Intimate feelings of your person ♥️💯✨🥰 Missing feelings for you 😨😱🤯😓😍💯✨💔❤️

Поділитися
Вставка
  • Опубліковано 26 жов 2024

КОМЕНТАРІ • 404

  • @npnairotp1077
    @npnairotp1077 Рік тому +39

    സത്യം ആണ് എന്തെങ്കിലും ചോദിച്ചാൽ ഉടനെ പറയും "അങ്ങനെ ഒന്നും ഇല്ല".....ഇത് കേട്ട് കേട്ട് ചോദിക്കൽ നിർത്തി...തിരക്ക് ആണ് എന്നും പറയും..ഇനി എല്ലാ തിരക്കും കഴിഞ്ഞ് വരട്ടെ

    • @786million-z4b
      @786million-z4b Рік тому +3

      Same

    • @aswathyshyamalan6438
      @aswathyshyamalan6438 Рік тому +3

      എനിക്കും അങ്ങനെ തന്നെ ആരുന്നു തുടക്കത്തിൽ ഇപ്പോ ഒരു contactum ഇല്ല

    • @prakashinit2832
      @prakashinit2832 Рік тому +1

      താങ്സ് മേടം താങ്സ് ദുഃർഗ്ഗാ ദേവി ❤

    • @SheejaSheejasalmath
      @SheejaSheejasalmath Рік тому +2

      Same

    • @SabithaAjayakumar
      @SabithaAjayakumar Рік тому +1

      Yes 😢

  • @SajeenaSanalSanal
    @SajeenaSanalSanal Рік тому +8

    I strongly claim positive energy ❤
    Thank you universe 🙏
    Thank you god 🙏🙏
    Thank you divine 🙏
    Thank you angels❤

  • @SugunanK-e8j
    @SugunanK-e8j 6 місяців тому +9

    മേടം പറഞ്ഞ കാര്യം അത്രയും ശരിയാണ്
    എന്റെ അനുഭവം ഇതാണ്

  • @howlathbeevi9446
    @howlathbeevi9446 2 місяці тому +1

    ThankuUniversGodbalssu🙏🏻. 🙏🏻🙏🏻🙏🏻🙏🏻🥰🧡👍🏻👌🏻

  • @priyatheertha6772
    @priyatheertha6772 Рік тому +7

    Correct reading❤thank you universe❤thank you mam 🙏🙏🙏🙏❤️👍🙏🙏❤️❤️👍👍🙏

  • @beenac8336
    @beenac8336 Рік тому +4

    Thank you maam
    Thank you Universe 🙏🏻🙏🏻🙏🏻🙏🏻

  • @agnestessy965
    @agnestessy965 Рік тому +8

    എന്റെ ഭർത്താവുമായി reunion സാധിച്ചതിനു universe നോട് ഒത്തിരി നന്ദി പറയുന്നു

  • @lalithakumaripk7390
    @lalithakumaripk7390 Рік тому +7

    👏🏻👏🏻👏🏻👏🏻👏🏻👏🏻🙏🏽നമിച്ചു ഒന്നും പറയാനില്ല 👌👌👌👌👌മാം എല്ലാം സത്യം മാത്രം 😭😭😭😭😭😭എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻മാം ഞാൻ വെയ്റ്റിങ്ങിൽ ആണ് അടുത്ത റീഡിങ്ങിനായി 👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤👋👋👋👋👋👋👍

  • @sindhumukundan199
    @sindhumukundan199 Рік тому +11

    തിരിച്ചു വരവിനായി കാത്തിരിക്കുന്നു❤❤ Thank you universe❤❤😊

  • @sherlythomas5438
    @sherlythomas5438 11 місяців тому +1

    വളരെ correct 💯 എങ്ങനെ ഇങ്ങനെ read chaiyan പറ്റുന്നു 🎉🎉🎉

  • @aneesha3006
    @aneesha3006 Рік тому +6

    100%സത്യം ആണ്.
    Thankyou universe 🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    Thankyou Angels 🧚🧚🧚🧚
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @beena9985
    @beena9985 Рік тому +3

    100 percent correct.thank u universe.thank u

  • @SheebaSheeba-xj3hl
    @SheebaSheeba-xj3hl 9 місяців тому +1

    Parayunna kariyam ellam Sathiyam aayirunnu Thank you🙏🙏🙏

  • @laijujayachandran1945
    @laijujayachandran1945 Рік тому +6

    പറഞ്ഞ കാര്യങ്ങളെല്ലാം99% വും സത്യമാണ്
    നല്ലൊരു reunion വേഗം ഉണ്ടാകട്ടെ
    Thank you universe

  • @chammu-j8u
    @chammu-j8u 5 місяців тому +1

    Thanku universe.... Ellam sheriyavum🥰🥰

  • @preenabinupreena7291
    @preenabinupreena7291 7 місяців тому +1

    Thank u

  • @surya-zo3gl
    @surya-zo3gl Рік тому +5

    I claim strongly positive ebergies this reading❤️
    I claim strongly positive energies with my person❤️
    I claim strongly permanent reunion with my person❤️
    I claim strongly togetherness with my person ❤️ thank you universe🙏❤️ angles ❤️❤️

  • @amrutha4584
    @amrutha4584 Рік тому +5

    I strongly claim this positive energy🔥 Thank you God❤️ Thank you Universe❤️ Thank you for the video❤

  • @jayacalicutjaya3494
    @jayacalicutjaya3494 Рік тому +11

    Reading fully correct aanu.. I claim reunion with my lover❤❤ Thank you universe 🙏

    • @BinduPm-s8e
      @BinduPm-s8e 4 місяці тому

      Thank you madam , thank you universe,,,❤❤❤

    • @BinduPm-s8e
      @BinduPm-s8e 4 місяці тому

      Claim al positive,

  • @GirijaKk-v9y
    @GirijaKk-v9y 11 місяців тому +3

    മം പറഞ്ഞത് എല്ലാം സത്യം ആണ് എല്ലാം ഈശ്വരൻ നടത്തി തരട്ടെ എന്നെ ഇത്തിരി വിഷമിപ്പിച്ചു കൂട്ടുകാരിയുടെ വാക്ക് കേട്ട് എന്നെ ഉപേക്ഷിച്ചു എല്ലാം ദൈ യിവം മനസിലാക്കികൊടുക്കും ഞാൻ സത്യം മായിട്ടാണ് നിന്നത് എന്റെ ഭർത്താവായിട്ട് അത് മനസിലാക്കിയില്ല 😭

  • @AditiRajesh-z3k
    @AditiRajesh-z3k 6 місяців тому +1

    Thank you. Univers. ❤❤guruvayurappa. Ella m. Sariyavatte❤

  • @Sethusasi
    @Sethusasi 9 місяців тому +1

    തിരിച്ചുവരാൻ വേണ്ടി കാത്തിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏❤

  • @AmmaluM
    @AmmaluM 5 місяців тому +1

    Ee.readiñg.valere.sathyam.manu.mam.Thanks..Thanks.univers.❤❤❤sathyam.maittum.agane.aairunu.mam.sathyam.sathyam.❤❤❤sherikum.und.❤❤

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 5 місяців тому +1

    💐💐💐💐With God Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐💐

  • @vampire8888
    @vampire8888 Рік тому +2

    I claim this reading thankyou universe and God allmighty and angels,universe support him to heal comoletely and bring a new petson with good mentality.and remive all third party from our life.i am so grateful to om namo narayana bless us to be togetjer forever oremently

  • @Salimabdul-r1z
    @Salimabdul-r1z Рік тому +2

    Karect thankes universal
    Good reading good bluss u❤❤❤

  • @divinelove731
    @divinelove731 11 місяців тому +2

    കറക്റ്റ് ആണ് റീഡിങ് ചില ചോദ്യങ്ങൾക്കു ഉത്തരം ഇല്ല എന്ന് പറയും ചോദിച്ചാൽ ദേഷ്യപെടും ഇപ്പൊ ഞാൻ നിർത്തി ഇന്നും കൂടി പറഞ്ഞെ ഉള്ളു ദുഷ്ടൻ ആണെന്ന് 😭😭 എനിക്ക് അവനെ കിട്ടിയതിനു നന്ദി thanku thanku universe 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @meghamegha8037
    @meghamegha8037 5 місяців тому +1

    Enik orupad resonate aavunna reading aayirunnu 💯🥰

  • @muralitp1645
    @muralitp1645 Рік тому +1

    താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞതെല്ലാം വളരെ ശരിയാണ്

  • @bindurajyamuna6582
    @bindurajyamuna6582 11 місяців тому +1

    🙏❤️🙏Thank you Universe 🙏❤️🌹❤️💕🦋💕❤️🌹❤️ഞാൻ കാരണം എപ്പോയൊക്കെ വിഷമം ഉണ്ടായേകിൽ ഷെമിക്കു എനിക്ക് പിണങ്ങൻ കഴിലാ സത്യം 🙏❤️🌹❤️

  • @ANSI-p9t
    @ANSI-p9t 6 місяців тому +1

    😢😢😢😢😢😢😢😢😢തീർച്ചയായും 100%... 100%...100%... പക്ക 👍🏻👍🏻👍🏻👍🏻റിലേഷൻ ഷിപ്പിനെക്കാൾ ഉപരി ഞങ്ങൾ ഒരു super👌🏻 super👌🏻ബെസ്റ്റ് ഫ്രണ്ട് തന്നെ ആയിരുന്നു medam👍🏻👍🏻😎😎❤️❤️അവന് എന്നോട് ഒരുപാട്...ഒരുപാട്... സ്നേഹമുണ്ടെന്നും എന്തൊക്കെ ആയാലും മരണം വരേ... വേറേ ആരൊക്കെ ശ്രമിച്ചാലും ഞങ്ങളെ മനസ്സുകൾ തമ്മിൽ അകറ്റാൻ പറ്റില്ല എന്നും എനിക്ക് നന്നായി അറിയാം..👍🏻ഞാൻ ബ്ലോക്ക്‌ ചെയ്തിട്ടില്ല മേഡം.. എന്തൊക്കെ പിണക്കം ഉണ്ടായാലും ഞങ്ങൾ രണ്ട് പേരും ഇത് വരെയും ബ്ലോക്ക്‌ ചെയ്തിട്ടില്ല 👍🏻😎എന്റെ പേർസന്റെ എല്ലാ സങ്കടങ്ങളും അവന്റെ സ്റ്റാറ്റസ് കാണുമ്പോൾ തന്നെ എനിക്ക് നന്നായി മനസ്സിലാകുന്നുമുണ്ട് 🙏🏻എന്നെ ആശ്വസിപ്പിച്ചു കൊണ്ടും, ഞാൻ ഇല്ലാതെ ജീവിക്കാൻ പറ്റുന്നില്ല എന്നും പറഞ്ഞു കൊണ്ടും, എന്തിനാണ് ഇങ്ങിനെ ഒന്നും മിണ്ടാതെ മൗനമായിട്ട് ഇരിക്കുന്നത് എന്നും, എന്റെ മോൾ എന്തിനാണ് കരയുന്നത് എന്നും ഒക്കെ ചോദിച്ചു കൊണ്ടുള്ള പാട്ടുകൾ തന്നെ ആണ് അവൻ സ്വന്തമായി പാടിയത് സ്റ്റാറ്റസ് ഇടുന്നത്.😢🥰🥰അതൊക്ക ഞാൻ കേൾക്കുന്നുമുണ്ട്... പക്ഷെ.. ലൈക്ക് ചെയ്തില്ല എന്ന് മാത്രം 😢മുമ്പ് അവന്റെ പാട്ട് കേൾക്കാതെ ഒരു ദിവസം പോലും ഞാൻ കിടന്നുറങ്ങില്ലായിരുന്നു 😢😢😢അത് അവന് നന്നായി അറിയുകയും ചെയ്യാം 👍🏻പാട്ട് എന്ന് പറഞ്ഞാൽ ഞങ്ങൾക്ക് 2 പേർക്കും ജീവനാണ് 👍🏻😎മൈക്ക് കേടായി എന്ന് പറഞ്ഞപ്പോൾ അപ്പോൾ തന്നെ ഞാൻ മൈക്ക് വാങ്ങിച്ചു കൊടുത്തു. എപ്പോഴെങ്കിലും അവന്റെ മുഖം ഒന്ന് വാടി കണ്ടാൽ അപ്പോഴേ ഞാൻ ചോദിക്കും 😢എന്ത്‌ പറ്റി എന്റെ മുത്തിന്. എന്താണെങ്കിലും പറയൂ.. നമുക്ക് പരിഹാരം ഉണ്ടാക്കാം എന്ന് 😢എന്നെ കൊണ്ട് ആകുന്നതിലും അപ്പുറം ഞാൻ അവനെ ഹെൽപ്പ് ചെയ്തിട്ടുണ്ട്👍🏻 അങ്ങിനെ ഉള്ള എന്നോടാണ് മറ്റാരുടെയോ വാക്ക് കേട്ടിട്ട് ഇത്രയും വഴക്കുണ്ടാക്കിയത്😢😢😢അതോർക്കുമ്പോഴാണ് എനിക്ക് സഹിക്കാത്തത് 😢😢എന്നിട്ടും ഞാൻ അറിഞ്ഞു കൊണ്ട് അവനെ വേദനിപ്പിക്കുന്ന ഒരു വാക്ക് പോലും പറഞ്ഞതായി എനിക്കൊരു ഓർമയുമില്ല... അത് അവനോട് മാത്രമല്ല ആരെയും വാക്കുകൾ കൊണ്ട് വേദനിപ്പിക്കാൻ എനിക്ക് ഒട്ടും ഇഷ്ട്ടമല്ല 👍🏻ഞാൻ അത്രയും ശ്രദ്ധിച്ചാണ് മേഡം സംസാരിക്കുന്നത് 👍🏻😎ഒരിക്കൽ അവൻ തന്നെ എന്നോട് ചോദിച്ചിട്ടുണ്ട്, ഞാൻ ഇത്രയും ഒക്കെ ചെയ്തിട്ടും നിനക്ക് എന്നോട് ഒരു പിണക്കവും ഇല്ലാത്തത് എന്താണ്. നിനക്ക് എന്തെങ്കിലും തിരിച്ച് പറയണം എന്ന് തോന്നിയാൽ പറഞ്ഞോളൂ.. എന്നൊക്കെ. അപ്പോഴും .എല്ലാം ഒരാൾ കാണുന്നുണ്ട്. എന്നെ ഞാൻ പറഞ്ഞുള്ളു... ഇനി അറിയാതെ.. അവനെ വേദനിപ്പിക്കുന്ന എന്തെങ്കിലും ഞാൻ പറഞ്ഞു പോയിട്ടുണ്ടെങ്കിൽ അവൻ .. എന്നോട് ക്ഷമിക്കാൻ പറയു..univers😢🙏🏻🙏🏻plz.. അവൻ എന്റേതാണ് 👍🏻എന്റേത് മാത്രം... 👍🏻ധൈര്യമായി എന്റെ അടുത്തേക്ക് വരാൻ പറയൂ... Univers plz🙏🏻നിയമ പരമായി വിവാഹം കഴിഞ്ഞാൽ മാത്രം ഫിസിക്കലി 👍🏻അല്ലെങ്കിൽ പഴയത് പോലെ ചിരിച്ചും കളിച്ചും, ആടിയും പാടിയും പരസ്പരം ആത്മാർത്ഥമായി സ്നേഹിച്ചും ഒരു ബെസ്റ്റ് ഫ്രണ്ട് ആയി ഒരിക്കലും പിരിയാത്ത കൂട്ടുകാരായി നമുക്ക് കൈകോർത്തു നടക്കാം... വരൂ.. മുത്തേ ❤️എന്റെ അടുത്തേക്ക്... ഓടി വരൂ... ❤️❤️Thank you my god 🙏🏻🙏🏻🙏🏻🙏🏻🙏🏻Thank you univers🙏🏻🙏🏻🙏🏻🙏🏻🙏🏻Thank you angels 🙏🏻🙏🏻🙏🏻🙏🏻🙏🏻Thank you ഡിവൈൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻Thank you മേഡം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️❤️

  • @NazarUmmar
    @NazarUmmar Місяць тому +1

    Jeevananu❤❤❤❤jeevananu

  • @jincy.k.k.kanakappan1289
    @jincy.k.k.kanakappan1289 Рік тому +2

    I strongly claim this reading. Thank you universe for all the guidance❤🙏

  • @jayasreesree8715
    @jayasreesree8715 7 місяців тому +1

    100% sure anu. Thanks to god🙏🙏

  • @sumaammu3700
    @sumaammu3700 Рік тому +1

    താങ്ക്യൂ, മാഡം, ഈ, റ്രീഡിങ്, വളരെ, ശെരിയാണ്, ഈ, കാര്യങ്ങളെല്ലാം, സംഭവിച്ചിട്ടുള്ളതാനി, അല്ല, നല്ലരീതിയിൽ, തന്നെ, വരുമെന്നപ്രതീക്ഷയാണ്, പ്രാർത്ഥനയോടെ,

  • @mayamenon9947
    @mayamenon9947 11 місяців тому +1

    Thank you Lord Krishna, please do heal him fully in positive way 🙏🏻🌸

  • @AnuAnu-fw4jf
    @AnuAnu-fw4jf 11 місяців тому +1

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 I strongly claim reunion with my person 🙏 I strongly claim this come back my person 🙏 I strongly claim this postive heeling my person 🙏 I strongly claim this all third party remove situation 🙏 thanku divine 🙏 thanku angel 🙏 thanku universe 🙏 thanku mam 🙏💯❤

  • @bincyc.a5692
    @bincyc.a5692 10 місяців тому +2

    💯 true anu thankou universe thankou god 🎉🎉🎉

  • @Sunukbaby
    @Sunukbaby 5 місяців тому +1

    Thirichu varum ..... Athuinayi njan agrahikkunnu..... Tnx god

  • @aamynair2944
    @aamynair2944 Рік тому +2

    Perfect reading.. ❤ thank you Universe 🙏🏻

  • @ShihabChembayil
    @ShihabChembayil 6 місяців тому +1

    Thanks universe thiruchu varum kathirikkunnu❤❤❤

  • @shimaykrishnashimay8851
    @shimaykrishnashimay8851 6 місяців тому +1

    thanku..universe.🙏🏻
    100%orrect...reading..iam..mother..my baby .marreage..lifil.
    husband..mother.3.party..remove..universe.
    prayer🙏🏻ethrayum.vegam..thirichuvaratte... universil..prayer..cheyunnu.
    🙏🏻🙏🏻🙏🏻

  • @HemaHemasunil
    @HemaHemasunil Рік тому +5

    Thank you universe❤❤❤ thank you angel❤❤❤❤ thank you divin❤❤❤

  • @sheeschannel439
    @sheeschannel439 Рік тому +2

    I strongly claim all the positive energies of this reading 🙏🙏🙏🙏
    I strongly pray 100 percent stability for our relationship 🙏🙏🙏🙏🙏
    I strongly pray to God for a very blessed, happy, healthy and prosperous life ahead with my person and kids 🙏🙏🙏🙏
    Thank you Universe 🙏🙏🙏🙏🙏
    Thank you ma'am 🙏🙏🙏🙏🙏
    God bless us all 🙏🙏🙏🙏🙏🙏

  • @shajiannanadu7873
    @shajiannanadu7873 Рік тому +1

    Nalloru Reading Thank you universe Thank you Angel Thank you God Thank you Divine ❤❤❤❤❤❤❤❤❤

  • @BindhuMV-y7b
    @BindhuMV-y7b 10 місяців тому +1

    Thankyou universe🙏🙏🙏Thankyou God 🙏🙏🙏എങ്ങനെ സാധിക്കുന്നു മാഡം എന്റെ ജീവിതം അതു പോലെ പകർത്തി പറയുവാൻ 👍എന്റെ സ്വന്തം അമ്മ എന്റെ ജീവിതം തകർത്തു കളഞ്ഞു 😭😭😭

  • @haripriyaprema3179
    @haripriyaprema3179 Рік тому +2

    Yes yes yes I strongly claim this positive energy. 🙏🙏I claim permanent reunion with my husband thankyou my lord thank you my universe 🙏🙏🙏🙏🙏🙏🙏🙏🙏

  • @sindhumukundan199
    @sindhumukundan199 Рік тому +1

    Reading .ൽ പറഞ്ഞ കാര്യങ്ങെളല്ലാം വളരെ ശരിയാണ്.

  • @MiniNoy-dp1nj
    @MiniNoy-dp1nj Рік тому +1

    കററ്റ് ആണ് പറഞ്ഞത് എല്ലാം സത്യമാണ് താങ്കു യുണ്ടിവേഴ്സ് ഉറപ്പായും അവർ തിരിച്ച് വരും എനിക്ക് ഉറപ്പാണ് നന്ദി❤❤❤❤❤

  • @thusharathushu4
    @thusharathushu4 11 місяців тому +1

    I claim reunion with my person ,Thank you universe

  • @binuaswathy7257
    @binuaswathy7257 Рік тому +2

    Thank you universe🙏🙏🙏എന്നെ മനസിലാക്കി എന്റെ ആൾ തിരിച്ചു വരും എനിക്ക് വിശ്വാസം ഉണ്ട്‌

  • @Shzhhh
    @Shzhhh Рік тому +2

    I claim reunion with my person,l claim this positive energies 💗💗💗💗 Thankyou Universe ❤❤❤
    Thank you mam ❤❤❤❤

  • @ajithak3194
    @ajithak3194 Рік тому +2

    I claim this positive reading. I want a fully healed husband. Thank you universe. Thank you ma'am 🙏🙏🙏

  • @jayasreeanil4763
    @jayasreeanil4763 Рік тому +2

    I strongly claim this positive energies i claim permanent reunion my person thank u universe thank u angels thank u divine thank u mam. Thank u so much

  • @radhamania9079
    @radhamania9079 9 місяців тому +1

    Thank you niverse thank you divine i accept the positive energy and come back my person happy togefhefness and reunion

  • @sureshmcsureshmc8653
    @sureshmcsureshmc8653 6 місяців тому +1

    പറഞ്ഞ കാര്യങ്ങളെല്ലാം വളരെ ശരിയാണ്

  • @divyaraj4073
    @divyaraj4073 11 місяців тому +1

    Correct ❤❤❤❤Thank u universe

  • @RughG-n9t
    @RughG-n9t Рік тому +1

    ❤❤ok eee paraja kariyum ok anne Thanku unives❤❤

  • @SindhuTintu-u8l
    @SindhuTintu-u8l Рік тому +2

    Iclaim reunion with my person❤ Thank you Universe❤❤❤Thank you God❤❤❤ Thank you mam❤❤❤

  • @MubishiraMubi-ol6nq
    @MubishiraMubi-ol6nq Рік тому +1

    Iclaim this positive reading i claim this positive energy i claim reunion with my person Thankyou universe🙏♥️

  • @AyishaNesrin
    @AyishaNesrin 3 місяці тому

    I strongly claim all the positive things from this reading to my life and alhamdulillah alhamdulillah alhamdulillah ❤

  • @RAMESHRam-oe1to
    @RAMESHRam-oe1to Рік тому +1

    I strongly claim all the positive energyies of this reading ❤
    I strongly pray 100 percent stability for our relationship ❤
    I strongly claim reunion with my person ❤
    Thank you universe ❤
    Thank you God ❤
    Thank you divine ❤

  • @deepamadhu8853
    @deepamadhu8853 6 місяців тому

    Thankyou❤thankyou god❤❤❤❤❤❤

  • @Magicmoon99604
    @Magicmoon99604 Рік тому +30

    അല്ലെങ്കിലും അതങ്ങനയാ നഷ്ടമാവുമ്പോൾ മാത്രമേ അതിന്റെ വില മനസിലാകൂ...... 😇

  • @RughG-n9t
    @RughG-n9t Рік тому +2

    ❤️❤️ok crt reding unives Thanku god is love memm Thanku❤❤🌹🌹👍👍ok

  • @swapnahoney3665
    @swapnahoney3665 Рік тому +3

    I Claim Strongly positive energies this reading 💯
    I Claim Strongly positive energies with my person ❤️
    I Claim Strongly permanent reunion with my person ❤️
    I Claim Strongly togetherness with my person ❤️
    I Claim Strongly presence with my person ❤️
    I Claim Strongly happy and positive relationship with my person ❤️
    I Claim Strongly happy married life with my person ❤️
    I Claim Strongly long term commitment with my person ❤️
    I Claim Strongly unconditional love with my person ❤️
    I Claim Strongly remove third party situation from our relationship
    THANK YOU GOD ❤️🙏
    THANK YOU UNIVERSE ❤️🙏
    THANK YOU DIVINE ❤️🙏
    THANK YOU ANGELS ❤️🙏

  • @preethajpriyadarsini6852
    @preethajpriyadarsini6852 Рік тому +3

    പറഞ്ഞത് അത്രയും ശരി

  • @shibithomas5989
    @shibithomas5989 Рік тому +1

    I strongly claim this video.... Thank you universe.... Thank you mam❤❤️🙏🙏

  • @Michuz848
    @Michuz848 5 місяців тому

    I strongly claim positive energy 💞Thank u god❤️🙏
    thank u universe ❤️🙏
    thank u divine❤️🙏
    thank u angels❤️🙏

  • @abhirami7761
    @abhirami7761 Рік тому +1

    I claim all the positive energies of this reading❤️my person reunion with me❤️Thankyou God🙏Thankyou Universe🙏

  • @jayamalus2340
    @jayamalus2340 4 місяці тому

    പറഞ്ഞതെല്ലാം സത്യമാണ് മാഡം എന്റെ മനസ്സിലുള്ള കാര്യങ്ങളെല്ലാം പറഞ്ഞതിൽ ഒരുപാട് സന്തോഷ് എത്ര നന്ദി പറഞ്ഞാലും മതി വരില്ല🙏🏻🙏🏻🙏🏻🙏🏻🥰❤️❤️

  • @Krishnakripa111
    @Krishnakripa111 Місяць тому

    I claim this positive energy 🙏❤️. Thank you universe 🙏❤️

  • @nishasunil2044
    @nishasunil2044 Рік тому +2

    I claim this positive energies❤❤thank you universe❤❤

  • @PrijiReghu-zg6qq
    @PrijiReghu-zg6qq Рік тому +2

    100% കറക്റ്റ്. Thanks universe 🙏🙏🙏cliam positve enargy

  • @sujamanoj2102
    @sujamanoj2102 4 місяці тому

    Thank u mam
    Thank u god
    Thank u universe
    Hare Krishna 🙏🙏🙏🙏🙏❤️

  • @RughG-n9t
    @RughG-n9t Рік тому +1

    ❤❤Thanku thanku unives god is love❤️❤️yeallum sharianne memm Thanku❤❤

  • @sajanhanock8740
    @sajanhanock8740 4 місяці тому

    ഞാൻ കേട്ടിരുന്നു പോയി അത്രയ്ക്കും
    എന്റെ ലൈഫിൽ നടന്ന കറക്റ്റ് കാര്യങ്ങൾ👍🏻
    🙏🏻🙏🏻🙏🏻 എല്ലാം നേരെയാവണെ എന്ന പ്രാർത്ഥന 😔

  • @vipinb7221
    @vipinb7221 Рік тому

    Thank you universe❤️
    Thank you angels❤️
    Thank you divine❤️
    Thank you mum🥰

  • @salusalini1805
    @salusalini1805 Рік тому +2

    Thank you universe 🙏❤

  • @sreekumaryvenugopal500
    @sreekumaryvenugopal500 Рік тому +1

    100%correct, thank u divine❤️❤️💕

  • @AjithakAji
    @AjithakAji Рік тому +2

    Thank you❤❤❤ I claim this postive energy

  • @jyothik9234
    @jyothik9234 Рік тому +2

    👍👍👍reading ok aanu. Thank you 🙏

  • @abhanyaasha324
    @abhanyaasha324 Рік тому +1

    പറഞ്ഞത് എല്ലാം സത്യം 🙏🏻

  • @RoopikaAneesh
    @RoopikaAneesh Рік тому +2

    Thank you universe 🙏 Thank you God 🙏

  • @B.TShaju
    @B.TShaju Рік тому +1

    I claim this positively and a reunion with my person. Thank you universe ❤

  • @alphonsaanusha247
    @alphonsaanusha247 Рік тому +2

    Thank u universe,,,for the positive changes of my husband

  • @RejaniPBaby
    @RejaniPBaby Рік тому +6

    റീഡിങ് കറക്റ്റ് ആണ്. I claim reunion with my person. Thank you universe💖💖💖💖

  • @commentingrights
    @commentingrights Рік тому +1

    This is the best readig

  • @meenakalarikkal1447
    @meenakalarikkal1447 Рік тому +2

    പറഞ്ഞത്മുഴുവനുംശരിയാണ്നവം2wedding anniversary Thank God thank you universe 🙏 thank you universe 🙏 thank you universe 🙏🙏🙏🙏🙏

  • @ShylonShylon
    @ShylonShylon 4 місяці тому

    താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🌸☘️☘️☘️☘️🙏🙏🙏🙏🙏താങ്ക്സ് മാഡം 🙏🙏🙏🙏🙏🌸☘️💐❤️ഇതിൽ പറഞ്ഞ പോസിറ്റീവ് ആയ ഓരോ വാക്കും എനിലേക് അട്രാക്ട് cheyounnu🙏🙏🙏🙏🙏🙏🙏അവരിൽ നിന്നും നെഗറ്റീവ് ആയ എല്ല ചിന്തകളും മാറി പൊസിറ്റീവ് ആയി എന്നെ വിളിക്കും എന്ന് എനിക് ഉറപ്പുണ്ട് ഓരോദിവസവും യൂണിവേഴ്സ് ഹീൽ ചെയ്യ്തു എനിലേക് അടിപികുന്നതിനെ പറഞ്ഞറികാൻപറ്റാത്ത അത്രയും നന്ദി ഉണ്ട് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️💐💐💐💐☘️☘️☘️☘️☘️🌸🌸🌸🌸🌸🌸🌸☘️💐💐💐💐👍🙏🙏🙏

  • @snekha6747
    @snekha6747 Рік тому +1

    I strongly claim this reading and like to heal my person fully Posetively also with the God's grace and blessings Thank you Universe Thankyou Angeles Thank you God Thank you so much Thank you again 🙏🙏🙏🙏❤️❤️♥️❤️

  • @aravindakshanpillai1248
    @aravindakshanpillai1248 Рік тому +2

    Very true

  • @Ammukrishna-l2h
    @Ammukrishna-l2h Рік тому

    വളരെ കറക്റ്റ് ആണ്.. Thankyou 👍👍🙏🙏🙏🙏

  • @DeepaKankalath
    @DeepaKankalath 2 місяці тому

    Thank you univers ❤️🙏 Thank you mam ❤️🙏. Thank God ❤️🙏

  • @braveedz_
    @braveedz_ Рік тому +1

    Thank you universe

  • @sujatharajappan6911
    @sujatharajappan6911 3 місяці тому

    താങ്ക്യൂയൂണിവേഴ്സ് omnmasivaya Harakirishanaguruvayurapa🙏🙏🙏🙏കററ്റ് Anuparayunnathunnimadamnninni❤❤❤❤🙏🙏🙏🙏🙏

  • @miniasminiasappus9658
    @miniasminiasappus9658 10 місяців тому

    1 claim this positively and reanion with My Person Thank you universe🙏🙏🙏❤️ Thank you God🙏🙏🙏❤️ Thank you Angel🙏🙏🙏❤️

  • @sarathchandran8980
    @sarathchandran8980 4 місяці тому

    ശരിക്കും ഇത് എൻ്റെ കഥ പറഞ്ഞു കേൾക്കുന്ന പോലെ 100%
    റീഡിംഗ് നല്ല രീതിയിൽ resonate ആകുന്നുണ്ട് ❤
    Am strongly claimed positive reunion 💚
    Am strongly claimed positive energy 💚
    Thank you universal energies 💚🌼
    Thank you universal energies 💚🌼
    Thank you universal magic energy 💚
    ഞങ്ങളുടെ സ്നേഹം ഒരിക്കലും പിരിയുകയില്ല
    ഞങ്ങളിൽ സ്നേഹം ശക്തം ആണ്
    ഞങ്ങളിൽ സ്നേഹം അതി തീവ്രമായ സ്നേഹം ആണ്
    ഞങ്ങളുടെ സ്നേഹം സത്യം ആണ്
    ഞങ്ങളുടെ സ്നേഹം എന്നും നില നിൽക്കുന്നത് ആണ്
    ഞങ്ങളുടെ സ്നേഹം റൊമാൻ്റിക് ആണ്
    എൻ്റെ ജീവിതത്തിലേക്ക് തിരിച്ചു വന്നതിനു ആത്മാർത്ഥമായി ഞൻ നന്ദി പറയുന്നു

    Thank you universal energies 💚

  • @AswathiS-c1w
    @AswathiS-c1w 5 місяців тому

    ഈ റിഡിഗ്ഗ് പോസിറ്റീവ് ആയതിൽ ഞാൻ അട്രാക്റ്റ് ചെയ്യുന്നു നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏നന്ദി ഭഗവാനെ 🙏🙏🙏🙏

  • @binduomanakuttan4791
    @binduomanakuttan4791 3 місяці тому

    Thanks God, Thanks Universe, Thanks to angelsd mom