ഇനി ഇപ്പൊ ജുനൈദിന്റെ എന്തങ്കിലും വാക്കുകൾ അവർക്ക് വേദന ഉണ്ടാക്കിയിട്ടുണ്ടങ്കിൽ അത് തമ്മിൽ സംസാരിച്ചു തീർക്കണമായിരുന്നു... അല്ലാതെ നാട്ടുകാരോടൊക്കെ വിളിച്ചു പറഞ്ഞു ചുമ്മാ റീച് ഉണ്ടാകേണ്ടിരുന്നില്ല. ഒരുമിച്ച് നിന്ന് കുഞ്ഞിന് കണ്ടെത്തുന്നതിന് പകരം വെറുതെ ഒരു വാക്ക് തർക്കം . ഉപകാരം ചെയ്തവരെ ഒരിക്കലും മറക്കാൻ പാടില്ല. കുഞ്ഞിനെ എത്രയും പെട്ടെന്ന് കിട്ടട്ടെ.
എന്താണ് നിനക്കിത്ര ചൊറിച്ചൽ എന്റെ കുടുംബത്തെ പറഞ്ഞാൽ ഞാൻ മിണ്ടാതെ കയ്യും കെട്ടി മിണ്ടാതിരിക്കാനോ നീ അടങ്ങിക്കോ നീ ആണ് ഇതിനൊക്കെ കാരണം നീ dna വരെ ആയി എന്നുള്ള വീഡിയോ ചെയ്തതിന്റെ പേരിൽ ആണ് ഇത്രയും പ്രശ്നം
എന്തോന്ന് thumpline വീഡിയോയുമായി ഒരു ബന്ധവുമില്ല. ഇത് കുറച്ചു കൂടിപ്പോയി. 20 ലക്ഷത്തിന്റെ കണക്കൊക്കെ thumplinil കണ്ടല്ലോ. എന്താണിത് ഒന്നും മനസ്സിലാവുന്നില്ല. ഇതുപോലുള്ള thumpline വെക്കുമ്പോൾ ഒന്ന് ആലോചിച്ചിട്ട് വേണ്ടേ. ഇത് കുറച്ചു ഗൗരവമേറിയ കേസല്ലേ. ഇടപെടുമ്പോൾ സൂക്ഷിക്കുക.. Thumpline 100% 👎👎
ജുനൈദിന്റെ വീഡിയോ കണ്ടിരുന്നു ജീന പറയുന്നതെല്ലാം കളവാണ് 20 ലക്ഷത്തിന് കുട്ടിയെ വിറ്റിരുന്നെങ്കിൽ അത് തെളിയിക്കണം ഇത് ഏതാനും ദിവസങ്ങൾ ഇപ്പോൾ കിട്ടുമോ ഉപ്പാക്ക് മനുഷ്യൻ എങ്ങനെ കൊതിപ്പിച്ചു കുറെ ടെൻഷനോടുകൂടി വീഡിയോ ഓരോ വീഡിയോയും വീഡിയോ കാണുമ്പോഴേക്കും മോൾ എന്ന് കിട്ടുന്ന അടുത്തെത്തി എന്തൊക്കെ ജുനൈദ് പറഞ്ഞത് ഒരു വാക്കും വിശ്വസിക്കൂല
ജുനൈദ് പറഞ്ഞിരുന്നല്ലോ അടുത്ത് ഇപ്പൊ കാണാം അടുത്തെത്തി. ഇപ്പൊ കിട്ടും കൊതിപ്പിച്ചു കൊതിപ്പിച്ചു പ്രേക്ഷകരെ കുറെ കാശ് അവനും ഉണ്ടാക്കി നീ ഇപ്പൊ എന്ത് പറയാനാടി വന്നിരിക്കുന്നത് നീയും വന്നിരിക്കുന്നത് അറിയിച്ചു കിട്ടാൻ വേണ്ടിയാണ് ദിയ മോളെ ഉപ്പയും ഉമ്മയും രാത്രി വരെ നടക്കുകയാണ് അതേപോലെത്തെ കുട്ടി എവിടെയെങ്കിലും ഉണ്ട് എന്ന് പറയുന്ന കേൾക്കുമ്പോഴേക്കും പോവുകയാണ് കുട്ടിയെ നോക്കാൻ ജുനൈദ് ആൺകുട്ടിയാണെങ്കിൽ ദിയ മോളെ കണ്ടുപിടിക്കണം നല്ലോണം റീച്ചായി നല്ലോണം ഗ്യാസും കിട്ടി കുറേ ക്യാഷ് ഉണ്ടാക്കി ശവങ്ങളെ ശവങ്ങൾ ഓരോരോ വീഡിയോ കാര്യം പറയുമ്പോൾ സന്തോഷത്തോട് കൂടെ കാണുന്നത് ദിയ മോളെ കിട്ടുമല്ലോ കിട്ടുമല്ലോ ജൂലൈ ഇത് പറച്ചിൽ ഇങ്ങനെ കൊതിപ്പിച്ചു കിട്ടിയില്ല എന്ന് പറഞ്ഞാൽ ജുനൈദിനെ വെറുപ്പ് വെറുപ്പ് വെറുപ്പ് അവൻ ആൺകുട്ടിയാണെങ്കിൽ ആ കുട്ടി എവിടെയാണ് ഉണ്ടെന്നത് എന്ന് കണ്ടുപിടിക്കുക ആരെടുത്താണെന്ന് പോലും ഒന്ന് കണ്ടുപിടിക്കുക എന്നിട്ട് വീഡിയോയിൽ വന്ന ചെലക്കുക കുട്ടിയുടെ ഉപ്പ തന്നെ 20 ലക്ഷത്തിന് കുട്ടിയെ എന്നെല്ലാം പറഞ്ഞല്ലോ അങ്ങനെയാണെങ്കിൽ അത് തെളിയിക്കുക
താങ്കളോട് തർക്കിക്കാൻ ഇല്ല.. പിന്നെ യൂട്യൂബിൽ വീഡിയോ ചെയ്താൽ എത്ര ക്യാഷ് കിട്ടുമെന്ന് ഇതിനെ പറ്റി അറിയുന്നവർക്ക് അറിയാം.. ഒരുപാട് ഒന്നും കിട്ടില്ല.. പിന്നെ ക്യാഷ് and റീച് ആണ് vവേണ്ടതെങ്കിൽ എല്ലാ ദിവസവും ഇതെ കാര്യം പറഞ്ഞു വീഡിയോ ചെയ്യണം.... എപ്പോൾ ദിയയുടെ ഉപ്പ കാണിക്കുന്നത് പോലെ.... പിന്നെ സോഷ്യൽ mediayil വന്ന് എല്ലാ ഡീറ്റൈൽസും പുറത്ത് വിടാൻ പറ്റില്ല.... പിന്നെ രാത്രി അന്വേഷിച് ഇറങ്ങുന്ന വീഡിയോ ഞാനും കണ്ടിരുന്നു ചുമ്മാ പ്രഹസനം അല്ലാതെന്തു പറയാൻ.... ബുദ്ധിയുള്ളവർക്ക് മനസ്സിലാകുന്നുണ്ട് 🙏🏼
ഈ കുട്ടിയുടെ ഉപ്പക്ക് കുട്ടിയെ കിട്ടരുത് എന്ന ഒരു മനസ്സ് ഉള്ള പോലെ എനിക്കും തോന്നി.. പിന്നെ ചേച്ചി പറഞ്ഞല്ലോ കുട്ടികൾ പരിചയം ഇല്ലാത്ത ആളെ കാണുമ്പോൾ കരയും എന്ന്... എല്ലാകുട്ടികളും karayula.. എന്തായാലും കുട്ടിയെ കിട്ടട്ടെ.. ജുനൈദ് ന്റെ കുറ്റം പറഞ്ഞു കൊണ്ട് മാത്രം ആണ് ദിയ മോളുടെ uppa വീഡിയോ ഇടുന്നത്.. ജുനൈദ് കുട്ടിയെ കണ്ടെത്തും എന്നുള്ള ഒരു ഭയം അവരുടെ മനസ്സിൽ ഉള്ളപോലെ എനിക്ക് തോന്നി...
പടച്ചോന് സത്യം അറിയാം.... സത്യം എന്ത് തന്നെയായാലും ഒരുനാൾ പുറത്ത് വരും.... ഇതൊക്കെ കേട്ടിട്ട് നിങ്ങൾ വിലയിരുത്തുക... ഒരു മാതാപിതാക്കാളും മക്കൾക്ക് ദ്രോഹം ചെയ്യാൻ ആഗ്രഹിക്കില്ല.. പക്ഷെ മക്കളെ കൊല്ലുന്ന അമ്മമാരും.. മക്കളെ പീഡിപ്പിക്കുന്ന അച്ഛന്മാരും ഉള്ള നാട് കൂടിയാണ് നമ്മളുടേത്
ഇനി ഇപ്പൊ ജുനൈദിന്റെ എന്തങ്കിലും വാക്കുകൾ അവർക്ക് വേദന ഉണ്ടാക്കിയിട്ടുണ്ടങ്കിൽ അത് തമ്മിൽ സംസാരിച്ചു തീർക്കണമായിരുന്നു... അല്ലാതെ നാട്ടുകാരോടൊക്കെ വിളിച്ചു പറഞ്ഞു ചുമ്മാ റീച് ഉണ്ടാകേണ്ടിരുന്നില്ല. ഒരുമിച്ച് നിന്ന് കുഞ്ഞിന് കണ്ടെത്തുന്നതിന് പകരം വെറുതെ ഒരു വാക്ക് തർക്കം . ഉപകാരം ചെയ്തവരെ ഒരിക്കലും മറക്കാൻ പാടില്ല. കുഞ്ഞിനെ എത്രയും പെട്ടെന്ന് കിട്ടട്ടെ.
അതെ 🥰👍🏼
എന്താണ് നിനക്കിത്ര ചൊറിച്ചൽ എന്റെ കുടുംബത്തെ പറഞ്ഞാൽ ഞാൻ മിണ്ടാതെ കയ്യും കെട്ടി മിണ്ടാതിരിക്കാനോ നീ അടങ്ങിക്കോ നീ ആണ് ഇതിനൊക്കെ കാരണം നീ dna വരെ ആയി എന്നുള്ള വീഡിയോ ചെയ്തതിന്റെ പേരിൽ ആണ് ഇത്രയും പ്രശ്നം
ജുനൈദുസത്യസന്ധനാണു അദ്ദേഹത്തെ സംശയിക്കരുത്. സത്യം ഒരുനാൾ പുറത്തരരും ഇൻഷാ അള്ളാ
🥰👍🏼
👍👍
👍🙏🙏👍🙏
എൻ്റെ പേങ്ങളേ.. ജുനൈദ്. ആരേയും വേധനിപ്പിക്കാറില്ല. ജുനൈത് 'സത്തി സന്തമായ് . ആരേയും സ്നേഹിക്കും ജുനൈതിൻ്റെ കൂടേ 1000 ങ്ങളേ മനസിൽ ഉണ്ട്. സ്വാന്തം വീട്ടിൽ പോവാതേ 'വിധേ ഷത്ത് നിന്ന് 'കുട്ടിയേ കിട്ടാൻ. ച്ചുണ്ട 'പുഴയിൽ എറിഞ്ഞിരിന്നു. അത് ജുനൈതിൻ്റെ 'യും അവനേ സ്നേഹിക്കുന്ന. മനുഷിരുടേയും പ്രർത്തനക്ക് ഫലം ' കണ്ട് തുടങ്ങി എന്നായപ്പം. അതായത്. കുട്ടിയേ കിട്ടും എന്ന് കണ്ടപ്പം ' . കുട്ടിയേ കിട്ടര്ത്' എന്തോ കാരണത്താൽ 'കാട്ടാളൻമാർ. കളിച്ചു. 'ഈ കളിച്ചവർ' ഒര് ' ശംശയം വേണ്ട. ആരായാലും 'ജയ്ലിൽ പോവും. ജുനൈദിൻ്റെ നാട്ട് കാരണാണ് ഞാൻ. ജനങ്ങൾ ജുനൈദിന് സപ്പോട്ടാണ് 'മൻ്റെ ലിസ്റ്റ് ഉമ്മർ മലപ്പുറം.ജി
😍😍👍🏼👍🏼
Junaid avarude makale aanu kandethan sremichath ippol junaid avark shathru enth manusyaran
അതെ... പക്ഷെ അവർക്ക് നന്ദിയില്ലാതായി പോയി
@SheTalks6 athe
😮👌👌
🥰
എന്തോന്ന് thumpline വീഡിയോയുമായി ഒരു ബന്ധവുമില്ല. ഇത് കുറച്ചു കൂടിപ്പോയി.
20 ലക്ഷത്തിന്റെ കണക്കൊക്കെ thumplinil കണ്ടല്ലോ. എന്താണിത് ഒന്നും മനസ്സിലാവുന്നില്ല. ഇതുപോലുള്ള thumpline വെക്കുമ്പോൾ ഒന്ന് ആലോചിച്ചിട്ട് വേണ്ടേ. ഇത് കുറച്ചു ഗൗരവമേറിയ കേസല്ലേ. ഇടപെടുമ്പോൾ സൂക്ഷിക്കുക..
Thumpline 100% 👎👎
20 ലക്ഷത്തിനാണ് കുട്ടിയെ വിറ്റത്... Ath സത്യമാണ്.. വീഡിയോയിൽ പറയാത്തതാണ്
@@SheTalks6ആരു വിറ്റത്
@@SheTalks6ആരാണ് വിറ്റത്... ഉപ്പയാണോ
@SeTalks6 വിൽക്കേ 🙄😮
🙆♀
സെരിയാണ് മോളേ'
👍🏼🥰
ജുനൈദിന്റെ വീഡിയോ കണ്ടിരുന്നു ജീന പറയുന്നതെല്ലാം കളവാണ് 20 ലക്ഷത്തിന് കുട്ടിയെ വിറ്റിരുന്നെങ്കിൽ അത് തെളിയിക്കണം ഇത് ഏതാനും ദിവസങ്ങൾ ഇപ്പോൾ കിട്ടുമോ ഉപ്പാക്ക് മനുഷ്യൻ എങ്ങനെ കൊതിപ്പിച്ചു കുറെ ടെൻഷനോടുകൂടി വീഡിയോ ഓരോ വീഡിയോയും വീഡിയോ കാണുമ്പോഴേക്കും മോൾ എന്ന് കിട്ടുന്ന അടുത്തെത്തി എന്തൊക്കെ ജുനൈദ് പറഞ്ഞത് ഒരു വാക്കും വിശ്വസിക്കൂല
ജുനൈ ദ് പണ്ടെ നല്ല സംശയം ഉണ്ട്
He is innocent
ജുനൈദ് പറഞ്ഞിരുന്നല്ലോ അടുത്ത് ഇപ്പൊ കാണാം അടുത്തെത്തി. ഇപ്പൊ കിട്ടും കൊതിപ്പിച്ചു കൊതിപ്പിച്ചു പ്രേക്ഷകരെ കുറെ കാശ് അവനും ഉണ്ടാക്കി നീ ഇപ്പൊ എന്ത് പറയാനാടി വന്നിരിക്കുന്നത് നീയും വന്നിരിക്കുന്നത് അറിയിച്ചു കിട്ടാൻ വേണ്ടിയാണ് ദിയ മോളെ ഉപ്പയും ഉമ്മയും രാത്രി വരെ നടക്കുകയാണ് അതേപോലെത്തെ കുട്ടി എവിടെയെങ്കിലും ഉണ്ട് എന്ന് പറയുന്ന കേൾക്കുമ്പോഴേക്കും പോവുകയാണ് കുട്ടിയെ നോക്കാൻ ജുനൈദ് ആൺകുട്ടിയാണെങ്കിൽ ദിയ മോളെ കണ്ടുപിടിക്കണം നല്ലോണം റീച്ചായി നല്ലോണം ഗ്യാസും കിട്ടി കുറേ ക്യാഷ് ഉണ്ടാക്കി ശവങ്ങളെ ശവങ്ങൾ ഓരോരോ വീഡിയോ കാര്യം പറയുമ്പോൾ സന്തോഷത്തോട് കൂടെ കാണുന്നത് ദിയ മോളെ കിട്ടുമല്ലോ കിട്ടുമല്ലോ ജൂലൈ ഇത് പറച്ചിൽ ഇങ്ങനെ കൊതിപ്പിച്ചു കിട്ടിയില്ല എന്ന് പറഞ്ഞാൽ ജുനൈദിനെ വെറുപ്പ് വെറുപ്പ് വെറുപ്പ് അവൻ ആൺകുട്ടിയാണെങ്കിൽ ആ കുട്ടി എവിടെയാണ് ഉണ്ടെന്നത് എന്ന് കണ്ടുപിടിക്കുക ആരെടുത്താണെന്ന് പോലും ഒന്ന് കണ്ടുപിടിക്കുക എന്നിട്ട് വീഡിയോയിൽ വന്ന ചെലക്കുക കുട്ടിയുടെ ഉപ്പ തന്നെ 20 ലക്ഷത്തിന് കുട്ടിയെ എന്നെല്ലാം പറഞ്ഞല്ലോ അങ്ങനെയാണെങ്കിൽ അത് തെളിയിക്കുക
താങ്കളോട് തർക്കിക്കാൻ ഇല്ല.. പിന്നെ യൂട്യൂബിൽ വീഡിയോ ചെയ്താൽ എത്ര ക്യാഷ് കിട്ടുമെന്ന് ഇതിനെ പറ്റി അറിയുന്നവർക്ക് അറിയാം.. ഒരുപാട് ഒന്നും കിട്ടില്ല.. പിന്നെ ക്യാഷ് and റീച് ആണ് vവേണ്ടതെങ്കിൽ എല്ലാ ദിവസവും ഇതെ കാര്യം പറഞ്ഞു വീഡിയോ ചെയ്യണം.... എപ്പോൾ ദിയയുടെ ഉപ്പ കാണിക്കുന്നത് പോലെ.... പിന്നെ സോഷ്യൽ mediayil വന്ന് എല്ലാ ഡീറ്റൈൽസും പുറത്ത് വിടാൻ പറ്റില്ല.... പിന്നെ രാത്രി അന്വേഷിച് ഇറങ്ങുന്ന വീഡിയോ ഞാനും കണ്ടിരുന്നു ചുമ്മാ പ്രഹസനം അല്ലാതെന്തു പറയാൻ.... ബുദ്ധിയുള്ളവർക്ക് മനസ്സിലാകുന്നുണ്ട് 🙏🏼
ഈ കുട്ടിയുടെ ഉപ്പക്ക് കുട്ടിയെ കിട്ടരുത് എന്ന ഒരു മനസ്സ് ഉള്ള പോലെ എനിക്കും തോന്നി..
പിന്നെ ചേച്ചി പറഞ്ഞല്ലോ കുട്ടികൾ പരിചയം ഇല്ലാത്ത ആളെ കാണുമ്പോൾ കരയും എന്ന്... എല്ലാകുട്ടികളും karayula..
എന്തായാലും കുട്ടിയെ കിട്ടട്ടെ..
ജുനൈദ് ന്റെ കുറ്റം പറഞ്ഞു കൊണ്ട് മാത്രം ആണ് ദിയ മോളുടെ uppa വീഡിയോ ഇടുന്നത്..
ജുനൈദ് കുട്ടിയെ കണ്ടെത്തും എന്നുള്ള ഒരു ഭയം അവരുടെ മനസ്സിൽ ഉള്ളപോലെ എനിക്ക് തോന്നി...
Athe... Kure karyngal und kuttee....
ദിയാ ഫാത്തിമയെ പറ്റി വിഡിയോ ഇട്ടിട്ടുള്ള എല്ലാ ആളുകളെയും ഒരുമിച്ചു കൂട്ടി ഉള്ള ഒരു അന്വേഷണം ഉടനെ നടത്തണം
ഞാൻ കണ്ടു വിഡിയോ
ഏത് വീഡിയോ
എന്താ ഇത്ര നേരം പറഞ്ഞത് aye
Kuttiýuďe uppa thaneàkumo ķuttiyudekaalan
പടച്ചോന് സത്യം അറിയാം.... സത്യം എന്ത് തന്നെയായാലും ഒരുനാൾ പുറത്ത് വരും.... ഇതൊക്കെ കേട്ടിട്ട് നിങ്ങൾ വിലയിരുത്തുക... ഒരു മാതാപിതാക്കാളും മക്കൾക്ക് ദ്രോഹം ചെയ്യാൻ ആഗ്രഹിക്കില്ല.. പക്ഷെ മക്കളെ കൊല്ലുന്ന അമ്മമാരും.. മക്കളെ പീഡിപ്പിക്കുന്ന അച്ഛന്മാരും ഉള്ള നാട് കൂടിയാണ് നമ്മളുടേത്
Mol shariyan
🥰👍🏼
Athayalum. Vatharukas