ഓശ്ക്കാർ Award Short Film - Part 5

Поділитися
Вставка
  • Опубліковано 18 лют 2022
  • I'm JokuTen,
    For Paid Promotions : geoabrahamgeorge@gmail.com
    Chat with me on TG / IG
    telegram.me/joku10
    jo.ku.10
    Not getting Notifications?
    Follow this Link
    telegram.me/joku10
    to up to date with my channel
    This channel is to Support & Entertain people and I usually focus on joking, So please don't go spreading hate, it's all for laugh. 😍
    And Thank you for watching my video !!
    Feel free to subscribe if you like my contents!
    Send me your ideas at
    jo.ku.10
    Mail Me For Paid Promotion
    geoabrahamgeorge@gmail.com
    Check My Channel's about For More
  • Комедії

КОМЕНТАРІ • 1,5 тис.

  • @deepikad2pka909
    @deepikad2pka909 2 роки тому +1309

    തീ മിന്നൽ തിളങ്ങി
    ജോക്കുട്ടേട്ടൻ ഇറങ്ങി
    റീൽസിനാകെ... കാലൻ ആകും ജോക്കു
    മണ്ണിൽ ഇറങ്ങി
    ദേ കൺ മുന്നിൽ പാറാണെ റീൽസും റീൽസിൻ addicts ഉം
    കൂട്ടാമോടെ കേട്ടു നിന്നു ഡിഷ്യൂ ഡിഷ്യൂ
    Jokkuttettan ishtam❤️🤗

  • @joku10
    @joku10  2 роки тому +2744

    രാഹുലേട്ടൻ Fans കുന്നുംകുളം
    Please Respond 🔥🌚

    • @mr.introvert6173
      @mr.introvert6173 2 роки тому +18

      #Rahulettanoppam 🥰🥰😘🤣

    • @innp1814
      @innp1814 2 роки тому +20

      Njan und inspired aayi rahulettaaaaa🤣🤣🤣😂😂😂😂😂😂😂😂😂😂

    • @anand892
      @anand892 2 роки тому +16

      Rahulettan army💔💔💔

    • @haani7926
      @haani7926 2 роки тому +9

      Rahulettan uyir 😁🤣😁

    • @thunderbird4829
      @thunderbird4829 2 роки тому +3

      #rajulettan

  • @ashkartechyfans7143
    @ashkartechyfans7143 2 роки тому +1688

    ചേട്ടന്റെ മുഖം കാണുമ്പോൾ ചെറുതായിട്ട് അർജുൻ ചേട്ടന്റെ മുഖം പോലെയുണ്ട് 😘😘

  • @GAMETHERAPISTYT
    @GAMETHERAPISTYT 2 роки тому +294

    😂Troll cheyyan anelum ath muzhuvan kanda joku ten nte manass 😶🤣

  • @vini_vasu8521
    @vini_vasu8521 2 роки тому +582

    റോസ്റ്റ് ചെയ്യാൻ വേണ്ടി ആണേലും ഈ ഷോർട് ഫിലിം മുഴുവൻ കണ്ട ജോക്കുട്ടൻ.. 😂 ഇജ്ജാതി അവസ്ഥ 😂😂

    • @robinskull
      @robinskull 2 роки тому

      *JOKUTEN SUCKSS, MY MUSIC IS BETTER*

  • @binuvarghese7477
    @binuvarghese7477 2 роки тому +102

    23:56 smooth like butter 😹🤣

  • @athiraharish823
    @athiraharish823 2 роки тому +89

    മുത്തശ്ശൻ നന്നായിട്ടഭിനയിക്കുന്നല്ലൊ..location മാറി വന്നതാണോ 🤣🤣🤣🤣

  • @remyaremya7022
    @remyaremya7022 2 роки тому +126

    I am completely empty stomach today 😂😂😂🤣🤣

  • @samsonjoy8741
    @samsonjoy8741 2 роки тому +110

    I'm completely empty stomach today 🤣

  • @rajeevcheruvally1207
    @rajeevcheruvally1207 2 роки тому +88

    9:40 അപ്പുപ്പൻ gate തുറക്കുന്ന സീൻ... Le ക്യാമറമാൻ... അയ്യോ എന്റെ കണ്ണിൽ കുത്തിയേ..

  • @merakikosmos9754
    @merakikosmos9754 2 роки тому +193

    27:28 ലെ ഡയലോഗ് കേട്ടു ചിരിച്ചു മരിച്ചു🤭🤭🤭😬😬😬😬

  • @shikthanmadathil3055
    @shikthanmadathil3055 2 роки тому +35

    ദൂരദർശൻ കേന്ദ്രത്തിൽ നിന്ന് കളഞ്ഞാ മ്യൂസിക് cd ഇവർക്ക് കിട്ടിയിട്ടുണ്ടെന്ന് തോന്നുന്നു 🤣🤣🤣🤣 പുഷ്പമേളയുടെ മ്യൂസിക് 🤣🤣🤣

  • @mr.introvert6173
    @mr.introvert6173 2 роки тому +148

    ചേട്ടന്റെ short film reactions എല്ലാം ഒത്തിരി ഇഷ്ടമാണ് 🥰🥰🥰🥰👍

  • @bibindas2412
    @bibindas2412 2 роки тому +44

    എൻ്റെ പൊന്നോ ഓരോ സീൻ കണ്ടിട്ട് മചാൻ്റെ കൗണ്ടർ 😂😂

  • @oneiric26
    @oneiric26 2 роки тому +79

    That guest role Aravind Kejriwal was hilarious 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @joku10
      @joku10  2 роки тому +13

      😂🙌

  • @Say72965
    @Say72965 2 роки тому +17

    3:02 നീ കണ്ടത് കണ്ടു ഞങ്ങളെ എന്തിനാ കാണിക്കുന്നേ🤭🤭
    Juku keep going mahn💥💫

  • @vibinboban7128
    @vibinboban7128 2 роки тому +189

    7:15...ഇത് എന്നതാടാ ഇത് മാടമ്പള്ളിടെ തെക്കിനിയോ😂😂😂😂ഇജ്ജാതി counter👌🙏🤣😂

  • @Jinsiiiii
    @Jinsiiiii 2 роки тому +120

    11:03 മ്യായേ.... മ്യായേ.... 🤣🤣🤣

    • @athiaami
      @athiaami 2 роки тому +5

      🤣🤣🤣🤣

  • @sudheeshks5750
    @sudheeshks5750 2 роки тому +15

    ഞാൻ വന്നത് രുദ്രയുടെ ഫാദറാണ്...🤣🤣🤣🤣🤣🤣

  • @sreejithek795
    @sreejithek795 2 роки тому +11

    22:14 😂😂✌🏻 എവിടെയോ എന്തോ ഒരു തകരാറുപോലെ 😇

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +105

    22:08 ഞാൻ വന്നത് രുദ്രയുടെ ഫാദർ ആണ്‌ 🙄🙄🙄
    എജ്ജാതി തൈര് വധം ഷോർട് ഫിലിം 😂😂😂

  • @Heart_broken_cat
    @Heart_broken_cat 2 роки тому +114

    Yes!!! Real content keng 😹⚡️😌💖

  • @A2ACREATIONS
    @A2ACREATIONS 2 роки тому +115

    18:26 , 26:58 ബേക്കറിയിൽ പോകാൻ മടിച്ചു ബേക്കറി വീടാക്കിയ വേദനിക്കുന്ന കോടീശ്വരൻ 😂😂

  • @adhil6337
    @adhil6337 2 роки тому +24

    കാശില്ലാത്ത ഒരു പാവം കൊടിശ്വരൻ🤣

  • @surejvengallur691
    @surejvengallur691 2 роки тому +525

    ആ സിറിഞ്ചിൽ ചുക്കുവെള്ളം ആണ്.. 100%.. ലൊക്കേഷനിൽ കുടിക്കാൻ കൊടുക്കാൻ ഉണ്ടാക്കിയത്... 😂

    • @joku10
      @joku10  2 роки тому +79

      😂🔥

    • @ENGINEERING_TOOLS
      @ENGINEERING_TOOLS Рік тому +3

      Ey... തനി ഉജാല..... കളറ് കണ്ടില്ലേ.....

    • @arjunrameshbhaskar2195
      @arjunrameshbhaskar2195 Рік тому +5

      ചുക്കാവാൻ സാധ്യത ഇല്ല... പതിമുഖം കരിങ്ങാലി പൊടി ആയിരിക്കും 😁

    • @syamsugathan
      @syamsugathan Рік тому +1

      അല്ല അത് പൊട്ടാസ്യം പെർമാംഗനേറ്റ് വെളള മാണ്

  • @deepthigeorge8979
    @deepthigeorge8979 2 роки тому +102

    Thanks for giving such a wonderful time joku ten ,had some memorable moments with my friends laughing

  • @jumaimayasmin8084
    @jumaimayasmin8084 2 роки тому +8

    Ee sadanam edit chyth ithrem aakiyyallo .... Hats off you bro ❣️👍big salute ❤️

  • @asuranff2274
    @asuranff2274 2 роки тому +15

    11:02 maaye vili🤣 polii ayyoo🤣

  • @anusham2270
    @anusham2270 2 роки тому +37

    Yijjathi short film okke Kand Athinu cherunna counter adaikkunna joku...... Vere level, keep going man.

  • @UNDAMPORITM
    @UNDAMPORITM 2 роки тому +66

    മധുരം ജീവാമൃത ബിന്ദു 😌😋😋

  • @Salamkinr
    @Salamkinr 2 роки тому +30

    11:01
    മായേ മായേ
    മായേ മായേ
    🤣🤣🤣🤣🤣🤣
    എജ്ജാതി 😄😄😄😄

    • @athiaami
      @athiaami 2 роки тому +1

      🤣🤣🤣🤣🤣🤣🤣

  • @strikerofficial27
    @strikerofficial27 2 роки тому +15

    എന്റെ പൊന്നേ ചിരിച്ചു ചിരിച്ചു കന്നീണ്ണ് പൊന്നീച്ച പാറി 😂😂😂 പൊന്നു ജോകു നീ ഇങ്ങനെ സ്പോട്ടിൽ ഇങ്ങനെ കൗണ്ടർ അടിക്കല്ലെ ഞങ്ങള്ക്ക് ചിരി നിറുത്തി ഒന്ന് റിലാക്സ് ചെയ്യാൻ സമയം താടാ😂😂😂😂❤️👌

  • @gopuz5212
    @gopuz5212 2 роки тому +27

    Endhayalum അച്ചടി ഭാഷ polichu ijjathi 🤣🤣🤣

  • @AmmumariyaLijo
    @AmmumariyaLijo 2 роки тому +16

    Mayeee.... Mayeee.... 😂😂😂vilichath poliiii 🥰😂

  • @TravelingMamas12
    @TravelingMamas12 Рік тому +6

    22:01 ഒന്ന് ചൊറിഞ്ഞു തരോ.. 🤣🤣🤣😅😅

  • @anoopmohan6548
    @anoopmohan6548 2 роки тому +65

    എല്ലാ വാഴകളെയും കൂട്ടിയിട്ടു കത്തിക്കുന്നതിനു തുല്യം ആയ റിയാക്ഷൻ അടിപൊളി 😄

  • @sumiroopabala3333
    @sumiroopabala3333 2 роки тому +79

    ഇജ്ജാതി അഭിനയ സിങ്കങ്ങൾ😁😁കിടുക്കാച്ചി ബ്രോ 👏🏼👏🏼

  • @CheerfulMornings96
    @CheerfulMornings96 2 роки тому +166

    4:02 അവൻ MBBS പഠിച്ചു പാസ്സ് ആയതല്ല..മാർക്ക്‌ ഇട്ടവൻ englees കേട്ട് ഞെട്ടി pass ആക്കാനെ chence ഉള്ളു 😳😂💥

    • @mgA757
      @mgA757 2 роки тому +4

      @Nidha Fathima Englees അല്ല English😑🥺😂

    • @ASLAMASLAM-ng3fu
      @ASLAMASLAM-ng3fu 2 роки тому +1

      🤣🤣🤣

  • @byjuvin
    @byjuvin 2 роки тому +7

    🙏🙏🙏 എൻ്റെ പൊന്നളിയ,,... നമിച്ചു,, ക്ഷമയ്ക്കുള്ള ഒരു ഓസ്കറോ നോബൽ പ്രൈ സോ എടുക്കട്ടെ,,,,

  • @user-dr8bd1we4s
    @user-dr8bd1we4s Рік тому +5

    3:14 ohh anuraga simham❤🦁😅

  • @GhostRider-dn3li
    @GhostRider-dn3li 2 роки тому +18

    Gate open cheyyunna sound poli 🔥👍😎

  • @arvideo2.0ed10
    @arvideo2.0ed10 2 роки тому +23

    25 ലക്ഷതിന്റെ car 😯😂😂

  • @dileepdile1968
    @dileepdile1968 Рік тому +7

    ഇന്നാണ് കാണാൻ തുടങ്ങിയത്😂 ചിരിച്ച് മരിച്ച് പോയില്ലെങ്കിൽ ഇനിയങ്ങോട്ട് കട്ട ഷപ്പോട്ട😅😅😅😅 ജോക്കുട്ടൻ❤

  • @CreativeHandsbyReneesha573
    @CreativeHandsbyReneesha573 2 роки тому +31

    കബോർഡ് വാങ്ങാനൊന്നും പൈസയില്ല 10 ലക്ഷം അല്ലെ കിട്ടുന്നുള്ളു 🤣🤣🤣

  • @divyakamat2316
    @divyakamat2316 2 роки тому +26

    Bala - best supporting actor....
    Angane villikkam kochamme... Alla madam 😂

  • @Ajnanoufal123
    @Ajnanoufal123 2 роки тому +6

    Njn innale muthala chettante videos kand thudangiye katta fan aayi orupadu videos innaleyum innumaayi kandu. Oru rekshem illa bro . Vere level .

  • @jubinss7841
    @jubinss7841 2 роки тому +9

    26:13 vedi thanneedei kondath...😂😂😂

  • @toonz2d
    @toonz2d 2 роки тому +20

    അനുരാഗ ചിങ്കം രാഹുലേട്ടൻ ഫാൻസ് എറണാകുളം ഘടകം കേരള........

  • @durgaramachandran843
    @durgaramachandran843 2 роки тому +15

    Waiting arnnuh...😌🙌🏻

  • @annababu4766
    @annababu4766 2 роки тому +14

    Poli creativity chetta. Big salut to you✌️

  • @wildborn1995
    @wildborn1995 2 роки тому +8

    എന്തോന്നെടേയ് ഇത് അഭിനയ സിങ്കങ്ങൾ 🤣🤣🤣🤣🤣🤣 എന്തൊരു മധുരം 😂😂😂😂

  • @mishanoble6219
    @mishanoble6219 2 роки тому +217

    Just realised this is the longest video in your channel till now 😳😅
    You’re really talented in comedy ✨😂

  • @amruthamk7514
    @amruthamk7514 2 роки тому +51

    That girl was my classmate 💚

  • @salnakm32
    @salnakm32 2 роки тому +17

    That "maaye" vili...😹

  • @sreepriyag419
    @sreepriyag419 4 місяці тому +2

    രാവിലെ ക്ലാസ് കട്ട് ചെയ്ത് നൈറ്റ് ക്ലബ് അടിച്ചുവാരാൻ പോകുന്നതാ.. സെൽഫ് ഡിപ്പൻഡന്റ് വുമൺ.. അതാണ് രുദ്ര

  • @ameya_nichu
    @ameya_nichu 2 роки тому +7

    Short film kandu ചിരി അടക്കി പിടിച്ചാലും joku ten ന്റെ 😹ചിരി കേക്കുമ്പോ 😹😹😹hammeee😹pwoli..

  • @______karadi______
    @______karadi______ 2 роки тому +12

    ഇതിലെ bgm 😂😂
    അഞ്ചാം പാതിരാ യേ വെല്ലും

  • @onion2674
    @onion2674 2 роки тому +14

    നമ്മുടെ കണ്ടന്റ് കിംഗ് വന്നല്ലോ 💥😍

  • @hareeshmaharidas8883
    @hareeshmaharidas8883 2 роки тому +29

    Laughed and died😂😂😂

  • @user-wt9qx8ju2z
    @user-wt9qx8ju2z 2 роки тому +10

    26:34 thoniyada enkm🌝❌

  • @aswinthug
    @aswinthug 2 роки тому +13

    ചിരിച് ചിരിച് ഒരു വഴിയായി 😂😂😂😂😂😂

  • @redbeetlegaming7877
    @redbeetlegaming7877 2 роки тому +40

    1:40 akting aan paryathe ella... Athrak perfection😹🚶

  • @anuragka4906
    @anuragka4906 2 роки тому +4

    26:46 😅😅akka uyru

  • @gopikar7189
    @gopikar7189 2 роки тому +8

    22:19 ijjathii najn vannath 🤣🤣

  • @rohinisibi5710
    @rohinisibi5710 2 роки тому +39

    Joku10 ❤😊 Super performance, each and every moment enjoyed very well 😍👏 Ur comments and trolls - amazing bro 👌✌🤣

    • @joku10
      @joku10  Рік тому +1

      Thank you so much 😀❤

  • @bhavya1572
    @bhavya1572 2 роки тому +14

    ചിരിച്ചൊരു വഴിയായി 🤣🤣🤣

  • @rocknrollmoviemedia
    @rocknrollmoviemedia 2 роки тому +8

    കുറേ നാളുകൾക്കു ശേഷം joku10ന്റെ ഒരു കിടിലൻ video കണ്ടു 🤙

  • @noufinoushad5906
    @noufinoushad5906 2 роки тому +9

    13:37 ithetha appachiyil vanna kozhi🤣🤣🤣

  • @thahirthachu92
    @thahirthachu92 2 роки тому +5

    (4:55)hoo ethra lajjavaham😹🤦‍♂️

  • @ameenrahuman7443
    @ameenrahuman7443 2 роки тому +10

    ബേക്കറിയിൽ വയ്ക്കുന്ന stand 😄😄😄😄

  • @bluedabida
    @bluedabida 2 роки тому +6

    26:28 Nanum kettittund🌚

  • @ashilshams
    @ashilshams 2 роки тому +3

    എന്ത് മധുരം💖

  • @CreativeHandsbyReneesha573
    @CreativeHandsbyReneesha573 2 роки тому +17

    മായേ 🤣🤣🤣🤣🤣
    16:57CID MOOSAYILE ദിലീപും പട്ടിയും തമ്മിലുള്ള ഡയലോഗ് ഓർമ വന്നു നമ്മടെ അച്ഛനെ കുറിച്ചോർത്തോ 😁😁😁

  • @Saleek2004
    @Saleek2004 2 роки тому +93

    27:24 the most iconic moment 😂😂😂

  • @ponnuponnu1644
    @ponnuponnu1644 2 роки тому +8

    ഷോർട് ഫിലിം റിയാക്ഷൻ ഇനിയും ചെയ്യണേ 😁😁😁😁😁😁👍👍👍👍👍👍👍👍👍👍

  • @sidhuartinism
    @sidhuartinism 2 роки тому +11

    ചിരിച്ചു ചത്തു 🤣🤣🤣🤣poli reaction 🤩😍😍

  • @Htdjin
    @Htdjin 2 роки тому +4

    ADD koodunnundu😁😁😁vdo ellam kaanaarundu pwoliyaaa🥰👌👌

  • @alwinjoseph8902
    @alwinjoseph8902 2 роки тому +7

    ആ തോന്നിയത് ആയിരിക്കും 😀😀

  • @queenhyrin1965
    @queenhyrin1965 Рік тому +7

    10:08 അപ്പൂപ്പൻ ലൊക്കേഷൻ മാറി വന്നതാണോ 🤣🤣🤣🤣🤣

  • @Drfathimahere
    @Drfathimahere 2 роки тому +14

    29 min 24 sec I forget all my sadness....Thank you Jokuuu...Try to upload long videos

  • @najiyanavas5291
    @najiyanavas5291 2 роки тому +17

    ഇതിനേക്കാൾ നല്ലത് സീരിയൽ ആയിരുന്നു.

  • @rajalakshmis2277
    @rajalakshmis2277 2 роки тому +4

    Eettavum kooduthal chiripicha video😂😂😂😂😂Ig ithanu etom funniest

  • @voldigodpvp936
    @voldigodpvp936 2 роки тому +1

    Ee short film full irunn kandathinu annanu irikkatte oru award🏆🎖️manakatti ullavark mathre ithinokke saadhikku

  • @petzandfishing
    @petzandfishing 2 роки тому +11

    19:35 ജോകുട്ടൻ ചിരി 😂😂😂😂

  • @sithinsivadas2120
    @sithinsivadas2120 2 роки тому +9

    ഇങ്ങനെത്തെ വീഡിയോസ് എങ്ങനെ കിട്ടുന്നു ബ്രോ 😂😂😂 ഇജ്ജാതി സാധനം 😂😂

  • @Mr_John_Wick.
    @Mr_John_Wick. 2 роки тому +113

    Zen...25 ലച്ചം രൂപാടെ കാർ....😂
    ലെ zen: ഊതല്ലേ ഊതിയാൽ തീപ്പൊരി പറക്കും 😂

  • @shanidmuhammed6899
    @shanidmuhammed6899 2 роки тому +1

    Expecting mor & more 🥰🥰🥰

  • @aiswaryaaishuz3737
    @aiswaryaaishuz3737 Рік тому +2

    Mayeaa..mayeaa... Mayea.. 🤣🤣

  • @adithya___aadhi7372
    @adithya___aadhi7372 2 роки тому +3

    Power vannu🔥... 💥

  • @anilanair6664
    @anilanair6664 2 роки тому +3

    Pavam ithu motham engane kandu mashee 😂😂
    Anyways as always nailed it😝❤️

  • @RUDRAN613
    @RUDRAN613 2 роки тому +3

    ജോകുട്ടാ പൊളിച്ചു അടുക്കി മോനെ ചിരിച്ചു ഒരു വഴി ആയി പ്രേത്യേകിച്ചും ഓരോ സ്പോട്ടിലും അടിച്ച കൗണ്ടർ അടിപൊളി ഞാൻ ഒരു പ്രെവാസി ആണ് ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞു ഇപ്പം റൂമിൽ യെത്തിയതേ ഒള്ളൂ ജോലീടെ ടെൻഷനും പ്രേഷറും ഒക്കെ കാരണം തലക്കു പ്രാന്തു പിടിച്ച അവസ്ഥയിലാ നമ്മള് റൂമിലോട്ടു വരുന്നത് പക്ഷേ ഇന്ന് മൈന്റ് ഒക്കെ ഒന്നു ഫ്രീ ആയി കുറച്ചു സമയം ചിരിക്കാൻ കഴിഞ്ഞു ചുമ്മാ you tube തുറന്നപ്പോൾ auto play ആയതാ തന്റെ വീഡിയോ വീഡിയോടെ ലെങ്ത് കണ്ടപ്പോ സ്കിപ്പ് ചെയ്തു പോയതാ പക്ഷേ തന്റെ വീഡിയോസ് അല്ലേ അപ്പോ എന്തെങ്കിലും ചിരിക്കാൻ ഉണ്ടാകും എന്നാ കാര്യം നമ്മുക്ക് അറിയാം അങ്ങനെ രണ്ടാമത് ഞാൻ ഓപ്പൺ ചെയ്തു കണ്ടതാ ഇ വീഡിയോ പ്രേതിക്ഷിച്ചത് പോലെ തന്നെ വീഡിയോ അടിപൊളി ആരുന്നു ഒരു മിനിറ്റ് പോലും ഞാൻ സ്കിപ്പ് ചെയ്തിട്ടില്ല പ്രേത്യകിച്ചും "പാപ്പി അപ്പച്ചാ " സിനിമയിലെ ഇന്നൊസെന്റിന്റെ അ ഡയലോഗ് കറക്റ്റ് സ്പോട്ടിൽ തന്നെ ആണ് അടിച്ചത് പിന്നെ തന്റെ അവതാരണോം അതിനു ഇടയിലെ തന്റെ ചോദ്യങ്ങളും തഗ്ഗ് കൗണ്ടറും കൂടി ആയപ്പോ മൊത്തത്തിൽ ചിരിച്ചു ഒരു വഴി ആയി നമ്മടെ മൈന്റും ഒന്ന് ഫ്രീ ആയി എന്തായാലും ഒരുപാടു സന്തോഷം ജോകുട്ടാ ഇനിയും ഇത് പോലെ ഉള്ള വീഡിയോകൾ പ്രേതീക്ഷിക്കുന്നു ......👏🏻👏🏻👏🏻👏🏻

    • @joku10
      @joku10  2 роки тому +2

      😂Thank You Sreejith❤️❤️❤️

  • @sreejithrajendran5891
    @sreejithrajendran5891 2 роки тому +6

    Machaneyy powliiiii😂

  • @blazeff2856
    @blazeff2856 2 роки тому +22

    Joku thugs vere level 😘

  • @anaghashibu6243
    @anaghashibu6243 2 роки тому +3

    Oru rekshayilla pwolii🤣

  • @ashikmepparamb5017
    @ashikmepparamb5017 2 роки тому

    Joku ten nte oro video kanumbozhum ulla relaxation vallatha oru feel thanne

  • @sandhramariya1387
    @sandhramariya1387 2 роки тому +5

    ഒരുപാട് ചിരിച്ചു...😂😂

  • @abd2672
    @abd2672 2 роки тому +3

    ഇത് കണ്ട് തീർത്ത jokku ന് 👏👏👏

  • @sunshynluv3335
    @sunshynluv3335 2 роки тому +18

    Ho! 🙆 Ee short film kandappolaanu Rimiyude show'l Ahanayum Aishwaryalakshmiyum theypotti upayogichu kurtha theykunna oru malsaram ethra bhedam ennu njan manassilaakiyathu!
    Thank you Henry & crew Thank you!

  • @JOHNNYDANGAMING
    @JOHNNYDANGAMING Рік тому +3

    5:09 naaye enna kete 😂😂😂😂

  • @innp1814
    @innp1814 2 роки тому +18

    16:46 i m satisfied 😹