പാകിസ്ഥാനെതിരെ ഇന്ത്യയുടെ വജ്രായുധം - മിന്നലായി മിറാഷ് | 24 Special

Поділитися
Вставка
  • Опубліковано 25 лют 2019
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Any where Subscribe 24 on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 821

  • @aparnakp3026
    @aparnakp3026 3 роки тому +456

    2 വർഷങ്ങൾ ❤ഇന്നും ഇത് കേൾക്കുമ്പോൾ കോരിതരിക്കുന്നു

  • @focus___v_4923
    @focus___v_4923 3 роки тому +95

    ഇന്ത്യയുടെ ഇരട്ട ചങ്കൻ എന്ന് വിളിക്കുന്ന മിരാഷ് 2000.... ഇവന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤❤💪💪ജയ് ഹിന്ദ്

    • @user-pe3bn1nu3h
      @user-pe3bn1nu3h 2 роки тому

      Kudirapavanooo pavannu ethraruubaya hehe 😆

  • @Karyam--
    @Karyam-- 4 роки тому +124

    ഈ വിഷയത്തിൽ ഇത്രയും നല്ല അവതരണം വേറെ ഒരു ചാനലിലും കണ്ടിട്ടില്ല. Congrats ARUN

    • @lathikavinayan7888
      @lathikavinayan7888 3 роки тому

      7777777777777777777777777777777777777777777777777
      777777

    • @Karyam--
      @Karyam-- 3 роки тому

      @@lathikavinayan7888,???

  • @noushadbk6785
    @noushadbk6785 5 років тому +737

    ജീവിതത്തിൽ ഏറ്റവും കൂടുതൽ ന്യൂസ് ചാനൽ കണ്ട ദിവസമാണിന്ന് 😀😀💪💪💪ഇന്ത്യൻ എയർ ഫോഴ്സ് 💪💪💪

    • @saguppy3025
      @saguppy3025 5 років тому +10

      Njanum
      Jai hind

    • @manoharannair9359
      @manoharannair9359 4 роки тому +2

      Noushad BK r1 BU no
      no LP

    • @asokanm.n2895
      @asokanm.n2895 4 роки тому +1

      @@saguppy3025 mk

    • @karunakarank6971
      @karunakarank6971 4 роки тому +1

      @@saguppy3025 are you

    • @babyaasha2317
      @babyaasha2317 3 роки тому +1

      @@saguppy3025 sdssassssf. A adfffgvzxZCxxxxCzxx സ്‌സിസ്സ്സ് xx ചുമ്മാ cX സ്ക്സ് C cX

  • @user-dv2nt1qg8t
    @user-dv2nt1qg8t 4 роки тому +75

    അല്പം രോമം രോമം പൊന്തിക്കാൻ വന്നവർ ഉണ്ടോ❤️💪

  • @KL40mallu
    @KL40mallu 3 роки тому +47

    ഇവിടെ പാകിസ്ഥാൻനികൾ ഉണ്ട്‌ അവരാണ് വിഷമം ഡിസ്‌ലൈക്ക് ആക്കി മാറ്റിയത്

  • @arya5346
    @arya5346 3 роки тому +121

    ഇത്രയും ഡിസ്‌ലൈക്
    കഷ്ട്ടം തന്നെ രാജ്യദ്രോഹികൾ
    ഇന്ത്യ 😍😘💪💪💪

  • @ReviveYourManhood
    @ReviveYourManhood 2 роки тому +87

    വർഷങ്ങൾക്ക് ശേഷം വീണ്ടും ഇൗ വീഡിയോ കാണുമ്പോൾ രോമഞ്ചവും വല്ലാത്ത അഭിമാനവും തോന്നുന്നു😃😃❤❤❤
    എന്റെ രാജ്യം എന്റെ അഭിമാനം ജയ് ഹിന്ദ്🇮🇳🇮🇳🇮🇳

  • @valsanvyshak2822
    @valsanvyshak2822 4 роки тому +51

    ഇ വിഡിയോക് ഡിസ്‌ലൈക്ക് അടിച്ച 757 പാകിസ്ഥാൻ ചാരൻ മാരാണ്

  • @khaleelna2798
    @khaleelna2798 5 років тому +59

    പ്രളയത്തിനുശേഷം തുടർച്ചയായി ന്യൂസ് കാണുന്നത്. പുൽവാമ അറ്റാക്ക് കഴിഞ്ഞത് മുതൽ ഈ നിമിഷം വരെ❤️🇮🇳❤️

  • @user-qs7bt8gu7v
    @user-qs7bt8gu7v 5 років тому +381

    ചൈന കൊടുത്ത പൂകുറ്റിയും വെച്ച് ഇന്ത്യയെ ചൊറിയാൻ വന്നാൽ ഇതായിരിക്കും അവസ്ഥ salute indian army 💪💪💪🇮🇳🇮🇳🇮🇳🇮🇳

    • @afnanafnuafnu
      @afnanafnuafnu 5 років тому +7

      Big selutt💪💪💪💪

    • @gafoorcalicat9623
      @gafoorcalicat9623 5 років тому +2

      പറഞ്ഞി പറഞ്ഞി മരിച്ചു പോയ തീവൃ വാദികൾ ഈച്ചകളായി വന്നു ഉറക്കം കെടുത്തും മലയാള മീഡിയകൾ കൊണ്ടു

    • @vijeshkvijeshk1233
      @vijeshkvijeshk1233 4 роки тому +4

      I love army

    • @rajendrankrishnan5190
      @rajendrankrishnan5190 4 роки тому

      @@gafoorcalicat9623 j

    • @athul7777
      @athul7777 3 роки тому

      Salute

  • @user-ns9cv6kb1e
    @user-ns9cv6kb1e 5 років тому +134

    മലയാളം വാർത്താ ചാനലിന്റെ പുതിയ മുഖം...
    സംഭവം കലക്കിയിട്ടുണ്ട്...
    ഈ വാർത്തയും കൂടി ആയപ്പോൾ ഹോ ഒന്നും പറയാനില്ല...

    • @vinodrlalsalam4699
      @vinodrlalsalam4699 2 роки тому

      ഔർ എയർഫോഴ്‌സ്‌ വെരി സ്ട്രോങ്ങ്‌ ഇൻ ഓൾ വേൾഡ്,

  • @magicalcanvasvlog
    @magicalcanvasvlog 4 роки тому +17

    കൃത്യമായ വാർത്ത നൽകുന്ന 24 ന് അഭിനന്ദനം indianair Force bigg salute

  • @vrcreative9930
    @vrcreative9930 3 роки тому +52

    ഇന്ത്യയിൽ ജീവിക്കുന്നെങ്കിൽ നമ്മൾ എല്ലാം ഒറ്റക്കെട്ടായി നിൽക്കണം... അവിടെ ഒരു വേർതിരിവ് പാടില്ല... അതാണ് നമ്മുടെ Power...Jai Hind🇮🇳

    • @clementshibu5714
      @clementshibu5714 Рік тому +2

      ✝️☪️🕉️💛💚❤️🇮🇳💪💪

    • @user-ti8gz5ty8k
      @user-ti8gz5ty8k Рік тому +2

      @@clementshibu5714 എന്തിനാ സുഹൃത്തേ മതം

  • @user-xn2ep7fn6w
    @user-xn2ep7fn6w 5 років тому +25

    കേൾക്കുമ്പോൾ ഹരം കൊള്ളുന്ന ഇന്ത്യൻ സൈന്യത്തിന് സല്യൂട്ട🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪🇳🇪

  • @kidilammanushyan4372
    @kidilammanushyan4372 5 років тому +404

    Mumbai terrosrist attack ഉണ്ടായപ്പോൾ പല്ല് കടിച്ച് അമർഷം തീർത്ത ആന്റണിയുടെ theerumanathrkkell നല്ലത് ഇന്നത്തെ attack ആയിരുന്നു...

    • @kidilammanushyan4372
      @kidilammanushyan4372 5 років тому +28

      കാർഗിൽ യുദ്ധ സമയത്ത് സൈന്യത്തെ അതിർത്തി കടത്തി വിട്ടു ആക്രമണം നടത്താൻ അനുവദിക്കാത്ത വാജ്പേയ് സർക്കാരിനോടുള്ള അമർഷം വ്യോമസേന ഇന്ന് തീർത്ത്...

    • @abansmith4482
      @abansmith4482 5 років тому +4

      Ie 1999 il Kandahar plane hijack chaythapol vitayacha terrorist anu ipoal aa 40 peruda jeevan adutha sangadana create chaythathu

    • @rahulveetil3704
      @rahulveetil3704 5 років тому +40

      ആന്റണിയും മൻമോഹൻ സിങ്ങും ഹിജഡകളും ഇറ്റാലിയൻ വേശ്യയുടെ തിരുമ്മുകാരും ആണെന്ന് പണ്ടേ തെളിഞ്ഞതാണ്.

    • @pkmanas6593
      @pkmanas6593 5 років тому +11

      @@rahulveetil3704 പട്ടാളം നടത്തിയതാണ് അറ്റാക്ക് അല്ലാതെ മോദി രാവിലെ എഴുനേറ്റ് നടത്തിയതല്ല.

    • @vishnuvk2206
      @vishnuvk2206 5 років тому +47

      @@pkmanas6593 "മോദി ഒന്നും അല്ലലോ പോയി ആക്രമിച്ചത്"
      നിങ്ങൾ പലയിടത്തും ഈ ചോദ്യം കണ്ട് കാണും..
      ഇന്ന് ഒരുപാട് അന്തങ്ങൾ ഇതും പറഞ്ഞാവും തങ്ങളുടെ ദു:ഖത്തെ കടിച്ചമർത്തിയിരിക്കുക..
      അവരെ ഇനിയും കുത്തി നോവിക്കാനില്ല, എങ്കിലും അവരുടെ അറിവിലേക്കായി ചിലത് പറയാം..!
      ഇന്ത്യ ഒരു ജനാധിപത്യ രാഷ്ട്രമാണ്..
      തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഇന്ത്യയിൽ ഭരണാധികാരി തിരഞ്ഞെടുക്കപ്പെടുന്നത്..
      പ്രസിഡൻഷ്യൽ ഭരണ രീതിയല്ല ഇവിടെ..
      പ്രധാനമന്ത്രിക്കാണ് 'അധികാരം'..
      അതുപോലെ തന്നെ ഇവിടെ പട്ടാള ഭരണമല്ല..
      മറിച്ച്, ഇന്ത്യയുടെ സേനയെ നിയന്ത്രിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടമാണ്..
      ഇനി വിഷയത്തിലേക്ക് വരാം..
      ഇന്ത്യയുടെ ഫ്രാൻസ് നിർമ്മിത ഫൈറ്റർ ജെറ്റ് വിമാനമായ 'മിറാഷ് 2000' ആണ് ഇന്നലത്തെ പാക് ആക്രമണത്തിന് ചുക്കാൻ പിടിച്ചത്.
      ആ വിമാനങ്ങൾ അവിടെ ചെന്ന് ബോംബ് വർഷിച്ച്, 350 ൽ പരം ഹൂറിക്കായി കാത്തിരിക്കുന്ന നാറികളെ ചുട്ടെരിച്ചിട്ട് വന്നത് "നരേന്ദ്ര ദാമോദർദാസ് മോദി" എന്ന ഇന്ത്യൻ പ്രധാനമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവിലൂടെ ആണ്, അല്ലാതെ 25 ന് രാത്രി കുളിച്ച് കൊണ്ടിരിക്കുമ്പോൾ വ്യോമസേനാ തലവന് പെട്ടെന്ന് തോന്നിയിട്ട് ചെയ്തതല്ല..!
      2008 ൽ മുംബൈയിൽ ഭീകരാക്രമണം നടന്നു. ഇന്ത്യ കണ്ട ഏറ്റവും വലിയ തീവ്രവാദി ആക്രമണം. നവംമ്പർ 26 മുതൽ 29 വരെ നീണ്ട് നിന്ന ഭീകരാക്രമണം. 174 ൽ പരം പേർ മരണപ്പെട്ടു, 300 ൽ അധികം പേർക്ക് ഗുരുതര പരിക്കേറ്റു..
      ഇന്ത്യ തിരിച്ചൊന്ന് ചെറുവിരൽ അനക്കിയില്ല..!
      അന്നും ഇതേ സൈന്യ സംവിധാനങ്ങളും, ആയുധ സന്നാഹങ്ങളും, മിറാഷും, സുഖോയും, ബ്രഹ്മോസും, നാവിക, കര, വ്യോമ ശക്തികളും ഒക്കെ ഇവിടെ ഉണ്ടായിരുന്നു..
      പക്ഷേ ഒന്നുണ്ടായിരുന്നില്ല..
      ഇന്ന് ഇന്ത്യൻ സൈന്യത്തോട് അതിർത്തി കടന്ന് ജെയ്ഷെയുടെ കേന്ദ്രത്തിൽ കേറി അടിക്കാൻ പറഞ്ഞ പോലെ അന്ന് ലക്ഷർ ഭീകരരുടെ താവളത്തിൽ കേറി അവരെ അടിക്കാൻ പറയാൻ നട്ടെല്ലുള്ള ഒരുപ്രധാനമന്ത്രി ഇവിടെ ഉണ്ടായിരുന്നില്ല..
      "എന്റെ സൈന്യത്തിൽ പൂർണ്ണ വിശ്വാസം, തിരിച്ചടിക്കാൻ സൈന്യത്തിന് പൂർണ്ണ സ്വാത്രന്ത്രം നൽകുന്നു" എന്ന് പറഞ്ഞ് ധൈര്യം നൽകാൻ തണ്ടെല്ലിന് ബലമുള്ളൊരു പ്രധാനസേവകൻ ഇവിടെ ഉണ്ടായിരുന്നില്ല..!!
      ഇന്ന് അങ്ങനല്ല..
      ഇച്ചിരെ ഗർവ്വോടെ തന്നെ പറയാം..
      മദാമ്മയുടെ സാരിത്തുമ്പിൽ തൂങ്ങി പാവ കളിക്കാൻ നിൽക്കാതെ, രാഷ്ട്രീയത്തിലുപരി രാഷ്ട്ര സേവനം വ്രതമായെടുത്ത് ഈ രാജ്യത്തെ നയിക്കുന്ന ഒരു സ്വയം സേവകൻ ഇവിടുണ്ട്..!
      ഇന്നലെ ഇന്ത്യ നടത്തിയ ആക്രമണത്തിന്റെ മുഖ്യ നിർദ്ദേശകനും, ഉത്തരവാദിയും പ്രധാനമന്ത്രി തന്നെയാണെന്ന് എന്ന വാർത്തകൾ എന്റെ ഈ വാക്കുകളെ സ്ഥിരീകരിക്കുന്നുമുണ്ട്..!!
      ജയ് ഹിന്ദ്..!!
      വന്ദേ മാതരം..!!

  • @abdulkareemm8315
    @abdulkareemm8315 5 років тому +71

    *Nice presentation by this channel..kudos to INDIAN AIR FORCE💓🇮🇳....appreciation to MODI Govt for this fearless action...well done Modi👏👏👏👌*

    • @radhamaniariyil8600
      @radhamaniariyil8600 Рік тому

      Abdul Kareem, you are really great in commenting rightly, unlike Motta Arun, who got a job in Kerala University by pleasing the power house. Jeernalism of Arun is really a matter of shame. Kudos to our great Indian soldiers, who fearlessly carried orders of the Executive meticulously and bravely.

  • @jancyjoseph4311
    @jancyjoseph4311 5 років тому +109

    👌👌👌👍👍 Indian army ... big salute

    • @geethusree3809
      @geethusree3809 5 років тому +2

      Dear sis.. oru request undu. Indian air force anu innale surgical strike nadathiyathu. Credit armykum... allenkil mothathil indian armed force ennu parayuka... athil army, air force,navy ulpedum..

    • @its-karun5932
      @its-karun5932 5 років тому +1

      Indian Air Force big salute

    • @binilkumarsudhi9408
      @binilkumarsudhi9408 4 роки тому

      Jai hind, 👍

    • @santhoshpathanamthitta2805
      @santhoshpathanamthitta2805 3 роки тому

      @@geethusree3809 ki

    • @Examwin-zx9mx
      @Examwin-zx9mx 2 роки тому +1

      @@geethusree3809 big salute indian military ingane parayavo

  • @muhammadshanif2150
    @muhammadshanif2150 5 років тому +24

    രോമാന്ചം😍😍😍 🇮🇳 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @MkT-bn7lb
    @MkT-bn7lb 5 років тому +164

    ഞങ്ങളെ ചൊറിയാൻ വന്നാൽ ഞങ്ങള് കേറി മാന്തും...ഇന്ത്യൻ ആർമി

  • @manumansoor8890
    @manumansoor8890 5 років тому +340

    മൊട്ട ബ്രോ നിങ്ങളുടെ അവതരണം അഭിനന്ദനാര്‍ഹമാണ്. ദയവ് ചെയതു ആ പൊട്ടന്‍ കണ്ഠന്‍ നായരെ ഇതു പോലുള്ള വാര്‍ത്തകള്‍ പറയാന്‍ അനുവദിക്കരുത്. അയാള്‍ക്കു വല്ല പൈങ്കിളി റിയാലിറ്റി ഷൊ കൊടുക്കാന്‍ താത്പര്യപ്പെടുന്നു. മറിച്ചാണങ്കില്‍ ഈ ചാനല്‍ ഞങ്ങള്‍ കാണില്ല.

  • @veenajayakrishnan5063
    @veenajayakrishnan5063 5 років тому +19

    Proud to be an INDIAN.... Jai hind!

  • @aishuaishu819
    @aishuaishu819 2 роки тому +13

    രണ്ടര വർഷങ്ങൾക്ക് ശേഷം വീണ്ടും ഇൗ വീഡിയോ കാണുമ്പോൾ രോമഞ്ചവും വല്ലാത്ത അഭിമാനവും തോന്നുന്നു😃😃❤️❤️❤️
    എന്റെ രാജ്യം എന്റെ അഭിമാനം ജയ് ഹിന്ദ്🇮🇳🇮🇳🇮🇳

  • @mohdmunavir2410
    @mohdmunavir2410 2 роки тому +6

    Veendum veendum kaanunnavarundo😌🔥

  • @nishannish8534
    @nishannish8534 5 років тому +377

    Islam ente madhamaan..
    India ente raajyamaan..
    Raajyasneham madhathinte bhaagamaan..
    Jaihind.. jaijavaan..

    • @renjithb2298
      @renjithb2298 5 років тому +31

      Nee Islam aanennu parayenda kaaryam evide varunnilla...onnum parayathe parayippikaruth

    • @reference7691
      @reference7691 5 років тому +6

      കോപ്പാണ്. ഗോത്ര matakaran അങ്ങിനെ പറഞ്ഞാൽ സ്വർഗം കിട്ടില്ല..

    • @ufcboxing3405
      @ufcboxing3405 5 років тому +6

      Njanum muslim anne

    • @nishannish8534
      @nishannish8534 5 років тому +16

      Sahodharanmaare.. njnoru muslimanennum njnoru indiakariyanennum evideyum parayaanulla avagasham enikund.. angne parayunnadhil enik abimanameyullu..
      Pinne Njnoru commnt ittad swargavum naragavum mohichalla..
      Oru reportin ellareyum pole commnt idan enikum swadhandhrym ille..
      Aa commntiloode Njnudheshichadh madham paranj parasyapeduthaanalla.. raajyasneham kaanikanaan..
      "Islam ente madhamaan.. raajyasneham islaminte bhaagaman.. jaihind.."

    • @anzilanzari8663
      @anzilanzari8663 5 років тому +2

      @@nishannish8534 mmm shariyane😊

  • @jasinjasi9916
    @jasinjasi9916 5 років тому +35

    ഒന്നിന് പുറകെ ഒന്നായി അടിച്ച് ലവന്മാർക്കൊന്നു ആലോചിക്കാനുള്ള ടൈം കൊടുത്തില്ല
    well planing and well timing *ബിഗ് സല്യൂട്ട് ഇന്ത്യൻ ആർമി&എയർഫോഴ്സ്*

  • @Itsmeprakashpc
    @Itsmeprakashpc 5 років тому +20

    *കട്ട രോമാഞ്ചം* 😍
    *Ooff! Goosebumbs* 😍

  • @albywilson9172
    @albywilson9172 5 років тому +37

    I Love my indian എയർ ഫോഴ്സ്.. 👍👍🇮🇳🇮🇳🇮🇳

  • @khalid5you
    @khalid5you 5 років тому +14

    we are proud of indian army

  • @angelnidhi8386
    @angelnidhi8386 5 років тому +30

    Amazing news report.... Madhyama pravarthanam ingane aayirikkanam

  • @anupkc100
    @anupkc100 5 років тому +30

    big salute indian airforce

  • @Princegeorge1712
    @Princegeorge1712 2 роки тому +24

    ആൺകുട്ടി ഭരിച്ചാലുള്ള ഗുണം thanks Amit Shah❤❤❤

  • @keralamojo393
    @keralamojo393 Рік тому +6

    after 3 years....🇮🇳❤️

  • @sufaidk6495
    @sufaidk6495 5 років тому +51

    big Saluit, dedicated by INDIAN AlR FORCE

    • @Shorts.shorts.326
      @Shorts.shorts.326 5 років тому +1

      Big salute for modi

    • @sniper-hu7vm
      @sniper-hu7vm 5 років тому

      @@Shorts.shorts.326 Small... Very small salute to Sankhi...

  • @reshmi.mlachu2358
    @reshmi.mlachu2358 5 років тому +8

    Big salute for INDIAN AIR FORCE from my Heart
    God Bless you all 🙏

  • @user-ob9bp6sv4o
    @user-ob9bp6sv4o 2 роки тому +6

    Mirash and Indian air Force power ❤️🔥🔥❤️🔥❤️🖤 Jai Hind ❤️🔥❤️ India 🇮🇳👑

  • @manojjoseph9761
    @manojjoseph9761 3 роки тому +9

    I love my india

  • @binusreedharan8867
    @binusreedharan8867 3 роки тому +7

    അഭിനന്ദൻ വർധമാനെ തിരിച്ചു തന്നത് അത്ഭുതം ആണ്

    • @varshavalsan8986
      @varshavalsan8986 2 роки тому

      Ate jnan eppam.parayu.m yah correct

    • @manureveendranmanu7246
      @manureveendranmanu7246 Рік тому +1

      തിരിച്ചു വിട്ടില്ലേൽ വിവരം അറിഞ്ഞേനെ... 😀

  • @devankochu7340
    @devankochu7340 Рік тому +3

    3വർഷം ഇന്നും ഇത് kelkkumbbam India 🇮🇳

  • @rosalinddavid2852
    @rosalinddavid2852 4 роки тому +7

    Big salute Indian Army

  • @rpdigitalmedia1
    @rpdigitalmedia1 4 роки тому +6

    അവതരണ മികവ്❤️ രോമാഞ്ചം❣️❣️

  • @pratheeshpk7041
    @pratheeshpk7041 5 років тому +7

    Big salute for IndianArmy... 💪💪💪💪👍👍👍

  • @shakeermohmed3592
    @shakeermohmed3592 5 років тому +109

    130കോടി ജനങ്ങളും ഉറക്കെ വിളിക്ക് ഭൂമിയിൽ നിന്ന് പാകിസ്ഥാനേ അല്ലാഹുവിന്റെ ജഹനത്തിലേക്ക് ഇന്ത്യൻ പട്ടാളം വലിച്ചെറിയാൻ പോകുന്നു എന്റെ വിശ്വാസതിൽ ഞാൻ വിളിക്കുന്നു അല്ലാഹു അക്ബർ, ജയ്ഹിന്ദ് നിങ്ങളുടെ വിശ്വാസത്തിൽ നിങ്ങൾ വിളി, ജയ്ഹിന്ദ്

    • @ushakurup1267
      @ushakurup1267 5 років тому +1

      A Big Salute 🙏Jai Hind 🙏

    • @antonythomas978
      @antonythomas978 5 років тому +7

      Praise the Lord.. Bharath matha Ki jai.!!!!!!

    • @prasobjeevan3211
      @prasobjeevan3211 5 років тому +13

      Shakeer Mohmed ഭായ്‌ പാക്കിസ്താനികൾ അല്ല, പാക്‌ സൈന്യവും തീവ്രവാദികളും ആണ്‌ ഇന്ത്യയുടെ ശത്രു. സാധാരണക്കാർക്ക്‌ ഇതിൽ ഒരു റോളും ഇല്ല.

    • @shakeermohmed3592
      @shakeermohmed3592 5 років тому +7

      @@prasobjeevan3211 സലാം ഭായ് ഇന്ത്യയിലും സാധരണക്കാർഉണ്ട് മുസ്ലിംകളുടൊ പുണ്യ പുരുഷൻ മുത്ത് മുഹമ്മദ്ന്റെ (സല്ലലഹുഅലയ്വസല്ലം)
      പേര് വെച്ച് ആക്രമണം നടത്തിയ ഭീകര വദികൾ അവർ അത് മുസ്ലിം ലോകം സഹിക്കില്ല സത്യത്തിന്റെ മാർഗതിൽ നമ്മൾ തിരിച്ചടിക്കൂം സാധരണക്കാർക്ക് അല്ലാഹു സംരക്ഷണം നൽകും ജയ്ഹിന്ദ്

    • @rememberrazz2525
      @rememberrazz2525 5 років тому

      @@prasobjeevan3211 true

  • @sibilukose908
    @sibilukose908 11 місяців тому +2

    Am proud Indian ❤❤❤❤ vandhe matharam ❤❤❤

  • @ahammedfarook6277
    @ahammedfarook6277 5 років тому +32

    ഇത് നിയന്ത്രിച്ച പൈലറ്റിന്റെ കഴ്യിവ് ആഭാരം

    • @Examwin-zx9mx
      @Examwin-zx9mx 2 роки тому +1

      Abhinandan jawan abhinandan🇮🇳🇮🇳

    • @rahulduh
      @rahulduh 2 роки тому

      @@Examwin-zx9mx wg cdr abhinandan sir mig 21 bison anu flew chayyunnathu not Mirage

    • @Examwin-zx9mx
      @Examwin-zx9mx 2 роки тому

      @@rahulduh suhruthe njan paranjath jawan abhinandan ennaanu wing commander aanengilum ayaal oru sainikan thanneyalle jawan means sainikan or pattalakkaran defence servicil work cheyyunna ethoraalum jawan thanneyaanu

    • @rahulduh
      @rahulduh 2 роки тому

      @@Examwin-zx9mx Athe wg cdr abhinandan sir um oru sainikan aanu but sherikkum sir jawan alla officer rank aanu athu kondu thanne there is a huge difference between b/w jawan and officers..

  • @jth369fb9
    @jth369fb9 Рік тому +3

    4വർഷം കഴിഞ്ഞും രോമാഞ്ചം 💥🔥

  • @jijuds7478
    @jijuds7478 5 років тому +14

    പാക്കിസ്ഥാനെ ഈ ഭൂമിയിൽ നിന്ന് തുടച്ചു നീക്കണം....

  • @vinodb2824
    @vinodb2824 5 років тому +8

    BIG SALUTE INDIAN ARMY AND INDIAN AIRFORCE വന്ദേമാതരം

    • @pvsoorajpv
      @pvsoorajpv 5 років тому

      @vinod..salute also goes to modi ji to take this brave decision.

  • @kappithantrollsyt07458
    @kappithantrollsyt07458 3 роки тому +6

    നാളെ എല്ലാവരും പ്രതീക്ഷിക്കുന്നു ഇതുമായി ബന്ധപ്പെട്ട ഒരു സ്റ്റോറി

  • @harismahmood225
    @harismahmood225 Рік тому +1

    എന്റെ ഫാദർ പട്ടാളം ആയിരുന്നു.2007ൽ പെൻഷൻ ആയി.ഇപ്പോൾ മാസം 44772 രൂപ പെൻഷൻ കിട്ടുന്നുണ്ട്.happy

  • @muhammedmubarak7263
    @muhammedmubarak7263 5 років тому +8

    നല്ലഅവതരണം... 💐💐💐

  • @babums5257
    @babums5257 3 роки тому +5

    Indian military is entitled for a big salute. Jai hind.

  • @subairsu4653
    @subairsu4653 5 років тому +6

    Iam proud about my india

  • @JonathanArthur90
    @JonathanArthur90 3 роки тому +8

    ഇന്ത്യൻ എയർഫോർസ് എന്നാ സുമ്മവാ 💪🇮🇳

  • @kannancreations1132
    @kannancreations1132 Рік тому +1

    ഇന്ന ഓർമ ദിനം കാണുന്നവർ ondooo

  • @Ponnus777
    @Ponnus777 3 роки тому +7

    10:01:2021💪👍👍 ഇന്നു പറയാം 300 എണ്ണം ചത്തു... കരിഞ്ഞു കരിക്കട്ടയായി..😎😎😁😁🤣🤣

  • @lakshmiharikrishnan3211
    @lakshmiharikrishnan3211 5 років тому +6

    This kind of news reporting needs to be appreciated. Kudos to the team. Keep up the standards.

  • @jishnukesavan3051
    @jishnukesavan3051 3 роки тому +6

    1.1K പാകിസ്ഥാനികൾ ഇ വീഡിയോ കാണുന്ന്നുണ്ടല്ലോ

  • @abhijeeth6425
    @abhijeeth6425 5 років тому +66

    മുത്തേ ലോകത്തിലേ ഏറ്റവും വേഗത ഏറിയ cruise missile BHAMOS ആണ് ഇന്‍ഡ്യ യുടെ വജര്രായുധം

  • @alliswell762
    @alliswell762 5 років тому +4

    Thanks Mirash, Thanks INDIAN AIR FORCE, For keeping us proud again, proud of you...

  • @sonyvarghese2908
    @sonyvarghese2908 5 років тому +39

    We proud of France technology . They developed mirash jet . Amazing technology of French .

    • @anwarozr82
      @anwarozr82 5 років тому

      Mirage jet..not mirash

    • @sivasrinivash7206
      @sivasrinivash7206 5 років тому +6

      The sold the same jet to Pakistan also. They did business so don't be proud of them.

  • @nyvediaprasoolnath
    @nyvediaprasoolnath 5 років тому +7

    രോമാഞ്ചം 😍🇮🇳

  • @babums5257
    @babums5257 3 роки тому +5

    Salute to Indian military, Air force and Navel Force. JAI HIND

  • @shajishajimon6086
    @shajishajimon6086 5 років тому +13

    സല്യൂട്ട് ആർമി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳👍💪💪💪💪💪💪

  • @robertantony6904
    @robertantony6904 5 років тому +9

    We salute 🇮🇳💪🏽✋Indian army

    • @Examwin-zx9mx
      @Examwin-zx9mx 2 роки тому

      We salute indian military or indian armed force
      We salute jawans
      We salute kisans
      We salute freedom fighters
      We salute india🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @lolan1057
    @lolan1057 5 років тому +75

    Kodiyeri and his family disliked this

    • @sushithsugathan2966
      @sushithsugathan2966 5 років тому +3

      Ithinakathe rashtriyam kalarthano..?

    • @lolan1057
      @lolan1057 5 років тому +3

      @@sushithsugathan2966 moopar paranjad ningal keetadale.. yudham pariharamala.. sameepanam palikanam..ee parina alude party onu paranja randin kathiyum koduvalum eduth vetum.ayalk oru nalla vak paryan patulalo .. ALL INDIA SAYS CONGRTAS TO IAF,CONGRATS TO MODI..

    • @ansonrapheal9171
      @ansonrapheal9171 4 роки тому

      Onu poda

  • @ajithasukumaran793
    @ajithasukumaran793 5 років тому +6

    Nammude indiakk.indian.jawanmsrk.indian.armykk.bigsalute.big.salute.bigsalute..jaihind.jaijawan

  • @surajm6131
    @surajm6131 5 років тому +5

    What a explanation
    Arun sir👍

    • @radhamaniariyil8600
      @radhamaniariyil8600 Рік тому

      Arun is doing a disservice by hiding real facts about the great envious job of PM Modi, NSA Ajit Doval etc. Only persons like Motta Arun can distort facts like this. Jai Jawan, Jai PM and jai Bharat Matha. Down down Arun.

  • @akhilanandhan8194
    @akhilanandhan8194 3 роки тому +4

    Proud to be an indian

  • @starsstories9388
    @starsstories9388 3 роки тому +4

    INDIAN ARMY UYIR 🤩🇮🇳 ROMANJAM 🤩🇮🇳

  • @sreejukaladi616
    @sreejukaladi616 5 років тому +20

    നല്ല അവതരണം... മുന്നത്തെക്കാൾ നന്നായിരിക്കുന്നു.. all the best.. Jai hind...

  • @RaHul-iv3wg
    @RaHul-iv3wg 5 років тому +12

    Modi 💪

  • @anashwarmv3369
    @anashwarmv3369 5 років тому +3

    The most comprehensive report 🙌

  • @anoopaa1571
    @anoopaa1571 5 років тому +43

    റിപ്പോർട്ടിങ്ങിന്റെ വെപ്രാളം കുറച്ചു കുറയ്ക്കാമായിരുന്നു.

    • @sugeshtech9595
      @sugeshtech9595 5 років тому +5

      നാളെ ഒന്ന് പോയി കാണിച്ചു കൊടുക്ക്

    • @midhununni7293
      @midhununni7293 5 років тому +1

      Anoop AA Kuracha ijj entha kodukka. Enthenkilum kuttam parayathe.

    • @rajilrajil7635
      @rajilrajil7635 5 років тому +5

      Ellarum orupole aayal shariyakuo..New chanel new style.avar polikatedo... Energy 👌

    • @ARMAGEDDON_COMING
      @ARMAGEDDON_COMING 5 років тому +1

      Endhinum edhinum kuttam kandupidikkan chilar

    • @rajilrajil7635
      @rajilrajil7635 5 років тому

      @@ARMAGEDDON_COMING 😂😂

  • @mana-uq3qr
    @mana-uq3qr 5 років тому +5

    Salute to Indian army.

  • @mr.perfect7300
    @mr.perfect7300 5 років тому +2

    Ningal 2 perum sincere aayi prathikarikkunnu njangalude aa aavseham ningalilum kanaam
    Salute 💪✌

  • @aswathyegopinathan5155
    @aswathyegopinathan5155 5 років тому +4

    Oru international standard keepith kondulla presentation 👌👌👌

  • @thanuvt7101
    @thanuvt7101 5 років тому +2

    How is the josh......
    Proud to be an indian jai hind 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @aswathyegopinathan5155
    @aswathyegopinathan5155 5 років тому +2

    Ithanu news channel👌👌
    Ithrayum explain chyth ethoru sadaranakaranum manasilakavunna pole parayunnu. Great work. Team 24👌

    • @Ajaysankar2011
      @Ajaysankar2011 5 років тому

      Sathyam valare intresting aanu presentation

  • @abhijith1092
    @abhijith1092 5 років тому +13

    Please publish there name who unlike this video

  • @appuappu976
    @appuappu976 3 роки тому +7

    ഇന്ത്യൻ പവർ 🔥🔥🔥🔥

  • @shabeebv4449
    @shabeebv4449 5 років тому +2

    A NYZ PRESENTATION..
    NEVER SEEN BEFORE.
    Better way of reporting
    KEEP IT UP

  • @riyaspangoderiyasfantasiya8831
    @riyaspangoderiyasfantasiya8831 5 років тому +4

    Big salute 💪 Indian air Force

  • @sanaali3041
    @sanaali3041 5 років тому +2

    Innathea salute indian airforcin.... Jai hind..... 🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @faisalcp5848
    @faisalcp5848 5 років тому +2

    Ilove..... u mirash...

  • @koyickal1
    @koyickal1 5 років тому +1

    enthina itra speed il samsarikkunne... ithu ellavarkkum manasilakende...

  • @rajeshvr2663
    @rajeshvr2663 5 років тому +3

    👍🇮🇳🇮🇳🇮🇳

  • @praveenpp6238
    @praveenpp6238 5 років тому +2

    നല്ല അവതരണം

  • @Shaanshammas
    @Shaanshammas 5 років тому +1

    നല്ല വ്യക്തത യുണ്ട്.

  • @farisaanvar4484
    @farisaanvar4484 5 років тому +6

    Jaihind jaijavaan..

  • @sdsadhi6185
    @sdsadhi6185 5 років тому +2

    Masha Allah santhosham orupaadu

  • @akhilasokan1462
    @akhilasokan1462 4 роки тому +1

    explanation... 💕💕

  • @thasleempalat6181
    @thasleempalat6181 5 років тому +1

    Good presentation...✌🏻👍🏻

  • @Ajaysankar2011
    @Ajaysankar2011 5 років тому +5

    വളരെ നല്ല അവതരണം ആണ് നിങ്ങളുടേത് 👍👌

  • @marcazalxander
    @marcazalxander Рік тому +1

    Innum ithu kelkumbol romanjam 🇮🇳❤️

  • @akhilajohn4
    @akhilajohn4 5 років тому +4

    പൊളിച്ചു ഇന്ത്യ ബിഗ് സല്യൂട്

  • @jithu7980
    @jithu7980 Рік тому +1

    💯💯💯still goosebumps

  • @kiranstatue7819
    @kiranstatue7819 3 роки тому +4

    🇮🇳🇮🇳🇮🇳💪💪💪

  • @muneerbm8889
    @muneerbm8889 3 роки тому +3

    Indian army good job ❤❤❤👍👍👍

  • @VysakhKannur385
    @VysakhKannur385 2 роки тому +4

    ഇത് നൂറു വർഷം കഴിഞ്ഞു കേട്ടാലും രോമാഞ്ചം ആണ്...