Malayaliee sisters in MALAWI| ST CHAVARA GIRLS SCHOOL IN MALAWI 🥰

Поділитися
Вставка
  • Опубліковано 26 гру 2024

КОМЕНТАРІ • 370

  • @sarammachacko8941
    @sarammachacko8941 8 місяців тому +75

    സിസ്റ്റേഴ്സ് ലോകത്ത് എവിടെ പോയാലും അവിടം കേരളമാക്കും.അതാണവരുടെ സമർപ്പണ ജീവിതം.God bless you sisters.( I am from Idukki).

  • @soniajobish6930
    @soniajobish6930 8 місяців тому +138

    ഒത്തിരി ആൾക്കാർ ചോദിക്കാറുണ്ട് കന്യാസ്ത്രീകൾക്ക് ഒരു പണിയും ഇല്ലന്ന്.ഇന്ന് ലോകത്തിന്റെ പലകോണുകളിലും ഇവരെ പോലെയുള്ള അനേകം സിസ്റ്റേഴ്സ് high education കൊടുക്കുന്നു. ചാരിറ്റി നടത്തുന്നു.❤❤ ഒരാൾ തെറ്റ് ചെയ്താൽ ബാക്കി എല്ലാരേം ഒരുപോല കാണുന്നു.😢😢നിങ്ങൾ ആർകെങ്കിലും എന്തെങ്കിലും ചെയ്യ്തു കൊടുത്താൽ അത് എനിക്ക് തന്നെയാണ് ചെയ്തതെന്ന തിരുവചനത്തിന്റെ ശക്തി നിങ്ങളിൽ നിറയട്ടെ 🙏🙏
    ഇങ്ങനെ ഒരു വീഡിയോ ചെയ്ത സുമിക്കും അരുണിനും നന്ദി അറിയിക്കുന്നു 🙏🙏

    • @malawidiary
      @malawidiary  8 місяців тому +11

      ഒത്തിരി സ്നേഹമുള്ള സിസ്റ്റർ മാർ ആണ് ഒരുപാട് കാര്യങ്ങൾ ചെയ്യുന്നു❤️

    • @lisaalexander2301
      @lisaalexander2301 8 місяців тому +5

      You can ask/ get suggestions from them as they are more experienced in real life ❤

    • @joelizbeth5356
      @joelizbeth5356 7 місяців тому

  • @Inul64
    @Inul64 8 місяців тому +96

    മക്കളെ ഇത്രയും നല്ല സിസ്റ്റേഴ്സും school ഉം മറ്റും ഞങ്ങളെ കുടി കാണിച്ചുതന്നതിൽ ഒത്തിരി സന്തോഷം 🙏🙏🙏❤️❤️❤️🌹🌹🌹

    • @malawidiary
      @malawidiary  8 місяців тому +2

      Thank you 🥰

    • @MeMe-sy5xp
      @MeMe-sy5xp 7 місяців тому +1

      Arun ,Sumi, Sisters . You are all wonderful people. God bless you all.

  • @safark8234
    @safark8234 8 місяців тому +42

    എന്തു വൃത്തിയുള്ള സ്കൂളും പരിസരവും.. ... 🥰🥰പിന്നെ സിസ്റ്റർമാർ അവർ അടിപൊളി.... അവരെ മിടുക്ക് കൊണ്ട അത്ര നീറ്റായി അവിടെ മൈറ്റെൻ ചെയ്തു കൊണ്ട് പോവുന്നു എന്ന് തോന്നുന്നു 😍😍

    • @malawidiary
      @malawidiary  8 місяців тому +1

      തീർച്ചയായും അവരുടെ മിടുക്ക് തന്നെയാണ്

  • @philipmervin6967
    @philipmervin6967 8 місяців тому +53

    India,എന്ന രാജ്യത്തിലെ ഒരു ചെറിയ state, Keralam, അതിൽ കോട്ടയം, കോഴിക്കോട്, മലപ്പുറം districts ൽ നിന്നും Africa എന്ന continet ലെ, Malawi യിൽ, ആ പ്രദേശത്തെ ആളുകൾക്കായി പ്രവർത്തിക്കുന്ന നമ്മുടെ സഹോദരങ്ങൾ 🙏❤️

    • @malawidiary
      @malawidiary  8 місяців тому +1

      🥰

    • @teense611
      @teense611 6 місяців тому

      അഭിമാനമുണ്ട്, ഇത് ഷെയർ ചെയ്ത് നമ്മുടെ ഇന്ത്യൻ സമൂഹം അറിയണം. നമ്മുടെ ആദിവാസികളുടെയും ജീവിത നിലവാരം ഉയരണം . അതിന് ഇതുപോലെ പ്രതിഭലം പ്രതീക്ഷിക്കാത്ത NGO 's വരട്ടെ.

  • @jacobabraham7687
    @jacobabraham7687 8 місяців тому +9

    മലയാളത്തിന്റെ അഭിമാനങ്ങൾ മാലാവിയിൽ സേവനം ചെയ്യുന്ന sisters Thanks

  • @jaithasunilkumar375
    @jaithasunilkumar375 8 місяців тому +29

    വീഡിയോ ഒരുപാട് ഇഷ്ടമായി... 👌🏾👌🏾😍😍. സ്കൂളും സിസ്റ്റർമാരും അവിടെത്തെ കൃഷിയും മറ്റുള്ള പ്രവർത്തനങ്ങളും എല്ലാം ഉൾപെടുത്തി.... 👌🏾👌🏾

  • @bindujose1592
    @bindujose1592 8 місяців тому +13

    വളരെ സന്തോഷം ഈ മക്കൾക്ക് ഇത്രയും നല്ല ഒരു അന്തരീഷത്തിൽ പഠിക്കാൻ സാധിക്കുന്നത്.

  • @bonsyscaria9468
    @bonsyscaria9468 8 місяців тому +7

    Sisters super 🥰🥰
    ഇതുപോലെ സേവനം ചെയ്യുന്നവരെ ആണ് കുറ്റം പറയുന്നതും പീഡിപ്പിക്കുന്നതും... കണ്ടു പഠിക്കൂ...❤

  • @lailygregory7256
    @lailygregory7256 8 місяців тому +2

    Great work and great presentaion.keep it up ❤

  • @RasheedRasheed-dd6ls
    @RasheedRasheed-dd6ls 8 місяців тому +31

    എത്ര പാവങ്ങളാണ് സിസ്റ്റർമാർ
    സമയം കിട്ടുമ്പോൾ അവരെപോയികാണണം രണ്ടാളും

    • @malawidiary
      @malawidiary  8 місяців тому +4

      തീർച്ചയായും പോവാറുണ്ട് അവര് ഇങ്ങോട്ട് വരാറുണ്ട്

  • @anthrayosepanamthanam2965
    @anthrayosepanamthanam2965 8 місяців тому +7

    കൊള്ളാം, നല്ല സ്കൂൾ. നല്ല 🌹🙏അന്തരീക്ഷം

  • @ponnammabhargavi9417
    @ponnammabhargavi9417 8 місяців тому +8

    എത്ര നല്ല സിസ്റ്റർമാരും നല്ല പ്രവർത്തനവും ഒത്തിരി ഇഷ്ട്ടമായി ദൈവീകത്വമുള്ളവർ ദൈവം ധാരാളമായി ധാരാളമായി നിങ്ങളെയും അവരെയും അനുഗ്രഹിക്കട്ടെ. ആമേൻ. 🙏.

  • @thomasthomas-ny6km
    @thomasthomas-ny6km 8 місяців тому +11

    Sisters are hard working. Farming, gardening etc. Then School, Nursery school etc. All the best. Good vedio.

  • @muraliyesodha9112
    @muraliyesodha9112 8 місяців тому +20

    കണ്ടിട്ടും മതിവരുന്നില്ല സൂപ്പർ അടിപൊളി ❤❤❤

  • @ravicc6378
    @ravicc6378 8 місяців тому +30

    ഇൻട്രോയിൽ arun സുമി എന്ന് പറഞ്ഞെങ്കിലും ഈ മലാവി ഡയറി ഒത്തിരി ഇഷ്ടമായി. നമ്മുടെ സിസ്റ്റേഴ്സ് അവിടെ ചെയ്യുന്ന കാര്യങ്ങളെ എത്ര പ്രശംസിച്ചാലും മതിയാകില്ല.

  • @ShijiJoy-q6r
    @ShijiJoy-q6r 8 місяців тому +44

    റോസ്മേരി സിസ്റ്റർ എന്റെ നാട്ടുകാരി ആണ് ഞാനും കാഞ്ഞിരപ്പള്ളിക്കാരിയാണ് ❤❤❤❤❤

    • @malawidiary
      @malawidiary  8 місяців тому +2

      Thank you 🥰

    • @FuntasiaVlogs
      @FuntasiaVlogs 8 місяців тому +1

      I am also from Kanjirappally.

    • @AmalDavis-s8w
      @AmalDavis-s8w 6 місяців тому

      നമ്മുടെ കാഞ്ഞിരപ്പള്ളിയുടെ അഭിമാനം❤❤❤

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 7 місяців тому +7

    കോൺവെൻറ് സ്കൂളിൽ നിന്ന് പഠിക്കുമ്പോൾ സ്വാതന്ത്ര്യം ഇല്ലാത്തതിനാൽ ദേഷ്യം വരും എന്നാൽ ഇവിടെ കിട്ടുന്ന അച്ചടക്കം ട്രെയിനിങ് കുട്ടികളെ ജീവിത വിജയത്തിൽ എത്തിക്കും. അത്ര ഗംഭീര ട്രെയിനിങ് ആണ് ഇങ്ങനെ ഉള്ള കോൺവെന്റിൽ ലഭിക്കുന്നത്

  • @nadhanm898
    @nadhanm898 8 місяців тому +9

    മറ്റൊരു നല്ല ആളുകൾ. ഞങ്ങൾ രണ്ടു കൂട്ടരെയും ഇഷ്ടപ്പെടുന്നു. നല്ലതുവരട്ടെ ❤

  • @daspaul4127
    @daspaul4127 8 місяців тому +10

    All sisters are to take care of the students very well. Thanks GOD bless you all.

  • @minis416
    @minis416 8 місяців тому +8

    Avide vannu kanan thonnunnu beautiful video

  • @josemathew9087
    @josemathew9087 8 місяців тому +2

    സിസ്റ്റർമാർ ചെയ്യുന്നതെല്ലാം വളരെ പെർഫെക്ട് ആയി ചെയ്യുന്നു. ഗംഭീരം.

  • @sudarsanas4591
    @sudarsanas4591 8 місяців тому +8

    നന്മനിറഞ്ഞ മാലാഖാമാർ
    ❤❤❤❤❤❤❤❤🎉🎉🎉🎉🎉🥰🥰🥰🥰🥰🥰 God bless you ❤️

  • @savithrik4287
    @savithrik4287 8 місяців тому +10

    ❤ഇത്രയും കാണിച്ചു തന്നതിന് സന്തോഷം 👍👍👍👍👍

  • @ratheeshra6103
    @ratheeshra6103 8 місяців тому +21

    സ്കൂൾ ആയാൽ ഇങ്ങനെ വേണം. മണ്ണും കൃഷിയെയും മൃഗങ്ങളെയും ഒരുമിച്ച് പരിപാലിച്ചു കൊണ്ട് പോകുന്ന നല്ല സ്കൂൾ.

  • @elsyta6399
    @elsyta6399 8 місяців тому +2

    Wonderful planning wonderful construction,,, wonderful working,and wonderful life

  • @bachenmathew9137
    @bachenmathew9137 8 місяців тому +5

    അടിപൊളി സ്കൂൾ...🥰..

    • @malawidiary
      @malawidiary  8 місяців тому +1

      Thank you

    • @bachenmathew9137
      @bachenmathew9137 8 місяців тому +1

      @@malawidiary നമ്മുടെ ഗ്രാമത്തിലും ട്രക് സ്യൂട് ഉണ്ടാക്കുന്ന ഒരു യൂണിറ്റ്.. ഉണ്ടാക്കിയാൽ.. നന്നായിരിക്കും

  • @sinichaithram
    @sinichaithram 8 місяців тому +8

    മലയാളത്തിന്റെ അഭിമാനങ്ങൾ ❤️❤️

  • @Murali-vy6kx
    @Murali-vy6kx 8 місяців тому +6

    ഒരുപാട് സന്തോഷം എല്ലാം കാണാനും കേൾക്കാനും കഴിഞ്ഞതിൽ വളരെ യേറെ സന്തോഷം

  • @raseenanpnp6400
    @raseenanpnp6400 4 місяці тому +1

    മുക്കത്തൂന്ന് സിസ്റ്റേഴ്സ്❤

  • @nahiyannishan3748
    @nahiyannishan3748 8 місяців тому +10

    Nalla manasulla sisters❤

  • @tin55949
    @tin55949 8 місяців тому +8

    Excellent Episode where you already have these CMI Rev Sisters doing the service what you are doing...both of you can work together for upliftment of these people ....

  • @koshyabraham3176
    @koshyabraham3176 8 місяців тому +3

    Beautiful video about sister's and school 🏫🎒😂😂😂 congratulations may malavi diary expand untill the border of the world

  • @ranjana9022
    @ranjana9022 8 місяців тому +6

    Makkale sister'sinte pravarthanangal valare nallathanu. Snehavum santhoshavum ningalku labhichathil santhosham. Chedikal pidichu kittatte. Kazchakal ellam eshtamayi. ❤

  • @johnymavelil5543
    @johnymavelil5543 8 місяців тому +3

    അരുൺ സുമി നിങ്ങളുടെ പ്രവർത്തങ്ങൾ അഭിനന്ദനീയം സ്തുത്യർഹം വളരെ സന്തോഷം തോന്നുന്നു❤🎉👏 സിസ്റ്റേഴ്സ് ൻ്റെ പ്രവർത്തനങ്ങൾ അടിപൊളി

  • @gireesanma5589
    @gireesanma5589 8 місяців тому +6

    നല്ല വീഡിയോ ഇത് കണ്ടപ്പോൾ മനസിന്‌ ഒരുപാട് സന്തോഷം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @srsharonmaria2265
    @srsharonmaria2265 8 місяців тому +9

    Super Super' മരിയറ്റ് എൻ്റെ ബാച്ചാണ് best മിത്രമാണ്.😊 എല്ലാ ആശംസകളും,

  • @Rejoice809
    @Rejoice809 8 місяців тому +31

    കുര്യാക്കോസ് ചാവറയച്ചൻ്റെ പേരിലുള്ള സ്കൂൾ അവിടെ മലാവിയിലും ഉണ്ടല്ലേ.. ❤❤

  • @sivanraja2887
    @sivanraja2887 8 місяців тому +3

    Adiipoli school ...nalla snehamulla sisters....ningalude school nirmaanathinu aviduthe sandarsanam upakarikkum

    • @malawidiary
      @malawidiary  8 місяців тому

      തീർച്ചയായും ഉപകരിച്ചു

  • @JophyJose-d4k
    @JophyJose-d4k 6 місяців тому +1

    Vow chavara kuriakose school in malawi 👏👏, Big salute

  • @minithomas1570
    @minithomas1570 8 місяців тому +3

    Proud of malayali sisters

  • @aswathypr6729
    @aswathypr6729 8 місяців тому +2

    സിസ്റ്റേഴ്സ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @rosilyjoseph6409
    @rosilyjoseph6409 8 місяців тому +5

    O God St. ChavaraAcha❤❤❤

  • @pancyn5914
    @pancyn5914 8 місяців тому +9

    Wow ❤❤❤lovely sisters ❤
    Beautiful atmosphere ❤
    Hello to all sisters 🙏

  • @girijaanand398
    @girijaanand398 8 місяців тому +4

    Allthe best ❤

  • @priyap3732
    @priyap3732 8 місяців тому +2

    Professional course padichit veetil chummathiruna samayam kollunna enne pole ullavark ulla arivu kurach perkku pakarnnu kodukan pattathathil vallatha vishamam thonni e video kandapol... all sisters ❤❤ hats off you all

  • @alienrobin2143
    @alienrobin2143 8 місяців тому +6

    I am very exited.....❤❤❤❤❤❤❤❤❤❤

  • @sandhyaeappen5362
    @sandhyaeappen5362 8 місяців тому +3

    CMC sisters എന്നും അഭിമാനമാണ്. ❤️❤️

  • @remadevi9586
    @remadevi9586 8 місяців тому +5

    Ishttapettu othiri ishttapettu happy vishu.

  • @sameeraputhenveetil7938
    @sameeraputhenveetil7938 4 місяці тому +1

    നിങ്ങൾ സൂപ്പർ ആണ് സുമി. ഇപ്പൊ നല്ല ഭംഗി വെച്ചു സുമി മനസിന്റെ സന്തോഷം ആണ് ആ മുഖഭംഗിക്കുകാ രണം

  • @francisthomas7313
    @francisthomas7313 8 місяців тому +6

    Really a. Wonderful small world where our sister 's doing a valuable services to our African children.

  • @sr.phiniacmc5368
    @sr.phiniacmc5368 8 місяців тому +4

    I'm so proud of the video.im one of the pioneers of this school.

  • @poulosechirayath8892
    @poulosechirayath8892 8 місяців тому +2

    Oh wonderful. Never expected such a beautiful school is there in Malawi. This is a dedicated service of Rev. Sisters and their Congregation. They love and serve especially downtrodden people and bring them up in the society. Eventhough they have been targeted. But they will serve the people and love as Jesus Christ taught them. Let's pray for them to get more strength and blessings from God. Arun and Sumi are also in the same path as the Rev. Sisters as both of you are selflessly serving the downtrodden people. We salute both of you from the bottom of our heart.
    May the Almighty God bless you abundantly..

  • @sk70001
    @sk70001 8 місяців тому +1

    ❤ very nice work by Rev Sisters and u 2 included them in ur videos.

  • @mollydaniel2789
    @mollydaniel2789 8 місяців тому +2

    Thank you Arun and Sumi for introducing sisters and school.. how people doing dedicating works like you both .

  • @sajiantony2803
    @sajiantony2803 8 місяців тому +5

    Happy Vishu to Arun & Sumi 🎉🎉🎉🎉

  • @jarvese1991
    @jarvese1991 8 місяців тому +3

    ഈ എപ്പിസോഡിന് നന്ദി. ഒരു പ്രസ്ഥാനം നല്ല രീതിയിൽ എങ്ങനെ നടത്താം എന്നതിന്റെ ഒരു ഉദാഹരണം ആണു ഇതു എന്ന് തോന്നുന്നു. നല്ല ഡെഡിക്കേഷൻ ഉണ്ട് അവർക്കു. അല്ലാദേ ഇത്ര സൂപ്പർ ആവില്ല.

  • @JANErationattire
    @JANErationattire 8 місяців тому +2

    Njan padicha schools and college yellam (kochi & Bangalore) run by nuns/ sisters aa sthalam avar oru kochu swargam aakkum, nalla vazhakkum parayum nammalude ammoommamar vazhakku parayunnadhu pole ❤❤❤❤❤

  • @stellamathew4952
    @stellamathew4952 8 місяців тому +2

    How wonderful ur videos....We are really proud of u..May God give u good health .....

  • @nelsonvarghese9080
    @nelsonvarghese9080 8 місяців тому +1

    സർവശക്തനായ ദൈവത്തിനു മഹത്വം.. 🌹🌹🌹🙏 എല്ലാവിധ നന്മകളും എല്ലാവർക്കും.. 👍

  • @jarvese1991
    @jarvese1991 8 місяців тому +2

    വൗ. നല്ല സ്റ്റാൻഡേർഡ് ആണു സ്കൂളും പരിസരവും കാണാൻ. നന്നായി അവർ അതു മെയ്ന്റയിൻ ചെയുന്നുണ്ടാവും.

  • @daisammarajeev1698
    @daisammarajeev1698 8 місяців тому +1

    Hi Sumi and Arun,
    മാലാവിയിൽ സേവനം ചെയ്യുന്ന sisters നെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്. നിങ്ങളും അവരും ചെയ്യുന്നത് നിസ്വർത്ഥമായ സേവനം ആണ്‌. രണ്ട് കൂട്ടരെയും ഒരുമിച്ചു കണ്ടപ്പോൾ ഒരുപാട് സന്തോഷവും അഭിമാനവും തോന്നി. വല്ലപ്പോഴൊക്കെ ഇവരെയും നിങ്ങളുടെ വീഡിയോകളിൽ ഉൾപ്പെടുത്തണം. അച്ചന്മാർ നടത്തുന്ന സ്ഥാപനങ്ങളും കാണാൻ ആഗ്രഹമുണ്ട്.

  • @babup1007
    @babup1007 8 місяців тому +4

    Best of luck God bless you

  • @Soniya.2023
    @Soniya.2023 8 місяців тому +4

    Happy to see Sr. Shalom and other sisters. Congratulations dear sisters. May your mission grow

  • @MarkuttyBabu-s4w
    @MarkuttyBabu-s4w 8 місяців тому +3

    Nice place

  • @nazarb7116
    @nazarb7116 8 місяців тому +3

    Nice

  • @sindhuvishwan5066
    @sindhuvishwan5066 8 місяців тому +4

    Hi Arun & Sumi Happy Vishu ❤❤❤🥰

  • @philipmervin6967
    @philipmervin6967 8 місяців тому +4

    Everything is well managed, well maintained, and well organized. Especially the school library is best and kitchen is highly hygienic
    Bcoz, they are using the steam cookers.
    Both of my grandmas WERE expert in hand knitting of sweater, socks, caps, scarf, using the woollen yarn ( now the yarn is available as mixed with synthetic and wool )
    Actually, it is not knitting, it is CROCHET.
    Crochet is a process of creating textiles by using a crochet hook to interlock loops of yarn, thread, or strands of other materials.

  • @Paperboatt-88
    @Paperboatt-88 7 місяців тому +1

    Beautiful and well organized school.
    You only need good camera and editing

  • @UnniKrishnan-ig7mu
    @UnniKrishnan-ig7mu 8 місяців тому +4

    Very beautiful video sumi Arun........🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤

  • @remadeviradha6485
    @remadeviradha6485 8 місяців тому +3

    👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼parayan vaakkukalilla athrakkum santhoshamund. 🥰🥰🥰🥰🥰🥰👍🏼👍🏼👍🏼👍🏼😊

  • @SusammaK-n3k
    @SusammaK-n3k 8 місяців тому +1

    Arun and sumi orupadu santhosham mallale ellam kananum kelkkanum pattiyathil valare valare santhosham god bless makkale

  • @vibinvibin8411
    @vibinvibin8411 8 місяців тому +3

    ഇതൊക്കെ കാണുബോൾ ഒരുപാട് സന്തോഷം തോന്നുന്നു 😊🥰👌

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 8 місяців тому +3

    മാലാവിയിൽ സേവനം ചെയ്യുന്ന sisters നെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ട്.

  • @wilsonjoseph5857
    @wilsonjoseph5857 8 місяців тому +1

    Wow

  • @devikanair2144
    @devikanair2144 8 місяців тому +4

    Wah...💜.The Great Mallu Sisters💯👌👌👌..
    .
    Beautiful fruit and Rose Garden 🥰🥰.... Proud of them..
    School Lil nannayi invest cheythittund..... Good work ...
    God Bless🙌🙌

  • @jeweljibishponnu1365
    @jeweljibishponnu1365 8 місяців тому +2

    ❤❤❤ningale daivam anugrahikkatte🎉

  • @abhinjeromejerone7037
    @abhinjeromejerone7037 8 місяців тому +2

    God bless all sisters.

  • @vinojvijay5459
    @vinojvijay5459 8 місяців тому +2

    Happy vishu Arun&sumi

  • @jessievarghese9935
    @jessievarghese9935 8 місяців тому +6

    16:33 Kudos to the Chavara sisters for the splendid school.what an achievement.

  • @Smith-t9q
    @Smith-t9q 8 місяців тому +3

    Arun & sumi Happy vishu 🎉🎉🎉 . Njanum kottayam jillayil koovappalliyil aanu .malayaly sisters yum ningaleyum kandappol othiri santhosham. God bless you.

  • @shy8676
    @shy8676 8 місяців тому +4

    സിസ്റ്റേഴ്സ് love you

  • @robinjoseph4308
    @robinjoseph4308 Місяць тому

    Feeling proud 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @JudymaryKuttikkat-eq7xu
    @JudymaryKuttikkat-eq7xu 8 місяців тому +2

    ഇനിയും കാണിക്കണം സിസ്റ്റേഴ്സിനെ❤❤❤❤❤❤❤❤❤❤

  • @radhanair788
    @radhanair788 8 місяців тому +1

    Happy Vishu Arun and Sumi.Beautiful Video.Hai to the Sisters.♥️♥️♥️♥️♥️.

  • @anithap9088
    @anithap9088 8 місяців тому +1

    This is real ground breaking work by sisters......these are real superstars..not movie stars

  • @rejifrancis8971
    @rejifrancis8971 8 місяців тому +3

    ❤❤❤ 🎉🎉🎉 Congratulations dear Sisters❤❤❤

  • @MiddleOneEsportsOfficial
    @MiddleOneEsportsOfficial 8 місяців тому +3

    Happy vishu 🥳arun chetta ❤and sumi chechi ❤

  • @philipmervin6967
    @philipmervin6967 8 місяців тому +4

    Arun, ശരിക്കും excited ആയിപോയല്ലോ!! മുഖം കണ്ടപ്പോൾ തോന്നി

    • @malawidiary
      @malawidiary  8 місяців тому +1

      ഹേയ് ഞങ്ങൾ എപ്പോഴും പോകുന്ന സ്ഥലമാ പക്ഷെ സ്കൂൾ ഫുൾ ഇങ്ങനെ കണ്ടത് ഇപ്പോൾ ഇത്ര ഞാൻ പ്രതീക്ഷിച്ചില്ല

    • @philipmervin6967
      @philipmervin6967 8 місяців тому

      @@malawidiary really, ഞാനും, unexpected!

  • @Aabees4709
    @Aabees4709 8 місяців тому +2

    God bless you❤❤❤❤

  • @harikumargopal1870
    @harikumargopal1870 8 місяців тому +1

    Super ❤👌👍

  • @vijayanpillai2739
    @vijayanpillai2739 8 місяців тому +1

    Very proud of your work sisters. Keep it up!

  • @bindusoman3297
    @bindusoman3297 8 місяців тому +5

    Happy vishu ❤

  • @k.c.thankappannair5793
    @k.c.thankappannair5793 8 місяців тому +1

    Best wishes 🎉

  • @Foodytraveler007
    @Foodytraveler007 8 місяців тому +11

    എന്ത് നിറ്റ് സൂപ്പർ സ്കൂൾ സിസ്റ്റർ ബിഗ്സല്യൂട്ട്

  • @eajas
    @eajas 8 місяців тому +2

    🥰✌️✌️✌️

  • @Rejathkamal19
    @Rejathkamal19 8 місяців тому +2

    Sisters❤❤

  • @sobhadayanand4835
    @sobhadayanand4835 8 місяців тому +2

    👍

  • @martinsthozhala2921
    @martinsthozhala2921 8 місяців тому +4

    സ്നേഹം മാത്രം 🥰🥰

  • @KiranMenon-jy2ed
    @KiranMenon-jy2ed 7 місяців тому +5

    ഞാനും സിസ്റ്റർ നടത്തുന്ന സ്കൂളിലാണ് പഠിച്ചത്
    എന്തൊരു ജീവിതമാണ് ഇവിടെ ഒക്കെ പോയി ഇങ്ങനെ കഷ്ടപെടാൻ .
    പണ്ട് Collegeൽ വച്ച് ഇവർ മാനസിക രോഗികൾക്കായി നടത്തുന്ന ഒരു ഹോസ്റ്റലിൽ പോയിട്ടുണ്ട് എന്റെ പൊന്നോ അതിൽ കയറാൻ പോലും തോന്നില്ല ഭയങ്കര Smell അവർ ക്ലീൻ ചെയ്യാഞ്ഞിട്ടല്ല ഈ വായിൽ നിന്ന് വെള്ളം ഒക്കെ ഒലിപ്പിച്ച്
    നമുക്ക് എങ്ങനെയെങ്കിലും ഇറങ്ങി ഓടാൻ തോന്നും മനസ്സ് മരവിക്കുന്ന അവസ്ഥ
    അപ്പോൾ വർഷം മുഴുവൻ നിക്കുന്ന അവരുടെ കാര്യം ഒന്നു ഓർത്തേ

    • @malawidiary
      @malawidiary  7 місяців тому

      എവിടെയാണ് പട്ടിക്കാട് നമ്മുടെ നാടൊക്കെ ഇന്നത്തെ അവസ്‌ഥ ആയിട്ട് വലിയ സമയം ഒന്നും ആയിട്ടില്ല വന്നവഴി മറന്നു പോകരുത് 35 വർഷം മുൻപ്‌ ഉള്ള കേരളം ഒന്നു അന്വേഷിച്ചു നോക്കു അപ്പോൾ അറിയാം