DO THEY FEEL THE SAME??|| അവരുടെ പ്രണയം നിങ്ങളുടേത് പോലെ ആത്മാർത്ഥത ഉള്ളത് ആണോ???

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 456

  • @sanithap7818
    @sanithap7818 Рік тому +49

    സത്യമാണ് പറഞ്ഞതൊക്കെ onnakaan കഴിയില്ല എന്നറിഞ്ഞിട്ടും സ്നേഹിക്കുന്നു ഒത്തിരി ഒത്തിരി

  • @kurumbi5026
    @kurumbi5026 Рік тому +15

    ഇത് പറഞ്ഞ ഒരു കാര്യം പോലും മാറ്റി വക്കാൻ ഇല്ല എല്ലാം കറക്റ്റ് ആണ് കേട്ടിട്ട് കരച്ചിൽ വന്നൂ ഇത്രയും സത്യം ആയ റീഡ് god bless you dear

  • @Subhamenon25
    @Subhamenon25 Рік тому +24

    സത്യമായ വാക്കുകൾ എല്ലാം കാര്യങ്ങളും സത്യം ആണ് 🙏🙏

  • @JayasreeJaya-et6jq
    @JayasreeJaya-et6jq Рік тому +8

    തിരിച്ചു വരും,അത്രമാത്രം സ്നേഹിച്ചിരുന്നു thankyou universe 🌹

  • @ammu2954
    @ammu2954 Рік тому +10

    കറക്റ്റ് ആയ റീഡിങ് Thank u ❤️❤️

  • @vijikrishna3549
    @vijikrishna3549 Рік тому +4

    നൈസ് വീഡിയോ. സത്യം കേട്ട് ഇരിക്കാൻ ഒരു സുഖം. എന്താ എന്ന് അറിയില്ല.. താങ്ക്സ് universe

  • @sugunak6234
    @sugunak6234 Рік тому +9

    എന്റെ ജീവൻ ആണ്... എത്ര വഴക് പറഞ്ഞാലും എനിക്ക് വെറുക്കാൻ പറ്റില്ല 🙏🙏🙏🙏🙏

  • @lekshmiprasantha9120
    @lekshmiprasantha9120 Рік тому +6

    വളരെ വളരെ ശെരി ആണ് thank u universe🙏💕💕💕💕

  • @Prajeethkaarunnia
    @Prajeethkaarunnia 7 місяців тому +2

    Madam thanks for u'r positive informations..... I'm impressed through u'r messages..... I feel a good relationship / togetherness with my liver♥️❤️♥️so thanks for a big responsr with our reltionship/friendship..... I excited with my lover❤️♥️❤️si thanks forever🙏🏼

  • @meeramt4233
    @meeramt4233 Рік тому +2

    ഓം നമഃ ശിവായ.. 🌷🌹
    Great Anjel.. ❤️🙏

  • @meena8315
    @meena8315 Рік тому

    എത്ര സത്യം,, എത്ര ശെരിയായിരിക്കുന്നു വിശോസിക്കാൻ കഴിയുനില്ല thankuuu

  • @DollyJoshy-xo6oi
    @DollyJoshy-xo6oi Рік тому

    സൂപ്പർ മം 😀ഞങ്ങളുടെ കാര്യം തന്നെ യാണ് പറയുന്നത് ❤️❤️❤️❤️ Thankyou universe 🙏🙏🙏🙏

  • @jithu_abhi_1111
    @jithu_abhi_1111 Рік тому +4

    Thankyou Universe💖🙏
    Thankyou Devine💖🙏
    Thankyou Angels💖🙏
    Thankyou Lord💖🙏

  • @LayaLaya-zk2ns
    @LayaLaya-zk2ns 8 місяців тому

    എനിക്ക് ഉള്ള റീഡിങ്എല്ലാം കറക്ട്....❤️❤️thankz യൂണിവേഴ്സ്.... 🙏🙏🙏

  • @lsk9964
    @lsk9964 Рік тому +2

    പറഞ്ഞത് എല്ലാം സത്യസന്തമായ കാര്യം ആണ് 💯✔️🙏🥰🥰🙏

  • @sajnadevsajnadev2506
    @sajnadevsajnadev2506 Рік тому +1

    Valare sathyamaya karyangal... thanku univers ❤ thanku univers ❤ thanku univers ❤❤ u

  • @LeelaWilliam
    @LeelaWilliam 7 місяців тому

    I strongly claim positive energy from this reading. Thank you Universe ❤❤. Thank you for the good reading 🎉

  • @Mysoulyouwin
    @Mysoulyouwin 6 місяців тому

    ഇന്നത്തേത് ഒരുവിധം മയത്തിൽ പറഞ്ഞത് കൊണ്ട് ആശ്വാസം തോന്നി. ചിലപ്പോൾ സത്യം എന്ന് തോന്നുന്നത് നെഗറ്റീവ് കാര്യങ്ങൾ ആണെങ്കിൽ വെട്ടിത്തുറന്നു റീഡിങ് വായിക്കുമ്പോൾ ചിലർ സംശയം വെച്ചു പുലർത്തി റിലേഷൻഷിപ് കൂടുതൽ ദുഖകരമായേക്കും.... ഏതായാലും your reading is ഫന്റാസ്റ്റിക് 🎉✍️

  • @snekha6747
    @snekha6747 Рік тому +2

    I claim this reading thankyou Universe Thankyou Angeles Thank you God Thank you ma'am 🙏❤️🙏🙏♥️♥️♥️

  • @suryathejas7649
    @suryathejas7649 Рік тому +3

    ഒത്തിരി ഒത്തിരി നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @vaheedavh4449
    @vaheedavh4449 Рік тому +1

    Correct reading 🙏
    Thank you for reading 💕🙏
    Thank you Universe 🙏💗

  • @Mnjmnj453
    @Mnjmnj453 5 місяців тому

    Thank you universe ❤❤❤
    Reading paranja karyam ellam sathyamane chechi 😊

  • @YamunatpYamuna-ei5db
    @YamunatpYamuna-ei5db Рік тому +1

    നന്ദി യൂണിവേഴ്സ്❤❤🙏🙏 മാഡം പറഞ്ഞതെല്ലാം സത്യമാണ്. നന്ദി മാഡം🙏🙏

  • @Dhanya-j9q
    @Dhanya-j9q Місяць тому

    ചേച്ചി 🙏നന്ദി
    എനിക്ക് ന്റെ ചെക്കനെ തന്ന യൂണിവേഴ്സിന് നന്ദി 🙏🙏
    അവനു എന്നെ ജീവനാണ് ❤️
    Thank you univers 🙏
    Thanks god 🙏🙏🙏🙏thanks mam 🙏🙏

  • @saliniravi2045
    @saliniravi2045 Рік тому +2

    ❤❤❤ good Reading. എല്ലാം correct ആണ്.

  • @anithavijayan9147
    @anithavijayan9147 Рік тому +1

    Thanku Universe thanku angels പറഞ്ഞതെല്ലാം 100% സത്യം Anakha you are really great God bless you💕💕💕💕💕💕💕💕

  • @jisu684
    @jisu684 Рік тому +1

    സത്യം ആണ് എല്ലാം. ❤️ആരും അറിയാതെ 27/5/2023. എന്റെ കഴുത്തിൽതാലി ഇട്ടു. ഒന്നിച്ചു ജീവിയിക്കാൻ പറ്റില്ല. എങ്കിലും ഞങ്ങൾ ഒന്നായി.😍thankyou universe🙏🙏🙏

  • @joymaniyan7911
    @joymaniyan7911 Рік тому +1

    അടിപൊളി റീഡിങ് ❤❤❤❤❤താങ്സ് universal

  • @ShynuGireesh
    @ShynuGireesh Рік тому +1

    ThankuUniverse. ThankuDivine❤❤❤❤

  • @sreejadileep8315
    @sreejadileep8315 Рік тому +8

    Thank you universe,thank you divine,thank you angels❤️❤️❤️

  • @brijithasreeraj5416
    @brijithasreeraj5416 6 місяців тому

    Super ❤❤❤
    Correct reading❤❤❤

  • @Rajesh-be3is
    @Rajesh-be3is Рік тому +1

    പറഞ്ഞത് എല്ലാം ശെരിയാണ് 🙏🏻thank uuuu

  • @aswathiachu4965
    @aswathiachu4965 7 місяців тому

    സത്യം.ആണ്.❤
    താങ്ക്യൂ.യൂണിവേഴ്സ്
    🙏🙏🙏

  • @seenamakku4066
    @seenamakku4066 Рік тому +4

    സത്യം ആയ വാക്കുകൾ എല്ലാം ❤

  • @renjinisaranya3382
    @renjinisaranya3382 Рік тому +2

    സത്യം ആണ് mam 🙏🙏🙏thank you mam 🙏🙏🙏thank god 🙏🙏🙏

  • @minimanoj8973
    @minimanoj8973 Рік тому

    യൂണി വേ ഴ് സ് പറഞ്ഞത് സത്യം മാണ് സ്നേഹം സത്യം മാണ് എന്നാൽ അവരെ തമ്മിൽ പിരി കാൻ ഒരു ആൾ ക്കും അത്‌ ഈശ് ന്റെ തി രു മാനം പറഞ്ഞമുഴുവൻ സത്യം മാണ് ന ന്ദി ഉണ്ട് യൂണി വേ ഴ് സ്🙏🏼സ്‌നേഹി ക്കുന്ന വരെ പിരി കാൻ ആ ർ ക്കും കഴി യി ല്ലാ 🙏🏼

  • @DeepaKankalath
    @DeepaKankalath 6 місяців тому

    Thank you mam❤️🙏 Thank you univers ❤️🙏Thank God❤️🙏

  • @remya4807
    @remya4807 Рік тому +1

    Correct reading thank you univers 🙏mam 🙏

  • @LAKMIKARTHIK
    @LAKMIKARTHIK Рік тому +1

    Thankyou thankyou thankyou universe ❤ 111@this channel for me correct reading

  • @ThulasiSundaresan-tt5hg
    @ThulasiSundaresan-tt5hg Рік тому +1

    👌🏻👌🏻 എല്ലാം വളരെ കറക്റ്റ്

  • @deepashine6961
    @deepashine6961 6 місяців тому

    Good reading. 🥰🥰 Thank you🙏

  • @Ambika-fe8ty
    @Ambika-fe8ty 9 місяців тому

    താങ്ക്യൂ യൂണിവേഴ്സ് എന്റെ ജീവന്റെ ജീവൻ ആണ് എന്റെ ്് വൃക്തിനന്ദി ❤😂🎉❤😂🎉❤😂🎉❤😂🎉

  • @reshmajayan768
    @reshmajayan768 Рік тому +2

    Nice reading ❤fully resonate ❤I claim this positive energy ❤thank you chechiii ❤thank you universe ❤

  • @bindudevan9476
    @bindudevan9476 6 місяців тому

    100% സത്യമാണ്❤❤❤ താങ്ക്യൂ യൂണിവേഴ്സ്🙏🙏🙏💔💔💔

  • @haleemah5468
    @haleemah5468 Рік тому +2

    😊😊 എല്ലാം കറക്റ്റ് പറഞ്ഞത്

  • @aishwaryaanoop7718
    @aishwaryaanoop7718 Рік тому +6

    Thank you universe ❤
    Ed ente reading aan
    💯 Percentage ed enikulla reading aan
    😊❤❤

    • @GowriGowri-de5ue
      @GowriGowri-de5ue Рік тому

      100%seri aanu 👍🙏🏻 ente persone thirich tharanam🙏🏻🙏🏻🙏🏻👍👍👍🥰universinte help venam 🙏🏻🙏🏻🙏🏻👍👍👍❣️❣️❣️Thanku 🙏🏻🙏🏻🙏🏻👍👍👍😍😍😍❣️❣️❣️❣️💕💕💕

  • @neenubabu8449
    @neenubabu8449 Рік тому +1

    Suprbbb reading ❤ manasu vayicha feel arnnu & avarude energy reading kettapol sme Avante thanne, pakka crct😊 avane enik thanathinu thanq universe 🙏💚

  • @charammak5279
    @charammak5279 Рік тому +1

    സംസാരിച്ചു കൊണ്ടിരിക്കുന്ന ആൾ പെട്ടെന്ന് പോയി ഞാൻ വിചാരിച്ചു മടുത്തിട്ട് പോയതാണെന്ന് ഒരു വാക്ക് എന്തെങ്കിലും പറഞ്ഞിട്ടാണെങ്കിൽ കുഴപ്പമില്ല ഒരിക്കൽ പോലും നമ്മൾ ഒരു വഴക്കുണ്ടാക്കിയിട്ടില്ല ഞാനായിട്ട് പോയതല്ല വരുന്നുണ്ടെങ്കിൽ വരട്ടെ അത്രയേ പറയാനുള്ളൂ ജീവിതം ഒരുപാട് കണ്ട ആളാണ് ഞാൻ പ്രണയിക്കേണ്ട പ്രായവും അല്ല നിർബന്ധിച്ചു തലയിൽ കേറ്റി വച്ചുതന്നതാണ് ഡിസംബറിൽ വരുമെന്ന് പറഞ്ഞിരുന്നു ഇനിയെല്ലാം ആളിന്റെ ഇഷ്ടം ദൈവം നമ്മൾ ഒത്തുചേരാൻ ഉള്ളവരാണെങ്കിൽ ഒത്തുചേരുപ്പിക്കും അല്ലെങ്കിൽ ഞാൻ ഒരിക്കലും സങ്കടപ്പെടില്ല ഹൃദയം നിറഞ്ഞ സ്നേഹിച്ചിട്ടുണ്ടെങ്കിൽ ഇട്ടിട്ടു പോകാൻ ആർക്കും പറ്റില്ല😌

  • @sujasatheeshsujasatheesh2840
    @sujasatheeshsujasatheesh2840 Рік тому +2

    പറഞ്ഞതൊക്കെ 100% സത്യം നടന്നതും ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നതും ആയ കാര്യങ്ങൾ

  • @HERME-z1e
    @HERME-z1e Рік тому +1

    Thank you universe ❤️
    Thank you god ❤️
    Thank you angeles ❤️
    Thank you mam ❤️

  • @linilini3191
    @linilini3191 Рік тому +1

    Thank ❤you meem
    Thank ❤you univeres
    Thank. God bless❤ you🌌🌌🌌🌌🌌🌌🌌❤🙏🙏🙏🙏🙏🙏Ethellam sathyam Aavatte ❤👍❤🙏🙏🙏🦋🦋🦋

  • @RaniRani-xt9rg
    @RaniRani-xt9rg Рік тому +1

    Mam♥️🥰😘♥️മാം പറയുന്നത് എല്ലാം സത്യം ആണ്‌. ഇല സത്യം. ♥️🥰😘♥️.മാം സമ്മതിച്ചു സത്യം. പക്ഷേ തിരിച്ചില്ല, എന്നോട് മറ്റുള്ളവരെ പുകഴ്ത്തി പറയുന്നു. അതുസത്യാമാണ്, താങ്ക്സ് മാം എല്ലാം സത്യം, എവിടെ, എങ്ങനെ കാണാന് മിണ്ടാൻ ഇഷ്ടം ആണ്‌ എങ്ങനെ? ♥️🥰🌹

  • @Lichoose-j5u
    @Lichoose-j5u Рік тому +1

    Same as personal reading..really resonated 🙏🙏thank you universe

  • @sharikasajeev222
    @sharikasajeev222 Рік тому +3

    Complete resonated💯Thank you universe🌈❤️🫂

  • @LimaAppu
    @LimaAppu 9 місяців тому

    സത്യം ആയ കാര്യങ്ങൾ ആണ് 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @kichuhachukichuhachu610
    @kichuhachukichuhachu610 Рік тому +1

    Absolutely correct🥰

  • @prajithamathur3741
    @prajithamathur3741 Рік тому

    I claim this reading .thank you for the reading.thank you universe

  • @chinchukrishna6104
    @chinchukrishna6104 Рік тому

    ❤️❤️❤️ ooo god. New condact aanu. My love

  • @GowriGowri-de5ue
    @GowriGowri-de5ue Рік тому

    100% seri aanu👍🙏🏻🙏🏻 4year aayi👍🙏🏻🙏🏻 thirich varanam 👍🙏🏻universinte anugraham venam👍🙏🏻🙏🏻🙏🏻😍🥰🥰💕❣️❣️❣️Thanku 🙏🏻🙏🏻👍👍🥰😍💕💕💕💕❣️❣️❣️❣️

  • @sajithavk7344
    @sajithavk7344 4 місяці тому

    മുഴുവൻ ശെരി ആണ് ❤️❤️❤️👍👍👍👌👌👌

  • @Suryaprabha-r8s
    @Suryaprabha-r8s 3 місяці тому

    നിങ്ങൾ പറഞ്ഞത് 101% ശരിയാണ്

  • @sukanya6214
    @sukanya6214 Рік тому +1

    Thank you so much mam❤️❤️❤️❤️❤️💯💯💯💯💯💯💯 resonated. Thank you universe ❤️❤️❤️❤️. I claim this positive energy ❤️❤️❤️🙏🏻🙏🏻🙏🏻

  • @vaisakhs5547
    @vaisakhs5547 Рік тому

    I trust you. Believe you. Thanks for your personal comments on private consultations

  • @vidyavinod154
    @vidyavinod154 Рік тому +1

    Positive reading.. Thank you univrse❤

  • @vmenon20
    @vmenon20 Рік тому

    So accurate... Oh my God .. such resonating video... ❤
    Thank you universe Thank you angels.... Yes i claim this reading ❤️🙏😇🙏💞

  • @manjusudheer8357
    @manjusudheer8357 Рік тому

    100% correct Reading anu🙏🙏🙏🙏. Thanks mam. ❤️. Thank you univere 🙏🙏🙏🙏

  • @JithuSamuel
    @JithuSamuel Рік тому

    Thank you universe ❤
    Thank you God ❤

  • @doodlestatus2
    @doodlestatus2 Рік тому

    Resonated... Thank you universe...

  • @ethammajose4712
    @ethammajose4712 Рік тому +1

    അത് ഞാൻ സ്നേഹം കൊണ്ട് മാറ്റി എടുക്കും 👍

  • @swapnahoney3665
    @swapnahoney3665 Рік тому +2

    Thank you universe, Thank you Divine, Thank you Angels🌈❤️🙏

  • @Ragi-y6q
    @Ragi-y6q Рік тому

    വളരെ correct ആണ് ❤❤❤

  • @reshmamanoj3976
    @reshmamanoj3976 Рік тому

    Eee reading valare adhigam ishtappettu
    Manassinoru samadhanam kitti
    Thank you universe 🙏
    Thank you angels
    Thank you madam

  • @sheebakk3110
    @sheebakk3110 Рік тому +1

    മാം.... ഈ പറഞ്ഞതെല്ലാം ഞങ്ങളുടേതാണ്..സത്യം..ഡിവൈൻ ആണ്..

  • @jayanthijayu5779
    @jayanthijayu5779 Рік тому

    Thank u mam ningal paranjadellam satyam ..❤❤🙏

  • @anishkumarpg1917
    @anishkumarpg1917 Рік тому

    Thank u universe❤️
    Thank u divine❤️
    Thank u angels❤
    Thank u mam❤

  • @anikgeorge2966
    @anikgeorge2966 8 місяців тому +1

    Sadeyamna MAM❤😮❤😮😊🎉🎉❤😮

  • @akileshakilesh9368
    @akileshakilesh9368 Рік тому

    Thank you universe🙏🙏
    Thank you Angel🌹🌹
    Thank you Divine❤❤
    Thank you God 🙏🙏
    Thank you mam❤❤

  • @sreeyeshka122
    @sreeyeshka122 Рік тому

    Thank you universe ❤️🙏
    Thank you angals 🦋❤️🙏
    Thank you Divine ❤️🙏
    Thank you chechi ❤️🙏🙏

  • @jayanthijayu5779
    @jayanthijayu5779 Рік тому

    Thank you univarsess 🙏🙏thank you mam 🙏❤🌹🌹

  • @rfmnrfmn7650
    @rfmnrfmn7650 Рік тому +1

    🎉I love you ചേച്ചി ഇത്രേം correct ❤❤❤

  • @bindudevan9476
    @bindudevan9476 6 місяців тому

    correct Reeding❤❤❤

  • @nishaadhi3216
    @nishaadhi3216 Рік тому

    Thank you universe 🙏 ✨ 💖
    Thank you God 😊 💓 ☺ 💗
    Thank you Angles 😊 💓 ☺ 💗

  • @dhanyashijith9425
    @dhanyashijith9425 Рік тому

    Chechiiii സത്യമായ reading 👍👍👍txs 🙏🙏🙏🙏🙏🙏

  • @VinithaShaji
    @VinithaShaji 3 місяці тому

    yes correct reading

  • @AbhiRavindren-ko9un
    @AbhiRavindren-ko9un Рік тому +2

    Thanksuniverse

  • @AnuAnu-fw4jf
    @AnuAnu-fw4jf Рік тому +1

    555 Thanku universe 🙏 thanku angel 🙏 thanku divine 🙏 thanku mam 🙏💯 sathyam anu ❤

  • @NaisaShan-lc5ux
    @NaisaShan-lc5ux 3 місяці тому

    താങ്ക്യൂ യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dayanaya171
    @dayanaya171 Рік тому +1

    I love you angel😔 ദൈവമേ ഞാനിനി എത്ര നാൾ കാത്തിരിക്കണം.
    Tku universe

  • @aneeshkannan8582
    @aneeshkannan8582 Рік тому

    വളരെ ശരിയാണ് മാം പറഞ്ഞതെല്ലാം ❤❤❤❤❤❤❤❤❤❤😔🌾🌾🌾🌾🌾🌾🌾

  • @pushpakaranmg9281
    @pushpakaranmg9281 3 місяці тому

    താങ്ക്യൂ യൂണിവേഴ്സിറ്റി 🙏❤

  • @chippysreedevi850
    @chippysreedevi850 Рік тому +1

    Thank you universe❤🙏...Thank you god❤🙏...Thank you angel❤🙏...Thank you mam❤🙏

  • @deepthyaneesh7801
    @deepthyaneesh7801 Рік тому

    Thank you universe❤️❤️❤️❤️❤️🙏🙏🙏🙏🙏🥰🥰🥰

  • @jishnachipzy3905
    @jishnachipzy3905 Рік тому +2

    Thank you universe😊✨️✨️✨️🥰thank you mam😊🥰thank you angels🥰😊😊😊555☺️

  • @11j917
    @11j917 Рік тому

    Thankyou universe 🌈🌈🌈🥰🥰🥰❤️❤️🥰🥰🥰100% resonated..

  • @PrakashiniT
    @PrakashiniT 8 місяців тому

    ഇഷ്ട്ടമാണ് എന്നെ ഒരുപാട് എല്ലാജന്മത്തിലും ഞാൻ ഭാര്യ ആണ് ഈ ജന്മത്തിലും എന്റെ hus ആണ് മൂപ്പേർ 😊

  • @sethu9238
    @sethu9238 Рік тому

    Super reading thank mam thank univers ❤❤❤❤

  • @honeyjas3754
    @honeyjas3754 Рік тому

    Currect reading.thank uu universe 💯🔥♥️

  • @GayathriGayathrimanoj
    @GayathriGayathrimanoj 6 місяців тому

    ഡിപ്രഷൻ അടിച്ചിരുന്ന ടൈമിൽ ആണ് ഇങ്ങനെ ഉള്ള വീഡിയോ ഞാൻ ആദ്യമായി കാണുന്നത്.... ഇങ്ങനെ ഓരോ വീഡിയോ ഉണ്ടെന്നു ഒരു അറിവ് പോലും എനിക്ക് ഇല്ലാരുന്നു... ഇതിൽ പറഞ്ഞതൊക്കെ സത്യം ആണ് ആ ഒരു കപ്പ് ഇപ്പോളും ഒളിപ്പിച്ചു വെച്ചേക്കുവാണ്...... എനിക്ക് അറിയില്ല മനസ്സിൽ നിന്നും എത്രയൊക്കെ എടുത്ത് കളയാൻ നോക്കിട്ടും പറ്റുന്നില്ല....
    സത്യം പുള്ളിയും അത്പോലെ ആണ് 1day പോലും ഞങ്ങൾക്ക് പിണങ്ങി ഇരിക്കാൻ pattittilla പുള്ളി ഓവർ ആയി ഒന്നും പുറമെ ഇല്ലാ 😂ആള് പാവം ആണ്.... നല്ലൊരു reading തന്നതിന് Thanku univers🙏🙏🙏🙏🙏❤❤❤

  • @anijakrishnan4319
    @anijakrishnan4319 Рік тому

    Claim this positivity. Thanks universe and thanks chechi🎉🎉

  • @shajiannanadu7873
    @shajiannanadu7873 Рік тому +1

    Thank you universe Thank you Angel ❤❤❤❤❤