഫാൻസ്‌ 💪💪🤩🤩🥰

  • @അറബാവ്
    @അറബാവ് 3 роки тому +29

    എന്റെ മധു ......
    ശരിക്കും നിങ്ങൾ
    ഒരു തേൻ തന്നെയാണ്
    വെറും തേനല്ല....
    സംഗീതത്തിന്റെ മത്ത് പിടിപ്പിക്കണ നല്ല സ്വയമ്പൻ കാട്ടുതേൻ ...
    സാധാരണക്കാരിൽ സാധാരണക്കാരനായ എല്ലാവരുടേം ഇഷ്ടക്കാരനായ ഈ മധുവിന്റെ തേനുണ്ണാൻ വീണ്ടും വന്ന ഞാൻ .... സോറി ഞങ്ങളെല്ലാവരും 👍👍
    7/10/ 2021
    9:30 pm

  • @sajithkumar2018
    @sajithkumar2018 3 роки тому +109

    മോഹൻസാർ പാട്ടു പാടുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത് സൂപ്പർ.

    • @JP-bd6tb
      @JP-bd6tb 3 роки тому +2

      ഞാനും അങ്ങനെ തന്നെ

    • @ajeshkumark1914
      @ajeshkumark1914 3 роки тому +6

      സിനിമയിൽ പാടിയിട്ടുണ്ട്... ദീപസ്തംഭം മഹാശ്ചര്യം പടത്തിൽ അദ്ദേഹം ചെയ്ത പ്രണയകഥ പാടി വന്ന തെന്നൽ... പാടിയത് അദ്ദേഹമാണ്.

    • @anjalkunjumon5897
      @anjalkunjumon5897 3 роки тому +2

      പണ്ട് ദൂരദർശനിൽ ഇടക്ക് മോഹൻ സിത്താര പാടി അഭിനയിച്ച പാട്ട് ഉണ്ടാവാറുണ്ട്.. മുത്താരം പാടത്തെ എന്ന് search ചെയ്താല് ആ പാട്ട് കാണാം

  • @ilanapets6591
    @ilanapets6591 3 роки тому +70

    മധു ചേട്ടാ നിങ്ങൾ ആണ് ശെരിക്കും ഗാനഗന്ധർവ്വൻ 🥰🥰🥰

    • @Sanal-gu7li
      @Sanal-gu7li Рік тому +1

      Dasettan kazhinjitte ollu mone dasettane dupe okke😂

    • @ajidamodharan175
      @ajidamodharan175 Рік тому

      💛🧡❤️

    • @DonS-ff2yt
      @DonS-ff2yt Рік тому +1

      ​@@Sanal-gu7likoppa...he is better than yesudas

    • @Sanal-gu7li
      @Sanal-gu7li Рік тому

      @@DonS-ff2yt onn poda potta. Yesudasine aaradhich aaradhich ayalde dyupe ayitt nadakkunna oru singer. Athaanu madhu😂. Athkonda music directors onnum karyamayi avasarangal kodukkanjath. Uppolam varillallo uppil ittath. Yesudasinte atra paurusham ulla voice illa, feel and expressions kuravaanu. Ennum oru dyupe ayi matram othungi irikkum identity illatha singers

    • @DonS-ff2yt
      @DonS-ff2yt Рік тому

      @@Sanal-gu7li podaa oole...yesudas kopp....nee poyii moodu thaanguu....ias officer onnum allallo,ethu pottanum padum

  • @Arunkumar-1868
    @Arunkumar-1868 2 роки тому +15

    മധു ചേട്ടന്റെ ഭക്തി ഗാനം കേൾക്കുമ്പോൾ ഉള്ള ഫീൽ.... ♥️♥️♥️പ്രേത്യേകിച്ചു ശിവ ഡിവോഷണൽ സോങ്‌സ് 😍😍😍

  • @subashj9124
    @subashj9124 2 роки тому +9

    ഒരു രക്ഷയും ഇല്ല മധു ചേട്ടാ വേറെ ലെവൽ വോയിസ്‌ സൂപ്പർ 😘😘😘😘

  • @arunsadan9512
    @arunsadan9512 3 роки тому +51

    മണിച്ചേട്ടനെ ഒരുപാട് മിസ് ച്യ്യുന്നു ....

  • @jamalmk5794
    @jamalmk5794 8 місяців тому +5

    മധു ശെരിയായ ഗാന ഗന്ധർവ്വൻ താങ്കളാണ്.......

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 3 роки тому +46

    മധു വേറെ ലെവൽ ആണ്, super

  • @binulekshmananbinulekshman7263
    @binulekshmananbinulekshman7263 3 роки тому +52

    മധുച്ചേട്ടൻ മോഹൻസിത്താര ഒപ്പം മണിച്ചേട്ടനും വേണ്ടിയിരുന്നു

  • @hareeshkumar1473
    @hareeshkumar1473 3 роки тому +32

    മോഹൻസിതാര sir അർഹിയ്ക്കുന്ന പരിഗണന മലയാള സിനിമ നൽകിയോ എന്നത് സംശയം ആണ്

  • @farookyarathingal6765
    @farookyarathingal6765 3 роки тому +11

    കാഴ്ചയിലെ സൂപ്പർ ഹിറ്റ് സോങ്ങ് ഇത് കേൾക്കുമ്പോൾ മണി ചേട്ടന്നെയും ഓർമ്മ വരും

  • @rajishamolk2546
    @rajishamolk2546 10 місяців тому +1

    മധു സർ 💖💖💖💖💖💖

  • @jayalakshmiammalpg3783
    @jayalakshmiammalpg3783 2 місяці тому

    ദീപക് ദേവ് u really ഒരു ദേവൻ ആണ്. ഇത്ര കുശുമ്പ് ഇല്ലാത്ത കുന്നായ്‌മ ഇല്ലാത്ത ഒരു ആൾ ഈ ഫീൽഡ്ൽ വേറെ കാണില്ല. So നൈസ് a man. ഐ റിയലി ലൈക്ക് u. 💕💕💕💕💕💕💕💕💕💕💕💕

  • @ajithp2658
    @ajithp2658 2 роки тому +5

    മധുബാലകൃഷ്ണന് പകരം മധുബാലക്കൃഷ്ണൻ മാത്രം മോഹൻചേട്ടന് അസാമാന്യ കഴിവാണ് 👑👑👑👑👑👑

  • @manikandanmanikandan4356
    @manikandanmanikandan4356 3 роки тому +4

    മധു ചേട്ടൻ മോഹൻ ചേട്ടൻ നമിച്ചു 🙏ഈ പാട്ടു കേട്ടപ്പോ മണിച്ചേട്ടനെ ഓർമ വന്നു 🙏🙏🙏

  • @jubybenny7058
    @jubybenny7058 2 роки тому +1

    Madhuchettante pattukettanaal muthal fanaya njan.. Nalla breathcontrol und padumbo.. Athu parayathe vayya... Athi gambheeram..... Keep going chetta.. Expecting your more songs in future...

  • @F10-y4p
    @F10-y4p 3 роки тому +13

    Madhu chetayide voice orurakshayumillaaaa ennaaa oru soundaaa 😘😘😘😘

  • @dinoopdinu1039
    @dinoopdinu1039 3 роки тому +27

    Madhu sir nte pattu kelkkan orupad ishttaa

  • @jaysreenair8389
    @jaysreenair8389 3 роки тому +6

    ,മധു മോഹന ഗാനം നന്നായി ആസ്വദിച്ചു

  • @prv3865
    @prv3865 3 роки тому +33

    മധു ഏട്ടൻ വോയ്‌സ് 👌👌👌❤❤❤❤

  • @രാക്ഷസൻ-വ5ഝ
    @രാക്ഷസൻ-വ5ഝ 3 роки тому +23

    മോഹൻ സാറും മധു ചേട്ടനും ❤️❤️❤️🙏🏻

  • @suneeshbasker3156
    @suneeshbasker3156 3 роки тому +11

    Madhuchettan... Handsom singer👍👍😄😄

  • @അറബാവ്
    @അറബാവ് 3 роки тому +18

    സംഗീത സംവിധാനവും
    പാട്ടു പാടലും
    രണ്ടും രണ്ടാണെന്ന് മനസിലായി👍👍

    • @basil6361
      @basil6361 6 місяців тому

      Athu ippozhaano manasilaavane

  • @governmen
    @governmen 3 роки тому +14

    മോഹൻ സിതാര ❤മധു ചേട്ടൻ

  • @sreeja.ssreeja6037
    @sreeja.ssreeja6037 2 роки тому +2

    Madhu chettante voice othiri ishtamaanu. Pulli vere level. God bless u chettayi.

  • @_nabeel__muhammed
    @_nabeel__muhammed 3 роки тому +51

    മോഹൻ സിത്താര 🔥

  • @maheshm4288
    @maheshm4288 3 роки тому +51

    മോഹൻസിതാര മലയാളത്തിന്റെ AR റഹ്‌മാൻ സത്യം അല്ലെ. ഓർക്കസ്ട്രക്കു ഇത്രയും പ്രധാന്യം കൊടുത്ത വേറെ ആരുണ്ട്

    • @dreamjobsofficial
      @dreamjobsofficial 3 роки тому +2

      Compare cheyalle bro
      Mohan sithara brilliant aanu
      Ar rahmanum brilliant aanu

    • @ajaykrishna240
      @ajaykrishna240 3 роки тому +5

      @@dreamjobsofficial ar rahman pullide shishyane poleya... Safari tvyil Mohan sitara ar rahman ne patti paranjittund..

    • @sineeshchackochen1403
      @sineeshchackochen1403 3 роки тому +3

      Vidyasagar

  • @pramod.o
    @pramod.o 3 роки тому +16

    ഓർക്കസ്ട്ര സൂപ്പർ

  • @sreelakshmit594
    @sreelakshmit594 3 роки тому +25

    Dr. Madhu balakrishnan ❤️❤️

  • @afseenatk1372
    @afseenatk1372 2 роки тому +4

    Best combo 👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️. Really entertainment song 👍

  • @anoopmk8444
    @anoopmk8444 3 роки тому +5

    Sound clarity super madhuchetta ❤️

  • @jessyjoseph6193
    @jessyjoseph6193 3 роки тому +3

    Super randalum chernnu oru Maya lokam thanne srushttichu

  • @jubybenny7058
    @jubybenny7058 2 роки тому +1

    Mohansirinte nadanpatt vere level.... Hope more songs of sitara sir....

  • @soorajunnithanadoor1325
    @soorajunnithanadoor1325 3 роки тому +22

    Madhu chettan & Mani chettan comboo

  • @sreedevitu581
    @sreedevitu581 2 місяці тому

    wowwwwwwwww.......both the people...... amazing
    especially our madhuchettan ❤❤❤❤❤❤❤❤❤❤

  • @sajeevkumar5779
    @sajeevkumar5779 3 роки тому +19

    മണിച്ചേട്ടനും ഉണ്ടായിരുന്നേങ്കിൽ തിമിർത്തേനെ

  • @roshanroshi4264
    @roshanroshi4264 3 роки тому +7

    Madu nee oru sambavam thanne....

  • @pikachu98765
    @pikachu98765 3 роки тому +12

    We love you Mohan Sithara Sir💜💛💙💚

  • @anoopkoodal9915
    @anoopkoodal9915 3 роки тому +11

    ആലിലക്കണ്ണാ നിന്റെ മുരളിക കേൾക്കുമ്പോൾ...

  • @roshanroshi4264
    @roshanroshi4264 3 роки тому +13

    Madu chettan fans like

  • @CaNInDMusicWagon
    @CaNInDMusicWagon 3 роки тому +5

    What a powerful charm mohan sithara sir and madhu chettan

  • @geethageethack2732
    @geethageethack2732 2 роки тому +3

    Deepakdev 👍🙏🙏🙏🙏 adipoli

  • @sunilap9135
    @sunilap9135 3 роки тому +7

    രണ്ടു ലേജൻസ്

  • @divyacraju335
    @divyacraju335 3 роки тому +4

    Mohansithra sir and madhu sir superrr

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 2 роки тому +3

    മോഹൻ സിത്താര സർ!

  • @anirudhk181
    @anirudhk181 3 роки тому +12

    Mohansithara uyir

  • @Rahul-iu7jl
    @Rahul-iu7jl Рік тому +1

    എന്താ രണ്ട് പേരുടെയും എനർജി 👍👍

  • @athulsathyan4510
    @athulsathyan4510 3 роки тому +11

    മധു ❤❤

  • @ajinbalanpacha7849
    @ajinbalanpacha7849 Рік тому +1

    മോഹൻ സിതാര 💙💙

  • @vinodnair6925
    @vinodnair6925 3 роки тому +10

    താടി മീശയും ഉള്ള മധു ആണ് smart

  • @jessyselvan3861
    @jessyselvan3861 3 роки тому +3

    Mohan sur paadunath aathyamaayi kelkunu super👌

  • @ratheeshpr5034
    @ratheeshpr5034 3 роки тому +4

    Wow 👏🏻................

  • @anujamanu7745
    @anujamanu7745 3 роки тому +5

    Madhu sir 👍👍👍👍

  • @jessyselvan3861
    @jessyselvan3861 3 роки тому +6

    Madhu 👌

  • @DevikaGopika402
    @DevikaGopika402 4 місяці тому +1

    Enikk madhu chettane nerittu onn kaananam ennund but ithuvare nadannittilla

  • @gibyvarghese5391
    @gibyvarghese5391 3 роки тому +3

    Madu chettan love

  • @royjohn5905
    @royjohn5905 3 роки тому +5

    Mohan sir fan

  • @RaniRani-xt9rg
    @RaniRani-xt9rg 11 місяців тому

    സൂപ്പർ, നന്മകളെ വരൂ 🙏♥️♥️🙏🌹🙏

  • @sujithshilpakakkoth8495
    @sujithshilpakakkoth8495 3 роки тому +5

    Hai maduchetta🥰🥰

  • @lajulakshman2051
    @lajulakshman2051 2 роки тому +2

    Super 🌹🌹

  • @binoyk3186
    @binoyk3186 3 роки тому +5

    Great song

  • @soubhyakp5480
    @soubhyakp5480 3 роки тому +2

    Mohan sitara Sirr uyir uyir uyirrr

  • @LijeshSreeshnaLijeshSree-sd6tv

    മധു ചേട്ടൻ 💝💖💝💗💗💗💗💗❤️❤️❤️❤️❤️❤️❤️❤️❤️😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @kkpstatus10
    @kkpstatus10 Рік тому

    അതിമനോഹരം ❤

  • @maheshkj5638
    @maheshkj5638 8 місяців тому

    Madhu chetta your voice ❤❤❤❤

  • @akhilsuresh1762
    @akhilsuresh1762 2 роки тому

    മണിച്ചേട്ടൻ കൂടെ ഉണ്ടാരുന്നേൽ എന്ന് ഓർത്തു പോകുന്നു 🥲

  • @vpcchannelmalayalam9841
    @vpcchannelmalayalam9841 2 роки тому

    ദാസേട്ടൻ കഴിഞ്ഞാൽ....മധു ചേട്ടൻ 👍👍

  • @orange6197
    @orange6197 Рік тому

    Manichane orkkunnu ippol

  • @sujasarang6663
    @sujasarang6663 3 роки тому +1

    Mohansithara ❤️❤️🙏

  • @nandhu__2535
    @nandhu__2535 2 роки тому +1

    മണിച്ചേട്ടൻ 😪😪😪💔💔💔

  • @maheshkj5638
    @maheshkj5638 Рік тому

    Madhuchettan sound 😍😍😍🌹🌹🌹🌹🌹

  • @vpcchannelmalayalam9841
    @vpcchannelmalayalam9841 2 роки тому

    Power full voice 🌹🌹🌹🌹🌹🌹🌹 of..... Madhu balakrishnan

  • @jodavidshaju7837
    @jodavidshaju7837 3 роки тому +1

    ❤❤❤❤❤super

  • @vineethvvineethv9904
    @vineethvvineethv9904 Рік тому

    Sir njan vanitund veetil sirine kanan

  • @Catmyrrr-meme
    @Catmyrrr-meme 3 роки тому +5

    Superb

  • @sujithsujith4889
    @sujithsujith4889 Рік тому

    പൊളിച്ചു 👍

  • @sarammasaramma2126
    @sarammasaramma2126 3 роки тому +5

    Super to super

  • @_nabeel__muhammed
    @_nabeel__muhammed 3 роки тому +4

    ഇതൊക്കെ യെപ്പോൾ

  • @keerthanabkumar481
    @keerthanabkumar481 3 роки тому +4

    Super

  • @sowdhaminijayaprakash4799
    @sowdhaminijayaprakash4799 2 роки тому

    Super... Super

  • @dileepparameswaran4455
    @dileepparameswaran4455 2 роки тому

    Manichettan 😪🌹🌹🌹🌹🙏🏻🙏🏻

  • @nandakumarp.c322
    @nandakumarp.c322 3 роки тому +3

    Suppar

  • @vineeshkn9004
    @vineeshkn9004 3 роки тому +1

    💪💪supper

  • @sreekanthazhakathu
    @sreekanthazhakathu 3 роки тому +1

    11 🦇ee videokk like adichu

  • @sanjayk.s1750
    @sanjayk.s1750 Рік тому

    Nice

  • @JaseenaSidhik-kf1qq
    @JaseenaSidhik-kf1qq 27 днів тому

    👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @akhilrpalackal9171
    @akhilrpalackal9171 3 роки тому +3

    Mohan sithara!!!!!!!!

  • @pranavb2898
    @pranavb2898 3 роки тому +6

    ❤️❤️

  • @maheshmahi1955
    @maheshmahi1955 3 роки тому +3

    ❣️❤️❤️❤️

  • @sanjumannadisala8087
    @sanjumannadisala8087 2 роки тому

    മോഹൻ സിതാര