#shorts

Поділитися
Вставка
  • Опубліковано 8 вер 2024
  • #kitchen
    #organised
    #nightcleaning
    #dubaikitchen
    #cleaning
    #viral

КОМЕНТАРІ • 38

  • @Afsaana153
    @Afsaana153 Місяць тому +4

    Hi ഇത്താ ❤താത്താന്റെ ഒരു പഴയ വീഡിയോ കണ്ട് inspire ആയി ഇന്ന് ഒരു കാര്യം ചെയ്തു വന്നു ഇരിക്കുകയണ് 😊ഒരു വർഷം മുന്നേയിട്ട cleaning vlog ഞാൻ ഇന്ന് ഉച്ചയ്ക്കാണ് കണ്ടത്.. ഞാൻ പഠിക്കുന്ന കുട്ടിയാണ്.. ഇന്ന് ആ വീഡിയോ കണ്ടതിനു ശേഷം എനിക്ക് എന്റെ റൂം എങ്കിലും full deep cleaning ചെയ്യണം എന്ന് തോന്നി.. എന്നിട്ട് അസർ നിസ്കരിച്ചിട്ട് അതിന് ഇറങ്ങി.. ഇപ്പൊ മഗ്‌രിബ് ബാങ്ക് കൊടുക്കുന്നു.. അപ്പോഴേയേക്കും എല്ലാം പൊടിയും കട്ടിലിന്റെ താഴെയും ജനലും എല്ലാം ക്ലീൻ ചെയ്തു ബെഡ്ഷീറ്റ് വിരിച്ചു.. ആദ്യം ഞാൻ വിചാരിച്ചത് നിങ്ങളുടെ വീട് കാണാൻ നല്ല ഭംഗി ഉണ്ടായത് കൊണ്ട് ആണ് അങ്ങനെ ഒക്കെ വൃത്തി ആകാൻ തോന്നുന്നത് എന്ന 🥴 എന്റെ റൂമിൽ ഒരു സാധാരണ കട്ടിൽ മേശ ഒരു കണ്ണാടി പിന്നെ ഷോകേസ്‌ അത്രെ ഒള്ളു.. ബട്ട്‌ എന്നിട്ടും ഞാൻ തന്നെ full clean cheyathappo oru പോസിറ്റിവിറ്റി തോന്നി.. എല്ലാം കഴിഞ്ഞിട്ട് മഗ്‌രിബ് നിസ്കരിക്കുന്നതിന് മുന്നേ തന്നെ താത്തനോട് പറയാൻ വേണ്ടി വേഗം വന്നതാണ്.. Parayanjtt oru സുഖം ഇല്ല ഇപ്പൊ ആശ്വാസം ആയി ❤️🥰 ഇങ്ങനെ clean ചെയ്യവറീല്ലയിരിന്നു സാധാരണ പോലെ അടിച്ചു വാരി തുടയ്ക്കും ന്തെങ്കിലും ഫുഡ്‌ ഉണ്ടാകും പിന്നെ ക്ലാസ്സിന് പോകും.. ഞാൻ മാത്രമേ ഇവടെ പെൺകുട്ടി ഒള്ളു മോൾ ആയിട്ട്.. ഉമ്മക്കും വയ്യാത്തതാണ്.. എന്തായാലും thankyou so much ithaaaa ❤️ Last എല്ലാം കഴിഞ്ഞതിനു ശേഷം smellin ഇവടെ ഒന്നും ഇല്ലായിരുന്നു.. അത് കൊണ്ട് ഒരു fresh മണം കിട്ടാൻ ചന്ദന തിരിയും കത്തിച്ചു വെച്ചു 😌ഇപ്പൊ താത്തനോട് നന്ദി പറഞ്ഞപ്പോ ഒരു സുഖം... എന്നാൽ പോയി നിസ്കരിക്കട്ടെ 🤗🤗

  • @user-jy4xw6es5v
    @user-jy4xw6es5v Місяць тому +5

    Assalamu alaikkum, ithaaa njan ningalde vedios miss cheyyadhe kandu kondirunna aalanu , orikkal polum comment ittittilla, but ipol idanamennu thonni, enikku nalla madiyulla aalayirunnu ningalde vedios enikku othiri motivation aayittundu❤ ningal vedios nirthoyappol vallatha vishamam thonni , adhu ningalude ishtamanu but ipolum ningalkku vendi wait cheyyunnavarundu, ningalodulla sneham kondu, ipolum njan ningalude pazhe vedios kanarundu athrakku miss cheyyunnundu , nammale kondu mattullavarude jeevidhathil endhenkilum oru positive energy undakkan namukku pattunnundenkil adhilum valudhayittenda ulladhu, ningalkku ee channel kondu adhinu pattunnundu, ithaaaa miss you pattumenkil idakkenkilum vedios idu…. Plz❤

    • @mehraamira
      @mehraamira  Місяць тому

      Thank you so much🥰🥰🥰

  • @Sidrathulmunthaha-wf9kb
    @Sidrathulmunthaha-wf9kb Місяць тому +2

    Long videos cheyyo

  • @muuu__b.uuu0
    @muuu__b.uuu0 2 місяці тому +4

    Miss you your long video miss cheyyunudd😢

  • @hindziyad6008
    @hindziyad6008 2 місяці тому +1

    Ma sha Allah
    Kure aayi kichen
    Kandittu 👌👌👌
    ❤❤❤❤❤❤❤❤

  • @lishabeegum.n5378
    @lishabeegum.n5378 2 місяці тому +2

    Itha.... Vlog idathathu entha. Video miss cheyyunnu. Please. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @easycommerceconceptsbyajiz4303
    @easycommerceconceptsbyajiz4303 2 місяці тому +1

    ❤❤

  • @aslaassainar.k2005
    @aslaassainar.k2005 Місяць тому +2

    Why did you stopped vlogging

  • @jisnajithinn991
    @jisnajithinn991 Місяць тому +1

    Super kitchen 👏👏❤subscribers long video cheyathath enthann choykumbo... Enthaa reply kodukatheaa?? Nalla motivational videos ayirunnu.. ❤ reason ariyathond aaanu elarum epozhum choykunnath

    • @mehraamira
      @mehraamira  Місяць тому

      Hi dear❤️….thank you so much 😊
      Family vlogs cheyyunnad nalladalla enn thonniyad kondanu vlog stop cheythad

  • @user-ie9wi7nb8q
    @user-ie9wi7nb8q Місяць тому +1

    Assalamu alaikum..makkals sugam thanne alle engalkum...

    • @mehraamira
      @mehraamira  Місяць тому

      Wa alaikumussalam..sugayirikkunnu❤️❤️

  • @RaabiyaRaabi-l6x
    @RaabiyaRaabi-l6x 2 місяці тому +1

    Maashaallah ❤‍🩹

  • @3roses701
    @3roses701 Місяць тому

    oh miss ur vedios. pls do long vedio😊

  • @sajesira
    @sajesira 2 місяці тому +1

    ❤❤🥰🥰🥰 miss u daa😌😌

  • @nijafathima4221
    @nijafathima4221 Місяць тому

    Pls uplod old typ long video

  • @RaabiyaRaabi-l6x
    @RaabiyaRaabi-l6x 2 місяці тому +1

    Itha ikeayil nin vangiya dish rack yevide kanunille allo

    • @mehraamira
      @mehraamira  Місяць тому

      Ath balcony il vechu..pathrangal pettenn dry aayitt kittum 😊

    • @RaabiyaRaabi-l6x
      @RaabiyaRaabi-l6x Місяць тому

      Ha☺️

  • @KhalidNoushiya-ck6kn
    @KhalidNoushiya-ck6kn 2 місяці тому +1

    💋🥰😘

  • @shazaa2009
    @shazaa2009 Місяць тому

    New vlog iduuuuuu

  • @shazaa2009
    @shazaa2009 Місяць тому

    Pleasssssssss

  • @nafiyanoushad1168
    @nafiyanoushad1168 Місяць тому

    Itha nmmle okke orma indaa😢

  • @HafeezHafsa195
    @HafeezHafsa195 2 місяці тому +1

    ❤️❤️❤️❤️

  • @nusmiyanoushar4234
    @nusmiyanoushar4234 2 місяці тому +1

    ❤❤

  • @thabsheerank8115
    @thabsheerank8115 2 місяці тому +1