ദൈവമേ.. Kim Jong Un ഇത് എന്തിൻ്റെ പുറപ്പാടാ | US Big Plan to Block North Korea - Russia | Malayalam

Поділитися
Вставка
  • Опубліковано 2 гру 2024

КОМЕНТАРІ • 67

  • @RahimC-d7l
    @RahimC-d7l 22 години тому +23

    ഇന്നുവരെ കണ്ടുപിടിച്ച എല്ലാ ആയുധങ്ങളും പരീക്ഷണം നടത്തിയത് മിഡിൽ ഈസ്റ്റിൽ ആയിരുന്നു ഇനി റഷ്യയും ചൈനയും കൊറിയയും ഇറാനും കൂടി അമേരിക്കയിലും ശക്തമായ ഒരു പരീക്ഷണം നടത്തട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം മാഷാ അള്ളാ

    • @emmanuelcleatus5422
      @emmanuelcleatus5422 19 годин тому +2

      അമേരിക്ക ആരാ എന്താ എന്നൊക്കെ അറിഞ്ഞിട്ടാണോ ഈ പറയുന്നത് 😄

    • @mahamoodvc8439
      @mahamoodvc8439 19 годин тому

      ലോകം സൃഷ്ടിച്ചവൻ ആണോ😂

    • @travellingpeople9850
      @travellingpeople9850 18 годин тому +2

      Loka kallan aanu 😂usssss🎉epol fuse pokaaraayi😂❤putettan aanu epol star❤

    • @georgevarghese8903
      @georgevarghese8903 17 годин тому +1

      വെറുതെ പതിയെ തള്ളാടോ അല്ലെങ്കിൽ മറിഞ്ഞു വീഴും

  • @Muhammedaliali-v9e
    @Muhammedaliali-v9e 22 години тому +2

    good Video

  • @BijuPunnara
    @BijuPunnara 19 годин тому +2

    ഡ്രമ്പേട്ടൻ വരുന്നത്‌ കൂടി റേക്ഷിയാ ഉക്രെയിൻ യുക്തം അവസാനിക്കും 🙏

  • @muraleedharankailasam9889
    @muraleedharankailasam9889 21 годину тому +13

    സെലൻസ്കി യുടെ അഹങ്കാരത്തെ നാറ്റോ പിന്തുണച്ചു, റഷ്യയെ പ്രകോപിച്ചു

    • @tnt7298
      @tnt7298 6 годин тому

      സെലൻസ്‌കി റഷ്യാക്ക് കുനിഞ്ഞു നിക്കണോ ..നിൻ്റെ വീട്ടിൽ നിൻ്റെ വീട്ടുകാരെ മറ്റുള്ളവർ അങ്ങനെ ആണ് നീ നിർത്തുന്നത്

  • @KrishnanV.N
    @KrishnanV.N Годину тому

    Complicated issues. All discussions and Diplomatic efforts may land us in Big war.

  • @ZameenMA
    @ZameenMA 18 годин тому

    A violent villain is far, far better than the silent, smiling villains, the conspirators.

  • @sajigsajig9089
    @sajigsajig9089 10 годин тому

    ❤❤❤

  • @rajeendrakumar5091
    @rajeendrakumar5091 День тому +11

    ഉൻ. റഷൃക്ക്. ഒപ്പം. ചൈനകൂടി. ഇവർക്കൊപ്പം. ആണ്. യുറോപ്പിനും. അമോരിക്കക്കും. തലവോദനയാണ്. ഇന്തൃക്ക്. വലിയപ്റശ്നം. ഇല്ല

    • @james55380
      @james55380 23 години тому +2

      യൂറോപ്പിനും അമേരിക്കയ്ക്കും പിന്നീട് ഇന്ത്യയ്ക്കും. കമ്മ്യൂണിസ്റ്റ് ഭീകര രാഷ്ട്രങ്ങൾ ഭീഷണി തന്നെ ആണ്.

    • @tgno.1676
      @tgno.1676 23 години тому

      അമേരിക്ക നശിക്കണം ​@@james55380

    • @sujeeshkumars9517
      @sujeeshkumars9517 22 години тому

      @@james55380 ന്ന മാറി നിന്നു കരഞ്ഞോ
      അമേരിക്ക എന്നും ഇന്ത്യയെ മൂഞ്ചിച്ച ചരിത്രമേയുള്ളൂ അന്നേ നേരത്തൊക്കെ ചേർത്ത് കൂടെ പിടിച്ചത് നീയീ പറഞ്ഞ കമ്യൂണിസ്റ്റ് പാർട്ടിയുടെ സോവിയറ്റ് യൂണിയൻ ആണ് മറക്കണ്ട ഷൂ നക്കി

    • @SalmasaluSalmasalu
      @SalmasaluSalmasalu 22 години тому

      ​@@james55380നീ എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്😂

    • @girishgiri3534
      @girishgiri3534 21 годину тому +1

      ഉടമ്പടി ബ്രിക്സ് ഉണ്ടാക്കിയത് കാരണം ഇന്ത്യയ്ക്ക് വലിയ ദോഷം ഉണ്ടാവുകയില്ല. അല്ലെങ്കിൽ ഇന്ത്യ അധപ്പതിക്കും ആയിരുന്നു.

  • @jerrycheriandundee7164
    @jerrycheriandundee7164 21 годину тому +8

    പുടിൻ ലോക നേതാവ് ആണ്.... ഭരണ പരിചയവും യുദധ പരിചയവും ഉണ്ട്....അതുകൊണ്ട് ഇത്തിരി വക തിരിവ് കാണിക്കും.... എന്നാൽ യാതോരു വക തിരിവില്ലാത്ത കിറുക്കൻ ആണ്....കിം...അണ്വായുദ്ധം ഒരു മയമില്ലാതേ ആർക്കേതിരേയും പ്രയോഗിക്കും അതാണ് നാറ്റോ ഭയക്കുന്നതും

    • @tnt7298
      @tnt7298 6 годин тому

      പുടിൻ തീരും

  • @jacobthomas3180
    @jacobthomas3180 15 годин тому

    Kim,valernal,putinu ethirey uyarum.

  • @aboobackermusaliyamveettil7398
    @aboobackermusaliyamveettil7398 22 години тому +5

    സെലസ്കി എന്നകള്ളൻ എന്തിനാണ് മറികടക്കാൻ പോയത്

  • @binsjose720
    @binsjose720 20 годин тому

    Uthara koriyakku edapedamenkil..nato kkum edapedam...e yudhathil..

  • @VahabMohammed
    @VahabMohammed 22 години тому +1

    Ressia ക്ക് അവരുടേതായ.താൽപര്യമുണ്ട്. മറ്റുള്ളവരുടെകാര്യംങൾ തീരുമാനിക്കുന്നത് യുഎസ് ഓ നാറ്റോ യൊ അല്ല

  • @EKASHRAF-hx9if
    @EKASHRAF-hx9if 21 годину тому +4

    കും ജോo. റഷിന്റെ ഒപ്പം

    • @tnt7298
      @tnt7298 6 годин тому

      2 പേരും തീരും

  • @arjunvijay9210
    @arjunvijay9210 20 годин тому

    Yessssr never could beat our Russia

  • @anandhukumar1399
    @anandhukumar1399 20 годин тому

    King Kongine potikum vaikathe, 🇺🇸 🔥🔥🔥🔥🔥

  • @muhammedazgar274
    @muhammedazgar274 20 годин тому

    ദൈവമേ😂😂😂

  • @abdulrazack1222
    @abdulrazack1222 23 години тому

    King jong chekuthan maarea odukkika

  • @rafeekrafeek4989
    @rafeekrafeek4989 21 годину тому

    Are you left handed

  • @AbdulMajeed-ry7rs
    @AbdulMajeed-ry7rs 18 годин тому +2

    ഇന്ത്യ ചൈന റഷ്യ ഇറാൻ ഉത്തര കൊറിയ ഒറ്റ കൊട്ടായാൽ ഒരു നാറ്റോ അമേരിക്കാ ആരെയും ഭയക്കണ്ട power full

    • @my-te-ch-cruise4733
      @my-te-ch-cruise4733 18 годин тому

      😂 athentha koye irane israel america chernu vayilladichu kodithathu kondano americayodu itra desym ....🤣🤣

    • @sajus.v2341
      @sajus.v2341 12 годин тому

      3 kallanmar undello china iran uttherkoriya

  • @johnraj2367
    @johnraj2367 19 годин тому

    Puttin അത് തളർണ് ഇൻ ഉത്തര കൊറിയ......കളയുമ്

  • @PraseedK-rz5wc
    @PraseedK-rz5wc День тому +1

    ഉക്രൈൻ, കൊറിയ നല്ല ചേർച്ച യാണ്,
    പക്ഷേ ഉക്രൈൻ റഷ്യ.. ഒരു യുദ്ധം വളരെ ചേർച്ച ഇല്ലായ്മ ആണ്.

  • @zakkariyathiyadath2944
    @zakkariyathiyadath2944 7 годин тому

    Kim Jon will stand with Russia

  • @kjthomas3989
    @kjthomas3989 23 години тому +4

    സ്വന്തം ജനതയേ പട്ടിണിക്കിട്ട് ലോക സമാധാനം കെടുത്തുന്ന രണ്ട് ഏകാധിപതികൾ😢

    • @sujeeshkumars9517
      @sujeeshkumars9517 23 години тому

      വിഡ്ഢിത്തം പറയല്ലേ
      ഉക്രൈൻ nato ൽ ചേർന്നാൽ ഉക്രൈനിൽ അമേരിക സൈനിക താവളം തുടങ്ങും അതു റഷ്യക്ക് എത്രത്തോളം അപകടമാണെന്നുള്ളത് ആർക്കും സംശയമൊന്നും ഇല്ലാത്ത കാര്യമാണ്

    • @mohammedkuttykottarapatt7078
      @mohammedkuttykottarapatt7078 22 години тому +4

      1)അമേരിക്കൻ പ്രസിഡൻറ് biden
      2)ഇസ്രായേൽ നത്യന്യാഹു അല്ലേ

  • @PjMarkose
    @PjMarkose День тому

    St by

  • @zubairmallam5419
    @zubairmallam5419 10 годин тому

    ലോകത്തിലെ എല്ലാ പ്രശ്നത്തിനും കാരണം ഇസ്രായേൽ മാത്രം.

    • @jijilvs9827
      @jijilvs9827 8 годин тому

      മുസ്ലിം മതക്കാർ ആണ് ലോകത്തിന് തന്നെ ഭിഷണി ആകുന്നത്

  • @senankvsenan3760
    @senankvsenan3760 21 годину тому

    Russia koppedukkum

  • @jayasankarprince3164
    @jayasankarprince3164 18 годин тому

    കാറ്റ് വിതച്ച് കൊടുങ്കാറ്റ് കൊയ്യും ഉക്രൈൻ 😂

  • @roymp9815
    @roymp9815 21 годину тому

    Barbie.boy..in.danger.zones

  • @ajijose2977
    @ajijose2977 22 години тому

    നിന്നോട് ആരാ എത്തുപറഞ്ഞത്

    • @my-te-ch-cruise4733
      @my-te-ch-cruise4733 18 годин тому

      chechi google poyi nokkum enitu kurchu koya news channel nokkum enitu kayinu ittu thallum athrollu aa vazhiki vitt kalnja mathi 😂