MULTIROOT LAYERING | | മൾട്ടി റൂട്ടിംഗ് ഗ്രാഫ്റ്റിങ്ങ് | Jiju's Kitchen | Grafting tips malayalam

Поділитися
Вставка
  • Опубліковано 10 тра 2023
  • • Multi Rooting Grafting...
    Jiju's Kitchen - Oru foreign naadan Adukkala ;)
    The Fresh Taste - Multi Rooting Grafting | മൾട്ടി റൂട്ടിംഗ് ഗ്രാഫ്റ്റിങ്ങ് | ഗ്രാഫ്റ്റിംഗ് എങ്ങനെ ചെയ്യാം എളുപ്പത്തിൽ
    Easy Grafting tips explained malayalam
    LIKE - SHARE - COMMENT - SUBSCRIBE
    ഗ്രാഫ്റ്റിംഗ് എങ്ങനെ ചെയ്യാം | ഗ്രാഫ്റ്റിങ്‌ പഠിക്കാം എളുപ്പത്തിൽ | ഗ്രാഫ്റ്റിംഗ് എങ്ങനെ ചെയ്യാം | ഗ്രാഫ്റ്റിംഗ് പഠിക്കാം

КОМЕНТАРІ • 54

  • @muneesmunees3157
    @muneesmunees3157 2 місяці тому +5

    നല്ല അവതരണം.. ഏതു മടിയന്മാരും ഇത് കണ്ടാൽ ചെയ്തു പോകുന്ന തോന്നുന്നു എന്തായാലും ഇഷ്ടായി താങ്ക്സ് ബ്രോ ❤❤❤❤❤

  • @saleemchalilpara7151
    @saleemchalilpara7151 2 місяці тому +1

    കണ്ടതിൽ വെച്ച് ഏറ്റവും നല്ല വീഡിയോ.!!!
    വ്യക്തമായി മനസ്സിലായി. നന്ദി.

  • @GreenQube567
    @GreenQube567 2 місяці тому +1

    നല്ല അവതരണം..... എല്ലാം വ്യക്തമായി പറഞ്ഞു തന്നു . ഒറ്റ വീഡിയോ കണ്ടപ്പോൾ തന്നെ BRO യുടെ Fan ആയി👌👌👌👍👍👍🙏

  • @samueltitus7991
    @samueltitus7991 4 місяці тому +1

    Excellent. Very obvious video and wordings, good visuality. Step by step description also is very impressive. Nice. I too plan to do a same but I am having a grafted mango tree which is very small in size about 3mtrs height but have mangoes also very less. I have a moovandan mango tree which is about 8-9mtrs tall but no yield till now. What to do? Can you give me some suggestions so that I can graft.

  • @ryanfreddysworld6501
    @ryanfreddysworld6501 4 дні тому

    Can u show me the photo after rooting.before replanting..

  • @chandrannair4208
    @chandrannair4208 Місяць тому +1

    Excellent presentation. Thank you Sir.

  • @Raymondmisquitta
    @Raymondmisquitta Рік тому +1

    Very nice i appreciate your passion grafting trees . language is a problem for me to understand i can understand English Hindi Marathi. I live in Mumbai city i am very much intrusted in learning this method of grafting. Which is the best time for multiple root grafting. Sir need your help . 🙏

  • @sindhulalpcalappuzha4832
    @sindhulalpcalappuzha4832 3 місяці тому +1

    നന്നായിട്ടുണ്ട്

  • @mhdashrafkambiyil9999
    @mhdashrafkambiyil9999 6 місяців тому +1

    Well.bro

  • @sisoncs40
    @sisoncs40 Рік тому +4

    Well explained...Jiju ഏട്ടാ pwolichu... നാട്ടിൽ വരുമ്പോൾ Glen മാവിന്റെ bud കൊണ്ടു വരാൻ മറക്കണ്ട.ഇടക്കിടക്ക് വീഡിയോ പ്രതീക്ഷിക്കുന്നു.

    • @JijusKitchen
      @JijusKitchen  Рік тому

      തീർച്ചയായും 👍🙏👍🙏

  • @sindhulalpcalappuzha4832
    @sindhulalpcalappuzha4832 3 місяці тому +3

    വേ രു വന്നതിനു ശേഷം വീണ്ടും കട്ട് ചെയ്തു എടുക്കുന്നത് കൂടി കാണിക്കൂ pls

    • @JijusKitchen
      @JijusKitchen  Місяць тому +1

      ശ്രെമിക്കാം

  • @rameshveiia47
    @rameshveiia47 Рік тому +2

    Jiju ettande grafiting reethi nalla upakaramakunnu

  • @abdulrahmankawaher8864
    @abdulrahmankawaher8864 Рік тому +1

    നമ്മൾ Extra ( ഗ്രാഫ്റ്റ് ചെയ്ത രണ്ട് മാവിൻതൈ ) അതെ മാവ് ലഭിക്കുമൊ ? അതായത് വിത്യസ്ഥവ റൈറ്റി.

    • @JijusKitchen
      @JijusKitchen  Рік тому

      മനസിലായില്ല 🙏

  • @vinodgopalan1798
    @vinodgopalan1798 2 місяці тому +1

    Good detailing

  • @cheekodhussain8847
    @cheekodhussain8847 Рік тому +1

    സാറിൻ്റെ വീഡിയോ എനിക്ക് വലിയ ഇഷ്ടമാണ്. കട്ട വൈറ്റിന്ദിലായിരുന്നു

  • @BismillakhanP
    @BismillakhanP Місяць тому +1

    Ethra washam konda kaya undavunne

    • @JijusKitchen
      @JijusKitchen  Місяць тому +1

      കായ്ച്ച മാവിൽ ചെയ്താൽ അടുത്ത വർഷം മുതൽ മാങ്ങ ലെഭിക്കും 👍

  • @hamzamt4160
    @hamzamt4160 3 місяці тому +2

    ഏത് കാലത്താണ് ഇത് ചേയ്യാൻ ഉത്തമം?

  • @shamsudheenmambullynhalil7319
    @shamsudheenmambullynhalil7319 7 місяців тому +3

    മുകളിൽ ഒട്ടിച്ച പ്ലാസ്റ്റിക് ടാപ്പ് മാറ്റണോ?

    • @koshyidicula585
      @koshyidicula585 4 місяці тому

      What I understood is that the two root stock used to graft here is only to provide more roots to the mother branch which will make the growth faster when re planted. so there is no need to remove the plastic tape.

  • @m.e.danielm.e.daniel5137
    @m.e.danielm.e.daniel5137 Рік тому +1

    Sari tell budding njan Kundu padichu

  • @sethunairkaariveettil2109
    @sethunairkaariveettil2109 4 місяці тому +2

    നല്ല വ്യക്തമായ വിവരണവും ക്ലിയർ വീഡിയോവും. ഇതെവിടെയാണ് താങ്കളുടെ സ്ഥലം. ലയർ ചെയ്തെടുത്ത തൈകൾ വിൽപ്പനക്കുണ്ടോ? നേരിൽ വരാം ഏതാവുന്ന ദൂരമാണെങ്കിൽ. ഒരുപാടു ദൂരമാണെങ്കിൽ ട്രാൻസ്‌പോർട്ടഷൻ പ്രശ്നമുണ്ട്. എന്തായാലും ലൊക്കേഷൻ ഒന്നു പറയാമോ പ്ലീസ്? തൃശൂർ 16:02 ജില്ലയാണെന്ന് തോന്നുന്നു. 😊

    • @JijusKitchen
      @JijusKitchen  4 місяці тому +1

      ഞാൻ ത്രിശൂർ മെഡിക്കൽ കോളേജ് പരിസരമാണ്...പക്ഷെ ഞാൻ അമേരിക്കയിൽ ആണ് 👍

    • @sethunairkaariveettil2109
      @sethunairkaariveettil2109 2 місяці тому +1

      ​​@@JijusKitchen😂😂😂😂അപ്പോൾ ഇതെവിടെ ചെയ്തതാണ് ബ്രോ? രസകരം തന്നെ. ഞാൻ പല വിഡിയോസും കണ്ടതിൽ I too much liked yours for video for quality photography and very elaborate descrption. ❤❤❤
      All the best bro.🙏🏻🌹🙏🏻

    • @JijusKitchen
      @JijusKitchen  Місяць тому

      ഞാൻ ത്രിശുർകാരൻ ആ
      ണ്....പക്ഷെ ചില വീഡിയോകൾ ഒഴിച്ച്.. ഈ വീഡിയോകൾ ഫ്ലോറിഡായിൽ ആണ് ചെയ്യുന്നത്... സോറി 🙏👍

    • @noushadep6777
      @noushadep6777 Місяць тому +1

      സർ ഇതിൽ ഇനി 3ഇനം മാങ്ങാ ഉണ്ടാവുമോ അതോ വലിയ കമ്പ് പിന്നീട് വെട്ടി മാറ്റണോ ഇത് ബാഡ്ഡ് ചെയ്ത തെയ്യൂ കളല്ലേ അതിനു പകരം നമ്മുടെ മാവിൻ ചുവട്ടിൽ മുളച്ച തൈകൾ പറ്റുമോ ആ പൌഡർന്റെ പേര് എന്താണ് pls repl

    • @JijusKitchen
      @JijusKitchen  Місяць тому

      @@noushadep6777 ലെയർ&ഗ്രാഫ്ട് ഈ വിധത്തിൽ ചെയ്യുന്നത് ആരോഗ്യം മുള്ള തായ് വേരുകൾ ഉണ്ടാകുന്നതിനും... വേണ്ടിയാണ്.ഏത് ഇനത്തിൽ ആണോ ഈ രീതി ചെയ്യുന്നത് ആ ഇനം മാങ്ങയാണ് ഉണ്ടാകുന്നത്...മാവിനടിയിൽ വീണ് മുളക്കുന്ന തൈകൾ മതി...👍. റൂട്ടിംഗ് ഹോർമോൺ ഓൺലൈൻ വഴി വാങ്ങാൻ കിട്ടും... മരുന്ന്,വളം കടകളിൽ ലെഭിക്കാനും സാധ്യത ഉണ്ട്...👍

  • @habeebrahman6500
    @habeebrahman6500 Рік тому +1

    ഈ മാവ് ഞാൻ ശ്രഡിച്ചു മാ ങ്ങ
    ഒറ്റയായിട്ടാണ് കാണുന്നത്

  • @ravindranathkt8861
    @ravindranathkt8861 3 місяці тому +1

    ലേയർ ചെയ്യുന്ന കൊമ്പിന് മിനിമം എത്ര വണ്ണം വേണം?

    • @JijusKitchen
      @JijusKitchen  Місяць тому

      ഉരു തള്ളവിരൽ വണ്ണമാണ് നല്ലത്.. മഴക്കാലം ഉത്തമം 👍

    • @ravindranathkt8861
      @ravindranathkt8861 Місяць тому

      ​@@JijusKitchenThank you

  • @muneer_mm
    @muneer_mm 4 місяці тому

    ബോൺസായ് മാവുകൾ ചേട്ടൻ്റെ കോപ്പി' അടിച്ചതല്ലെ😂

  • @nithujayacharan6348
    @nithujayacharan6348 Рік тому +2

    വാട്സ്ആപ്പ് നമ്പർ വേണം

    • @JijusKitchen
      @JijusKitchen  Рік тому +1

      +19549342265 വാട്സാപ്പിൽ വോയ്സ് മെസേജ് ഇടുക... മറുപടി തരുന്നതായരിക്കും..ഫോൺ വിളിക്കരുത്
      👍

  • @anwersadiqe
    @anwersadiqe Місяць тому +1

    ഒരു സംശയമുണ്ട്, സാധാരണ എയർ ലെയെറിങ്ങും മൾട്ടിറൂട്ട് ലെയറിങ്ങും തമ്മിൽ ഗുണം ഏതാണ്.

    • @JijusKitchen
      @JijusKitchen  Місяць тому

      ഒന്നിൽ കൂടുതൽ തായ് വേരുകൾ നമുക്ക് പിടിപ്പിച്ച് എടുക്കാം... തൈകൾ നല്ല ആരോഗ്യതോടെ വളരും 👍