കേരളം കാണാൻ വന്ന ഇറാനികൾ ചക്ക വെച്ച് കാണിക്കുന്നത് കണ്ടാൽ ചിരിച്ചു മരിക്കും

Поділитися
Вставка
  • Опубліковано 18 жов 2024

КОМЕНТАРІ • 249

  • @krishnanaknda7923
    @krishnanaknda7923 3 місяці тому +63

    നമ്മുടെ നാട്ടിലെ ഫ്രീഡം അവർക്ക് കിട്ടുന്ന ആനന്ദം എത്ര വലുതാണ്. 🇮🇳🇮🇳🇮🇳🇮🇳 ജയ്‌ഹിന്ദ്‌.

    • @siyahakeralatravellersforum
      @siyahakeralatravellersforum  3 місяці тому +1

      Jai hind ❤️

    • @karuthan
      @karuthan 3 місяці тому +1

      Iranians are forward thinking people, great nation

    • @nafeessav7532
      @nafeessav7532 3 місяці тому +2

      സ്ത്രീ സ്വാതന്ത്യം, ആഢ്യത്യം ഇറാൻ സ്ത്രീകളിൽ കാണാം - എല്ലാ രംഗങ്ങളിലും confident ആയി work ചെയ്യുന്നത് കാണാം' എന്ന് ടെഹ്റാ നിൽ ഒരു പഥികൻ, എന്ന യാത്രവിവരണത്തിൻ്റെ അവലോകനത്തിൽ വായിച്ചിരുന്നു -

    • @nissarmuhammed4974
      @nissarmuhammed4974 3 місяці тому +3

      ഈ സ്വാതന്ത്ര്യം അവിടെയിമുണ്ട്

    • @anumol3324
      @anumol3324 3 місяці тому

      ഇല്ല. തല്ലി കൊല്ലുന്ന നടാണ്​@@nissarmuhammed4974

  • @jamalponnani1651
    @jamalponnani1651 3 місяці тому +12

    ❤😂❤ ശരിക്കും അവരെ കാണുമ്പോൾ എത്ര simple ആണ് അവര് enjoy ചെയ്യുന്നുണ്ട് പുതിയ കാഴ്ചകൾ ആകും അവർക്ക് നമുക് തമാശയായി feel ചെയ്തു❤😂😂

  • @valsammastephen7112
    @valsammastephen7112 3 місяці тому +62

    വെട്ടി ഇരിഞ്ഞ് പാത്രത്തിൽ ആക്കി മേശപ്പുറത്ത് കൊടുത്തിരുന്നെങ്കിൽ നന്നായിരിക്കുന്നു.അതിനു ശേഷം ചക്കയും പ്ലാവും മൊ പരിചയപ്പെടുത്തിയാൽ മതിയായിരുന്നു.പിന്നെ ആ കമൻറി പറയുന്ന ആൾ കുറച്ചു കൂടി ആതിഥ മര്യാദയോടെ സംസാരിച്ചിരുന്നു എങ്കിൽ

    • @Solenomads
      @Solenomads 3 місяці тому +3

      True... Have to avoid mocking..

    • @KLindia9093
      @KLindia9093 3 місяці тому +3

      ഇങ്ങനെത്തന്നെ അവരെ പരിചയപ്പെടുത്തേണ്ടത്.. അതിന്റെ ഒരു വൈബ് വേറെത്തന്നെ

    • @siyahakeralatravellersforum
      @siyahakeralatravellersforum  3 місяці тому +1

      അല്ല പിന്നെ

    • @abdudiyakk5495
      @abdudiyakk5495 2 місяці тому

      Kaliyaakkal kurach koodippoyi

    • @CJ-ud8nf
      @CJ-ud8nf 2 місяці тому

      ഇവര് കേരളത്തിൽ വരുന്നതിനു മുന് ഇത്ര നാൾ കഴിച്ചോണ്ടിരുന്നത് ഒട്ടകത്തിന്റെ കാട്ടം ആയിരുന്നാ...
      തീറ്റ കണ്ടിട്ട് ചോദിച്ചതാ...

  • @PeterMDavid
    @PeterMDavid 3 місяці тому +33

    ചക്ക ആദ്യം കാണുന്നവർ ഇങ്ങനെ ഒക്കെ ചെയ്തില്ലെങ്കിൽ എന്താ രസം 👌ചിലർ കുരു തിന്നു ചിലർ ചകിണി തിന്നു 😂😂😂😂😂

  • @jayaprakashn452
    @jayaprakashn452 3 місяці тому +39

    ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വന്നു നാച്ചുറല്‍ ഫ്രൂട്ട് കേരളത്തിന്റെ ചക്ക കഴിക്കാന്‍ കിട്ടിയത് വളരെ സന്തോഷത്തോടെ ആണ്‌ അതിഥികള്‍ .അവരുടെ നാട്ടില്‍ ഇല്ലാത്തത് വളരെ അത്ഭുതകരമായി കാണുന്നു...

  • @asharafoc8285
    @asharafoc8285 3 місяці тому +38

    ഒരു ചോള തിന്ന് കാണിച്ച് കൊടുത്താൽ പോരെ ചേട്ടാ..കൊടുക്ക്..

  • @Muhammadkunjuyahiya
    @Muhammadkunjuyahiya 3 місяці тому +22

    മനസ്സ് നിറച്ചൊരു കാഴ്ച 😂👌🏻🌹

  • @babuzionbabuzion2639
    @babuzionbabuzion2639 3 місяці тому +58

    വരിക്കച്ചക്ക കഴിച്ചാൽ ആർക്കും ഒന്നും സംഭവിക്കാൻ പോകുന്നില്ല... ഇതൊന്നും കഴിച്ചിട്ടില്ലാത്ത രീതിയിൽ e വിത കമൻറ് പറയുന്നത് അൽപ്പത്തം മാത്രമാണ്

    • @kingsoloman4979
      @kingsoloman4979 3 місяці тому

      ഇയാളുടെ ഈ കോപ്പിലെ കമന്റ്‌ ഒന്ന് നിർത്താമോ 😡

    • @krishnakumarkv3003
      @krishnakumarkv3003 3 місяці тому +4

      ചക്കക്കുരു ചുട്ട് കൊടുക്കുകയും കൂടെ ചെയ്യേണ്ടതായിരുന്നു.

    • @Sandhya7441
      @Sandhya7441 3 місяці тому

      അത് ഇറാനിൽ നിന്നും വന്നവർക്ക് അറിയില്ലല്ലോ!

    • @siyahakeralatravellersforum
      @siyahakeralatravellersforum  2 місяці тому

      നിർത്തികും

    • @Bose_bhaskar
      @Bose_bhaskar 2 місяці тому

      പഴം എത്ര വേണമെങ്കിലും കഴിക്കാം കുരു പച്ചക്ക് ഒന്നും കഴിക്കരുത് അതു പറഞ്ഞു കൊടുക്ക്

  • @Sasikumar-oc8bt
    @Sasikumar-oc8bt 3 місяці тому +17

    വരുന്ന ഗസ്റ്റിനെ ഇവന്റെ കൂട്ടുള്ള ഉളകളുടെ കൂടെ നന്നയിരിക്കും അവരുടെ കാശു കൊണ്ട് അവരെ കളിയാക്കുന്ന ഉള

  • @SumaSoman-x6z
    @SumaSoman-x6z 3 місяці тому +27

    എടൊ ആ പാവങ്ങളുടെ ഗൈഡ് ആണോ താൻ അവർക്കു കുറച്ചു റെസ്‌പെക്ട് കൊടുക്ക്‌ ഇയാൾ ഒരു മാതിരി അവരെ പരിഹസിച്ചു കൊല്ലുകയും ചെയ്യുന്നു അല്പൻ

    • @siyahakeralatravellersforum
      @siyahakeralatravellersforum  3 місяці тому +1

      ഒരു തമാശ പറഞ്ഞതല്ലേ ചേട്ടാ ചൂടാകല്ലേ 😀

    • @vinodanmysore
      @vinodanmysore 2 місяці тому

      എന്ത് തമാശ?​@@siyahakeralatravellersforum

  • @SaraSwathi-y8u
    @SaraSwathi-y8u 3 місяці тому +15

    ആ പറച്ചിൽ ഒരു മാതിരി മോശം ആയിപ്പോയി, അവർക്ക് ഇത് ഒരത്ഭുതം ആയിരിക്കും, അവരുടെ നാട്ടിൽ പോയാൽ നമ്മളും ഇതുപോലെ ആയിരിക്കില്ലേ, കളിയാക്കുന്ന പോലെ തോന്നിപോയി..

  • @vijeeshth5766
    @vijeeshth5766 3 місяці тому +11

    മനസ്സ് നിറയ്ക്കുന്ന കാഴ്ച തൃപ്തിയായി❤❤❤

  • @nasarkvk-e8o
    @nasarkvk-e8o 3 місяці тому +30

    ചക്ക കഴിക്കുന്നത് കാണാൻ രസം ഇവർ ചക്ക കണ്ടപ്പോൾ ഇതെങ്ങനെ കഴിക്കണം എന്ന് അറിയില്ല രസകരമായ കാഴചക്കൾ

  • @mohan02
    @mohan02 3 місяці тому +3

    ചക്ക ഡാൻസ്, അടിപൊളി, രാവിലത്തേക്ക് കുറച്ച് അതിസാരത്തിനുള്ള മരുന്നും, ആൻ്റാസിഡും കരുതി വക്കുന്നത് നന്നായിരിക്കും.😅 👍

    • @siyahakeralatravellersforum
      @siyahakeralatravellersforum  3 місяці тому +2

      അത് പറഞ്ഞതിനാ ഇവന്മാർ എന്നെ ഇങ്ങനെ ചീത്ത വിളിക്കുന്നെ 😃

  • @unnikrishnankarimath2680
    @unnikrishnankarimath2680 3 місяці тому +23

    എന്ത് culture ഇല്ലാത്ത ഡയലോഗ് ആണ് വ്ലോഗറേ.. അവർ നമ്മുടെ ഗെസ്റ്റ് അല്ലെ... അവരെ നല്ല വാക്ക് പറഞ്ഞു പ്രോത്സാഹനം കൊടുക്ക്...

  • @RadhaKrishnac.r
    @RadhaKrishnac.r 3 місяці тому +14

    ഈ കുണ്ണക്ക് ഇംഗ്ലീഷിൽ സംസാരിക്കാൻ അറിയില്ലേ... കഴിക്കുന്നതിനു മുൻപ് എങ്ങനെയാണ് കഴിക്കേണ്ടത് എന്ന് അഡ്വൈസ് കൊടുക്കണ്ടേ.. നല്ല ഗുണമായ മലയാളി തന്നെ എന്നിട്ട് പിന്നെ കണ്ടിച്ചിരിക്കുകയാണ് കൊള്ളാം

  • @joychacko1407
    @joychacko1407 3 місяці тому +2

    My kerala culture other state different, God's Own Country 👍🙏❤️

  • @AndrewJanes-ni7gr
    @AndrewJanes-ni7gr 3 місяці тому +4

    Iranian people are very good people

  • @lathajohnaj8359
    @lathajohnaj8359 3 місяці тому +7

    ചക്കയും.. ചായയും... നല്ല ബെസ്റ്റ് കോമ്പിനേഷൻ 😄

  • @rajudaniel1
    @rajudaniel1 3 місяці тому +2

    കഴിച്ചശേഷമുളള ചക്ക ഡാൻസ്😊 അടിപൊളി❤

  • @AbduRahman-vz1sd
    @AbduRahman-vz1sd 2 місяці тому +1

    രാത്രിയിൽ വയറുവേദന എടുത്ത് വരെ ലിസ്റ്റ് കൂടെ ഇടാമായിരുന്നു😂😂😂😂
    എന്നാൽ പോലും സന്തോഷം തരുന്ന ഒരു കാഴ്ച മനസ്സ് നിറഞ്ഞു

  • @ashokkumarkv1969
    @ashokkumarkv1969 3 місяці тому +5

    ആദിത്യമര്യാദ അറിയണമെങ്കിൽ അവരുടെ നാട്ടിൽ ചെല്ലണം. അവിടെ അത്ര ഫ്രീഡം കുറവൊന്നുമില്ല

  • @omananilaparayil3010
    @omananilaparayil3010 3 місяці тому +9

    ആരാണത് വല്ലാത്ത ബോർ അയാളുടെ വാചകം വാചകമടിക്കാതെ ഒരു ചുള എടുത്ത് ചകിണിയും കുരുവുംകളഞ്ഞ് എങ്ങനെ തിന്നണം എന്ന് കാണിച്ചു കൊടുക്കുവാണു വേണ്ടതു അവര് ചകിണിയും കുരുവും ഒക്കെ കൂടെ തിന്നുന്നു. മോശമായിപ്പോയി. അവർക്ക് അറിയില്ല അറിയുന്നവർ കാണിച്ചു കൊടുത്തുമില്ല. എങ്കിൽക്കു കൂടി taste ൽ അവർക്കു feel കിട്ടുമായിരുന്നു.

  • @MohananK-q7m
    @MohananK-q7m 3 місяці тому +2

    പഴയ കാലത്ത് ഇറാനും ഭാരത ഭാഗമായിരുന്നു ❤️

  • @ashrafmohammed1490
    @ashrafmohammed1490 3 місяці тому +12

    ഈ കമന്റ്‌ പറയുന്നവൻ ആരാ അവൻ കുറച്ചു ഓവറാണല്ലോ അവന് കുറച്ചു ചക്ക കുരു കൊടുക്ക്

    • @siyahakeralatravellersforum
      @siyahakeralatravellersforum  3 місяці тому

      അത് ഞാൻ ആണ് സാർ 😬

    • @joshybenadict6961
      @joshybenadict6961 3 місяці тому

      ​@@siyahakeralatravellersforumതാങ്കളുടെ കമൻ്ററി എനിക്ക് ഇഷ്ടപെട്ടു❤

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 3 місяці тому +4

    മറ്റു രാജ്യക്കാരെ നാം ബഹുമാനിക്കണം ,

  • @harismannancherry
    @harismannancherry 3 місяці тому +12

    വളരെ നന്നായിട്ടുണ്ട് 😅

  • @CR-dt3ob
    @CR-dt3ob 2 місяці тому +1

    അച്ചായാ കക്കൂസിൽ നിന് ഇറങ്ങാൻ സമയം കിട്ടില്ല ഇങ്ങനെ ചക്ക തിനാൽ 🤣🤣🤣

    • @siyahakeralatravellersforum
      @siyahakeralatravellersforum  2 місяці тому

      ഹേ ഒന്നുമായില്ല എല്ലാം ഓക്കേ ആണ് 😬😍

  • @sreelathan1285
    @sreelathan1285 3 місяці тому +2

    അവരുടെ ചക്ക തീറ്റ എനിക്ക് വളരെ ഇഷ്ടപ്പെട്ടു അവർക്കത് ചുളയാക്കി പാത്രത്തിൽ വെച്ച് കൊടുക്കാമായിരുന്നു. അവരുടെ കലപില കൂട്ടലും സന്തോഷവും കാണുമ്പോൾ വല്ലാത്ത സന്തോഷം തോന്നി. പക്ഷേ അവതാരകൻ്റെ ഡയലോഗ്സ് തീരെ ഇഷ്ടപ്പെട്ടില്ല

  • @udayakumartb
    @udayakumartb 2 місяці тому +2

    സ്വാതി ന്ത്ര്യം ഇറാനികൾക്ക് സ്വർഗ്ഗത്തിൽ എത്തിയ അവസ്ഥ

  • @cppkd
    @cppkd 3 місяці тому +3

    വള വള
    താൻ 😂😂🎉🎉🎉

  • @bijumol2081
    @bijumol2081 3 місяці тому +1

    ചക്ക എനിക്കും ഭയങ്കര ഇഷ്ടമാണ് അവര് കഴിക്കട്ടെ പാവങ്ങൾ അവരെ ഇഷ്ടം 💕

  • @bijileshkini6732
    @bijileshkini6732 3 місяці тому +2

    നമ്മൾ മറ്റുള്ള രാജ്യത്ത് പോയാൽ ഇതിനേക്കാളും അപ്പുറമാണ് മറ്റുള്ള നാടുകളിൽ പോയി അലന്ന കളി കളിക്കുന്നവരാണ് .ഹോട്ടലിൽ കയറി തോർത്തും സോപ്പും വരെ അടിച്ചുമാറ്റിയ ടീം ഉണ്ട് മലയാളികളെ ബാൻ ചെയ്ത രാജ്യങ്ങൾ വരെയുണ്ട് നിങ്ങളുടെ സംസാരത്തിൽ കുറച്ച് റെസ്പെക്ട് കുറവുള്ളത് പോലെ തോന്നി നമ്മൾ അവരെയെല്ലാം ഓരോ വ്യക്തികൾ ആയിട്ടല്ല കാണുന്നത് ഇറാനികൾ ആയിട്ടാണ് , അതുപോലെ അവർ നിങ്ങളെ കാണുന്നതും ഒരു വ്യക്തി ആയിട്ടല്ല, ഒരു ഇന്ത്യൻ ആയിട്ടാണ് അതുകൊണ്ട് നമ്മുടെ രാജ്യത്തെ ആദിത്യ മര്യാദകൾ പാലിക്കുക. നമ്മുടെ രാജ്യം ഉയരങ്ങളിൽ എത്തട്ടെ

  • @sidheequethayyil9253
    @sidheequethayyil9253 3 місяці тому +3

    Maneyamaaye. Perumarado. 🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @tirzahgracesam6263
    @tirzahgracesam6263 3 місяці тому +4

    Jack fruit seed ഡോണ്ടു eat 🤣🤣🤣. അഥിതികൾക്ക് welcome❤.

  • @kingcobra2511
    @kingcobra2511 3 місяці тому +1

    തേൻ വരിക്ക ഒന്ന് കഴിച്ചാൽ നമ്മൾ സ്വർഗ്ഗം കാണും ❤❤❤

  • @Kalipaanl
    @Kalipaanl 2 місяці тому

    ഉഫ്ഫ് ഇറാനി ചരക്കു പെണ്ണുങ്ങൾ കൊതി ആവുന്നു തിന്നാൻ എല്ലാത്തിനെയും😋😋

  • @renukat6
    @renukat6 3 місяці тому +3

    😂

  • @kumarantk9444
    @kumarantk9444 3 місяці тому +5

    അധികം കഴിക്കരുത് എന്ന് അവരുടെ ഭാഷയിൽ പറയേണ്ടതായിരുന്നു.

  • @vinod.t6140
    @vinod.t6140 3 місяці тому +1

    നാട്ടിൽ തിരിച്ച് ചെന്ന് ഇവർ ഇതോർത്ത് ഡാൻസും 😂😂😂

  • @BasheerGuruvayoor-do8xe
    @BasheerGuruvayoor-do8xe 3 місяці тому +2

    😅കുരു തിന്നട്ടെ എങ്കിലേ അതിന്റെ രുചി അറിയുള്ളൂ 😅

  • @nvnarayan9160
    @nvnarayan9160 3 місяці тому +3

    വയറു നിറയെ ചക്ക കഴിച്ചതിന് മീതെ ഒന്നോ രണ്ടോ ചക്കക്കുരു ചുട്ടു കഴിച്ചാൽ വയറിന് പ്രശ്നമുണ്ടാവില്ല.
    കുരുവിന്റ ചെറിയ കഷ്ണം പച്ചക്ക് ചവച്ചു നീര് കുടിച്ചാലും മതി.
    പഴമക്കാർ ചെയ്തിരുന്നതാണ്.
    പരീക്ഷിച്ചു നോക്കാം ...

  • @NourinTT
    @NourinTT 3 місяці тому +2

    ആക്രാന്തം കാണിച്ചു തിന്നുന്നത് കാണാൻ നല്ല രസം 😂😂😂

  • @Jishababu-k9e
    @Jishababu-k9e 2 місяці тому +1

    ചക്കയെ ഒരു ഭീകരജീവിയെ പോലെ വിവരിക്കല്ലേ. പണ്ട് ചക്കയും മാങ്ങയും കഴിച്ച് വിശപ്പ് മറ്റിയിരുന്നവരാണ് നമ്മുടെ പഴയ തലമുറ

  • @venugopalrag109
    @venugopalrag109 3 місяці тому +2

    Comments സഞ്ചാരികളെ കളിയാക്കുന്നതുപോലെയായി. ഭാഷയറിയാത്ത ആൾക്കാരുടെ അടുത്ത് നമ്മൾ പരസ്പരം സംസാരിച്ച് പൊട്ടിച്ചിരിക്കുന്നത് അവരെ indsult ചെയ്യുന്നതുപോലെയാണ്. വിവരം കെട്ടവൻ

  • @AjiathuajiNs
    @AjiathuajiNs 3 місяці тому +1

    കാക്കു അവതരണം പടച്ച റെബേ 😂🔥

  • @nisarn2641
    @nisarn2641 2 місяці тому +1

    Kaliyakanda namma Avide poyal aver engine kaliyakilla. Arabi iranigalane.❤❤❤❤❤

  • @gayathrim8954
    @gayathrim8954 2 місяці тому +1

    ചക്ക മിരിച്ചപ്പോൾ അകത്തേക്ക് മൊബൈൽ കയറ്റിയ പെണ്ണിന് വെളഞ്ഞി free

  • @natheerks7914
    @natheerks7914 3 місяці тому +1

    Ikka polichallo ❤❤

  • @theshirishad6689
    @theshirishad6689 3 місяці тому +6

    Nammalde nattilu vannavare kaliyakkittu polum abamanikkaruthu,,, ❤ok

  • @jameskuntharayil6778
    @jameskuntharayil6778 3 місяці тому +2

    Soooo natural, i enjoyed watching this video...

  • @CJ-ud8nf
    @CJ-ud8nf 2 місяці тому +1

    ഇവര് ഇത്ര നാൾ കഴിച്ചോണ്ടിരുന്നത് ഒട്ടകത്തിന്റെ കാട്ടം ആയിരുന്നാ...

  • @antonyleon1872
    @antonyleon1872 2 місяці тому +1

    Malayali Leader 😢 Sound Arochakam 😢

  • @sanithedamuttam3180
    @sanithedamuttam3180 3 місяці тому +2

    കമന്റ് കുറച്ച് മാന്യമായരീതിയിൽ ആവാമായിരുന്നു മറ്റുള്ളവരെ കളിയാക്കുന്ന രീതി പാടില്ല

  • @NoushadNoushad-p6s
    @NoushadNoushad-p6s 3 місяці тому +4

    Super 😂😂😂

  • @PMA937
    @PMA937 3 місяці тому +1

    Super👍

  • @lndkl8695
    @lndkl8695 3 місяці тому +3

    Nee Supervisor aavathay english il paranju manassilakki kodu😅, Kuru thinnallay annu malayalathil paranjal avarkku vallathum manassilavumo 😂

  • @jayanv7062
    @jayanv7062 2 місяці тому +1

    കമെന്റ് പറയുന്നയാൾ വള വള വള 😂😂😂

  • @panikkaveetilsainulabdeen9688
    @panikkaveetilsainulabdeen9688 2 місяці тому +1

    ഒരു ചക്കടെ പീസ് എടുത്ത് ഇത് പറയുന്നവന്റെ വായിൽ ചീരണം, എന്തോരു മുഷിപ്പിക്കൽ

  • @RejaniM-z5w
    @RejaniM-z5w 3 місяці тому +2

    ഏതായാലും അവതാരകൻ കൊളാം 👍👍👍👍👌🥰🥰🥰🥰

  • @juvairiyajubi1124
    @juvairiyajubi1124 3 місяці тому +5

    Kuru Matti kanichu kodukki😅

  • @nisarn2641
    @nisarn2641 2 місяці тому +1

    Averkithe kittakaniya. Chakka biggest frute in frute family . Nammal nattile vilayilla. Paksh gulfil poye 100 200 Drham koduthu vagunnu.

  • @rani-ut3bb
    @rani-ut3bb 3 місяці тому +5

    Avare kaliyakkunna reethiyil dialog parayat erikku,avar ethu first time alle avar kanunnat, vyneeram kantal mati nnu paranju nnatina etra santhosham

    • @MinishJohn
      @MinishJohn 3 місяці тому

      Seriyaa,,,,kaliputhonuva

    • @abdulmanaf9782
      @abdulmanaf9782 3 місяці тому

      ചക്ക കുരു ചുട്ട് കൊടുക്കുക 😂😂😂

    • @siyahakeralatravellersforum
      @siyahakeralatravellersforum  2 місяці тому

      Athey Athey ❤️❤️❤️👌

  • @rijulovarmenianairi6129
    @rijulovarmenianairi6129 3 місяці тому +1

    nammal kanatha type uthiri pazhangal ulla rajyamanu iran

  • @thomaspanickeroommen3540
    @thomaspanickeroommen3540 3 місяці тому +1

    kalakki

  • @Sasura7349
    @Sasura7349 2 місяці тому +1

    Good.... super...but കുറെ hamas അനുകൂല..mmm

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 3 місяці тому +1

    Ethane. Kakkamar
    Kanda Chakka😅😊😢😂

    • @siyahakeralatravellersforum
      @siyahakeralatravellersforum  3 місяці тому

      🙄🥲🤔

    • @mattuvin.4111
      @mattuvin.4111 3 місяці тому

      എന്ത് ചെയ്യാനാ.... മനുഷ്യൻറെ രൂപവും കുരങ്ങൻറ സ്വഭാവവും ആയിപ്പോയ നിന്നെ എന്തു പറഞ്ഞു ആശ്വസിപ്പിക്കും. നോർത്ത് ഇന്ത്യയിൽ നിന്ന് കുറെ കുളിക്കാത്ത ഷാമി മാരെ മാത്രമേ നിനക്ക് പറ്റുകയുള്ളൂ.

  • @natheerks7914
    @natheerks7914 3 місяці тому +1

    Iran aano ikkaaaaa🎉

  • @Life79751
    @Life79751 3 місяці тому +3

    Vearum cheap talk 😡

  • @Sajanjpr
    @Sajanjpr 2 місяці тому +1

    വ്ലോഗറെ.. കുറച്ച് ആദിത്യ മര്യാദ കാണിക്ക്.. ഇദ്ദേഹത്തിന്റെ സംസാര രീതി കാണുമ്പോൾ അവരെ കുറച്ച് കാണിക്കാൻ ശ്രമിക്കുന്നത് പോലെ അവർക്ക് തോന്നും…. ഉച്ചത്തിൽ ചിരിക്കുമ്ല, കൈ ചൂണ്ടി സംസാരിക്കുക.. ഇവ കാണുമ്പോൾ ആർ
    ആർക്കായാലും തോന്നും..

  • @shobana2728
    @shobana2728 3 місяці тому +2

    Chithauri?

  • @adelali5944
    @adelali5944 3 місяці тому +1

    യെവനാരു വാ, കമൻ്ററി പറയണപയല്?

  • @VargheseVk-p1t
    @VargheseVk-p1t 3 місяці тому +1

    Aa neel appuppan nalla poling anallo,....😂😂😂😂

  • @RajanKutty-t4i
    @RajanKutty-t4i 3 місяці тому +1

    👌👌😋🥰

  • @jacobthomas3180
    @jacobthomas3180 3 місяці тому +3

    Kuru,fry koodey padipikuka.

  • @mzak23
    @mzak23 2 місяці тому +1

    ഇവിടെ ഇടുന്ന കമന്റ് ഒക്കെഅവർക്കു അവരുടെ ഭാഷയിൽ വായിക്കാമെന്ന മിനിമം ബോധമെങ്കിലും കമന്റിടുന്നവർക്കു വേണം
    എത്ര മോശമാണ് ഈ വീഡിയോക്ക് കൊടുത്തിരിക്കുന്ന ക്യാപ്ഷൻ പോലും !
    ഈ വീഡിയോ പോസ്റ്റ് ചെയ്താ ആൾക്ക് മിനിമം കോമണ്സെന്സ് പോലും ഇല്ലേ ?
    അതിഥികളെ വളരെയധികം ബഹുമാനിക്കുന്ന സംസ്കാരമാണ് ഇറാനികൾക്കുള്ളത് എന്ന് മനസ്സിലാക്കുക ..അത് തിരിച്ചും ഉണ്ടാവുക. നാടിനെ പറയിപ്പിക്കാതിരിക്കുക
    (വല്ല സായിപ്പന്മാരും ആണെങ്കിൽ ഈ കമന്റ് പറയുന്നവന്റെ യൊക്കെ കമഴ്ന്നു കിടക്കുന്ന വിനയം പ്രേക്ഷകർ കണ്ടേനെ )

  • @alienrobin2143
    @alienrobin2143 3 місяці тому +1

    ❤❤❤❤❤❤❤

  • @sidhiksidhik7788
    @sidhiksidhik7788 3 місяці тому +1

  • @ashiquevt
    @ashiquevt 3 місяці тому +1

    മാമുക്കോയ ഇല്ലാതെ പോയത് കഷ്ടം

  • @lionsap
    @lionsap 3 місяці тому +1

    അവിടെ ചക്കകാണിച്ചാൽ ജയിലിൽ അടക്കും 🤲☪️

  • @zuhraismail8320
    @zuhraismail8320 3 місяці тому +1

    😂😂😂😂😂😂😂😂😂😂😂

  • @Life79751
    @Life79751 3 місяці тому +2

    Thakal enthina kidanu behalam veakunath....

  • @sreedeve
    @sreedeve 3 місяці тому +1

    Kuru kuru 😂😂😂 jack fruit seed ennu parayu mallus..😂 kashtam

  • @jessyraju3391
    @jessyraju3391 3 місяці тому +3

    Why you are speaking negative each minute

  • @hanihani7095
    @hanihani7095 3 місяці тому +1

    എന്ത് മലയാളികളാടോ നിങ്ങൾ? അവർ ഇതുവരെ കാണാത്ത ഒരു പഴ വർഗ്ഗമാണത്. . അത് എങ്ങനെ കഴിക്കണമെന്ന് ഒന്ന് കാണിച്ചു കൊടുത്തൂടെ ? ചിലരെല്ലാം കുരു അടക്കം തിന്നു.ലോകത്തെ ഏറ്റവും നല്ല പിസ്ത, വത്തക്ക, അപ്റിക്കോട്ട് തുടങ്ങിയ പഴ വർഗ്ഗങ്ങൾ ഇറാനിലാണ്.

    • @siyahakeralatravellersforum
      @siyahakeralatravellersforum  3 місяці тому

      അവനൊരു വെളിവും വെള്ളിയാഴ്ചെം ഇല്ലത്തൊനാ

  • @AbduSamad-lc7fy
    @AbduSamad-lc7fy 3 місяці тому +1

    എന്തൊരു വെറുപ്പ്പിക്കലാണ് ഭായ്... നല്ല നിലയിൽ സംസാരിക്കു.. വളിപ് ഒഴിവാക്കു....

  • @ske593
    @ske593 3 місяці тому +1

    Nice

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 3 місяці тому +1

    Is this small Hatras

  • @sadikalikanyanakanyana419
    @sadikalikanyanakanyana419 3 місяці тому +1

    😄😄😄😄😄😄

  • @ajithkc2621
    @ajithkc2621 3 місяці тому +1

    കുരു തിന്നാൻ പറ്റില്ല എന്ന് ആരെങ്കിലും പറഞ്ഞു കൊടുക്കണോ ചേട്ടാ? മുന്തിരിയുടെ ചെറിയ കുരു പോലും ആരും തിന്നില്ലല്ലോ.. പിന്നെയാണോ വലിയ ചക്കക്കുരു.. കൊച്ചാക്കി പരിഹരിക്കുന്നതിന് ഒരു പരിധി വേണം.. ചേട്ടനെ ചെറുപ്പത്തിൽ ആരെങ്കിലും ഇതൊക്കെ പഠിപ്പിച്ചു തന്നിട്ടാണോ മനസ്സിലായത് ? വീഡിയോ കാണുമ്പോൾ ദേഷ്യം തോന്നും.. വള വളാന്നു എന്തൊക്കെയോ പറയുന്നു.. ചേട്ടന് അല്പമെങ്കിലും ബോധമോ വിവരമോ ഉണ്ടോ ?? ലജ്ജാകരം..

  • @AntoJohn-bn7tf
    @AntoJohn-bn7tf 3 місяці тому +1

    ആക്രാന്തം മൂത്ത് പ്രാൻതായി

  • @achuthanp464
    @achuthanp464 3 місяці тому +1

    Don't make tourists fools. Use some English words and avoid bad or joking comments while it is cutting and eating.

  • @ShajahanSBY
    @ShajahanSBY 3 місяці тому +1

    Thanenthuvado ee parayunne chakka kazhichu enthu sambavikkana.avarude natil illatha fruit alle avaru aasothichu kazhikkatte avareyonnu kazhikkan vidado.ingine parayunnathenthina oru chulayeduthu kazhichu kanichu koduthalpore ithu ellavarudem pinnalem nadannu ingine parayan nikkano don't eat seedennu.

  • @thoba3368
    @thoba3368 3 місяці тому +1

    ChackakurupuzhugikodutenkilDansverelaval

  • @happy-wh2ro
    @happy-wh2ro 3 місяці тому +1

    DONT EAT KURU....ROMT EAT MORE TUAN THREE KURU...😂.

  • @Sunny-c5c6j
    @Sunny-c5c6j 3 місяці тому +1

    Evre.chakkamurikumbamaano.kuravaidunnathe

  • @raj-ou8nv
    @raj-ou8nv 3 місяці тому +2

    Kuru kuru onnu nirthada

  • @eapengeorge1932
    @eapengeorge1932 3 місяці тому +1

    Explain in English or Hindi

    • @ismayilk2716
      @ismayilk2716 3 місяці тому +1

      They came from Iran to Kerala. They saw the jack fruit first time in their life and they are excited about it. They liked it better.

    • @siyahakeralatravellersforum
      @siyahakeralatravellersforum  2 місяці тому

      Ye yes 👏😍👌

  • @cvbinu
    @cvbinu 2 місяці тому +1

    തറ ഡയലോഗ് അണലോ.
    നല്ല ബോർ വീഡിയോ....
    . ഇയാൾക്ക് പറ്റിയ റിസോർട്ട് GM.
    എല്ലാം ______

  • @vineeshrappu4938
    @vineeshrappu4938 3 місяці тому +1

    താൻ എന്തൊക്കയാ പറയുന്നത്