ഞാൻ സ്വയം പിന്മാറിയത് അല്ല മിഴിരണ്ടിലും താരം സൽമാൻ | mizhirandilum serial salmanulfariz live

Поділитися
Вставка
  • Опубліковано 29 вер 2024
  • #mizhirandilum #salmanulfariz #live #zeekeralam #serial #instagramlive #pinmattam

КОМЕНТАРІ • 630

  • @AssafzaybKlt
    @AssafzaybKlt 4 місяці тому +377

    Miss you സൽമാൻ... നിങ്ങൾ ഇല്ലത്ത മിഴിരണ്ടിലും സീരിയൽ അത് കാണാൻ തോന്നുന്നില്ല.... U r beast hero....❤

    • @Sbi-f9s
      @Sbi-f9s 4 місяці тому +8

      It's very true and very talented actor miss you

  • @kalidhasvlog458
    @kalidhasvlog458 4 місяці тому +633

    ആ റോളിൽ നിങ്ങളെ അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ കഴിയില്ല. ❤️❤️

    • @shakeerJaseela
      @shakeerJaseela 4 місяці тому +8

      Sathyam

    • @MuhammedNihal-ld1oe
      @MuhammedNihal-ld1oe 3 місяці тому +2

      അതെ

    • @ashishaik4042
      @ashishaik4042 3 місяці тому

      Puthiya Sanju venda pazheth mathi

    • @omanaraghavan7903
      @omanaraghavan7903 3 місяці тому

      സൽമാനെ തിരിച്ച് കൊണ്ട് വരു

    • @ShaibySunil
      @ShaibySunil 3 місяці тому

      ഈ സഞ്ജു പോയെ പിന്നെ ഞങ്ങൾ സീരിയൽ കണ്ടിട്ടില്ല

  • @saneeshaji8950
    @saneeshaji8950 4 місяці тому +1040

    ശെരിക്കും ആരും ee സീരിയല് കാണില്ല...100 % ഉറപ്പാ... സൽമാനു നിന്നെ കാണാൻ വേണ്ടി ആണ് എല്ലാരും ee സീരിയൽ കണ്ടിരുന്നത്... ഇനി മിഴി രണ്ടിലും കാണൽ എന്നെന്നേക്കുമായി നിർത്തി... പുതിയ സഞ്ജുനെ ആർക്കു വേണം

    • @nehartcailgraphy2285
      @nehartcailgraphy2285 4 місяці тому +22

      Njanum

    • @thasnifazzz
      @thasnifazzz 4 місяці тому +10

      Me to✌🏻

    • @athulya1969
      @athulya1969 4 місяці тому +11

      Sathyam 😢

    • @Allualan-xe2ui
      @Allualan-xe2ui 4 місяці тому +12

      ആരും കാണില്ല എന്ന് പറയരുത്....കാന്നുന്നവർ ഉണ്ട്

    • @Norah-626
      @Norah-626 4 місяці тому +10

      Sathyam

  • @Nisha.s-gc5hm
    @Nisha.s-gc5hm 3 місяці тому +2

    നിങ്ങൾ തിരിച്ചു വരണം സഞ്ജു ഞാൻ നിങ്ങളെ കാണാൻ വേണ്ടി യാണ് ഈ സീരിയൽ കാണുന്നത് ഈ കഥാപാത്രം നിങ്ങൾ തന്നെ ചെയ്യണം ❤❤❤❤

  • @jillsjosephs5653
    @jillsjosephs5653 4 місяці тому +75

    എന്തുകൊണ്ട് ആ സീനിൽ നിന്നും മാറിയത് നന്നായി ഞങ്ങളുടെ സഞ്ജു സൽമാൻ തന്നെ ആണ് 💗💗

  • @lisnashaji-mi8lo
    @lisnashaji-mi8lo 3 місяці тому +3

    സഞ്ജു തിരിച്ചു വരണം. മറ്റൊരാളെ സഞ്ജു ആയി കാണാൻ പറ്റുന്നില്ല. ഇപ്പോൾ ഞാൻ മിഴിരണ്ടിലും കാണാറില്ല.

  • @Dost41
    @Dost41 3 місяці тому +2

    Miss you sanju. You are the best serial actor.❤❤❤my best wishes in new project. ❤️❤️❤️

  • @pampadyanalyst7000
    @pampadyanalyst7000 4 місяці тому +17

    പഴയ സഞ്ജു മതി
    പുതിയ സഞ്ജു വന്നതിൽ പിന്നെ ഞാൻ ഈ സീരിയൽ കാഴ്ചാ നിർത്തി
    കാരണം ലച്ചു സഞ്ചു കോമ്പോ ഇപ്പോൾ ഇല്ല
    . സൽമാനെ തിരിച്ചു എടുക്കണം

  • @SandeepAs-ye1wl
    @SandeepAs-ye1wl 4 місяці тому +12

    Salmanu thirichu varanam mizhirandilum seariyalil sanju ayi super actor

  • @GobikaUnni
    @GobikaUnni 4 місяці тому +11

    Salman ❤❤❤ super actor

  • @janoottan
    @janoottan 4 місяці тому +6

    Ippo kaanarilla... We miss u 😢

  • @pinkdiamonds3006
    @pinkdiamonds3006 4 місяці тому +2

    Selman❤ god bless you

  • @greeshmapg9588
    @greeshmapg9588 4 місяці тому +5

    Sanju lachu kaanan aanu serial kanaru Sanju mariyath kondu njan epo kanunilla Sanju(Salman) thirichu kondu varu plzzz

  • @habeebrahman4875
    @habeebrahman4875 4 місяці тому +28

    ഞാൻ ഇനി കാണില്ല🥺 നിർത്തി നിങ്ങളെ കാണാൻ വേണ്ടി മാത്രം കണ്ടിരുന്നു ഇനി കാണില്ല 💔💔😒😒

  • @Jkm647
    @Jkm647 4 місяці тому +18

    സഞ്ജു ♥️♥️♥️

  • @ammuanil5308
    @ammuanil5308 4 місяці тому +15

    Njangal ini ee serial kaanilla bro. Njan innale muthal kaanunnilla Nirthi ini chettan thirichu varaathe kaanukayum illa. Ee serial ennalla zeekeralam channel polum kaanilla.#mizhirandilum#zeekeralam

  • @SalmaPkd-xi9pw
    @SalmaPkd-xi9pw 4 місяці тому +28

    Please...salmane onnu thirichu konde varu dayaracter sare😭😭😭

  • @viswajiths8505
    @viswajiths8505 4 місяці тому +1

    സഞ്ജുവിനെ തിരിച്ചു കൊണ്ടുവരണം pls 😔

  • @SumayyaSumayya-x4u
    @SumayyaSumayya-x4u 4 місяці тому +8

    Njan kanilla serial 🥰🥰

  • @babug3928
    @babug3928 4 місяці тому +4

    Sanjuvinue konduvaranam plssss

  • @LekhaV-ce7yy
    @LekhaV-ce7yy 4 місяці тому +1

    Sanju ❤❤❤❤❤

  • @Priya720
    @Priya720 3 місяці тому

    നടൻ enna ഗമയില്ലാതെ എല്ലാരോടും free ആയി സംസാരിക്കുന്ന ആളാണ് nalla നിലയിലെത്തട്ടെ

  • @Nishupathu
    @Nishupathu 3 місяці тому

    നിങ്ങളെ ഒരുപാട് ഇഷ്ട്ടം ഉള്ളവർ ഉണ്ട്

  • @deepapramod2747
    @deepapramod2747 3 місяці тому

    മിഴിരണ്ടിലും സീരിയൽ 2023 ജനുവരിയിൽ തുടങ്ങിയപ്പോൾ മുതൽ ഞാൻ കാണുന്നുണ്ട്.. അതിലെ പ്രധാന കഥാപാത്രമാണ് സഞ്ജു. കഥ മുക്കാലും കഴിഞ്ഞിട്ട് അതിലെ നായകനെ( ആരായാലും )മാറ്റുന്നത് മഹാ വൃത്തികേട് തന്നെ.. സത്യത്തിൽ പുതിയ നായകനെ സഞ്ജുവായി ഒട്ടും ഉൾക്കൊള്ളാൻ പറ്റുന്നില്ല. ഇപ്പോൾ ബാക്കിയുള്ള കഥാപാത്രങ്ങളുടെ അഭിനയം മാത്രമേ ശ്രദ്ധിക്കുന്നുള്ളു. സീരിയൽ കാണാനുള്ള താൽപ്പര്യം കുറഞ്ഞു.. ഇനിയിപ്പോൾ സ്വാതി സത്യം അറിയുകയോ അറിയാതിരിക്കയോ സീരിയൽ അവസാനിക്കുകയോ ഏതെങ്കിലും ആകട്ടെ.അല്ലെങ്കിലും Zee ചാനലിന്റെ സ്ഥിരം തെമ്മാടിത്തരമാണ് ഈ ആളെ മാറ്റം. പ്രേക്ഷകരെ വിഡ്ഢികൾ ആക്കുന്നു.

  • @sajanashibily1229
    @sajanashibily1229 4 місяці тому +6

    സീരിയൽ തുടക്കം മുതൽ സൽമാനെ കണ്ടത് കൊണ്ട് പുതിയ ആളെ ഉൾകൊള്ളാൻ പറ്റുന്നില്ല

  • @sunijasunija7734
    @sunijasunija7734 3 місяці тому

    സൽമാൻ കൊണ്ട് വരൂ പ്ലീസ്

  • @arshananajju1440
    @arshananajju1440 3 місяці тому

    salman thirichu varanam

  • @SmithaK-ib3ry
    @SmithaK-ib3ry 3 місяці тому

    😂 Salman super anetto acting

  • @shamnasiyad4385
    @shamnasiyad4385 4 місяці тому

    Salman super actor

  • @Nisha-lx2oq
    @Nisha-lx2oq 3 місяці тому

    Miss you 😢😢😢

  • @aryaappukuttan1824
    @aryaappukuttan1824 4 місяці тому

    ഇനി ഞാൻ ഈ സീരിയൽ കാണില്ലാ സൽമാൻ തിരിച്ചു വന്നാൽ സീരിയൽ കാണാം

  • @anusvlogs2762
    @anusvlogs2762 3 місяці тому

    Miss you

  • @Selvakumar5336-ht7ui
    @Selvakumar5336-ht7ui 3 місяці тому

    I miss u

  • @jincyshyju5755
    @jincyshyju5755 3 місяці тому

    വിഷമിക്കരുത് നല്ല പ്രൊജക്റ്റ്‌ കിട്ടും. അവർ നിങ്ങളുടെ ഉയരത്തിൽ സങ്കടപ്പെടും നോക്കിക്കൊ

  • @SavithaMg-b1j
    @SavithaMg-b1j 3 місяці тому

    Please pazhaya sanjuvanu super

  • @omanasasi1691
    @omanasasi1691 3 місяці тому

    ❤❤❤❤❤❤

  • @SUMAYYASumi-jx9rj
    @SUMAYYASumi-jx9rj 4 місяці тому

    സൽമാനില്ലാത്ത മിഴി രണ്ടിലും സീരിയൽ ഒരു രസല്ല. സീരിയലിന്റെ മുഖചായ തന്നെ മാറിപോയിരിക്കുന്നു. 😌

  • @vismayaShobaraj
    @vismayaShobaraj 3 місяці тому

    സഞ്ജു ayyit salman annu adipoli athinu pakaramavan arkum pattila

  • @jananicv6480
    @jananicv6480 4 місяці тому +423

    Pls. സഞ്ജുവിനെ (സൽമാൻ ) തിരിച്ചു കൊണ്ടുവരൂ pls.......

  • @chinjusreejith9620
    @chinjusreejith9620 3 місяці тому

    ❤❤❤❤

  • @Jyothir-b4f
    @Jyothir-b4f 4 місяці тому +119

    ഞാൻ കാണുന്നത് നിർത്തി miss you sanju.. 😊

  • @sandhyashiju6231
    @sandhyashiju6231 4 місяці тому +472

    സഞ്ജു ലെച്ചു ഇവരെ കാണാൻമാത്രമാണ് മിഴിരണ്ടിലും സീരിയൽ കാണുന്നത് ഇനിഈ സീരിയൽ കാണില്ല 😂😂😂

  • @aswathyathmika6437
    @aswathyathmika6437 4 місяці тому +170

    സഞ്ജു ലെച്ചുവിനെ കാണാൻ ആണ് ഞാൻ ഈ സീരിയൽ കാണുന്നത് പ്ലീസ് സൽമാനെ തിരിച്ചു കൊണ്ട് വരൂ please

  • @ReshmaReshmaanoop
    @ReshmaReshmaanoop 4 місяці тому +109

    ഞങ്ങളുടെ മനസ്സിൽ ചേട്ടൻ തന്നെയാണ് ഞങ്ങളുടെ സഞ്ജു. അതിനു പകരം ആരെകൊണ്ട് വന്നിട്ടും കാര്യമില്ല. മിഴിരണ്ടിലും സീരിയലിന്റെ സൂപ്പർ ഹീറോ ചേട്ടൻ തന്നെയാ. Love you സഞ്ജു. God bless you

  • @AzarudheenSrajudheen-rf5rh
    @AzarudheenSrajudheen-rf5rh 4 місяці тому +405

    ആരൊക്ക വന്നാലും ഞങ്ങളുടെ സൽമാൻ പകരമാവില്ല.

  • @SandeepAs-ye1wl
    @SandeepAs-ye1wl 4 місяці тому +354

    പ്രൊഡ്യൂസർ സാർ സൽമാനെ തിരിച്ചു കൊണ്ട് വരണം മിഴിരണ്ടിലും സീരിയാൽ please

  • @chinnuanu2272
    @chinnuanu2272 4 місяці тому +6

    ഇപ്പോഴത്തെ നായകനെ കുറ്റം പറയുകയല്ല പക്ഷെ സഞ്ജു ആയി അഭിനയിക്കാൻ ഇയാൾ പോര ലച്ചുവിനും സ്വാതിക്കും ഇയാൾ ചേരില്ല സീരിയൽ കാണാൻ തന്നെ തോന്നുന്നില്ല 😢😢😢😢😢

  • @minip6663
    @minip6663 4 місяці тому +7

    ഇയ്യേ... പുതിയ ചെക്കന് ഒരു വില്ലൻ നടന്റെ ഛായ യുണ്ട് അതോണ്ട് അവനായി തോന്നുന്നു 😡 സഞ്ചു ആയി തീരെ അങ്ങോട്ട് കണക്ട് ആവുന്നില്ല .... Very bad സീരിയൽ eject ചെയ്യുകയല്ലാതെ വേറെ option നഹി നഹി....

  • @Gouri_lakshmi32
    @Gouri_lakshmi32 4 місяці тому +75

    കഥ മാറിയപ്പോഴെ ഞാൻ കാണുന്നത് നിർത്തിയതാ.. സഞ്ജു മാറിയത് കൊണ്ട് ഇനി കാണുന്നതേ ഇല്ല... Miss you sanju

  • @silent_couple-9003
    @silent_couple-9003 4 місяці тому +72

    സഞ്ചു ഒരുപാട് സങ്കടം ഉണ്ട് പോയതിൽ. കാണുന്നില്ല ഇനി സീരിയൽ. സഞ്ചുവായി സൽമാൻ ഉണ്ടെങ്കിലേ ആ സീരിലിന് പൂർണത ഉണ്ടാവോ. ഇയാള് ഇല്ലാതായ എപ്പിസോഡ് മുതൽ ഞാൻ അതു കണ്ടിട്ടില്ല. ലെച്ചുവിനോട് ദേഷ്യപ്പെടുബോൾ നീരസം തോന്നിയിട്ടുണ്ട് എങ്കിലും. സൽമാൻ താങ്കൾ പോയപ്പോൾ ആണ് ഇയാളെ കാണാമായിരുന്നു ഒരുപാടുപേർ സീരിയൽ കാണുന്നത് എന്ന് തിരിച്ചറിഞ്ഞത് ആ കൂടെ ഈ ഞാനും 😞😞😞

  • @febnamk694
    @febnamk694 4 місяці тому +14

    നന്നായി അഭിനയിച്ചിട്ടും എന്തെ മാറ്റിയത് സഞ്ജു ഇല്ലാത്ത സീരിയൽ എനിക്ക് കാണണ്ട

  • @BijiniManoj-im6zl
    @BijiniManoj-im6zl 4 місяці тому +118

    സൽമാൻ... ഞങ്ങളുടെ സഞ്ജു.. Love you ❤️❤️❤️കാത്തു. കാത്തിരിക്കുന്നു... Salmanudaenkile ഇനി സീരിയൽ കാണുന്നുള്ളൂ..

  • @NRSAY
    @NRSAY 4 місяці тому +64

    സൽമാനെ തിരിച്ചു കൊണ്ടുവരണം

  • @Waheeda_786
    @Waheeda_786 4 місяці тому +66

    എന്തിനാ സങ്കടപ്പെടുന്നത് അതിനേക്കാൾ നല്ല കഥാപാത്രം കിട്ടും ഞങ്ങളൊക്കെ കൂടെയുണ്ട്
    All the ബെസ്റ്റ് ❤

  • @Asmafiros-d8x
    @Asmafiros-d8x 4 місяці тому +40

    സീ കേരളം സീരിയൽ വെച്ചു ഏറ്റവും ഇഷട്ടം ഉള്ള hero ആണ് sanju( സൽമാൻ ) സഞ്ജു ലെച്ചു റൊമാൻസ് കാണാൻ ആണ് ഞാൻ അത് കാണൽ ഇപ്പോൾ ഉള്ള കഥ തെന്നെ പോക്കാ പിന്നെ അതിലുള്ള hero നാ മാറ്റുകയും ചെയ്താൽ കഥ എവിടെയും എത്തില്ല തുടങ്ങിയപ്പോ സീ കേരളത്തിൽ ഏറ്റവും ഇഷ്ട്ടമുള്ള സീരിയൽ ആയിനും but ഇപ്പോൾ ഞാൻ കാണാറേ ഇല്ല 😔 please retern sanju എന്ന സൽമാനിനെ

  • @deepasreekuttan8648
    @deepasreekuttan8648 4 місяці тому +13

    സഞ്ജു ആയിട്ട് സൽമാൻ തന്നെ വരികയായിരുന്നു നല്ലത് ഇപ്പൊ വന്നേക്കുന്ന ഒരു ഓഞ്ഞ നായകൻ അഭിനയിക്കാൻ അറിയില്ലാത്ത ഒരുത്തൻ ചവിട്ടി കൊല്ലാൻ തോന്നും സൽമാൻ പോയതോടുകൂടി ആ സീരിയലിലെ പോയെന്നു പറയാം ഇനി കാണാനും തോന്നിയത്

    • @midhunkt9807
      @midhunkt9807 3 місяці тому +1

      എന്തിനാ ഇങ്ങനെയൊക്കെ പറയുന്നത്.
      അതും ഒരു പയ്യൻ അല്ലേ..
      അവൻ കാരണം അല്ലല്ലോ സൽമാൻ മാറിയത്.
      നിങ്ങളുടെ comment കണ്ടാൽ ആ പയ്യന് എന്തുമാത്രം വിഷമം ആകുമെന്ന് ചിന്തിച്ചുനോക്ക്... 🤷🏻‍♂️
      ഇത് വളരെ മോശം comment ആയിപ്പോയി...

  • @tuber_x
    @tuber_x 4 місяці тому +22

    കണ്ണ് നിറഞ്ഞു കാരണമില്ലാത്തെ അങ്ങനെ ചെയ്യുമോ പകുതിയാക്കുമ്പോൾ മാറ്റുന്നത് മോശം അവരെ ഇഷ്ടപ്പെട്ടു വരുമ്പോൾ ജനങ്ങളെ മണ്ടൻ ആക്കുന്നു ഇനി വരുന്ന ആളെ ഇഷ്ടപ്പാടാൻ പെട്ടന്നു പറ്റുമോ

  • @dinukurunthala9914
    @dinukurunthala9914 4 місяці тому +68

    നീ നല്ലൊരു നടനാണ് god bless you ❤❤❤

  • @dhanyariju5903
    @dhanyariju5903 4 місяці тому +41

    സഞ്ജു ലക്ഷ്മി ഇവർ രണ്ടുപേരെയും കാണുന്നതുതന്നെ സന്തോഷം. ഒരുപാട് സഞ്ചു വളരും എന്ന് കരുതി മാറ്റിയതാണോ.ആയിരിക്കും. എവിടെയും ഓരോ കുഴിത്തുരുമ്പ് കാണുമല്ലോ

  • @haseenathaha1724
    @haseenathaha1724 4 місяці тому +68

    Zee കേരളത്തിന്റെ സ്ഥിരം പരിപാടിയ... നായികയെ അല്ലെങ്കിൽ നായകനെ മാറ്റും.. Eg. Mrs ഹിറ്റ്ലർ hero changed
    Syamambaram hero
    പാർവതി heroin
    Ipo മിഴിരണ്ടിലും hero

    • @subimurali
      @subimurali 4 місяці тому +1

      But they both had another reasons and also they are not replaced

    • @Thanuanu779
      @Thanuanu779 4 місяці тому

      Parvathi serail actor maariyath avar vere joli kiiiyappol poyatha gulfil

    • @subimurali
      @subimurali 4 місяці тому +1

      @@Thanuanu779 njn kettath higher studies inu vendi poyath aanen aa

    • @RJH4433
      @RJH4433 3 місяці тому

      അല്ല അവര്ക് സെർവന്റ് ആയി ഒരു സ്റ്റലതു ജോലി kitti​@@subimurali

  • @Aaliya-j9x
    @Aaliya-j9x 4 місяці тому +15

    സൽമാൻ ഇല്ലാത്ത സീരിയൽ കാണില്ല സൽമാൻ ലച്ചു കോമ്പോ കാണാൻ ആണ് എന്റെ വിട്ടിൽ ഉമ്മ പെങ്ങൾ എല്ലാരും 8 മണിക്ക് കാണുന്നത് ഇപ്പൊ 2ദിവസം ആയി അവർ വല്ലാത്ത സങ്കടം വീട്ടിലെ മകൻ പോയ പോലെ ആണ് അവരുടെ അവസ്ഥ അത് കൊണ്ട് ഈ സീരിയൽ നടത്തുന്നവരോട് സൽമാൻ വരണം അല്ലങ്കിൽ ഈ സീരിയൽ നിർത്തിട്ടു പോകുക പുതിയ പ്രൊജക്റ്റ്‌ ഒരു പാട് സൽമാൻ ഉണ്ടാവട്ടെ അപ്പോൾ എന്റെ വീടും ഹാപ്പി ആകും സൽമാനെ ഇപ്പോൾ കാണുന്നത് അവർ ഇൻസ്റ്റിൽ ആണ് ഇത്രയും പെട്ടന്ന് സൽമാന്റെ പുതിയ സീരിയൽ വരട്ടെ ഇനി മിഴിരണ്ടിലും സീരിയൽ റേറ്റിംഗ് കുറയും ഇപ്പോൾ ഉള്ളവനെ കൊണ്ട് ആ ക്യാരക്ടർ ഒരിക്കലും നടക്കില്ല വല്ല ബട്ടർ ഫ്ലൈ പിടിക്കാൻ അയക്കു അവനെ ആ സീരിയൽ നശിപ്പിക്കാതെ സൽമാനെ കൊണ്ട് വരുപ്ലീസ് 🙏

  • @dhanyariju5903
    @dhanyariju5903 4 місяці тому +16

    അതിനിപ്പോൾ ആരാ സീരിയൽ കാണുന്നെ pls സഞ്ചു വരണം. ഒരുപാട് പ്രക്ഷകർ കുറഞ്ഞു

    • @sonapeter3032
      @sonapeter3032 3 місяці тому +2

      ഞാൻ കാണുന്നില്ല

  • @prameela.pvinod8834
    @prameela.pvinod8834 4 місяці тому +51

    പ്ലീസ്. സഞ്ചു സൽമാനെ. തിരിച്ചുകൊണ്ടു വരിക.ഇപ്പോ ഴത്തെ സഞ്ചുവിനെ ഇഷ്ടപെട്ടില്ല

  • @pampadyanalyst7000
    @pampadyanalyst7000 4 місяці тому +6

    ചാനലുകാരുടെ ഇഷ്ടം അല്ല നോക്കേണ്ടത് പ്രേക്ഷകർക്ക് പ്രാധാന്യം കൊടുക്ക്
    പ്രക്ഷകർ സ്വീകരിച്ചത് സൽമാൻ ലച്ചു വിനെ ആണ്. ഇവരെ കാണാൻ വേണ്ടി ആണ് ഈ സീരിയൽ കാണുന്നത്. കഥ എഴുതുന്ന ആൾക്ക് എന്താ എഴുതുന്നത് അറിയേല്ല. ആദ്യം എഴുത്തു കാരനെ മാറ്റ്. സൽമാനെ തിരിച്ചു കൊണ്ട് വരുക. അല്ലെങ്കിൽ ഈ പൊട്ട സീരിയൽ നിർത്തുക

  • @saneeshaji8950
    @saneeshaji8950 4 місяці тому +127

    എല്ലാരും മിഴിരണ്ടിലും സീരിയൽ കാണുന്നത് നിർത്തും... സൽമാനുൽ നീ super aada... Ee ടീമിന് നിന്നെ നഷ്ട്ട പെടുത്തിയത് തന്നെയാണ് ഏറ്റവും വല്യ നഷ്ട്ടം

  • @soumyamomworld8764
    @soumyamomworld8764 4 місяці тому +11

    ഞാനും സൽമാൻ ഉള്ളത് കൊണ്ട് മാത്രം കണ്ടതാ ഇനിയും കാണില്ല

  • @akshayacv1206
    @akshayacv1206 4 місяці тому +15

    മോനെ എനിക്ക് ഇഷ്ടം ആയിരുന്നു ഇപ്പോൾ ആളു മാറിയപ്പോൾ കാണാൻ തോന്നുന്നില്ല

  • @sheejapreamz1767
    @sheejapreamz1767 4 місяці тому +11

    സഞ്ചു ലെച്ചു സ്വാതി അവരെ വച്ചു ന്യൂ സീരിയൽ ചെയ്യു ഏതെകിലും ചാനൽ .... ഞങ്ങൾ അത് കണ്ടു kollam

  • @sheejapreamz1767
    @sheejapreamz1767 4 місяці тому +4

    സൽമാൻ ഇല്ലാത്ത ഈ സീരിയൽ ആരും കാണരുത് ദൈവത്തെ ഓർത്തു ..... മേഘാ മോളു സൽമാൻ ഇല്ലാക്കിൽ മോളു ഈ ചാനലിൽ നിന്നും മാറിക്കോ .... പുതിയ സഞ്ചു മോൾക് ഒട്ടും ചേർച്ച ഇല്ല .....

  • @FMXeditZ
    @FMXeditZ 4 місяці тому +19

    എനിക്ക് ഒരു ദിവസം പോലും ഈ സീരിയൽ കാണാധിരുക്കാൻ പറ്റിയിരുന്നില്ല.ഇപ്പോൾ ഞാൻ കാണാറില്ല.miss you

  • @chinchuanilkumar3128
    @chinchuanilkumar3128 4 місяці тому +14

    സൽമാൻ തിരിച്ചുവരണം.സഞ്ചു ആയിട്ട് സൽമാൻ മതി plsssssss

  • @SudhakarankSudha
    @SudhakarankSudha 4 місяці тому +14

    100000000000% urappp ee serial njan kaaanilla nj ippol 3dhivasamayi puthiya sanju vannathode serial kaanunilla ini orikkalum kanilla ee serial poliyum sanju ❤vaishnavi bond vaishnavi megha sanju bond

  • @KalluMeera-e1j
    @KalluMeera-e1j 4 місяці тому +14

    Ipo e സീരിയൽ കാണാൻ പോലും തോന്നില്ല.... ഒരുപാട് സങ്കടം ണ്ട്.. സൽമാനു പോയെന്നു....

  • @alfiyasajidalfiyasajid1572
    @alfiyasajidalfiyasajid1572 4 місяці тому +21

    തിരിച്ച് വരണം എന്നാണ് എല്ലാവരുടെയും ആഗ്രഹം

  • @sreeharismith2138
    @sreeharismith2138 4 місяці тому +42

    സഞ്ചു❤ലച്ചു❤ നിങ്ങൾ നല്ല ജോഡീ യാ ണ് നിങ്ങളെ കാണാൻ വേണ്ടിയാണ് ഈ സീരിയൽ കാണുന്നത് എത്രയും വേഗം സഞ്ചു❤ലച്ചു❤ പുതിയ സീരിയലിൽ വരണം സഞ്ചുനെ മലയാളികൾ നെഞ്ചിലെറ്റിക്കഴിഞ്ഞു നിങ്ങൾ എവിടെ ചെന്നാലും ഉയരങ്ങ ളിൽ എത്തും മലയാള സീരിയലിൽ നിൽക്കേണ്ട നടനാണ് തമിഴ് സീരിയൽ കാണാറില്ല എത്രയും വേഗം മലയാളത്തിൽ തിരിച്ചു വരണം❤❤❤❤❤❤❤

  • @shanianilkumar4489
    @shanianilkumar4489 3 місяці тому +3

    പുതിയ സഞ്ജുവിനെ കണ്ടപ്പോൾ ഞെട്ടി പോയി. അഭിനയം പഠിച്ചു വരുന്നതേ ഉള്ളു

  • @rajitharajitha3170
    @rajitharajitha3170 3 місяці тому +10

    Plzzz സഞ്ജു (സൽമാൻ )വിനെ തിരിച്ച് കൊണ്ട് വരൂ. സഞ്ജു ❤️ലച്ചു

  • @_ihsanvlogs_3418
    @_ihsanvlogs_3418 4 місяці тому +4

    ലെച്ചുവിന്റെ ഓർമ തിരിച്ചുകിട്ടിയതിനുശേഷം ഒന്ന് കാണാം എന്ന് കരുതിയതാ.... സഞ്ജു ഇല്ലെങ്കിൽ ഇനി സീരിയൽ കാണൽ നിർത്തി 😭😭😭

  • @rayyarashi8613
    @rayyarashi8613 4 місяці тому +56

    സൽമാനെ തിരിച്ചു കൊണ്ടുവരണം pls😢

    • @ebinshasb4349
      @ebinshasb4349 3 місяці тому

      സൽമാനെ തിരിച്ചു കൊണ്ട് വരണം

    • @Aarcharadhu
      @Aarcharadhu 3 місяці тому

      S

  • @SHA-EDBOY
    @SHA-EDBOY 3 місяці тому +4

    താങ്കൾ വിഷമിക്കേണ്ട ആവശ്യമില്ല ഞങ്ങൾക്ക് പഴയ സഞ്ജുവിനെ തന്നെയാണ് ഇഷ്ടം ഞങ്ങൾ സീരിയൽ കാണുന്നത് നിർത്തി താങ്കൾക്ക് ഇനിയും ചാൻസ് വരും. തീർച്ച👍

  • @sakeenasanu8782
    @sakeenasanu8782 3 місяці тому +4

    ആരോടും പറയാതെ ആണെല്ലോ പോയത് കൊണ്ട് ഒരുപാട് ടെൻഷൻ ഉണ്ട് ഞങ്ങൾക്ക് ഞാൻ മിഴി രണ്ടിലും സീരിയൽ ഫാസ്റ്റ് മുതൽ കാണുന്ന ആൾ ആണ് ഞാൻ ഇപ്പോ സൽമാൻ പോയപ്പോ Ha സീരിയൽ കാണുവാൻ പോലും ഒരു mud ഇല്ല 😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨😮‍💨

  • @NRSAY
    @NRSAY 4 місяці тому +11

    സൽമാൻ ഇല്ലാത്ത see ആരും കുണുല 😔

  • @JobyPalchuram-tb9fs
    @JobyPalchuram-tb9fs 4 місяці тому +17

    സൽമാൻ തിരിച്ചു കൊണ്ടുവരൂ ആ സീരിയൽ ഇപ്പോൾ കാണാറില്ല പഴയ സngu

  • @NRSAY
    @NRSAY 4 місяці тому +4

    സഞ്ജു. ലച്ചു ഉണ്ടായാലേ കഥ മുന്നേട്ട് പോകു സഞ്ജു ഇല്ലകിൽ കഥ പൊളിയും ഉറപ്പാണ് 100%ഉറപ്പ്

  • @SujaSajeesh.D
    @SujaSajeesh.D 4 місяці тому +49

    I love you സൽമാൻ 🥰🥰🥰🥰

  • @BaijuKasi
    @BaijuKasi 3 місяці тому +4

    സി കേരളം ചാനലുകളുടെ ശ്രദ്ധയ്ക്ക് സീരിയല് കാണുന്ന ഞങ്ങൾക്ക് ഒരേ കഥാപാത്രങ്ങളെയാണ് ഇഷ്ടം നിങ്ങൾക്ക് തോന്നുംപോലെ ഓരോ കഥാപാത്രങ്ങൾ മാറ്റിയാൽ ഞാൻ ജനങ്ങൾ മണ്ടനാണ്

  • @anjanavipin4975
    @anjanavipin4975 4 місяці тому +14

    അഭിനയിക്കുവരോട് സീരിയൽകർ തിരിച്ചും നീതി പുലർത്തണം. അഡ്ജസ്റ്മെന്റ് എല്ലാർക്കും ഗുണം ചെയ്യതേയുള്ളൂ. ഇതിപ്പോൾ പ്രേക്ഷകരെ വിഡ്ഢിയാക്കി. അതിന്റെ ബുദ്ദിമുട്ട് മനസ്സിലായ്കൊള്ളും. പുതിയ നടനെ എടുത്തു പൊട്ടാകുഴിയിലിടു. സീരിയൽ നിർത്തു. കാണാൻ ഞങളില്ലെങ്കിൽ പിന്നെന്തിനു സീരിയൽ. ഏതാ പുതിയ സീരിയൽ ഞങ്ങൾ ഇനി അത് കണ്ടോളാം

  • @AnumolJames
    @AnumolJames 4 місяці тому +32

    Sanju thirich vannal serial veendum kaanum

  • @MohamadraoofVv
    @MohamadraoofVv 4 місяці тому +11

    Njan ഇനി ഈ സീരിയൽ കാണില്ല 😢😢

  • @ReshmaLalu-lv6nq
    @ReshmaLalu-lv6nq 4 місяці тому +8

    സൽമാൻ ഇല്ലാത്ത സീരിയൽ ഞാൻ കാണില്ല നിർത്തി

  • @sr3vibes535
    @sr3vibes535 4 місяці тому +15

    സൽമാൻ ഇല്ലാത്ത ഈ സീരിയൽ ഇനി നമ്മൾ കാണില്ല

  • @nowshinowshiya706
    @nowshinowshiya706 4 місяці тому +15

    ആ റോൾ സൽമാൻ ചെയ്‌താൽ മാത്രമേ കാണാൻ രസമൊള്ളൂ ഇപ്പോൾ ഉള്ള പയ്യൻ വെറുതെ ഒരു കാര്യവും ഇല്ല ഞാൻ കാണില്ല ഇനി

  • @subhakrishnakumar-310
    @subhakrishnakumar-310 4 місяці тому +17

    Sanju Salman thirichu kond varuu Zee keralam super Jodiyanu Sanju lachu....

  • @SajithaSajitha-i4j
    @SajithaSajitha-i4j 3 місяці тому +3

    സംവിധയകന്റെ ശ്രേദ്ധയ്ക്ക് സൽമാനെ തിരിച്ച് കൊണ്ടു വരണം എന്റെ വീട്ടിൽ എല്ലാവരും സ്ഥിരമായി കാണുന്ന സീരിയൽ ആയിരുന്നു മിഴിരണ്ടിലും സൽമാൻ മാറിയപ്പോൾ ഇപ്പോൾ ആരും സീരിയൽ കാണുന്നില്ല.. സൽമാനെ തിരിച്ച് കൊണ്ടു വരണം

  • @ShijiMGopi
    @ShijiMGopi 4 місяці тому +1

    സഞ്ചു എന്ന കഥാപാത്രമായിട്ട് വേറെ ഒരാളെ സങ്കല്പിക്കാൻ പറ്റില്ലെടോ.ഇനി ആ സീരിയൽ കാണുന്നില്ല..വേറെ സഞ്ജുവിനെ കാണിച്ചപ്പോൾ തന്നെ ചാനൽ മാറ്റി

  • @noname-yk9gl
    @noname-yk9gl 4 місяці тому +1

    Ithentha ingane...Nerathe shyamambaram hero...Parvathy le heroine...Angane ellarum maaruka aahnallo...😢

  • @Dassravan
    @Dassravan 4 місяці тому +16

    സൽമാൻ ഇല്ലാത്ത സീരിയൽ ഞാൻ കാണില്ല

  • @athulya1969
    @athulya1969 4 місяці тому +5

    Ellavarum serial kaanunnath nirthuka appo rating kuranjolum....

  • @Habeebavp792
    @Habeebavp792 3 місяці тому +2

    സൽമാൻ ഇല്ലാത്ത മിഴിരണ്ടിലും സീരിയൽ കാണാൻ ഒരു രസോം ഇല്ല. സൽമാൻ തിരിച്ചു വരണം

  • @PurushothamanppPurushothamanpp
    @PurushothamanppPurushothamanpp 4 місяці тому +19

    Salman chettan mathi thirichu varanam 😢