കണ്ണീരു കാണാത്ത കല്ല് കൊണ്ടുണ്ടാക്കിയ ഹൃദയം ഉള്ള ഒരാൾ, ഒരുപാട് ഒരുപാട് ഷെമിച്ചു ശ്രെമിച്ചു, bt ഇപ്പോ തളർന്നു തുടങ്ങിയിരിക്കുന്നു, നന്നായി അഭിനയിക്കാൻ അറിയാവുന്ന ഒരാൾ so കള്ള സെന്റിമെന്റൽ ആക്ടിൽ ഓരോവട്ടവും വീണുപോകും,ഇനി എല്ലാം ok ആകും എന്നാ പ്രതീക്ഷയിൽ ജീവിക്കുന്നുന്നു, എന്നാൽ ഇപ്പോ മാറി ചിന്തിക്കാൻ ഞാൻ തുടങ്ങിയിരിക്കുന്നു, എനിക്കും മനഃസമാധാനത്തോടെ സന്തോഷത്തോടെ കുറച്ചു നാൾ ഈ ഭൂമിയിൽ എവിടേലും ജീവിക്കണം
എന്താ പറയേണ്ടെന്ന് എനിക്കറീല😰😰😰😰2 pile പറഞ്ഞതത്രയും 💯correct ആണ്.അനുഭവിച്ചു കൊണ്ടിരിക്കുന്നു...കരഞ്ഞു കൊണ്ടാണ് ഞാനീ റീഡിങ് മുഴുവൻ കണ്ടു തീർത്തത്.എന്റെ ദൈവമേ.. എന്നെ കൈ വിടല്ലേ😰😰
Thank you very much dear,,, ഇന്നത്തെ റിഡിങ് കേട്ട് ഞാൻ ആകെ അപ്സറ്റ് ആയി പോയി,, റിയലി,,, അത്രത്തോളം കറക്റ്റ് ആയിട്ടാണ് ഇന്നത്തെ ഫസ്റ്റ് റിഡിങ് പറഞ്ഞത്,,, 😢😢 ഞങ്ങൾ അനുഭവിക്കുന്ന വേദന വാക്കുകൾ കൊണ്ട് പറഞ്ഞറിക്കാൻ കഴിയുന്നില്ല,,, 😢😢😢 അദ്ദേഹത്തെ തിരിച്ചുകൊണ്ട് universe തരും എന്നുണ്ടെങ്കിൽ തീർച്ചയായും ഞങ്ങൾക്കിടയിൽ ഉണ്ടായ എല്ലാം മറന്നുകൊണ്ട് തീർച്ചയായും ഞാൻ അദ്ദേഹത്തെ സ്വുകരിക്കും,, എല്ലാം ദൈവത്തിൽ വിടുന്നു,, 🙏 thank god 🙏🙏🙏🙏🙏 thank you universe 🙏🙏🙏🙏🙏🙏🙏
എൻ്റെ പൊന്നു മാഡം എൻ്റെ ജീവിതം aannu ഫയൽ നമ്പർ 2 യിൽ പറഞ്ഞു തീർത്തത് എനിക് വിശ്വസിക്കാൻ കഴിയുന്നില്ല എൻ്റെ കഥ ഞാൻ കേട്ടത് പോലെ പിന്നെയും പിന്നെയും അത് തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നു epol നോ കോൺടാക്ട്ലു ആണ് വീണ്ടും വരും ഇതാണ് അവസ്ഥ 😢😢😢
Pile 1സത്യമാണ് എല്ലാം എനിക്കറിയാം ഇതൊക്കെയാണ് സത്യം എന്നും..അത് കൊണ്ട് തന്നെ ഇന്നും ഇഷ്ടക്കേടോ വെറുപ്പോ തോന്നിയിട്ടില്ല സ്നേഹം കൂടുകയല്ലാതെ 🥰ഇപ്പൊ എന്നെ വേദനിപ്പിക്കുന്നുണ്ട് എന്നാലും എന്റെ സ്നേഹം തിരിച്ചറിഞ്ഞ് വരുമെന്ന് എനിക്ക് ഉറപ്പുണ്ട്... രണ്ട് കയ്യും നീട്ടി സ്വീകരിക്കും ഞാൻ അത്രയും ഇഷ്ടം 🥰🥰യൂണിവേഴ്സ് ഞങ്ങളെ ഒരുമിപ്പിക്കും സത്യമായിട്ടും 🙏Thank you Universe 🙏❤Thank you Angels 🙏❤❤❤❤❤❤
നല്ല disciplind reading. പല റീഡിങ്സ് കേട്ടിട്ടുണ്ട്. പലരും അനാവശ്യമായി പറഞ്ഞതുതന്നെ repeat ചെയ്യാറുണ്ട്. വൃത്തികെട്ട ഈണം കൊടുക്കുന്നു. അറിയാൻ പാടില്ലാത്ത ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ ഇവിടെ അതൊന്നും ഇല്ല. വ്യക്തമായ റീഡിങ്. Resonate ചെയ്യുകയോ അല്ലാതിരിയ്ക്കുകയോ ചെയ്യട്ടെ. I like it much.
Pile number 1 exact reading. No contact aayirunnu, almost 3 yrs.but innale muthal njangal veendum samsarich thudangi. Ente life il njan ettavum thakarnn irunna situation il aanu Avan vannath, orupad enne help cheythu support cheythu care cheythu,njan parayathe thanne ente manassil ullath avan arinj cheythu. Innu vare Avan enne arinju kond vedanippichittilla, sahacharyam kond kure anubhavichu,njan mathram alla,randu perum equally. Oru frnd,father,lover,ingane ellam enne care cheythu.Bt, kurach naal kazhinjappol we get separated. And again,we are united 🥰. Thanks to universe. Ithil paranjathellam 💯 correct aanu
Pile2 വളരെ correct ആണ്. ബട്ട് ഞാൻ ഉപേക്ഷിച്ചു പോയാൽ അവൻ കഷ്ടപ്പെടും. അത് എനിക്ക് സഹിക്കില്ല. അവൻ എന്നെ care ചെയ്യുന്നില്ല എന്റെ ഇമോഷൻസ് മനസ്സിലാക്കുന്നില്ല. ഞങ്ങൾ ക്കുണ്ടായ മോളെ പോലും എനിക്ക് എതിരായി തിരിച്ചു. ഇനി ഒന്നും ചെയ്യാൻ ബാക്കി ഇല്ല.പക്ഷേ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് എപ്പോഴൊക്കെയോ എന്നെയും സ്നേഹിച്ചതായി എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. അത് കൊണ്ട് ഇട്ടിട്ടു പോകാൻ വയ്യ. പടച്ചോനെ അവനെ നന്നാക്കി തരണേ
Pile 2 paranjth Alam crct ann mam molk vndi adjust chyth compromise chynn vijarch but ith kndpo ynk confirm ai mam ith oriklm sheriakklnn thank you so much mam May God bless you
2nd pile വളരെ currect ആണ് എന്റെ അവസ്ഥ ഞാൻ തന്നെ സംസാരിക്കുന്നതു പോലെ തോന്നി. ഞാൻ അനുഭവക്കുന്നത് എന്താണ് എന്ന് ഒരിക്കലെക്കിലും അയാൾ മനസ്സിലാക്കിയിരുന്നെങ്കിൽ. നിരപരാധി ആയ ഒരാളുടെ ജന്മം തകർത്തതല്ലേ
Mam 2ആണ് വളരെ ശരി ആണ് ങ്ങാൻ അനുഭവിച്ചതാണ് എങ്ങനാ ഇത്ര ക്ലിയർ ആയി പറയാൻ കഴ്യുന്നു മാഡം പറഞ്ഞു നേര്തെയയും ഒരു ഡിവേഴ്സ് കഴിഞ്ഞു ഇപ്പോൾ എന്നോടും ഡിവേഴ്സ് ചോദിച്ചിരിക്കുകയാ thanks
ഇത് സത്യം ആണ്.. ന്റെ husband പുറമെ വേറെ സ്വഭാവം നല്ല ആളെ പോൽ പക്ഷെ ന്റെ അടുത്ത വേറെ തരം തോറ്റു മടുപ്പ് വെറുപ്പ് ആവുന്നു ആളോട് എനിക്ക്.. ന്തിനാ ഇനിയും അയാളെ ഞാൻ സ്നേഹിക്കുന്നത്.
Pile2 il...nan chechi ee video update cheyitha time thanne kandieunath anu..annu onnum eniki onnum thonnila...ena annu Kanda video thanne innu ente kanmubil kandu...paranjath ellam sathyam anu chechii 2 nd pile ...orupad hurt akki enne avasanam enth cheyanam en ariyathe depression ayapozhanu nan chechiyude aduthu vannu msg ittathu rose quartz bracelet vennam en...ethra pettanu thanne venam en nan paranjath ...but thanks unde chechii rose quartz bracelet nan chechi paranju thanna pole thanne... follow cheyithu use cheyithu Frist day thanne eniki result kitti ath use cheyithapol❤❤❤ath use cheyithathinu shesham anu heal ayi thudangiyathu... Thank you universe..❤❤ Thank you Angel ❤❤ Thank you chechii❤❤❤
എന്റെ ഭർത്താവ് നെ ആണ് think ചെയ്തത്. ഒരു ഉത്തരവാദിത്തവും ഇല്ല ഈ പറഞ്ഞതെല്ലാം almost ശരിയാണ്. ഞാൻ അവന്റെ കളയില്ല. എനിക്ക് അവനില്ലാതെ ജീവിക്കാൻ വയ്യ. അവന്റെ സ്വഭാവം മാറ്റി തരണേ universe. എന്നെ ഒരുപാട് സ്നേഹിച്ചു എന്റെ കൂടെ എന്നെ care ചെയ്തു ജീവിക്കാൻ universe സഹായിക്കണേ
ഫസ്റ്റ് റീഡിംഗ് ഏറെക്കുറെ ശരിയാണ് ഞങ്ങൾ പിരിയാൻ ഉള്ള കാരണം ചോദിച്ചാൽ ഇപ്പോഴും ഒന്നും പറയില്ല ഫാമിലി കുറിച്ച് പ്രേശ്നം ഉണ്ടായത് കൊണ്ട് ആണ് പോയത് എന്ന് ആണ് അറിയാൻ കഴിഞ്ഞത് പക്ഷേ ഞാൻ പോയി സംസാരിച്ചു എപ്പോൾ എന്നെ വേണ്ട മാറി പോകാൻ ആണ് പറയുന്നെ wait ചെയ്യണ്ട എന്ന് ഒക്കെ ഇപ്പോൽ no contact ആണ് അത് കൊണ്ട് ഞാൻ വളരെ വിഷമത്തിൽ ആണ്
കണ്ണീരു കാണാത്ത കല്ല് കൊണ്ടുണ്ടാക്കിയ ഹൃദയം ഉള്ള ഒരാൾ, ഒരുപാട് ഒരുപാട് ഷെമിച്ചു ശ്രെമിച്ചു, bt ഇപ്പോ തളർന്നു തുടങ്ങിയിരിക്കുന്നു, നന്നായി അഭിനയിക്കാൻ അറിയാവുന്ന ഒരാൾ so കള്ള സെന്റിമെന്റൽ ആക്ടിൽ ഓരോവട്ടവും വീണുപോകും,ഇനി എല്ലാം ok ആകും എന്നാ പ്രതീക്ഷയിൽ ജീവിക്കുന്നുന്നു, എന്നാൽ ഇപ്പോ മാറി ചിന്തിക്കാൻ ഞാൻ തുടങ്ങിയിരിക്കുന്നു, എനിക്കും മനഃസമാധാനത്തോടെ സന്തോഷത്തോടെ കുറച്ചു നാൾ ഈ ഭൂമിയിൽ എവിടേലും ജീവിക്കണം
👍👍 100 % ശരിയാണ്. First ..... Pile:❤️❤️
താങ്ക്യൂ, മാഡം, യൂണിവേഴ്സന്റെ, തീരുമാനമാണ്, ഇന്നത്തെ, ബ്രീടിംഗ്,,, 🌹🌹,, യൂണിവേഴ്സിന്, നന്ദി, മാഡത്തിനും, നന്ദി, ❤️❤️❤️❤️❤️
Thanku univers ❤❤❤❤❤
എന്താ പറയേണ്ടെന്ന് എനിക്കറീല😰😰😰😰2 pile പറഞ്ഞതത്രയും 💯correct ആണ്.അനുഭവിച്ചു കൊണ്ടിരിക്കുന്നു...കരഞ്ഞു കൊണ്ടാണ് ഞാനീ റീഡിങ് മുഴുവൻ കണ്ടു തീർത്തത്.എന്റെ ദൈവമേ.. എന്നെ കൈ വിടല്ലേ😰😰
Thank you Universe 💓
Thank you Chechiii 💓
2 pile 100% സത്യം ഓസ്കാർ നേലും വലിയ അവാർഡ് ഒണ്ടെങ്കിൽ അങ്ങേർക്ക് കൊടുക്കണം
Thank u... Univers.. Thank u...❤❤❤
ഒന്നും പറയാൻ ഇല്ല ചേച്ചി നടന്ന കാര്യങ്ങൾ റിയൽ ആയി പറഞ്ഞിരിക്കുന്നു ഗോഡ് ബ്ലെസ് യൂ
Thank you very much dear,,, ഇന്നത്തെ റിഡിങ് കേട്ട് ഞാൻ ആകെ അപ്സറ്റ് ആയി പോയി,, റിയലി,,, അത്രത്തോളം കറക്റ്റ് ആയിട്ടാണ് ഇന്നത്തെ ഫസ്റ്റ് റിഡിങ് പറഞ്ഞത്,,, 😢😢 ഞങ്ങൾ അനുഭവിക്കുന്ന വേദന വാക്കുകൾ കൊണ്ട് പറഞ്ഞറിക്കാൻ കഴിയുന്നില്ല,,, 😢😢😢 അദ്ദേഹത്തെ തിരിച്ചുകൊണ്ട് universe തരും എന്നുണ്ടെങ്കിൽ തീർച്ചയായും ഞങ്ങൾക്കിടയിൽ ഉണ്ടായ എല്ലാം മറന്നുകൊണ്ട് തീർച്ചയായും ഞാൻ അദ്ദേഹത്തെ സ്വുകരിക്കും,, എല്ലാം ദൈവത്തിൽ വിടുന്നു,, 🙏 thank god 🙏🙏🙏🙏🙏 thank you universe 🙏🙏🙏🙏🙏🙏🙏
J
Second pile
വളരെ വളരെ കറക്ട്
Thank you mam ♥️♥️
pile.1കേട്ടപ്പോൾ കരഞ്പോയി. സഹിക്കാൻ പറ്റുന്നില്ല. ഇത് അവതരിപ്പിച്ച കുട്ടിയ് ആയിരം നന്ദി.❤❤❤❤❤
എന്റെ ജീവിതത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവമാണ് ഇപ്പോൾ പറഞ്ഞത് 100% വും കറക്റ്റ് ആണ്
വളരെ കൃത്യതയോടെ അവതരിപ്പിച്ചിരിക്കുന്നു ഓരോ കാര്യങ്ങളും. പുതിയ റീഡിങ്ങിനായി കാത്തിരിക്കുന്നു. നന്ദി
Card2, very true, Thanks universe, Thanks angels, Thanks Madam 🙏❤️എത്രസതൃമായിട്ട് പറഞ്ഞു,Dramas undu,
Ninak enthanu vidichiearikunath ath nadanearikum
നല്ല റീഡിങ് ആയിരുന്നു കേൾക്കാൻ ആഗ്രഹിച്ച ചോദ്യമായിരുന്നു thanks 🧚♂️🧚♂️🧚♂️🧚♂️അനഘ നന്നായിട്ട് ഒണ്ട് 🙏🙏🙏🙏
Pile no : 2💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
Thank you universe🙏
എൻ്റെ പൊന്നു മാഡം എൻ്റെ ജീവിതം aannu ഫയൽ നമ്പർ 2 യിൽ പറഞ്ഞു തീർത്തത് എനിക് വിശ്വസിക്കാൻ കഴിയുന്നില്ല എൻ്റെ കഥ ഞാൻ കേട്ടത് പോലെ പിന്നെയും പിന്നെയും അത് തന്നെ സംഭവിച്ചു കൊണ്ടിരിക്കുന്നു epol നോ കോൺടാക്ട്ലു ആണ് വീണ്ടും വരും ഇതാണ് അവസ്ഥ 😢😢😢
Pile 2reading super.. ഞാൻ അയാളെ കുറിച്ച് ചിന്തിക്കുന്നതെല്ലാം read ചെയ്തു
Omg omg
Orupaadu reading kandittundu but edhu pole ethrayum currect clear aaayi paranja oru channel vera illla🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
മാം ഒരുപാട് നന്ദി. ഇതെല്ലാം 100%ഉറപ്പ് ആണ് 1ഫയൽ താങ്ക്സ് 🙏🙏യൂണിവേഴ്സ്
Pile 1സത്യമാണ് എല്ലാം എനിക്കറിയാം ഇതൊക്കെയാണ് സത്യം എന്നും..അത് കൊണ്ട് തന്നെ ഇന്നും ഇഷ്ടക്കേടോ വെറുപ്പോ തോന്നിയിട്ടില്ല സ്നേഹം കൂടുകയല്ലാതെ 🥰ഇപ്പൊ എന്നെ വേദനിപ്പിക്കുന്നുണ്ട് എന്നാലും എന്റെ സ്നേഹം തിരിച്ചറിഞ്ഞ് വരുമെന്ന് എനിക്ക് ഉറപ്പുണ്ട്... രണ്ട് കയ്യും നീട്ടി സ്വീകരിക്കും ഞാൻ അത്രയും ഇഷ്ടം 🥰🥰യൂണിവേഴ്സ് ഞങ്ങളെ ഒരുമിപ്പിക്കും സത്യമായിട്ടും 🙏Thank you Universe 🙏❤Thank you Angels 🙏❤❤❤❤❤❤
2 nd, വളരെ കറക്റ്റ്, thank you, വേദനയാണ്, പക്ഷെ ഞാൻ ഇനി പരീക്ഷണത്തിന് ഇല്ല.
Hai checheee supper njan second Anu vijarichathu paranjatha fullum sathyam100/💯💯💯💯💯💯
First pile resonated Ma'am..
Thanks for your valuable reading...
Thank you Universe...
1st pile correct anu ellam..👍Thank you universe🙏
സ്നേഹിച്ചു എന്നത് എന്റെ ത് മാത്രം തെറ്റ്...... അതിന് ഇത്ര വലിയ തരുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില ............
വളരെ വളരെ നന്ദി യുണ്ട് ഇത്രയും കൃത്യമായി പറഞ്ഞു ത് ന്നതിന് 🌹❤🙏
1st pile.... അവനു വേണ്ടി എത്ര നാലുവേണമെങ്കിലും ഞാൻ കാത്തിരിക്കാം അവൻ തിരിച്ചു വന്നാൽ മതി അത്രക്ക് ജീവനാണ് എനിക്ക അവനെ ❤️❤️❤️❤️
Thanks
നല്ല disciplind reading. പല റീഡിങ്സ് കേട്ടിട്ടുണ്ട്. പലരും അനാവശ്യമായി പറഞ്ഞതുതന്നെ repeat ചെയ്യാറുണ്ട്. വൃത്തികെട്ട ഈണം കൊടുക്കുന്നു. അറിയാൻ പാടില്ലാത്ത ഇംഗ്ലീഷ് പദങ്ങൾ ഉപയോഗിക്കുന്നു. എന്നാൽ ഇവിടെ അതൊന്നും ഇല്ല. വ്യക്തമായ റീഡിങ്. Resonate ചെയ്യുകയോ അല്ലാതിരിയ്ക്കുകയോ ചെയ്യട്ടെ. I like it much.
Pile number 1 exact reading. No contact aayirunnu, almost 3 yrs.but innale muthal njangal veendum samsarich thudangi. Ente life il njan ettavum thakarnn irunna situation il aanu Avan vannath, orupad enne help cheythu support cheythu care cheythu,njan parayathe thanne ente manassil ullath avan arinj cheythu. Innu vare Avan enne arinju kond vedanippichittilla, sahacharyam kond kure anubhavichu,njan mathram alla,randu perum equally. Oru frnd,father,lover,ingane ellam enne care cheythu.Bt, kurach naal kazhinjappol we get separated. And again,we are united 🥰. Thanks to universe. Ithil paranjathellam 💯 correct aanu
Thanku. Universe. Thanku. Divine. Thanku. Angels. Thanku. God. Oh. Nama. Shivaya. Thanku. Mam. ❤❤❤❤❤
Thank you universe 🙏🏼🙏🏼🙏🏼
Thank you universe❤️❤️
Thank you angel❤️❤️
Thank you so much❤️❤️
🙏🙏🧚🧚🦋🦋
No 1,,,Absolutely. Correct. I am accept. I am. Waiting❤❤. Thank you universe
Pile 2 valare adhikam sheri aanu 💯💯💯💯💯
Correct reading 👍👍 thank you universe🙏🙏🙏
Pile 2 super reading ente avastha kettathupole und,Rakshapedanamennund but pattunilla 👍👍👍👍💓💓💓
സത്യം 100/രണ്ടാമത്തെ കാർഡിൽ പറഞ്ഞത് അല്ലാഹ് 😔😔😔എന്റെ ഇപ്പോ ഉള്ള സിറ്റിവ്വഷൻ
Thanks madom❤thanka universe❤
Phile 2 💯 resonated ann.. Oru karmic relation ill aayirunnu . oru paad anubhavichu. Anate character purath atrem perfect aayirunnu. Njan paranjath aarum vishwasichilla.. Aarum koode ninnilla. Ippoobellavarkkum manassilaayi.. Karmic relationship ill ninnum njan purath varaan shremichu. Madam paranjath pole oru paad karanjittund.. Thank you universe❤
I calim positive energy ❤
Pile 1good reeding ആയിരുന്നു.. ഞാൻ കുറിച്ചും എനിക്ക് പറയാൻ ഉള്ളതും എല്ലാം അതിൽ ഉണ്ടായിരുന്നു.. Thankyou mem ❤
താങ്ക്യൂ..മാം.🙏..
താങ്ക്യൂ.യൂണിവേഴ്സ്.❤
താങ്ക്യൂ.ഡിവൈൻ. ❤.താങ്ക്യൂ.എന്ജെൽസ്. .
🙏🙏🙏🙏🙏🙏🙏🙏🙏🙏
2 pail very right... Thanks
Thank u മാം. Thank u universe.... ❤️❤️❤️❤️
Pile2 വളരെ correct ആണ്. ബട്ട് ഞാൻ ഉപേക്ഷിച്ചു പോയാൽ അവൻ കഷ്ടപ്പെടും. അത് എനിക്ക് സഹിക്കില്ല. അവൻ എന്നെ care ചെയ്യുന്നില്ല എന്റെ ഇമോഷൻസ് മനസ്സിലാക്കുന്നില്ല. ഞങ്ങൾ ക്കുണ്ടായ മോളെ പോലും എനിക്ക് എതിരായി തിരിച്ചു. ഇനി ഒന്നും ചെയ്യാൻ ബാക്കി ഇല്ല.പക്ഷേ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് എപ്പോഴൊക്കെയോ എന്നെയും സ്നേഹിച്ചതായി എനിക്ക് ഫീൽ ചെയ്തിട്ടുണ്ട്. അത് കൊണ്ട് ഇട്ടിട്ടു പോകാൻ വയ്യ. പടച്ചോനെ അവനെ നന്നാക്കി തരണേ
Pile 2 paranjth Alam crct ann mam molk vndi adjust chyth compromise chynn vijarch but ith kndpo ynk confirm ai mam ith oriklm sheriakklnn thank you so much mam May God bless you
2nd pile വളരെ currect ആണ് എന്റെ അവസ്ഥ ഞാൻ തന്നെ സംസാരിക്കുന്നതു പോലെ തോന്നി. ഞാൻ അനുഭവക്കുന്നത് എന്താണ് എന്ന് ഒരിക്കലെക്കിലും അയാൾ മനസ്സിലാക്കിയിരുന്നെങ്കിൽ. നിരപരാധി ആയ ഒരാളുടെ ജന്മം തകർത്തതല്ലേ
ഒന്നും പറയാൻ ഇല്ല 🙏🏼🙏🏼♥️♥️pile 1💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯❣️❣️കറക്റ്റ് ആണ് ഓരോ വാക്കും ♥️♥️Thanku universe 💞💞സൂപ്പർ reading dr💞💞
2nd correct. Thank u universe
pail2. Correct reading .Thank you mam 🙏🙏
Excellent reading
Sathyam. Thank you universe. 🙏🙏🙏
2pile.... Onnum parayan illa da athrakum njan anubavicha karyagal aanu paranjath..... Tq..... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻universe🙏🏻🙏🏻🙏🏻🙏🏻🙏🏻
100 %, 100 %, 100 % True 2nd Pile
Thanku univers 🙏🙏🙏🙏Thanku mam❤️❤️❤️
ചേച്ചി രണ്ടാമത് പറഞ്ഞത് വളരെ ശെരിയാണ് അത് ആൺ അല്ല പെണ്ണ് തന്നെ ചേച്ചിthanks
Correct reading. Thank you mam 🙏👍
ഞാൻ പൈൽ2ആണ്.എല്ലാം കറക്റ്റ് ആണ് പറഞ്ഞ ത്.100ശതമാനംശരി.ഒരുപാഠ് നന്ദി.godblessyou.
Pile2 എന്റെ ഇപ്പോഴത്തെ ജീവിതം ലൈവ്ൽ വന്നുപറയുന്നത് പോലെ 100%സത്യം
Thanks good message thanks universe
Mam 2ആണ് വളരെ ശരി ആണ് ങ്ങാൻ അനുഭവിച്ചതാണ് എങ്ങനാ ഇത്ര ക്ലിയർ ആയി പറയാൻ കഴ്യുന്നു മാഡം പറഞ്ഞു നേര്തെയയും ഒരു ഡിവേഴ്സ് കഴിഞ്ഞു ഇപ്പോൾ എന്നോടും ഡിവേഴ്സ് ചോദിച്ചിരിക്കുകയാ thanks
Pile no 2resonate ആണ്. 🙏🙏
എങ്ങനെ വേദനിക്കാതിരിക്കും അത്രക്ക് എന്നെ പറഞ്ഞിട്ടുണ്ട് ഞാൻ എപ്പോഴും അങ്ങോട്ട് പോയത് കൊണ്ട് ഒരു വിലയും ഇല്ലാതെയായ് ചങ്ക് പൊള്ളിപ്പോയി
എല്ലാം സത്യമാണ്,pile no 1 .
❤I claim this positivity ❤
❤tq mother univers ❤
❤tq Divine ❤
❤tq Angels ❤
❤tq Ancsisters ❤
❤tq my Dear ❤️ u
❤❤pile 2 ❤❤
Card 2 100 % correct my dear
Thsnku maam🙏🏻🙏🏻🙏🏻njaan kaathirikkkumq🙏🏻🙏🏻🙏🏻Thsnku univers🙏🏻🙏🏻💕❣️💕
Pile 2 sathyamanu ente Oru love relationship an ellam paranjath sathya
pile.. No: 1 100 % സത്യം👍🙏😀
ഒരുപാട് ഇഷ്ട്ടമായ നല്ലൊരു Reading 👌❤️❤️😀😀
Thank God 🙏❤️❤️
Thank you Universe 🙏❤️❤️
Thank you chechie ..... 🙋😀😀
Pile 2. സത്യം ആണ്
സെക്കന്റ് file correct anu first pile kurachu sari anu 🙏 thanks universe🙏
Pl2 thank you mam
Reding ellam curet annu.
pile 2/💯💯💯💯💯
Thank you universe🙏🙏🙏Thank you angels 🙏🙏🙏
No.2 resonate. But I want No. 1.please universe
Pile 2 correct👌👌👌👌👌
Thank you universe❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
Second pile.....
Adhyam muthalparanjathellam 💯 %crctt
Thanku universe 🙏🏻🙏🏻🙏🏻🙏🏻
🙏 Thank you universe❤️🙏
Thank you unoverse ❤❤❤
🙏 Addiction onnu mathram alla. Ithil parayannulla. ❤️🙏 Madom shemikkanam❤️🙏
correct reading 👍👍👍👍
2nd pile 💯💯💯💯💯💯💯 resonated
ഇത് സത്യം ആണ്.. ന്റെ husband പുറമെ വേറെ സ്വഭാവം നല്ല ആളെ പോൽ പക്ഷെ ന്റെ അടുത്ത വേറെ തരം തോറ്റു മടുപ്പ് വെറുപ്പ് ആവുന്നു ആളോട് എനിക്ക്.. ന്തിനാ ഇനിയും അയാളെ ഞാൻ സ്നേഹിക്കുന്നത്.
Pile no 1 currect aanu
Thank u Universe ❤️❤️❤️
Thank u Universe ❤️❤️❤️
Thank u Universe ❤️❤️❤️
Etellaam enikku karakttaanu uuniveers❤❤❤ thaaangs uuniveers❤❤❤❤thaankyuu soo much uuniveers❤❤❤❤
Pile2 il...nan chechi ee video update cheyitha time thanne kandieunath anu..annu onnum eniki onnum thonnila...ena annu Kanda video thanne innu ente kanmubil kandu...paranjath ellam sathyam anu chechii 2 nd pile ...orupad hurt akki enne avasanam enth cheyanam en ariyathe depression ayapozhanu nan chechiyude aduthu vannu msg ittathu rose quartz bracelet vennam en...ethra pettanu thanne venam en nan paranjath ...but thanks unde chechii rose quartz bracelet nan chechi paranju thanna pole thanne... follow cheyithu use cheyithu Frist day thanne eniki result kitti ath use cheyithapol❤❤❤ath use cheyithathinu shesham anu heal ayi thudangiyathu...
Thank you universe..❤❤
Thank you Angel ❤❤
Thank you chechii❤❤❤
First pile currect🥰 Thankkkuuuuu🥰🥰🥰🥰 🙏🙏🙏🙏🙏🙏❤🌹🌹🌹🌹
Pile നമ്പർ 2👍100000%👍👍👍
Thank you universe 🙏
Thank you mam🙏
Pile 1 njaggalude karyathil true aanu🙏
2 super, super, super... 👍🏻👍🏻👍🏻❤️❤️❤️💕💕💕💕💕💕
No.2 is resonated me, thankyou Universe 🙏🙏🙏🙏🙏🙏🙏🙏
എന്റെ ഭർത്താവ് നെ ആണ് think ചെയ്തത്. ഒരു ഉത്തരവാദിത്തവും ഇല്ല ഈ പറഞ്ഞതെല്ലാം almost ശരിയാണ്. ഞാൻ അവന്റെ കളയില്ല. എനിക്ക് അവനില്ലാതെ ജീവിക്കാൻ വയ്യ. അവന്റെ സ്വഭാവം മാറ്റി തരണേ universe. എന്നെ ഒരുപാട് സ്നേഹിച്ചു എന്റെ കൂടെ എന്നെ care ചെയ്തു ജീവിക്കാൻ universe സഹായിക്കണേ
ഫസ്റ്റ് റീഡിംഗ് ഏറെക്കുറെ ശരിയാണ് ഞങ്ങൾ പിരിയാൻ ഉള്ള കാരണം ചോദിച്ചാൽ ഇപ്പോഴും ഒന്നും പറയില്ല ഫാമിലി കുറിച്ച് പ്രേശ്നം ഉണ്ടായത് കൊണ്ട് ആണ് പോയത് എന്ന് ആണ് അറിയാൻ കഴിഞ്ഞത് പക്ഷേ ഞാൻ പോയി സംസാരിച്ചു എപ്പോൾ എന്നെ വേണ്ട മാറി പോകാൻ ആണ് പറയുന്നെ wait ചെയ്യണ്ട എന്ന് ഒക്കെ ഇപ്പോൽ no contact ആണ് അത് കൊണ്ട് ഞാൻ വളരെ വിഷമത്തിൽ ആണ്
Thank you chechiz🥰 2023 new reading venam special
Pile 1thankyou univers❤❤❤
Thangku mam Thangu Univers Thangku enjal🙏
Ist pile 💯 resonated
Reunion undavukayanengil ente lifeil orupad happy
Etrayum vegam entaduthekku
Tirich varane ente ponnuse 😢😢😢
Katirikkua ninte tirich varavinayi😢
Thanks universe 🙏🏻🙏🏻
100% perfect reading very clear..Tq very much friend