Ep: 43 ആറ്റക്കോയയുടെ ആത്മീയ സദസ്സും അന്തമില്ലാത്ത അനുയായികളും

Поділитися
Вставка
  • Опубліковано 20 жов 2024
  • ameer othukkungal, noore habeeb, attakkoya

КОМЕНТАРІ • 184

  • @subair7011
    @subair7011 8 місяців тому +14

    Masha Allah ഇനിയും നേരം വെളുക്കാത്തവരോട് എന്ത് പറഞ്ഞിട്ടെന്താ

  • @koyakuttyk5840
    @koyakuttyk5840 7 місяців тому +8

    വിവരംകെട്ട ഒരുവിഭാഗം ഇയാളെപോലത്തെ വ്യാജന്മാരെ
    പ്രോസാഹിപ്പിക്കുന്നു സമസ്ഥ ഫുൾസപ്പോർട്ട്

  • @ranakdy6595
    @ranakdy6595 2 дні тому

    അസ്സലാമു അലൈക്കും ഇത് കണ്ട് ഏതെങ്കിലും ഒരാൾക്ക് കിട്ടാൻ നിങ്ങൾ കാരണക്കാരൻ ആയാൽ അല്ലാഹു നിങ്ങൾക്ക് തക്കതായിട്ടുള്ള പ്രതിഫലം തരും തരും ഇൻഷാ അള്ളാ എല്ലാവരുടെയും പ്രാർത്ഥന നിങ്ങൾക്കുണ്ടാകും

  • @kurafimedia
    @kurafimedia 8 місяців тому +7

    ഇത്തരത്തിൽ ഇത് ചർച്ച ചെയ്യാൻ കഴിയുന്ന ഒരുത്തനെയും ഞാൻ ജീവിതത്തിൽ കണ്ടില്ല അള്ളാഹു ആരോഗ്യത്തോടെ ഉള്ളത് ദീർഘായുസ്സിന് പ്രാർത്ഥിക്കാം സ്വർഗ്ഗത്തിനു വേണ്ടിയും പ്രാർത്ഥിക്കാം

  • @kurafimedia
    @kurafimedia 8 місяців тому +5

    *ഇതിനോടൊക്കെ മൗനം പാലിക്കുകയാണ് സമസ്തയുടെ നേതാക്കൾ ചെയ്യുന്നത്*

  • @AbdulJabbar-ku4eu
    @AbdulJabbar-ku4eu 8 місяців тому +5

    ❤ Ameer bay - കലക്കി - ചിരിച്ച് - ഈ മിന്റെ സ്ഥിതിയോർത്ത് കരച്ചിലും വരുന്നു.

  • @usmannizami6166
    @usmannizami6166 8 місяців тому +3

    കത്തിത്തീർന്ന കമ്പിത്തിരിയിലും ഉണ്ടാകും ചെറിയൊരു ചൂട്........ അത് കലക്കി..

  • @kurafimedia
    @kurafimedia 8 місяців тому +2

    എല്ലാ വീഡിയോകളും വളരെ ഉഷാറാണ് 😢ഇത് അതിഗംഭീരമായി പൂവൻകോഴി മുട്ട ഇട്ടതോടുകൂടി

  • @fromearth7454
    @fromearth7454 8 місяців тому +42

    ഇയാളെ പറഞ്ഞിട്ട് കാര്യം ഇല്ല.. തങ്ങൾ എന്ന് പറഞ്ഞ് പോക്കിക്കൊണ്ട് നടക്കുന്ന ജാഹിലുകളെ പറഞാൽ മതി..

  • @abidop2305
    @abidop2305 7 місяців тому +2

    റേഷൻ കാർഡ് കാണാനില്ലങ്കിൽ അക്ഷയയിൽ പോയി പ്രിന്റ് എടുക്കാം 😛😛😛😛😛

  • @vkshajahan7200
    @vkshajahan7200 8 місяців тому +10

    ഒരു കാര്യം, വിഡിയോ കൾ എല്ലാം ഒരു പതിനഞ്ച് മിനിറ്റിൽ തായെ ആക്കണം.എങ്കിലേ ശ്രദ്ദിക്കപ്പെടൂ.

  • @KoyaHaji-c7u
    @KoyaHaji-c7u 5 місяців тому +4

    അമീർ. അവനെപറന്നിട്ടുകാരിമില്ല. സദാശിലേൽക്പോവുന്നവരെപറന്നാല്മടി.

  • @Jing-jo5mi
    @Jing-jo5mi 8 місяців тому +9

    بارك الله

  • @mohammedvn7159
    @mohammedvn7159 8 місяців тому +8

    ما شاء الله

  • @PixelGraphic-bt1do
    @PixelGraphic-bt1do 8 місяців тому +21

    അമീർ ഭായ്..ചിരിച്ചു ഒരു വഴിക്കായി 😂😂😂😂

  • @2000fathima
    @2000fathima 8 місяців тому +7

    ഇങ്ങനെയുള്ളവരെ തുറന്ന് കാണിക്കുക തന്നെ ചെയ്യണം 👍🏻

  • @Shajl
    @Shajl 8 місяців тому +58

    എൻ്റെ ഭാര്യ ഒൺലൈ ആത്മീയ മജ്ലിസ് കേൾക്കുന്ന വളായിരുന്നു ശക്തമായ ബോധവൽക്ക ര ണം നൽകി മോചിപ്പിച്ചു .... ഈ ആറ്റകോയയുടെ തല്ലാ

    • @raasradi69
      @raasradi69 8 місяців тому +5

      അടിപൊളി❤️🤲🏻❤️

    • @nazerrk5800
      @nazerrk5800 8 місяців тому +3

      masha alha

    • @mohammeduppala7194
      @mohammeduppala7194 8 місяців тому +6

      നിങ്ങൾ അത് ചെയ്‌തതിൽ നിങ്ങൾക്ക്
      ആയിരം നന്ദി ബ്രോ
      ഫുൾ തട്ടിപ്പ്
      അഹ്‌ലുബൈത് ഇവർ തന്നെ ഉണ്ടാകുന്ന
      ഒരു പദവി ആണ് , പൈസ ഉണ്ടാക്കാൻ ഉളള ഒരു വഴി

    • @vkshajahan7200
      @vkshajahan7200 8 місяців тому +5

      ഇതിൽ അടിമകൾ ആകുന്നത് സ്ത്രീകൾ ആണ്. അവരെ പിന്തിരിപ്പിക്കാൻ വലിയ പാട് ആണ്.

    • @aboobackerp6981
      @aboobackerp6981 8 місяців тому

      ĺ

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Місяць тому +1

    online സലാത്തിൽ പങ്കെടുക്കുന്ന സ്ത്രീകളിൽ അധികവും വിദ്യാഭ്യാസം ഇല്ലാത്ത പ്രവാസികളുടെ ഭാര്യമാരാണ് ... അതുകൊണ്ടാണ് വളരെ അതികം ചൂഷണങ്ങളുടെ കഥകൾ പുറത്തു വരുന്നത് ... എത്ര കുടുംബങ്ങളിലാണ് ഇവർ പ്രശ്‌നമാകുന്നത്

  • @shabeebgarden7893
    @shabeebgarden7893 8 місяців тому +4

    👌👌

  • @sulfikarabu5746
    @sulfikarabu5746 8 місяців тому +4

    بارك الله فيك

  • @nisardevalanisar6753
    @nisardevalanisar6753 8 місяців тому +3

    👍🏽👍🏽👍🏽👍🏽

  • @shihabudheenmarunnan1027
    @shihabudheenmarunnan1027 8 місяців тому +3

    👍👍

  • @FathimaKolarapoyil
    @FathimaKolarapoyil 8 місяців тому +3

    Ameerkka assalamualaykum eniyum munnottvaranam❤❤❤❤❤❤

  • @shabyjaybee6595
    @shabyjaybee6595 7 місяців тому +1

    30:50 😂

  • @Othayikkaran
    @Othayikkaran 8 місяців тому +4

    ❤❤

  • @shereefyousuf1674
    @shereefyousuf1674 8 місяців тому +5

    👍

  • @muhammadessa3252
    @muhammadessa3252 8 місяців тому +11

    ഇവൻ ഹംദുലില്ലാഹ് എന്നാണ് പറയാറ്,, അൽഹംദുലില്ലാഹ്, എന്ന് പറയാൻ പോലും ഇവന്അറിയില്ല

  • @humanity334
    @humanity334 8 місяців тому +1

    👌🏻👌🏻👌🏻

  • @fafd2865
    @fafd2865 8 місяців тому +9

    അടിപൊളി

  • @hussainhajihussainhaji2159
    @hussainhajihussainhaji2159 8 місяців тому +2

    ❤.ഞങ്ങെളുടെ നാട്ടിൽ ചിക്കൻ കടക്കാരൻ തങ്ങളാണ വൈകുന്നേരം ആ യാൽ മാഹിയിൽ എത്തും

  • @shirm2743
    @shirm2743 8 місяців тому +3

    സ്വയം തൊഴിൽ പദ്ധതി പ്രോത്സാഹിപ്പിക്കണം എന്നാണ് സർക്കാർ നയം 😜😜

  • @shibilvaseem9541
    @shibilvaseem9541 8 місяців тому +4

    താങ്കളെ ഒന്ന് കാണണം എന്ന് ഉണ്ട് പക്ഷെ ഇങ്ങനെ വീഡിയോസ് ചെയ്യുന്നുണ്ട് എങ്കിൽ അതിന് അതിന്റേതായ കാരണം ഉണ്ടാവും... എന്തായാലും ഈ തട്ടിപ്പുകളെ ജനങ്ങൾക് മുമ്പിൽ ഇനിയും അവതരിപ്പിക്കുക... അള്ളാഹു അനുഗ്രഹിക്കട്ടെ....❤

  • @muhammadessa3252
    @muhammadessa3252 8 місяців тому +9

    അമീർ ഭായ് ചിരിച്ചു മടുത്തു

  • @pp-js8wl
    @pp-js8wl 8 місяців тому +11

    കേൾക്കാൻ വയ്യ ചിരി വരുന്നു
    ഈ 2024 ലും വിവരമില്ലാത്ത ജനങ്ങൾ ഉണ്ടോ ❓

    • @ahamadzain1840
      @ahamadzain1840 8 місяців тому +3

      ചിരിച്ചു ശ്വാസം പോയി 😂😂😂

    • @mohammeduppala7194
      @mohammeduppala7194 8 місяців тому +1

      ഉണ്ട് 2024 യിൽ കൂടുതൽ

  • @shabyjaybee6595
    @shabyjaybee6595 7 місяців тому +1

    21:00😂

  • @crazyshebeebshanchennel7782
    @crazyshebeebshanchennel7782 8 місяців тому +4

    പെണ്ണുങ്ങൾക്ക് അവിലുബൈത് ആണ് തങ്ങന്റെ വീട്..
    അവിലും തേനും

  • @shamsudheenshamsu9978
    @shamsudheenshamsu9978 8 місяців тому +2

    ഉഷാറായി

  • @rafeequekottekatt5661
    @rafeequekottekatt5661 4 місяці тому

    👍👍👍👍👍

  • @shirm2743
    @shirm2743 8 місяців тому +1

    എനിക്കും ഔലിയ ആവാൻ കൊതിയാവുന്നു 😄😄

  • @yunusakalad7880
    @yunusakalad7880 8 місяців тому +6

    മടവൂർ ശൈഖുന യുടെ കേൾക്കാത്ത കറാമതുകൾ തങ്കളിലൂടെ കേൾക്കാൻ സാധിച്ചു .. الحمد لله ❤😊

  • @nilavepoonilave162
    @nilavepoonilave162 8 місяців тому +3

    വിഷമിച്ചിരുന്ന ഞാൻ ചിരിച്ചു

  • @abduljalalnazaruddin7545
    @abduljalalnazaruddin7545 8 місяців тому +5

    അച്ചായാ മാഷാ അള്ളാഹു രജനി ചേച്ചി മാഷാ അല്ല. ലഷ്മി ചേച്ചി മാഷല്ലാഹ്

  • @Saidalavi-h7t
    @Saidalavi-h7t 2 місяці тому

    🎉അമീർ 👍👍👍

  • @jaffermoideen9135
    @jaffermoideen9135 8 місяців тому +3

    വിവരം ഇല്ലാത്തവന്റെ മുതൽ നാണമില്ലാത്തവൻ തിന്നുന്നു

  • @saifumaslu7352
    @saifumaslu7352 5 місяців тому

    Super 💕

  • @Shihabnv-oq6wf
    @Shihabnv-oq6wf 8 місяців тому +4

    Ameeraka super❤❤❤❤❤

  • @AbduRahman-x4s
    @AbduRahman-x4s 8 місяців тому +3

    👍👍😁

  • @ummerkoyaummerkoya9762
    @ummerkoyaummerkoya9762 2 дні тому

    Nalla ripple

  • @siddikn3077
    @siddikn3077 4 місяці тому

    ഞാനൊരു.സുന്നി.യാണ്. പക്ഷേ ഈ. ആറ്റ കോയയെ പോലുള്ളവരുടെ കൂടെ നിൽക്കുന്നവരെ ഇത്ര വിവരമില്ലത്തവരാണോ

  • @MuhammedAli-s1x
    @MuhammedAli-s1x 5 місяців тому

    അഹല്ബൈതല്ല
    അവിൽ. ബൈത്താൻ
    . നാറാഹ്കൊയ
    യാണ്
    🥰

  • @saleemottayil9806
    @saleemottayil9806 8 місяців тому +5

    നല്ല ഒന്നാന്തരം നാറ്റകോയ 😂😂

  • @amuneerc
    @amuneerc 8 місяців тому +3

    ദയവായി ഇയാളെ തെറി പറയരുത് പൊതുജനത്തിന്റെ അറിവില്ലായ്മയെ അദ്ദേഹം മുതലാക്കുന്നു I mean അക്കാര്യത്തിൽ ഇദ്ദേഹം ബുദ്ധി രാക്ഷസൻ ആണ്

  • @hafiznizarma
    @hafiznizarma 8 місяців тому +13

    "തലയിൽ കുറച്ചെങ്കിലും
    വെളിവുണ്ടെങ്കിൽ - ഇത് -
    ഒന്ന് കേട്ടാൽ മതി.......👍

  • @fathimakunhi1422
    @fathimakunhi1422 5 місяців тому

    😮😢

  • @LathifLathi-z3v
    @LathifLathi-z3v 8 місяців тому +4

    ഓഹോ അഹല് ബൈതോ 😂 അതാണോ തരികിട കൊണ്ടു നടക്കുന്നത് 😂

  • @ajithajith-zo7pu
    @ajithajith-zo7pu 8 місяців тому +2

    😂👍

  • @AbdulRaheem-t2z
    @AbdulRaheem-t2z Місяць тому

    ഞാൻ അവിടെ പോയിട്ടുണ്ട് വെറും പറ്റിപ്പാണ് അള്ളാന്റെ ദീനിനെ വിറ്റ് ജീവിക്കുക യാണ് സങ്കടം തോന്നുന്നു എതിർക്കാൻ എല്ലാവർക്കും ഭയമാണ് തങ്ങളല്ലേ എന്ന് പറഞ്ഞ് എതിർക്കാൻ എല്ലാവർക്കും ഭയമാണ്

  • @mohsinsalih3372
    @mohsinsalih3372 8 місяців тому +9

    ത്മീയ മജ്‌ലിസ് കോവിഡ് കാലത്ത് വരാനുണ്ടായ കാരണം കോവിഡ് വന്നപ്പോൾ മുസ്ലിയാക്കന്മാരുടെ പണ സമ്പാദ്യ മാർഗ്ഗങ്ങൾ അടഞ്ഞു മൗലൂദിന് വിളിക്കാതെയായി മരണ വീട്ടിലും കബറിന്റെ അവിടെയും അവിടുന്നെല്ലാം കിട്ടുന്ന സമ്പാദ്യം നിലച്ചു കുറേ മദ്രസാ അധ്യാപകന്മാർക്ക് ജോലി നഷ്ടമായി കുറച്ചു പേരൊക്കെ അതായത് വായ സാമർത്ഥ്യം ഇല്ലാത്ത മുസ്ലിയാക്കന്മാർ ബിരിയാണി പൊതിയും പുളിയും മരച്ചീനിയും റോഡിൽ വിൽക്കാൻ ഇറങ്ങി ഇതിനൊന്നും കഴിയാത്ത ഇവരുടെ സ്ഥാനമാനങ്ങൾ നഷ്ടമാകും എന്ന് കണ്ടപ്പോൾ ഇവരുണ്ടാക്കിയ ഒരു സമ്പാദ്യം മാർഗ്ഗമാണ് ഓൺലൈൻ മജിലിസ്

  • @basheerbashi3848
    @basheerbashi3848 8 місяців тому +2

    കോവിഡിന് വന്ന അസുഖങ്ങളിൽ ബാക്കി യായ ഒരസുഖം ആണ് ഈ nattakkoya

  • @ഹാഷിംകാസറഗോഡ്-ച1ഹ

    സൂറത്താക് വലിയൊരു വഴുതനയുടെ കുറവുണ്ട് 😂😂😂😂

  • @beeta9553
    @beeta9553 2 місяці тому

    ഈ നാറ്റക്കോയ ഒള്ള കാര്യം പറഞ്ഞാലും ജനം സമ്മതിക്കില്ല എന്ന് വച്ചാൽ എന്താ ചെയ്യുക.

  • @shuaibu1184
    @shuaibu1184 8 місяців тому +2

    Athanillathavar anthamillathavre kuttam parayunnoo😅😅😅😅

  • @santogaming8123
    @santogaming8123 8 місяців тому +1

    ഒരു യോഗൃധയുമില

  • @muhammadessa3252
    @muhammadessa3252 8 місяців тому +9

    Nമാശാഅല്ലാഹ്, സുബുഹനല്ലാഹ്, ഹംദുലില്ലാഹ്, ഈ മൂന്ന് ദിക്ർ മാത്രമേ ഇവൻ പഠിച്ചിട്ടുള്ളു, ഖുർആൻ ഇവൻ പഠിച്ചിട്ടേഇല്ല

  • @mpakadhar7448
    @mpakadhar7448 8 місяців тому +2

    ചുട്ട മറുപടി.

  • @mbhameed6715
    @mbhameed6715 8 місяців тому

    ആറ്റക്കോയ തന്നെ ഇതു തരികിട ആണെന്ന് അറിയാം ആ മുഖഭാവം കണ്ടാൽ

  • @Kadheeja-xq4lh
    @Kadheeja-xq4lh 8 місяців тому +1

    തെറ്റുണ്ടങ്കിൽ തങ്ങ്ളോട് നിങ്ങൾക്ക് പോയി പറഞ്ഞുകൊടുത്തൂടേ ഇതിൽ പറഞ്ഞിട്ട് എന്ത് കാര്യംഉണ്ട് നിങ്ങൾക്ക് അറിയില്ലായിരിക്കും غيبتم نميمتم ഉള്ളതു പറഞ്ഞാൽ നിങ്ങൾപടിച്ച കിതാബിൽ ആപാഠം ഇല്ലായിരുന്നോ

  • @soudabishafeer-p
    @soudabishafeer-p 8 місяців тому +2

    താങ്കളെ അല്ലാഹു പിടികൂടാതിരിക്കട്ടെ

    • @Ahlusunnah204
      @Ahlusunnah204 8 місяців тому

      അല്ലാഹു എല്ലാവരെയും പിടികൂടും പിടികൂടുന്നതിനു മുമ്പ് തക്കുവയോടെ ജീവിക്കാൻ നോക്ക്

  • @kareemkareemparammalparamm5484
    @kareemkareemparammalparamm5484 8 місяців тому

    തങ്ങൾ, എന്ന ലേബൽ ഉണ്ടെങ്കിൽ എന്തു ചെയ്‌താ ലും അത് പോരിശ, യാണ്.😮

  • @afsaltoobas9747
    @afsaltoobas9747 8 місяців тому +2

    👍👍👍👍👍👍❤️❤️❤️❤️

  • @shamsudeen3623
    @shamsudeen3623 4 місяці тому

    ഇളിച്ച് ഇരിപ്പ് കണ്ടില്ലേ മാഷാ അള്ളാ, അത് മാത്രമേ ഉള്ളു, അതെ അറിയൂ

  • @Reelkingss
    @Reelkingss 8 місяців тому +2

    😂😂😂😂

  • @AngelicRealm-..-
    @AngelicRealm-..- 8 місяців тому +1

    കൊടുങ്ങല്ലൂർ അമ്മയുടെ ബരണി പാട്ട്.. അറബികൾക്ക് translate ചെയ്ത് കൊടുക്കുമോ.. ഇവരുടെ അമ്പലങ്ങളിലെ അവസ്ഥ അതാണ്..😮😮😮😮
    എന്നാലും..
    ❤ ലോകം നിയന്തരിക്കുന്നത് ശൈഖുന സി എം മടവൂർ അല്ലേ..??
    പിന്നെ എന്തിനാണ് നിങൾ ഇത് പേടിക്കുന്നത്..??
    ഇവരെ കൊണ്ട് പള്ളി പോളിപ്പിച്ചത് പോലും ശൈഖുന ആയിരിക്കും.. അതിന് ശൈഖുന എന്തെങ്കിലും രഹസ്യ അർത്ഥ കാരണങ്ങൾ മനസ്സിൽ കണ്ടിരിക്കും..😮
    ഗാസയിൽ ഇസ്രായേലിനെ നിയന്ത്രിക്കുന്നത് പോലും ഖുതുബ സമാൻ ശൈഖുന സി എം ആണ് എന്നിരിക്കെ .. നിങൾ എന്തിനാണ് ബേജാർ ആകുന്നത്..?!!
    നിങ്ങള്ക് അറിയാത്ത പല രഹ്‌സ്യവും ഇതിൻ്റെ പിന്നിൽ ശൈഖുന മനസ്സിൽ കരുതി വച്ചിട്ടുണ്ട്..
    അത് കൊണ്ട് എല്ലാം അറിയാം എന്ന് അഹങ്കരിക്കത്തെ.. ലോകത്ത് നടക്കുന്ന കാര്യങ്ങളുടെ രഹ്‌സ്യം ലോകം നിയന്ത്രിക്കുന്ന ശൈഖുനക്ക് വിട്ട് കൊടുക്കുക..
    😮

  • @mohammeduppala7194
    @mohammeduppala7194 8 місяців тому

    റസൂൽ ന്റെ പിൻഗാമി ( കുടുംബം )
    ഇവർ ഇനഴിച്ച ഇന്ത്യ യിലേക്ക് എങ്ങനെ വന്നു ???
    ഇവർ ഒന്നും ഒറിജിനൽ അല്ല

  • @Muhammedk-q9z
    @Muhammedk-q9z 8 місяців тому +1

    Kallukudi karamathukoodi idamayirnnu

  • @mypointofview2056
    @mypointofview2056 7 місяців тому

    6:08 അതിനും കുറ്റം സമസ്തക്ക്😮

    • @jaseelajaseela8516
      @jaseelajaseela8516 3 місяці тому

      അതെ.... അതാണ്‌ ഈ വഹാബികളുടെ അന്ധമില്ലായ്മ... എന്തിനും സമസ്തയെ ഒന്ന് പറയണം.... ആറ്റക്കോയ യെ സമസ്ത എന്നും എതിർക്കാർറുള്ളതാ... വഹാബികൾക്ക് എന്താറിയാം... ആ ജിന്നിന്റെ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കണം 😛

  • @basheerkk4028
    @basheerkk4028 8 місяців тому

    കുട്ടികൾ ഇല്ലാത്തതിനാൽ തങ്ങളുപ്പാനോട് പറയുതിന് മുമ്പ് സ്വന്തം ഭർത്താവിനോട് പറഞാൽ പോരേ .

  • @shamsudeen3623
    @shamsudeen3623 4 місяці тому

    6 ലക്ഷത്തോളം വരുമാനം ഉണ്ട് , ഒരു മാസം

  • @ansarpt889
    @ansarpt889 8 місяців тому +1

    👍👍😅😅😅

  • @MaanutkvMaanutahnnikadvu
    @MaanutkvMaanutahnnikadvu 7 місяців тому

    😂😂

  • @Saidalavi-h7t
    @Saidalavi-h7t 2 місяці тому

    😅

  • @hidayathka
    @hidayathka 8 місяців тому

    മോഡിയുടെ ഗ്യാരണ്ടി പോലെ അറ്റ കോയയുടെയും ഗ്യാരണ്ടി 😁

  • @mbk272USA
    @mbk272USA 6 місяців тому +1

    താങ്കൾക്ക് ആണുങ്ങളെ പോലെ വിഡിയോയിൽ വന്നു മുഖം കാണിച്ചു സംസാരിക്കൂ

    • @akbarwandoor9827
      @akbarwandoor9827 4 місяці тому +4

      ദീൻ മനസ്സിലാക്കലാണോ അദ്ധേഹത്തിൻ്റെ സൗന്ദര്യവും ആണത്വവും അളക്കലാണോ ലക്ഷ്യം?
      കാര്യങ്ങൾ മനസ്സിലാക്കാനാണങ്കിൽ ചെവി മതി നല്ല ക്ലിയർ ഓഡിയോ ആണ്.

    • @harshadputhanpadikkalharsh724
      @harshadputhanpadikkalharsh724 4 місяці тому +2

      എന്തിനാണ് സഹോദരാ അദ്ദേഹത്തിന് കല്യാണം ആലോചിക്കാൻ ആണോ? സത്യം വിളിച്ചുപറയുമ്പോൾ കുരു പൊട്ടുന്നുണ്ടോ?

  • @PixelGraphic-bt1do
    @PixelGraphic-bt1do 3 місяці тому

    ഹേയ്.. തങ്ങളെ പറയല്ലേ.. തങ്ങൾക്ക് ഫാത്തിഹ പോലും അറിയില്ലായിരിക്കും.. പക്ഷെ തൊപ്പി ഇല്ലേ.. വെള്ള കുപ്പായം ഇല്ലേ.. അതുപോരെ.. അഹ്ലുബൈത്തിൻറെ കുറ്റം പറയണ്ട.. റസൂൽ (സ ) അബു ലഹബ്‌ നശിച്ചിരിക്കുന്നു എന്ന് പറഞ്ഞപ്പോ ഈ അഹ്ലുബൈത് ഫാൻസ്‌ ഉണ്ടായിരുന്നേൽ പറയും : റസൂലെ, നിങ്ങൾ എന്ത് വർത്താനം ആണ് പറയുന്നത്.. അബു ലഹബ് അഹ്ലുബൈത് അല്ലേ.. കുരുത്തക്കേട് പറ്റും

  • @nowharbinabdu9501
    @nowharbinabdu9501 8 місяців тому +1

    ശൈത്താൻ നാറ്റക്കായ

  • @abubakkarkk3366
    @abubakkarkk3366 23 дні тому

    തമ്പുരാൻ കാക്കട്ടെ

  • @basheerkk4028
    @basheerkk4028 8 місяців тому

    ഇയാളൊക്കെ യദാർത്ഥ തങ്ങൾ തന്നെയാണോ .സാധാരണ തങ്ങൻമാർ സ്ത്രീകളുടെ മുമ്പിൽ മുഖം കാണിക്കില്ല . ഇയാൾ ഏത് വഴിയാ തങ്ങളായത് .

  • @shamsudeen3623
    @shamsudeen3623 4 місяці тому

    യുട്യൂബ് വരുമാനം ഒരു 6ലക്ഷത്തോളം വരും ഒരു മാസം

    • @PixelGraphic-bt1do
      @PixelGraphic-bt1do 3 місяці тому

      നാളെ ആഖിരത്തിൽ റബ്ബിന്റെ ചോദ്യം ചെയ്യലിൽ നിന്ന് രക്ഷപ്പെടാൻ 6 ലക്ഷം സഹായിക്കില്ലല്ലോ

  • @makkarmm165
    @makkarmm165 Місяць тому

    അഹല് ബൈത്ത് മുതലെടുക്കുന്നവൻ

  • @muhammedck9339
    @muhammedck9339 4 місяці тому

    ഒരു പെണ്ണുങ്ങളെ പേര് പറഞ്ഞ് മാഷാ അള്ളാ ഒരു ദിക്റ് ആണോ ഈ ദിക്റ് എത്ര പ്രാവശ്യം ചൊല്ലണം

  • @Saidalavi-h7t
    @Saidalavi-h7t 2 місяці тому

    😂😂😂😂😂

  • @muhammedyousuf2522
    @muhammedyousuf2522 5 місяців тому

    😂😂😂

  • @abuthahir7451
    @abuthahir7451 4 місяці тому

    നാറ്റ കോയ 🤣🤣

  • @Shafeeqsm73
    @Shafeeqsm73 8 місяців тому +1

    നാറ്റ കോയ

  • @AbdulSalam-zd5rc
    @AbdulSalam-zd5rc 8 місяців тому +4

    ഇവന്റ ഫാമിലി എങ്ങനെ ഇവനെ സഹിക്കുന്നു

  • @ashrafashraf5247
    @ashrafashraf5247 5 місяців тому

    എന്തിനാ ചങ്ങാതിയെ

  • @up7420
    @up7420 8 місяців тому +2

    ഈ നാറ്റക്കോയ കാരണം എന്റെ കുടുംബത്തിൽ ഒരു കലഹം ഉണ്ടായി

    • @muhammadessa3252
      @muhammadessa3252 8 місяців тому

      അല്ലാഹ് കാക്കട്ടെ

    • @AahiNkl
      @AahiNkl 8 місяців тому

      ഇതിന്‍റെ തുടക്കത്തില് ഇന്‍റെ പെങ്ങളെ മകളോട് ഇതൊക്കെ കള്ളത്തരമാണെന്ന് പറഞതിന് അന്ന് തെറ്റിപ്പോയതാണ് 😂

    • @weone5861
      @weone5861 8 місяців тому

      😆😆

    • @mohammeduppala7194
      @mohammeduppala7194 8 місяців тому

      ബ്രോ വീട്ടിൽ ത്ത പെണ്ണുകൾക്ക് തങ്ങന്മാര് എന്ന് പറഞ്ച്ചാൽ ജിവിന് ആണ്
      അടിച്ചു ഒതുക്കു

    • @nafeesabinth6608
      @nafeesabinth6608 8 місяців тому

      Athu thangal karanamalla ningal matullavare ubadravichittundavum appol Allahu thirichu nalkiyathanu majlisilirunnal angane oru powerundu

  • @Saidalavi-h7t
    @Saidalavi-h7t 2 місяці тому

    ,😂

  • @jpasha425
    @jpasha425 8 місяців тому

    Nattakoyante Tuttumol😂

  • @abup357
    @abup357 8 місяців тому +1

    Naattakoya.....Shalu pothu