ലീവ് surrender കൊടുക്കുന്നവർ yes ഓപ്ഷൻ കൊടുത്തു leave surrender എന്ന് കൊടുത്തു save ചെയ്താൽ മതിയോ.അതോ no എന്നാണോ കൊടുക്കേണ്ടത്. പിന്നീട് ഓപ്ഷൻ വരുമ്പോഴാണോ കൊടുക്കേണ്ടത്.Leave സറണ്ടർ ന് അപേക്ഷ കൊടുക്കാണോ സ്പാർക്കിൽ ഓൺലൈൻ aayi
Exempting PF Loan in SPARK Salary matters Changes in the month Loans Exempt Recovery Select type of loan New exemption details entry Month 08-2024 Recovery start 11-2024 No of instalments 0 Basic less - any amt Select employee Confirm

താങ്ക്സ് സർ വീഡിയോക്ക് വേണ്ടി കാത്തിരുന്നതായിരുന്നു 🙏🥰😍
Waiting ആയിരുന്നു 👍👍👍👍
Thank you sir 🙏
താങ്ക് you
👏🏻👏🏻
CMDRF ലേക്ക് GPFTA option വഴി സ്പാർക്കിൽ ചെയ്യുന്നത് എങ്ങനെയാണ്.
👌👌
Thank you sir
ലീവ് surrender കൊടുക്കുന്നവർ yes ഓപ്ഷൻ കൊടുത്തു leave surrender എന്ന് കൊടുത്തു save ചെയ്താൽ മതിയോ.അതോ no എന്നാണോ കൊടുക്കേണ്ടത്. പിന്നീട് ഓപ്ഷൻ വരുമ്പോഴാണോ കൊടുക്കേണ്ടത്.Leave സറണ്ടർ ന് അപേക്ഷ കൊടുക്കാണോ സ്പാർക്കിൽ ഓൺലൈൻ aayi
Yes കൊടുക്കുക.. Save ചെയ്യുക. ELS ഓപ്ഷൻ വന്നിട്ടില്ല
👍
Thanks
GAD govt guest house booking for gazetted officers vedeo cheyyamo
വെക്കേഷൻ കോഴ്സിന്റെ സറണ്ടർ ചെയ്യാൻ പറ്റുമോ
exempted amount to be recovered entha kodukkuka
NRA വഴി CMDRF ലേയ്ക്ക് ഇപ്പോൾ ചെയ്യാൻ സാധിക്കുമോ?
Ys
Sir gazetted employees nte ELs cheyunathinu eanthoke process und?
Salary process cheyth kazhinjal cmdrf edit cheyyan kazhiyumo, no of days mistake vannal
Sir gazatted ELS nin anu CMDRF kodukunathekil eganeya cheyendath?
സാധാരണ ELS പോലെ തന്നെ. അതിനുള്ള ഓപ്ഷൻ വരും
Salary deduction കൊടുത്താൽ PF Loan തിരിച്ചടവ് / PF വരിസംഖ്യ എങ്ങനെ Freeze ചെയ്യാം?
മുൻപ് Reply കൊടുത്തിട്ടുണ്ട്
ലീവ് സറണ്ടർ opt ചെയ്തവർക്ക് സാലറി പ്രോസസ്സ് ചെയ്യുന്നതിന് മുൻപായി ഓൺലൈൻ ലീവ് സറണ്ടർ application സ്പാർക്കിലൂടെ കൊടുക്കേണ്ടതുണ്ടോ?
വേണ്ട
Probation period il EL surrender ചെയ്ത probation period extend cheyyumo.
ഇല്ല.
EL option koduthath billil kanan kazhiyumo sir?
ഇല്ല.. Salary യിൽ നിന്നും deduct ചെയ്യുന്നവരുടെ ബില്ലിൽ അത് കാണാൻ കഴിയും
@@workingclass6596 അപ്പോൾ ലീവ് സറണ്ടർ opt ചെയ്തവർക് സാലറി പ്രോസസ്സ് ചെയുനതുകൊണ്ട് പ്രോബ്ലം ഇണ്ടോ
Sir 1yr complete ചെയ്യാതെ ELSurrender ചെയ്യാമോ?
1/22 വച്ച് EL കണക്കാക്കി surrender ചെയ്യാം
Thank You, Sir 🙏🙏
ഒരു ഇൻസ്റ്റാൾമെന്റ് വഴി 5 ദിവസത്തെ salary കൊടുക്കാൻ പറ്റുമോ
പറ്റും
Sir PF TA angane freeze cheyyam
Exempting PF Loan in SPARK
Salary matters
Changes in the month
Loans
Exempt Recovery
Select type of loan
New exemption details entry
Month 08-2024
Recovery start 11-2024
No of instalments 0
Basic less - any amt
Select employee
Confirm
SIR PF TA എങ്ങനെ ആണ് FREEZE ചെയ്യുന്നത്
Exempting PF Loan in SPARK
Salary matters
Changes in the month
Loans
Exempt Recovery
Select type of loan
New exemption details entry
Month 08-2024
Recovery start 11-2024
No of instalments 0
Basic less - any amt
Select employee
Confirm
No instalment 0 ?
5 ഡേയ്‌സ് EL Surrender process ചെയ്യുന്നതിന് സമയക്രമം ഉണ്ടോ
ഇതുവരെ ഒന്നും അറിവായിട്ടില്ല
Less than 5days saadhyamano?
പറ്റില്ല
No. Minimum 5 days
ELS option kodukkumbol no of days select cheyyan pattunnila...what to do
അത് പ്രശ്നമില്ല .. ELS ഓപ്ഷൻ enable ആകുമ്പോൾ അത് വന്നോളും..
1 വർഷം സർവ്വീസായ
അധ്യാപികയ്ക്ക GPFTA വഴി CMDRF ലേക്ക് അടയ്ക്കാൻ പറ്റുമോ
പറ്റും
Thnks sir..
CMDRF ലേക്ക് salary കൊടുക്കുന്ന 3 മാസം GPF loan തിരിച്ചടവ് എങ്ങനെ freeze ചെയ്യും?
Exempting PF Loan in SPARK
Salary matters
Changes in the month
Loans
Exempt Recovery
Select type of loan
New exemption details entry
Month 08-2024
Recovery start 11-2024
No of instalments 0
Basic less - any amt
Select employee
Confirm
Kittunnilla sir
Employee യുടെ gpf loan repayment unlock ചെയ്തിട്ട് നോക്കൂ.. DDO ലോഗിനിൽ ആണെങ്കിൽ better
Pf il ninn TA ayi koduthu 36 installment akan pattumo
പറ്റണമല്ലോ.. ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല
@@workingclass6596 adimakal parayunu kittila enn
Thank you sir