@@spetznazxt nothing is impossible....റഷ്യ ഉക്രൈൻ യുദ്ധം തുടങ്ങിയപ്പോ എല്ലാവരും പറഞ്ഞു...ഈ യുദ്ധം 2 ദിവസം കൊണ്ട് തീരുമാനം ആകും എന്ന്...എന്നിട്ടിപ്പോ എന്തായി...1 കൊല്ലം കഴിഞ്ഞില്ലേ....അമേരിക്ക എന്ന് പറഞ്ഞാൽ എന്തോ ആണെന്നാണ് പലരുടെയും വിചാരം....അവർ ദൈവത്തിന്റെ പോരാളികൾ അല്ലല്ലോ തോൽക്കാതിരിക്കാൻ....ടാക്ടികസിലൂടെ എത് കൊമ്പനും അടി തെറ്റാം...👍🏻
@@spetznazxtno bro Really Indira Gandhi said that because Soviet Union will help India in that war And the 7th fleet finally reached India in front of India's INS Vikrant But USSR's submarine with nuclear weapons is caimed their to help india so America decided to go back because if their is a fight between these countrys it became a nuclar war.
SOVIET UNION💥 അന്നത്തെ US പ്രസിഡന്റ് നിക്സൺ സോവിയറ്റ് യൂണിയന്റെ Pacific fleetന്റെ പ്രതിരോധം നോക്കാതെ മുന്നോട്ടു പോകാൻ 7ആം കപ്പൽപടയോട് ആവിശ്യപ്പെട്ടു എന്നാൽ ഇതിനു മറുപടി ആയി 7th fleet അയച്ചത് അത് ഇനി പറ്റില്ല എന്നായിരിന്നു കാരണം 10th fleetനെ കൂടാതെ 2 nuclear powered submarines കൂടെ സോവിയറ്റ് യൂണിയൻ അയച്ചിരുന്നു. അത് നേരെ മുകളിലേക്ക് വന്നു 7th fleetനു കാണാൻ പാകത്തിന് വെല്ലുവിളി എന്ന രീതിയിൽ പെട്രോളിംഗ് ചെയ്യാൻ തുടങ്ങി. ഇതോടെ 7th fleet പിൻവലിയാൻ നിർബന്ധിതരായി USSR ന്റെ Pacific 10th fleet പറ്റി ഒരു വീഡിയോ വേണം ❤️
@@rscrizz4496 books ഒക്കെ വായിച്ചാൽ മതി അതും ഇല്ലെകിൽ യൂട്യൂബിൽ തന്നെ വീഡിയോ ഉണ്ട് മലയാളത്തിലും ഇംഗ്ലീഷിലും ഒക്കെ ഉണ്ട്. ഇടക്ക് നോക്കിയ മതി. തള്ള് ആണോ എന്നൊക്കെ അപ്പോൾ അറിയാൻ പറ്റും. അതും ഇല്ലെകിൽ ഇന്റർനെറ്റിൽ ആർട്ടിക്കിൽ ഉണ്ട് ഇത്രയും മതിയോ ua-cam.com/video/YaKKmiorv5Y/v-deo.html English ua-cam.com/video/iI6RiDg4Y-g/v-deo.html Malayalam
റഷ്യ ഇപ്പോൾ ചെയ്യുന്ന പ്രവർത്തി ഒട്ടും യോജിക്കാൻ കഴിയില്ല എങ്കിലും റഷ്യ ഇന്ത്യയെ ആവശ്യ ഘട്ടത്തിൽ സഹായിച്ച സുഹൃത്ത് തന്നെയാണ് യുക്രയിൽ ആന്ന് ശത്രു പക്ഷത്ത് ആയിരുന്നു നയതന്ത്ര പ്രകാരം ഈ പ്രശ്നത്തിൽ ഇന്ത്യ ഇടപെടാത്തത് തന്നെയാണ് നല്ലത്
ഇന്ത്യൻ മറ്റു രാജ്യങ്ങളിൽ ഇടപാട് കൾ കുറവ് ആണ്.... So നമുക് വേണ്ട..... Us അങ്ങനെ അല്ല അവര്ക് nato രാജ്യങ്ങൾ ആയും gcc രാജ്യങ്ങൾ ആയും ഒക്കെ military കരാറുകൾ ഉണ്ട്..... ഈ രാജ്യങ്ങളെ ആരേലും ആക്രമിച്ചാൽ.. America സഹായത്തിനു എത്തും
ചൈനയുമായുള്ള യുദ്ധം വന്നപ്പോൾ റഷ്യ ചെറുവിരലനക്കാതെ മാറി നിന്നതേ ഒള്ളു.. ഭാവിയിൽ ഇന്ത്യയുടെ ശത്രു പാകിസ്ഥാൻ അല്ല ചൈനയാണെന്ന് ഓർക്കുക. ചൈനയെ പിണക്കിയുള്ള ഒരു നിലപാടും റഷ്യ എടുക്കില്ല.
@@shibimkeshavan9066 ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ USSR സഹായിച്ചില്ല... അമേരിക്ക അതിൽ ഇന്ത്യക്ക് വേണ്ടി ഇടപെട്ടു... ഇന്നത്തെ ഇന്ത്യ ആ പഴയ ഇന്ത്യ അല്ല... അമേരിക്ക റഷ്യ അവർക്ക് ആണ് ഇന്ത്യയെ കൊണ്ട് ആവശ്യം.. അല്ലാതെ ഇന്ത്യക്ക് അല്ല
1963ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ സോവിയറ്റ് യൂണിയൻ ഒന്നും ചെയ്തില്ല. 2020ൽ ചൈന അതിർത്തി ഭാഗങ്ങൾ പിടിച്ചെടുത്തു ഇന്ത്യൻ സൈനികരെ കൊന്നപ്പോഴും റഷ്യ ഒരക്ഷം മിണ്ടിയില്ല. ഇനിയും ചൈന ഇന്ത്യയെ ആക്രമിക്കും അപ്പോഴും റഷ്യ അനങ്ങില്ല. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. സ്ഥിരമായുള്ളത് രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ മാത്രമാണുള്ളത്.
7th fleet പിന്മാറിയത് റഷ്യൻ പെസഫിക് ഫ്ലീടിൻ്റെ ഭാഗം ആയ ന്യൂക്ലിയർ അന്ധർവേഹിനി 2 എണ്ണം വന്നത് കൊണ്ട് മാത്രം ആണ് ..... റഷ്യൻ ദിസ്ട്രോയിടുകൾ കൂടെ വന്നപ്പോൾ 7 ഫ്ലീലറ്റ് അവരുടെ പരിധിയിൽ വന്നത് കൊണ്ട് അവർക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല .....
കാര്യം അമേരിക്കൻ ധാർഷ്ട്യം ആർക്കും ഇഷ്ടമില്ല എങ്കിലും ഈ 7th fleet ന്റെ സാന്നിധ്യം ഒന്ന് കൊണ്ട് മാത്രം ആണ് ജപ്പാൻ , സൗത്ത് കൊറിയ രക്ഷപെട്ട് നിൽക്കുന്നത് ..... Very informative episode 👍👍 thanks 🙏
Geo politics ഇൽ സ്ഥിരം ആയി മിത്രം / ശത്രു ഇല്ല. Ussr അന്ന് സഹായിച്ചു പക്ഷെ 62 ലെ യുദ്ധത്തിൽ നിഷ്പക്ഷം ആയി നിന്നു. അത് പോലെ പാക്കിസ്ഥാനെ അന്ന് സഹായിച്ച അമേരിക്ക ഇന്ന് ഇന്ത്യയുമായി ചങ്ങാത്തവും നല്ല ശക്തമായ ബന്ധവും ഉള്ള നിലയിലാണ്. രാജ്യങ്ങൾ അവരുടെ സാമ്പത്തിക സൈനിക പരമായ താല്പര്യങ്ങൾക്കാണ് മറ്റു രാജ്യങ്ങളുമായി സൗഹൃദത്തിൽ ആവുന്നത്. ഇന്ത്യ വലിയൊരു വിപണിയും കൂടിയാണ് അതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങൾക്കും ഇന്ത്യയുമായി നല്ല സൗഹൃദത്തിൽ പോകാൻ താല്പര്യം ഉണ്ട് ഇപ്പോൾ പാക്കിസ്ഥാനിലെ ഭരണാധികാരികൾ പോലും അത്തരം താല്പര്യങ്ങൾ ഉണ്ടെന്നാണ് ഏറ്റവും വിചിത്രമായ കാര്യം. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് പറയുന്നത് സത്യമാണ് പ്രത്യേകിച്ചും രാജ്യങ്ങളുടെ തമ്മിലുള്ള ബന്ധത്തിൽ.
അതിപ്പോൾ കാർഗിൽ വാർ il Pakistan വണ്ടി ഓടിച്ച ഡ്രൈവർ thottilla...vedi വച്ച പട്ടാളക്കാരൻ ആണ് തോറ്റത് എന്ന് പറയുന്ന പോലെ ഉണ്ടല്ലോ.. Seventh fleet പങ്കെടുത്ത war America ultimate ayi വിജയിച്ചില്ല പിന്മാറി...അതെ ഞാൻ പറഞ്ഞുള്ളൂ
@@rakhivishnu2461 participated എന്ന വാക്കിന്റെ അർഥം അവർ കടലിൽ ചുമ്മാതെ കിടക്കുവായിരുന്നു എന്ന് അല്ല. You should check on internet about what was 7 nt fleet’s duty on Vietnam war.😊
ഏഴാം കപ്പയുടെ തള്ളടിക്കുമ്പോൾ ഒരു കാര്യം ഓർക്കണം റഷ്യയുടെ കപ്പൽപ്പട വന്നപ്പോഴാണ് ഏഴാം കപ്പൽപ്പട ബാക്കിലോട്ട് പോയത്. അമേരിക്കൻ പഴയ മാത്രം സപ്പോർട്ട് ചെയ്യുന്ന ഈ പരിപാടി നിർത്തുക
@@KamarNujoom-wt1vt അവനെ പോലുള്ളവർ ആണ് പ്രശ്നം... അത് പൊലെ തന്നെ ചില മതം ആണ് സത്യ മതം ചില vaanangal അണ് maanavaril mahonnathan എന്ന് പറഞ്ഞ് നടക്കുന്നവരും
വർഷം 50 കഴിഞ്ഞിരിക്കുന്നു . അമേരിക്ക സർവ മേഖലയിലും മുന്നേറി.ussr ചത്ത് മലചു.അന്നത്തിനു വേണ്ടി റഷ്യൻ സ്ത്രീകൾ സമ്പന്ന രാജ്യങ്ങളിൽ ശലഭയാനകം നടത്തി . ഇപ്പൊഴും റഷ്യ നോക്കികൾ വീര പഴം കഥ ആലോചിച്ചും അമേരിക്കയെ പ്രാകിയും മുഷ്ടി മൈഥുനം ചെയ്തു ആനന്ദിച്ചു. അവരിൽ പ്രാപ്തിയുള്ളവർ ടൈം സ്ക്യുറിൽ പോയി തുരുമ്പു സിംഹാസനത്തിൽ ഇരുന്നു അമേരിക്കൻ പധനം ഭാവനയിൽ കണ്ടു കീഴ്ശ്വാസം വിട്ടു. വിദ്യ നെടിയ അമെരിക്കൻവിരുദ്ധർ പൗരന്മാരായി ..അവധിക്കു വന്നു എരിതീരയിൽ എന്ന പകർന്നു തിരിച്ചു പോയി... അങ്ങനെ പലതും .എല്ലാ വൈവിധ്യങ്ങളും ഉൾകൊള്ളുന്ന അമേരിക്ക...🇺🇸🇺🇲
റഷ്യയുടെ ഏറ്റവും വലിയ സുഹൃത്ത് ചൈന ഇന്ത്യയെ ആക്രമിക്കുമ്പോൾ കാണാം, റഷ്യ ആർക്ക് ആയുധം വിൽക്കുമെന്ന്.. technology യിൽ അമേരിക്ക തന്നെ മുന്നിൽ. റഷ്യക്ക് വെറും ഉക്രൈൻ മുന്നിൽ സംഭവിച്ചത് നമ്മൾ കണ്ട് കൊണ്ടിരിക്കുന്നു. There are no permanent friends or enemies in politics.
Who told you, U.S was defeated in Vietnam, ചെറിയ തിരിച്ചടി കിട്ടിയ, U.S വിയറ്റ്നാം 🔥 കത്തിച്ചിട്ട് ആണ് തിരികെ പോയത്, വിയറ്റ്നാമീസ് മരങ്ങൾ, Agent Orange വെച്ച് കരിച്ചു കളഞ്ഞു... അഫ്ഗാനിസ്ഥാൻ, ഇറാക്ക് ഒക്കെ 💥 ഉഴുത് മറിച്ചു...
Anna..... Annanu ettavum ishttapetta oru Hunting Riflente video cheyyamo... Bakki firearms ellam nammal cheyth, but ithvare oru hunting rifle ee channelil vannittillallo👀
7th fleet കാര്യം പറയുംബ്ബോൾ ഇന്ദിര ഗാന്ധിയെയും അവരുടെ ഇച്ഛ ശക്തിയും നയതന്ത്ര നൈപുണ്യവും പ്രതിപാതിരിക്കാൻ പറ്റില്ലാ … “ കപ്പൽപ്പടയെ അയക്കാം അയക്കാതിരിക്കാം അവരുടെ ഇഷ്ട്ടം …പക്ഷെ എന്റെ രാജ്യാതിർത്തി കടന്നു അകത്തു കേറിയാൽ തിരിച്ചയക്കണോ വേണ്ടയോ എന്ന് ഞാൻ ആകും തീരുമാനിക്കുക “ റഷ്യയുമായുള്ള നയതന്ത്ര ബന്ധമാണ് ഇന്ത്യയെ ആപത്‌ഘട്ടങ്ങളിൽ സഹായിച്ചിട്ടുള്ളത് .
Ee Korean war, Vietnam war ellam onn video cheyythirunnel kollayirunnu. Korean war enik kurakoke ariyam Vietnam war ariyilla. Us Navy valiya sambavam okke aan but Vietnam war il valuthayit oru melkaii nedan kazhinjilla ennum kettitund. Athinte kaaranangal ellam ulpeduthi kond cheyythal nannayitunnu.
അന്ന് യുഎസ്എസ് സർ സ്ട്രോങ്ങ് ആയിരുന്നപ്പോൾ പേടിച്ച് നിന്ന് അമേരിക്കൻ കപ്പൽപ്പാട ഇപ്പോൾ പൊങ്ങി വന്നിട്ട് ഒരു കാര്യവുമില്ല മുട്ട് ഇടിച്ചു എന്ന ടീമാണ് അമേരിക്കൻ കപ്പൽ
ഇത്രയും കഴിവ് ഉള്ള ഒരു പടയെ ആണല്ലോ ബംഗാൾ ഉൽകടലിൽ ussr തടഞ്ഞത്. അതും അവരുടെ ഏരിയയിൽ കൂടെ വന്ന്.
ഇവർ വരുമെന്ന് അറിഞ്ഞിട്ടും ഇന്ദിരജി പറഞ്ഞത്. എന്റെ രാജ്യർത്തി അതിക്രമിച്ചു കടന്നു വരുന്ന ആരാണെങ്കിലും ഞങ്ങൾ ശത്രുക്കൾ ആയെ കാണു. വേറെ ലെവൽ 🇮🇳❤
റഷ്യ 😘😘😘ഉയിർ
Avar chumma thadanjathalla aanavaayudha ballistic missiles ulla sub marines ne kondane
അന്ന് സോവിയറ്റ് നേവിക്ക് അതിനുള്ള ശേഷി ഉണ്ടായിരുന്നു. എന്നാൽ ഇന്ന് റഷ്യൻ നേവിയുടെ ഏക വിമാനവാഹിനി കപ്പലും കണ്ടം ചെയ്തു..
വിമാന വാഹിനി എല്ലാവർക്കും വേണം എന്നൊന്നും ഇല്ല.. മീശ പോലെ അണ് വേനെങ്കിൽ വെക്കാം ഇല്ലേ വേണ്ട. But missile ന്റ് കാര്യത്തിൽ റഷ്യ കഴിഞ്ഞേ ഉള്ളൂ.
"ഇങ്ങോട്ട് ആർക്കും വരാം.പക്ഷെ തിരിച്ചു പോകണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും....":ഇന്ദിരാഗാന്ധി..🔥🔥😐
Super ✌️✌️✌️✌️✌️✌️
ഉവ്വാ ചുമ്മാ തള്ളാം എന്ന് മാത്രം ഒരു US CARRIER ഇൽ ഏകദേശം 70+ STEALTH fighters,helicopter, 2000+ sailors ഉണ്ട് no one have any chance against US
@@spetznazxt nothing is impossible....റഷ്യ ഉക്രൈൻ യുദ്ധം തുടങ്ങിയപ്പോ എല്ലാവരും പറഞ്ഞു...ഈ യുദ്ധം 2 ദിവസം കൊണ്ട് തീരുമാനം ആകും എന്ന്...എന്നിട്ടിപ്പോ എന്തായി...1 കൊല്ലം കഴിഞ്ഞില്ലേ....അമേരിക്ക എന്ന് പറഞ്ഞാൽ എന്തോ ആണെന്നാണ് പലരുടെയും വിചാരം....അവർ ദൈവത്തിന്റെ പോരാളികൾ അല്ലല്ലോ തോൽക്കാതിരിക്കാൻ....ടാക്ടികസിലൂടെ എത് കൊമ്പനും അടി തെറ്റാം...👍🏻
@@spetznazxtno bro Really Indira Gandhi said that because Soviet Union will help India in that war And the 7th fleet finally reached India in front of India's INS Vikrant But USSR's submarine with nuclear weapons is caimed their to help india so America decided to go back because if their is a fight between these countrys it became a nuclar war.
@@bijuap8007 USSR is never a match up against US
SOVIET UNION💥
അന്നത്തെ US പ്രസിഡന്റ് നിക്സൺ സോവിയറ്റ് യൂണിയന്റെ Pacific fleetന്റെ പ്രതിരോധം നോക്കാതെ മുന്നോട്ടു പോകാൻ 7ആം കപ്പൽപടയോട് ആവിശ്യപ്പെട്ടു എന്നാൽ ഇതിനു മറുപടി ആയി 7th fleet അയച്ചത് അത് ഇനി പറ്റില്ല എന്നായിരിന്നു കാരണം 10th fleetനെ കൂടാതെ 2 nuclear powered submarines കൂടെ സോവിയറ്റ് യൂണിയൻ അയച്ചിരുന്നു. അത് നേരെ മുകളിലേക്ക് വന്നു 7th fleetനു കാണാൻ പാകത്തിന് വെല്ലുവിളി എന്ന രീതിയിൽ പെട്രോളിംഗ് ചെയ്യാൻ തുടങ്ങി. ഇതോടെ 7th fleet പിൻവലിയാൻ നിർബന്ധിതരായി
USSR ന്റെ Pacific 10th fleet പറ്റി ഒരു വീഡിയോ വേണം ❤️
Yess about one of the powerfull troupe
ചേട്ടൻ ചാണക്യന്റെ വീഡിയോ കണ്ടരുന്ന് അല്ലേ
ഒരു മയത്തിലൊക്കെ തള്ള്
@@rscrizz4496 books ഒക്കെ വായിച്ചാൽ മതി അതും ഇല്ലെകിൽ യൂട്യൂബിൽ തന്നെ വീഡിയോ ഉണ്ട് മലയാളത്തിലും ഇംഗ്ലീഷിലും ഒക്കെ ഉണ്ട്. ഇടക്ക് നോക്കിയ മതി. തള്ള് ആണോ എന്നൊക്കെ അപ്പോൾ അറിയാൻ പറ്റും. അതും ഇല്ലെകിൽ ഇന്റർനെറ്റിൽ ആർട്ടിക്കിൽ ഉണ്ട് ഇത്രയും മതിയോ
ua-cam.com/video/YaKKmiorv5Y/v-deo.html
English
ua-cam.com/video/iI6RiDg4Y-g/v-deo.html
Malayalam
10th oparative battile Guard 🔥🔥🔥
നാം എന്നും നന്ദിയും കടപ്പാടും ഉള്ളവരായിരിക്കണം, ഒരിക്കലും റഷ്യയെ മറക്കരുത് Bro: ...
ഇല്ല റഷ്യ ചെയ്യുന്ന മനുഷ്യാവകാശ ദ്രോഹങ്ങൾക്ക് കൂട്ട് നിൽക്കാം, കഷ്ട്ടം
റഷ്യ ഇപ്പോൾ ചെയ്യുന്ന പ്രവർത്തി ഒട്ടും യോജിക്കാൻ കഴിയില്ല
എങ്കിലും റഷ്യ ഇന്ത്യയെ ആവശ്യ ഘട്ടത്തിൽ സഹായിച്ച സുഹൃത്ത് തന്നെയാണ്
യുക്രയിൽ ആന്ന് ശത്രു പക്ഷത്ത് ആയിരുന്നു
നയതന്ത്ര പ്രകാരം ഈ പ്രശ്നത്തിൽ ഇന്ത്യ ഇടപെടാത്തത് തന്നെയാണ് നല്ലത്
@@rscrizz4496 അമേരിക്ക ചെയ്ത അത്ര uussr ചെയ്തിട്ടില്ല
@@esmu-800-z-x America എന്ത് ചെയ്തു?
@@rscrizz4496 attom ബോംബ്, ഇറാഖ്, സിറിയ, അഫ്ഗാനിസ്ഥാൻ, അങ്ങനെ എണ്ണിയാൽ ഒടുങ്ങാത്ത ചോര ചിന്തിയ ഒരു രാജ്യം വേറെ ഉണ്ടോ
👍👍👍👍 അതുകൊണ്ട് തന്നെ യല്ലെ ഉക്രൈൻ യുദ്ധസമയത്തും 🇮🇳റഷ്യ യെ തളിയിപ്പറയത്തത്
Russia തന്നെയാണ് യഥാർത്ഥ സുഹൃത്ത് ഇന്ത്യക്കും ഒരു ഏഴാംകപ്പൽ പട സ്വന്തമായി രുപികരിക്കേണ്ടത് കാലഘട്ടത്തിന്റ ആവശ്യം ആണ്
ഏത് അർത്ഥത്തിൽ ഈ vote bank തള്ളൽ കണ്ടിട്ടോ
ഇന്ത്യൻ മറ്റു രാജ്യങ്ങളിൽ ഇടപാട് കൾ കുറവ് ആണ്.... So നമുക് വേണ്ട..... Us അങ്ങനെ അല്ല അവര്ക് nato രാജ്യങ്ങൾ ആയും gcc രാജ്യങ്ങൾ ആയും ഒക്കെ military കരാറുകൾ ഉണ്ട്..... ഈ രാജ്യങ്ങളെ ആരേലും ആക്രമിച്ചാൽ.. America സഹായത്തിനു എത്തും
@@juvinjuvin70 china or usa aan india ye attack cheyyan vannathengilo? Ippo ulla force onnum mathiyavilla.
Athinu ee azhimathicha faranam kond nadakilla 😂
ചൈനയുമായുള്ള യുദ്ധം വന്നപ്പോൾ റഷ്യ ചെറുവിരലനക്കാതെ മാറി നിന്നതേ ഒള്ളു.. ഭാവിയിൽ ഇന്ത്യയുടെ ശത്രു പാകിസ്ഥാൻ അല്ല ചൈനയാണെന്ന് ഓർക്കുക. ചൈനയെ പിണക്കിയുള്ള ഒരു നിലപാടും റഷ്യ എടുക്കില്ല.
ഞാൻ ഇ വീഡിയോ ചെയ്യാൻ പറഞ്ഞത് ഇപ്പോളും ഓർക്കുന്നു....ഒരുപാട് സന്തോഷം ചേട്ടാ💕💕☺️
❤️❤️❤️
എന്നും ഇന്ത്യയുടെ കൂടെ നിൽക്കുന്ന ആത്മ സുഹൃത്ത് റഷ്യ തന്നെ
😂😂
ചൈന വരുമ്പോൾ റഷ്യ ഇന്ത്യയെ മറക്കാറുണ്ട് 😊
@@sreejithshankark2012
ഒരിക്കലുമില്ല... 71 വാറിൽ ചൈന ഇന്ത്യയെ ആക്രമിക്കാതിരുന്നത് ussr കാരണമാണ്. ചരിത്രം പഠിക്കു
@@shibimkeshavan9066 ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ USSR സഹായിച്ചില്ല... അമേരിക്ക അതിൽ ഇന്ത്യക്ക് വേണ്ടി ഇടപെട്ടു... ഇന്നത്തെ ഇന്ത്യ ആ പഴയ ഇന്ത്യ അല്ല... അമേരിക്ക റഷ്യ അവർക്ക് ആണ് ഇന്ത്യയെ കൊണ്ട് ആവശ്യം.. അല്ലാതെ ഇന്ത്യക്ക് അല്ല
@@shibimkeshavan9066Then what happend in, nathula
Why nobody could stop it
ഇവരെ പേടിപ്പിച്ച് തിരിച്ച് ഓടിച്ച സോവിയറ്റ് യൂണിയൻ്റെ പ്രതിരോധത്തെ കുറിച്ച് വിവരിക്കാമോ
👍👍👍
@@SCIENTIFICMALAYALI വീഡിയോ പ്രതീക്ഷിക്കുന്ന്
👍👍👍👍
1963ൽ ചൈന ഇന്ത്യയെ ആക്രമിച്ചപ്പോൾ സോവിയറ്റ് യൂണിയൻ ഒന്നും ചെയ്തില്ല. 2020ൽ ചൈന അതിർത്തി ഭാഗങ്ങൾ പിടിച്ചെടുത്തു ഇന്ത്യൻ സൈനികരെ കൊന്നപ്പോഴും റഷ്യ ഒരക്ഷം മിണ്ടിയില്ല. ഇനിയും ചൈന ഇന്ത്യയെ ആക്രമിക്കും അപ്പോഴും റഷ്യ അനങ്ങില്ല.
രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളോ മിത്രങ്ങളോ ഇല്ല. സ്ഥിരമായുള്ളത് രാജ്യത്തിൻ്റെ താൽപ്പര്യങ്ങൾ മാത്രമാണുള്ളത്.
എന്നിട്ട് ആണോ സോവിയറ്റ് യൂണിയൻ 1988ല് അഫ്ഗാനിൽ തോറ്റ് ഓട്ടിയത്.....
ഇന്ദിരാ ജി ടെ ധീരമറുപടി ഒരിക്കൽ കൂടി ഓർമ്മിപ്പിച്ച താങ്ങൾക്കു സല്യൂട്ട്
എനിക്ക് us നേക്കാളും ഇഷ്ട്ടം റഷ്യ യോട് ആണ്....❤❤❤
7th fleet പിന്മാറിയത് റഷ്യൻ പെസഫിക് ഫ്ലീടിൻ്റെ ഭാഗം ആയ ന്യൂക്ലിയർ അന്ധർവേഹിനി 2 എണ്ണം വന്നത് കൊണ്ട് മാത്രം ആണ് ..... റഷ്യൻ ദിസ്ട്രോയിടുകൾ കൂടെ വന്നപ്പോൾ 7 ഫ്ലീലറ്റ് അവരുടെ പരിധിയിൽ വന്നത് കൊണ്ട് അവർക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല .....
Soviet union 10 Fleet vedio cheyyamo
5:30 അവരെല്ലാം കടലിൽ കിടക്കുന്നവരാണ് എന്നല്ല ഞാൻ പറഞ്ഞത് 😂 നിങ്ങള് പൊളി തന്നെ👌👌
❤️😄
Comment cheyan vanathanu
Chirichu chath🤣🤣🤣
Bro super bro
കാര്യം അമേരിക്കൻ ധാർഷ്ട്യം ആർക്കും ഇഷ്ടമില്ല എങ്കിലും ഈ 7th fleet ന്റെ സാന്നിധ്യം ഒന്ന് കൊണ്ട് മാത്രം ആണ് ജപ്പാൻ , സൗത്ത് കൊറിയ രക്ഷപെട്ട് നിൽക്കുന്നത് ..... Very informative episode 👍👍 thanks 🙏
and taiwan
Geo politics ഇൽ സ്ഥിരം ആയി മിത്രം / ശത്രു ഇല്ല. Ussr അന്ന് സഹായിച്ചു പക്ഷെ 62 ലെ യുദ്ധത്തിൽ നിഷ്പക്ഷം ആയി നിന്നു. അത് പോലെ പാക്കിസ്ഥാനെ അന്ന് സഹായിച്ച അമേരിക്ക ഇന്ന് ഇന്ത്യയുമായി ചങ്ങാത്തവും നല്ല ശക്തമായ ബന്ധവും ഉള്ള നിലയിലാണ്. രാജ്യങ്ങൾ അവരുടെ സാമ്പത്തിക സൈനിക പരമായ താല്പര്യങ്ങൾക്കാണ് മറ്റു രാജ്യങ്ങളുമായി സൗഹൃദത്തിൽ ആവുന്നത്. ഇന്ത്യ വലിയൊരു വിപണിയും കൂടിയാണ് അതുകൊണ്ടുതന്നെ എല്ലാ രാജ്യങ്ങൾക്കും ഇന്ത്യയുമായി നല്ല സൗഹൃദത്തിൽ പോകാൻ താല്പര്യം ഉണ്ട് ഇപ്പോൾ പാക്കിസ്ഥാനിലെ ഭരണാധികാരികൾ പോലും അത്തരം താല്പര്യങ്ങൾ ഉണ്ടെന്നാണ് ഏറ്റവും വിചിത്രമായ കാര്യം. പണത്തിനു മീതെ പരുന്തും പറക്കില്ലെന്ന് പറയുന്നത് സത്യമാണ് പ്രത്യേകിച്ചും രാജ്യങ്ങളുടെ തമ്മിലുള്ള ബന്ധത്തിൽ.
Thanks bro ❤️❤️❤️
നല്ല മികച്ച selection.. നല്ല അവതരണം
അന്ന്... ഈ.. ഫ്ലീറ്റ് ഇന്ത്യയെ ആക്രമിച്ചിരുന്നു... എങ്കിൽ... നമ്മൾ... തകർന്നു.. പോയേനെ......
Russia❤
🙏🙏🙏🙏🙏
7ത് ഫ്‌ലീറ്റിനെതിരെ IAF SUICIDE സ്ക്വാഡ് റെഡി ആക്കിയിരുന്നു എന്ന് കേട്ടിട്ടുണ്ട്.. FIHTER AIRCRAFT മായി പോയി ആക്രമിക്കാൻ
A man can be destroyed but not defeated
വീഡിയോ നന്നായിരുന്നു ഇതിലും നല്ല വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു👍🏻👍🏻♥️
ഏഴാം കപ്പൽ പട പിൻവാങ്ങിയ ചരിത്രം ഒരിക്കലേ ഉണ്ടായിട്ടുള്ളൂ, അത് നമ്മുടെ മുൻപിൽ മാത്രം ആണ് കാരണം =ഉരുക്കു വനിത. പിന്നെ സാക്ഷാൽ റഷ്യ 🇷🇺.
Viatnam..thottu pinmaari😢
@@rakhivishnu2461 not, 7th fleet participated in Vietnam war successfully. They only deported after American troops does.
അതിപ്പോൾ കാർഗിൽ വാർ il Pakistan വണ്ടി ഓടിച്ച ഡ്രൈവർ thottilla...vedi വച്ച പട്ടാളക്കാരൻ ആണ് തോറ്റത് എന്ന് പറയുന്ന പോലെ ഉണ്ടല്ലോ..
Seventh fleet പങ്കെടുത്ത war America ultimate ayi വിജയിച്ചില്ല പിന്മാറി...അതെ ഞാൻ പറഞ്ഞുള്ളൂ
@@rakhivishnu2461 participated എന്ന വാക്കിന്റെ അർഥം അവർ കടലിൽ ചുമ്മാതെ കിടക്കുവായിരുന്നു എന്ന് അല്ല. You should check on internet about what was 7 nt fleet’s duty on Vietnam war.😊
@@Sanju-88323 I am asking.what was the final results??Just answer
ഈ കപ്പൽ പട 1971 ൽ ഇന്ത്യയെ വളഞ്ഞപ്പോൾ അതിനിടയിൽ USSR ഇടപെട്ടതിന്റെയും ഒരു വീഡിയോ ചെയ്യുമോ Please😢😂
സോവിയറ്റ് യൂണിയൻ ഇന്ത്യയ്ക്ക് വേണ്ടി 7ആം കപ്പൽ പടയെ തടഞ്ഞു നിർത്തി കാര്യം വിശദീകരിച്ചു ഒരു വീഡിയോ ഇറക്കി വിട് അണ്ണാ 💥
അതിമനോഹരം,,Congratulations Bro🌹
❤️❤️❤️
Anna super.. Kelkan ishtamulla topic thanne♥️
സോവിയറ്റ് യൂണിയൻ ❣️🔥
ഏഴാം കപ്പയുടെ തള്ളടിക്കുമ്പോൾ ഒരു കാര്യം ഓർക്കണം റഷ്യയുടെ കപ്പൽപ്പട വന്നപ്പോഴാണ് ഏഴാം കപ്പൽപ്പട ബാക്കിലോട്ട് പോയത്. അമേരിക്കൻ പഴയ മാത്രം സപ്പോർട്ട് ചെയ്യുന്ന ഈ പരിപാടി നിർത്തുക
റഷ്യയും ഇന്ത്യയും എന്നും നല്ല സുഹൃത്തുക്കൾ ആയിരിക്കും 🥰
പ്രതിക്ഷിക്കാത്ത വീഡിയോ. വൈവിദ്ധികരണം നന്നായിട്ടുണ്ട്
എപ്പോ വന്നാലും പൊളിച്ചടുക്കുന്ന
ചേട്ടൻ mass ആണ്
Rocky ഭായ് യേ പൊലെ ❤❤❤
😄❤️❤️❤️
എന്റെ രാജ്യം എല്ലാത്തിയിടത്തും ഒന്നാമൻ ആകണമെന്നാണ് എന്റെ ആഗ്രഹം, പക്ഷേ ഈ നശിച്ച മത ഭ്രാന്ത് ഉള്ള ജനങ്ങൾ ഉള്ള കാലം അതൊരിക്കലും നടക്കില്ല
Satyam
നിങ്ങൾ എന്തറിഞ്ഞിട്ട് ആണ് ഇങ്ങനെ പറഞ്ഞെ
ഉള്ളിൽ നിന്ന് കുത്തുന്ന കുറെ chathiyanmar ivde ഉണ്ട്
@@msathul1RSS ആയ ഒരാൾ drdo രഹസ്യം ചോർത്തി to Pakistan
@@KamarNujoom-wt1vt അവനെ പോലുള്ളവർ ആണ് പ്രശ്നം... അത് പൊലെ തന്നെ ചില മതം ആണ് സത്യ മതം ചില vaanangal അണ് maanavaril mahonnathan എന്ന് പറഞ്ഞ് നടക്കുന്നവരും
അടിപൊളി വീഡിയോ ഒത്തിരി അറിവുകൾ കിട്ടി താങ്ക്സ് സർ ❤
❤️❤️❤️
വർഷം 50 കഴിഞ്ഞിരിക്കുന്നു .
അമേരിക്ക സർവ മേഖലയിലും മുന്നേറി.ussr ചത്ത് മലചു.അന്നത്തിനു വേണ്ടി റഷ്യൻ സ്ത്രീകൾ സമ്പന്ന രാജ്യങ്ങളിൽ ശലഭയാനകം നടത്തി .
ഇപ്പൊഴും റഷ്യ നോക്കികൾ വീര പഴം കഥ ആലോചിച്ചും അമേരിക്കയെ പ്രാകിയും മുഷ്ടി മൈഥുനം ചെയ്തു ആനന്ദിച്ചു.
അവരിൽ പ്രാപ്തിയുള്ളവർ ടൈം സ്ക്യുറിൽ പോയി തുരുമ്പു സിംഹാസനത്തിൽ ഇരുന്നു അമേരിക്കൻ പധനം ഭാവനയിൽ കണ്ടു കീഴ്ശ്വാസം വിട്ടു.
വിദ്യ നെടിയ അമെരിക്കൻവിരുദ്ധർ പൗരന്മാരായി ..അവധിക്കു വന്നു എരിതീരയിൽ എന്ന പകർന്നു തിരിച്ചു പോയി... അങ്ങനെ പലതും .എല്ലാ വൈവിധ്യങ്ങളും ഉൾകൊള്ളുന്ന അമേരിക്ക...🇺🇸🇺🇲
Russian defence strategy engane aayirunnu enn oru video cheyyamo..pls🙏
അവർ മെയിൻ ആവാൻ വേണ്ടി ഒരു കപ്പൽ പട ഉണ്ടാക്കി. അവർ മെയിൻ ആയിക്കോട്ടെ. അതുകൊണ്ട് ലോകത്ത് സമാധാനം നിലനിൽക്കുന്നുണ്ടെങ്കിൽ അത് നല്ലത് തന്നെ അല്ലെ ❤
ആശാൻ 💙, su57, സോവിയറ്റ് ekranoplane, KGB video വേണം 🤝
👍❤️❤️
റഷ്യ നമ്മുടെ എക്കാലത്തേയും സുഹൃത്ത് തന്നെ....
സ്വന്തം രാജ്യത്തെ മദർ ലാൻഡ് ആയി കാണുന്ന ലോകത്തെ രണ്ട് രാജ്യങ്ങൾ ...
ഭാരതവും റഷ്യയും ...👈🏻😊☺️☺️
ചൈന ഇന്ത്യക്ക് എതിരെ വരുമ്പോൾ റഷ്യ ഇന്ത്യയെ സഹായിക്കുമോ 😊
ഇല്ല
ഇന്ന് റഷ്യ ചൈനയുടെ മുമ്പിൽ എന്നല്ല ഇന്ത്യയുടെ മുമ്പിൽ പോലും സാമ്പത്തികമായി ചെറിയ രാജ്യം ആണ്... ഇന്ത്യൻ GDP യുടെ പകുതി ഉള്ളു റഷ്യൻ GDP ❤️❤️❤️...
മണ്ടത്തരം
റഷ്യയുടെ ഏറ്റവും വലിയ സുഹൃത്ത് ചൈന ഇന്ത്യയെ ആക്രമിക്കുമ്പോൾ കാണാം, റഷ്യ ആർക്ക് ആയുധം വിൽക്കുമെന്ന്.. technology യിൽ അമേരിക്ക തന്നെ മുന്നിൽ. റഷ്യക്ക് വെറും ഉക്രൈൻ മുന്നിൽ സംഭവിച്ചത് നമ്മൾ കണ്ട് കൊണ്ടിരിക്കുന്നു. There are no permanent friends or enemies in politics.
Video about U.S 7th fleet
Whole Comment section -
INDIA🤝SOVIET,RUSSIA,
10TH Pacific battle groupനെ പറ്റി എന്തായാലും ഒരു വീഡിയോ venam❤️
നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ ആണ് 👌👌👌
ഈ ഭീകരനെ തുരത്തിയോടിച്ച കൊടുംഭീകരനെ കുറിച്ച് പറയാതെ ഇതു പൂർത്തിയാവില്ല....
Eee sambavam pala channellil keattitundundagilum ...nigadea version veandi waiting ayyirunnu❤❤❤❤❤
Karyangal ellam krithymai
Manacilakki tharunnathukondu
Thanks 👑👑👑👑👑👑
Uffff.. ഇന്ത്യ എന്ന മഹാ സൈനിക ശക്തി ക്ക് മുന്നിൽ ആയുധം വച്ച് കീഴടിങ്ങി ❤❤❤❤
Nice content bro.♥️
Excellent presentation
ഖാതക് പ്ലറ്റൂണിനെപ്പറ്റി ഒരു വീഡിയോ വേണം
Great information.. super 💖
പിന്നെ വിയറ്റ്നാമിനോട് തോറ്റത് ഇത്രെയും ശക്തിയുള്ള അമേരിക്കയാണ്.... So its not about army number.. Its about strategy which wins
7th fleet mathram us vietnamil use cheythollu okkepaade vannernel kadhahuva
Because American people were against the vietnam war
Guerilla warfare ⚔️ പിന്നെ Soviet Union ന്റെ support 🔥
Who told you, U.S was defeated in Vietnam,
ചെറിയ തിരിച്ചടി കിട്ടിയ, U.S വിയറ്റ്നാം 🔥 കത്തിച്ചിട്ട് ആണ് തിരികെ പോയത്,
വിയറ്റ്നാമീസ് മരങ്ങൾ, Agent Orange വെച്ച് കരിച്ചു കളഞ്ഞു...
അഫ്ഗാനിസ്ഥാൻ, ഇറാക്ക് ഒക്കെ 💥 ഉഴുത് മറിച്ചു...
ഗുരുവേ
നമസ്കാരം 🙏🙏🙏
Love you man ❤️❤️❤️
ആദ്യം ആയിട്ടാണ് ഈ ചാനൽ കാണുന്നത് നന്നായി വിശദീകരിക്കുന്നു 💜❤❤
Thanks bro ❤️
Anna..... Annanu ettavum ishttapetta oru Hunting Riflente video cheyyamo... Bakki firearms ellam nammal cheyth, but ithvare oru hunting rifle ee channelil vannittillallo👀
Caspian sea monster
Ithinepatti oru video cheyyamo
രോമാഞ്ചം 🔥🔥🔥🔥
KH-47M2 Kinzhal . Can you make a video about this missile
Please do a video on ussr's 10th fleet
I'm 13 years old and I'm enjoying your videos. Love you sir ❤
Very good
KM(Korabl Maket) Caspian Sea Monster നെ പറ്റി ഒരു video ചെയ്യാമോ ?🙏
Anshante avatharanam poli❤
Thanks bro ♥️♥️♥️
Jas gripen kurich oru video chyammo.please
True friends always with us...we proud we have independent foreign policy...
Can you ples Explain About Caspian Sea Monster Sea Plane ?
7th fleet കാര്യം പറയുംബ്ബോൾ ഇന്ദിര ഗാന്ധിയെയും അവരുടെ ഇച്ഛ ശക്തിയും നയതന്ത്ര നൈപുണ്യവും പ്രതിപാതിരിക്കാൻ പറ്റില്ലാ …
“ കപ്പൽപ്പടയെ അയക്കാം അയക്കാതിരിക്കാം അവരുടെ ഇഷ്ട്ടം …പക്ഷെ എന്റെ രാജ്യാതിർത്തി കടന്നു അകത്തു കേറിയാൽ തിരിച്ചയക്കണോ വേണ്ടയോ എന്ന് ഞാൻ ആകും തീരുമാനിക്കുക “
റഷ്യയുമായുള്ള നയതന്ത്ര ബന്ധമാണ് ഇന്ത്യയെ ആപത്‌ഘട്ടങ്ങളിൽ സഹായിച്ചിട്ടുള്ളത് .
Soviet union Pacific fleet 10 battle groupine kurich oru video cheiyuvo?
1971 indo pak war oru video cheyamo
Can you do a vedio in Nimitz class carrier strie group.
സൂപ്പർ
Appreciate your knowledge..... salute
Thanks bro ❤️
Can you explain Gulfwar IRAQ air defense SA. 2. Guideline
Good video 🌹🌹
Aneesh sir 1971 india vs Pakistan war explain cheyyo sirinte voiceil kelkaan thaalpyran indu
സർ,
Boom supersonic flight നെ പെറ്റി ഒരു വീഡിയോ ചെയ്യാമോ?!!!!
Nice
Tata advanced systems in Indian army oru video cheyamo
Ee Korean war, Vietnam war ellam onn video cheyythirunnel kollayirunnu. Korean war enik kurakoke ariyam Vietnam war ariyilla. Us Navy valiya sambavam okke aan but Vietnam war il valuthayit oru melkaii nedan kazhinjilla ennum kettitund. Athinte kaaranangal ellam ulpeduthi kond cheyythal nannayitunnu.
നന്ദി 🙏
"Navy seals" ♥️ . Please do a video on navy seals
Super 🔥
4:23 എന്നാണ് വെപ്പ് 🤭
Ford mustangനെ പറ്റി ഒരു വീഡിയോ ചെയ്യുമോ
Make a video about Mig 29k
Browning pistolne kurich oru vedio cheyyaamo and ppsh gun too
അണ്ണൻ വന്തച്ച് ❤❤❤
❤️❤️❤️
Chetta, IAF gaurd force pattiyum
Indian navy Marcos pattiyum olla video edumo
സൂപ്പർ 👍
Mossad ഇനി പറ്റി വീഡിയോ ചെയ്യുമോ..
Apj Abdul kalam sir ne patti oru vedio cheyyamo bro?
❤️❤️❤️👍
👌👌👌👌👌.bro iron domente oru video.
Kurach ayalo.. oru video Vanita...
Adipoly bro❤❤❤❤❤❤❤❤
Thank you
Thanks brother for the information
1971ലെ യുദ്ധസമയത്ത് കാമികാസെ ആക്രമണം പോലെ ഇന്ത്യൻ വ്യോമസേന യുഎസ് സെവൻത് ഫ്ലീറ്റിനെ ആക്രമിക്കാൻ പദ്ധതിയിട്ടിരുന്നതായി ഒരിക്കൽ കേട്ടിട്ടുണ്ട്.
Ee ship na alle Soviet union oodichath🔥🔥🔥
Athe😆😆
Your presentation skills are just🔥❤
Thank you so much bro ❤️❤️❤️
pls do a video on para SF india
Good video
സൂപ്പർ ആശാനെ👍👍
❤️❤️❤️
നല്ല വിവരണം
അന്ന് യുഎസ്എസ് സർ സ്ട്രോങ്ങ് ആയിരുന്നപ്പോൾ പേടിച്ച് നിന്ന് അമേരിക്കൻ കപ്പൽപ്പാട ഇപ്പോൾ പൊങ്ങി വന്നിട്ട് ഒരു കാര്യവുമില്ല മുട്ട് ഇടിച്ചു എന്ന ടീമാണ് അമേരിക്കൻ കപ്പൽ
Emp weaponsne kurich oru video cheyyamo + surya icbm