ആ കുട്ടി പറഞ്ഞത് വളരെ ശരിയാണ്. നമുക്ക് മുന്നെ നടന്നവർ കഷ്ടപ്പെട് തെളിയിച്ചു തന്ന വഴികളിലൂടെ നടക്കുമ്പോൾ ഈ അനുഷ്ഠാനങ്ങളിലും കലകളിലും തെളിക്കുന്ന കൂട്ടായ്മയും സ്നേഹവ്വും സത്യമായ വസ്തുതകളാണ് 'ഒരു കലാകാരൻ എന്ന നിലക്ക് ഇതൊക്കെ നിലനിർത്താനുള്ള അവന്റെ ശ്രമങ്ങളെല്ലാം വിജയിക്കട്ടെ' നല്ലൊരു ഭാവിയുണ്ടാകട്ടെ. ആശംസകൾ :
ഞാൻ ഒരു ദൈവ വിശ്വസിയല്ല.. പക്ഷെ ഇദ്ദേഹത്തിന്റെ humour, പെർഫോമൻസ്, പാട്ടു, etc.. എല്ലാം ഒത്തിരി ഇഷ്ട്ടപ്പെടുന്നു.. അതു കൊണ്ട് ഈ കലാകാരനെയും ഇഷ്ട്ടപ്പെടുന്നു.. ഒരു കല എന്ന നിലയിൽ ഒത്തിരി സന്തോഷിപ്പിച്ചു...
Kaathirunna video...nalla ഭംഗിയു ള്ളസ്ഥലം...bijesh.... നിങ്ങളുടെ പാട്ട് കേൾക്കാൻ പറ്റിയത് ദൈവാനുഗ്രഹമായി കരുതുന്നു... ഒരു ദിവസം എത്ര പ്രാവശ്യം ആ പാട്ട് കേൾക്കുന്നു എന്നറിയില്ല...അത്രയ്ക്കും ഇഷ്ടാണ്..ഭഗവതി ടെ സ്നേഹം അനുഗ്രഹം എന്നും ഉണ്ടാവട്ടെ...നന്ദി പാരമ്പര്യ കലകളെ കൈവിടാതെ കാക്കുന്നതിന്🙏🙏
ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ട്ടാ 😂എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി ഞാൻ ഇന്നാണ് ഈ പരിപാടി കാണുന്നത്☺️ശെരിക്കും ഇഷ്ടപ്പെട്ടു പറയാൻ വാക്കുകൾ ഇല്ല 👌ആ കലാകാരൻ പാടുന്ന ആ പാട്ട് അത് ശെരിക്കും സൂപ്പർ👌☺️☺️💫🎶💕💫🎶💕💫🎶💕💫🎶 love you bro☺️💫🎶💕💫🎶💕💫🎶💕💫🎶💕💫🎶💕
ദ്രാവിഡ ജനങ്ങളുടെ ചാക്യാര്‍കൂത്ത് അതാണ് യഥാർത്ഥത്തിൽmanimuthappan സാമുദായിക മായ ഒറ്റപ്പെടലിന്റെ ആഘാതം ഇത്തരം കലകളും അറിയപ്പെടാതെ സ്വന്തം സമുദായത്തില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു, ഈ കലാകാരന്മാര് വിദൂഷക വേഷത്തെ അരങ്ങിലേക്ക് എത്തിച്ചിരിക്കുകയാണ് കൂടുതൽ വിഷയങ്ങൾ കണ്ടെത്തി പുതുമയുടെ പുതിയ തീരങ്ങളില്‍ സഞ്ചരിച്ചു വലിയൊരു കലാരൂപം ആയി വരാനുള്ള എല്ലാ സാധ്യതയും ഇതിനുണ്ട് കലാകാരന് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് goodbye
ഈ ചേച്ചി അവന്റെ കഥ എങ്ങനെ അറിഞ്ഞു???? ആര് പറഞ്ഞു.,.. ഇവനെ നേരിട്ടു അറിയാവോ... ഒന്നും അറിയാതെ ഓരോന്ന് വിളിച്ചു പറയല്ലേ ചേച്ചി..... ഒരു കലാകാരൻ എന്ന നിലയിൽ അവൻ okke ആണ്.. പക്ഷേ ഒരു മനുഷ്യൻ എന്ന നിലയിൽ അവൻ. പൂജ്യത്തിലും താഴെ എന്തെങ്കിലും ഉണ്ടെങ്കിൽ അതിന് പോലും നാണക്കേടാണ് 💩💩💩
ബിജേഷ് ചേട്ടൻ വേറെ ലെവൽ ആണ് ❤
ആ കുട്ടി പറഞ്ഞത് വളരെ ശരിയാണ്. നമുക്ക് മുന്നെ നടന്നവർ കഷ്ടപ്പെട് തെളിയിച്ചു തന്ന വഴികളിലൂടെ നടക്കുമ്പോൾ ഈ അനുഷ്ഠാനങ്ങളിലും കലകളിലും തെളിക്കുന്ന കൂട്ടായ്മയും സ്നേഹവ്വും സത്യമായ വസ്തുതകളാണ് 'ഒരു കലാകാരൻ എന്ന നിലക്ക് ഇതൊക്കെ നിലനിർത്താനുള്ള അവന്റെ ശ്രമങ്ങളെല്ലാം വിജയിക്കട്ടെ' നല്ലൊരു ഭാവിയുണ്ടാകട്ടെ. ആശംസകൾ :
ഞാൻ ഒരു ദൈവ വിശ്വസിയല്ല..
പക്ഷെ ഇദ്ദേഹത്തിന്റെ humour, പെർഫോമൻസ്, പാട്ടു, etc.. എല്ലാം ഒത്തിരി ഇഷ്ട്ടപ്പെടുന്നു.. അതു കൊണ്ട് ഈ കലാകാരനെയും ഇഷ്ട്ടപ്പെടുന്നു.. ഒരു കല എന്ന നിലയിൽ ഒത്തിരി സന്തോഷിപ്പിച്ചു...
ചേച്ചിയുടെ അനുജാ സൂപ്പർ 👌🏼ആയി
ചേട്ടൻ്റെ പാട്ട്. .. ഒരു രക്ഷയും ഇല്ല വേറെ ലെവൽ..
Kaathirunna video...nalla ഭംഗിയു ള്ളസ്ഥലം...bijesh.... നിങ്ങളുടെ പാട്ട് കേൾക്കാൻ പറ്റിയത് ദൈവാനുഗ്രഹമായി കരുതുന്നു... ഒരു ദിവസം എത്ര പ്രാവശ്യം ആ പാട്ട് കേൾക്കുന്നു എന്നറിയില്ല...അത്രയ്ക്കും ഇഷ്ടാണ്..ഭഗവതി ടെ സ്നേഹം അനുഗ്രഹം എന്നും ഉണ്ടാവട്ടെ...നന്ദി പാരമ്പര്യ കലകളെ കൈവിടാതെ കാക്കുന്നതിന്🙏🙏
❤️❤️🌹🌹oru pade ishttayi super
Enta daivammeee anganee oduvil kanduuu..... sundaran aanatooo. Adipilly sound
ന്റെ പൊന്നോ ഒരു രക്ഷയും ഇല്ല ട്ടാ 😂എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടമായി ഞാൻ ഇന്നാണ് ഈ പരിപാടി കാണുന്നത്☺️ശെരിക്കും ഇഷ്ടപ്പെട്ടു പറയാൻ വാക്കുകൾ ഇല്ല 👌ആ കലാകാരൻ പാടുന്ന ആ പാട്ട് അത് ശെരിക്കും സൂപ്പർ👌☺️☺️💫🎶💕💫🎶💕💫🎶💕💫🎶 love you bro☺️💫🎶💕💫🎶💕💫🎶💕💫🎶💕💫🎶💕
Bijesh iniyum uyarangalil ethate.love you
ഇത് അനുജാ ഇതിൽ സൂപ്പർ 👌🏼🙏🙏🙏🙏🙏🙏
😍😍..... പൊളി.... 💗💗
ബിജീഷ് ഏട്ടൻ ....ഒത്തിരി ഇഷ്ട്ടം
പാട്ട് സൂപ്പർ
My favorite song ponnumalavaram mele🥰 thanks for the song chettayi
എനിക് ഈ പരിപാടി ഭയങ്കര ഇഷ്ടം മാണ് Because I Love you ....
ആ പാട്ട് കേൾക്കാൻ നല്ല ഭംഗി.
ചങ്ക് ❤️
ഏട്ടാ പാട്ട് സൂപ്പർ ആയി ട്ടോ
Etta song usharayi🥰
Super ❤❤❤❤
മൺമറഞ്ഞിരിക്കുന്ന രക്തം മുന്നിൽ നിൽക്കുന്ന പോലെ ...
Sound adipoli❤
💜💜💜💜 10:45 ഈ പാട്ടിന്റെ മുഴുവൻ എവിടെ കിട്ടും 🙏🙏👌👌👌👌👌 😍😍
ദ്രാവിഡ ജനങ്ങളുടെ ചാക്യാര്‍കൂത്ത് അതാണ് യഥാർത്ഥത്തിൽmanimuthappan സാമുദായിക മായ ഒറ്റപ്പെടലിന്റെ ആഘാതം ഇത്തരം കലകളും അറിയപ്പെടാതെ സ്വന്തം സമുദായത്തില്‍ സമൂഹത്തില്‍ ഒറ്റപ്പെട്ടു, ഈ കലാകാരന്മാര് വിദൂഷക വേഷത്തെ അരങ്ങിലേക്ക് എത്തിച്ചിരിക്കുകയാണ് കൂടുതൽ വിഷയങ്ങൾ കണ്ടെത്തി പുതുമയുടെ പുതിയ തീരങ്ങളില്‍ സഞ്ചരിച്ചു വലിയൊരു കലാരൂപം ആയി വരാനുള്ള എല്ലാ സാധ്യതയും ഇതിനുണ്ട് കലാകാരന് എല്ലാവിധ ആശംസകളും നേര്‍ന്നുകൊണ്ട് goodbye
❤❤❤❤
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നന്നായി. വരും
👏👌👌👌👏👏👏👏👌👌👌👌👌
കാട്ടകാമ്പാൽകാരൻ 🔥
Nice വീഡിയോ
Hy ath porichuttaaa 🔥🔥😀😀😀
❤️❤️❤️❤️👍👍👍👍👍👍❤️
🙏🙏🙏
*പഞ്ചായത്ത് കോഴിയാണ് ഗയ്സ് 😁😁*
💯 corect ആണ്
Suresh use new sound system
Wile you're performance
അനിയാ നീ ഒരു പാവം ആണ് അല്ലെ നീ കഥ എല്ലാം ഞാൻ അറിഞ്ഞു ഞാൻ കരഞ്ഞു പോയി ഈ ചേച്ചി സ്വന്തം അനുജൻ 🙋♀️
ഈ ചേച്ചി അവന്റെ കഥ എങ്ങനെ അറിഞ്ഞു???? ആര് പറഞ്ഞു.,.. ഇവനെ നേരിട്ടു അറിയാവോ... ഒന്നും അറിയാതെ ഓരോന്ന് വിളിച്ചു പറയല്ലേ ചേച്ചി..... ഒരു കലാകാരൻ എന്ന നിലയിൽ അവൻ okke ആണ്.. പക്ഷേ ഒരു മനുഷ്യൻ എന്ന നിലയിൽ അവൻ. പൂജ്യത്തിലും താഴെ എന്തെങ്കിലും ഉണ്ടെങ്കിൽ അതിന് പോലും നാണക്കേടാണ് 💩💩💩
Bijeeshettante phn number kituo