വീടില്ല വിഷമിക്കല്ലേ..13 ലക്ഷത്തിന്നിർമിച്ച വീട്..കേരളത്തിലെവിടെയും വീട് നിർമിച്ചുതരും

Поділитися
Вставка
  • Опубліковано 5 вер 2024

КОМЕНТАРІ • 131

  • @decoartdesign
    @decoartdesign  Місяць тому +15

    TEAM WHITE Architects & Builders
    Contact : 8075 422 386
    : 8075 970 141

    • @NabachinabanNazar
      @NabachinabanNazar Місяць тому +5

      നിങ്ങൾ വിളിക്കുമ്പോൾ പറയും ഇപ്പോൾ പുറത്തു ചെയ്യില്ല എന്ന് എങ്കിൽ പിന്നെ വീഡിയോ ഇടുമ്പോൾ തന്നെ പറയണം

    • @NabachinabanNazar
      @NabachinabanNazar Місяць тому +3

      നിങ്ങൾ ഇപ്പോൾ കേരളത്തിൽ എവിടെ എല്ലാം ചെയ്തുകൊടുക്കും ആദ്യം അത് പറയു

    • @vinodkk6623
      @vinodkk6623 Місяць тому +2

      വെല്ലുവിളി ഒന്നും വേണ്ട ചേട്ടാ

    • @NabachinabanNazar
      @NabachinabanNazar Місяць тому

      @@vinodkk6623 വെല്ലുവിളി ആരും നടത്തിയില്ല ചേട്ടാ ചേട്ടൻ വെറുതെ ആരുടെയെങ്കിലും നെഞ്ചിൽ കേറാൻ നിക്കുവാണോ എങ്കിൽ വേറെ കേറിക്കോ ഞാൻ അവരെ നേരിൽ വിളിച്ചത് ആണ് കേട്ടോ

    • @teamwhite6363
      @teamwhite6363 Місяць тому

      @@NabachinabanNazar pls call for more details

  • @muhammedilyas8506
    @muhammedilyas8506 Місяць тому +52

    ഇത്തരത്തിലുള്ള സാധാരണക്കാരന്റെ ആവശ്യങ്ങൾ ഉൾക്കൊള്ളിച്ചു കൊണ്ട് മനസ്സിനും ബഡ്ജറ്റിനും അനുസരിച്ചുള്ള വീട് എന്നുള്ള സങ്കല്പത്തിന് നിങ്ങൾ നൽകുന്ന സംഭാവനകൾ തീർത്തും അനുകരണീയവും പ്രശംസനീയവും ആണ്, തുടർന്നും ഇത്തരം നല്ല സംരംഭങ്ങളുമായി മുന്നോട്ടു പോകാൻ സാധിക്കട്ടെ 😍✌🏻

    • @JunaidAhmed-ym6bo
      @JunaidAhmed-ym6bo Місяць тому

      വീടിൻറെ പുറം മാത്രം കാണിച്ചാൽ പോരാ

  • @athappukt
    @athappukt 24 дні тому +9

    ഈ വിഡിയോ കണ്ടിട്ട് ഞാൻ വിളിച്ചിരുന്നു but ഫോൺ എടുക്കൂല പിന്നെ കുറെ പ്രാവശ്യം വിളിച്ചു അപ്പൊ എടുത്തു.. ഞാൻ കാര്യം പറഞ്ഞു എനിക്ക് ഇതേപോലെ വീട് വേണം എന്ന് പറഞ്ഞു..തിരിച്ചു വിളിക്കാം എന്ന് പറഞ്ഞു.. പിന്നെ 4 ദിവസം wait ചെയ്തു.. അത് കഴിഞ്ഞു വീണ്ടും വിളിച്ചു.. അപ്പൊ പറഞ്ഞു ഞങ്ങൾ ഓഫീസിൽ സംസാരിക്കട്ടെ എന്ന്.. പിന്നെ ഇത് വരെ വിളിച്ചിട്ടില്ല ഞാൻ അങ്ങോട്ട് വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല.. താൽപര്യമില്ലെങ്കിൽ ഇവർ എന്തിനു വീഡിയോ ഇടണം..

  • @Ismail-gd7mp
    @Ismail-gd7mp Місяць тому +22

    13 lack vidioyil parayum vilichaal parayum 17 lack avumennu jan mump ningale vidio kand vilichatha

  • @isusarju8136
    @isusarju8136 Місяць тому +17

    വർക്കെല്ലാം അടിപൊളിയായിട്ടുണ്ട്. ഒരഭിപ്രായം പറയാൻ ആഗ്രഹിക്കുന്നു ( ഫ്രണ്ട് ഡോറും, കിച്ചണിലെ ഡോറും കഴിയുന്നതും റെഡിമെയ്ഡ് ഒഴിവാക്കി നല്ല മരത്തിൽ തന്നെ ചെയ്യുക.)

  • @naseemariyas6254
    @naseemariyas6254 Місяць тому +32

    സംസാരം കുറക്കൂ 🥰

  • @Tonish
    @Tonish Місяць тому +11

    മുന്നിൽ ഉള്ള പൂക്കൾ ഏത് ചെടി ആണ്
    ആർക്കെങ്കിലും അറിയാമോ???
    നല്ല രസം ഉണ്ട്😊

    • @abduplay
      @abduplay Місяць тому +1

      Plastic aanu artificial flower aanu ellam same shape ellam same aanu

    • @arun20023
      @arun20023 Місяць тому +1

      Artificial plant aanu

  • @abhijithkm5491
    @abhijithkm5491 Місяць тому +1

    Valare manoharamaya veed enik valare ishtapettu.sadaranakarku upakarapeduna ithupolula veedukal iniyum parijayapeduthane....❤❤❤

  • @jasminm.h4982
    @jasminm.h4982 Місяць тому +2

    Samsaram kurakkuka kayram parayuka

  • @2DFun2255
    @2DFun2255 Місяць тому +3

    13 ലക്ഷം തന്നാൽ ചെയ്ത് കാണിക്കാം

  • @rafinesi840
    @rafinesi840 Місяць тому +4

    കൊടുങ്ങല്ലൂർ ചെയ്യുമോ ഇതുപോലെ വീട് ❤

    • @peechirahmathulla
      @peechirahmathulla Місяць тому

      അതെന്ത് കേരളത്തിൽ അല്ലേ

  • @mubashiramk7378
    @mubashiramk7378 Місяць тому +4

    Good work and design👍👍👍

  • @mubashirahjiyas9483
    @mubashirahjiyas9483 Місяць тому +3

    Masha Allah..Good work..!

  • @user-fj2yv2zt2b
    @user-fj2yv2zt2b Місяць тому +3

    Can you build same work in Karnataka kodagu

  • @PrasiPrasi-qx8fy
    @PrasiPrasi-qx8fy Місяць тому +3

    Videos kand aarum veed vekkan pokaruth avasanam home loan eduth mudiyum. Njan oru engineer an orikkalum innathe meterials rate vechu e rate il orikkalum veedupani cheyyan kazhiyilla pinne quality undavilla. Athinte foundation aarenkilum nokkiyo base level nikkunnu vellapokkam eganum vannalulla avastha oorthu nokku🤔.ethupole okke cheyithal onnukil veedu vekkunna aal kadathil aavum ellenikil engineer kadathil aavum. Onnine kurichum mundharanyo anneshi ariyatheyo veedupanikk eragathe erikkuka.veed vekkunnath valare sredhichum kandum maathram cheyyuka.e msg... Aareyum vekthihathya cheyithukond post cheyyunathalla. Oru engineer enna nilakk parayunnu prethekich mazhavella paachil kunnin charivukalilonnum e vdo.. Parayunna budget il nikkilla

    • @sreekanth_sivadas
      @sreekanth_sivadas Місяць тому +1

      ഈ കമെന്റ് ഒരാള് പോലും മൈൻഡ് ചെയ്യില്ല.. കാരണം ആളുകൾക്ക് യാഥാർഥ്യം എന്താണ് എന്ന് മനസ്സിലാക്കാനുള്ള ബോധമില്ല.. 😁

    • @aneeshvg3550
      @aneeshvg3550 Місяць тому

      സത്യം

    • @PrasiPrasi-qx8fy
      @PrasiPrasi-qx8fy Місяць тому

      @@sreekanth_sivadas അതെ ഇന്ന് അതികം ആൾകാർക്കും എങ്ങനെങ്കിലും തട്ടിക്കൂട്ടി ഒരു വീട് വെക്കണം. എന്നിട്ട് കടം കേറി ആ വീട്ടിൽ ഒരു ദിവസം പോലും മനസമാധാനത്തിൽ കേറി കിടന്ന് ഉറങ്ങാനും കഴിയാതെ ആവും 🤣

  • @Zahaanfans2020
    @Zahaanfans2020 Місяць тому +2

    Jazakkllahu kahir

  • @manojkumarp4984
    @manojkumarp4984 Місяць тому +1

    Kannur il cheyyumo.??

  • @ajileshps2108
    @ajileshps2108 Місяць тому +11

    13 ലക്ഷത്തിനു നല്ല അടിപൊളി വീട് വെക്കാം.

  • @jinsadm2595
    @jinsadm2595 Місяць тому +2

    Good work👍

  • @sindusindu6250
    @sindusindu6250 Місяць тому

    ദാ മഴ വന്നിരിക്കയാണ് എന്നു പറയുകയും ഇവിടെ മഴ പെയ്യുകയും ഒന്നിച്ചായിരുന്നു. എല്ലാം പെട്ടെന്നായിരുന്നു

  • @ayoob77711
    @ayoob77711 Місяць тому

    Attached bathroom is a must

  • @shefeeqniyasas7565
    @shefeeqniyasas7565 Місяць тому

    ഇതേ ചാനലിൽ ഇതേ പ്ലാൻ വീട് 12.5 ലക്ഷത്തിന് ചെയ്ത് കൊടുത്ത 8 മാസം മുന്നേ അപ്‌ലോഡ്‌ ചെയ്ത വിഡിയോ കണ്ടു.. അതിൽ നിന്നും ഒരുപാട് വ്യത്യാസം വന്ന പോലെ.. കിച്ചണിലും റൂമിലും കബോർഡ് വർക്ക്‌, വാഷ് ഏരിയ, ബാത്രൂം tiles and fittings ellam.. എന്താണ് റീസൺ പറയാമോ...

  • @jazlajaazz
    @jazlajaazz Місяць тому

    Main varpp vare ethi bakki ullath finish cheyyu

  • @sabnamaliyekkal9181
    @sabnamaliyekkal9181 Місяць тому +1

    Very good work... 💐💐💐

  • @SureshThambi-ho4gs
    @SureshThambi-ho4gs Місяць тому +1

    FullWork.12Lake.Woodel

  • @SubiraT-pp3fq
    @SubiraT-pp3fq 5 днів тому

    വജകം കുറക്കുക

  • @shabu.kumarshabu5288
    @shabu.kumarshabu5288 Місяць тому +1

    13 nunethinakkal Nallathu undakkam

  • @prasadak9446
    @prasadak9446 Місяць тому

    850sqire feet വീട് 11ലക്ഷം മതി

  • @SajidKk-du3sr
    @SajidKk-du3sr Місяць тому +1

    Kannur District illa 10 vedu cheumo

  • @mathewperumbil6592
    @mathewperumbil6592 Місяць тому +1

    very good.

  • @antonypxpc5280
    @antonypxpc5280 Місяць тому

    Why not?

  • @shajikanchilery8936
    @shajikanchilery8936 17 днів тому

    Kannuril cheytu tharumo ??

  • @sarikasurajsarikasuraj1825
    @sarikasurajsarikasuraj1825 4 дні тому

    Kollam cheyyumo

  • @ratheeshps6902
    @ratheeshps6902 Місяць тому

    അടിപൊളി വീട്

  • @aamiselluvlogs7573
    @aamiselluvlogs7573 Місяць тому

    cement kattila kure kazhinjal ilagum

  • @Melcow.
    @Melcow. Місяць тому

    Ente veed same plan aranu undakiyathennu ariyilla njan vanghiyathanu

  • @vargheseabraham829
    @vargheseabraham829 Місяць тому +3

    Kottayamdist cayamo

  • @athinavivybz
    @athinavivybz Місяць тому

    Very nice…nalla veed❤

  • @newslite8744
    @newslite8744 Місяць тому

    Plan ഉണ്ടോ

  • @santhosh.86
    @santhosh.86 Місяць тому +4

    Nerathe 8.5 lakhs nu complete akum ennu paranju e channel il thanne oru video post cheythirunnu.

    • @ANEESH.1041
      @ANEESH.1041 Місяць тому

      വീഡിയോയിൽ പലയിടത്തും പറയുന്നുണ്ട് വീടിൻ്റെ Size മാറ്റം ഉണ്ടെന്ന് അപ്പോൾ Rate മാറും

  • @preetech627
    @preetech627 Місяць тому

    Ethra centilanu...sqft pls

  • @sidheeqaliup1535
    @sidheeqaliup1535 Місяць тому +4

    .10 lakshathinu cheitu tharaam

  • @ARUNSAGAR2255
    @ARUNSAGAR2255 Місяць тому

    എനിക്കി 850sqt ചെയ്യണം ആറ്റിങ്ങലിനടുത്തു ചെയ്തു തരുമോ 🥰🙏🏼

  • @ameeraaammu5716
    @ameeraaammu5716 Місяць тому

    Enik venam...in sha allah contact cheyyam kto Pathanamthitta anu veed vendath land vangi

  • @gmarkonline9941
    @gmarkonline9941 Місяць тому

    ഈ ചെറിയ വീട് ഒരു 9 ലക്ഷത്തിന്ന്വിതീർക്കാൻ പറ്റും,

  • @ShakiraMV-zn9cz
    @ShakiraMV-zn9cz 12 днів тому

    കമ്പി 73 രൂപയുടെ 45 രൂപ ഉപയോഗിച്ച് msand 65 രൂപ 30 രൂപ, ജെല്ലി 50 രൂപയുടെ 40 രൂപ, പണി മട്ടമില്ലാത്ത ലൈൻ പിടിക്കാതെ ചെയ്താൽ, കൂടാതെ അലുമിനിയം window, പരിചയമുള്ള ആൾക്കാർ കൊടുക്കുന്ന ലോക്കൽ തേക്ക്, കനം കുറഞ്ഞ വാർപ്പ് ഇതൊക്കെ വെച്ചോണ്ട് ചെയ്താൽ ഇങ്ങനെ ഒക്കെ ആർക്കും ചെയ്യാം!

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 Місяць тому

    Appo ippo thanne kure order varumallo

  • @msumtech5926
    @msumtech5926 Місяць тому +1

    Sq ft nu 1600 rupees

  • @JoicyGeorge-td5do
    @JoicyGeorge-td5do Місяць тому

    Ethta bedroom attached

  • @shreyasnair4940
    @shreyasnair4940 Місяць тому

    Loan through cheyyumo?

  • @jaisonnfc
    @jaisonnfc Місяць тому

    പാൽക്കാട്ടിൽ ചെയ്തു കൊടുക്കുമോ

  • @kcDhanisha
    @kcDhanisha Місяць тому

    Palakkad cheyumo

  • @Zahaanfans2020
    @Zahaanfans2020 Місяць тому +1

    ❤സൂപ്പർ

  • @user-bk7zd5bj1f
    @user-bk7zd5bj1f Місяць тому

    Super❤

  • @Teaknet
    @Teaknet Місяць тому +1

    Sqft rate നോക്കുമ്പോ 1600 rs വരുന്നില്ലേ

  • @picnicvlogsaudi
    @picnicvlogsaudi Місяць тому +2

    Alappuzhayil cheyyumo

  • @jineshjinuz3140
    @jineshjinuz3140 Місяць тому

    Y not

  • @libyjomon3946
    @libyjomon3946 Місяць тому

    First parayu eathu district okke cheyumennu

    • @sujeevancy3927
      @sujeevancy3927 Місяць тому

      Da പൊട്ടാ കേരളത്തിൽ എല്ലായിടത്തും എന്ന് പറയുമ്പോൾ. പിന്നെ എന്തിനാ ഇ ചോദ്യം

  • @arunv6
    @arunv6 Місяць тому +1

    Seems like good Work. Front elevation il holder il led bulb ittathu valare bore aayi. Fancy light nte edayil front il aarelum holder bulb idumo.

  • @Nafila76
    @Nafila76 Місяць тому

    Yethra sentila

  • @thefinalgoals
    @thefinalgoals Місяць тому

    13 kurach kooduthalalle

  • @rukkyarukku205
    @rukkyarukku205 Місяць тому

    ഇത് എ വിടെ

  • @ShibuShibu-nj1db
    @ShibuShibu-nj1db Місяць тому

    8 ലക്ഷം രൂപക്ക് നിർമിച്ചു തരാം 5 ലക്ഷം നഷ്ടം

  • @keralameenavan3942
    @keralameenavan3942 Місяць тому

    Loan undo

  • @nilasuniverseshanto
    @nilasuniverseshanto Місяць тому

    Old model veedu

  • @molammabinu
    @molammabinu Місяць тому

    13 ലക്ഷത്തിന് ഇതിലും നല്ലത് പണിയാം

  • @ameeraliputhalathveettil3576
    @ameeraliputhalathveettil3576 Місяць тому +7

    വെറുതെ ഓവർ ചിലക്കാതെ വിവരിച്ചു ടെ
    ബോറടിപ്പിക്കാൻ

    • @bijoypillai8696
      @bijoypillai8696 Місяць тому +1

      ബുദ്ധിമുട്ട് ആണെങ്കിൽ വേറെ MUTE ചാനൽ പോയി കാണ് .. 😅

  • @HashimShaik-mx8tn
    @HashimShaik-mx8tn Місяць тому

    ❤❤

  • @rameesa4906
    @rameesa4906 Місяць тому

    850 sq.ft undo

  • @shanishazzain3654
    @shanishazzain3654 11 днів тому

    ❤👍👍🥰

  • @timetotravel7480
    @timetotravel7480 Місяць тому

    Tamil natula panna mudiyuma 😷😷

  • @pristinecave
    @pristinecave Місяць тому

    എത്ര മാസം കൊണ്ട്‌ പണി തീരും?

  • @muhashirt8507
    @muhashirt8507 Місяць тому

    ഞങ്ങൾ നിർമിച്ചു നൽകുന്നു... കേരളത്തിൽ എവിടെയും... OPC /PPC cement ഉപയോഗിച്ച്... Full finish...

  • @muhammedrayan.m9057
    @muhammedrayan.m9057 Місяць тому

    Good work

  • @sidpkspk4136
    @sidpkspk4136 Місяць тому +2

    Square feet?

  • @vashantha2709
    @vashantha2709 Місяць тому

    ❤❤❤❤👌🥰😍

  • @jincydavis
    @jincydavis Місяць тому

    How.many.room

  • @hashminsuresh2493
    @hashminsuresh2493 Місяць тому +4

    ചെലക്കാണ്ട് pana

  • @ravi-es5sx
    @ravi-es5sx Місяць тому

    8.5 ൻ്റെ വീടുണ്ട് കള്ള നുകഞ്ഞിവെപ് സൂപ്പർ

  • @castleforbuildingmaterials8039
    @castleforbuildingmaterials8039 Місяць тому

    Kaadu aanallo ...

  • @vibezone9832
    @vibezone9832 Місяць тому

    കൊല്ലുന്ന കൂലിയാണ് മലയാളിക്ക്. പണി വളരെ മോശവും 😢

  • @sijojosephpanambal
    @sijojosephpanambal Місяць тому

    🔥🔥🔥

  • @momiks2131
    @momiks2131 Місяць тому

    തള്ളിമറിച്ചോളീീീീ

  • @user-jn6zz9kd2z
    @user-jn6zz9kd2z Місяць тому

    12 ലക്ഷത്തിന് നാൻ ചെയ്ത് തരം

  • @seemat9567
    @seemat9567 Місяць тому +2

    ꜰʟᴏᴡᴇʀ ᴀᴠɪᴅᴀɴɴᴜ ᴋɪᴛᴛᴜᴍ

    • @GM777
      @GM777 Місяць тому

      Plastic aanenn thonnunnu

    • @seemat9567
      @seemat9567 Місяць тому

      @@GM777 ᴀᴅʜɪɴᴛy ʀᴀᴛᴇ

  • @prasadak9446
    @prasadak9446 Місяць тому

    850sqire feet വീട് 11ലക്ഷം മതി

  • @shahmairshad4678
    @shahmairshad4678 Місяць тому +2

    Good work👍

  • @midhunmohan1973
    @midhunmohan1973 Місяць тому

    👍❤️

  • @prasadak9446
    @prasadak9446 Місяць тому

    850sqire feet വീട് 11ലക്ഷം മതി