ഞെട്ടിച്ച നീക്കവുമായി റഷ്യ, ഇറാനിൽ ഉൾപ്പെടെ സൈനിക താവളം വരും | EXPRESS KERALA

Поділитися
Вставка
  • Опубліковано 18 гру 2024

КОМЕНТАРІ • 143

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 22 дні тому +55

    വളരെ ബുദ്ധി. പരമായ. തീരുമാനം. ഇറാൻ. വേറെ ലവലാണ്👌👌👌👌👌👌👌👌

    • @AbubakarAbu-b3o
      @AbubakarAbu-b3o 22 дні тому +1

      👌🏻👌🏻👌🏻👌🏻

    • @ibrahimpillaishahabudheen2530
      @ibrahimpillaishahabudheen2530 22 дні тому

      Al hamdulillah 🥰

    • @kaderkpk100
      @kaderkpk100 22 дні тому

      🥰

    • @Venugopalanvk123
      @Venugopalanvk123 20 днів тому

      മൈര്.. അടി വാങ്ങി കൂട്ടി തുടച്ച് തെറി വിളിക്കുന്നതാണോ വേറെ level 😂😂😂😂😂വല്ലാത്ത level,.. Just you can't face Russia 😡😡😡👍👍👌👌🙏🙏🌹🌹

  • @nasernaserthaduvalli1116
    @nasernaserthaduvalli1116 22 дні тому +21

    പൊളിക്ക് പുട്ടേട്ടാ ❤❤❤

  • @ramakrishnan2388
    @ramakrishnan2388 22 дні тому +45

    ശരിയായ തീരുമാനം 👍👍

    • @മനുഷ്യൻ-ഛ6ള
      @മനുഷ്യൻ-ഛ6ള 22 дні тому +2

      അമേരിക്കയാണ് മണിപ്പൂരിലെ കലാപത്തിന് പിന്നിൽ നമ്മള് ശരിക്ക് തമ്മിൽ തല്ലണ്ട ഒരു കാര്യവുമില്ല ചൈനയും പാകിസ്ഥാനും ഏഷ്യൻ രാജ്യങ്ങൾ ഒറ്റക്കെട്ടാട്ട് നിൽക്കണം ബംഗ്ലാദേശിന്റെ ഇടയ്ക്ക് ഒരു സൈനിക താവളത്തിനു വേണ്ടി അമേരിക്ക ഈ പ്രശ്നങ്ങൾ ബംഗ്ലാദേശിൽ ഉണ്ടാക്കിയത് ഇസ്രായേലിന് അമേരിക്കയ്ക്കും സിന്ദാബാദ് വിളിക്കുന്ന ആൾക്കാർ ഒരു കാര്യം മനസ്സിലാക്കണം ഏതാണ്ട് ഒരു 10 15 വർഷങ്ങൾക്കു മുമ്പ് അമേരിക്ക ഒരു പ്രസ്താവന നടത്തി ഇന്ത്യയിലുള്ള ആൾക്കാർ നല്ല രീതിയിൽ ഭക്ഷണം കഴിക്കാൻ തുടങ്ങിയാൽ ലോകത്ത് ഭക്ഷ്യക്ഷാമം നേരിടുമെന്ന് കാരണം അണ്ടിപ്പരിപ്പ് ഒക്കെ അവൻ തിന്നുകൊണ്ടിരുന്നത് നമ്മൾ കഴിക്കാൻ തുടങ്ങി ശരിയല്ലേ പത്തുവർഷത്തിനുള്ളിൽ അല്ലേ നമ്മുടെ വീട്ടിലെ കുഞ്ഞുങ്ങൾക്ക് നമ്മൾ ബദാം പരിപ്പും അണ്ടിപ്പരിപ്പും ഒക്കെ വാങ്ങിച്ചു കൊടുക്കാൻ തുടങ്ങിയത് അതുവരെ ഇത് സായിപ്പ് തിന്നുകൊണ്ടിരുന്നത് രാമകൃഷ്ണന്റെ അഭിപ്രായത്തോട് യോജിക്കുന്നു

    • @ramakrishnan2388
      @ramakrishnan2388 22 дні тому +3

      @മനുഷ്യൻ-ഛ6ള ഇത് മാത്രം ഒന്നും അല്ല ബ്രോ ലോകത്ത് എല്ലായിടത്തും അവന്റെ ആധിപത്യം നിലനിത്താനും അവരുടെ സാമ്പത്തിക താല്പര്യങ്ങൾ അടിച്ചേല്പിക്കാനും ഉള്ള ശ്രമങ്ങളാണ് എല്ലായിടത്തും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത് ഈ ലോകത്തിലെ എല്ലായിടത്തും ഇന്ന് എല്ലാ സമൂഹങ്ങളും ഇണ്ട് എല്ലാരും ഒന്നായി ജീവിക്ക് ന്നത് അമേരിക്ക ഇഷ്ടപ്പെടുന്നില്ല

  • @bilalpk9485
    @bilalpk9485 22 дні тому +26

    അത് നന്നായി 👍

  • @sujeeshkumars9517
    @sujeeshkumars9517 22 дні тому +51

    പണി പാളി അമേരിക്ക,ഇസ്രായേൽ പെടുമല്ലോ 😂😂😂

  • @shihabshaan6669
    @shihabshaan6669 22 дні тому +82

    എല്ലാ അറബ് രാജ്യങ്ങളും ആ മേരിയെ ചവിട്ടി പുറത്താക്കി റഷ്യക്കും ചൈനക്കും താവളങ്ങൾ നൽകുക പിന്നെ അവന്റെ അപ്പന്റെ മിഡിൽ ഈസ്റ്റിലെ താല്പര്യങ്ങൾ അതോടെ തീരും

    • @AbubakarAbu-b3o
      @AbubakarAbu-b3o 22 дні тому +3

      Correct🌹🌹🌹🌹🌹👌🏻

    • @Faceoff100
      @Faceoff100 22 дні тому

      കർത്താവിന്റെ അമേരിക്ക വേറെ ലെവൽ കർത്താവിന്റെ ഇസ്രായേൽ അതുക്കും മേലെ. ശിവലിംഗയോനി നരേന്ദ്രഭാരതവും ഒരുമിച്ചു നിന്നാൽ ജിഹാദികൾ പൊക

    • @kunhimoyip4465
      @kunhimoyip4465 22 дні тому

      Good opinion
      ക്രി സങ്കി നായിക്കൾ(അമേരിക്ക, ഇസ്റ യേൽ ) ചതിയൻമാർ ആണ്.
      കുറേ കൂടി വിശ്വസ്തർ ചൈന റഷ്യ കൊറിയ

    • @FrancisMedicity
      @FrancisMedicity 22 дні тому

      ❤😮🎉😮😊❤😅❤😮😅😮😢😂😢❤😢❤😊❤❤😊❤❤❤😅🎉😮😮😮❤❤❤😅❤❤😢❤❤😮😊❤😢😮😊😅😂

    • @asifrifa2405
      @asifrifa2405 22 дні тому +1

      അതിനുള്ള ചോറ് midle ഈസ്റ്റ് കഴിച്ചിട്ടില്ല 😜

  • @തമാശതമാശ-ങ7പ
    @തമാശതമാശ-ങ7പ 22 дні тому +14

    ആദ്യം ഇറാനിൽ പിന്നെ ഓരോരോ ഗൾഫ് രാജ്യങ്ങളിൽ.... അമേരിക്കയുടെ കാര്യത്തിൽ തീരുമാനം ആയിക്കോളും

  • @AshrafAk-rg4jx
    @AshrafAk-rg4jx 22 дні тому +6

    നൈസ് മോളു ❤❤❤❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍✈️✈️✈️✈️✈️✈️✈️✈️✈️✈️✈️✈️✈️

  • @ummerarakkalakath2511
    @ummerarakkalakath2511 22 дні тому +1

    അമേരിക്കയുടെ. നാശം. റഷ്യയുടെകൈ. കൊണ്ട്..... 🌹

  • @RajeevKumar-zc5qn
    @RajeevKumar-zc5qn 21 день тому

    അഭിനന്ദനങ്ങൾ❤❤❤

  • @ebrahimallappattu7718
    @ebrahimallappattu7718 22 дні тому +4

    സൂപ്പർ സൂപ്പർ

  • @Ismail-hc8on
    @Ismail-hc8on 22 дні тому +7

    👌🏻👌🏻👌🏻👍🏻👍🏻👍🏻

  • @musthafastar4073
    @musthafastar4073 22 дні тому +6

    വളരെ നല്ല തീരുമാനം
    റഷ്യൻ താവളം ഇറാന് ഗുണം ചെയ്യും

    • @mahamoodvc8439
      @mahamoodvc8439 22 дні тому

      ദക്ഷിണേഷ്യ ക്കു തന്നെ മാറിവരുന്ന ലോകക്രമം ഗുണം
      ചെയ്യും.ഇത് അമേരിക്കയുടെ
      ആഗോള ഭീമൻ പദ്ധതി തകർക്കും😂

  • @KajaMoideen-b5m
    @KajaMoideen-b5m 22 дні тому +3

    അടിപൊളി

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 22 дні тому +4

    Congratulations

  • @migdadcm5646
    @migdadcm5646 22 дні тому +11

    ഏറ്റവും ആവശ്യം. ഇറാൻ റഷ്യക്ക് ചേർന്ന ലോക ശക്തി തന്നെ. ഉജ്ജ്വലമായ, ബുദ്ധിപരമായ തീരുമാനം!👍

  • @AbubakarAbu-b3o
    @AbubakarAbu-b3o 22 дні тому +4

    Free palastinr🌹🌹🌹🌹

  • @ibrahimpillaishahabudheen2530
    @ibrahimpillaishahabudheen2530 22 дні тому +4

    Good dicision Russia lran north koriya chaina🥰🥰🥰

  • @AbubakarAbu-b3o
    @AbubakarAbu-b3o 22 дні тому +3

    Russia❤️❤️❤️

  • @RiyasRiyasthadathiluniversity
    @RiyasRiyasthadathiluniversity 22 дні тому +3

    🤔
    അത് കലക്കും... ഇറാൻ റഷ്യ ഉത്തര കൊറിയ.. 👍👍👍.. ❤️❤️❤️...

  • @aslamen8401
    @aslamen8401 22 дні тому +1

    Alhamdulillah

  • @ismailkunju4837
    @ismailkunju4837 22 дні тому

    👌👌👌👌👌

  • @jakminnuponnu5397
    @jakminnuponnu5397 22 дні тому +1

    അടിപൊളി സൂപ്പർ 👌🏿👌🏿👌🏿ലോകത്തിലെ ഏറ്റവും കുനിഷ്ട് പിടിച്ച രാജ്യം അമേരിക്ക?😂😂😂

  • @sharfushanaaz4512
    @sharfushanaaz4512 22 дні тому +7

    Russia IRan ❤

  • @arunkdnr3519
    @arunkdnr3519 21 день тому

    👍🏼

  • @muhamedakbar4855
    @muhamedakbar4855 21 день тому

    Very good move

  • @faisaltm471
    @faisaltm471 22 дні тому

    ❤💯👌

  • @jameslevi2350
    @jameslevi2350 21 день тому +1

    ഹാമ്മാസ് ഹിസ്ബുള്ള തീർന്നു പോലെതിരും റഷ്യ സഖ്യവും

  • @Shaah78
    @Shaah78 22 дні тому +5

    Americayil,AnubombittalkaaryamTheerumanamaakum,lokabheekaranthulayatte

  • @KERALAMEDIA100
    @KERALAMEDIA100 22 дні тому

    Very good ❤

  • @AshrafAk-rg4jx
    @AshrafAk-rg4jx 22 дні тому +1

    ലാഹ്‌ന അമേരിക്ക

  • @gazalworldrumi997
    @gazalworldrumi997 22 дні тому +3

    NATO ക്ക് പകരം
    പണ്ട് SEATO
    ഉണ്ടായിരുന്നല്ലൊ?
    അതിനെ കുറിച്ച്
    ഒരു വീഡിയൊ
    ചെയ്യാമൊ

    • @asokanmk784
      @asokanmk784 21 день тому

      സൗത്ത് ഈസ്റ്റ് ഏഷ്യൻ ട്രിറ്റി ഓർഗനൈസേഷനും സാമ്രാജ്യത്വ സൃഷ്ടിയാണ്.
      ഏകലോകമാക്കി മാറ്റാനുള്ള അമേരിക്കൻ തന്ത്രം '

  • @jamalta3203
    @jamalta3203 22 дні тому

    Ith athyavasyam aaya karyam lokathinu bheeshaniyaya americaye thurathan 👍

  • @AbdulSalam-vm2tt
    @AbdulSalam-vm2tt 22 дні тому +4

    American creminal Byden ane ellaathinum kaaranam

  • @jahafar3802
    @jahafar3802 22 дні тому

    🌹

  • @AbdulAzeezTM
    @AbdulAzeezTM 22 дні тому +1

    Nato യ്ക്ക് പകരം പണ്ട് സോവിയറ്റ് യൂണിയൻ്റെ നേതൃത്വത്തിൽ വാഴ്സാ ഉടമ്പടിയാണ് ഉണ്ടായിരുന്നത്. സോവിയറ്റ് യൂണിൻ്റെ പതനം ഉണ്ടായപ്പോൾ റഷ്യ ഇത് പിരിച്ചു വിട്ടു.. റഷ്യയെ സംബന്ധിച്ചടുത്തോളം ഇത് വീഴ്ച്ചയായിരുന്നു എന്ന് പറയാം

  • @MoideenKoya-l5r
    @MoideenKoya-l5r 22 дні тому +1

    ഇത്.10.വർഷം.മുമ്പ്.ഇറാൻ.ചയ്യാണ്ടതായിരുന്ന്

  • @sameermanuppasamee4964
    @sameermanuppasamee4964 22 дні тому

    Russian❤❤❤❤❤

  • @shafeeq7447
    @shafeeq7447 22 дні тому +1

    ഇതൊക്കെ ഇന്ത്യൻ ജെയിംസ് ബോണ്ടിനെയും വിശ്വഗുരുവിന്റെയും തന്ത്രമാണ് ഹുവേ....😂

  • @sadanandanvs6857
    @sadanandanvs6857 21 день тому

    ഞമ്മക്ക് തൃപ്തി ആയി ക്കിണ്, കാഫി റിനെ കാഫിർ തീർത്തോളും 😂😂😂

  • @StatusWorld-gs8rc
    @StatusWorld-gs8rc 22 дні тому

    🔥 Russia

  • @AliSakeena
    @AliSakeena 22 дні тому

    Good decision taken by Russia, it will be speed up immediately. Who is the America to tread to other contries. Arab countries will join to Russion unity.

  • @kunhumohammedragalayam4790
    @kunhumohammedragalayam4790 22 дні тому

    നല്ല തീരുമാനം ഇസ്രായേൽ, അമേരിക്ക, ബ്രിട്ടൻ ഇതെല്ലാം തീരണം

  • @homosapien400
    @homosapien400 22 дні тому

    അങ്ങനെ ഒരിക്കലും ഉണ്ടാകില്ല. എത്ര സുഹൃത്തു ആണെങ്കിലും വിദേശ സൈന്യങ്ങൾക്ക് താവളം കൊടുക്കരുത് എന്നാണ് 1979 മുതൽ ഇറാന്റെ പോളിസി. മാത്രം അല്ല വൈദേശിക ആയുധങ്ങളുടെ ഉപയോഗവും പ്രോത്സാഹിപ്പിക്കുന്നില്ല.

  • @Yahooth_obg3
    @Yahooth_obg3 21 день тому

    സത്യത്തിൽ ഇറാൻ എന്തോ ആണ്.
    വേറെ എന്തോ ഒന്ന് 🗿

  • @mahamoodvc8439
    @mahamoodvc8439 22 дні тому

    അമേരിക്കയുടെ ഉദ്ദേശംതന്നെ
    ചൈന, റഷ്യ ആധിpathyam അവസാനിപ്പിക്കളാണ്.
    എന്നാല് പണി പാളി😂

  • @johnsondaniel8062
    @johnsondaniel8062 22 дні тому

    മിക്കവാറും ആണവയുദ്ധം ഉറപ്പ്

  • @SareenaSareee
    @SareenaSareee 21 день тому

    വാഴ്സാ സഖ്യം എന്ന ഒന്ന് കേട്ടിരുന്നു ഞാൻ. അറിയാവുന്നവർ പറഞ്ഞു തരൂ pls

  • @hookmuiyb
    @hookmuiyb 22 дні тому

    അതിലൊന്നും കാര്യമില്ല.. സിറിയയിൽ താവളം ഉണ്ടെങ്കിലും. അമേരിക്കയും ഇസ്റിയെലിം മുടങ്ങാതെ അടിക്കുന്നുണ്ട്

    • @nmvlogs6103
      @nmvlogs6103 21 день тому +1

      സിറിയയിൽ.. അമേരിക്ക. ഇസ്രായേൽ. ഇറാൻ..റഷ്യ.. ബ്രിട്ടൻ.. വേറെയും ചിലരാജ്യങ്ങൾക്കുടെ. സിറിയയിൽ മീൽറ്ററി ബേസ് ഉണ്ട്....
      അതുപോലെ അല്ല ഇറാനിൽ. റഷ്യൻ ബേസ് ഉണ്ടേൽ.. ആ രാജ്യത്തിനു കാവൽ ആയിരിക്കും.

  • @joymathew7664
    @joymathew7664 22 дні тому

    Now time coming to stop all war
    All religions will wanished
    A new religion will come
    Love and peace and care one another
    The new religion God has no name
    No

  • @mlatheef7918
    @mlatheef7918 22 дні тому

    syiriyayile..saneeha.thavalam.pole.aharuthu.

  • @abdukabeer9621
    @abdukabeer9621 22 дні тому

    ഇതൊക്കെ ഉള്ളത് ആണോ 😂😂😂

  • @prathapanp4939
    @prathapanp4939 22 дні тому

    അതെ 🤣🤣🤣 ഉകൃയൻ നിൽ അമേരിക്ക ഇസ്രായേൽ സൈനിക തവള 😂😂 തുറന്നലോ 🤔🤔🤔🤔😜😜🙏

    • @yahootharayankandathil7557
      @yahootharayankandathil7557 22 дні тому

      തുറന്നല്ലോ അല്ല അത് തുറക്കാൻ ഉക്രൈൻ സമ്മത പത്രത്തിൽ ഒപ്പിട്ടത് കൊണ്ടാണ് റഷ്യ ഉക്രൈൻ ആക്രമിക്കാൻ കാരണം..

  • @abdulkaremkarem91
    @abdulkaremkarem91 22 дні тому +2

    l😂

  • @razak9408
    @razak9408 22 дні тому

    Hahahha😂😅Haaaaaa
    Athanda vendath.......

  • @majeed9862
    @majeed9862 22 дні тому

    പാശ്ചാത്യ അധിനിവേശം തുരത്തണം

  • @noushadarc3825
    @noushadarc3825 22 дні тому +5

    സിറിയ ഇൽ ഉണ്ടല്ലോ... സിറിയയിൽ അമേരിക്ക ബോംബ് ഇടുന്നിലേ

    • @PrasanthPrasanth-cj4tk
      @PrasanthPrasanth-cj4tk 22 дні тому

      Correct 💯

    • @hubburasool5719
      @hubburasool5719 22 дні тому +1

      അതിന് സിറിയ എന്നാൽ എല്ലാവരും കൂടി പങ്കിട്ടെടുക്കുന്ന സ്ഥലമല്ലേ

  • @sajithomas8742
    @sajithomas8742 22 дні тому

    Adhyam ukrainod adich nikk ennitt akatte 😏

  • @MuhammedaliMelethil
    @MuhammedaliMelethil 22 дні тому

    അമേരിക്കൻ ഇസ്രായേൽ ഒടുക്കാൻ mattooru sakthi ആവിഷമാണ്

  • @sameerbc450
    @sameerbc450 22 дні тому +3

    ഇന്ത്യക്ക് പേടിയാണ് രണ്ടു ഭാഗത്തും കാലിട്ട് നിൽക്കുകയാണ്😂👆

    • @saeedsai6070
      @saeedsai6070 22 дні тому +1

      Jai mongi ji 😂

    • @Elliaskulapurakal
      @Elliaskulapurakal 22 дні тому +1

      ചേരി ചേരാ നയം ആണ് ഇന്ത്യയുടെ പാരമ്പര്യം

  • @usmankundala7251
    @usmankundala7251 22 дні тому

    എന്നിട്ടാണോ സിറിയയിൽ ഇസ്രായേൽ നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുന്നത്?..

  • @user-m_d.b65
    @user-m_d.b65 22 дні тому +2

    അങ്ങനെ റഷ്യ ഇറാൻ പിടിച്ചടക്കി. ഇനി പണ്ട് കൈവിട്ടുപോയ അഫ്ഗാനിസ്ഥാൻ എളുപ്പം

    • @showkathali5930
      @showkathali5930 22 дні тому +2

      സായുജ്യം ആണെങ്കിൽ... അത് അടക്കി തീർക്കാൻ തന്നെ ഉള്ളതാണ്,... അടങ്ങിക്കോളിൻ😆😆😆

  • @arunvarghese2183
    @arunvarghese2183 21 день тому

    Thallukari

  • @abdukabeer9621
    @abdukabeer9621 22 дні тому

    റഷ്യക്കു അതിന് ഒക്കെ ഉള്ള ശേഷി ഉണ്ടോ 😂😂😂യുക്രൈനെ പോലും ഒതുക്കാൻ റഷ്യക്കു കഴിയുന്നില്ല, പിന്നെയാ ഇസ്രായേൽ 😂😂😂😂

    • @Sidheek-qt1kz
      @Sidheek-qt1kz 22 дні тому

      ഹമാസിനോട് തൂറി മെഴുകുന്ന ഇച്രാൽ 😂😂

    • @dilshadzorromdilshad8363
      @dilshadzorromdilshad8363 22 дні тому

      വിവരം ഇല്ലെങ്കിൽ മിണ്ടാതിരിക്കുക 32രാജ്യം അവരുടെ ആയുധം പണം എല്ലാംകൊടുത്തു റഷ്യെ തീർക്കാൻ എന്നിട്ടു വല്ലതും നടന്നുമില്ല ഉകൃന്റെ 1200കിലെമീറ്റർ രണ്ടു കേരളത്തിന്റെ വലിപ്പം റഷ്യുടെ കൈകുളിലുമാണ് 😂😂😂😂😂

    • @musthafamorya7468
      @musthafamorya7468 22 дні тому +1

      ​@@dilshadzorromdilshad8363 balarama vayikkuna avanod onum ithine kurich parayandaa broo😂😂😂 ukrainte 5/2 baggam pidich eduthu enaa last update😂😂😂pine russia ith war ayit kannunath ipooyann 😂😂😂

  • @josephkuzhimalakuzhimala2366
    @josephkuzhimalakuzhimala2366 22 дні тому

    സിറിയയിൽ റഷ്യക്ക്‌ താവളം ഉണ്ടായിരുന്നില്ലേ ഈയ്യിടെ റഷ്യൻ താവളം ഇസ്രായേൽ ബോംബിട്ട് തകർത്തത്.

    • @hubburasool5719
      @hubburasool5719 22 дні тому +3

      ഇല്ല അടുത്ത് ഒരു അവരുടെ bomb അടുത്ത് വന്നു വീണപ്പോൾ അടുത്തുപോലും ഇനി വീഴാൻ പാടില്ല എന്ന കർശന നിർദേശങ്ങൾ നൽകുകയാണ് ചെയ്തത്

    • @VeeranCheripurath
      @VeeranCheripurath 22 дні тому +3

      കൃസങ്കി കാസയുടെ മൂലത്തിൽ നിന്നും പുറത്തിറങ്ങി യഥാർത്ഥ ലോക വിവരങ്ങൾ കേൾക്കു മനസിലാക്കു സിറിയയും ഇറാനും ഒരുപോലെയാണ് ഇറാന്റെ ശക്തിയും തന്ത്രങ്ങളും പടിക്ക്

    • @josephkuzhimalakuzhimala2366
      @josephkuzhimalakuzhimala2366 22 дні тому

      @VeeranCheripurath ഇറാൻ ലോകത്തിലെ എന്ത് ശക്തി അത് ലോകം കണ്ടതാണ് ഇറാന്റെ ശക്തി . back door ചർച്ച ഇറാൻ അമേരിക്കയുമായി ചർച്ച തുടങ്ങി. ഒരു രാജ്യത്ത് ജനങ്ങൾ അനുഭവിക്കേണ്ട സമ്പത് മത തീവ്ര വാദത്തിന് വേണ്ടി കൊടുത്ത് ആ രാജ്യത്ത് 60% ദാരിദ്രത്തിലായി.ഞാൻ ക്രസങ്കി ആണെന്നതിൽ അഭിമാനം കൊള്ളുന്നു.

    • @Sidheek-qt1kz
      @Sidheek-qt1kz 22 дні тому

      ​@@josephkuzhimalakuzhimala2366എന്നാൽ പോയി തൂങ്ങിച്ചാവ് 😂

    • @VeeranCheripurath
      @VeeranCheripurath 22 дні тому

      @@josephkuzhimalakuzhimala2366 കാത്തിരുന്നു കാണു ബാങ്കർന്യാഹു എന്നാ പുറത്ത് വരിക പുറം ലോകം കാണാൻ കൊതിയുണ്ടാവും കൃസങ്കിയായതിൽ അഭിമാനമുണ്ടെൽ മണിപ്പൂർ ഒന്ന് ചെല്ല് കൂട്ടകരച്ചിലിൽ പങ്കെടുക്കാലോ 😊

  • @najeebav3578
    @najeebav3578 22 дні тому

    Putte vide putte

  • @JacobKeecheril
    @JacobKeecheril 22 дні тому +1

    നല്ല തീരുമാനം. ചൈനായുടെ പല മിസൈലിലും വെള്ളം നിറച്ചു വെച്ചിട്ടുള്ളതാണ് (കാണുന്നവരെ പേടിപ്പിക്കാൻ മാത്രം), അടുത്ത കാലത്തുണ്ടാക്കിയ അന്തർവാഹിനി കടലിൽ മുങ്ങി പോയീ ... അങ്ങനെ പലതും. ചൈനയിൽ നിന്ന് മിസൈൽ അറബികൾ മേടിച്ചാൽ അതിൽ ഈന്തപഴം ഉപ്പിലിട്ടു വെക്കാൻ നല്ലതാരിക്കും. പിന്നെ കോടി കോടി കണക്കിന് അമേരിക്കയിൽ നിന്ന് വാങ്ങിയ ഉപകരണങ്ങൾക്ക് സപ്പോർട്ട് ഇല്ലാതെ നശ്ശിച്ചു പോകും. വിമാനങ്ങൾക്കകത്തു ഒട്ടക തൊഴുതു പണിയാം ... അങ്ങനെ പലതും സാധ്യമാകും.

    • @ajaikumarks7895
      @ajaikumarks7895 22 дні тому +10

      Krisanghi spotted..

    • @mohammedibrahim9769
      @mohammedibrahim9769 22 дні тому +11

      ചൈനയുടെ J 20 ഈസ്റ്റ് ചൈന കടലിനു മേലെ വച്ച് അമേരിക്കൻ F 35 നെ വരച്ചു വിട്ടു. തൊട്ടടുത്തു എത്തിയിട്ടും F 35 അറിഞ്ഞില്ല അവസാനം J 20 തന്നെ സിഗ്നൽ കൊടുക്കേണ്ടി വന്നു! അമേരിക്ക ഒക്കെ ഓരോ ദിവസം കഴിയുംതോറും പല്ലുകൊഴിഞ്ഞുകൊണ്ടിരിക്കുകയാണ്.

    • @abdulrafeek8082
      @abdulrafeek8082 22 дні тому +2

      അമേരിക്കക്ക് ഇനി പണിയെടുത്താൽ മാത്രം തിന്നാം അത്ര തന്നെ

    • @agnosticman7592
      @agnosticman7592 22 дні тому

      അമേരിക്കയുടെ F 35 നിർമ്മിക്കാൻ വരെ ചൈനീസ് പാർട്സ് വേണം ( സേർച്ച് ഗൂഗിൾ )
      ലോകത്തെ ഇക്ട്രോണിക് പാർട്ട്സിൽ 95% made in china ആണ്
      മൊബൈലിൽ 99 % ചൈനീസ് മെയ്ഡ്
      ഐ ഫോൺ , ടെസ്‌ല വരെ ചൈനയിലാണ് നിർമ്മിക്കുന്നത്
      Ancient ചൈനക്കാരാണ് കടലാസ് , വെടി മരുന്ന് , കോമ്പസ് ഉൾപ്പെടെ ആയിരക്കണക്കിന് കണ്ടു പിടിത്തം നടത്തിയിട്ടുള്ളത്
      പണ്ട് ബ്രിട്ടീഷ്കാര് റോഡുണ്ടാക്കാനും ഡാം പണിയാനും പഠിച്ചത് ചൈനയിൽ പോയിട്ടാണ് എന്നാണ് രേഖകൾ
      ആധുനിക കാലത്തും ലേസറിൽ ഉൾപ്പെടെ ചൈനീസ് പേറ്റൻ്റ് ഉണ്ട്
      വിഴിഞ്ഞം ഉൾപ്പെടെ ലോകത്തെ മിക്ക പോർട്ടുകളിലെയും ക്രെയിൻ ചൈനീസ് മെയ്ഡ് ആണ് . ഇൻ്റർനെറ്റ് റൂട്ടറുകൾ , ഹബുകൾ , സെർവറുകൾ , കേബിളുകൾ , ടവറുകൾ , ATM , CNC മെഷീനുകൾ , മറ്റു യന്ത്രങ്ങൾ , Tools , Toys , etc എല്ലാം 80 % ചൈനീസ് മെയ്ഡ് ആണ്
      ചൈനയുടെ പ്രധാന കമ്പനികൾ
      - DJI ,Redmi ,Huawei ,Haier ,MG ,alibaba,real me ,oppo,vivp, Lenovo ,
      BYD,etc
      ലോകത്തേറ്റവും I .Q ഉള്ള വൻമതിലിൻ്റെ നാട്ടുകാരെ ചെറുതായി കാണരുത് സാർ
      ആയിരക്കണക്കിന് ടൺ വെടി മരുന്നും , TNT യും , അമോണിയയും ദിവസേന നിർമ്മിച്ച് കയറ്റുമതി ചെയ്യുന്ന ലോകത്തിൻ്റെ വർക്ക്ഷോപ്പായ ഡ്രാഗൺ കിംഗ്ഡത്തിന് മിസൈലിൽ വെള്ളം നിറയ്ക്കേണ്ട ആവശ്യം ഉണ്ടോ ?
      ഇറാനും ,Hisbulla ക്കും ഒക്കെ ഒക്കെ ഏറെക്കുറെ ഫ്രീ ആയിട്ടാണ് ടൺ കണക്കിനാണ് TNT , Drone parts , മിസൈൽ പാർട്ട്സ് , സർക്യൂട്ട് , ഒക്കെ ചൈന കൊടുക്കുന്നത്

    • @sravanam-sasi
      @sravanam-sasi 22 дні тому

      ചൈനയുടെ അന്തർ വാഹിനി മുങ്ങി എന്നത് കൂടുതൽ മുഴുപ്പിച്ചു കാണിക്കേണ്ട. ഏതൊരു പ്രൊജക്റ്റും പല പരീക്ഷണങ്ങൾക്ക് ശേഷമാണ് വിജയമാകുന്നത്. ഇന്ത്യയുടെ സൂന്യാകാശ പ്രൊജക്ടുകൾ പലതും പരാജയമായിരുന്നു, എന്നാൽ ഇന്ന് സൂന്യാകാശ വിക്ഷേപണത്തിൽ ഇന്ത്യ മുൻപന്തിയിൽ ആണു. അമേരിക്കയുടെയും റഷ്യയുടെയും പല പ്രൊജക്ടകളും തുടക്കത്തിൽ പരാജയം ആയിട്ടുണ്ട്. പരാജയപ്പെട്ടവ ഒക്കയും വിജയത്തിൽ എത്തിച്ചിട്ടുണ്ട്. സാങ്കേതിക വിദ്യയെ അവഹേളിക്കരുത്

  • @nazarnakatil5224
    @nazarnakatil5224 22 дні тому +5

    🇯🇴🇯🇴🇯🇴🇯🇴🇮🇷🇮🇷🇮🇷🇮🇷

    • @Yahooth_obg3
      @Yahooth_obg3 21 день тому

      ജോർദാൻ എന്ന പട്ടി രാജ്യത്തിൻ്റെ കോടിയാണ് നിങ്ങൾ പാലസ്തീന് പകരം വച്ചിരിക്കുന്നത്.

  • @menonsbk
    @menonsbk 22 дні тому

    UVVA,,,OOOD MYRE

  • @mohandasvt601
    @mohandasvt601 22 дні тому +3

    റഷൃ ഒരു പുല്ലും ചെയ്യില്ല

    • @MohammadMohammad-k6x
      @MohammadMohammad-k6x 22 дні тому +3

      Russia Endu Cheydu enn averu cheythadinu seasam ariyim.😂ni kaathirunno daasa.🥾👅🦮

    • @VeeranCheripurath
      @VeeranCheripurath 22 дні тому

      ശാഖയിൽ നിന്ന് പുറത്തൊക്കെ ഒന്നിറങ്ങി കാര്യങ്ങൾ മനസിലാക്കു മലമേ

    • @jordano4399
      @jordano4399 22 дні тому +2

      😂😂 sanghi fundayku sahichilla

    • @agnosticman7592
      @agnosticman7592 22 дні тому

      ഇന്ത്യയുടെ യും BJP യുടെയും മിത്രമാണ് റഷ്യ ,
      പിന്നെ നിങ്ങൾക്കെന്താ വിരോധം

    • @Venugopalanvk123
      @Venugopalanvk123 20 днів тому

      😂😂😂കുണ്ടി കീറിയിട്ടും അഹങ്കാരത്തിന് കുറവില്ല.. ല്ലേ 😂😂😂😂😂😂