ചിലപ്പോഴൊക്കെ എനിക്ക് ശ്രീയോടെ അസൂയ തോന്നും സ്നേഹിക്കാൻ കരുതാനും ഭർത്താവ് എന്തിനും കൂടെ അമ്മയും ചേച്ചി യും പുറത്തു നിന്നും ആരും ഇല്ലെങ്കിലും നമ്മളെ ബാധിക്കില്ല. നമ്മുടെ നല്ലതിന് വേണ്ടി കട്ടക്ക് കുടുബം കൂടെ ഉണ്ടായാൽ മതി (എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്ത അവസ്ഥ my current situation )
ഞാൻ ജൂൺ ആവുമ്പോൾ ചെയ്യുന്നുണ്ട്.. മുടി വെട്ടി, വെട്ടി ഇപ്പോൾ കുറച്ചേയുള്ളൂ.. ഉള്ളത് കട്ടിയുണ്ട്... ഉള്ളത് നന്നായി നോക്കാൻ ഇത് പോലെ ചെയ്താൽ മതി,... എന്ന് പറഞ്ഞു.... ഇപ്പോൾ ശ്രീ ചെയ്യുന്നത് കണ്ടപ്പോൾ ഒരു ആത്മ വിശ്വാസം ആയി 🥰
🤣🤣🤣👍🥰🥰നാടൻ lookil നിന്ന് ഒരു modern look 👍👍sree എനിക്ക് വളരെ ഇഷ്ട്ടായി. 🥰🥰ഇതിന്റെ after care ഒന്ന് ഇടണേ. ഞാൻ keratin ചെയ്തിട്ട് uae ൽ വന്നു പക്ഷേ ഭയങ്കര hair fall ആയിരുന്നു. ഇപ്പോൾ cut ചെയ്തു ചെയ്ത് ആകെ വാല് പോലെ ആയി. ശ്രീക്കുട്ടി യുടെ result അറിഞ്ഞിട്ട് വേണം നാട്ടിൽ പോയിട്ട് എന്തെകിലും ചെയ്യാൻ.
Chechi njn video upload chytheppo thanne kandirunu kurachu bc ayathukonda comment edan late ayee.. Chechi paranjile ethinepatti kooduthal ariyavunavar undnkil parayane ennu athukond parayuvattoo ethu chryunathu nalathu annu hair ileku protein kittum extra orikalum hair damage avila but smoothening pole nilkila structure oro washing kayiyumboyum athinte eppo ulla look pokum avaru paranjathupole one year onnum nilkila but straightening smoothening okkey one year vare permanent nilkum nthayalum.. പോരാതെ chechide hair kurachu curly koodi ayirunilee.. Njn cheyathathu kondanu paranje njn clear ayitu orupadu parlour il thirakitu annu cheythe.. Elnkil chechi oru nalla beautician inodu just onn thirakki nolkuttoo.. Nthayalum look pwoli.. Smoothening ayirunel kurachu koodi last cheyumarunu♥️🥰

ഞാനും
എല്ലാം ശെരിയാവും ✨
Anikk arum like thararilla 30 Like tharummo ❤❤❤
Njan thannu
Thanku sreethu chechi Umma 😘😘😘😘❤
👍😀 ARJUN
@@BEHAPPYwithSREESreejasukumaran12
30ആയല്ലോ അതുകൊണ്ട് തരുന്നില്ല
ഭാഗ്യൻ ഇഷ്ടായി ന്ന് പറഞ്ഞു കേട്ടപ്പോ ✌🏻✌🏻✌🏻നന്നായി ചേരുന്നുണ്ട്. സ്റ്റാൻഡേർഡ് ലുക്ക് ആയി.. ലെവൽ വേറെ മോളെ ♥️♥️♥️
ഞാൻ ജൂൺ ആവുമ്പോൾ ചെയ്യുന്നുണ്ട്.. മുടി വെട്ടി, വെട്ടി ഇപ്പോൾ കുറച്ചേയുള്ളൂ.. ഉള്ളത് കട്ടിയുണ്ട്... ഉള്ളത് നന്നായി നോക്കാൻ ഇത് പോലെ ചെയ്താൽ മതി,... എന്ന് പറഞ്ഞു.... ഇപ്പോൾ ശ്രീ ചെയ്യുന്നത് കണ്ടപ്പോൾ ഒരു ആത്മ വിശ്വാസം ആയി 🥰
Yes da 😘
6:37 sree ചേച്ചി... മുടിയെ എല്ലാരും ഇഷ്ടപെടുന്നു... Istamilnjittalle ആരും ചെയ്യത്തെ....5000,7000...എന്നൊക്കെ കേൾക്കുമ്പോൾ... എല്ലാരും പിന്തള്ളൂ.... സ്വന്തമായി വരുമാനമുള്ളവർക് കുഴപ്പമില്ല....
ലാസ്റ്റ് ആ ചാടിത്തുള്ളി ഉള്ള പോക്ക് നല്ല രസോണ്ട്.അമ്മേം ചേച്ചിയേം ഒക്കെ മുടിയുടെ ഭംഗി കാണിക്കാൻ.നല്ല ഭംഗി ഉണ്ട് ശ്രീ ❤
😂 aa
Super look ayitnd daa. Ishtayitoo ❤
Sree adipoliayyittundutta, ippo stylish look aayyiiitta
❤️❤️
Hair fall undavan ponathee ullu eni....anubhavam kond paranjath aan.... nth chemical treatment mudiyil cheythaalum hair fall undavum
കാണാൻ ഭംഗിയില്ല പഴയ ലുക്ക് ആണ് നല്ലത് എൻ്റ അഭിപ്രായമാണേ മോളെ
Photo super aayittundu. Churidar evidunna vangiye😊
Nalla adipolilook aayi sree. Njaanum cheythu botox December il.ippo ellam poyi.oru 3 months aakumbo poyi thudangi. Veruthae hair wash cheythal nndan hair aakum. Avar thaanna shampoo, conditioner,,mask idumbol kurachubhedam aakum. Ennodu 4 to 6 months ennaa paranjae.loreal aa cheythae. 1 week oru hair polum pooyilla. Athu kazhinju hair fall und.
Ee look annu 👌🏻👌🏻 chechi ❤❤
It will be like this only for 3 to 5 month after that it will look like dry and fuzzy .my experience .waste spending and spoiling hair
Satyam
Wow super looking so beautiful hairstyle super beautiful 💓💓🥰♥️♥️
Super ആയി ചേച്ചി ആ തുള്ളി ചാടി പോണത് രസായി 🤣🤣
Chechikk nannayi cherunnundu stylish look aayi❤️
ഇത് നിങൾ വാഷിയയുന്ന തിന് അനുസരിച്ച് നിങ്ങടെ ഇഫക്ട് കുറയും ട്ടോ..അതുപോലെ ഇത് ആവില്ലാട ലുക്ക് ..ഇതിലും natural look 2 വാഷിങ് കഴിഞ വരും..അത് നല്ല ലുക്ക് ആയിരിക്കും..
sree. ithinte video baaki cheyane. cheythit hair egine ind ennullath
എന്തോ എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് ശ്രീയെ. ഞാൻ തീരെ മടുപ്പില്ലാതെ കാണുന്ന ഒരേ ഒരു ചാനൽ ആണ് ശ്രീയുടെ ❤️
Nannaitund sree ,sundhery ayitund,enda lifill annum energy tharunna, oru alanu sree
ശ്രീ അടിപൊളി നല്ല രസമുണ്ട് കാണാൻ... നേരത്തെ ചെയ്യാമായിരുന്നു 👍
Aa Beautecian nu Botox enthanu ennu explain cheythu tharan polum ariyilla … avarkku athinekkurichu onnumariyilla
Pazhaya mudiyannu faceinu nallathu
Njan 2 masam munb smoothen cheithu... Njan happy aanu.. Ennum igane ore lookil nadannitt karyam illallo.. Oru life alle ollu... Namuk kurach oruggi nadannal nallathalle...😊pinne nalla care cheyyanam.. Shamboo oke nalla costly aanu..
Yes da do what u like🫂
Kollam . Munpu koothara look aayirunnu thanne kanan but eppol thanne kanan standard look aayi 🎉🎉🎉🎉🎉
Sree 👌👌👌👌ithanu kanan bangi
സൂപ്പർ ആയിട്ടുണ്ട് ശ്രീ ❤️🥰
Ammakum chechikum koode cheythu koduku sree ❤
Nalla rasond kaaanaaan tto..... Nalla look aaayiiiii...
Super 👍 adipoli look 👌
Nalla bangi und sree nallonam cherunund...👌👌❤️
Super look..cherunnundu
8 months nilkolu chechi.. Oru 5 months kazhijapol nalla kozhichil start chythu
Straightening aanengilum botox aanegilum chemical aanu hair kozhunju povathe nokiko nalla pole care cheyanam
Yes. Correct. U r more beautiful now❤❤❤❤
കെമിക്കൽ ഒരുപാട് ഇല്ലാത്ത ഒന്നാണ്. 1 year വരെ കിടക്കില്ല 😊.
Sree ye kanan ippo neat aai
Shooo🥰
Enikku ishtayi👍👍😀🥰
Thullichaadiyulla devieee vili kalakkii😆😆👏👏👏👏. Hair nannayittundu. Njanum cheythittundu. Sooo manageable 👌👌👌
☺️
എനിക്ക് ഒരുപാട് ഇഷ്ടായി.ശ്രീ സൂപ്പർ 😍😍😍
Sree super aayitundu❤
Adipoli monae. God bless u🤗💖🧿
thanku😘
നല്ലതാണ് ശ്രീ , 👌
Super aayind chechiiu..ee look aanu adipoli❤
ഒന്നു പറയാനില്ല സൂപ്പർ ആയിട്ട് ഉണ്ട് ഒരുപാട് ഇഷ്ടം ആയി 👍👌👌❤️
Njangale onu support cheyumo chechi... 🥰 videos ellaaam eppozhum kaanrundto
അടിപൊളി ആയിട്ടുണ്ട് ശ്രീ... Plz റിപ്ലൈ
ഫോട്ടോയിൽ പ്രായം കുറഞ്ഞത് പോലെ തോന്നുന്നു
Hi,sree eppol standard look ayittund
Wow 😍😍😍😍അടിപൊളി ശ്രീ കുട്ടി
Midu മിടുക്കി, സ്വയം അദ്ധ്വാനിച്ചു നേടുന്നത് എല്ലാം thrill ആണ്, എല്ലാവര്‍ക്കും സാധിക്കും,
Super ishtayi❤
അടിപൊളി ലുക്ക് 👌
Sree kollada kalam marumbol kolam marnam
Awsomeeee♥️♥️♥️♥️ ipzhthe look poli aaytund
Thank you so much 😊
After care onn paranj tharo
Nalla snehamulla kudumbam
Nalla bhangi und sree
Sree super 👌👌 face in mattamonnu illa
Sooper shree👍
Super look..❤❤❤
ഈ ലുക്ക് സൂപ്പർ
Nalla bhangi ❤❤❤❤❤
Adipoli sreemole
Nannayitund chechi.. Njan um chythirunnu.. Eppo nalla hair fall und 😪😪😪😪
Eth kolaam ❤❤❤❤ mudi lengthum ❤❤
Super ayidaaa
സുന്ദരിയായി 👌
Hai sheela aunty 🥰🥰🥰
Lipstic shade parayamo..soopr
നാടൻ മാറി മോഡേൺ ആയി. ഇതാണ് ഭംഗി ശ്രീ👌👌👌👌👍🥰❤️
Nannayittundu
Tretament cheyyunna chechide mudikku ethu cheythille 😂.....
ശ്രീജ സത്യം പറയാല്ലോ.. മോൾടെ ആദ്യത്തെ മുടി എനിക്കിഷ്ടമില്ലായിരുന്നു.പക്ഷേ ഇപ്പോൾ നല്ല ഭംഗിയുണ്ട്
🤣🤣🤣👍🥰🥰നാടൻ lookil നിന്ന് ഒരു modern look 👍👍sree എനിക്ക് വളരെ ഇഷ്ട്ടായി. 🥰🥰ഇതിന്റെ after care ഒന്ന് ഇടണേ. ഞാൻ keratin ചെയ്തിട്ട് uae ൽ വന്നു പക്ഷേ ഭയങ്കര hair fall ആയിരുന്നു. ഇപ്പോൾ cut ചെയ്തു ചെയ്ത് ആകെ വാല് പോലെ ആയി. ശ്രീക്കുട്ടി യുടെ result അറിഞ്ഞിട്ട് വേണം നാട്ടിൽ പോയിട്ട് എന്തെകിലും ചെയ്യാൻ.
Sure dear
ഭംഗി ആയിട്ടുണ്ട് പഴയ style ഉം ഇപ്പോഴത്തെത്തും ഭംഗി ആണ് ശ്രീ ക്ക്, face ന് ചേരുന്നുണ്ട് new style 🥰
Super ayitunde sree
Chechi njn video upload chytheppo thanne kandirunu kurachu bc ayathukonda comment edan late ayee.. Chechi paranjile ethinepatti kooduthal ariyavunavar undnkil parayane ennu athukond parayuvattoo ethu chryunathu nalathu annu hair ileku protein kittum extra orikalum hair damage avila but smoothening pole nilkila structure oro washing kayiyumboyum athinte eppo ulla look pokum avaru paranjathupole one year onnum nilkila but straightening smoothening okkey one year vare permanent nilkum nthayalum.. പോരാതെ chechide hair kurachu curly koodi ayirunilee.. Njn cheyathathu kondanu paranje njn clear ayitu orupadu parlour il thirakitu annu cheythe.. Elnkil chechi oru nalla beautician inodu just onn thirakki nolkuttoo.. Nthayalum look pwoli.. Smoothening ayirunel kurachu koodi last cheyumarunu♥️🥰
Sree; super look ❤❤❤
Sundari ആയിട്ടുണ്ട് sreeeeeee❤❤❤
Thanku
എന്റെ ശ്രീ സൂപ്പർ സൂപ്പർ സൂപ്പർ
Super 👌 keratin treatmentum ethum same aano? Which brand product is used?
No different aanu
Sathiyam paryalo inganthe vdo nekkalu m veetile karyangal Kanananu ishttam cooking vdo.❤
Ithum kanan ishttapedunnavr undu dear ennum athu thanne aayal Enikku bore adikille
സൂപ്പർ മുടി സ്‌ട്രെയിറ്റ് ചെയ്തത് കൊള്ളാം
Super sree ❤
Thanxs dear❤️najn w8 ചെയ്തു നിക്കുവായിരുന്നു സന്തോഷം ആയി ധൈര്യം ആയി ഇനി ചെയ്യാലോ
Da 👌
പാത്രങ്ങളുടെ വീഡിയോ മറക്കാതെ ഇടണം
Beauty parlor ethanu
Super 👌👌👌👌👌❤️🌹
എന്റെ ഭർത്താവ് കൂലിപ്പണിക്കാരനാണ് 7000 Rടയ്ക്ക് എന്തെല്ലാം കാര്യങ്ങൾ സാധിക്കാം. ഞങ്ങൾക്ക് ഇപ്പോഴും കഞ്ഞിയാ ഇഷ്ടം
Look super❤
Hai മോളു സൂപ്പർ ആയിട്ടുണ്ട് 🥰🥰
Last photo👌
ശ്രീ എപ്പോഴുo ശ്രീ തന്നെ അണലോ 🥰🥰🥰എന്നാലും ഇതും കിടു ആയിട്ടുണ്ട് ട്ടോ മുത്തേ ❤
Sreee ..... Oil apply cheyyan pattumo. Doubt
Poli poli adipoli,chilark kanumbo bangi thonarilya bt sreek super ayind,bagyan paranjapole pandathe 😂ipo ❤
Sathyam parayalle epozha look aye.spr
Venda mudi nashichu povum