പാട്ടിന്റെ പാലാഴി തീർത്ത് ബിജീഷ് | മലവാഴിയാട്ടം | malavazhiyattam

Поділитися
Вставка
  • Опубліковано 16 січ 2025

КОМЕНТАРІ • 39

  • @sunithamg65
    @sunithamg65 2 роки тому +4

    ബിജീഷ് super. ഭക്തിയും നൊസ്റ്റാൾജിയ യും കലർന്ന മോന്റെ പാട്ടുകൾ എല്ലാ ദിവസവും രാത്രി കേട്ടുകൊണ്ടാണ് കുറെ നാളുകളായി ഞാനുറങ്ങുന്നത്. Thankyou.
    God bless you.

  • @MusicLover-j5o
    @MusicLover-j5o 2 роки тому +6

    ബ്രോ സൂപ്പർ ആണ്‌ ട്ടാ☺️ പാട്ടും ഇഷ്ടം ശബ്ദവും ഒത്തിരി ഇഷ്ടാണ്☺️🎵🎶🎼🎵🎶🎼 ഇനിയും ഒരുപാട് പാടണം ദൈവം അനുഗ്രഹിക്കട്ടെ😊ബ്രോയുടെ പള്ളികൂടവഴിയിൽ പാട്ട് അതാണ് എന്നെ ഒരുപാട് ആകർഷിച്ചത്☺️ഒത്തിരി ഒത്തിരി ഇഷ്ടപ്പെട്ടു☺️🎼🎶🎵🎼🎶🎵🎼🎶🎵🎼🎶🎵🎼🎶🎵

  • @abhi-x-reings5323
    @abhi-x-reings5323 Рік тому +3

    ഞാൻ മാണൂരിൽ നിന്ന് കണ്ടു ചേട്ടനെ... കോമഡി ഒക്കെ സൂപ്പർ🔥❤.. മുത്തപ്പൻ.. ❤

  • @sethuchandranpc4003
    @sethuchandranpc4003 Рік тому +1

    കലാകാരൻ ❤️ദൈവം തൊട്ടനുഗ്രഹിച്ച പുണ്യ ജന്മം. ഇനിയും ഒരുപാട് പാട്ടുകൾ അമ്മക്കായി പിറവിയെടുക്കട്ടെ

  • @RAJENDRANC4503
    @RAJENDRANC4503 Рік тому

    പോന്നു മലമേലെ... ഈ പാട്ട് മൊത്തം കിട്ടാൻ എന്താ വഴി..... ചേട്ടൻ പാടുന്നത് കെട്ടല്‍ എന്റെ പൊന്ന് ചേട്ടാ... ഹൃദയം പോളിയും സൂപ്പര്‍

  • @Kunjoosekunjoose0007
    @Kunjoosekunjoose0007 Рік тому +2

    കാണാൻ അഴകുള്ള കണ്ണേ കണ്മഴി.. ഫുൾ സോങ് idamoo

  • @shanimanoj4924
    @shanimanoj4924 2 роки тому +2

    ബിജീഷ് പാടിയ പാട്ടുകൾ എല്ലാം ഒന്ന് ഇടുമോ എനിക്ക് നല്ല ഇഷ്ട്ടമാ

  • @ajayanunnikannan
    @ajayanunnikannan 2 роки тому +2

    ബിജിഷ് 👏👏👏👏

  • @thennalamedicalcenter3648
    @thennalamedicalcenter3648 Рік тому

    കിടു വോയിസ്‌ ബ്രോസ്...

  • @dilsasukhil6366
    @dilsasukhil6366 2 роки тому

    Annu achan innu makan randaaludeyum songs number one aanu

  • @ajithasujith1299
    @ajithasujith1299 Рік тому

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rithikanathps9891
    @rithikanathps9891 Рік тому

    ❤super ❤

  • @deepaev4925
    @deepaev4925 3 місяці тому

    🙏🏻🙏🏻🙏🏻

  • @sridhyavanivlogs337
    @sridhyavanivlogs337 2 роки тому +1

    My best frend 👍👍👍👍👌👌👌👌👏👏👏👏👏

  • @lalithakizhakoot9516
    @lalithakizhakoot9516 2 роки тому

    അനുജാ 👌🏼👌🏼👌🏼👌🏼

  • @jyothishjyothish9308
    @jyothishjyothish9308 2 роки тому

    സൂപ്പറായിട്ടുണ്ട്

  • @smithaplkd5038
    @smithaplkd5038 2 роки тому

    Sooper....songs from heart

  • @ujithasuresh1743
    @ujithasuresh1743 2 роки тому

    ബിജീഷ്. Super

  • @opporeno2z263
    @opporeno2z263 2 роки тому

    Super...

  • @NishaNisha-f3y
    @NishaNisha-f3y Рік тому

    🌹🌹🌹🌹🌹

  • @valsalaunnikrishnan7420
    @valsalaunnikrishnan7420 2 роки тому

    സൂപ്പർ... 👌🥰

  • @ShijuVK-l7t
    @ShijuVK-l7t Рік тому

    👌👌👌🥰🌹👏👏👏👏👏❤️❤️

  • @ajithasujith1299
    @ajithasujith1299 Рік тому

    എനിക്കറിയാം ചേട്ടനെ ഗ്രാമല തറവാട്ടിൽ വന്നിട്ടുണ്ടല്ലോ

  • @bindu9017
    @bindu9017 2 роки тому

    സൂപ്പർ 👍👍👍👍

  • @mohanakrishnankp5321
    @mohanakrishnankp5321 2 роки тому

    സൂപ്പർ

  • @vijijaya6802
    @vijijaya6802 2 роки тому +1

    ഈ പാട്ട് എല്ലാം ഈ ശബ്ദത്തിൽ തന്നെ പാടി ഒന്നിടുമോ കേൾക്കാൻ

  • @ashabinu7754
    @ashabinu7754 Рік тому +1

    👍

  • @sahadevanvv8284
    @sahadevanvv8284 2 роки тому

    Songsuper

  • @manjushasreehasan6024
    @manjushasreehasan6024 Рік тому

  • @CHITHIRAPRODUCTIONS
    @CHITHIRAPRODUCTIONS Рік тому

    ❤❤❤❤❤

  • @rits-n8z
    @rits-n8z Рік тому

    Bro program bookkng numbr onn tharamo❤️

  • @bindu9017
    @bindu9017 2 роки тому +1

    ഇത് എവിടെ സ്ഥലം

  • @KannanKannan-x3c
    @KannanKannan-x3c Рік тому

    കുടുംബം എങ്ങനെ

  • @KannanKannan-x3c
    @KannanKannan-x3c Рік тому

    വർക്ക്‌ ഇല്ലേ

  • @mohanakrishnankp5321
    @mohanakrishnankp5321 2 роки тому

    ബിജീഷിന്റ നമ്പർ കിട്ടുമോ

  • @mangattusanker4477
    @mangattusanker4477 Рік тому

    സൂപ്പർ

  • @RamadevanCB
    @RamadevanCB 2 місяці тому

    🙏🙏🙏