ദ്യൂതി മോളെ എത്ര ദിവസമായി കണ്ടീട്ട് എന്ന് കരുതി ഇരിക്കയായിരുന്നു. ദ്യൂതി മകളുടെ ചിരിക്ക്തന്നെ ഒരു perfection ആണ്. പൊതുവെ ഈ പാട്ട് കേൾക്കാറില്ല. പക്ഷേ ദ്യൂതി മോൾ പാടുന്നത് കേൾക്കുകയും കാണുകയും ചെയ്തു. Congratulations മോളെ
ഗൗതം കൃഷ്ണ , മനോഹരമായ ഒരു ഗാനമാണല്ലോ സെലക്ട് ചെയതത് . ഞാൻ എപ്പോഴും മൂളി കൊണ്ട് നടക്കുന്ന ഒരു ഗാനം ആണ് , മോൻ ഒരു വിധം നന്നായി പാടി കേട്ടോ , അടുത്ത പ്രാവശ്യം അടിച്ചു പൊളിക്കണം കേട്ടോ മോനു ....... അഭിനന്ദനങ്ങൾ ......... ആശംസകൾ 👌.. 👌.. 👌
ഗൗതം കുട്ടാ..... മോൻ വലിയ കുഴപ്പമില്ലാതെ പാടി. മാർക്ക് അല്പം കുറഞ്ഞെന്നു കരുതി വിഷമിക്കണ്ടട്ടോ.... അടുത്ത പ്രാവശ്യം അടിച്ചു പൊളിക്കണം 👍👍😘🥰 ദ്യുതിക്കുട്ടി.....👌👌👌👍👍😘🥰
ഇന്നലെ വന്ന ജീoബ്രുവരെ നാന്നായി പാട്ട് പാടുന്നു പക്ഷേ ഇത്രയും കാലമായിട്ടും മീനാക്ഷിയെ കൊണ്ട് ഒരു പാട്ട് പാടിക്കാൻ MG സാറിനും മറ്റുള്ളവർക്കും കഴിഞ്ഞില്ലല്ലോ
എല്ലാവരെയും കൊണ്ട് പറ്റില്ല മീനൂട്ടിക്ക് അഭിനയം മാത്രമേ വഴങ്ങു എന്നിട്ടും പാടിയിട്ടുണ്ട് താങ്കൾ ആത് കേട്ടിട്ടില്ല മൂന്ന് സീസണും എടുത്ത് നോക്കിയാൽ മനസിലാകും
എം ജി സർ സ്വയം പറയുവാ ജഡ്ജസ് ലെജൻഡ്‌സ് ആണെന്ന് 😄😄😄ജിമ്പ്രു ശ്രീകണ്ഠന്റെ മോൻ ആണോ.. ജിമ്പ്രു ഇല്ലാതെ എം ജി ക്കോ ടോപ് സിങ്ങറോ ഇല്ലെന്നു അവസ്ഥ ആണ് കുഞ്ഞുങ്ങളോ പ്രേക്ഷകരോ അല്ല ജിമ്പ്രു ആണ് ഹൈലൈറ്റ് ജിമ്പ്രു ഇല്ലെങ്കിൽ ടോപ് സിങ്ങർ പൊട്ടിത്തെറിക്കും... നേരത്തെ കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ അവരുടെ കൊഞ്ചലുകൾ എന്തൊരു ആനന്ദം ആരുന്നു ഇപ്പോൾ മാജിക് ജിമ്പ്രു ഇത് കാണാൻ ആണ് പ്രേക്ഷകർ ഇരിക്കുന്നത് എന്നാണ് വിചാരം 😒😒😒
ദ്രൗപതി, കഴിഞ്ഞ സീസണിൽ മോൾക്ക് കിട്ടാത്തത് ഇപ്പൊൾ തീർത്തുകൊണ്ടിരിക്കയാണ്. അത്രക്കും സൂപ്പർ സ്ബ്ദവും ആലാപനവും. മോളുടെ അടുത്ത ഗാനത്തിന് കാത്തിരിക്കുന്നു. All the best
These kids are excellent gifted singers. They shall be judged by music directors and not by aged and outgoing previous generation singers who treat these talented singers as their own rivals and competitors who can boot them out of the music industry. Realizing the threat the judges are nervous even commenting on the female judge. What a pathetic situation.
i have got one suggestion , Especially Mr Sarath do not harass the contestant by saying painful comments .Encourage them with sweet words and with nice motivation , So that you can see drastic changes from them .
കഴിഞ്ഞ 3 സീസൺ ലും ഒരു വിധം പാടുന്ന കുട്ടികൾ ക്ക് നല്ല മാർക്ക് കൊടുത്തിട്ടുണ്ട് എന്നാൽ ഇപ്പോൾ കുട്ടികൾ നല്ല രീതിയിൽ പാടുന്നു പക്ഷേ മാർക്ക് കുറച്ച് കൊടുക്കുന്നത് മാത്രം അല്ല കമന്റ്സ് പറഞ്ഞ് കുട്ടികൾക്ക് ടെൻഷൻ ഉണ്ടാകുന്നു
ദ്രൗപതി മോളൂസ് അതിമനോഹരമായി പാടി ടോപ് സിംഗറിന്റെ താരം നമ്മുടെ മുത്ത്
Dhrowpathi… Fantastic singer 🎉🎉🎉👏👏👏
ദ്രൗപദി മോൾ എത്ര ഈസിയായി പാടുന്നു. ഒരു strain ഉം ഇല്ല
Drapathi molu manoharamayi padi kepet
Nalla pattu maximam nannayi padi kepet
Eneyum nalla pattu konduvareka nannayi paduka
Padithathel saradekuka gunam chayum
Very good..God bles u. 🌹🌹🌹👍
Nithya maman amazing voice
Eniku kettapol Shreya goshal ennu thonni very nice
I love it 😍
Drowpathy വളരെ നന്നായി പാടി ആശംസകൾ മോളെ ❤❤❤❤🥰🥰🥰
മനസ്സിനും ശരീരത്തിനും ഏറ്റവും നല്ല പ്രോഗ്രാം 🌹🌹🌹
Draupathi... സുപ്പർ.... ഗംഭീരം 👏👏❤️❤️🌹🌹
ജിമ്പ്രൂ...താങ്കളുടെ പെരുമാറ്റം പിന്നെ വത്സലേ... നുള്ള വിളി,ഈ ചിരി ഏല്ലാം സൂപ്പർ
ബാബുമോഹൻ
ദ്യൂതി മോളെ എത്ര ദിവസമായി കണ്ടീട്ട് എന്ന് കരുതി ഇരിക്കയായിരുന്നു. ദ്യൂതി മകളുടെ ചിരിക്ക്തന്നെ ഒരു perfection ആണ്. പൊതുവെ ഈ പാട്ട് കേൾക്കാറില്ല. പക്ഷേ ദ്യൂതി മോൾ പാടുന്നത് കേൾക്കുകയും കാണുകയും ചെയ്തു. Congratulations മോളെ
ഗൗതം കൃഷ്ണ , മനോഹരമായ ഒരു ഗാനമാണല്ലോ സെലക്ട് ചെയതത് . ഞാൻ എപ്പോഴും മൂളി കൊണ്ട് നടക്കുന്ന ഒരു ഗാനം ആണ് , മോൻ ഒരു വിധം നന്നായി പാടി കേട്ടോ , അടുത്ത പ്രാവശ്യം അടിച്ചു പൊളിക്കണം കേട്ടോ മോനു ....... അഭിനന്ദനങ്ങൾ ......... ആശംസകൾ 👌.. 👌.. 👌
ജിംബ്റുവിന്റെ സല്ലാപം വല്ലപ്പോഴും നല്ലതു തന്നെ; പക്ഷേ ഓരോ പാട്ടിനും ശേഷവുമുള്ള ഈ ആവർത്തനം വല്ലാതെ വിരസമാകുന്നു -- അനിൽ.
ജിംമ്പ്രുവും കൂട്ടരും പാടുന്ന കുഞ്ഞുങ്ങളും ജഡ്ജസും എല്ലാം വളരെ നല്ലതാണ് ....
Beautiful star's Beautiful performance in favourite songs in world wide Topsinger with people from flowers T v❤😂😂🎉🎉🎉😢😢😮😅😅😊😊😅😅😮😮😢😢😢
Beautiful and attractive performance ❤❤❤😂😂😂🎉🎉🎉😢😢😢😢
Sandramolu nalla pattu manoharamayi padi kepet
Kelkan nalla sukam nalla sound
Padithathel saradekuka gunam chayum
Very good..God bles u. 🌹🌹🌹👍
Dyuthi molu chundthare vava manoharamayi padi kepet
Molu.supra padi
Eneyum nalla pattu konduvareka nannayi paduka
Padithathel saradekuka gunam chayum
Very good..God bles u. 🌹🌹🌹👍💓
Beautiful and attractive voice God bless you with all of music in world wide ❤❤❤❤😢😢😢😢😢😅
ദ്വിതി കുട്ടി ❤❤❤മനോഹരമായി പാടി ആശംസകൾ മോളെ 🥰🥰🥰
ദ്രൗപതി നല്ല ശബ്ദം
വളരെ നന്നായിട്ട് പാടി
ഇനിയും ഒരു പാട് മുന്നോട്ട് പോയി വിജയിച്ച് വരൂ
Beautiful Magic Performance.
Super Songs Singing.
Wonderful Voice.
God Bless You.
Good Anchoring.
By.
Ajesh.Harbour Loading.Thottappally
Haii kunjugal ellavarum Nannyi padiyittundu ❤❤❤❤MG Sir....Sarath Sir❤❤🙏🙏 Meenutty.... NithiyaMol..,Mon❤❤❤ Top Band ❤👌🙏
ദ്രപതി അതിമനോഹരമായിട്ട് പാടി , കുറച്ചു ആക്ഷൻ വരുത്താമായിരുന്നു , God.. Bless... You
🙏സോഫ്റ്റ് സൗണ്ടോടെ 🌹പാടുന്ന നിത്യ മേമൻ സൂപ്പർ 👍
സാന്ദ്ര മോൾ , മനോഹരമായ ഒരു ഗാനമാണ് പാടിയത് , ജഡ്ജസ് പറഞ്ഞപോലെ പാടുക കേട്ടോ , നന്നായി വരട്ടേ ..................
😊
Droupapadi kutty supper singing
Gowdthammona kollam maximam nannayi padan sramechu kepet
Don't worry next pattu nannayi paduka
Padithathel saradekuka gunam chayum
🌹🌹🌹👍
Best of luck
ദ്രൗപതി കുട്ടീ❤❤❤❤❤❤
ഗൗതം കുട്ടാ..... മോൻ വലിയ കുഴപ്പമില്ലാതെ പാടി. മാർക്ക് അല്പം കുറഞ്ഞെന്നു കരുതി വിഷമിക്കണ്ടട്ടോ.... അടുത്ത പ്രാവശ്യം അടിച്ചു പൊളിക്കണം 👍👍😘🥰
ദ്യുതിക്കുട്ടി.....👌👌👌👍👍😘🥰
ഇപ്പോൾ top singer തകർക്കുന്നുണ്ട് കാരണം 1-2-3 ലും പാടാത്ത പാട്ടുകൾ , വ്യത്യസ്തതയുള്ള പാട്ടുകൾ വരുന്നു congratulations 🎉
ധ്രൗപതി sooper, അപ്പിയറ ൻസ് 👌
നിത്യയുടെ ആലാപനം സൂ........ പ്പർ👌👌👌👍👍🥰
Nittyamol The proud and prestige of music in world wide with us to be favorite singer and ❤❤😂😂🎉🎉🎉😢😢😮in Malayalam music ❤❤❤😂😂🎉😢😮😅😅😊😊
ദ്രൗപദി മോൾ മനോഹരമായി പാടി 🌹
So ceute Beautiful performance ❤😂😂😂😂😂🎉🎉😢😢😢🎉😂😂❤❤❤😂❤❤
വല്ലപ്പോഴും ജിംബ്റുവിന്റെ സല്ലാപം നല്ലതു തന്നെ. പക്ഷേ ഓരോ പാട്ടിനും ശേഷവുമുള്ള ഈ ആവർത്തനം വല്ലാതെ വിരസമാകുന്നു.
ഭൗ പതിക്കുട്ടി മലപ്പുറത്ത് എവിടെയാണ് ഒരു പാട് ഇഷ്ടം❤❤❤❤❤
Tuvvur
Super 👌 song 👍 👌
Gibroottane original ayitu onnu kananamennund ,,,,,dancum pattum thamasayumoke orupad eshttam❤❤❤❤❤❤❤💝💝💝💝💗💗💗💗💗
😃😃😃😃😂
Orupadishtam
സാന്ദ്ര... മനോഹരം... 👏👏
Actualy listening to the full lyrics of the song in Top Singer ...
Sandra mol ❤❤
Sandra keep going 🎉😊🎉😊
ഇന്നലെ വന്ന ജീoബ്രുവരെ നാന്നായി പാട്ട് പാടുന്നു പക്ഷേ ഇത്രയും കാലമായിട്ടും മീനാക്ഷിയെ കൊണ്ട് ഒരു പാട്ട് പാടിക്കാൻ MG സാറിനും മറ്റുള്ളവർക്കും കഴിഞ്ഞില്ലല്ലോ
എല്ലാവരെയും കൊണ്ട് പറ്റില്ല മീനൂട്ടിക്ക് അഭിനയം മാത്രമേ വഴങ്ങു എന്നിട്ടും പാടിയിട്ടുണ്ട് താങ്കൾ ആത് കേട്ടിട്ടില്ല മൂന്ന് സീസണും എടുത്ത് നോക്കിയാൽ മനസിലാകും
A
Jimbru already paadan kazhivulla orale noki anu vachirkune..allathe oru suprabhathathil vannu paadiyathalla
Ni
Corect😢
ജിമ്പ്രുവിന്റെ വത്സലെ എന്ന വിളി ഒത്തിരി ഇഷ്ടം ❤️
Super 👌 song 👍 ❤❤❤❤
Supper
Super 👌 mg❤sir
#Draupathi ... Sooo Sweeeeeeeeeeeeeet & Cuuuuuuuuuuute #
ദ്രൗപതി സൂപ്പർ
Sandra good voice ❤
സാന്ദ്ര കുട്ടീ .....ഇനിയും : ഇനിയും നന്നായി പാടാൻ ദൈവം അനുഗ്രഹിക്കട്ടെ❤❤
എം ജി സർ സ്വയം പറയുവാ ജഡ്ജസ് ലെജൻഡ്‌സ് ആണെന്ന് 😄😄😄ജിമ്പ്രു ശ്രീകണ്ഠന്റെ മോൻ ആണോ.. ജിമ്പ്രു ഇല്ലാതെ എം ജി ക്കോ ടോപ് സിങ്ങറോ ഇല്ലെന്നു അവസ്ഥ ആണ് കുഞ്ഞുങ്ങളോ പ്രേക്ഷകരോ അല്ല ജിമ്പ്രു ആണ് ഹൈലൈറ്റ് ജിമ്പ്രു ഇല്ലെങ്കിൽ ടോപ് സിങ്ങർ പൊട്ടിത്തെറിക്കും... നേരത്തെ കുഞ്ഞുങ്ങളുടെ വിശേഷങ്ങൾ അവരുടെ കൊഞ്ചലുകൾ എന്തൊരു ആനന്ദം ആരുന്നു ഇപ്പോൾ മാജിക് ജിമ്പ്രു ഇത് കാണാൻ ആണ് പ്രേക്ഷകർ ഇരിക്കുന്നത് എന്നാണ് വിചാരം 😒😒😒
സാന്ദ്രമോൾ അടിപൊളി പാട്ട് 🎉🎉
Sandra 🎉🎉 🎉 Super singing 👏👏👏
Sandra (first song) ricks again🎉🎉 with a song which was born before her birth ❤😊
Sandraaa...... മോൾ നന്നായി വരുന്നുണ്ട് ..... Judges പറയുന്നത് കേൾക്കുക
ദ്രുപതിമോൾ 👌👌👌👌🙏🙏🙏🙏❤❤❤❤
💜💜💜💜💜💜
Very ❤good 👍 song ❤❤❤❤
Sandra അടിപൊളി 👍
സാന്ദ്ര മനോഹരമായി പാടി മോളെ 👌🏻👌🏻👌🏻🥰🥰 സാർ ഒക്കെ പറേണ പോലെ ആ perfecion വരുത്താൻ മോൾക് പറ്റും.. 👌🏻👍🏻👍🏻
സാന്ദ്ര ❤❤❤ഒന്നു കൂടി ഫീൽ കൊടുത്തു പാടുക ❤❤നല്ല വോയിസ് 🥰
ദ്രൗപതി ❤❤❤
ദ്രൗപതി Excellent
👍👍👍👍👍👍😍😍😍😍😍😍😍😍😍😍😍
💓💓💓♥️💞❤️🌹
സാന്ദ്രമോളെ സൂപ്പർ ❤️❤️
ദ്രൗപതി, കഴിഞ്ഞ സീസണിൽ മോൾക്ക് കിട്ടാത്തത് ഇപ്പൊൾ തീർത്തുകൊണ്ടിരിക്കയാണ്. അത്രക്കും സൂപ്പർ സ്ബ്ദവും ആലാപനവും. മോളുടെ അടുത്ത ഗാനത്തിന് കാത്തിരിക്കുന്നു. All the best
@Sandra..doin well👍
Sandra adipoli ❤❤
Sandra...super mole❤❤❤
സാന്ദ്ര സൂപ്പർ മോളെ 👌👌👌👌
. മീനുവും നിത്യയും Top സിംഗരിന്റെ ഐസ്വരമാണ്. ജീബ്രൂട്ടൻ സമയം കൊല്ലിയാണ്🎉
ശീട്ട് മാജിക്ക് നാട്ടിൻപുറങ്ങളിൽ 90 % പേർക്കും അറിയാവുന്നതാണ്.
These kids are excellent gifted singers.
They shall be judged by music directors and not by aged and outgoing previous generation singers who treat these talented singers as their own rivals and competitors who can boot them out of the music industry. Realizing the threat the judges are nervous even commenting on the female judge. What a pathetic situation.
Goudam supper
സൂപ്പർ മോനെ, നന്നായി പാടി.
Sandra mole song kelkkan nalla rasamundto
Sandra mole adipoli song nall voice
Druwpath ❤️❤️❤️❤️
Dyuthi mole super
Legend's ന് ഇപ്പോൾ പണിയൊന്നുമില്ല. റിയാലിറ്റി ഷൊയുള്ളതുകൊണ്ട് അടിച്ചു പൊളിച്ചു പോണു
Droupathi❤❤❤
സാന്ദ്രമോൾ ❤❤
Topsinger super pillar adipoli gipruttansuper pinne kaushi pokaruthe കു ടെ ഞങ്ങടെ മീനുട്ടയും ആൻഡ് ജെഡ്ജസും അല്ല ഗുഡ് ഗോഡ് ബ്ലസ് അല്ല താങ്ക്സ്
സന്ദ്ര സൂപ്പർ വോയിസ്
Ella കലകൾക്കും അതിന്റെതായ ഒരു talent ഉണ്ട് മീനാക്ഷിക്കു അവതാരകയാകാനുള്ള talent ആണുള്ളത് ജിമ്പ്രുട്ടാണ് പാട്ടുപാടാനുള്ള ടാലെന്റ്റ് ഉണ്ട്
Jimbru varumbole skip adichu skip adichu mobile adichupovum...
😄😄😄
Pavam jivichu pogguttu
Super Sandra
i have got one suggestion , Especially Mr Sarath do not harass the contestant by saying painful comments .Encourage them with sweet words and with nice motivation , So that you can see drastic changes from them .
#Dyuthi ... Sooo Sweeeeeeeeeeet & Cuuuuuuuuuuute #
Nithya...lub❤....
Draupati സൂപ്പർ
🎉🎉🎉
കഴിഞ്ഞ 3 സീസൺ ലും ഒരു വിധം പാടുന്ന കുട്ടികൾ ക്ക് നല്ല മാർക്ക് കൊടുത്തിട്ടുണ്ട് എന്നാൽ ഇപ്പോൾ കുട്ടികൾ നല്ല രീതിയിൽ പാടുന്നു പക്ഷേ മാർക്ക് കുറച്ച് കൊടുക്കുന്നത് മാത്രം അല്ല കമന്റ്സ് പറഞ്ഞ് കുട്ടികൾക്ക് ടെൻഷൻ ഉണ്ടാകുന്നു
Sadhra super👏👏
സംഗീതം ജന്മനാ കിട്ടുന്ന കഴിവാണ്.മീനുട്ടി യെ നിർബന്ധിപ്പിച്ചു പഠിച്ചാൽ അത് കിട്ടുമോ.
Correct
സാന്ദ്ര സൂപ്പർ പാട്ട് ❤️🔥
♥️♥️♥️❤️❤️👌👌👌👍