Sir പറഞ്ഞ എല്ലാ അവസ്ഥയിലൂടെയും കടന്നു പോകുന്നുണ്ട് ഞാൻ. Confusion and conflict വിട്ടു പോകുന്നില്ല. വിശ്വാസം ഉണ്ട് എന്നാൽ ഒന്നും വിശ്വസിക്കാനും തോന്നുന്നില്ല. ചെയ്യുന്നതും ചിന്തിക്കുന്നതും ശരിയാണോ തെറ്റാണോ എന്ന തോന്നൽ എപ്പോഴും ഉണ്ട്. ചില ചിന്തകൾ തെറ്റാണ് അറിഞ്ഞാലും അറിയാതെ കേറിവരും. പിന്നെ അതിൽ കുറെ regret ചെയ്ത് മനഃസമാദാനം പോകും. ഇതൊക്കെ എനിക്ക് മാത്രം ഉള്ള വിഡ്ഢിത്തം ആണോ എന്ന് വരെ തോന്നിയിട്ടുണ്ട്.
നമസ്തേ സർ 🙏🏻വിഷമഘട്ടത്തിലാ സർ ഞാൻ. മുൻപത്തെ പോലെ അമ്പലത്തിൽ പോകാൻ തോന്നുന്നെയില്ല. എന്ത് പറ്റി എന്നറിയില്ലായിരുന്നു നന്ദി സർ 🙏🏻അങ്ങയുടെ വാക്കുകളിൽ കൂടെ അറിയാൻ കഴിഞ്ഞു. എന്തിനാ ഇനി ജീവിക്കുന്നെ എന്ന തോന്നലുകൾ കുറെയായി മനസ്സിൽ തോന്നാൻ തുടങ്ങിയിട്ട് 🙏🏻മനസ്സിൽ തോന്നുന്നത് അത്ഭുതം ആയിട്ട് നടക്കുന്നു 🙏🏻ഈ പറയുന്ന അനുഭവങ്ങൾ എല്ലാം എനിക്ക് വന്നു കഴിഞ്ഞു ഗുരോ🙏🏻ഇപ്പോൾ എപ്പോളും സമാധാനത്തിൽ ഇരിക്കാൻ ആണ് ഇഷ്ട്ടം. പക്ഷെ പരീക്ഷണങ്ങൾ കടുത്തതാണ്. എന്നാലും എന്നെ രക്ഷിക്കുന്നുമുണ്ട് 🙏🏻🙏🏻🙏🏻ഇങ്ങനെയൊക്കെ എന്തുകൊണ്ടാണെന്ന് അറിയില്ലായിരുന്നു 🙏🏻എല്ലാം മനസ്സിലാക്കി തന്നതിന് നന്ദി സർ 😊🙏🏻🙏🏻🙏🏻
അമ്പലത്തിൽ പോവാൻ തോന്നാത്തത് നല്ല ലക്ഷണം ആണ് ആത്മാവ് ഉണരുന്നതിന്റെ ലക്ഷണം ആണ്.. ആത്മാവ് ഈശ്വരൻ അല്ലെ.. പിന്നെ അമ്പലത്തിൽ പോവണ്ട ലോ.. The ulitimate god ആയ സൃഷ്ട വിൽ മാത്രം വിസ്വസിച്ചു മുന്നോട്ടു പോവുക.. മതം ത്തിൽ വിശ്വസിക്കാതെ പ്രപഞ്ചത്തിൽ വിശ്വസിക്ക് 👍✨✨
അമ്പലം / പള്ളി എല്ലാം അശുദ്ധ സ്ഥലങ്ങൾ ആണ്. അവിടെ പോവാത്തവർ ഭാഗ്യവാൻമാർ😂 എന്തെന്നാൽ ശരീരവും, മനസും സ്വയം നിയന്ത്രിക്കാൻ പഠിക്കും. സ്വന്തം വ്യക്തിത്വം വളരുമ്പോൾ ഒറ്റക്ക് തനിക്ക് താൻ തന്നെ എല്ലാം എന്ന സ്വഭാവത്തിൽ ജീവിക്കുമ്പോൾ നേട്ടങ്ങൾ നമ്മളേ തേടി വരും.💪
Sir പറഞ്ഞതെല്ലാം കറക്റ്റ് ആണ്. ഈ അറിവ് ഉപകാരമാണ് കാരണം ആവശ്യം ഇല്ലാതെ വിഷമിച്ചിരുന്നു. എന്നാലും വിടില്ല എന്ത് തെറ്റ് ചിന്തിച്ചാലും യൂണിവേഴ്സിൽ സർണ്ടർ ചെയ്തു ശരിയായാലും തെറ്റായാലും ഇതൊക്കെ തോണിക്കുന്ന ഭഗവാൻ തന്നെ ഉത്തരങ്ങൾ തരട്ടെ എന്നു വിചാരിച്ചു thanks
@@bijumon7789 @ragamsatheesh1824 No any ദൈവങ്ങൾ Only കാര്യങ്ങൾ തീരുമാനിക്കപ്പെട്ടതും തീരുമാനിക്കുന്നതും നടത്തുന്നതും നടത്താതിരിക്കുന്നതും എല്ലാം ASTROLOGYക്കലി പ്രപഞ്ചം മാത്രം... ഇതിൽ ഒരു മതങ്ങൾക്കും ഒരു ദൈവങ്ങൾക്കും സ്ഥാനം ഇല്ല...
ഒരു loop ൽ പെട്ട പോലെ. സംഭവിച്ചത് തന്നെ ഒരു വിഷയത്തിൽ വീണ്ടും സംഭവിക്കുന്നു. ഒരിക്കലും ചേരാത്ത ഒരു ബന്ധം. പക്ഷെ രണ്ടാൾക്കും ഇഷ്ടമാണ്. വെറുപ്പില്ല. പക്ഷെ പ്രശ്നങ്ങളാണ്. പ്രശ്നം ഉണ്ടാവുന്നു, solve ആവുന്നു, ഒരു break up ആവുന്നു. വീണ്ടും patch up ആവുന്നു. Problem. Solve or break up. ഇതൊരു cycle ആണ്. Meditation ഒക്കെയായി മുന്നോട്ട് പോയിരുന്ന ആളാണ്. Ippo ഒന്നിനും കഴിയുന്നില്ല. ചെയ്തുകൊണ്ടിരുന്ന practices ഒന്നും ഇപ്പോൾ ചെയ്യുന്നില്ല.
സത്യം സർ പറഞ്ഞതൊക്കെ അനുഭവിക്കുന്നു.. Husband nte വിയോഗത്തിന് ശേഷമാണ് ഇതുപോലെ ഒക്കെ ആയത്... ജീവിതലക്ഷ്യം എന്താണെന്നോ ഇനി എന്ത് ചെയ്യണമെന്നോ ഒരു നിശ്ചയവുമില്ല
നമസ്തേ സാർ സാർ പറയുന്നത് സത്യമാണ് ഞാൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ സാർ പറയുന്ന അവസ്ഥയിൽ കൂടിയാണ് അമ്മ കുണ്ടലിനി ശക്തി ആദിപരാശക്തി ദുർഗ മഹാമായ മഹാകാളി ഭദ്രകാളി കബാലി
@@ShylajaMohan-f4v @ragamsatheesh1824 No any ദൈവങ്ങൾ Only കാര്യങ്ങൾ തീരുമാനിക്കപ്പെട്ടതും തീരുമാനിക്കുന്നതും നടത്തുന്നതും നടത്താതിരിക്കുന്നതും എല്ലാം ASTROLOGYക്കലി പ്രപഞ്ചം മാത്രം... ഇതിൽ ഒരു മതങ്ങൾക്കും ഒരു ദൈവങ്ങൾക്കും സ്ഥാനം ഇല്ല...

Sir പറഞ്ഞ കാര്യത്തിനെ കുറിച്ച് ഇന്നലെ ഞാൻ ചിന്തിച്ചതേയുള്ളു ഞാൻ എന്നെ കൊണ്ട് ആകും വിധം എല്ലാവരെയും സഹായിക്കുന്നുണ്ട് പക്ഷേ 36 വയസ്സായിട്ടും എന്റെ ജീവിതത്തിൽ ഒരു പുരോഗതിയും ഇല്ല
😂 👌കൃത്യം കാര്യങ്ങൾ ... ഇപ്പോ...ഇന്നലെ തന്നെ.. ചെറിയ ഒരു ആക്സിഡൻ്റ് കണ്ടു... അപകടം നടക്കുന്നതിന് 2,3സെക്കൻ്റ്കൾക്ക് മുന്നേ എനിക്ക് മനസിൽ തോന്നി .. എൻ്റെ കാഴ്ചയിൽ നിന്ന് ഏകദേശം10 മീറ്റർ പുറകിലായി ഇടി നടന്നു .... 🤦 ഭാഗ്യം ആൾക്ക് കാര്യമായി ഒന്നും പറ്റിയില്ല..
@@ragamsatheesh1824 No any ദൈവങ്ങൾ Only കാര്യങ്ങൾ തീരുമാനിക്കപ്പെട്ടതും തീരുമാനിക്കുന്നതും നടത്തുന്നതും നടത്താതിരിക്കുന്നതും എല്ലാം ASTROLOGYക്കലി പ്രപഞ്ചം മാത്രം... ഇതിൽ ഒരു മതങ്ങൾക്കും ഒരു ദൈവങ്ങൾക്കും സ്ഥാനം ഇല്ല....
@@aiswaryaac3302 @ragamsatheesh1824 No any ദൈവങ്ങൾ Only കാര്യങ്ങൾ തീരുമാനിക്കപ്പെട്ടതും തീരുമാനിക്കുന്നതും നടത്തുന്നതും നടത്താതിരിക്കുന്നതും എല്ലാം ASTROLOGYക്കലി പ്രപഞ്ചം മാത്രം... ഇതിൽ ഒരു മതങ്ങൾക്കും ഒരു ദൈവങ്ങൾക്കും സ്ഥാനം ഇല്ല...
ഒന്ന് മറ്റൊന്നിനെ കൊന്നു തിന്നിട്ടു ഇതൊന്നും കണ്ടില്ല എന്നമട്ടിൽ കൊല്ലുന്നവന് കൂട്ടുനിന്നു, കയ്യൊക്കുള്ളവൻ കാര്യം കാണുന്നു. എന്നൽ വിവരമുള്ള മനുഷ്യൻ നീതിയെ ധർമത്തിനെ നിയമം എന്ന tool കൊണ്ട് നടപ്പിലാക്കുന്നു. അതിൽ പരിമിതി limit ഉള്ളതിനാൽ കുറ്റവാളി ചിലപ്പോൾ വിമുക്തനാവുകയും നിരപരാധി victomised ആവുകയും ചെയ്യുന്നു.. പരാശക്തി ക്കിത് പോലും കഴിയുന്നില്ല. പുള്ളി എല്ലാം കണ്ടും കെട്ടും കൊണ്ട് പാൽക്കടലിൽ പള്ളിക്കൊള്ളുന്നു.. അതുനീക ശാസ്ത്രം നന്നായി വികസിച്ചാൽ അതുമാത്രം പ്രശ്നങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം ആവുകയുള്ളു. അല്ലാത്ത എല്ലാ philosophy യും വെറും വാചകമടി മാത്രം. വേദാന്തം പറയുന്നവരും modern science ന്റെ മുമ്പിൽ മുട്ടുകുത്തുകയല്ല സാഷ്ടനഗപ്രണാമം ചെയ്യും.
@@SreeKumar-nt3dq @ragamsatheesh1824 No any ദൈവങ്ങൾ Only കാര്യങ്ങൾ തീരുമാനിക്കപ്പെട്ടതും തീരുമാനിക്കുന്നതും നടത്തുന്നതും നടത്താതിരിക്കുന്നതും എല്ലാം ASTROLOGYക്കലി പ്രപഞ്ചം മാത്രം... ഇതിൽ ഒരു മതങ്ങൾക്കും ഒരു ദൈവങ്ങൾക്കും സ്ഥാനം ഇല്ല...
@@indirak8897 @ragamsatheesh1824 No any ദൈവങ്ങൾ Only കാര്യങ്ങൾ തീരുമാനിക്കപ്പെട്ടതും തീരുമാനിക്കുന്നതും നടത്തുന്നതും നടത്താതിരിക്കുന്നതും എല്ലാം ASTROLOGYക്കലി പ്രപഞ്ചം മാത്രം... ഇതിൽ ഒരു മതങ്ങൾക്കും ഒരു ദൈവങ്ങൾക്കും സ്ഥാനം ഇല്ല...
Sir ഞൻ oru ഹിന്ദു വിശ്വാസി അല്ല ... Oru മതത്തെയും njn വിശ്വസിക്കുന്നില്ല എങ്കിലും .... ദൈവം ഉണ്ട് enna ആത്മ അനുഭൂതി എന്റെ ഉള്ളിൽ നിന്നും മറയ്ക്കാൻ ആകില്ല... ഈ പറയുന്ന എല്ലാം മതത്തിലും ഒരു ധർമം ഉണ്ട് ഒരു ശെരി ഉണ്ട്... അത് ഞൻ അംഗികരിക്കുന്നുണ്ട്.... എങ്കിലും ചില സംശയങ്ങൾ.... അറിവില്ലായ്മകൾ ചോദ്യങ്ങൾ ഉണ്ട് എന്റെ യുക്തിക്കും ബോധത്തിനും സയൻസ് ണ് എതിരെ ആയ ചില facts എല്ലാം മതത്തിലും ഉണ്ട് ഉൾക്കൊള്ളാൻ കഴിയാത്ത വിശ്വസിക്കാൻ കഴിയാത്ത ചിലത്....എല്ലാം മതംവും ഒന്നും ആണോ..... ഇതിൽ ഇതാണ് ദൈവം ആരാണ്... ദൈവത്തിന്റെ നാമം എന്താണ്.... ഏത് മതത്തിൽ ആണ് ദൈവം ഉള്ളത്... ഏറ്റവും ആദ്യം വന്ന വിശ്വാസം ഏത്
@@SOUDAMMAV @ragamsatheesh1824 No any ദൈവങ്ങൾ Only കാര്യങ്ങൾ തീരുമാനിക്കപ്പെട്ടതും തീരുമാനിക്കുന്നതും നടത്തുന്നതും നടത്താതിരിക്കുന്നതും എല്ലാം ASTROLOGYക്കലി പ്രപഞ്ചം മാത്രം... ഇതിൽ ഒരു മതങ്ങൾക്കും ഒരു ദൈവങ്ങൾക്കും സ്ഥാനം ഇല്ല...
Wrong. Nobody can get that blessing all of a sudden or by following someone. One who is born with lust can never be the one chosen. Nice trick to get people for money 🤣
ഞാൻ ലോട്ടറി ടിക്കറ്റ് നമ്പർ dreamil കണ്ടു് അതിനി പ്രൈസ് ലഭിച്ചു but എനിക്കു കിട്ടിയില്ല പിന്നെ ഫുട്ബോൾ അർജൻ്റീന ജയിക്കും എന്ന റിസൾട്ട് 3 /1എന്ന് കണ്ടു് അതു ഒക്കെ എന്താവും ഇതിൻ്റെ ഭാഗം ആണോ ചേട്ടൻ്റെ number ഉണ്ടോ ഞാൻ meditation cheyyarundu
Sir പറഞ്ഞ എല്ലാ അവസ്ഥയിലൂടെയും കടന്നു പോകുന്നുണ്ട് ഞാൻ. Confusion and conflict വിട്ടു പോകുന്നില്ല. വിശ്വാസം ഉണ്ട് എന്നാൽ ഒന്നും വിശ്വസിക്കാനും തോന്നുന്നില്ല. ചെയ്യുന്നതും ചിന്തിക്കുന്നതും ശരിയാണോ തെറ്റാണോ എന്ന തോന്നൽ എപ്പോഴും ഉണ്ട്. ചില ചിന്തകൾ തെറ്റാണ് അറിഞ്ഞാലും അറിയാതെ കേറിവരും. പിന്നെ അതിൽ കുറെ regret ചെയ്ത് മനഃസമാദാനം പോകും. ഇതൊക്കെ എനിക്ക് മാത്രം ഉള്ള വിഡ്ഢിത്തം ആണോ എന്ന് വരെ തോന്നിയിട്ടുണ്ട്.
നമസ്തേ സർ 🙏🏻വിഷമഘട്ടത്തിലാ സർ ഞാൻ. മുൻപത്തെ പോലെ അമ്പലത്തിൽ പോകാൻ തോന്നുന്നെയില്ല. എന്ത് പറ്റി എന്നറിയില്ലായിരുന്നു നന്ദി സർ 🙏🏻അങ്ങയുടെ വാക്കുകളിൽ കൂടെ അറിയാൻ കഴിഞ്ഞു. എന്തിനാ ഇനി ജീവിക്കുന്നെ എന്ന തോന്നലുകൾ കുറെയായി മനസ്സിൽ തോന്നാൻ തുടങ്ങിയിട്ട് 🙏🏻മനസ്സിൽ തോന്നുന്നത് അത്ഭുതം ആയിട്ട് നടക്കുന്നു 🙏🏻ഈ പറയുന്ന അനുഭവങ്ങൾ എല്ലാം എനിക്ക് വന്നു കഴിഞ്ഞു ഗുരോ🙏🏻ഇപ്പോൾ എപ്പോളും സമാധാനത്തിൽ ഇരിക്കാൻ ആണ് ഇഷ്ട്ടം. പക്ഷെ പരീക്ഷണങ്ങൾ കടുത്തതാണ്. എന്നാലും എന്നെ രക്ഷിക്കുന്നുമുണ്ട് 🙏🏻🙏🏻🙏🏻ഇങ്ങനെയൊക്കെ എന്തുകൊണ്ടാണെന്ന് അറിയില്ലായിരുന്നു 🙏🏻എല്ലാം മനസ്സിലാക്കി തന്നതിന് നന്ദി സർ 😊🙏🏻🙏🏻🙏🏻
അമ്പലത്തിൽ പോവാൻ തോന്നാത്തത് നല്ല ലക്ഷണം ആണ് ആത്മാവ് ഉണരുന്നതിന്റെ ലക്ഷണം ആണ്.. ആത്മാവ് ഈശ്വരൻ അല്ലെ.. പിന്നെ അമ്പലത്തിൽ പോവണ്ട ലോ.. The ulitimate god ആയ സൃഷ്ട വിൽ മാത്രം വിസ്വസിച്ചു മുന്നോട്ടു പോവുക.. മതം ത്തിൽ വിശ്വസിക്കാതെ പ്രപഞ്ചത്തിൽ വിശ്വസിക്ക് 👍✨✨
❤❤❤
@@boomaranggang8777 angane viswasichavar thokeduthu kollaan nadakunu...adhyam foundation strong aaku enittu kettipoku😊
അമ്പലം / പള്ളി എല്ലാം അശുദ്ധ സ്ഥലങ്ങൾ ആണ്. അവിടെ പോവാത്തവർ ഭാഗ്യവാൻമാർ😂 എന്തെന്നാൽ ശരീരവും, മനസും സ്വയം നിയന്ത്രിക്കാൻ പഠിക്കും.
സ്വന്തം വ്യക്തിത്വം വളരുമ്പോൾ ഒറ്റക്ക് തനിക്ക് താൻ തന്നെ എല്ലാം എന്ന സ്വഭാവത്തിൽ ജീവിക്കുമ്പോൾ നേട്ടങ്ങൾ നമ്മളേ തേടി വരും.💪
Spiritual aaitullavark aane kooduthal parrekshanangal varuka..spiritual awakening akumbo Ithokke varum..nalloru guruvine kittuvan prarthikkuka..lalitha sahasranamam japich thudanguka daily
വളരെ ശരിയാണ് 100 ശതമാനo.. 🙏🙏🙏🙏🙏🙏🙏🙏
സർ, പറഞ്ഞ ഈ അവസ്ഥ യിൽകൂടിയാണ് ഞാൻ കടന്ന് പോകുന്നത് .
ശുഭദിനം 🙏. നമസ്തേ സാർ 🙏❤️. വിലയേറിയ അറിവ് പകർന്നതിനു വളരെ നന്ദി 🙏❤️
Sir പറഞ്ഞതെല്ലാം കറക്റ്റ് ആണ്. ഈ അറിവ് ഉപകാരമാണ് കാരണം ആവശ്യം ഇല്ലാതെ വിഷമിച്ചിരുന്നു. എന്നാലും വിടില്ല എന്ത് തെറ്റ് ചിന്തിച്ചാലും യൂണിവേഴ്സിൽ സർണ്ടർ ചെയ്തു ശരിയായാലും തെറ്റായാലും ഇതൊക്കെ തോണിക്കുന്ന ഭഗവാൻ തന്നെ ഉത്തരങ്ങൾ തരട്ടെ എന്നു വിചാരിച്ചു thanks
@@GirijathayyurGirija
No ഭഗവാൻ ഭഗവതി...no other ദൈവംസ്...
പ്രപഞ്ചം സത്യം മാത്രം സത്യം include ASTROLOGY....
Yoga. Meditation അമ്പലത്തില്‍ pokumpol നല്ല happy ആകും nall change undakum self realisation vanam
ഓം നമ: ശിവായ..... പ്രപഞ്ചനാഥൻ, ലോകനാഥൻ , വിശ്വനാഥൻ നീലകണ്ഠൻ, പരമേശ്വരൻ, ഗംഗാധരൻ,ചന്ദ്രകലാധരൻ ,മഹാദേവൻ...... ഓം മഹാദേവായ നമ:
@@bijumon7789
@ragamsatheesh1824
No any ദൈവങ്ങൾ
Only കാര്യങ്ങൾ തീരുമാനിക്കപ്പെട്ടതും തീരുമാനിക്കുന്നതും നടത്തുന്നതും നടത്താതിരിക്കുന്നതും എല്ലാം ASTROLOGYക്കലി പ്രപഞ്ചം മാത്രം...
ഇതിൽ ഒരു മതങ്ങൾക്കും ഒരു ദൈവങ്ങൾക്കും സ്ഥാനം ഇല്ല...
ഒരു loop ൽ പെട്ട പോലെ. സംഭവിച്ചത് തന്നെ ഒരു വിഷയത്തിൽ വീണ്ടും സംഭവിക്കുന്നു. ഒരിക്കലും ചേരാത്ത ഒരു ബന്ധം. പക്ഷെ രണ്ടാൾക്കും ഇഷ്ടമാണ്. വെറുപ്പില്ല. പക്ഷെ പ്രശ്നങ്ങളാണ്. പ്രശ്നം ഉണ്ടാവുന്നു, solve ആവുന്നു, ഒരു break up ആവുന്നു. വീണ്ടും patch up ആവുന്നു. Problem. Solve or break up. ഇതൊരു cycle ആണ്. Meditation ഒക്കെയായി മുന്നോട്ട് പോയിരുന്ന ആളാണ്. Ippo ഒന്നിനും കഴിയുന്നില്ല. ചെയ്തുകൊണ്ടിരുന്ന practices ഒന്നും ഇപ്പോൾ ചെയ്യുന്നില്ല.
സത്യം സർ പറഞ്ഞതൊക്കെ അനുഭവിക്കുന്നു..
Husband nte വിയോഗത്തിന് ശേഷമാണ് ഇതുപോലെ ഒക്കെ ആയത്... ജീവിതലക്ഷ്യം എന്താണെന്നോ ഇനി എന്ത് ചെയ്യണമെന്നോ ഒരു നിശ്ചയവുമില്ല
down aayitt karyilla,,munnott poye theeru...................
നമസ്തേ സാർ സാർ പറയുന്നത് സത്യമാണ് ഞാൻ ഇപ്പോൾ കടന്നുപോകുന്ന അവസ്ഥ സാർ പറയുന്ന അവസ്ഥയിൽ കൂടിയാണ് അമ്മ കുണ്ടലിനി ശക്തി ആദിപരാശക്തി ദുർഗ മഹാമായ മഹാകാളി ഭദ്രകാളി കബാലി
Njaanum
@@ShylajaMohan-f4v
@ragamsatheesh1824
No any ദൈവങ്ങൾ
Only കാര്യങ്ങൾ തീരുമാനിക്കപ്പെട്ടതും തീരുമാനിക്കുന്നതും നടത്തുന്നതും നടത്താതിരിക്കുന്നതും എല്ലാം ASTROLOGYക്കലി പ്രപഞ്ചം മാത്രം...
ഇതിൽ ഒരു മതങ്ങൾക്കും ഒരു ദൈവങ്ങൾക്കും സ്ഥാനം ഇല്ല...
Good morning sir Thank you 🙏🙏🙏
Spiritual aaitullavark aane kooduthal parrekshanangal varuka..spiritual awakening akumbo Ithokke varum..nalloru guruvine kittuvan prarthikkuka..lalitha sahasranamam japich thudanguka daily.
അമ്മേ നമസ്തേ ദേവി നമസ്തേ ദുർഗേ ഞാനിപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന പാർട്ട് യൂണിവേഴ്സിറ്റി സമർപ്പിക്കുന്നു
@@ShylajaMohan-f4v
@ragamsatheesh1824
No any ദൈവങ്ങൾ
Only കാര്യങ്ങൾ തീരുമാനിക്കപ്പെട്ടതും തീരുമാനിക്കുന്നതും നടത്തുന്നതും നടത്താതിരിക്കുന്നതും എല്ലാം ASTROLOGYക്കലി പ്രപഞ്ചം മാത്രം...
ഇതിൽ ഒരു മതങ്ങൾക്കും ഒരു ദൈവങ്ങൾക്കും സ്ഥാനം ഇല്ല...
നല്ല അറിവുകൾ 🙏
EXCELLENT Dr Jayaprasad
Contentment... തൃപ്തി.....
വരുമ്പോൾ ഒന്നും കൊണ്ടുവരുന്നില്ല.... തിരിയെ പോകുമ്പോൾ ഒന്നും കൊണ്ടു പോകുന്നും ഇല്ല..... 🤣
Valuable information good message thank you sir
gud message thank u sir 🎉🎉🎉🎉🎉
Sir പറഞ്ഞ കാര്യത്തിനെ കുറിച്ച് ഇന്നലെ ഞാൻ ചിന്തിച്ചതേയുള്ളു ഞാൻ എന്നെ കൊണ്ട് ആകും വിധം എല്ലാവരെയും സഹായിക്കുന്നുണ്ട് പക്ഷേ 36 വയസ്സായിട്ടും എന്റെ ജീവിതത്തിൽ ഒരു പുരോഗതിയും ഇല്ല
NJANUM ATHE AVASTHA
😂😂😂bro 36 njanum sahayichu eniku oru undayum undayittila
Namasthe 🙏😊
Thank you sir❤🌟👍🌷
😂 👌കൃത്യം കാര്യങ്ങൾ ...
ഇപ്പോ...ഇന്നലെ തന്നെ.. ചെറിയ ഒരു ആക്സിഡൻ്റ് കണ്ടു...
അപകടം നടക്കുന്നതിന് 2,3സെക്കൻ്റ്കൾക്ക് മുന്നേ എനിക്ക് മനസിൽ തോന്നി ..
എൻ്റെ കാഴ്ചയിൽ നിന്ന് ഏകദേശം10 മീറ്റർ പുറകിലായി ഇടി നടന്നു .... 🤦
ഭാഗ്യം ആൾക്ക് കാര്യമായി ഒന്നും പറ്റിയില്ല..
Thank you sir 🙏
ശുഭദിനം 🙏 നന്ദി നന്ദി സർ
Great( പപ്പൻ കാസറഗോഡ് )
Namaste sir 🙏
Thank you Sir 🙏
❤️❤️ഗുഡ് മെസ്സേജ് 🙏🙏
സതൃ ദൈവം കർത്താവ് ❤
@@ragamsatheesh1824
No any ദൈവങ്ങൾ
Only കാര്യങ്ങൾ തീരുമാനിക്കപ്പെട്ടതും തീരുമാനിക്കുന്നതും നടത്തുന്നതും നടത്താതിരിക്കുന്നതും എല്ലാം ASTROLOGYക്കലി പ്രപഞ്ചം മാത്രം...
ഇതിൽ ഒരു മതങ്ങൾക്കും ഒരു ദൈവങ്ങൾക്കും സ്ഥാനം ഇല്ല....
നന്ദി സാർ സൂപ്പർ 👍🏼👍🏼👍🏼
Great sir ❤
Good morning🎉❤🙏🌷, have a nice day..... 🙏🌈🎷🌟
Awesome god bless you sir 🙏👌💐💯
Awesome 🙏👍💐💯god bless u sir
Sir enikku ennum manas sine alattunna preshnangal undaakum pakshe eniku athil ninnokke deivam rekshikum orikkalum kai vidilla ennal koode koode preyasangal valare nerittu prethyksha pettapole sahayikum .njan vilichu karanjupokum 🙏🙏🙏
Sir namikkunnu thankale 🙏🙏🙏
Thank you Universe, Thank you sir
Sathyam sir palappozhum enthanennu polum manasilakatha avastha
ഗുഡ് മോർണിംഗ് 🙏🏻
Thank you❤🌹🙏 universe🌌🌌
Thank you❤🌹🙏 sir
Eshoraaaa Oppam undaavaney vazhikattaneyy🙏🙏🙏
@@aiswaryaac3302
@ragamsatheesh1824
No any ദൈവങ്ങൾ
Only കാര്യങ്ങൾ തീരുമാനിക്കപ്പെട്ടതും തീരുമാനിക്കുന്നതും നടത്തുന്നതും നടത്താതിരിക്കുന്നതും എല്ലാം ASTROLOGYക്കലി പ്രപഞ്ചം മാത്രം...
ഇതിൽ ഒരു മതങ്ങൾക്കും ഒരു ദൈവങ്ങൾക്കും സ്ഥാനം ഇല്ല...
❤ Thank you sir
ഒന്ന് മറ്റൊന്നിനെ കൊന്നു തിന്നിട്ടു ഇതൊന്നും കണ്ടില്ല എന്നമട്ടിൽ കൊല്ലുന്നവന് കൂട്ടുനിന്നു, കയ്യൊക്കുള്ളവൻ കാര്യം കാണുന്നു. എന്നൽ വിവരമുള്ള മനുഷ്യൻ നീതിയെ ധർമത്തിനെ നിയമം എന്ന tool കൊണ്ട് നടപ്പിലാക്കുന്നു. അതിൽ പരിമിതി limit ഉള്ളതിനാൽ കുറ്റവാളി ചിലപ്പോൾ വിമുക്തനാവുകയും നിരപരാധി victomised ആവുകയും ചെയ്യുന്നു.. പരാശക്തി ക്കിത് പോലും കഴിയുന്നില്ല. പുള്ളി എല്ലാം കണ്ടും കെട്ടും കൊണ്ട് പാൽക്കടലിൽ പള്ളിക്കൊള്ളുന്നു.. അതുനീക ശാസ്ത്രം നന്നായി വികസിച്ചാൽ അതുമാത്രം പ്രശ്നങ്ങൾക്ക് ഒരു പരിധിവരെയെങ്കിലും പരിഹാരം ആവുകയുള്ളു. അല്ലാത്ത എല്ലാ philosophy യും വെറും വാചകമടി മാത്രം. വേദാന്തം പറയുന്നവരും modern science ന്റെ മുമ്പിൽ മുട്ടുകുത്തുകയല്ല സാഷ്ടനഗപ്രണാമം ചെയ്യും.
Thank you sir.. 😌🥰
എൻ്റെ അനുഭവം സാർ കറക്റ്റ് ആയി പറഞ്ഞു 🙏🙏🙏
Good morning Sir 🙏🙏🙏
നമസ്‌തെ 🙏🙏🙏
നമസ്കാരം ❤
❤thank u sir
goodmorning sir
Tku sir🙏🏼
ഹരി ഓം❤🕉️🕉️🕉️🙏
@@SreeKumar-nt3dq @ragamsatheesh1824
No any ദൈവങ്ങൾ
Only കാര്യങ്ങൾ തീരുമാനിക്കപ്പെട്ടതും തീരുമാനിക്കുന്നതും നടത്തുന്നതും നടത്താതിരിക്കുന്നതും എല്ലാം ASTROLOGYക്കലി പ്രപഞ്ചം മാത്രം...
ഇതിൽ ഒരു മതങ്ങൾക്കും ഒരു ദൈവങ്ങൾക്കും സ്ഥാനം ഇല്ല...
Thanku sir❤️
ഓം നമഃശിവായ ❤
@@indirak8897 @ragamsatheesh1824
No any ദൈവങ്ങൾ
Only കാര്യങ്ങൾ തീരുമാനിക്കപ്പെട്ടതും തീരുമാനിക്കുന്നതും നടത്തുന്നതും നടത്താതിരിക്കുന്നതും എല്ലാം ASTROLOGYക്കലി പ്രപഞ്ചം മാത്രം...
ഇതിൽ ഒരു മതങ്ങൾക്കും ഒരു ദൈവങ്ങൾക്കും സ്ഥാനം ഇല്ല...
Good morning sir
Thanks. Sir
Krishna veni. Namaste sir
Thanku you guruji
🙏🙏❤️❤️🌼🌼
Right sir
സ്പിരിറ്റുൽ പാദയിലൂടെ പോകുന്നു താൻ പറയുന്നതു പോലെ അതിനായി ഒരു ഗുരു സ്ഥാന൦ കാണും ഒരു മെന്ററു൦ ഇപ്പോൾ കിട്ടി താൻ പറയുന്നതു ശരിയായി
*ALLAH*
❤❤❤❤❤❤❤❤❤❤❤❤❤😢
🙏🏻🙏🏻🙏🏻
Sir ഞൻ oru ഹിന്ദു വിശ്വാസി അല്ല ... Oru മതത്തെയും njn വിശ്വസിക്കുന്നില്ല എങ്കിലും .... ദൈവം ഉണ്ട് enna ആത്മ അനുഭൂതി എന്റെ ഉള്ളിൽ നിന്നും മറയ്ക്കാൻ ആകില്ല... ഈ പറയുന്ന എല്ലാം മതത്തിലും ഒരു ധർമം ഉണ്ട് ഒരു ശെരി ഉണ്ട്... അത് ഞൻ അംഗികരിക്കുന്നുണ്ട്.... എങ്കിലും ചില സംശയങ്ങൾ.... അറിവില്ലായ്മകൾ ചോദ്യങ്ങൾ ഉണ്ട് എന്റെ യുക്തിക്കും ബോധത്തിനും സയൻസ് ണ് എതിരെ ആയ ചില facts എല്ലാം മതത്തിലും ഉണ്ട് ഉൾക്കൊള്ളാൻ കഴിയാത്ത വിശ്വസിക്കാൻ കഴിയാത്ത ചിലത്....എല്ലാം മതംവും ഒന്നും ആണോ..... ഇതിൽ ഇതാണ്
ദൈവം ആരാണ്... ദൈവത്തിന്റെ നാമം എന്താണ്.... ഏത് മതത്തിൽ ആണ് ദൈവം ഉള്ളത്...
ഏറ്റവും ആദ്യം വന്ന വിശ്വാസം ഏത്
🙏🏻🙏🏻🙏🏻🙏🏻🙏🏻❤️
🥰🥰🙏
😄👍🙏🙏🙏🙏
പ്രകൃതിയുടെ പരീക്ഷണം എന്നാണാവോ തീരുക?
തീരുമ്പോള്‍ തീരും
പ്രപഞ്ച ശക്തി നിരീക്ഷിക്കാത്ത ഏതെങ്കിലും ജനവിഭാഗം ലോകത്തുണ്ടോ?
om namasivaya
@@SOUDAMMAV
@ragamsatheesh1824
No any ദൈവങ്ങൾ
Only കാര്യങ്ങൾ തീരുമാനിക്കപ്പെട്ടതും തീരുമാനിക്കുന്നതും നടത്തുന്നതും നടത്താതിരിക്കുന്നതും എല്ലാം ASTROLOGYക്കലി പ്രപഞ്ചം മാത്രം...
ഇതിൽ ഒരു മതങ്ങൾക്കും ഒരു ദൈവങ്ങൾക്കും സ്ഥാനം ഇല്ല...
18 12 2024 wel
🕵️🧏♂️
നിങ്ങളെ ഗ്രുപ്പിൽ aad ആവൻ യെന്താ വഴി ഒന്നു പറയൂ സാർ
🙏🙏🙏🙏🙏
Wrong. Nobody can get that blessing all of a sudden or by following someone. One who is born with lust can never be the one chosen. Nice trick to get people for money 🤣
ഞാൻ ലോട്ടറി ടിക്കറ്റ് നമ്പർ dreamil കണ്ടു് അതിനി പ്രൈസ് ലഭിച്ചു but എനിക്കു കിട്ടിയില്ല പിന്നെ ഫുട്ബോൾ അർജൻ്റീന ജയിക്കും എന്ന റിസൾട്ട് 3 /1എന്ന് കണ്ടു് അതു ഒക്കെ എന്താവും ഇതിൻ്റെ ഭാഗം ആണോ ചേട്ടൻ്റെ number ഉണ്ടോ ഞാൻ meditation cheyyarundu
Thank you sir Thank you Universe
Good morning sir thank you 🙏🙏🙏🙏🙏
Thanks sir
Thank you Sir.❤
Thank you sir🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Thank you sir 🙏🙏🙏
Good morning sir
🙏🙏🙏
❤❤
🙏🏻🌹❤👍🏻
🙏🙏🙏🙏🙏
Thank you Sir
❤
🙏👍
🙏
🙏🏾🙏🏾🙏🏾
🙏🙏🙏
❤️🙏
🙏🏾🙏🏾🙏🏾
🙏🏻🙏🏻🙏🏻
🙏🙏
🙏🙏🙏
🙏🙏
🙏🙏🙏