സത്യമാ sree... എന്നും നമ്മൾ ഉണ്ടാക്കുന്ന food കഴിച്ചാൽ അതിനൊരു മടുപ്പാ.. Sree പറഞ്ഞപോലെ വേറെ ആരെങ്കിലും food ഉണ്ടാക്കിയാൽ അതിനൊരു പ്രത്യേക tastum ആയിരിക്കും 👍🥰🥰
Hi sree njangal Konkani anne. Njangal agasthi cheera( leaf matram) dosha undakkum saada dosha alla erivulla dosha.atinte koott kurach defferent ann Super healthy ann.
എന്റെ വീട് തൃശ്ശൂർ ആണ് ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും സ്ഥിരമായി കാണാറുള്ള ആളാണ് ഇന്നലെ ഞാൻ ചേച്ചിയെ സ്വപ്നം കണ്ടു. ഭാഗ്യനും ശ്രീക്കുട്ടനും ഒക്കെ സ്വപ്നത്തിൽ ഉണ്ടായിരുന്നു നിങ്ങളെ കാണുന്നതും പരിചയപ്പെടുന്നതും ഒക്കെയാണ് ഞാൻ സ്വപ്നത്തിൽ കണ്ടത്
@@Thani_maപാത്രം നന്നായി ചൂടാക്കി കല്ലുപ്പ് ഇട്ടിട്ട് ഒരു നാരങ്ങ മുറിച്ചു ഫോർക്കിൽ കുത്തി ഉപ്പ് ഇട്ടതും ചേർത്ത് ഉരക്കുക എല്ലാ ഭാഗത്തും ആയി കഴിഞ്ഞാൽ തീ നിർത്തി കുറച്ചു വെള്ളം കുടഞ്ഞു ആ നാരങ്ങ കൊണ്ട് തന്നെ ഉരക്കുക ചെറിയ ചൂടോടെ തന്നെ സ്റ്റീൻ സ്ക്രബ്ബർ ഉപയോഗിച്ച് സോപ്പ് ഒക്കെ ചേർത്ത് കഴുകുക ഒരു 2 ടൈം ചെയ്യുമ്പോ തന്നെ എല്ലാം പോകും ഇല്ലെങ്കിൽ ഒന്നും കൂടെ ചെയ്യുക എന്നിട്ട് കുറച്ചു oil + 1 സവാള അരിഞ്ഞിട്ട് എല്ലാ ഭാഗത്തും വരുന്നത് പോലെ ഇളക്കി കരിയുമ്പോൾ കളയുക അപ്പൊ cast iorn ന്റെ കറക്റ്റ് കളർ കിട്ടും പിന്നെ കഴുകി കഴിഞ്ഞാൽ തുടച്ചു എണ്ണ പുരട്ടി വെക്കുക
ഞാനും ഡാൻസ് ക്ലാസ്സിൽ ജോയിൻ ചെയ്യണമെന് ആഗ്രഹിക്കുന്നു എന്റെ മോള് പഠിക്കുന്ന സ്ഥലത്തു തന്നെ 🥰🥰 എടാ നിന്റെ ചുണ്ടിൽ pigmentation മാറാൻ ട്രീറ്റ്മെന്റ് എടിത്തിരുന്നല്ലോ ഓക്കേ ആയില്ലേടാ മാക്സി എല്ലാം അടിപൊളി ആയിട്ടുണ്ട് ഡാ 👌👌👌👌 ഭാഗ്യന്റെ വാഴത്തോട്ടം ഗംഭീരം ആകട്ടെ 👍👍👍👍
ഇങ്ങനെ ഡ്രെസ്സുകൾ ഇടാൻ കിട്ടുന്നതും ഭാഗ്യം ചേച്ചി. Njn ഇപ്പോ 5 mnth പ്രെഗ്നന്റ് ആണ് ഇതുപോലെ ഉള്ള ഡ്രെസ്സുകൾ ഇടാൻ ആഗ്രഹം ഉണ്ട് but ഇടക്കിടെ ഉള്ള ഹോസ്പിറ്റലിൽ പോകും ഓരോ വയ്യായ്ക വരുന്നത് കൊണ്ട് cash നല്ല ചിലവ അതുകൊണ്ട് പുതിയത് ഒന്നും വാങ്ങാൻ പറ്റുന്നില്ല പഴയതു fullum ടൈറ്റും ആയി. Backpain pain oke ഉണ്ടാവുമ്പോൾ പ്രെഗ്നൻസി pillow oke കാണുമ്പോ എനിക്കും ഒരെണ്ണം വേണം എന്നൊക്കെ തോന്നും pinne വിചാരിക്കും 1000 rs ചിലവാക്കണ്ടേ എന്ന്.njn ഒരു lab tech ആയിരുന്നു മൂത്ത കുട്ടി ആയപ്പോൾ തന്നെ പോവാൻ പറ്റാതെ ആയി ഇപ്പോ 4 yr ആയി വരുമാനം ഒന്നുമില്ല എനിക്കു. ഈ ഡെലിവറി കഴിഞ്ഞ സ്വന്തമായി എന്തെങ്കിലും ചെയ്യണം. സ്ത്രീകൾക്ക് സ്വന്തമായി ഒരു വരുമാനം വേണം ലെ. ചിലപ്പോ എന്റെ അത്രേം ഇല്ലാത്ത ആൾകാർ ഉണ്ടാവും. ഇപ്പോത്തെ ഒരു സാഹചര്യം ഇങ്ങനെ ആയതു കൊണ്ട് njn പറഞ്ഞു എന്നുമാത്രം
മഞ്ഞൾ നെല്ലിക്ക വെള്ളം എങ്ങനെ ഉണ്ടാകുന്നു കാണിക്കാമോ
സത്യമാ sree... എന്നും നമ്മൾ ഉണ്ടാക്കുന്ന food കഴിച്ചാൽ അതിനൊരു മടുപ്പാ.. Sree പറഞ്ഞപോലെ വേറെ ആരെങ്കിലും food ഉണ്ടാക്കിയാൽ അതിനൊരു പ്രത്യേക tastum ആയിരിക്കും 👍🥰🥰
എന്തൊരു overacting
Enthane ethil over Acting ayi thonniyath avar paranjath correct ane Njan nattle vannal one month cook cheyilla ente makkale parayum ammayude food one break eni achammayude food mathiyenne
🥰🥰
ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്
Correct
Last one aah red dress super
Chaneline name pole thanne sreeyde vedio kanda happy anu❤❤
🥰🥰
എനിക്ക് ചുവപ്പ് മാക്സി യും മഞ്ഞ മാക്സി യും ഇഷ്ടപ്പെട്ടു ❤️❤️
👍enikkum
Yellow dress spr
Daily planner book details onn parayooo please
Suja chechi nalla spr ayit stitch cheythallo
Ellm spr
😂❤
ശ്രീയുടെ മഞ്ഞ കുറി evidunna vaangiyea
E top evidunna വാങ്ങിയത് ശ്രീ
Dance school super❤❤❤
Yellow dress il sree is glowingg❤❤
Da kunjante dress evidunna vangiye ..link edamo pls da
Yellow dresss il sree is glowing
Enikkyum pinne ende moninum paneer butter masala othiri ishtam aannu adum pinne roti naan parota chapati best combo aanne
നല്ല ഭംഗി ണ്ട് ട്ടോ ❤
Yellow dress Adipoli ❤
Thrissur dance class avideya
Sree , saryam anu athu , but nammal undakkunna food pwoli anu , microwave lid vangu , athu vechunadachu vechal food microwave nte ullil motham therikkilla. Ikea yil kandittundu, vere evede kittum nattil ennu ariyilla
Ivde undu
molu it's long I see youhappy to watch your natural video I will visit you but Ian sick if I get a chance want to meet your family
I hope you get well soon..🥰🥰
Car il പോകുമ്പോ ettekkunna lipstick shade aatha sree
🫣ഓർമയില്ലേടാ
@BEHAPPYwithSREESreejasukumaran nalla bangiyumdu sree.anikku vaangan aayirunnu
ചേച്ചി ശ്രീകുട്ടൻ nu ഇപ്പൊൾ കറക്ട് എത്ര വയസ്സ് ആയി. Video നന്നായിട്ട് ഉണ്ട് love you ❤
Enikku njan undakkunna food ishtam😂😂😂 anganayarenkilum undo.
Yes...ee njan
Hai sree super ❤❤❤❤❤
Amla and Turmeric water reduces sugar lever.
Dance👌സ്കൂളിലെ സിനി എന്റെ ബന്ധു ആണ് 💪🏻.... എന്റെ ചേച്ചിടെ മോൾടെ ഹസ്സിന്റെ മാമന്റെ മോൾ ആണ്... അച്ചോടാ ഭയങ്കര സന്തോഷം...
❤❤
Da agasthya cheera dae leaf chop cheythu vaynum thoran vaykan add egg with it, it's so yummy.loved the vlog dear friend ❤❤
Sure da
Nalavidio❤😂🎉
Haii sree😘😘😘
Hi sree njangal Konkani anne. Njangal agasthi cheera( leaf matram) dosha undakkum saada dosha alla erivulla dosha.atinte koott kurach defferent ann Super healthy ann.
ചേച്ചിക്ക്.. ഒരു ലക്ഷം സബ്സ്ക്രൈബർ.. ആയ മുതലേ ഞാൻ കാണുന്നുണ്ട് ഈ ചാനൽ... എന്റെ വീട് തൃശ്ശൂർ ജില്ലയിലെ.. തളിക്കുളം സ്നേഹതീരം.. ആണ് വീട്
Aaha njan kandassankadavu aan 😅
Ichiri over ayilyeee chechiyeee.......😂😂😂stiram viewer anu kettoo.......chechii❤
Last itta dress ishtaye enik
Sathiyyam , najan nattil vanaal aar enod fd ndakaan paranjaalum najan paraum areylum ndakiyadh kazhikaan veyndiyaan satiyathil Njan nattil var adh enn 😂😂
അഗസ്തി ചീരയുടെ പൂവും തോരൻ വക്കാം, thirodine കുറയാൻ നല്ലതാണ്
ശ്രീ..ഞാനും തൃശൂർ ആ..പാ റേമാ ക്കാവിൽ വെച്ചു കണ്ടിരുന്നു സംസാരിക്കാൻ പറ്റിയില്ല nalla തിരക്കായിരുന്നു 😊❤
Sree enikelaste one ane ishtamayathe❤❤❤
Chechi njan nestolnn chechine kandu ❤
Crust alla rust
E video yil last njaglum und. Njan sreeyod mindiyarnnu
Sundariya
ഹൈലൈറ്റ് മാളിൽ പോയില്ലേ ശ്രീ ഞാൻ പോയി ❤ഞാനും ഒല്ലൂരാണ്
❤️❤️❤️❤️❤️❤️
Agathi cheera ila upperi Velan kooduthal vevikarruthu
Kaykkum
Hai ശ്രീമോളെ 😘
എന്റെ വീട് തൃശ്ശൂർ ആണ് ഞാൻ ചേച്ചിയുടെ എല്ലാ വീഡിയോസും സ്ഥിരമായി കാണാറുള്ള ആളാണ് ഇന്നലെ ഞാൻ ചേച്ചിയെ സ്വപ്നം കണ്ടു. ഭാഗ്യനും ശ്രീക്കുട്ടനും ഒക്കെ സ്വപ്നത്തിൽ ഉണ്ടായിരുന്നു നിങ്ങളെ കാണുന്നതും പരിചയപ്പെടുന്നതും ഒക്കെയാണ് ഞാൻ സ്വപ്നത്തിൽ കണ്ടത്
namukku orikkal neril kaananam
@@BEHAPPYwithSREESreejasukumaran 🥰
Sree epoyum manja n parnj parnj ipo enikum manja valya ishtan ipo ethra manjaya njan vangiyad 😅
😂😂😂
Chechi nano white nte mukalil viri mat evedenna vangiche
athu towel aaneda
Sree cheerayude poov pottikkathirunnal athil payaru undavum thoran vekkan nallatha
ശ്രീയുടെ വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന ഞാൻ ❤️❤️❤️
Sree, എന്തു സാധനവും ചൂടാക്കാൻ ഓവനിൽ വയ്ക്കുമ്പോഴും അത് മുടി വച്ച് വേണം ചെയ്യാൻ .
Yes always
After washing cast iron vessels, heat it for few minutes then apply oil, then it will not rust
Cast iron cookwares yil black colour remove ചെയ്യുന്നത് enganeya
@@Thani_maപാത്രം നന്നായി ചൂടാക്കി കല്ലുപ്പ് ഇട്ടിട്ട് ഒരു നാരങ്ങ മുറിച്ചു ഫോർക്കിൽ കുത്തി ഉപ്പ് ഇട്ടതും ചേർത്ത് ഉരക്കുക എല്ലാ ഭാഗത്തും ആയി കഴിഞ്ഞാൽ തീ നിർത്തി കുറച്ചു വെള്ളം കുടഞ്ഞു ആ നാരങ്ങ കൊണ്ട് തന്നെ ഉരക്കുക ചെറിയ ചൂടോടെ തന്നെ സ്റ്റീൻ സ്ക്രബ്ബർ ഉപയോഗിച്ച് സോപ്പ് ഒക്കെ ചേർത്ത് കഴുകുക ഒരു 2 ടൈം ചെയ്യുമ്പോ തന്നെ എല്ലാം പോകും ഇല്ലെങ്കിൽ ഒന്നും കൂടെ ചെയ്യുക എന്നിട്ട് കുറച്ചു oil + 1 സവാള അരിഞ്ഞിട്ട് എല്ലാ ഭാഗത്തും വരുന്നത് പോലെ ഇളക്കി കരിയുമ്പോൾ കളയുക അപ്പൊ cast iorn ന്റെ കറക്റ്റ് കളർ കിട്ടും പിന്നെ കഴുകി കഴിഞ്ഞാൽ തുടച്ചു എണ്ണ പുരട്ടി വെക്കുക
@AVANISWORLD okay...thanks you..🥰
Thnku soo much dear
@@Thani_ma 🥰
Dress super anu sree
തോരനിൽ രണ്ടു മുട്ട കൂടി ഇട്ടാൽ kaippu ഉണ്ടാവില്ല chechi👍🏻
Thrissur avideaya class
ഹായ് ശ്രീ
Happy to see your new video🎉❤
What a beautiful smile Sree❤
അഗസ്തിച്ചീരയുടെ മൂക്കാത്ത പയറും പൂവിൽകൂടെയും ഇലയിൽ കൂടെയും അരിഞ്ഞു ഇടും ശ്രീ
Sopnathulyamaya jeevitham you are very lucky sree
🫂🙏god bless u too da
❤
മോഹിനിയാട്ടം മാഷ് rlv രാമകൃഷ്ണൻ ആണോ
yes❤
Sree mole ah edikallu vangiya kdyude peru prayamo
mandumpaal ollur
റെഡ് സൂപ്പർ
Evdya dance?
Hi sree
ഞാൻ മെസ്സേജ് അയച്ചിട്ട് റിപ്ലേ ശ്രീ തന്നില്ല ഇൻസ്റ്റഗ്രാമിൽ
🎉
Nestoyil nammal kanduda
എനിക്ക് മഞ്ഞയാണ് ഇഷ്ടായത് അതിട്ടപ്പോൾ ശ്രീക്കൊരു ഗ്ലോ കൂടുതൽ ഉണ്ടെടാ❤❤❤❤
മണിചേട്ടൻ്റെ അനിയൻ്റെ അടുത്താണോ Sree dance പഠിക്കുന്നത്
Aaa RLV ramakrishnan sir
Vidio vykalle sree
Maniye spay cheythoode sree
Sreejechi sreekuttante dress evidunn vangaru 🥰
max aaneda koofuthal
❤️
Ishtay
Ee adutha kalath sub koodi dance classile kuttikale kond subscribe cheyipichalle 😂😂 midukki
😝😝😝nvr dear 😌njan enikku channel undennum subscribe cheyu ennu ithuvare aarodum paranjitilla
Ss that is true
Kandillankil oru sukhamilla
Hii
ഞാനും ഡാൻസ് ക്ലാസ്സിൽ ജോയിൻ ചെയ്യണമെന് ആഗ്രഹിക്കുന്നു എന്റെ മോള് പഠിക്കുന്ന സ്ഥലത്തു തന്നെ 🥰🥰
എടാ നിന്റെ ചുണ്ടിൽ pigmentation മാറാൻ ട്രീറ്റ്മെന്റ് എടിത്തിരുന്നല്ലോ ഓക്കേ ആയില്ലേടാ
മാക്സി എല്ലാം അടിപൊളി ആയിട്ടുണ്ട് ഡാ 👌👌👌👌
ഭാഗ്യന്റെ വാഴത്തോട്ടം ഗംഭീരം ആകട്ടെ 👍👍👍👍
❤❤
ഇങ്ങനെ ഡ്രെസ്സുകൾ ഇടാൻ കിട്ടുന്നതും ഭാഗ്യം ചേച്ചി. Njn ഇപ്പോ 5 mnth പ്രെഗ്നന്റ് ആണ് ഇതുപോലെ ഉള്ള ഡ്രെസ്സുകൾ ഇടാൻ ആഗ്രഹം ഉണ്ട് but ഇടക്കിടെ ഉള്ള ഹോസ്പിറ്റലിൽ പോകും ഓരോ വയ്യായ്ക വരുന്നത് കൊണ്ട് cash നല്ല ചിലവ അതുകൊണ്ട് പുതിയത് ഒന്നും വാങ്ങാൻ പറ്റുന്നില്ല പഴയതു fullum ടൈറ്റും ആയി. Backpain pain oke ഉണ്ടാവുമ്പോൾ പ്രെഗ്നൻസി pillow oke കാണുമ്പോ എനിക്കും ഒരെണ്ണം വേണം എന്നൊക്കെ തോന്നും pinne വിചാരിക്കും 1000 rs ചിലവാക്കണ്ടേ എന്ന്.njn ഒരു lab tech ആയിരുന്നു മൂത്ത കുട്ടി ആയപ്പോൾ തന്നെ പോവാൻ പറ്റാതെ ആയി ഇപ്പോ 4 yr ആയി വരുമാനം ഒന്നുമില്ല എനിക്കു. ഈ ഡെലിവറി കഴിഞ്ഞ സ്വന്തമായി എന്തെങ്കിലും ചെയ്യണം. സ്ത്രീകൾക്ക് സ്വന്തമായി ഒരു വരുമാനം വേണം ലെ. ചിലപ്പോ എന്റെ അത്രേം ഇല്ലാത്ത ആൾകാർ ഉണ്ടാവും. ഇപ്പോത്തെ ഒരു സാഹചര്യം ഇങ്ങനെ ആയതു കൊണ്ട് njn പറഞ്ഞു എന്നുമാത്രം
❤onnukondum vishamikkanda da angane oru kaalam namukkum undayirunnu. ..ellam sheriyaakum❤❤
@BEHAPPYwithSREESreejasukumaran ❤️
❤️❤️❤️🤍🤍🤍
Rust aanu
♥️❤️❤️❤️❤️❤️❤️❤️❤️
Hai sree❤
❤
🩷🩷🩷🩷😍
Hi sree❤
🥰🥰🥰🥰
❤❤❤❤❤
❤❤❤
❤️🥰🥰
❤❤❤❤
❤❤❤🎉
🥰🥰🥰
❤❤❤
❤❤❤
❤❤
❤