AFRICAN school maintenance| MALAWI DIARY ♥️

Поділитися
Вставка
  • Опубліковано 5 жов 2024

КОМЕНТАРІ • 210

  • @gafurb5160
    @gafurb5160 4 місяці тому +31

    പൊന്നേ ഒരിക്കലും അരോചകം അല്ല വളരെ വളരെ സന്തോഷം നിങ്ങളുടെ പ്രവർത്തനം കാണുമ്പോൾ നമ്മുടെ ഹൃദയം പിടക്കുകയാണ് ഞങ്ങളെക്കൊണ്ട് ഒന്നും ചെയ്യാൻ പറ്റുന്നില്ലല്ലോ എന്ന് തോന്നൽ മാത്രമേ ഉള്ളൂ

    • @saumi7537
      @saumi7537 4 місяці тому +2

      Look around your neiborhood, you see lot of needy people.

    • @malawidiary
      @malawidiary  4 місяці тому +2

      🥰🥰🥰

  • @s.mathew3375
    @s.mathew3375 4 місяці тому +16

    നല്ല മനസുകൾ കൂടെ ഉണ്ട്. ബാക്കി എല്ലാം തള്ളി കളഞ്ഞേക്ക് ☝🏻💪🏻💪🏻👍🏻

  • @shyamalareghu4618
    @shyamalareghu4618 4 місяці тому +18

    മക്കളെ എല്ലാം ശരിയാകും. ഞങ്ങളുടെ പ്രാർത്ഥന മക്കളോട് കൂടെയുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ❤️❤️❤️

  • @jaithasunilkumar375
    @jaithasunilkumar375 4 місяці тому +9

    നിങ്ങൾ ആഗ്രഹിക്കുന്നപോലെ എല്ലാ പ്രവർത്തനങ്ങളും നല്ല രീതിയിൽ നടക്കട്ടെ... 👍👍

  • @jessievarghese9935
    @jessievarghese9935 4 місяці тому +13

    What a refreshing video.your videos are filled with the beauty of Malawi.

  • @pmnarayan3829
    @pmnarayan3829 4 місяці тому +24

    പ്രകൃതി രാമണീയ കാഴ്ചകൾ കാണിക്കാനല്ല മാലാവി ഡയറി, ആ ഗ്രാമങ്ങളിൽ മാറ്റങ്ങൾ വരുത്താൻ വേണ്ടിയാണ്. അവിടത്തെ ആളുകളുടെ വീശിഷ്യാ കുട്ടികളുടെ മുഖത്തുള്ള സന്തോഷമാണ് ഏറ്റവും സുന്ദരമായ കാഴ്ച.

  • @DrParthasarathiPT
    @DrParthasarathiPT 4 місяці тому +1

    കാഴ്ച്ചകൾ കാണുക എന്നതല്ല. ഓരോ വിഡിയോയും കാണുമ്പോൾ നിങ്ങളോടൊപ്പം ഞങ്ങളും അതിൽ പങ്കാളികളാകുന്നു എന്നൊരു തോന്നലാണ് ഉണ്ടാകുന്നത്. അതുകൊണ്ടാണ് ഓരോ വിഡിയോയും കാത്തിരുന്ന് കാണുന്നത്. അതുകൊണ്ട് ഉള്ളടക്കങ്ങൾ അവർത്തിക്കുന്നതിനെ കുറിച്ച് ആവലാതിപ്പെടേണ്ടതില്ല. എല്ലാവിധ ആശംസകളും.

  • @minishaji8843
    @minishaji8843 4 місяці тому +9

    Very good work,may God bless you both.

  • @sureshnadhan918
    @sureshnadhan918 4 місяці тому

    ഒന്നുറപ്പാണ് മാറ്റം അറിവിലൂടെ അതായത് വിദ്യാഭ്യാസത്തിലൂടെ മാത്രം അതിനു വേണ്ടി അത് മാർദ്ധമായി പ്രവർത്തിക്കുന്ന നിങ്ങൾക്ക് എൻ്റെ അഭിനന്ദനങ്ങൾ

  • @beenabeena1730
    @beenabeena1730 4 місяці тому +4

    നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറാൻ ഈശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🏼🙏🏼❤️❤️🥰🥰

  • @saundarya3759
    @saundarya3759 4 місяці тому +1

    എല്ലാ പണികളും പൂർത്തിയായി വളരെ മനോഹരമായ സ്കൂൾ ആവട്ടെ എന്നും നിങ്ങൾ അതിനാവശ്യമായ സാമ്പത്തിക സഹായങ്ങൾ ലഭിക്കട്ടെ എന്നും കുട്ടികൾ പഠിച്ച് മിടുമിടുക്കികളും മിടുമിടുക്കന്മാരും ആവട്ടെ എന്നും ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏. നിങ്ങളുടെ പ്രവർത്തനങ്ങൾ എല്ലാം അടിപൊളി 👌🤍🤍🤍🤍. അരുണിൻ്റെ ഷെയ്പ്പ് മാറിപ്പോയി.

  • @m.cherian258
    @m.cherian258 4 місяці тому +1

    You are completely right..Fact is they are ordinary people, struggling to make the end meet in their life, certainly they need time to see, understand, cononvince necessity of this school..hope they get in time the right energy, understanding & motivation for this valuable education Project..Go ahead..

  • @Inul64
    @Inul64 4 місяці тому

    മക്കളെ അവിടുത്തെ ആളുകളുടെ hard work കാണുമ്പോൾ ഒത്തിരി സന്തോഷം. ഇതുപോലെ ഉള്ളവരെ support ചെയ്യുമ്പോൾ നിങ്ങൾക്കു ഉണ്ടാകുന്ന സന്തോഷം കാണാൻ കഴിയുന്നു 🙏❤️👍

  • @nahiyannishan3748
    @nahiyannishan3748 4 місяці тому +4

    Ellareyum prarthana ningalde koode eppozhum undakum.Ningal agrahikkunnath ellam nadakkatte🥰🥰❤️❤️

  • @daspaul4127
    @daspaul4127 4 місяці тому +3

    So happy to see again you all, very great thing you both are doing. GOD bless you all.

  • @monishmohan1951
    @monishmohan1951 4 місяці тому +5

    ഞാൻ വീഡിയോ കാണുന്നത് ആ പാവങ്ങൾക്ക് വേണ്ടിയാണു നിങ്ങൾ എന്തു വീഡിയോ ഇട്ടാലും കാണും

  • @philipmervin6967
    @philipmervin6967 4 місяці тому +3

    Thanks
    This is a small token of love and appreciation ❤🙏

  • @lalysebastian3251
    @lalysebastian3251 4 місяці тому +1

    Keep it up. You are doing great job. God bless you both with good health and happiness always in life 🙏 ❤️

  • @nishnlove6580
    @nishnlove6580 4 місяці тому +2

    I know it's a very low amount. But right now I can contribute these much. My name is Shifas from Nilambur.. Thanks!

    • @malawidiary
      @malawidiary  4 місяці тому +1

      Thank you so much 🥰🥰🥰🥰

  • @thomasthomas-ny6km
    @thomasthomas-ny6km 4 місяці тому +1

    Great jobs. All the best. Watching all the videos.

  • @francisthomas1480
    @francisthomas1480 4 місяці тому +1

    You both are doing a fantastic job. Always watch without skipping or fast forwarding ....ffeels really good ... keep uploading videos even if it feels like repetition

  • @aryayadhukrishnan3082
    @aryayadhukrishnan3082 4 місяці тому +6

    Very good dears.... God bless you☺️

  • @akash.sdhyan9129
    @akash.sdhyan9129 4 місяці тому

    എനിക്ക് സന്തോഷം മായി Bro❤ ഞാൻ പറഞ്ഞായിരുന്നു ഈ കാര്യങ്ങൾ വീഡിയോയിൽ

  • @lilymj2358
    @lilymj2358 4 місяці тому +20

    kuttikal active aanu. Ellam nallathu pole നടക്കും. കിണർ പണി എന്തായി. വെള്ളം കിട്ടിയോ🎉🎉

  • @chandrashekar9913
    @chandrashekar9913 4 місяці тому +21

    കിണർ എന്തായി ? പണി തീർന്നു വെള്ളം കിട്ടിയോ..😊

  • @varghesekkkannai6550
    @varghesekkkannai6550 4 місяці тому +4

    Ningel randuperum munkayaduth ellavarum koody cheyyunnadil valarayadhikam santhoshamunde congratulations ❤

  • @geethammaak6
    @geethammaak6 4 місяці тому +4

    Good luck dears. May God bless you to complete many works like this 😊❤

  • @ramlabeegum8521
    @ramlabeegum8521 4 місяці тому +2

    വളരെ സന്തോഷം .നിങ്ങൾക്ക് എല്ലാ ആശംസകളും ❤

  • @SooryaAchu-i5s
    @SooryaAchu-i5s 4 місяці тому +2

    എല്ലാം നടക്കട്ടെ പ്രാർത്ഥന ഉണ്ട് ❤️❤️

  • @chellammatt7520
    @chellammatt7520 4 місяці тому

    Orupadu uyarangalil ethatte ningalepoleyullavaranu eee bhumiyil vendathu ,sahajeevikalodulla sneham ethra paranjalum athu kuduthalavilla love you both and god bless you and your family ❤❤❤❤ sooo proud of you❤❤❤❤ give respect and take respect ❤❤❤❤

  • @gireesanma5589
    @gireesanma5589 4 місяці тому +3

    എല്ലാ പണികളും ചെയ്തു തീർക്കാൻ സാധിക്കട്ടെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 4 місяці тому +1

    നിങ്ങളുടെ വീഡിയോ വരുന്നതെല്ലാം കാണാറുണ്ട് ...

  • @babusurendran4382
    @babusurendran4382 4 місяці тому +1

    മുൻപു മുണ്ടായിരുന്നു കൂടെ: ഇപ്പോഴും കൂടെയുണ്ട്. നാളെയുമുണ്ടാകും.

  • @ajaypappan7961
    @ajaypappan7961 4 місяці тому +1

    u have to use gravel to make a base layer and then cement on top of it or it wil become loose easily and breakup

  • @sincysgarden5123
    @sincysgarden5123 3 місяці тому

    God bless you Couple

  • @sandhyastudiokannukalippal4919
    @sandhyastudiokannukalippal4919 4 місяці тому +1

    എന്നും എപ്പോഴും നിങ്ങളോടൊപ്പം❤❤❤❤

  • @Indian12322
    @Indian12322 4 місяці тому +3

    Great❤❤❤

  • @swathypr3517
    @swathypr3517 4 місяці тому

    Good doing patchwork on the floor and painting the classrooms. What happened the well? Have you found water? If needed, you may have to dig another well nearby the school so that there won't be any scarcity of water. Please if possible, give all your videos some serial numbers which will help the viewers to watch all those videos. Thanku.

  • @HariKrishnancgnr
    @HariKrishnancgnr 4 місяці тому

    I have only subscribed to three or four channels, one of which is Malawi Diary
    May there be blessings👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @muhammedhisham203
    @muhammedhisham203 2 місяці тому

    യൂട്യൂബിൽ നിങ്ങളുടെ വീഡിയോ എപ്പഴും നോക്കും god bless you 🫂🫂👏👏

  • @pastephenstephen3993
    @pastephenstephen3993 4 місяці тому

    God bless you 🙏🙏🙏

  • @nishanthsijinishanthsiji3909
    @nishanthsijinishanthsiji3909 4 місяці тому +4

    Good day dear happy 😊

  • @SunilsHut
    @SunilsHut 4 місяці тому +1

    അരുണിന്റെ മുഖത്തു ഒരു വാട്ടം... Be pleasant always man 😂❤❤❤

    • @malawidiary
      @malawidiary  4 місяці тому +1

      Nalla work undu ipo athaa

  • @gopinathanvr4343
    @gopinathanvr4343 4 місяці тому

    Very good Aarun n Sumi. God bless you ❤

  • @SusammaK-n3k
    @SusammaK-n3k 4 місяці тому +1

    Arun sumi daivam anugrahikkatte ellam nannayi nadakkan prarthikkunnu

  • @lajeeshnair8184
    @lajeeshnair8184 4 місяці тому

    God bless you guys 🥰❤️🥰

  • @muraliyesodha9112
    @muraliyesodha9112 4 місяці тому +1

    അരുൺ സുമി എല്ലാം ശരിയാകും 🎉🎉🎉

  • @sherryjohn8072
    @sherryjohn8072 4 місяці тому +3

    👍👍👍❤️❤️❤️

  • @prasadov4845
    @prasadov4845 2 місяці тому

    👍👍👍

  • @donydony9411
    @donydony9411 4 місяці тому +1

    👌👌👌

  • @remakv
    @remakv 4 місяці тому

    Panigal purogamikkunnathu kanumbhol valare santhosham Arun,Sumi ❤

  • @anilmathew2453
    @anilmathew2453 4 місяці тому

    ❤❤❤❤❤ God bless your family

  • @KabirHydru
    @KabirHydru 4 місяці тому

    അരിമണി... എത്തിക്കൊണ്ടിരിക്കുന്നു മലവിയിൽ.. 😄

  • @bachenmathew9137
    @bachenmathew9137 4 місяці тому

    അരുൺ, സുമി... തമാല.. അരോചക്കം ആയി തോന്നിട്ടില്ല.. എന്തായി എന്നൊരു ക്യൂരിയോസിറ്റി മാത്രം ആണ് ഉള്ളത്.. 🙏🙏. മുന്നോട്ടു പോകുക.. 🙏🙏.

  • @sobhadayanand4835
    @sobhadayanand4835 4 місяці тому +1

    👍👍❤❤

  • @sheenumol2862
    @sheenumol2862 4 місяці тому +1

    Painting cheyyunna time avide padikyunna students nne kond (picture art ariyunna kuttikal)picture ok varapichu paint cheypikanam. Athokke kooduthal kuttikale motivate aakum

  • @sparowsparow3787
    @sparowsparow3787 4 місяці тому +1

    അരോചകം ഒന്നും ഇല്ല ❤

  • @radhanair788
    @radhanair788 4 місяці тому

    Wish you all the best. God bless you dears. ❤️❤️❤️❤️❤️👍🏻.

  • @raghavanmenon3262
    @raghavanmenon3262 4 місяці тому +1

    All d very best to you all

  • @sarojinir1629
    @sarojinir1629 4 місяці тому +2

    Team work

  • @aktharkhan6714
    @aktharkhan6714 4 місяці тому +3

    🎉🎉🎉❤❤❤

  • @mahesanar4533
    @mahesanar4533 4 місяці тому +2

    എല്ലാവിധ aasamsakaluum

  • @hareeshjeba8928
    @hareeshjeba8928 4 місяці тому +2

    👍👍👍👍👍👍

  • @RichusishalRichusishal-h4s
    @RichusishalRichusishal-h4s 4 місяці тому

    Arun bro poli..good think right away

  • @bijumon8552
    @bijumon8552 4 місяці тому +1

    ❤❤❤

  • @nazarb7116
    @nazarb7116 4 місяці тому +1

    Good❤

  • @gafurb5160
    @gafurb5160 4 місяці тому +2

    ആ പൊളിഞ്ഞു മാത്രം നന്നാക്കാതെ ബാക്കിയുണ്ടായിരുന്നത് കൂടെ അടർത്തി കളഞ്ഞ ശേഷം മൊത്തത്തിൽ തേച്ചാൽ മതിയായിരുന്നു

  • @SasiKumar-ft7bu
    @SasiKumar-ft7bu 4 місяці тому +1

    If possible arrange bench and desk for the children

  • @abrahamkoshy1579
    @abrahamkoshy1579 4 місяці тому +1

    We can also contribute some money. It will help you to do more than expected
    May God bless you on all your endeavours

    • @malawidiary
      @malawidiary  4 місяці тому

      Thank you, but we are not accepting any money from outside.

  • @sarathpriyakv5532
    @sarathpriyakv5532 4 місяці тому +1

    👏👏👏👍

  • @muhammedhaji9799
    @muhammedhaji9799 4 місяці тому

    ❤❤❤❤

  • @JayaShobhanan-jt7gf
    @JayaShobhanan-jt7gf 4 місяці тому

    Very good Arun and Sumi God bless you

  • @AravinKkal
    @AravinKkal 4 місяці тому

    🌹👍

  • @neethabiring1298
    @neethabiring1298 4 місяці тому

    Adipoly Arun Sumi. May the Almighty God shower countless blessings on you both and your families and new kuttipattalam and their families too. Sending lots and lots of love and prayers from Mattancherry Kochi Kerala, Chachoki Phagwara Punjab,San Antonio Texas USA 🥰🥰🥰🥰

    • @malawidiary
      @malawidiary  4 місяці тому

      Thank you so much chechi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🤗🤗🤗🤗🤗🤗❤️❤️❤️❤️

  • @PushpammaJessy
    @PushpammaJessy 4 дні тому

    സ്കൂളിന് വേണ്ടി ഒരു കിണർ കൂടി നിർമ്മിച്ചാലോ

  • @snehappuassuntha8284
    @snehappuassuntha8284 4 місяці тому

    🌹🌹🌹🌹🌹

  • @adv.lakshmidas3233
    @adv.lakshmidas3233 4 місяці тому

    🥰🥰🥰🥰

  • @lakshmiikkara4760
    @lakshmiikkara4760 4 місяці тому +1

    Hi Arun&Sumi🌹Team work super❤

  • @WahabKozhicode
    @WahabKozhicode 4 місяці тому +1

    Good

  • @busharahakeem378
    @busharahakeem378 4 місяці тому +1

    ❤❤❤❤❤❤❤❤❤❤

  • @amithan.s7914
    @amithan.s7914 4 місяці тому

    Thanks!

  • @sunilkannan8323
    @sunilkannan8323 4 місяці тому +1

    🎉🎉🎉

  • @SeemaSunilkumar-uk6mo
    @SeemaSunilkumar-uk6mo 4 місяці тому +1

    All the best ❤

  • @shanavasshanu6965
    @shanavasshanu6965 4 місяці тому +1

    മുത്തുമണിസ് 🥰🥰🥰

  • @girijaanand398
    @girijaanand398 4 місяці тому +1

    Allthe best ❤

  • @sinisugaman6737
    @sinisugaman6737 4 місяці тому

    God bless you dears❤❤❤

  • @k.c.thankappannair5793
    @k.c.thankappannair5793 4 місяці тому +1

    Best wishes 🎉

  • @savithrik4287
    @savithrik4287 4 місяці тому +1

    👍👍എല്ലാം നടക്കും

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 4 місяці тому +1

    ❤ you so much family

  • @കടുക്-ര7ശ
    @കടുക്-ര7ശ 4 місяці тому +1

    ❤❤❤❤👍👍👍👍🙏

  • @saiakshaykumar6081
    @saiakshaykumar6081 4 місяці тому +1

  • @AyishakuttyandAnd
    @AyishakuttyandAnd 4 місяці тому +1

    Hi അരുൺ and സുമി 💖

  • @nishanisha1088
    @nishanisha1088 4 місяці тому +1

    അരുൺ, സുമി ❤️

  • @siddardasdas8578
    @siddardasdas8578 4 місяці тому +1

    🎉💪❤️

  • @Fx-.aLi_666
    @Fx-.aLi_666 4 місяці тому

  • @monuvlogs8469
    @monuvlogs8469 4 місяці тому +1

    ❤❤❤❤🎉🎉🎉🎉

  • @minis416
    @minis416 4 місяці тому +1

    👍❤

  • @eajas
    @eajas 4 місяці тому +1

    🥰✌️✌️poli

  • @rajupodiyan3147
    @rajupodiyan3147 4 місяці тому +1

    Namalluda pravarthikal yenum ormika padum.

  • @anilpreethy9245
    @anilpreethy9245 4 місяці тому

    God bless you both