Siva`s Vlog
Siva`s Vlog
  • 13
  • 77 976
Pepino Melon (പെപ്പിനോ മെലണ്‍ ആരോഗ്യത്തിനും വരുമാനത്തിനും )
Contact: Green Valley Nursery : 8113800032( Shafi )
Location: maps.app.goo.gl/CSBq9ruj5UuhLTew9
Pepino melon caring ,
Pepino melon cuttings
Pepino melon propagation
How to earn money from Pepino melon plant
The scientific name of the fruit is Solanum muricatum. It is also sometimes called a super fruit due to its enormous health benefits. The highly nutritious fruit is also loaded with antioxidants, has diuretic properties, antiglycative, antioxidative, and anti-inflammatory. It contains flavonoids and phenol, which helps in building the immune system. Its fruit extract also contains immunomodulatory and anticancer properties, Pepino Melon is related to the species Wonderberry, Tzimbalo, Garden Huckleberry and Cocona. It is a herbaceous plant with fibrous roots. It is generally 3 feet in height.Rare, super-healthy, and with loads of health benefits - Pepino Melon, or commonly Pepino fruit originates in South America. Unfortunately, this unique superfruit is not available beyond South America.
::::::::::Other videos::::::::
മിറക്കിള്‍ ഫ്രൂട്ട് എങ്ങനെ എയര്‍ ലയെര്‍ ചെയ്യാം (How to air layer miracle fruit tree): ua-cam.com/video/6cZ7Gl9wGbI/v-deo.html
Air lyering in Pomegranate plant: ua-cam.com/video/ZjI98KTPWXc/v-deo.html
മാവില്‍ എയര്‍ ലെയറിങ് 100% വിജയം (Mango tree air layering 100% success):ua-cam.com/video/EYLjtzEnc7M/v-deo.html
Stevia Plant( മധുര തുളസി )||Sweet Leaf ||alternative to sugar:ua-cam.com/video/cgrs5L8jqtU/v-deo.html
ചക്കകൂഞ്ഞ് അച്ചാർ easy ആയി വീട്ടിൽ ഉണ്ടാക്കാം :ua-cam.com/video/-BjChQnCjgg/v-deo.html
5 മിനുട്ടിൽ ഒരു അടിപൊളി ചക്കക്കുരു അച്ചാർ : ua-cam.com/video/RonmPPXOEYU/v-deo.html
വീട്ടിൽ ഉണ്ടാക്കാവുന്ന നല്ല അടിപൊളി Bottle Candle : ua-cam.com/video/GeHO7vYYvm0/v-deo.html
follow us on :
Instagram : sivasvlog
Facebook : sivas.vlog.54
Gmail : sivasvlogz@gmail.com
Переглядів: 1 915

Відео

How to protect Hybrid Hibiscus from damage
Переглядів 1574 роки тому
ഹൈബ്രിഡ് ചെമ്പരത്തി എങ്ങനെ സംരക്ഷിക്കാം കട്ടിങ് എങ്ങനെ വേരുപിടിപ്പിച്ചെടുക്കാം കട്ടിങ് വേരുപിടിപ്പിക്കാന്‍ എങ്ങനെ മണ്ണ് തയ്യാറാക്കാം How to grow hibiscus cuttings how to prepare soil for growing cuttings (Garden soil or sand cow dung compost ) كيفية حماية الكركديه الهجين من التلف ハイブリッドハイビスカスを損傷から保護する方法 ਹਾਈਬ੍ਰਿਡ ਹਿਬਿਸਕਸ ਨੂੰ ਨੁਕਸਾਨ ਤੋਂ ਕਿਵੇਂ ਬਚਾਉਣਾ ਹੈ ಹೈಬ್ರಿಡ್ ದಾಸವಾಳವನ್ನು ಹಾನಿಯಿಂದ ರಕ್ಷಿಸುವುದು ಹೇ...
മിറക്കിള്‍ ഫ്രൂട്ട് എങ്ങനെ എയര്‍ ലയെര്‍ ചെയ്യാം (How to air layer miracle fruit tree)
Переглядів 5 тис.4 роки тому
മിറക്കിള്‍ ഫ്രൂട്ട് ചെടി എങ്ങനെ എയര്‍ ലയെര്‍ ചെയ്യാം ഏത് തരം മിക്സ് ഉപയോഗിക്കണം ( മണ്ണ് , ചാണകപ്പൊടി, ചകിരിച്ചോര്‍ 1:1:1) How too air layer in miracle fruit tree Mix used for air layering for better result(Garden soil,Coco peat, Cow dung 1:1:1) 100 % result guaranteed within 60 days :::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::...
മാവില്‍ എയര്‍ ലെയറിങ് 100% വിജയം (Mango tree air layering 100% success)
Переглядів 68 тис.4 роки тому
എങ്ങനെ മാവില്‍ ഐര്‍ ലയെറിങ് ചെയ്യാം ,എന്തു തരം മിക്സ് ആണ് ഉപയോഗിക്കണ്ടത് ,എങ്ങനെ നന്നായി റിസല്‍റ്റ് കിട്ടും വിധം ലയെറിങ് ചെയ്യാം ഇവയെല്ലാം വീഡീയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് How to do air layering in mango tree with 100% result . Mix used for air layering for better result(Garden soil,Coco peat, Cow dung 1:1:1) 100 % result guaranteed within 60 days 100 ٪ نجاح طبقات شجرة المانجو mangoboom luc...
Stevia Plant( മധുര തുളസി )||Sweet Leaf ||alternative to sugar
Переглядів 6354 роки тому
This video explain about stevia plant and stevia plant propagation Stevia plant is a healthier alternarive to sugar ,it can be more than 300 times sweeter than table sugar(they do not affect blood glucose levels) مصنع ستيفيا স্টেভিয়া প্ল্যান্ট ステビア工場 Стевия Завод ਸਟੀਵੀਆ ਪਲਾਂਟ Planta de stevia 스테비아 공장 Scientia Stevia ஸ்டீவியா ஆலை Loji Stevia Also Watch: Air layering in Pomegranate plant: ua-cam...
Bell Pepper grafting||multi grafting in chilly plant(ഗ്രാഫ്റ്റിങ് മുളക് ചെടിയിൽ )
Переглядів 7334 роки тому
This video explain Multi grafting in chilly/pepper plant Also watch : Air layering in Pomegranate plant: ua-cam.com/video/ZjI98KTPWXc/v-deo.html ചക്കകൂഞ്ഞ് അച്ചാർ easy ആയി വീട്ടിൽ ഉണ്ടാക്കാം :ua-cam.com/video/-BjChQnCjgg/v-deo.html 5 മിനുട്ടിൽ ഒരു അടിപൊളി ചക്കക്കുരു അച്ചാർ : ua-cam.com/video/RonmPPXOEYU/v-deo.html വീട്ടിൽ ഉണ്ടാക്കാവുന്ന നല്ല അടിപൊളി Bottle Candle : ua-cam.com/video/GeHO7vYYvm0/...
മാതളം ഇങ്ങനെ ഒന്നു air layering ചെയ്തു നോക്കൂ 100% result..Easy way to do Air layering
Переглядів 1454 роки тому
In this video i will explain you how to do air layering in Pomegranate plant Very easy and faster method for air layering 100% result follow us on : Instagram : sivasvlog Facebook : sivas.vlog.54 Gmail : sivasvlogz@gmail.com
മുഖത്തെ കറുത്ത പാടുകള്‍ പെട്ടെന്നു മാറാന്‍ ഇതാ 5 വഴികള്‍
Переглядів 6014 роки тому
Mukhathe karutha padukal|how to get rid of dark spots on face
ചക്കകൂഞ്ഞ് അച്ചാർ easy ആയി വീട്ടിൽ ഉണ്ടാക്കാം||chakka koonje achar||home made pickle
Переглядів 604 роки тому
This video explain how to make chakka koonje achar Link for Chakkakuru Achar : ua-cam.com/video/RonmPPXOEYU/v-deo.html follow us on : Instagram : sivasvlog Facebook : sivas.vlog.54 Gmail : sivasvlogz@gmail.com
5 മിനുട്ടിൽ ഒരു അടിപൊളി ചക്കക്കുരു അച്ചാർ ...
Переглядів 1194 роки тому
This video explain how to make chakkakuru achar/Jack fruit seed pickle follow us on : Instagram : sivasvlog Facebook : sivas.vlog.54 Gmail : sivasvlogz@gmail.com
കറ്റാർവാഴ മുഖ സംരക്ഷണത്തിനും കേശ സംരക്ഷണത്തിനും..(Aloe vera for face and hair protection)
Переглядів 404 роки тому
How to use aloe vera for face protection and hair protection and ayurvedic benefits of aloe vera plant how to extract aloe vera gel usage of aloevera gel during periods follow us on : Instagram : sivasvlog Facebook : sivas.vlog.54 Gmail : sivasvlogz@gmail.com
ചുമയ്ക്ക് ഒരു പരിഹാരം ആടലോടകത്തിലൂടെ .(Relief from Dry cough with ADALODAKAM)
Переглядів 5244 роки тому
Quick relief from dry cough and productive cough with ADALODAKAM Ayurveda plant Adalodakam ayurvedic uses and benefits/how to use adalodakam/uses in ladies follow us on Instagram : sivasvlog Facebook : sivas.vlog.54 Gmail : sivasvlogz@gmail.com
വീട്ടിൽ ഉണ്ടാക്കാവുന്ന നല്ല അടിപൊളി Bottle Candle(Home made perfumed bottle candle)
Переглядів 1394 роки тому
# Perfumed bottle candle making tutorial for beginners Follow us on Facebook: sivas.vlog.54 Follow us On Instagram : sivasvlog Gmail : sivasvlogz@gmail.com Baby Mould : www.amazon.in/dp/B07ZMGT6WB/ref=cm_sw_r_wa_apa_i_XvXPEb7D2NKBT Buy Wax : www.amazon.in/dp/B07VWXCTN7/ref=cm_sw_r_wa_apa_i_624PEb0ES3QQCwww.amazon.in/dp/B07VWXCTN7/ref=cm_sw_r_wa_apa_i_624PEb0ES3QQC Bu...

КОМЕНТАРІ

  • @mohamedsalih7330
    @mohamedsalih7330 8 днів тому

    ചിലര് ഇടക്ക് നനക്കുവാ൯ പറയുന്നു.ചിലര് പറയുന്നില്ല.കാരണ൦ മനസ്സിലാവുന്നില്ല.

  • @poojagunesh4184
    @poojagunesh4184 3 місяці тому

    Rooting hirmone chiratta kari mix cheiyamo🤔

  • @user-wn3pv5pl5c
    @user-wn3pv5pl5c 3 місяці тому

    ഏപ്രിൽ ചെയ്യാൻ പറ്റുമോ

  • @user-lh1qi8cw7i
    @user-lh1qi8cw7i 5 місяців тому

    മാവ് പൂവിടുന്ന സമയം ലയറിങ് ചെയ്യാമോ ചെയ്താൽ വിജയിക്കുമോ ലേയറിങ് ചെയ്യുന്ന മാവുകൾക്ക് അധികം ആയുസ്സ് ഇല്ല എന്ന് പറയുന്നു ശരിയാണോ

  • @josephan4199
    @josephan4199 6 місяців тому

    നന്നായിട്ടുണ്ട്, ഞാനും ശ്രമിക്കും 😀

  • @tituspappachan838
    @tituspappachan838 10 місяців тому

    Mr.എത്ര ദിവസം കഴിഞ്ഞ് ആണ് കട്ട് ചെയ്യുന്നത് എന്ന് പറഞ്ഞില്ല.വളരെ പ്രധാനപ്പെട്ട ഒരു സംഗതി.അത് പറഞ്ഞില്ല.

  • @saheedp3218
    @saheedp3218 10 місяців тому

    നട്ടതിനു ശേഷം തണലത്ത് ആണോ അതോ വെയിലത്താണ് വെക്കേണ്ടത്

  • @jomonkv2115
    @jomonkv2115 11 місяців тому

    മാവ് ലെയറിംഗ് ചെയ്യുന്ന മാസം ഒന്ന് പറഞ്ഞ് തരാമോ.

  • @edwinpigeonsloftguppyfarm

    👌

  • @rajeshr9574
    @rajeshr9574 Рік тому

    Njan മാവിൽ എയർ ലയേരിങ് ചയ്ത് 3 മാസം ആയി. എന്നൽ വേരു വന്നിട്ടില്ല. എന്താ ചെയ്യാ?

  • @beestar9055
    @beestar9055 Рік тому

    എനിക്ക് കായിക്കാത്ത 3വർഷം ആയ ഒരു മാവ് ഉണ്ട്,

    • @beestar9055
      @beestar9055 Рік тому

      മാങ്ങയുടെ വിത്ത് ഇട്ട് കിളിർപ്പിച്ചതാണ്, അതിന് ഇപ്പോൾ ഒരു പെടസ്റ്റൽ ഫാനിന്റെ സ്റ്റാൻഡിന്റെ വണ്ണം ഉണ്ട്. അതിൽ നിന്ന് കമ്പിൽ വീഡിയോ യിൽ കണ്ടപോലെ ചെയ്തു എടുക്കുവാൻ പറ്റുമോ? അങ്ങനെ ചെയ്താൽ ആ കമ്പിൽ മാങ്ങാ ഉണ്ടാകുമോ?

  • @sulfiksi3379
    @sulfiksi3379 Рік тому

    സൂപ്പർ

  • @bijur2523
    @bijur2523 Рік тому

    മുറിച്ച ശേഷം നടുന്ന രീതി കൂടി കാണിച്ചാൽ ഉപകാരമായിരുന്നു

  • @nisarmk8765
    @nisarmk8765 Рік тому

    Mavil mango ullasamayam layarin cheyyamo.....?

  • @seena8623
    @seena8623 Рік тому

    നല്ല ഇഷ്ടമായി പക്ഷേ എല്ലാവരും പറയുന്നു മഴക്കാലത്ത് ആണ് ഇത് ചെയ്യേണ്ടത് എന്ന് മഴ ഇല്ലാത്തപ്പോൾ ചെയ്യണമെന്ന് തെച്ചി മുതലായ ചെടികൾ ഇതുപോലെ എയർലൈൻ ചെയ്യാൻ പറ്റുമോ പൂക്കൾ ഉണ്ടാകുന്ന ചെടികളിൽ ഏതെല്ലാം ഇതുപോലെ ചെയ്യാൻ സാധിക്കും എന്ന് പറഞ്ഞ് ഒരു വീഡിയോ ഇടാമോ

  • @ravindranathkt8861
    @ravindranathkt8861 Рік тому

    ലേയർ ചെയ്യുന്ന കമ്പിന്ന് ഏകദേശം എത്ര വണ്ണം വേണം

  • @nithascreations
    @nithascreations Рік тому

    Grafting vcheitunnathu kond enthanu use

  • @haridasvvol6278
    @haridasvvol6278 Рік тому

    Ethitta ഗുണം പറഞുമോ

  • @darkpredetor5513
    @darkpredetor5513 Рік тому

    Veettil ind

  • @sujithpk2902
    @sujithpk2902 2 роки тому

    റംബുട്ടാൻ ഇതുപോലെ ചെയ്യാൻ പറ്റുമോ

  • @artlove8224
    @artlove8224 2 роки тому

    വളരെ നല്ല അവതരണ ശൈലി. പുതിയ അറിവുകൾ പകർന്ന് തന്ന സുഹൃത്തേ നന്ദി... വേര് പെട്ടെന്നു പിടിക്കാൻ ഉള്ള മാർഗം എന്താണ്.

  • @sameenafaisal6063
    @sameenafaisal6063 2 роки тому

    ഇത്രേ വർഷം കൊണ്ട് mango ഉണ്ടാവും??

    • @hydermohamed3742
      @hydermohamed3742 2 роки тому

      ഞാൻ 12 എണ്ണം ലയറിങ് ചെയ്തു 3 എണ്ണം വേര് പിടിച്ചു ഗ്രോ ബാഗിലാണ് നട്ടത് അതിൽ ഒരെണ്ണം 6 മാസം കൊണ്ട് തന്നെ പൂവിട്ടു മഴ കൂടുതലായതിനാൽ പൂവെല്ലാം കൊഴിഞ്ഞു പോയി ഒരേ ഒരു മാങ്ങ മൂത്ത് കിട്ടി ഈ സീസനായി കാത്തിരിക്കുന്നു

  • @avtobs2784
    @avtobs2784 2 роки тому

    കൃഷിയെ സ്നേഹിക്കുന്നവർക്ക് വളരെ ഉപകാരപ്രദമായ വീഡിയൊ സൂപ്പർ subscribe

  • @serefk6053
    @serefk6053 2 роки тому

    Hi

  • @shobinaugustine1924
    @shobinaugustine1924 2 роки тому

    Superb

  • @ahammedshafi6809
    @ahammedshafi6809 2 роки тому

    നന്നായിട്ടുണ്ട് ❤️❤️❤️

  • @aishoosviews3107
    @aishoosviews3107 2 роки тому

    എന്റെ കയ്യിൽ ഉണ്ട് 👌 വിൽക്കുന്നുണ്ട്

  • @abdulazeez7367
    @abdulazeez7367 2 роки тому

    Number undo

  • @syamthanam
    @syamthanam 2 роки тому

    വേര് മുളച്ചു കഴിഞ്ഞാൽ അതിനെ എങ്ങിനെ മാറ്റി നടാം എന്നുംകൂടി വിവരിച്ചാൽ നന്നായിരിക്കും

  • @asiasatvisionglobal7347
    @asiasatvisionglobal7347 2 роки тому

    Hai graffiting layring time we have to add honey in the grafting area for fast rooting

  • @bharathkrishnadev541
    @bharathkrishnadev541 2 роки тому

    Courier services undo

  • @varghesemd2627
    @varghesemd2627 2 роки тому

    ഇതിന് തായ് വേരീല്ലാത്തതിനാൽ വലുതാകുമ്പോൾ മറിഞ്ഞു വീഴില്ലേ?

    • @mohammedalik8222
      @mohammedalik8222 11 днів тому

      മാവുകൾക്ക് തായ് വേര് സിസ്റ്റം തന്നെയാണ് അതായത് ( tap root system ) നാലു വേര് സിസ്റ്റം അല്ല ( fibre Road system )

  • @hashirpk5514
    @hashirpk5514 3 роки тому

    Njan layer cheythu nokki bt oru monthin shesham aa kamb unangi poyi. Layer cheythekkunna bhakam muthalaan ith undakunnath. Can you help me??

  • @jerinbaby1896
    @jerinbaby1896 3 роки тому

    Ethinte thai. Kitvo

  • @babuezhumangalam3714
    @babuezhumangalam3714 3 роки тому

    നല്ല വീഡിയോയാണ് എനിക്കിഷ്ടപ്പെട്ടു ഇത്തരം നല്ല വീഡിയോകൾ ഒക്കെ കർഷകർക്കും ഇത് ചെയ്യാൻ ഉദ്ദേശിക്കുന്നവർക്കും ഉപകാരപ്പെടും.അഭിനന്ദനങ്ങൾ അറിയിക്കുന്നു🌹

    • @babuezhumangalam3714
      @babuezhumangalam3714 3 роки тому

      ഒരു മാവിൽ തന്നെ പല ഇനം മാവുകൾ ബട്ട് ചെയ്തു പിടിപ്പിക്കുന്ന രീതി കൂടി ഒന്ന് കാണിച്ചു തരുമോ. അത്തരം വീഡിയോകൾ വളരെ വിരളം ആയിട്ട് മാത്രമേ കാണിക്കുന്നുള്ളൂ.

  • @simintoofar
    @simintoofar 3 роки тому

    ലെയർ ചെയ്യുന്നത് കായ്ച്ചു തുടങ്ങിയ മാവിൽ ആകണമെന്നു നിര്ബന്ധമുണ്ടോ?

  • @abndanvd5928
    @abndanvd5928 3 роки тому

    ഒരു മാസം കൊണ്ട് ആവുമോ

    • @sivasvlog9742
      @sivasvlog9742 3 роки тому

      കുറഞ്ഞത് 2 മാസം എങ്കിലും അയാലെ നന്നായി വേരു പിടിക്കൂ.അതിനു മുൻപേ വേരു വരുമെങ്കിലും നന്നായി വേരു കിളിർത്തതിനു ശേഷമേ കട്ട് ചെയ്യാവൂ

    • @mallutoysanddiyskills9582
      @mallutoysanddiyskills9582 3 роки тому

      പോളിത്തീൻ ഷീറ്റിന് പകരം ചണത്തിന്റെ ചാക്ക് ചുറ്റിക്കാനാറുണ്ട് .ഇങ്ങനെ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ കൂടാതെ ഈ മിശ്രിതത്തിൽ എല്ലുപൊടി ചേർക്കുന്നതുകൊണ്ടു ദോഷമുണ്ടോ?

  • @sureshkumark3421
    @sureshkumark3421 3 роки тому

    Nannayi vivarikunnundu 👌🏿

  • @ramadasankizhakkekkara8169
    @ramadasankizhakkekkara8169 3 роки тому

    ഒരാളെ sahayathinu vechude ഒറ്റ കയ്യ് കൊണ്ട് വേണോ

  • @nathashaf4858
    @nathashaf4858 3 роки тому

    ഞാൻ ഇതുപോലെ ചെയ്തു but വേര് വരുന്നില്ല. ചകിരിചോർ മാറ്റിയപ്പോൾ ആ ഭാഗം ഉണങ്ങി നിൽക്കുന്നു. ആ കമ്പ്നു കുഴപ്പമില്ല.

  • @josephlakkara489
    @josephlakkara489 3 роки тому

    other than Rooting hormone powder or paste can we add crushed bannana ,honey rise what else we could add 🙏🌹🌄

    • @sivasvlog9742
      @sivasvlog9742 3 роки тому

      we can add aloevera gel and bar powder(Karuvapatta) especially indole 3 butyric acid

  • @sivadasandasan1982
    @sivadasandasan1982 3 роки тому

    Nice idea 👍👌

  • @shijomonk.u.1890
    @shijomonk.u.1890 3 роки тому

    ചേട്ടാ ഇങ്ങനെ ചെയ്താൽ എത്ര നാൾ കൊണ്ട് കായ്ക്കും

    • @arunkumarr7675
      @arunkumarr7675 3 роки тому

      ചില തൈകൾ അടുത്ത സീസണിൽ കായ്ക്കും ചില കമ്പുകളിൽ താമസം ഉണ്ടാവാറുണ്ട് അങ്ങനെ വരുകയാണെങ്കിൽ ഹോർമോണുകൾ ഉപയോഗിച്ച് നോക്കുക പിന്നെ ലയർ ചെയ്യുമ്പോൾ ഒന്നിലധികം കമ്പുകളിൽ ചെയ്യുക അപ്പോൾ ഒന്നു കിട്ടിയില്ലെങ്കിലും മറ്റുള്ളതിൽ ഉണ്ടാകും .നല്ല കായ്ക്കുന്ന മാവ് തിരഞ്ഞെടുക്കുക...

  • @hameedkhameedk4181
    @hameedkhameedk4181 3 роки тому

    Ethavarsham kond kaikum

  • @sunilkumararickattu1845
    @sunilkumararickattu1845 3 роки тому

    ജാതി യിൽ ഇത് പോലെ Layering പറ്റുമോ?👍

    • @arunkumarr7675
      @arunkumarr7675 3 роки тому

      ജാതിയിൽ bud ചെയ്യുന്നതാണ് നല്ലതു നല്ല റിസൽട്ട് കിട്ടും

  • @malic4037
    @malic4037 3 роки тому

    👌mashaallah

  • @mooriyadabdulla602
    @mooriyadabdulla602 3 роки тому

    എളുപ്പം ചെയ്യാൻ നന്നായിരിക്കുന്നു

  • @davisparakkal7533
    @davisparakkal7533 3 роки тому

    പ്ലാവിൽ ചെയ്യാൻ പറ്റുമോ എങ്ങനെ

    • @arunkumarr7675
      @arunkumarr7675 3 роки тому

      പ്ലാവിൽ ചെയ്യുമ്പോൾ ഗ്രാഫ്റ്റിംങാണു നല്ലതു ഞാൻ ലയർ ചെയ്തു നോക്കിയിട്ട് ശരിയായില്ല.പക്ഷെ പലരും ചെയ്തു കാണിച്ചിട്ടുണ്ട്...

  • @sathyanpmkolathur8510
    @sathyanpmkolathur8510 3 роки тому

    അറിവ് െനൽകിയതിനു നന്ദി

  • @viswanadhanpk4575
    @viswanadhanpk4575 3 роки тому

    podaa kizhanga . manushyare vadiyaakkunnu.

    • @sivasvlog9742
      @sivasvlog9742 3 роки тому

      Entha chetta enthenkilum thettundo

    • @mallutoysanddiyskills9582
      @mallutoysanddiyskills9582 3 роки тому

      ഈ കമന്റ് ചെയ്തവൻ ഒരു പോഴൻ ആണെന്ന് തോന്നുന്നു.