കല്യാണ പെണ്ണിനും ചെക്കനും അഭിനന്ദനങ്ങൾ..... ഈ സന്തോഷ നിമിഷങ്ങൾ രണ്ടുപേരും ആസ്വദിക്കൂമ്പോൾ നിങ്ങളെ ഇഷ്ടപ്പെടുന്നവർ അതിനൊപ്പം ചേർന്ന് സന്തോഷിക്കട്ടെ......❤❤😍😍🎉🎉
അത് കൊള്ളാം ദീപ്തി.. ആ സ്നേഹത്തോടെയുള്ള ഉമ്മ ഒരുപാടു സന്തോഷം തോന്നി അത് ഒരുപാടു പ്രാവശ്യം കണ്ടു സന്തോഷത്തോടെ ചിരിയും വന്നു കിളിക്കുഞ്ഞിനെ കണ്ടപ്പോ ഒത്തിരി സന്തോഷം എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നെങ്കിലും എനിക്ക് ദീപ്തിയെ കാണാൻ പറ്റണെന്ന് ഒരുപാടു ആഗ്രഹം ഉണ്ട് എന്റെ വീട് മാവേലിക്കര ആണ് സന്തോഷം ദീപ്തി 🥰🥰🥰🥰
ഈ വീഡിയോ കണ്ടപ്പോൾ ഒരു കല്യാണ വീടിന്റെ പ്രധീതി❤ അച്ഛന്റെയും അമ്മയുടെയും സന്തോഷം കണ്ടപ്പോൾ മനസ് നിറഞ്ഞു. എന്നും എല്ലാവരും ഇതുപോലെ സന്തോഷമായിരിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻, ആ atmosphere കുഞ്ഞാവേയും സന്തോഷിപ്പിക്കുന്നുണ്ട് അത് മറച്ചു വയ്ക്കാതെ പ്രകടിപ്പിക്കുകയും cheithu😍 എല്ലാ മനുഷ്യമൃഗആദികളെയും സഹജീവികളായി മാത്രം കണ്ടു സ്നേഹിക്കുന്ന ദീപ്തിക്കും കുടുംബത്തിനും എന്നും നല്ലത് മാത്രം വരട്ടെ. കിളികുഞ്ഞും കിടുമോനും എല്ലാം നിങ്ങളിലെ നന്മകൾ കണ്ടു വളരട്ടെ, പ്രാർത്ഥനയോടെ🙏🏻 😍❤️👍🏻
അപ്രതീക്ഷിതമായ ആ ഉമ്മ.. എനിക്ക് നാണവും സന്തോഷവും ഒരുമിച്ച് വന്നു.. അറിയാതെ ചിരിച്ചു പോയി... വീണ്ടും വീണ്ടും റിപ്പീറ്റ് അടിച്ച് കണ്ടു... വിവാഹത്തിന് മുമ്പുള്ള ഈ നിമിഷങ്ങൾ തന്നെയാണ് ഏറ്റവും സുന്ദരമായ കാലം... ഏറ്റവും നല്ല പ്രണയ കാലം...
കുഞ്ഞാവ ദീപ്തിയെ ഉമ്മ വെച്ചത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ദീപ്തിയുടെ മുഖത്തെ ചിരി കാണാനും നല്ല ഭംഗിയുണ്ട്♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
എടാ കള്ളാ 🙈😆.... എനിക്ക് കുഞ്ഞാവ കിസ്സ് അടിച്ചപ്പോൾ തട്ടത്തിൽ മറയത്തിൽ last സീനിൽ അജു വർഗീസ് പറഞ്ഞത് പെട്ടെന്ന് ഓർമ വന്നു 😆😆... കിസ്സ് അടിച്ചു പഹയൻ 😆😆😆എന്തായാലും കാണുമ്പോൾ ഭയങ്കര സന്തോഷം ദീപ്തി.... കുഞ്ഞാവേ സന്തോഷം മുത്തേ.....
എന്റെ പൊന്നാചാച്ചി നിങ്ങളെ കാണുമ്പോ എന്റെ പൊന്നുപ്പയെയാണ് ഓർമ്മവരുന്നത് ഇങ്ങനെ നിർത്താതെ പഴങ്കഥകൾ പറയുമായിരുന്നു എന്റുപ്പ 4 വർഷായി മരിച്ചിട്ട് ഇപ്പൊ വല്ലാത്ത ഇരുട്ടാ ഞങ്ങൾക്ക് ഞങ്ങളെ കെടാവിളക്കായിരുന്നു ഉപ്പ അച്ചാച്ചി ഒരുപാട് കാലം പ്രകാശം പരത്തി ആരോഗ്യത്തോടെ ജീവിക്കാൻ നാഥൻ ഭാഗ്യം തരട്ടെ അച്ചാച്ചി ഇത് വായിച്ചാൽ ഒരു ❤️ തരൂലേ 💕
പഴയ കൂട്ടുകുടുംബം പോലെ, എന്ത് ഭംഗിയാ എല്ലാരും ഒത്തുചേർന്നു ഇരിക്കുന്നത് കാണാൻ. ദീപ്തിക്കു നല്ലൊരു കുടുംബജീവിതം ഉണ്ടാവട്ടെ, അച്ചാച്ചി 👌👌👌👌❤❤ സുലു അമ്മയും സൂപ്പർ ദീപ്തി family❤❤❤❤❤❤❤
എന്നും എല്ലാവരും ഇത് പോലെ സന്തോഷം ആയി ഇരിക്കു കുഞ്ഞാവക്ക് നാണം ഒക്കെ മാറി വരുന്നുണ്ട് എങ്ങനെ മാറാതെ ഇരിക്കും കൂടെ ഉള്ളത് നമ്മടെ ടീച്ചർ അല്ലെ 😄സന്തോഷം ആയി ഇരിക്കു രണ്ട് പേരും കാണുമ്പോൾ നമുക്കും ഉണ്ട് സന്തോഷം അച്ചാച്ചി വയനാട്ടിൽ എത്തിയപ്പോൾ ഒന്നുടെ സുന്ദരൻ ആയല്ലോ 😁
Achachi ഉയിർ....മുഖത്തെ ഒരു തെളിച്ചം...ഇപ്പൊ മനസ് നിറഞ്ഞു kaanum....പണ്ട് ഒരു വീഡിയോ ല് പറഞ്ഞതോർക്കുന്നു , മരുമകനല്ല മോൻ ആണെന്ന് ( x ne കുറിച്ച് ) അങ്ങനെയൊരാളിനെ അത്രയും സ്നേഹിച്ചുവെങ്കിൽ കുഞ്ഞിനെ പോലെ നിഷ്കളങ്കനായ കുഞ്ഞാവയെ എത്ര മാത്രം സ്നേഹിക്കും....എല്ലാപേരും ഇപ്പൊ വല്യ സന്തോഷത്തിൽ ആണെന്ന് video ൽ നിന്നും മനസിലാക്കാം...ദീപ്തിയെ പോലെ ഒരു വിലമതിക്കാനാകാത്ത മാണിക്യത്തെ കിട്ടിയ കുഞ്ഞാവയുടെയും സന്തോഷം അറിയാൻ കഴിയുന്നുണ്ട്...ഇതാണ് പ്രഹസനം അല്ലാത്ത സ്നേഹം....ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കാൻ അറിയാത്ത നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യരുടെ ഇടയിൽ ദീപ്തി ennum okay ആയിരിക്കും....മുൻപ് കണ്ട വീഡിയോസും ഇപ്പോഴത്തെ വീഡിയോസും compare ചെയ്താൽ മനസിലാകും ...അച്ചാചി, സുലു അമ്മ,annaani,അമ്മു,കുഞ്ഞാവ എല്ലാ പേരിലും ഒരുപാട് change..... ഉള്ളു നിറയെ സ്നേഹമുള്ള മനുഷ്യരെ കൊണ്ട് ദീപ്തിയുടെ ലോകം വലുതാവട്ടെ....കിളികുഞ്ഞിന് ഒരു ചക്കര ഉമ്മ....പിന്നെ kidu ചേട്ടനും....ഒരു പക്ഷെ ഈ കമൻ്റ് ബോക്സ് ൽ ഉള്ള mejority ആൾക്കാരും കുഞ്ഞാവയെ പോലെ ഒരു patner നെയും , achchachiye pole oru അച്ഛനെയും , പിന്നെ നമ്മുടെ മുത്ത് അമ്മുക്കുട്ടി അതു പോലൊരു നാത്തൂനെയും ആഗ്രഹിക്കുന്നവര് ആയിരിക്കണം....പിന്നെ ദീപ്തി ഒരു ബോൾഡ് lady എന്ന ലേബൽ മാറി ...ഉള്ളിലുള്ള വൈകാരികമായ ഒരു സ്ത്രീയുടെ ഏറ്റവും മനോഹരമായ ഒരു അവസ്ഥയിൽ ആണെന്ന് കാണുന്നവർക്ക് ഫീൽ ചെയ്യും....ദീപ്തി സ്വന്തമായി deegrade ചെയ്യണ്ട...actualy കഴിഞ്ഞകാലം...ജീവിതത്തിൽ ഒരാളിൽ നിന്നും ഉള്ള ഒഴിഞ്ഞുപോക്ക് ചെന്ന് അവസാനിച്ചത് എത്തേണ്ട , അർഹിക്കുന്ന കൈകളിൽ.....രണ്ടുപേർക്കും എൻ്റെ ഹൃദയം നിറഞ്ഞ വിവാഹ ആശംസകൾ in advaance....god bless both of you......സ്നേഹത്തോടെ ഒരു തിരുവനന്തപുരം കാരി..... ഒന്നു pin ചെയ്യാമോ ??
അച്ചാച്ചിയ് സഹോദരി യെ കുറിച്ച് പറഞ്ഞപ്പോൾ സങ്കടവും സന്തോഷ വും വന്നു ഈ വിഡിയോ കുഞ്ഞാവ കൊണ്ടു പോയി ഒരുപാട് പ്രാവശ്യം കണ്ടു ❤❤❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰
പണ്ടൊക്കെ വീക്കിലി വായിക്കുമ്പോൾ ഇതുപോലെ റൊമാൻസ് ഭാഗം വീണ്ടും വീണ്ടും വായിച്ചതുപോലെ കുഞ്ഞാവ ദീപ്തിയെ ഉമ്മ വെച്ചത് ഒരുപാട് തവണ കണ്ട്. അപ്പോ കുഞ്ഞാവക്ക് റൊമാൻസ് ഒക്കെ അറിയാം❤. ഈ സന്തോഷ വേളയിൽ കണ്ണൂരമ്മു കൂടി വേണമായിരുന്നു. ഇനി ചിലരൊക്കെ (റാണി ഉയിർ) ഏതു വേഷത്തില്ലണോ ഇനി പ്രത്യക്ഷ പ്പെടുന്നത്. എന്തായാലും ദീപ്തി മറ്റൊന്നിനെ ക്കുറിച്ചും ആലോചിക്കണ്ടാ ഹാപ്പി ആയിട്ടിരിക്ക് .❤❤❤❤❤
വളരെ സന്തോഷം ദീപ്തി മോളെ ഇപ്പോഴെങ്കിലും കുഞ്ഞാവക്കു തോന്നി യല്ലോ ഒരു ഉമ്മ വയ്കാൻ വളരെ സന്തോഷം മൂരാച്ചി അല്ലാ എന്നു മനസിലായി എന്തൊരു ക്ഷാമം സ്നേഹവും സന്തോഷവും തോന്നുമ്പോൾ കൊടുക്കനും പ്രകടിപ്പിക്കാനും ഉള്ളതാണ് ഇവ ഒക്കെ അതൊന്നും മനസ്സിൽ മൂടി വക്കാൻ അല്ലാ.
ഞാനീ സന്തോഷ ഉമ്മ ഒരുപാട് തവണ കണ്ടു്..ഇത് പോലെ ഒരു ഭർത്താവിനെ കിട്ടാൻ വേണ്ടിയാണ് ജീവിതത്തിൽ ഒരുപാട് കഷ്ടങ്ങൾ വന്നത് എല്ലാം നല്ലത്തിനാണ് ചേച്ചി......ഞാൻ ernakulam ആണ് ഇവിടെ വന്നാൽ എന്നെ വിളിക്കാൻ മറക്കല്ലേ..... എൻ്റെ എല്ലാ വിധ ആശംസകളും നേരുന്നു 🎉🎉🎉
കുഞ്ഞാവയുടെ ഇത്രയും നല്ല സ്നേഹമുള്ള ആൾക്കാരെ ബന്ധുക്കളായി കിട്ടിയില്ലേ ദീപ്തി ഒരുപാടു സ്നേഹിക്കുന്ന കുഞ്ഞാവേം ഇതു തന്നെ ജീവിതത്തിലെ ഭാഗ്യമല്ലേ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ നമ്മുടെ കിളിക്കുഞ്ഞെവിടെ.. കുഞ്ഞ് സുഖമായിരിക്കുന്നോ 🙏🙏🙏🙏❤️❤️💞💞❤️❤️
ആ അമ്മയ്ക്കും അച്ഛനും എന്ത് സന്തോഷം ഉണ്ടാകും. കുടുംബത്തിൽ കല്യാണം നടക്കുന്ന ഫീൽ 🥰🥰. ദീപ്തി ഭാഗ്യവതി ആണ് നല്ലൊരു ഭർത്താവിനെ അല്ലെ കിട്ടാൻ പോകുന്നത് ❤️❤️❤️ കുഞ്ഞാവനെ പോലെത്തെ ആളെ ആരും ആഗ്രഹിച്ച പോകും. 💞💞💞💞
എന്തൊക്കെ പറഞ്ഞാലും ആ സ്നേഹത്തോടുള്ള ഒരു ഉമ്മ എനിക്ക് ഭയങ്കര ഇഷ്ടാ കേട്ടോ ഞാന് ടീച്ചറിനെ വാട്സാപ്പിൽ ഉണ്ട്. പക്ഷേ ഞാൻ വാട്സാപ്പിൽ അങ്ങനെ മെസ്സേജ് അയക്കാറില്ല ഒരു പ്രാവശ്യം ഞാൻ അണ്ണായോട് സംസാരിച്ചിട്ടുണ്ട് ഞാൻ അധികം എനിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട് അതുകൊണ്ട് ഇതൊന്നും എനിക്ക് അധികം കാണാൻ പറ്റില്ല എപ്പോ കല്യാണം ഫിക്സ് ചെയ്തു അന്നുമുതൽ ഞാൻ ഇവിടെ കണ്ടിന് കാണാറുണ്ട് എനിക്ക് വളരെ സന്തോഷമായി നല്ലൊരു ജീവിതം കിട്ടിയതിൽ എന്റെ വീട് കണ്ണൂര് ചെമ്പേരി എന്ന സ്ഥലമാണ് ഞാൻ കഴിഞ്ഞ ആഴ്ച 11 ദിവസം അവിടെ ഉണ്ടായിരുന്നു.❤❤
എന്റെ ദീപ്തിമോളുടെയും, കുഞ്ഞാവയുടെയും ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🙏 പ്രാർത്ഥനകൾ ഞങ്ങൾക്കും സന്തോഷമാണ് ഞങ്ങളുടെ കുടുംബത്തിലെ ഒരു കല്യാണം പോലെ ❤️❤️❤️❤️
ഈ വീഡിയോ കണ്ടപ്പഴേ ഭയങ്കര സന്തോഷം നമ്മുടെ കുടുംബങ്ങളെല്ലാം കൂടെ ഒന്നിച്ചു ചേർന്നു സംസാരിക്കുന്ന ഞങ്ങളും ആസിഫിച്ചു സന്തോഷത്തോടെ ഞങ്ങൾക്കും എന്ന് ഇതുപോലെ തന്നെ ഇരിക്കണേ കുഞ്ഞുവാവ അല്ലായിരുന്നു എല്ലാവരും ഇതേപോലെ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം👍🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤🩹❤🩹❤🩹❤🩹
Indirechiyude വീട്ടിൽ ഇത് പോലെ എല്ലാരും ഒത്ത് കൂടുമ്പോൾ ഒരുപാട് കണ്ടിട്ടുള്ളതാണ് ഇവരുടെ ഈ ഫാമിലി vibe... അടിപൊളി ആണ്... എല്ലാം വളരെ പരിചയമുള്ള മുഖങ്ങളാണ്.. ❤❤❤❤❤
ഇനി ഗതിമാറി വയനാടൻ മലനിരകളിലൂടെ ഒഴുകാൻ ഒരുങ്ങുന്ന സീതത്തോടിനു ആശംസകൾ നേരുന്നു, ശാന്തമായി ഒഴുകുക ❤
അതെന്നെ എനിക്കും ആശംസിക്കാനുള്ളത് ദീപ്തിമോൾക്ക്, All the very best wishes!!!
Happy married life to dtr ദീപ്തി!!!
ഇനി ഇടക്കൊക്കെ ഗതിമാറി വയനാടൻ മലനിരകളിലൂടെയും ഒഴുകട്ടെ ദീപ്തി തെളിനീർ, okey? 👍👌❤
👍❤️
സുന്ദരമായ വരികൾ.love it .
Wow super dialogue
കുഞ്ഞാവ ഒട്ടും റൊമാന്റിക് അല്ല എന്നുള്ള എല്ലാരുടെയും പരാതി തീർന്നുകാണും നല്ല സന്തോഷം 😊❤️😊😊
😂😂😂😂
He is soooo romantic ❤❤❤
❤❤😂😂 രണ്ടിനും❤❤
❤
😊😊
ഈ വീഡിയോയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത് കുഞ്ഞാവ ദീപ്തിയെ ഉമ്മ വെച്ചതാണ് അടിപൊളി 👌👌👌👌❤❤❤❤
എനിക്കും സന്തോഷം കൊണ്ട് കണ്ണ് niranju❤️
@Allegra-kf6bf സത്യം കണ്ണ് നിറഞ്ഞു
എനിക്കും കണ്ടപ്പോ സന്തോഷം തോന്നി..... ഏതൊരു ഭാര്യയും ആഗ്രഹിക്കുന്ന ഒരു കുഞ്ഞു മുത്തം അതിൽ കൂടുതൽ എന്ത് വേണം 😘😘
Enikkum😂
❤❤❤
ആചാച്ചി ഈ പ്രായത്തിലും എന്ത് സുന്ദരനാ❤
കുഞ്ഞാവ ദീപ്തിയെ ഉമ്മ വെച്ചത് ഒന്നിൽ കൂടുതൽ തവണ കണ്ടവർ ഉണ്ടോ 🥰
ഉണ്ടല്ലോ 😄😄👍🏻
ഇല്ല
ഹേയ് ഞങ്ങൾ അത്തരക്കാരല്ല😂😂😂
Yes
😂😂😂
കുഞ്ഞാ ദീപ്തിക്ക് ഉമ്മ കൊടുക്കുന്നത് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി ഇങ്ങനെ സ്നേഹത്തോടെ സന്തോഷത്തോ ജീവിതകാലം മുഴുവൻ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ
Atha
കല്യാണ പെണ്ണിനും ചെക്കനും അഭിനന്ദനങ്ങൾ..... ഈ സന്തോഷ നിമിഷങ്ങൾ രണ്ടുപേരും ആസ്വദിക്കൂമ്പോൾ നിങ്ങളെ ഇഷ്ടപ്പെടുന്നവർ അതിനൊപ്പം ചേർന്ന് സന്തോഷിക്കട്ടെ......❤❤😍😍🎉🎉
മനസിൽ ഉളള സന്തോഷം പ്രവർത്തിച്ചു കാണിച്ചു കുഞ്ഞുവാവ. ❤. രണ്ടു പേരും സന്തോഷം ആയി ജീവിക്കുക❤❤
അത് കൊള്ളാം ദീപ്തി.. ആ സ്നേഹത്തോടെയുള്ള ഉമ്മ ഒരുപാടു സന്തോഷം തോന്നി അത് ഒരുപാടു പ്രാവശ്യം കണ്ടു സന്തോഷത്തോടെ ചിരിയും വന്നു കിളിക്കുഞ്ഞിനെ കണ്ടപ്പോ ഒത്തിരി സന്തോഷം എന്നും സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്നെങ്കിലും എനിക്ക് ദീപ്തിയെ കാണാൻ പറ്റണെന്ന് ഒരുപാടു ആഗ്രഹം ഉണ്ട് എന്റെ വീട് മാവേലിക്കര ആണ് സന്തോഷം ദീപ്തി 🥰🥰🥰🥰
എനിക്കും ഒരുപാട് ആഗ്രഹമുണ്ട്, മോളേ കാണാൻ.
ഈ കുഞ്ഞാവ കൊള്ളാം 👌👌❤ദീപ്തി കും ഇതൊക്ക ഇഷ്ടമാണ്.... കുറച്ചൊക്കെ expressive ആകാം ❤
ദീപ്തിയുടെ സന്തോഷം ഇതു കാണാനാണ് ഞങ്ങൾ കൊതിച്ച് ❤
Aiwa. ഇന്ന് കുഞ്ഞാവ പൊളിച്ചു. കുഞ്ഞാവക്ക് ഭയങ്കര നാണം ആണ്. Mood off ആണ് എന്ന് പറഞ്ഞതൊക്കെ അങ്ങ് മാറ്റി എടുത്തു കുഞ്ഞാവ ❤❤❤
കുഞ്ഞാവ തൊടങ്ങി 🥰😃😃😃റൊമാന്റിക് വരുന്നടാ എന്നും ഇങ്ങനെ സ്നേഹത്തോടെ ഇരിക്കട്ടെ കണ്ടപ്പോ ഞങ്ങൾക്കും ഒരു സന്തോഷം 🥰❤️❤️❤️😂😂👍👍❤️❤️❤️❤️❤️
ആ സ്നേഹചുംബനം കലക്കി 🥰
സീതത്തോടിലെ മഞ്ജുവാര്യർ ആണ് ഞങ്ങളുടെ ദീപ്തി ചേച്ചി 😘😘😘❤️❤️❤️0:21 😂
17:46 ആദ്യം അതങ്ങ് കണ്ടു്..ഇനി ബാക്കി കാണട്ടെ😃😃😃
Njanum
നാണം വന്നു 😂😂
😂😂😂
🙈🙈🙈ithokke moshalle 😊😊
ഞാനും 🫣🫣
ഈ വീഡിയോ കണ്ടപ്പോൾ ഒരു കല്യാണ വീടിന്റെ പ്രധീതി❤ അച്ഛന്റെയും അമ്മയുടെയും സന്തോഷം കണ്ടപ്പോൾ മനസ് നിറഞ്ഞു. എന്നും എല്ലാവരും ഇതുപോലെ സന്തോഷമായിരിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻, ആ atmosphere കുഞ്ഞാവേയും സന്തോഷിപ്പിക്കുന്നുണ്ട് അത് മറച്ചു വയ്ക്കാതെ പ്രകടിപ്പിക്കുകയും cheithu😍 എല്ലാ മനുഷ്യമൃഗആദികളെയും സഹജീവികളായി മാത്രം കണ്ടു സ്നേഹിക്കുന്ന ദീപ്തിക്കും കുടുംബത്തിനും എന്നും നല്ലത് മാത്രം വരട്ടെ. കിളികുഞ്ഞും കിടുമോനും എല്ലാം നിങ്ങളിലെ നന്മകൾ കണ്ടു വളരട്ടെ, പ്രാർത്ഥനയോടെ🙏🏻 😍❤️👍🏻
എത്രയും പെട്ടെന്ന് കല്യാണം ഭംഗിയായി നടക്കട്ടെ. അതു കഴിഞ്ഞാൽ സമാധാനമായി❤❤
കുഞ്ഞാവ ദീപ്തി കുട്ടി ക്ക് തന്ന സ്നേഹചുംബനം ഞങ്ങൾക്കും ഒരുപാട് സന്തോഷം തന്നു. ദൈവം ഒരുപാട് അനുഗ്രഹിക്കട്ടെ❤❤
Kunjava ummavekunath kandapol nalla sathosham thoni nallathu varate mole🥰❤️
❤❤🎉
സത്യം. 💯
അതെ. ഇഷ്ടപ്പെട്ടു. ആ ഉമ്മ തന്നപ്പോൾ. ഞാൻചിരിച്ചുപോയി. പാവം കൊച്ചുങ്ങളെ. നന്നായി വരും. സമാധാനത്തോടെ നിങ്ങൾ ജീവിക്കുന്നതുകാണാൻ കാത്തിരിക്കുന്നു 🥰🥰🥰
Aa സന്തോഷ ചുംബനം എനിക്കിഷ്ടമായി..🎉😂
കുഞ്ഞാവേ ഞാനേ കണ്ടുള്ളു, ഞാൻ മാത്രേ കണ്ടുള്ളു, സന്തോഷആയി മക്കളെ, ദീർഘ യൂസ്സോടെ നീണാൾ വാഴട്ടെ 🙏🙏🙏
അച്ചാച്ചിയുടെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്... ഒരു പ്രത്യേക ആദർശത്തിന്റെ ഉടമ 👍സൂപ്പർ 👌👌കാലത്തിനൊപ്പം സഞ്ചരിക്കുന്ന ഒരു പുരോഗമനവാദി ❤️❤️👍🙏
അപ്രതീക്ഷിതമായ ആ ഉമ്മ.. എനിക്ക് നാണവും സന്തോഷവും ഒരുമിച്ച് വന്നു.. അറിയാതെ ചിരിച്ചു പോയി... വീണ്ടും വീണ്ടും റിപ്പീറ്റ് അടിച്ച് കണ്ടു... വിവാഹത്തിന് മുമ്പുള്ള ഈ നിമിഷങ്ങൾ തന്നെയാണ് ഏറ്റവും സുന്ദരമായ കാലം... ഏറ്റവും നല്ല പ്രണയ കാലം...
😜😜😜ഞാനും rpt കണ്ടു 🤭🤭🤭🤭🤭🤭
ഞാനും
ഞാനും 👍
Njanum🤪🤪🤪
ഞാനും
കുഞ്ഞാവ ദീപ്തിയെ ഉമ്മ വെച്ചത് കണ്ടപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ദീപ്തിയുടെ മുഖത്തെ ചിരി കാണാനും നല്ല ഭംഗിയുണ്ട്♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
കുഞ്ഞാവ ഫാൻസ് അസോസിയേഷൻ സീതത്തോട് യൂണിറ്റ്❤❤❤
😂😂😂
🥰
😂😂
@@stephennedumpilli8059 🔥
@@Arshad-z8k ♥️
Hi ദീപ്തി ❤എനിക്ക് നിങ്ങളുടെ വീഡിയോ കാണുമ്പോൾ എന്തോ ഒരു പറഞ്ഞു അറിയിക്കാൻ പറ്റാത്ത ഒരു energi ആണ്..
Athe
കുഞ്ഞാ കൊച്ചുകള്ളാ അപ്പോൾ റൊമാൻസൊക്കെ മനസ്സിൽ ഉണ്ട് 😅😅😅
നിങ്ങടെ സന്തോഷം കാണുമ്പോൾ എനിക്ക് അതിലേറെ സന്തോഷം ആകുന്ന്😅🥺🥰
കുഞ്ഞാവയ്ക്ക് റൊമാൻ്റ് ഒക്കെ വരുന്നല്ലോ ഉമ്മ കൊടുക്കുന്നത് കണ്ടപ്പോൾ സന്തോഷമായി❤ കല്യാണം അടിപൊളി ആയി നടക്കട്ടെ❤സുലു അമ്മ സന്തോഷമായി ഇരിക്കണം അചാച്ചിയുടെ വർത്തമാനം ഒത്തിരി ഇഷ്ടം❤ കിടു സുപ്പറ❤❤
ഉമ്മ കാണുമ്പോൾ റാണിക്ക് ഇളകാതിരിനാൽ മതി ദീപ്തി മോളെ സന്തോഷമായിരികക്❤
😂
കുഞ്ഞാവ 🥰🥰ദിപ്തി എല്ലാരും സൂപ്പർ ഒരുപാട് ഇഷ്ട്ടം അയ് 🥰🥰🥰❤️❤️❤️
Sweet ❤❤ കുഞ്ഞാവ എന്നും ഞങ്ങളുടെ കൊച്ചിനെ ഇങ്ങനെ തന്നെ കൊണ്ട് നടക്കണം..
അമ്മയെയും അച്ഛനെയും കണ്ടപ്പോൾ സന്തോഷം തോന്നി ദീപ്തിമോൾക്കും സന്തോഷം ആയി ❤❤❤
ആഹാ❤ കുഞ്ഞാവ ഉഷാറായല്ലൊ😊
നൈസ് ആയിട്ട് ഒരു ഉമ്മ.. അടിപൊളി 😊
കുഞ്ഞാവേടെ ഉമ്മ റിപീറ്റ് അടിച്ചു ഒരുപാടു തവണ കണ്ടു കുഞ്ഞാവേടെ നാണമൊക്ക മാറിവരുന്നു ദീപ്തിയെ ഒരുപാടിഷ്ടം ❤
അച്ചാച്ചിയേയും അമ്മയെയും കണ്ടപ്പോൾ എന്ത് സന്തോഷമായെന്നോ ♥️♥️♥️♥️
Orupaad sandhosham thonni innate vlog കണ്ടപ്പോള്‍..എന്നും ഇങ്ങനെ happy ആയിട്ട് irikkattea ellavarum😊😊
കല്യാണം സന്തോഷത്തോടെ നടക്കട്ടെ 🙏 പിന്നീടുള്ള ജീവിതവും ദൈവം 2 പേരുടേം കുടുംബത്തിനേം അനുഗ്രഹിക്കട്ടെ 🙏🙏
നല്ലൊരു ജീവിതം കാണാൻ എപ്പോഴും ഞാൻ പ്രാർത്ഥിക്കുന്നുണ്ട് എനിക്ക് സന്തോഷവും കൊണ്ട് എന്റെ കണ്ണ് നിറയുന്നുണ്ട്
എടാ കള്ളാ 🙈😆.... എനിക്ക് കുഞ്ഞാവ കിസ്സ് അടിച്ചപ്പോൾ തട്ടത്തിൽ മറയത്തിൽ last സീനിൽ അജു വർഗീസ് പറഞ്ഞത് പെട്ടെന്ന് ഓർമ വന്നു 😆😆... കിസ്സ് അടിച്ചു പഹയൻ 😆😆😆എന്തായാലും കാണുമ്പോൾ ഭയങ്കര സന്തോഷം ദീപ്തി.... കുഞ്ഞാവേ സന്തോഷം മുത്തേ.....
അച്ഛന്റെ വർത്താനം കേട്ടപ്പോൾ സങ്കടം തോന്നി ദീപ്തി ഭാഗ്യവാനാണ് ഇതുപോലൊരു അച്ഛനെ അമ്മയെ സഹോദരനെ കിട്ടിയത്
👍🤲
👍👍
സുലുമ്മ ഒന്നുകൊണ്ടും വിഷമിക്കണ്ട ഇതുപോലെ ഹാപ്പി ആയി ഇരിക്കുക ഈശ്വരൻ കൂടെ ഒണ്ടു 👍🏻🥰
ഈ വീഡിയോ കണ്ടിട്ട് ഭയങ്കര സന്തോഷം..... സുലു അമ്മയും അച്ഛാച്ചിയും ഹാപ്പി❤❤
സുലു അമ്മേ❤❤❤ ഈ സുലു അമ്മയാണോ കരച്ചിൽ എന്നു പറഞ്ഞത് .പാവത്തിന് ദീപ്തിയേ കണ്ടപ്പോൾ സന്തോഷവും സമാധാനവും ആയി❤❤❤
ഒരു ചിരിയോടും അത്രയും സന്തോഷം ആയിട്ട് ആണ് ഇന്ന് വീഡിയോ കണ്ടത്, ടീച്ചർ thumbnail അടിപൊളി ❤❤❤❤
സുലു അമ്മ വേണ്ടാത്ത Comments ഒക്കെ വായിച്ച് കരയാൻ നിൽക്കരുത് ......ഇനി മോളുടെ കല്ല്യാണമാണ് സന്തോഷം മാത്രം മതി 😊😊😊😊❤❤❤❤❤❤❤
എന്റെ പൊന്നാചാച്ചി നിങ്ങളെ കാണുമ്പോ എന്റെ പൊന്നുപ്പയെയാണ് ഓർമ്മവരുന്നത് ഇങ്ങനെ നിർത്താതെ പഴങ്കഥകൾ പറയുമായിരുന്നു എന്റുപ്പ 4 വർഷായി മരിച്ചിട്ട് ഇപ്പൊ വല്ലാത്ത ഇരുട്ടാ ഞങ്ങൾക്ക്
ഞങ്ങളെ കെടാവിളക്കായിരുന്നു ഉപ്പ
അച്ചാച്ചി ഒരുപാട് കാലം പ്രകാശം പരത്തി ആരോഗ്യത്തോടെ ജീവിക്കാൻ നാഥൻ ഭാഗ്യം തരട്ടെ
അച്ചാച്ചി ഇത് വായിച്ചാൽ ഒരു ❤️ തരൂലേ 💕
❤
❤
അച്ഛാച്ചി നല്ല സുന്ദരനാണ്.. മോളെ മോളെ എന്ന് വിളിക്കുന്നത് കേൾക്കാൻ തന്നെ എന്ത് രസമാണ്. അച്ഛാച്ചിയെ ഒത്തിരി ഒത്തിരി ഇഷ്ടമാണ്.
കിടുക്കുട്ടന്റെ സംസാരം സൂപ്പർ അടുത്ത കോളും കൊണ്ടു വന്നേക്കുവാ 😂😂❤️❤️🙏🏻
എന്തൊരു കുടുംബമാണിത്. ഇതുപോലുള്ള അച്ഛനും അമ്മയും ആണ് മക്കൾക്ക് വേണ്ടത്. സന്തോഷം❤️❤️❤️❤️
പഴയ കൂട്ടുകുടുംബം പോലെ, എന്ത് ഭംഗിയാ എല്ലാരും ഒത്തുചേർന്നു ഇരിക്കുന്നത് കാണാൻ. ദീപ്തിക്കു നല്ലൊരു കുടുംബജീവിതം ഉണ്ടാവട്ടെ, അച്ചാച്ചി 👌👌👌👌❤❤ സുലു അമ്മയും സൂപ്പർ ദീപ്തി family❤❤❤❤❤❤❤
ക്കു ഞാവ ഉമ്മ വച്ചപ്പോൾ ഒരു സമധാനം എന്താന്ന് അറില കുഞ്ഞാവ എപ്പളും മസ്സില് പിടിച്ച് നടന്നിട്ട് ആവും🥰🥰🥰🥰😊😊😊
എന്നും എല്ലാവരും ഇത് പോലെ സന്തോഷം ആയി ഇരിക്കു കുഞ്ഞാവക്ക് നാണം ഒക്കെ മാറി വരുന്നുണ്ട് എങ്ങനെ മാറാതെ ഇരിക്കും കൂടെ ഉള്ളത് നമ്മടെ ടീച്ചർ അല്ലെ 😄സന്തോഷം ആയി ഇരിക്കു രണ്ട് പേരും കാണുമ്പോൾ നമുക്കും ഉണ്ട് സന്തോഷം അച്ചാച്ചി വയനാട്ടിൽ എത്തിയപ്പോൾ ഒന്നുടെ സുന്ദരൻ ആയല്ലോ 😁
അച്ചാച്ചിയും അമ്മയും ഒത്തിരി ഹാപ്പി ആണ് ഒരുപാട് സന്തോഷം അത് കണ്ടപ്പോ ദീപ്തി ഈ സന്തോഷം എന്നും മാതാവ് നിലനിർത്തി തരട്ടെ 🙏
Achachi ഉയിർ....മുഖത്തെ ഒരു തെളിച്ചം...ഇപ്പൊ മനസ് നിറഞ്ഞു kaanum....പണ്ട് ഒരു വീഡിയോ ല് പറഞ്ഞതോർക്കുന്നു , മരുമകനല്ല മോൻ ആണെന്ന് ( x ne കുറിച്ച് ) അങ്ങനെയൊരാളിനെ അത്രയും സ്നേഹിച്ചുവെങ്കിൽ കുഞ്ഞിനെ പോലെ നിഷ്കളങ്കനായ കുഞ്ഞാവയെ എത്ര മാത്രം സ്നേഹിക്കും....എല്ലാപേരും ഇപ്പൊ വല്യ സന്തോഷത്തിൽ ആണെന്ന് video ൽ നിന്നും മനസിലാക്കാം...ദീപ്തിയെ പോലെ ഒരു വിലമതിക്കാനാകാത്ത മാണിക്യത്തെ കിട്ടിയ കുഞ്ഞാവയുടെയും സന്തോഷം അറിയാൻ കഴിയുന്നുണ്ട്...ഇതാണ് പ്രഹസനം അല്ലാത്ത സ്നേഹം....ക്യാമറയ്ക്ക് മുന്നിൽ അഭിനയിക്കാൻ അറിയാത്ത നിഷ്കളങ്കരായ ഒരു കൂട്ടം മനുഷ്യരുടെ ഇടയിൽ ദീപ്തി ennum okay ആയിരിക്കും....മുൻപ് കണ്ട വീഡിയോസും ഇപ്പോഴത്തെ വീഡിയോസും compare ചെയ്താൽ മനസിലാകും ...അച്ചാചി, സുലു അമ്മ,annaani,അമ്മു,കുഞ്ഞാവ എല്ലാ പേരിലും ഒരുപാട് change..... ഉള്ളു നിറയെ സ്നേഹമുള്ള മനുഷ്യരെ കൊണ്ട് ദീപ്തിയുടെ ലോകം വലുതാവട്ടെ....കിളികുഞ്ഞിന് ഒരു ചക്കര ഉമ്മ....പിന്നെ kidu ചേട്ടനും....ഒരു പക്ഷെ ഈ കമൻ്റ് ബോക്സ് ൽ ഉള്ള mejority ആൾക്കാരും കുഞ്ഞാവയെ പോലെ ഒരു patner നെയും , achchachiye pole oru അച്ഛനെയും , പിന്നെ നമ്മുടെ മുത്ത് അമ്മുക്കുട്ടി അതു പോലൊരു നാത്തൂനെയും ആഗ്രഹിക്കുന്നവര് ആയിരിക്കണം....പിന്നെ ദീപ്തി ഒരു ബോൾഡ് lady എന്ന ലേബൽ മാറി ...ഉള്ളിലുള്ള വൈകാരികമായ ഒരു സ്ത്രീയുടെ ഏറ്റവും മനോഹരമായ ഒരു അവസ്ഥയിൽ ആണെന്ന് കാണുന്നവർക്ക് ഫീൽ ചെയ്യും....ദീപ്തി സ്വന്തമായി deegrade ചെയ്യണ്ട...actualy കഴിഞ്ഞകാലം...ജീവിതത്തിൽ ഒരാളിൽ നിന്നും ഉള്ള ഒഴിഞ്ഞുപോക്ക് ചെന്ന് അവസാനിച്ചത് എത്തേണ്ട , അർഹിക്കുന്ന കൈകളിൽ.....രണ്ടുപേർക്കും എൻ്റെ ഹൃദയം നിറഞ്ഞ വിവാഹ ആശംസകൾ in advaance....god bless both of you......സ്നേഹത്തോടെ ഒരു തിരുവനന്തപുരം കാരി.....
ഒന്നു pin ചെയ്യാമോ ??
അമ്മയുടെ ചിരി എന്നും ഈ മുഖത്ത് ഉണ്ടാവട്ടെ. റാണി പറയുന്നത് കേട്ട് മനസ്സ് വേദനിപ്പിക്കാതെ 😊
❤❤❤
17:46 എനിക്ക് നാണം വന്ന് 😂.... എപ്പോഴും ഇങ്ങനെ സന്തോഷത്തോടെയും സ്നേഹത്തോടെയും ഇരിക്കണം 😻🫶🏻
Thank u 😂time nokki nadakarunn😊
Deepthi achanteyum ammayudeyum santhosham kando bhagavaane nallareethiyil nadannaal mathiyayirunnu❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉
കുഞ്ഞാവേ ഞാനും കൊടുക്കുവാ എന്റെ ദീപ്തികുട്ടിക്ക് കെട്ടിപിടിച്ചു ചക്കര ഉമ്മ... എല്ലാവരെയും കണ്ടിട്ട് ഒത്തിരി സന്തോഷം..... Love you'll ❤
അച്ചാച്ചിയ് സഹോദരി യെ കുറിച്ച് പറഞ്ഞപ്പോൾ സങ്കടവും സന്തോഷ വും വന്നു ഈ വിഡിയോ കുഞ്ഞാവ കൊണ്ടു പോയി ഒരുപാട് പ്രാവശ്യം കണ്ടു ❤❤❤ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰
കുഞ്ഞാവെ....ആ ഉമ്മ സൂപ്പർ ആയിരുന്നു. ജീവിതം മനോഹരമായിരിക്കട്ടെ❤❤❤ എന്തു രസാണ് കാണാൻ ഈ സന്തോഷ നിമിഷങ്ങൾ ❤❤
പണ്ടൊക്കെ വീക്കിലി വായിക്കുമ്പോൾ ഇതുപോലെ റൊമാൻസ് ഭാഗം വീണ്ടും വീണ്ടും വായിച്ചതുപോലെ കുഞ്ഞാവ ദീപ്തിയെ ഉമ്മ വെച്ചത് ഒരുപാട് തവണ കണ്ട്. അപ്പോ കുഞ്ഞാവക്ക് റൊമാൻസ് ഒക്കെ അറിയാം❤.
ഈ സന്തോഷ വേളയിൽ കണ്ണൂരമ്മു കൂടി വേണമായിരുന്നു. ഇനി ചിലരൊക്കെ (റാണി ഉയിർ) ഏതു വേഷത്തില്ലണോ ഇനി പ്രത്യക്ഷ പ്പെടുന്നത്. എന്തായാലും ദീപ്തി മറ്റൊന്നിനെ ക്കുറിച്ചും ആലോചിക്കണ്ടാ ഹാപ്പി ആയിട്ടിരിക്ക് .❤❤❤❤❤
Teacher❤❤❤God bless you🙏🙏🥰🥰🥰 ellam mangalamay nadakkatte🙏🙏🙏
എത്രയും പെട്ടന്ന് കല്യാണം ഒന്ന് നടന്നു കിട്ടിയാൽമതി ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലാണ്ട് ❤ സുലുമ്മ്മേം ആചാച്ചിയും ഹാപ്പിയായി വയനാട്ടിൽ എത്തിയപ്പോ
അച്ചാചിയുടെ ഓർമ പുതുക്കൽ പെങ്ങളുമായുള്ള യാത്ര..അത് ഹൃദ്ധയ്‌തിൽ എവിടെയോ തറച്ചു 😢😊😊😊
ആ സ്നേഹചുംബനം എനിക്ക് ഇഷ്ടപ്പെട്ടു ഇതു പോലെ സന്ദോഷത്തോടെ ജീവിക്കു എല്ലാവരും കൂടി ആയപ്പോൾ നല്ല ഓളം
ഉമ്മ കാണാൻ വരുന്നവർക്ക് വേണ്ടി മാത്രം 😂 17:45
അച്ചാച്ചി സഹോദരിയെ കുറിച്ച് പറഞ്ഞപ്പോൾ ഉള്ള സ്നേഹം കണ്ടു കണ്ണുനിറഞ്ഞുപോയി🥰
ഇന്നത്തെ വിഡിയോ ഒരുപാട് ഇഷ്ടം.. എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കട്ടെ പ്രാർത്ഥിക്കാം
കുഞ്ഞാവേ കല്യാണം അടുത്തപ്പോൾ ദീപ്തി സുന്ദരി ആയി വരുകയാണ് 🥰 സന്തോഷം ആയിരിക്കുക സുലുഅമ്മേ. എന്തൊരു ബഹളം ആണ് അല്ലെ 👌കിടുചേട്ടാ നിന്റെ അപ്പ സൂപ്പറാ 😊
ഉഷയെ ഒരിക്കലും മറക്കില്ല.നമ്മളെല്ലാം ഒന്നിച്ചുണ്ടായിരുന്ന ഒരു ബാല്യകാലം ഓർത്തുപോയി
നിങ്ങളെ രണ്ടു പേരെയും കാണുമ്പോ ഭയങ്കര സന്തോഷം തോന്നുന്നു 💞.. എല്ലാവരും super ആണേ ♥അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു.. വേഗം ഇടണേ 💞💞
ദീപ്തി.... കുഞ്ഞാ ❤❤❤❤മുഖത്തെ പാടും, നീരും എല്ലാം പെട്ടന്ന് മാറിക്കോളും. അതിനുള്ള ബെസ്റ്റ് മരുന്ന് ആ മുഖത്ത് കുഞ്ഞാവ തന്നില്ലേ.... 😘🥰👍
വളരെ സന്തോഷം ദീപ്തി മോളെ ഇപ്പോഴെങ്കിലും കുഞ്ഞാവക്കു തോന്നി യല്ലോ ഒരു ഉമ്മ വയ്കാൻ വളരെ സന്തോഷം മൂരാച്ചി അല്ലാ എന്നു മനസിലായി എന്തൊരു ക്ഷാമം സ്നേഹവും സന്തോഷവും തോന്നുമ്പോൾ കൊടുക്കനും പ്രകടിപ്പിക്കാനും ഉള്ളതാണ് ഇവ ഒക്കെ അതൊന്നും മനസ്സിൽ മൂടി വക്കാൻ അല്ലാ.
ആ സ്‌നേഹചുംബനത്തിൽ ദിപ്തിയുടേ സന്തോഷം❤❤🤲🤲
ഇത്രയും പോസിറ്റീവ് എനർജി ഉള്ള അച്ഛൻ ആണ് ദീപ്തിയുടെ ശക്തി
ഞാനീ സന്തോഷ ഉമ്മ ഒരുപാട് തവണ കണ്ടു്..ഇത് പോലെ ഒരു ഭർത്താവിനെ കിട്ടാൻ വേണ്ടിയാണ് ജീവിതത്തിൽ ഒരുപാട് കഷ്ടങ്ങൾ വന്നത് എല്ലാം നല്ലത്തിനാണ് ചേച്ചി......ഞാൻ ernakulam ആണ് ഇവിടെ വന്നാൽ എന്നെ വിളിക്കാൻ മറക്കല്ലേ..... എൻ്റെ എല്ലാ വിധ ആശംസകളും നേരുന്നു 🎉🎉🎉
Happeeeee❤️❤️❤️❤️❤️
കുഞ്ഞാവയുടെ ഇത്രയും നല്ല സ്നേഹമുള്ള ആൾക്കാരെ ബന്ധുക്കളായി കിട്ടിയില്ലേ ദീപ്തി ഒരുപാടു സ്നേഹിക്കുന്ന കുഞ്ഞാവേം ഇതു തന്നെ ജീവിതത്തിലെ ഭാഗ്യമല്ലേ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ നമ്മുടെ കിളിക്കുഞ്ഞെവിടെ.. കുഞ്ഞ് സുഖമായിരിക്കുന്നോ 🙏🙏🙏🙏❤️❤️💞💞❤️❤️
അവസാനം കുഞ്ഞാവയുടെ ഉമ്മ പൊളിച്ചു 😄❤️അടിപൊളി സൂപ്പർ എന്നും ഇങ്ങനെ സന്തോഷത്തോടെ ഇരിക്കണം 🫂😘
ഒരു പാടു സന്തോഷം ചേട്ടനും ചേച്ചിക്കും ആശംസകൾ❤❤❤❤❤💕💕💗💗
Seethakutty kunjava ❤❤kalliyanam adipoli ayittu nadakatte god bless you makale
Sulu ammaye ithrayum happy ayi ippozha kanunne chechi😊😊
ആ അമ്മയ്ക്കും അച്ഛനും എന്ത് സന്തോഷം ഉണ്ടാകും. കുടുംബത്തിൽ കല്യാണം നടക്കുന്ന ഫീൽ 🥰🥰. ദീപ്തി ഭാഗ്യവതി ആണ് നല്ലൊരു ഭർത്താവിനെ അല്ലെ കിട്ടാൻ പോകുന്നത് ❤️❤️❤️ കുഞ്ഞാവനെ പോലെത്തെ ആളെ ആരും ആഗ്രഹിച്ച പോകും. 💞💞💞💞
ഞാൻ രണ്ടുമൂന്നു പ്രാവശ്യം കണ്ടു. കുഞ്ഞാവേ സന്തോഷം. ആർക്കും കണ്ണുകിട്ടാതിരിക്കട്ടെ 🥰❤
കല്യാണം സന്തോഷായി കഴിഞ്ഞ് കിട്ടിയാലേ സമാധാനം ഉള്ളൂ😊
എന്തൊക്കെ പറഞ്ഞാലും ആ സ്നേഹത്തോടുള്ള ഒരു ഉമ്മ എനിക്ക് ഭയങ്കര ഇഷ്ടാ കേട്ടോ ഞാന് ടീച്ചറിനെ വാട്സാപ്പിൽ ഉണ്ട്. പക്ഷേ ഞാൻ വാട്സാപ്പിൽ അങ്ങനെ മെസ്സേജ് അയക്കാറില്ല ഒരു പ്രാവശ്യം ഞാൻ അണ്ണായോട് സംസാരിച്ചിട്ടുണ്ട് ഞാൻ അധികം എനിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട് അതുകൊണ്ട് ഇതൊന്നും എനിക്ക് അധികം കാണാൻ പറ്റില്ല എപ്പോ കല്യാണം ഫിക്സ് ചെയ്തു അന്നുമുതൽ ഞാൻ ഇവിടെ കണ്ടിന് കാണാറുണ്ട് എനിക്ക് വളരെ സന്തോഷമായി നല്ലൊരു ജീവിതം കിട്ടിയതിൽ എന്റെ വീട് കണ്ണൂര് ചെമ്പേരി എന്ന സ്ഥലമാണ് ഞാൻ കഴിഞ്ഞ ആഴ്ച 11 ദിവസം അവിടെ ഉണ്ടായിരുന്നു.❤❤
എന്റെ ദീപ്തിമോളുടെയും, കുഞ്ഞാവയുടെയും ഈ സന്തോഷം എന്നും നിലനിൽക്കട്ടെ 🙏 പ്രാർത്ഥനകൾ ഞങ്ങൾക്കും സന്തോഷമാണ് ഞങ്ങളുടെ കുടുംബത്തിലെ ഒരു കല്യാണം പോലെ ❤️❤️❤️❤️
ഈ വീഡിയോ കണ്ടപ്പഴേ ഭയങ്കര സന്തോഷം നമ്മുടെ കുടുംബങ്ങളെല്ലാം കൂടെ ഒന്നിച്ചു ചേർന്നു സംസാരിക്കുന്ന ഞങ്ങളും ആസിഫിച്ചു സന്തോഷത്തോടെ ഞങ്ങൾക്കും എന്ന് ഇതുപോലെ തന്നെ ഇരിക്കണേ കുഞ്ഞുവാവ അല്ലായിരുന്നു എല്ലാവരും ഇതേപോലെ എപ്പോഴും സന്തോഷത്തോടെ ഇരിക്കണം👍🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤🩹❤🩹❤🩹❤🩹
ദീപ്തി ഭാഗ്യവതിയാണ്. ഇത്രയും നല്ല കുടുംബക്കാരെ കിട്ടിയല്ലോ കുഞ്ഞാവ നല്ല മോനാണ് ❤❤❤❤❤
ഒത്തിരി സന്തോഷം 💕💕💕എന്നും വീഡിയോ ഇടണേ...
Achachi, സുലു അമ്മ,ദീപ്തി, കുഞ്ഞാവ, കിടു,..... കണ്ടതിൽ ഒരു പാട് സന്തോഷം ❤❤❤❤
Indirechiyude വീട്ടിൽ ഇത് പോലെ എല്ലാരും ഒത്ത് കൂടുമ്പോൾ ഒരുപാട് കണ്ടിട്ടുള്ളതാണ് ഇവരുടെ ഈ ഫാമിലി vibe... അടിപൊളി ആണ്... എല്ലാം വളരെ പരിചയമുള്ള മുഖങ്ങളാണ്.. ❤❤❤❤❤
വഴക്കാളി ടീച്ചറെ...
ഹാപ്പി മൂഡിലാണ്...😍
ലേ ...കുഞ്ഞാവ
അനക്കൊരുമുത്തം തരരുതെന്ന് ആരും പറഞ്ഞിട്ടില്ലല്ലൊ...😀
അതു പൊളിച്ച്😂😂😂
അതു കൊള്ളാം 😂😂😂
@@ThajunnisaAbdulAzeez
😀😀
@@thamannaahh._2274
😀😀
@@thamannaahh._2274
😀😀
മാഷാഅല്ലാഹ്... കുഞ്ഞാവ ദീപ്തിയെ ഉമ്മ വെച്ചപ്പോൾ സന്തോഷം ആയി.. അത് കിട്ടുന്നത് നല്ല ഭാഗ്യം ആണ്.. നല്ല happy ജീവിക്കു ദിപ്തി. ❤️❤️❤️❤️
നല്ല സ്നേഹ സമ്മാനം ആയിരുന്നു അവന്റ ❤️❤️❤️❤️
🫣🥰 njanghalkum valare sandhosham aa😘😘😘kandappo.Happyyyyy......
Achachiye..........love you🥰🥰🥰🥰 pettanne ummavechappo......enike pettanne karachil varuvachaithe......pavam Kunjava&Deepthi❤😂