സുമിയെ സമ്മതിച്ചിരിക്കുന്നു . 37 വർഷം ആയി ഇവരുടെ ഇടയിൽ ജോലിചെയ്യുന്നു. പക്ഷേ എനിക്ക് സുമിയിൽ നിന്നും ഈ രഹസ്യം മനസ്സിലാക്കുകയും അവരെ സുമിയുടെ വീഡിയോ കാണിക്കുകയും ചെയ്യിതു. 🙏❤️❤️❤️👍👍.
അത് മുടിയല്ല നമ്മുടെ നാട്ടിലെ കൈത പോലുള്ള ഒരു ചെടിയുടെ ഇല മെഷീനിൽ വെച്ച് നാരുകളാക്കി മാറ്റുന്നതാണ് ദിൽഷാദിന്റെ യാത്ര റ്റുഡെ എന്ന ചാനലിൽ ഇത ഉണ്ടാക്കുന്നത് കാണിക്കുന്നുണ്ട്😊
@@malawidiary ohhh ok pakshe enikishtam ee name thannaeyayirunnu....ningaludae maximum videos kanditundu toh...sumiyudae samsaram eniki ishtam ahnu....channel nalla pola valaratte 😊
Sumi look like very innocent 🥰Arun also. Best wishea both of u❤.
Thank you
സുമി നല്ലൊരു anchor ആണ് 🥰😘
This to be considered the best post from you. Keep it up.
മോളെ ഏച്ചി വെച്ചാൽ മുഴച്ചിരിക്കും എന്ന് കേട്ടിട്ടുണ്ടോ എത്രയായാലും മോളുടെ മുടിയും അവരുടെ മുടിയും തമ്മിലുള്ള വ്യത്യാസം അത് വേറെ ലെവൽ
Thank you
Sume traditional African hair fixing technology introduced for us an easy idea our hair treatment specialist can study this method.
വീഡിയോ സൂപ്പർ നമുക്ക് അറിയാൻ മേലാത്ത കാര്യങ്ങൾ അറിഞ്ഞു 👍👍
ഈ സ്ഥലം കാണാൻ നല്ല ഭംഗിയുണ്ട് പഞ്ചസാര മണലാണ് അവിടുത്തെ മണ്ണിനെ കുറിച്ച് ഒക്കെ ഒന്ന് വീഡിയോ ചെയ്യണം
Theerchayayum cheyam 💜
സുമിയെ സമ്മതിച്ചിരിക്കുന്നു . 37 വർഷം ആയി ഇവരുടെ ഇടയിൽ ജോലിചെയ്യുന്നു. പക്ഷേ എനിക്ക് സുമിയിൽ നിന്നും ഈ രഹസ്യം മനസ്സിലാക്കുകയും അവരെ സുമിയുടെ വീഡിയോ കാണിക്കുകയും ചെയ്യിതു. 🙏❤️❤️❤️👍👍.
???
@@meee2023 അവർ മുടി എങ്ങനെ ഇത്ര നല്ലതായി ഓരോ style ൽ ചെയ്യുന്നത് എന്നു. എന്റെ കൂടെ ഉള്ളവരെ സുമിയുടെ വീഡിയോ കാണിക്കുകയും ചെയ്യിതു. ഇപ്പോൾ മനസ്സിലായോ 😊
@@Inul64 മനസിലായി 😍
@@meee2023 ❤️👍
Plo
അത് മുടിയല്ല നമ്മുടെ നാട്ടിലെ കൈത പോലുള്ള ഒരു ചെടിയുടെ ഇല മെഷീനിൽ വെച്ച് നാരുകളാക്കി മാറ്റുന്നതാണ് ദിൽഷാദിന്റെ യാത്ര റ്റുഡെ എന്ന ചാനലിൽ ഇത ഉണ്ടാക്കുന്നത് കാണിക്കുന്നുണ്ട്😊
💜
Hair embroidery 🤩
☺️💜💜
Adipoli
👌👌👍👍👍👍
Thank you 💜💜💜💜
👌👌👌👌👌👌👌👌👌👌👌👌👌👌👌
നല്ല വീഡിയോ ആയിരുന്നു' നമുക്കൊരിക്കലും അറിയാത്ത കാര്യം അറിയാൻ പറ്റി' നാച്വറലായി അവർക്ക് ഇത്രയേ മുടി വരൂ അല്ലേ.
മലാവി ഫാൻസ് ഇടുക്കി
Thank you
👏🏻👏🏻
Thank you
❤️
വീഡിയോ നന്നായിട്ടുണ്ട് എല്ലാ ഭാവുകങ്ങളും നേരുന്നു..
Thank you
എന്തായാലും 👌👌👌👌സൂപ്പർ തന്നെ 👌👌👌👌👌👌👌
Thank you 🥰🥰
Super dear✨️✨️✨️🤗🤗🤗🤗👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼
Thank you
👍👍👍
Thank you
❤️👍👍👍👍👍
💜💜
African carnival aayo. Oru video cheiyumo?.
It's a big business in Africa.
തലമുടി ഒരുക്കുന്നതിൽ കഴിവിലുപരി ക്ഷമയാണ് വേണ്ടത്. അക്കാര്യത്തിൽ ഇവരെ കഴിഞ്ഞേ ഉള്ളൂ മറ്റേതൊരു ബ്രൂട്ടിഷ്യനും😂
💜💜💜👍
സൂപ്പർ 👍👍♥
Thank you 💜💜💜💜
മാലാവി ഡയറിയുടെ വീഡിയോ നോക്കി ഇരിക്കുവായിരുന്നു നല്ല വീഡിയോ തുടർന്നും പ്രതീക്ഷിക്കുന്നു
Thank you
Very well
🥰🥰🥰
Thank you
Adipolii🥰🥰🥰🥰🥰
First like and comment 😶😝
Thank you
അതിന് അവർക്ക് അവിടെ ചെറിയ മുടിയല്ലേ ഉള്ളൂ ?🤔🤔
Great👍👍 💓👌🏻👌🏻
👌👌👍🏻👍🏻
Thank you
തലവേദന എടുക്കില്ലേ ഇവർക്ക് 🤔
Adipollii
Thank you
Raduparumm jobe chayunduooo
Kure year ayooo avide
Arunettanu mathram job ullu ipo njaan vannitt kurache aayullu
Super ❤️❤️💖
Thank you
അപ്പൊ ഇവർ തല കുളിക്കില്ലലെ 🤔
ബ്യൂട്ടിഷൻ ന്റെ മുടിയും ഇത്പോലെ വെപ്പ് മുടിയാണോ,
സുമി appol avar തല കുളിക്കില്ലേ ?
ഇല്ല😂
Ithe. Azhikanamenkil. Chillara. Paniyalla
Yes
Oru 6 masathek thala nanaikathilla
Idakkide avaru matti new style use cheyyum
മലാവിയിലെ ഒരു പെണ്ണിനും നീളമുള്ള മുടി കണ്ടിട്ടില്ല. പുറ്റു പിടിച്ച പോലുള്ള മുടി
മാലാവിയിൽ നിന്നും 100 കോടിയുടെ മയക്കുമരുന്നുമായി ഒരു മലയാളി മുംബയിൽ അറസ്റ്റിലായി
Eppo Malawi thanne aano
ഇന്നത്തെ മനോരമ പത്രത്തിന്റെ ഫസ്റ്റ് പേജിൽ ഉണ്ട്
ippole indiayil e style ആയിട്ടുണ്ട്
😍
വൈകിട്ട് കണ്ടിട്ട് അഭിപ്രായം പറയാട്ടോ...
Thank you
അപ്പോ അവർ തല കുളിക്കില്ലേ
Illaa
അപ്പോൾ അവർ തല കഴുകില്ലേ സുമി
Afrikaans Nilam Ulla mudiyum unde
ഇനി ഇതെങ്ങനാ അഴിച്ചെടുക്കുന്നത്... ഒറിജിനൽ മുടിക്ക് കേട് വരില്ലേ... എങ്ങനാ തല കഴുകുക ഇനി..
Thala kazhukarila ith vech kazhinjal
Endha pinneyum Peru maatiyadhuu
Njangalude nattile oru channel undu same namil athaa
@@malawidiary ohhh ok pakshe enikishtam ee name thannaeyayirunnu....ningaludae maximum videos kanditundu toh...sumiyudae samsaram eniki ishtam ahnu....channel nalla pola valaratte 😊
❤
Thank you
👌🏻👏👏
Thank you
❤
Thank you
💖
Thank you