ആരാണ് ദൈവം? അല്ലെങ്കിൽ ദൈവം എന്നാൽ എന്ത്?| Pastor. Anil Kodithottam |Heavenly Manna

Поділитися
Вставка
  • Опубліковано 7 кві 2024
  • ആരാണ് ദൈവം? അല്ലെങ്കിൽ ദൈവം എന്നാൽ എന്ത്?| Pastor. Anil Kodithottam |Heavenly Manna
    #pasroranilkodithottamlatestmessages #christiansermons#pastoranishelapparalatestmessage#heavilymanna #pastorsujisunil#attitudeofChrist #MalayalamChristianmessages #latestchristianmessage #havingaChristLikeAttitude# God'slove#fastingprayer

КОМЕНТАРІ • 154

  • @abythomas9338
    @abythomas9338 3 місяці тому +4

    പ്രീയ അനിൽ സാർ സാറുമായി സംവാത്തതിനു വരുന്നവർ എല്ലാവരും ഇത് കേൾക്കണം സെബാസ്റ്റ്യൻ പുന്നക്കൽ കൂടി. ദൈവകൃപയില്ലാതെ ഒരാൾക്ക് ഇങ്ങനെ സംസാരിക്കാൻ കഴിയില്ല.
    സാർ എന്റെ നാട്ടുകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു.
    ദൈവം കൂടുതലായി സാറിനെ അനുഗ്രഹിക്കട്ടെ.❤

  • @varghesemammen6490
    @varghesemammen6490 4 місяці тому +8

    ഹോ, തകർത്തു, ആൾ ദൈവങ്ങൾ ഇത് കേട്ടാൽ ദൈവ പ്പണി ഇന്ന് നിർത്തും

    • @heavenlymannaofficial
      @heavenlymannaofficial  4 місяці тому

      🙏🙏🙏

    • @hamzamuttil1868
      @hamzamuttil1868 3 місяці тому

      യേശു 2000 വർഷം മുമ്പ് മുൻഗാമികളെ നരകത്തിൽ ആക്കാൻ വന്ന ആൾ ദൈവം

  • @mathewoommen7317
    @mathewoommen7317 3 місяці тому +3

    ദൈവം അവിടുത്തെ കൃപയാലും ജ്ഞാനത്താലും അങ്ങയെ നിറച്ച് ആയുസ്സും ആരോഗ്യവും നൽകുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു👌

  • @zachariahscaria4264
    @zachariahscaria4264 4 місяці тому +8

    ❤ ഹൊ ! താങ്കളുടേത് ജ്ഞാനമമോ പരിജ്ഞനമോ ❤ ദൈവത്തിന് സ്തോത്രം.🙏🙏🙏

    • @heavenlymannaofficial
      @heavenlymannaofficial  4 місяці тому

      🙏🙏🙏

    • @shaileshmathews4086
      @shaileshmathews4086 4 місяці тому

      @@heavenlymannaofficial പ്രിയപ്പെട്ട അനിൽ സർ.........
      താൻ കൾച്ചറൽ ക്രിസ്താനിയാണെന്ന നിരീശ്വരവാദി റിച്ചാർഡ് ഡോർക്കിൻസിൻ്റെ വിവാദപ്രസ്താവനയെ കുറിച്ചും പ്രശസ്ത എക്സ്-മുസ്ലീം ഹിർസി അയൻ അലിയുടെ ക്രിസ്താനിറ്റിയിലേക്കുള്ള കൺവർഷനെ കുറിച്ചും ഒരു വീഡിയോ ചെയ്യണം.

    • @user-mw3yb6sx9y
      @user-mw3yb6sx9y 3 місяці тому

      കൊടിത്തോറ്റമേ , തനിക്കറിയാമെങ്കിൽ പറയൂ .ആരാണ് ദൈവം.
      യേശു വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട് . എന്നെ ദൈവം എന്ന് വിളിക്കരുതെന്ന്
      മർക്കൊസ് 12;29, 10; 18 ലൂക്കോസ് 12; 14 യോഹന്നാൻ 8; 41 ,8;54 ,14;28 ,13;16,13;17 &14;1
      More: യോഹന്നാൻ 7; 16,7:17 ,12:44 മർക്കൊസ് 9;37 യോഹന്നാൻ 12;49 ,14:24 ,5; 19(5:30
      “യിസ്രായേലേ,കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു മർക്കൊസ് 12; 29 മൂന്നെണ്ണം അല്ല എന്ന്
      എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. മർക്കൊസ് 10; 18
      “മനുഷ്യാ, എന്നെ നിങ്ങൾക്കു ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയതു ആർ ” ലൂക്കോസ് 12;14
      ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ യോഹന്നാൻ 8; 41
      എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു യോഹന്നാൻ 8;54 അത് ന്യായം
      പിതാവു എന്നെക്കാൾ വലിയവനല്ലോ യോഹന്നാൻ 14;28 ഞാൻ ചെറിയവൻ എന്ന് അർഥം
      ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. യോഹന്നാൻ 14;1 അപ്പൊ രണ്ടു പേര് ഉണ്ട് ഒന്ന് യജമാനൻ മറ്റൊന്ന് ദാസൻ
      ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്വാൻ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു യോഹന്നാൻ 17:4 ആര് ആരെ മഹത്വപ്പെടുത്തി? ഞാൻ എന്നെ മഹത്വപ്പെടുത്തി എന്നാണോ ? ഞാൻ എന്നെ ഏല്പിച്ച പ്രവർത്തികൾ തികച്ചു എന്നാണോ ഞാൻ എന്നോട് പറയുന്നത്? കഷ്ടം
      ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. യോഹന്നാൻ 13; 16 ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ യോഹന്നാൻ13;17
      നിങ്ങൾ ആണോ ആ ഭാഗ്യവാൻ ? എങ്കിൽ പറയൂ ആരാണ് ദൈവം ? ആ ഭാഗ്യവാന് എന്റെ വക 10000 രൂപ തികച്ചും ഫ്രീ
      നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും യോഹന്നാൻ 17;26
      ഏതാണ് യേശു നിങ്ങളോട് വെളിപ്പെടുത്തിയതും ബൈബിളിൽ നിന്നും മുക്കിയതുമായ ആ ദൈവ നാമം ?
      ഉത്തരം പറഞ്ഞാൽ വീണ്ടും ഒരു പതിനായിരം
      ആകെ 20000 രൂപ
      ഉത്തരതോടോപ്പോം ബാങ്ക് അക്കൗണ്ട് നമ്പർ ഐ എഫ് സി കോഡ് എന്നിവ അയക്കാൻ മരക്കാരരുത്.
      ഉത്തരം അയച്ചില്ലങ്കിൽ 20000 രൂപ എനിക്ക് ലാഭം .പക്ഷെ പെണ്ണാടുകൾ ദൈവത്തെ തേടി പോകും .അത് തനിക്കു വലിയ നഷ്ടം ആകും. മനസിലായില്ലേ ? തന്നെ കേൾക്കാൻ തലമുറ ഉണ്ടാകില്ലാന്നു

    • @santhakumarsanthakumar1112
      @santhakumarsanthakumar1112 3 місяці тому

      Daivika paritnjaanam

  • @jessyjose507
    @jessyjose507 3 місяці тому +2

    I always pray for this pastor for his long life
    What a wonderful knowledge about God And The Bible

  • @baijuantony211
    @baijuantony211 3 місяці тому +4

    Praise the Lord
    ദൈവദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @mathewoommen7317
    @mathewoommen7317 3 місяці тому +3

    ❤ പാപം ഒഴികെ സകലത്തിലും നമുക്ക് തുല്യനായവൻ 🙏

    • @heavenlymannaofficial
      @heavenlymannaofficial  3 місяці тому

      🙏🙏🙏

    • @hamzamuttil1868
      @hamzamuttil1868 3 місяці тому

      പക്ഷേ യേശുവായ ദൈവം എത്ര പ്രാവശ്യം മരിച്ചു

  • @GeorgeSamuel-gy3br
    @GeorgeSamuel-gy3br 2 місяці тому +1

    🙏

  • @peterrajesh4415
    @peterrajesh4415 4 місяці тому +4

    ദൈവത്തിനു മഹത്വം 🙏🙏🙏

  • @rajimon1919
    @rajimon1919 3 місяці тому +2

    ആമേൻ

  • @santhoshjoseph2678
    @santhoshjoseph2678 4 місяці тому +4

    Amen ❤❤

  • @TheTrueFaith
    @TheTrueFaith 3 місяці тому +3

    യേശുവിലുള്ള ദൈവത്വം മറച്ചു വച്ചതുകൊണ്ടാണ് അവൻ മാറ്ററിന് വിധേയനായത്.😊

  • @jayanjayan9750
    @jayanjayan9750 3 місяці тому +3

    Awesome ❤

  • @johnsondevassy6450
    @johnsondevassy6450 2 місяці тому +1

    അത്ഭുതം തന്നേ... മുറിയാതെ... വാക്കുകൾ... കൃപ തന്നേ 🌹

  • @thankkammaJose-fw8vo
    @thankkammaJose-fw8vo 3 місяці тому +3

    സൂപ്പർ.🎉🎉🎉🎉

  • @ShamsudeenKg
    @ShamsudeenKg 3 місяці тому +1

    An unique talk presentation by Anil how much brain and holly spirit used for this talks wonderfull and amazing our mighty God

  • @RManeesh8695
    @RManeesh8695 3 місяці тому +1

    எவரும் புரிந்துகொள்ளக் கூடிய நல்ல செய்தி.
    இறைவன் மகிமைப்படுவாராக.

  • @williamignatius9070
    @williamignatius9070 3 місяці тому +1

    Praise the Lord...very blessed bible study 🎉

  • @jessyjose507
    @jessyjose507 3 місяці тому +1

    Vow
    Treasure of knowledge
    You are God’s gift dear pastor 😊

  • @sibivargheesparackal2148
    @sibivargheesparackal2148 3 місяці тому +1

    What a nice message very very interesting may God bless you Pastor

  • @user-cq9jw1yg4u
    @user-cq9jw1yg4u 3 місяці тому +1

    Amen sthothram sthothram amezing speech

  • @jayagopi362
    @jayagopi362 3 місяці тому +2

    Praise the Lord 👏🌹🙏

  • @unnikrushnanps6731
    @unnikrushnanps6731 4 місяці тому +3

    Praise the Lord

    • @heavenlymannaofficial
      @heavenlymannaofficial  4 місяці тому

      🙏🙏🙏

    • @shaileshmathews4086
      @shaileshmathews4086 4 місяці тому

      @@heavenlymannaofficial അനിൽ സർ.........
      താൻ കൾച്ചറൽ ക്രിസ്താനിയാണെന്ന നിരീശ്വരവാദി റിച്ചാർഡ് ഡോർക്കിൻസിൻ്റെ വിവാദപ്രസ്താവനയെ കുറിച്ചും പ്രശസ്ത എക്സ്-മുസ്ലീം ഹിർസി അയൻ അലിയുടെ ക്രിസ്താനിറ്റിയിലേക്കുള്ള കൺവർഷനെ കുറിച്ചും ഒരു വീഡിയോ ചെയ്യണം.

  • @syamalamathai7966
    @syamalamathai7966 4 місяці тому +2

    സ്തോത്രം

  • @rekhajocy3935
    @rekhajocy3935 3 місяці тому +2

    Hallelujah

  • @michealjohn414
    @michealjohn414 3 місяці тому +2

    Amen

  • @SruthyDeepu
    @SruthyDeepu 3 місяці тому +1

    Thank you pastor

  • @reshmasuresh6911
    @reshmasuresh6911 3 місяці тому +2

    സ്തോത്രം 🙏🏻

  • @princethenmankuzhy237
    @princethenmankuzhy237 3 місяці тому +1

    God bless you and always ❤

  • @priscillagopinath3321
    @priscillagopinath3321 3 місяці тому +2

    Wonderful teaching

  • @mathewpeter135
    @mathewpeter135 3 місяці тому +1

    ദൈവത്തിന് മഹത്വം.

  • @Dhhdd345
    @Dhhdd345 3 місяці тому +2

    മനുഷ്യനല്ലാതെ മൃഗങ്ങളൊ ദൈവം

  • @user-rg8pu8uh7x
    @user-rg8pu8uh7x 3 місяці тому +1

    🙏🙏🙏

  • @rajucv7114
    @rajucv7114 3 місяці тому +1

    ചിന്തിച്ചാല്‍ ഒരു അന്തവും ഇല്ല. ചിന്തിച്ചില്ലേല്‍ ഒരു കുന്തവും ഇല്ല.
    ലോകത്തില്‍ 300-ല്‍ പരം മതങ്ങളുണ്ട്.
    എല്ലാ മതങ്ങളും സാരാംശത്തില്‍ ഒന്നാണ്.
    എല്ലാ മതങ്ങളുടേയും സൗഭാഗ്യം മരണ ശേഷമാണ്.
    മനുഷ്യരെ പേടിച്ച് ജീവിക്കുന്ന ദൈവം,ഭൂമിയിലേക്ക് വരുവാന്‍ ഭയപെടുന്നു😢😢

    • @heavenlymannaofficial
      @heavenlymannaofficial  3 місяці тому

      🙏🙏

    • @sonymon6465
      @sonymon6465 2 місяці тому

      ഭൂമിയിൽ ഒരുപാട് വാതകങ്ങൾ ഉണ്ട്,ഒക്സിജൻ അല്ലാതെ മറ്റെന്തു ശ്വസിച്ചാലും മനുഷ്യൻ മരിച്ചുപോകും. അതുപോലെ അനേകം ദൈവങ്ങളെ മനുഷ്യൻ ഉണ്ടാക്കി വച്ചിട്ടുണ്ട്, എന്നാൽ സർവശ്ക്തനായ, പ്രവഞ്ച സൃഷ്ടവായ ദൈവം ബൈബിൾ വെളിപ്പെടുത്തുന്നു,. "യഹോവ "🙏🏻

    • @hameedkatoor7469
      @hameedkatoor7469 Місяць тому

      ​@@sonymon6465yehvayum Eshu vum onnano?
      DHAIVAM ONNANO Moonnano?
      Parayoo kodithotta

  • @Dhhdd345
    @Dhhdd345 3 місяці тому +2

    നമ്മെഅനുസരിക്കുന്നതിനുവേണ്ടി കുതിരയുടെ വായില്‍ കടിഞ്ഞാണ്‍ ഇടുമ്പോള്‍, അതിന്റെ ശരീരം മുഴുവനെയും നാം നിയന്ത്രിക്കുകയാണു ചെയ്യുന്നത്‌.
    യാക്കോബ്‌ 3 : 3

  • @shaileshmathews4086
    @shaileshmathews4086 4 місяці тому +6

    DEAR ANIL SIR...............
    താൻ കൾച്ചറൽ ക്രിസ്താനിയാണെന്ന നിരീശ്വരവാദി റിച്ചാർഡ് ഡോർക്കിൻസിൻ്റെ വിവാദപ്രസ്താവനയെ കുറിച്ചും പ്രശസ്ത എക്സ്-മുസ്ലീം ഹിർസി അയൻ അലിയുടെ ക്രിസ്താനിറ്റിയിലേക്കുള്ള കൺവർഷനെ കുറിച്ചും ഒരു വീഡിയോ ചെയ്യണം.

  • @christopherphilip0007
    @christopherphilip0007 3 місяці тому +1

    Very nice talk 🎉

  • @TheTrueFaith
    @TheTrueFaith 3 місяці тому +1

    Vakku(word) പുത്രൻ ആണ് എന്ന് പലരും സമ്മതിക്കുന്നില്ല അങ്ങ് സമ്മതിച്ചതിൽ വളരെ സന്തോഷം.

    • @bijumdaniel4182
      @bijumdaniel4182 3 місяці тому

      😢😢😢😢😮😮😢😢😢😢😢😢😢😮😮😮😢😮😢😮😮😮😮😮😮😮😮😮

    • @heavenlymannaofficial
      @heavenlymannaofficial  3 місяці тому

      🙏🙏

    • @bethelhembuildersdeveloper6521
      @bethelhembuildersdeveloper6521 3 місяці тому

      Word was God എന്ന് യോഹന്നാൻ 1.. ൽ വ്യക്തമായി പറഞ്ഞിരിക്കുന്നു

    • @thomasvarghese8049
      @thomasvarghese8049 3 місяці тому +1

      നിങ്ങൾ ഉദേശിക്കുന്ന വാക്ക് അല്ല വചനം " ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു" എന്നതാണ് സത്യത്തിൽ വചനം എ ന്നുദ്ദേശിക്കുന്നത്. ഈ വചനം ദൈതോടുകൂടെ, പുത്രൻ ആയി പ്രഖ്യാപിച്ചു, അത് മക്കൾ അവകാശികൾ, ക്രിസ്തുവിലൂടെ നമ്മൾ മക്കൾ, ദൈവത്തിന്റെ സർവ്വത്തിനും അവകാശം നമുക്കുതരാൻ ഉള്ള, ദൈവത്തിന്റെ ജഡത്തിൽ ഉണ്ടായ വെളിപ്പാടാണ് പുത്രൻ

    • @user-mw3yb6sx9y
      @user-mw3yb6sx9y 3 місяці тому

      യേശു ദൈവത്തിന്റെ പുത്രൻ ആണെന്ന് "ദൈവ ദൂഷണം” പറഞ്ഞിട്ടില്ല
      യോഹന്നാൻ 5; 18 യോഹന്നാൻ 10:33,10;34(സങ്കീർത്തനങ്ങൾ 82; 6),10;35,&10;36
      ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു. യോഹന്നാൻ5;18
      നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു. യോഹന്നാൻ 10;33
      യേശു അവരോടു: “നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? യോഹന്നാൻ 10 :34
      (.നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു. സങ്കീർത്തനങ്ങൾ 82; 6)
      ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ- യോഹന്നാൻ 10 :35
      ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ? യോഹന്നാൻ 10:36
      ദൈവദൂഷണം പൊറുക്കപ്പെടാത്ത പാപം മത്തായി 12;32 മർക്കൊസ് 4;29 മത്തായി12;36 മത്തായി12; 37
      ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല മത്തായി 12;32 നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു മർക്കൊസ് 4;29
      മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. മത്തായി12;36
      നിന്റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.” മത്തായി12; 37

  • @Dhhdd345
    @Dhhdd345 2 місяці тому +1

    അവരുടെ സഹോദരന്‍മാര്‍, ഷെബാനിയാ, ഹോദിയാ, കെലീതാ, പെലായാ, ഹാനാന്‍,
    നെഹമിയാ 10 : 10

  • @rajupy-wd9df
    @rajupy-wd9df 4 місяці тому +1

    പ്രൈസ് തേലോഡ്

  • @user-ob4io6bk8v
    @user-ob4io6bk8v 3 місяці тому +1

    ഇപ്പോൾ ഞാൻ ഓർക്കുന്നു പല ഓപ്പറേഷൻ നിൽ കൂടി കടന്നു പോയ ഒരു കുട്ടി,,, പിന്നെയും ഒരു ഓപ്പറേഷൻ ന് വിധേയം ആയി കഴിഞ്ഞു, ഞാൻ ആ കുട്ടിയെ കാണാൻ ചെന്നു,, ഞാൻ ചോദിച്ചു മോനെ എങ്ങിനുണ്ട് ,,, ആ മകൻ എന്നോട് പറഞ്ഞു """ യേശു എനിക്കിട്ടു ഒന്ന് പണിതു """ അതു കേട്ടപ്പോൾ ആ മോന്റെ യേശു വിനോടുള്ള സ്നേഹത്തിന്റെ ആഴം എനിക്കു മനസ്സിൽ ആയി 🌹🙏

    • @heavenlymannaofficial
      @heavenlymannaofficial  3 місяці тому

      🙏🙏🙏

    • @user-mw3yb6sx9y
      @user-mw3yb6sx9y 3 місяці тому

      കൊടിത്തോറ്റമേ , തനിക്കറിയാമെങ്കിൽ പറയൂ .ആരാണ് ദൈവം.
      യേശു വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട് . എന്നെ ദൈവം എന്ന് വിളിക്കരുതെന്ന്
      മർക്കൊസ് 12;29, 10; 18 ലൂക്കോസ് 12; 14 യോഹന്നാൻ 8; 41 ,8;54 ,14;28 ,13;16,13;17 &14;1
      More: യോഹന്നാൻ 7; 16,7:17 ,12:44 മർക്കൊസ് 9;37 യോഹന്നാൻ 12;49 ,14:24 ,5; 19(5:30
      “യിസ്രായേലേ,കേൾക്ക; നമ്മുടെ ദൈവമായ കർത്താവു ഏക കർത്താവു മർക്കൊസ് 12; 29 മൂന്നെണ്ണം അല്ല എന്ന്
      എന്നെ നല്ലവൻ എന്നു പറയുന്നതു എന്തു? ദൈവം ഒരുവൻ അല്ലാതെ നല്ലവൻ ആരുമില്ല. മർക്കൊസ് 10; 18
      “മനുഷ്യാ, എന്നെ നിങ്ങൾക്കു ന്യായകർത്താവോ പങ്കിടുന്നവനോ ആക്കിയതു ആർ ” ലൂക്കോസ് 12;14
      ഞങ്ങൾക്കു ഒരു പിതാവേയുള്ളു; ദൈവം തന്നേ യോഹന്നാൻ 8; 41
      എന്നെ മഹത്വപ്പെടുത്തുന്നതു എന്റെ പിതാവു ആകുന്നു; അവനെ നിങ്ങളുടെ ദൈവം എന്നു നിങ്ങൾ പറയുന്നു യോഹന്നാൻ 8;54 അത് ന്യായം
      പിതാവു എന്നെക്കാൾ വലിയവനല്ലോ യോഹന്നാൻ 14;28 ഞാൻ ചെറിയവൻ എന്ന് അർഥം
      ദൈവത്തിൽ വിശ്വസിപ്പിൻ, എന്നിലും വിശ്വസിപ്പിൻ. യോഹന്നാൻ 14;1 അപ്പൊ രണ്ടു പേര് ഉണ്ട് ഒന്ന് യജമാനൻ മറ്റൊന്ന് ദാസൻ
      ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്വാൻ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു യോഹന്നാൻ 17:4 ആര് ആരെ മഹത്വപ്പെടുത്തി? ഞാൻ എന്നെ മഹത്വപ്പെടുത്തി എന്നാണോ ? ഞാൻ എന്നെ ഏല്പിച്ച പ്രവർത്തികൾ തികച്ചു എന്നാണോ ഞാൻ എന്നോട് പറയുന്നത്? കഷ്ടം
      ആമേൻ, ആമേൻ ഞാൻ നിങ്ങളോടു പറയുന്നു: ദാസൻ യജമാനനെക്കാൾ വലിയവൻ അല്ല; ദൂതൻ തന്നെ അയച്ചവനെക്കാൾ വലിയവനുമല്ല. യോഹന്നാൻ 13; 16 ഇതു നിങ്ങൾ അറിയുന്നു എങ്കിൽ ചെയ്താൽ ഭാഗ്യവാന്മാർ യോഹന്നാൻ13;17
      നിങ്ങൾ ആണോ ആ ഭാഗ്യവാൻ ? എങ്കിൽ പറയൂ ആരാണ് ദൈവം ? ആ ഭാഗ്യവാന് എന്റെ വക 10000 രൂപ തികച്ചും ഫ്രീ
      നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും യോഹന്നാൻ 17;26
      ഏതാണ് യേശു നിങ്ങളോട് വെളിപ്പെടുത്തിയതും ബൈബിളിൽ നിന്നും മുക്കിയതുമായ ആ ദൈവ നാമം ?
      ഉത്തരം പറഞ്ഞാൽ വീണ്ടും ഒരു പതിനായിരം
      ആകെ 20000 രൂപ
      ഉത്തരതോടോപ്പോം ബാങ്ക് അക്കൗണ്ട് നമ്പർ ഐ എഫ് സി കോഡ് എന്നിവ അയക്കാൻ മരക്കാരരുത്.
      ഉത്തരം അയച്ചില്ലങ്കിൽ 20000 രൂപ എനിക്ക് ലാഭം .പക്ഷെ പെണ്ണാടുകൾ ദൈവത്തെ തേടി പോകും .അത് തനിക്കു വലിയ നഷ്ടം ആകും. മനസിലായില്ലേ ? തന്നെ കേൾക്കാൻ തലമുറ ഉണ്ടാകില്ലാന്നു

  • @Dhhdd345
    @Dhhdd345 3 місяці тому +1

    എന്നാല്‍, കാലസമ്പൂര്‍ണത വന്നപ്പോള്‍ ദൈവം തന്റെ പുത്രനെ അയച്ചു. അവന്‍ സ്‌ത്രീയില്‍നിന്നു ജാതനായി; നിയമത്തിന്‌ അധീനനായി ജനിച്ചു.
    ഗലാത്തിയാ 4 : 4

  • @user-mw3yb6sx9y
    @user-mw3yb6sx9y 3 місяці тому +3

    • @k.swilson9947
      @k.swilson9947 Місяць тому

      നിങ്ങൾ എന്നെ കർത്താവ് എന്ന് വിളിക്കുന്നു ഞാൻ അങ്ങനെ ആകകൊണ്ടു നിങ്ങൾ പറയുന്നതു ശരി യോഹന്നാൻ 13: 14 ' എന്നെ കണ്ടവൻ പിതാവിനെ (ദൈവത്തെ) കണ്ടിരിക്കുന്നു യോഹന്നാൻ 14:9 ഞാൻ പിതാവിലും പിതാവ് എന്നിലും യോഹന്നാൻ 14:10
      ഞാനും പിതാവും ഒന്നാകുന്നു യോഹന്നാൻ 10:30 എല്ലാവരും പിതാവിനെ ബഹുമാനിക്കു തുപോലെ പുത്രനെയും ബഹുമാനിക്കണം യോഹന്നാൻ 5: 22 -23 'വെളിപ്പാട പുസ്തകത്തിൽ യേശു ക്രസ്തു പറഞ്ഞു ഞാൻ സർവ്വശക്തിയുള്ള ദൈവമായ കർത്താവ് വെളിപ്പാട് 1 :8 യേശുക്രിസ്തുവിനെ സ്വർഗ്ഗത്തിൽ ആരാധിക്കുന്നു വെളിപ്പാട് 4:8 -11 ദുതൻമ്മാർ ആരാധിക്കുന്ന യേശു എബ്രയർ 1 :6 '8 പുത്രനോടോ ദൈവമേ നിൻ്റെ സിംഹാസനം ......... ഫിലിപ്പിയർ 2:6 യേശു ദൈവമായി ഇരുന്നവൻ ദാസരൂപം എടുത്തു . അബ്രാം ജനിക്കുന്നതിനെ മുൻപ് ഞാൻ ഉണ്ട് യോഹന്നാൻ 8:58 യേശു സർവ്വത്തിനും മീതെ ദൈവം റോമർ 9:5 യേശു മഹാ ദൈവം തീത്തൊസ് 2:12 യേശു സത്യദൈവം നിത്യജീവൻ യോഹന്നാൻ 11:25 -26

    • @hameedkatoor7469
      @hameedkatoor7469 Місяць тому

      Good reply thanks
      Kodithottam pettu

  • @juliaalexander7586
    @juliaalexander7586 3 місяці тому +1

    Hello sir,
    Could you please help explain the significance of the story in judges 19 where a levite gives up his concubine to be abused by a mob who is actually out to abuse him, cuts her up into 12 without even knowing if she is dead or alive and send to the tribes of Israel. And why men who, like in the cases of Abraham and Lot, send up their daughters or wives to be abused in order to save their skins are a common motif in the Old Testament? Why is a man's life and honor more important than his wife's or daughter's?
    Why was it acceptable?
    My second question concerns Judges 20, where 11 tribes of Israel go to fight with the tribe of Benjamin. On the first day of the conflict, Israel asks God who should lead, and He responds with Judah. As a result, Judah loses and most of the soldiers perish. On the second day, they ask God if they should fight again, and he answers in the affirmative, nearly has their army wiped out. And once more on the third day, God grants them victory by saying "go, I will give them to you." Given that God had commanded them to fight, why did he allow them to lose twice?
    Third one, in judges 21 what justification was there for the Israelites to execute all males and unmarried women from Jabesh Gilead in order to supply virgin brides for the Benjaminites and why was it not deemed immoral for Benjaminites abduct young Shiloh women to marry during the Lord's festival? Once again, women are viewed as lifeless objects with little to no agency in their own lives. For example, why was a rapist's marriage to the lady he had raped approved in Deut 22:28, and why doesn't the victim have any say in the matter again? Why is it okay for the predator to marry the victim and get away with his crime, and why isn't the victim's mental state taken into account?
    Why do the Old Testament regulations not afford women the basic human considerations?
    Could you please make a video on this, Sir?

  • @augusthypk8197
    @augusthypk8197 24 дні тому +1

    യേശു ഉയിർത്തെഴുന്നേറ്റ ശേഷംദൈവത്വം പ്രാപിച്ചട്ടു എന്തിനു പിതാവിന്റെ വലത്തുഭാഗത്തിരിക്കുന്നു എന്നും വിധി നടപ്പിലാക്കാൻ പുത്രനെ ഏല്പിച്ചു പിതാവ് എന്നുംപരിശുദ്ധാത്മാവിനെ ഭൂമിയിലേയ്ക്കും എന്നും പറയുമ്പോൾ ഏകത്വം എങ്ങനെയാണ് ശരിയാകുന്നത് ?.

  • @thomasvarghese8049
    @thomasvarghese8049 3 місяці тому +1

    അത്യുഗ്ര പ്രഭാഷണം, ഈ പ്രഭാഷണം അത്യാവശ്യം ചില മോഡിഫൈക്കേഷൻ വരുത്തി കേരളത്തിൽ അങ്ങോളം ഇങ്ങോളം കൺവെൻഷൻ പ്രഭാഷണം ആക്കി അവതരിപ്പിക്കുന്നത് നന്നായിരിക്കും

  • @Dhhdd345
    @Dhhdd345 3 місяці тому +1

    എഴുതിയ കാരണം നിനക്ക് അറിയാം

  • @TheTrueFaith
    @TheTrueFaith 3 місяці тому +1

    മൂന്നു സർവ്വ ശക്തന്മാർ ഉണ്ട്. പക്ഷെ ഒരു മൂലത്തിൽ നിന്ന് ഉണ്ടായതാണ്. Ittoop Aluckal Corepiscopa Jacobite church.

  • @Dhhdd345
    @Dhhdd345 3 місяці тому +1

    നമ്മളെല്ലാവരും ഇവിടെ ഉണ്ടെങ്കിൽ പിന്നെ ദൈവം എന്തിനാ

    • @varghesemammen6490
      @varghesemammen6490 3 місяці тому

      ദൈവം ഉള്ളത് കൊണ്ടാ, നമ്മൾ ഇവിടെ ആയിരിക്കുന്നത്. നമ്മൾ ഇവിടെ ഉണ്ടല്ലോ ഇനി മാതാ പിതാക്കൾ എന്തിനാ, ഇമ്മാതിരി പൊട്ടൻ ചോദ്യം ചോദിക്കരുത് പ്ലീസ്.

    • @heavenlymannaofficial
      @heavenlymannaofficial  3 місяці тому

      🙏🙏🙏🙏

  • @hameedkatoor7469
    @hameedkatoor7469 Місяць тому

    Who is God according to Bible?
    Is Jesus God?
    Let the Bible say
    What Jesus said about himself?
    Which language used by Jesus?
    What is the name for God in Aramic langage?
    What's the personal name of God in the Bible?

  • @TheTrueFaith
    @TheTrueFaith 3 місяці тому +1

    വെളിച്ചം ഉണ്ടാകട്ടെ എന്നല്ലേ പറഞ്ഞത് . അപ്പോൾ പരി. ആത്മാവ് ഒരു സൃഷ്ടി ആകില്ലേ?😊

  • @Dhhdd345
    @Dhhdd345 3 місяці тому +1

    ഏത് ദൈവമാ ദൂമിയിൽ വന്നത്

  • @bijus8497
    @bijus8497 3 місяці тому +1

    സന്ധ്യ ആയി ഉഷസും ആയി, അങ്ങനെ ഒരോ ദിവസവും ആയി. ഈ വാക്കുകൾ കേട്ടവർ അദ്ദേഹം പറഞ്ഞത് തന്നെ ആണോ Bibile ൽ ഉള്ളത് എന്ന് പരിശോധിക്കുക. Bible അത് ശരിവയ്ക്കുന്നു എങ്കിൽ മാത്രം വിശ്വാസിക്കുക.

  • @SajiJoseph-ku3eo
    @SajiJoseph-ku3eo 3 місяці тому +3

    അറിവില്ലായ്മ ഒരു തെറ്റല്ല ! അതൊരു അലങ്കാരമായി കൊണ്ടത് നടക്കരുത് !! താങ്കളുടെ ദൈവ നിർവചനം കേട്ടിട്ട് സഹത പിക്കാനേ കഴിയൂ !!!

    • @heavenlymannaofficial
      @heavenlymannaofficial  3 місяці тому

      🙏🙏🙏

    • @aneeshs1634
      @aneeshs1634 3 місяці тому

      എന്നാ പിന്നെ താങ്കൾ പറഞ്ഞു താ

    • @user-lk1pk5bz3m
      @user-lk1pk5bz3m 2 місяці тому

      അറിവിന്റെ നിറകുടമേ അറിയില്ലായിരുന്നു 🙏🙏😊

    • @ranjithjayakumar1000
      @ranjithjayakumar1000 2 місяці тому

      ഇത് എഴുതിയവൻ അവൻ്റെ സ്വന്തം കാര്യമാണ് പറഞ്ഞത്.

  • @TheTrueFaith
    @TheTrueFaith 3 місяці тому +1

    ആത്മാവും കുറ്റക്കാരനാണ്. ആത്മാവ് ഇല്ലെങ്കിൽ ശരീരമില്ലല്ലോ?

  • @user-em3wm4ut5p
    @user-em3wm4ut5p Місяць тому +1

    താങ്കൾക് ദൈവം എന്തെന്നോ ദൈവം ആരെന്നോ ഇതേ വരെ പിടി കിട്ടിയിട്ടില്ല 😂😂😂

  • @padiyaraa
    @padiyaraa 3 місяці тому +1

    അപാര തൊലിക്കട്ടി തന്നെ. ഇല്ലാത്ത ദൈവത്തെ നിർവചിച്ചുകളയും 😂

  • @user-mw3yb6sx9y
    @user-mw3yb6sx9y 3 місяці тому +1

    യേശു ദൈവത്തിന്റെ പുത്രൻ ആണെന്ന് "ദൈവ ദൂഷണം” പറഞ്ഞിട്ടില്ല
    യോഹന്നാൻ 5; 18 യോഹന്നാൻ 10:33,10;34(സങ്കീർത്തനങ്ങൾ 82; 6),10;35,&10;36
    ദൈവം സ്വന്തപിതാവു എന്നു പറഞ്ഞു തന്നെത്താൻ ദൈവത്തോടു സമമാക്കിയതുകൊണ്ടും യെഹൂദന്മാർ അവനെ കൊല്ലുവാൻ അധികമായി ശ്രമിച്ചു പോന്നു. യോഹന്നാൻ5;18
    നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു. യോഹന്നാൻ 10;33
    യേശു അവരോടു: “നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ? യോഹന്നാൻ 10 :34
    (.നിങ്ങൾ ദേവന്മാർ ആകുന്നു എന്നും നിങ്ങൾ ഒക്കെയും അത്യുന്നതന്റെ പുത്രന്മാർ എന്നും ഞാൻ പറഞ്ഞു. സങ്കീർത്തനങ്ങൾ 82; 6)
    ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ- യോഹന്നാൻ 10 :35
    ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ? യോഹന്നാൻ 10:36
    ദൈവദൂഷണം പൊറുക്കപ്പെടാത്ത പാപം മത്തായി 12;32 മർക്കൊസ് 4;29 മത്തായി12;36 മത്തായി12; 37
    ആരെങ്കിലും മനുഷ്യ പുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല മത്തായി 12;32 നിത്യശിക്ഷെക്കു യോഗ്യനാകും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു മർക്കൊസ് 4;29
    മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. മത്തായി12;36
    നിന്റെ വാക്കുകളാൽ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും.” മത്തായി12; 37

  • @babugeorge4438
    @babugeorge4438 3 місяці тому +1

    Praise the Lord

  • @varghesemammen6490
    @varghesemammen6490 4 місяці тому +1

    ഹോ, തകർത്തു, ആൾ ദൈവങ്ങൾ ഇത് കേട്ടാൽ ദൈവ പ്പണി ഇന്ന് നിർത്തും

  • @shinerobinson8794
    @shinerobinson8794 3 місяці тому +1

    Amen

  • @jomonjn6665
    @jomonjn6665 3 місяці тому +1

    സ്തോത്രം