"വീടില്ലേ വിഷമിക്കല്ലേ"😊12.5 ലക്ഷത്തിന് നിർമിച്ച വീട് 😳കേരളത്തിലെവിടെയും നിർമിച്ചുതരും

Поділитися
Вставка
  • Опубліковано 1 жов 2024

КОМЕНТАРІ • 305

  • @decoartdesign
    @decoartdesign  7 місяців тому +37

    TEAM WHITE Architects & Builders
    Contact : 8075 422 386
    : 8075 970 141

    • @srimuruganrajendran
      @srimuruganrajendran 4 місяці тому +1

      Hi team

    • @lijin.manoharanpanchami6805
      @lijin.manoharanpanchami6805 4 місяці тому

      പ്രമോഷൻ ഉംഫതെ ഫോ ഫുണ്ടെ

    • @sudharson9654
      @sudharson9654 4 місяці тому +3

      Bro,I am from tamil nadu,u have any chance of construction homes in Tamil naduu

    • @StrongSiggnals
      @StrongSiggnals 4 місяці тому +1

      Kollam ജില്ലയിൽ ചെയ്യുമോ

    • @MaryMary-he6qu
      @MaryMary-he6qu 3 місяці тому

      Hi team tamil naatil ithopozha veedu vekkan chance undo.

  • @jabirmullungal1254
    @jabirmullungal1254 7 місяців тому +11

    കമ്പി സിമന്റ് ഇതൊന്നും ആവശ്യം അനുസരിച്ചുള്ള അളവിൽ ഇവർ ഉപയോഗിക്കാൻ ചാൻസ് ഇല്ല. അതാണ്‌ ബാഡ്ജറ്റു വീടുകൾ ക്ക് ഉള്ള പ്രശ്നം. പുറമെ ഉള്ള look മാത്രം സൂപ്പർ ആവും

  • @aneeshk6442
    @aneeshk6442 9 місяців тому +56

    സംസാരം കുറയ്ക്കുക ബ്രോ ബോറടിക്കുന്നു

  • @ratnasagartutorial875
    @ratnasagartutorial875 7 місяців тому +33

    Video starts from 8:55 seconds he took 8 minutes details video from outside superb

  • @dileepks969
    @dileepks969 9 місяців тому +17

    Chetta nte veed almost complete aayi veed full completed aayit vilichal video cheyyan pettumo...?
    3 bedroom veed aahn full labour work cheyypichatha...! Veednte plan njn thanne varachatha....! Low budget veed aahn 890 sqft aahn 10lakh aanu total budget

  • @hareesh3228
    @hareesh3228 10 місяців тому +153

    എനിക്കും ഉണ്ടാക്കിയത് ഇവരാണ് നല്ല work. ചെയ്യുന്ന ജോലിയോട് നല്ല ആത്മാർത്ഥത. നമ്മുടെ ബജറ്റിന് അനുസരിച് അവർ ചെയ്ത് തരും team white go ahead 👌👌👌👌🙏👍🔥

  • @decoartdesign
    @decoartdesign  10 місяців тому +17

    ^ Team White Architects & Builders
    1st Floor, P P Tower, Elayur, Manjeri Malappuram 673639
    # Call / WhatsApp:
    8075 422 386
    8075 970 141

  • @shinimolks986
    @shinimolks986 9 місяців тому +11

    Kannur jillayil budget home cheyyunna teamsinea onnu introduce cheyyamo???

  • @ASHLY236
    @ASHLY236 10 місяців тому +11

    സോഫാ സെറ്റും dining table m എല്ലാം കൂടെ ഇടുമ്പോ ശെരിക്കും conjusted ആകില്ലേ 🧐

    • @aqualivesashtamudi3076
      @aqualivesashtamudi3076 10 місяців тому +4

      *മാണ്ട.... ഇടണ്ട....*

    • @sudheesha2006
      @sudheesha2006 10 місяців тому +3

      ആവും ഉറപ്പല്ലേ അപ്പൊ അവർ പറയും കുറച്ചുകൂടി വലുപ്പം വേണമായിരുന്നെന്ന് 😂

    • @shasnak5023
      @shasnak5023 7 місяців тому +3

      Sofa kodkkunnath mandathraman!theere space ndakilla!!bench polthe seaters nthelm oru sidil arrange cheyyunnathayirikkm better idea 💡

    • @n.m.saseendran7270
      @n.m.saseendran7270 5 місяців тому

      Depends on budget

    • @n.m.saseendran7270
      @n.m.saseendran7270 5 місяців тому

      Beautiful house

  • @sreekumar6584
    @sreekumar6584 10 місяців тому +7

    ലൈഫ് വീട് നിർമിച്ചു നൽകുമോ

  • @arszz7080
    @arszz7080 9 місяців тому +6

    Super veed👍👍👍👍പിന്നെ ആ plants original ആകാർന്നു 😊

  • @DiyaaFathima
    @DiyaaFathima 10 місяців тому +32

    Veedinte ഉൽഭാഗം 08:52

  • @ShakiraMV-zn9cz
    @ShakiraMV-zn9cz Місяць тому

    കമ്പി 73 രൂപയുടെ 45 രൂപ ഉപയോഗിച്ച് msand 65 രൂപ 30 രൂപ, ജെല്ലി 50 രൂപയുടെ 40 രൂപ, പണി മട്ടമില്ലാത്ത ലൈൻ പിടിക്കാതെ ചെയ്താൽ, കൂടാതെ അലുമിനിയം window, പരിചയമുള്ള ആൾക്കാർ കൊടുക്കുന്ന ലോക്കൽ തേക്ക്, കനം കുറഞ്ഞ വാർപ്പ് ഇതൊക്കെ വെച്ചോണ്ട് ചെയ്താൽ ഇങ്ങനെ ഒക്കെ ആർക്കും ചെയ്യാം!

  • @KERALASOLDIER44
    @KERALASOLDIER44 3 місяці тому

    ഈ വീട് 12 ലക്ഷം രൂപക്കും വയ്ക്കാം, 8 ലക്ഷം രൂപക്കും വയ്ക്കാം, 25 ലക്ഷം രൂപക്കും വയ്ക്കാം,,.
    Only Legends Can Understand 😂

  • @sarasiruham8942
    @sarasiruham8942 8 місяців тому +19

    ആ ചേച്ചി കാണാൻ എന്ത് സുന്ദരിയാണ് അതുപോലെ സുന്ദരമായ വീടും

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 місяці тому +8

    6 ലക്ഷം മതി 👍🏼ഇത് ഉണ്ടാക്കാൻ

    • @BeutifullNature.
      @BeutifullNature. 4 місяці тому +1

      എനിക്കൊരു വീട് വെക്കണമായിരുന്നു. താങ്കൾ വീടുണ്ടാക്കി കൊടുക്കുന്ന ആളാണോ?

    • @AnilkollamChinianil
      @AnilkollamChinianil 3 місяці тому

      H​@@BeutifullNature.

    • @BeutifullNature.
      @BeutifullNature. 3 місяці тому

      @@AnilkollamChinianil 🤔

    • @akhilanappara95
      @akhilanappara95 3 місяці тому

      Orennm venm number tharu

    • @benvs794
      @benvs794 Місяць тому

      7 തരാം ,ഇത് പോലെ ഒരെണ്ണം നിർമ്മിച്ച് തരണം , ഇല്ലെങ്കിൽ കാണിച്ച് തരാം മയിരെ.

  • @shuhaibthakkara4645
    @shuhaibthakkara4645 9 місяців тому +4

    കണ്ണൂർ ഇത് പോലെ ചെയ്തു തരുമോ?

  • @lijobabu6584
    @lijobabu6584 9 місяців тому +6

    കോട്ടയം ചെയ്യുവോ

  • @dhanyadhanya4162
    @dhanyadhanya4162 7 місяців тому +4

    Ella district lum cheyth kodukuo

  • @prasanthvkolumbilPrasanth
    @prasanthvkolumbilPrasanth 3 місяці тому +3

    ചേച്ചി സുന്ദരിയാണ് 👌

  • @faisalrahman5584
    @faisalrahman5584 10 місяців тому +8

    We know the joy when dreams come true..May you always be full of joy❤

  • @anilpsudan7230
    @anilpsudan7230 10 місяців тому +10

    ഡിസൈൻ കൊള്ളാം
    പക്ഷേ സ്ട്രക്ച്ചറൽ മാത്രം 12.5 ആണല്ലോ
    കോൺക്രീറ്റ് ജനൽ ഫ്രെയിം അലൂമിനിയത്തിന് ഷട്ടർ അന്നിട്ടും 12.5 ആയെന്ന് പറഞ്ഞാൽ അത് കൂടുതൽ അല്ലേ
    പത്തനംതിട്ട സിടെ ഇതിലും റേറ്റ് കുറച്ച് ചെയ്യുന്ന കോൺട്രാക്ടർ ഉണ്ട് പക്ഷേ എല്ലായിടത്തും പോയി ചെയ്യുമോ എന്ന് അറിയത്തില്ല

    • @aneeshkumarj9034
      @aneeshkumarj9034 10 місяців тому +2

      Pathanamthitta etha bro

    • @Veyil_Media
      @Veyil_Media 10 місяців тому

      Contact no

    • @SumaSoman-x6z
      @SumaSoman-x6z 9 місяців тому +1

      പത്തനം തിട്ടയിലെ കോൺക്ട് നമ്പർ തരുമോ

    • @anilpsudan7230
      @anilpsudan7230 9 місяців тому

      @@SumaSoman-x6z എട്ട് എട്ട് നാല് എട്ട് ആറ് നാല് എട്ട് പൂജ്യം എട്ട് നാല്

    • @shehinshehma6192
      @shehinshehma6192 9 місяців тому

      നല്ല വീട്

  • @TravelTrekThamizha
    @TravelTrekThamizha 6 днів тому

    You didn't show the back side of house..if u walk one round front to back outside of house it will use for us

  • @naseeraazees3966
    @naseeraazees3966 10 місяців тому +4

    ഈ വീട് ഉണ്ടാക്കികൊടുത്ത വരുടെ contact നമ്പർ ഒന്ന് തരൂ

    • @decoartdesign
      @decoartdesign  10 місяців тому +1

      Please contact number on video description

  • @Sharafu530
    @Sharafu530 7 місяців тому +1

    പാലക്കാട്‌ ജില്ലയിൽ ചെയ്യുമോ?? (മണ്ണാർക്കാട് )

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 4 місяці тому +1

    വീട് സൂപ്പർ....12 ലക്ഷം 🙄അത് വളരെകൂടുതലായല്ലോ expnce

  • @jijurajan4408
    @jijurajan4408 7 місяців тому

    ഇത് എങ്ങനാ ബഡ്ജറ്റ് ഫ്രിഡ്‌ലി ആകുന്നതു - 800 SQFT നു 12.5 ലക്ഷം ആകുമ്പോൾ 1 SQFT നു 1562 രൂപ ആകുന്നു. ഇത് അത്രവലിയ കുറവൊന്നുമല്ല.

  • @sanasmith4459
    @sanasmith4459 9 місяців тому +5

    Kitchen open aayit cheythathaanengil dining table koode vaykkanulla space kittum... ipo open concept aayond adipoli aayene... hall il sofa vannal dining table nu space ellla athaaa

  • @binnythomas4727
    @binnythomas4727 3 місяці тому

    ഇതുപോലെ ബഡ്ജറ്റിൽ വീട് ചെയ്തു കൊടുക്കുന്നവർ എറണാകുളം ഭാഗത്ത് ഉണ്ടോ?

  • @jayakumarijayakumari1528
    @jayakumarijayakumari1528 4 місяці тому

    ചോട്ട എന്റെ പേര്. ജയ മാരി. ഞാൻ വാട്ടാക്ക് താമസികുന്നു. രണ്ട് മക്കൾ വാട്ടാക്ക് താമസികുന്നു. എനിക്കും കുഞ്ഞുങ്ങൾ കിട്ടാക്കൻ ഒരു വിട് വച്ചതരുമോ. ഞാൻ ഹോം നേഴ്സ്ജോലിക്കാണ് പോകുന്നത്. എന്റെ സഥലം കിളിമാന്തർ.

  • @sindhur1127
    @sindhur1127 7 місяців тому +1

    Coimbatore ൽ ഇത്തരം വീട് നിർമ്മിച്ചു കൊടുക്കുമോ?

  • @deepur7442
    @deepur7442 10 місяців тому +11

    ഒത്തിരി നല്ല വീട് 🎉 ഇഷ്ടമായി

  • @varghesemathew4641
    @varghesemathew4641 Місяць тому

    Pathanam thitta dt (Thadiyoor)1000sqft veedu venam 3room 2 bathroom Cheyyumo Lawbudjet

  • @MeenuPriya-k2e
    @MeenuPriya-k2e 7 місяців тому

    എന്നാൽ njngalkkum വേണം എങ്കിൽ എങ്ങനെ നിങ്ങളെ കോൺടാക്ട് ചെയ്യും 🤔🤔

  • @lijin.manoharanpanchami6805
    @lijin.manoharanpanchami6805 4 місяці тому

    7ലാക്കിന് ഇത് പോലെ നിർമ്മിക്യാൻ പറ്റും ബ്രോ

  • @shanpanthayil
    @shanpanthayil 10 місяців тому +18

    മനോഹരമായ വീട്... 👌🏻👌🏻😍

  • @harispk3949
    @harispk3949 4 місяці тому

    ഈ വീട് ഉണ്ടാക്കിയ ആളുടെ ഫോൺ നമ്പർ വേണമായിരുന്നു കണ്ണൂരിൽ ആണ്

  • @shinojmknr8041
    @shinojmknr8041 4 місяці тому +2

    Paint colour parayamo

  • @RubeenaKp-n3m
    @RubeenaKp-n3m 8 місяців тому

    ഈ വീട് ഉണ്ടാക്കികൊടുത്തവരുടെ കൊടക്ഡ് നമ്പർ തരുമോ പ്ലീസ് പ്ലീസ് 🙏🙏🙏🙏🥲

  • @mallupostman7960
    @mallupostman7960 5 місяців тому +1

    Kidilan veedu 🤍🤍👏🏻👏🏻👏🏻👏🏻👏🏻👌🏻👌🏻👌🏻👌🏻👌🏻👌🏻.

  • @junaisevk5734
    @junaisevk5734 7 місяців тому +1

    Mun vashathulla chedi enthu chedi ya

  • @ajuaju8738
    @ajuaju8738 9 місяців тому +3

    800 സ്ക്വയർ ഫീറ്റ് വീട് എത്ര സെൻറ് സ്ഥലത്താണ്?

    • @avanthika8955
      @avanthika8955 8 місяців тому

      780 ഉള്ളു...7 cent

  • @Stranger1918
    @Stranger1918 2 місяці тому

    The woman is so beautiful, it doesn't seem that she is from Kerala and on top of that she is wearing a black Punjabi suit salwar
    Oh my god ❤

  • @smk7701
    @smk7701 2 місяці тому +1

    ആ ചേച്ചി 🫂❤️

  • @0495jiju
    @0495jiju 4 місяці тому +1

    Kottayam cheyyumo

  • @aljo6855
    @aljo6855 7 місяців тому +1

    3 bedroom with attached...same like this . Approximately ethra varum...??

  • @KhalidKhalid-mw3vf
    @KhalidKhalid-mw3vf 5 місяців тому

    ഇത് ഡബിൾ നിലയിൽ ആക്കി എടുത്താൽ എത്ര ബാഡ്ജറ്റ് വരും 🤔

  • @Anusreegeshkr2351
    @Anusreegeshkr2351 7 місяців тому +1

    സ്ഥലം ഇല്ലാതെ കണ്ണൂരിൽ വർക് ചെയ്തു തരുമോ please rply

  • @mahesankp9004
    @mahesankp9004 25 днів тому

    Am professor Disabiled interested home

  • @samjaison6957
    @samjaison6957 10 місяців тому +2

    വയനാട്ടിൽ ചെയ്ത് തരുവോ

  • @satyam1529
    @satyam1529 2 місяці тому

    What is the area? How many rooms in it? What's the cost of construction? Please 🙏 let us know

  • @mathewperumbil6592
    @mathewperumbil6592 6 місяців тому

    700 sqft വീടിന്
    12.50 ലക്ഷമോ !

  • @SajimonAs-pg3ht
    @SajimonAs-pg3ht Місяць тому

    വെറും 12.5 ലക്ഷം പ്പോലും😅

  • @MuthuMuthu-gw9ti
    @MuthuMuthu-gw9ti 3 місяці тому

    சூப்பர் அருமையான வீடு வாழ்த்துக்கள்🎉🎊

  • @hashikhashi7832
    @hashikhashi7832 10 місяців тому +1

    നിങ്ങളുടെ വീഡിയോ മുന്നെ കണ്ടിരുന്നു ഇപ്പോൾ ഇതും പക്ഷെ റിപ്ലൈ ഇല്ല നമ്പർ ചോദിച്ചിട്ട് അതും ഇല്ല അത്യാവശ്യം ആണ് ബ്രോ നമ്പർ ഒന്ന് പറ

    • @decoartdesign
      @decoartdesign  10 місяців тому

      എല്ലാ വീഡിയോ ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ടാകും സഹോദര

    • @hashikhashi7832
      @hashikhashi7832 7 місяців тому

      Ok ഇപ്പോൾ കിട്ടി

  • @chrisuttanworld8900
    @chrisuttanworld8900 3 місяці тому

    Approximately 11 lakhs nu njgalude tharavadu 3 bhk cheythu thannathu Wayanad ulla Fascinating Designs and Construction LLP anu kaniyampatta, pulpally okke avarkku office undu. Super work anu👍

  • @PushpaPT-ox2ee
    @PushpaPT-ox2ee 3 місяці тому +1

    Super veedu

  • @sathishkumark-i2j
    @sathishkumark-i2j 4 місяці тому

    தஞ்சாவூர் யில் எப்படி ஒரு வீடு கட்டி தர முடியுமா

  • @abhinandhrajeshkumar6475
    @abhinandhrajeshkumar6475 3 місяці тому

    അടിപൊളി വീട് പാലക്കാട്‌ ചെയ്ത് തരുമോ

  • @hashikhashi7832
    @hashikhashi7832 8 місяців тому

    ഇതേ വീട് 9.5 ലക്ഷം എന്ന് പറഞ്ഞിരുന്നല്ലോ???

  • @Msstorybook
    @Msstorybook 3 місяці тому

    Hloo sir eska disine send kar sakte hai

  • @maheshm3213
    @maheshm3213 9 місяців тому +1

    Tamil natil vanthu cheythu thara patrumo

  • @MaryMary-he6qu
    @MaryMary-he6qu 3 місяці тому

    Hi team, tamil naatil ithupozhe veedu vekkam pattumo..

  • @thilathilak4522
    @thilathilak4522 4 місяці тому

    കണ്ണൂർ ഇത് പോലെ ചെയ്ത് തരാൻ പറ്റുമോ

  • @pavanmendigeri4981
    @pavanmendigeri4981 2 місяці тому

    BHAI MUJHE LANGUAGE TOH NAHI SAMJA LEKIN HOME DESIGN IS A,MAZING

  • @alandon3059
    @alandon3059 18 днів тому

    No response..if I call

  • @FoumiRubeesh
    @FoumiRubeesh 3 місяці тому

    Samsaram boradikkunnu

  • @FoumiRubeesh
    @FoumiRubeesh 3 місяці тому

    Samsaram boradikkunnu

  • @rameshbabu7612
    @rameshbabu7612 5 місяців тому +1

    Pooja room?

  • @madhukumar2462
    @madhukumar2462 5 місяців тому

    തിരുവനന്തപുരത്ത് വച്ച് തരുമോ ഇങ്ങനൊരു വീട്

  • @encvlogs4845
    @encvlogs4845 7 місяців тому

    Ithe veed 8 .5 lakh chaithu paraju

  • @anilajoseph6296
    @anilajoseph6296 8 місяців тому +2

    Wayanad nirmichu kodukuvo

    • @chrisuttanworld8900
      @chrisuttanworld8900 3 місяці тому

      Approximately 11 lakhs nu njgalude tharavadu 3 bhk cheythu thannathu Wayanad ulla Fascinating Designs and Construction LLP anu kaniyampatta, pulpally okke avarkku office undu. Super work anu👍

  • @rashahibu3713
    @rashahibu3713 10 місяців тому +2

    എന്റെ വീടിന്റെ അടുത്ത ഞാൻ കണ്ടിട്ടുണ്ട്

  • @ShyamNandan-jl4cs
    @ShyamNandan-jl4cs 4 місяці тому

    6 cent. Sthalameduthaal...malapuram jillayil edhupoloru veed vechu tharumo

  • @sjmedia1234
    @sjmedia1234 9 місяців тому +4

    Masha Allaah👍

  • @tusharmore4129
    @tusharmore4129 8 місяців тому +1

    Sir, i m from maharashtra. I like this house.please share this plan.

  • @mohanachandranmohanachandr6754
    @mohanachandranmohanachandr6754 2 місяці тому

    ബോറൻ അവതരണം

  • @bibithakumari6921
    @bibithakumari6921 2 місяці тому

    തിരുവനന്തപുരത്ത് ചെയ്തു തരുമോ

  • @AbdullaBekalfort
    @AbdullaBekalfort 7 місяців тому

    കാസറഗോഡ് നിർമിച്ചു തരാമോ 😍

  • @hussainmonu8458
    @hussainmonu8458 3 місяці тому

    Karnataka yil cheidu tharan pattumo?

  • @AmalRJ-n6t
    @AmalRJ-n6t 7 місяців тому +2

    വെറും 12 ലക്ഷം നല്ല കാഴ്ചപ്പാട്

  • @priyasanthosh9352
    @priyasanthosh9352 2 місяці тому

    Do you build hous outside Kerala?

  • @irshadirshad1280
    @irshadirshad1280 9 місяців тому +1

    എത്ര യാണ് sqrft?

  • @Arunkumar-yw4dr
    @Arunkumar-yw4dr Місяць тому

    Palakkad cheyth tharumo

  • @sreekalasamudrsamudra7531
    @sreekalasamudrsamudra7531 3 місяці тому

    Eniyk inganea irennam vachutharumo

  • @ncpshometrend1988
    @ncpshometrend1988 6 місяців тому

    സബ്സ്ക്രൈബ്ഡ്

  • @sheejapreamz1767
    @sheejapreamz1767 8 місяців тому +1

    12 5 lak nashttam 😮

  • @Younginspair
    @Younginspair Місяць тому

    Sir karnatakalek vannit veed vecchi tarvo...

  • @niyamiyastories3178
    @niyamiyastories3178 6 місяців тому

    Ippo vilikkumbo rate kooduthal anu parayunnath so ith fake anu

  • @sreejiths1847
    @sreejiths1847 8 місяців тому +1

    Open kitchen ayirunnu kurachukoodi nallathu

  • @badaldrozario6336
    @badaldrozario6336 2 місяці тому

    Place give me house plan

  • @libinbabu7554
    @libinbabu7554 4 місяці тому

    കോട്ടയം ചെയ്യുമോ ഇത്???

  • @MubashiraPk-s5w
    @MubashiraPk-s5w 10 місяців тому +3

    Supper

  • @bhamininair4574
    @bhamininair4574 4 місяці тому +1

    ആ ചേച്ചി എന്തു സുന്ദരി ആണ് എന്ന് ഒരാൾ കമന്റ്‌ ചെയ്തിരിക്കുന്നു കുട്ടി അത് അവരുടെ ശരി ആയിട്ടുള്ള കളർ അല്ല അത് ഒരു അസുഖം ആണ് ശരീരം മൊത്തം പാണ്ട് പോലെ വന്ന് എല്ലാവടെയും ഒരേ മാതിരി വെളുത്തു വരും

    • @edakkandanummer1049
      @edakkandanummer1049 4 місяці тому +2

      അവൻ അങ്ങനെ കമന്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റ് നിങ്ങളുടെ മനസ്സിലുള്ള രോഗം ആദ്യം മാറ്റൂ എന്നിട്ടു മതി മറ്റുള്ളവരുടെ രോഗം തിരിച്ചു പറഞ്ഞു കൊടുക്ക് വല്ല പണിക്കും പോയി ജീവിച്ചോട്ടെടാ

    • @Happy19863
      @Happy19863 3 місяці тому

      Ooppa swabhaavam.. aaraanenkilum..

  • @DdmineDev
    @DdmineDev 2 місяці тому

    Room size engane....

  • @shihabshihab2975
    @shihabshihab2975 2 місяці тому

    Kasaragod vechtheramo

  • @riyasriyas1493
    @riyasriyas1493 8 місяців тому

    Maximum 10 laks ullil
    Ithu kooduthal rate

  • @gopakumargopi457
    @gopakumargopi457 8 місяців тому

    12 lakh njan undakitharam

  • @shezinnehan2939
    @shezinnehan2939 9 місяців тому

    G12'5 ലാകാഹ് ആരെ tharum

  • @oneshotff1234
    @oneshotff1234 8 місяців тому

    എനിക്ക് നല്ലൊരു പ്ലാൻ വേണം