Flowers Top Singer 5 | Musical Reality Show | EP# 52

Поділитися
Вставка
  • Опубліковано 19 січ 2025

КОМЕНТАРІ • 194

  • @sulochananair3958
    @sulochananair3958 2 місяці тому +19

    ഒരു സംശയവും ഇല്ല , റിമി ടോമി ടോപ് സിംഗറിൻ്റെ ഐശ്വര്യം ആണ് ❤ ഗോഡ് bless you Rimi മോളെ ❤❤❤

  • @SubashSekhar
    @SubashSekhar 2 місяці тому +183

    റിമിയെ ഇഷ്ടമുള്ളവർ like അടി

    • @JumailathMoosa
      @JumailathMoosa 2 місяці тому +9

      റിമിയെ ആദ്യമൊന്നും ഇഷ്ടമല്ലായിരുന്നു പിന്നെ പോകെ പോകെ ഇഷ്ടം കൂടി വന്നു ഇപ്പൊ റിമിയാണ് ടോപ് സിംഗറിന്റെ എനർജി പെട്ടി ❤️❤️❤️❤️

    • @SubashSekhar
      @SubashSekhar 2 місяці тому +2

      സത്യം ​@@JumailathMoosa

  • @manisivasankaranmanisivasa1701
    @manisivasankaranmanisivasa1701 2 місяці тому +27

    കഴിഞ്ഞ സീസണിൽ പാടാത്ത പാട്ടുകൾ ഈ സീസണ്ടിൽ കുട്ടികൾ നല്ല രീതിയിൽ പാടുന്നു അഭിനന്ദനങ്ങൾ❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 2 місяці тому +20

    പച്ചക്കിളി മുത്തേ സൂപ്പർ സൂപ്പർ.. വേദിക മോളെ തകർത്തു 😘😘♥️♥️♥️

  • @LuuukiiKii
    @LuuukiiKii 2 місяці тому +6

    Sreelakshmi ,
    really enjoyed, the feel that you have given to this amazing song is insane!!! Love it... You deserve the finalists list. ❤❤❤ Sreelakshmi did this song really beautifully!! ❤❤

  • @santhoshkumarpv6698
    @santhoshkumarpv6698 2 місяці тому +8

    👏👏🎉👌ശ്രീലക്ഷ്മിമോളെ സൂപ്പറായി പാടി 👍😊

  • @jayeshk8601
    @jayeshk8601 2 місяці тому +6

    ശ്രീലക്ഷ്മി വളരെ നന്നായി പാടിയിട്ടുണ്ട്. അഭിനന്ദനങ്ങൾ 👏🏻👍🏻👌🏻

  • @sajisamuel2452
    @sajisamuel2452 2 місяці тому +9

    ഈ കുഞ്ഞുങ്ങളുടെ പാട്ട് മതി എല്ലാ സങ്കടവും മറക്കാൻ.

  • @ushaeku6800
    @ushaeku6800 2 місяці тому +15

    പച്ചപ്പനന്തത്ത.. മോൾ നന്നായി പാടി.. God bless you.. 🥰

  • @jyothikaranjith4830
    @jyothikaranjith4830 2 місяці тому +5

    Sreelakshmi polichui❤❤❤🙌✨

  • @soumya.m7412
    @soumya.m7412 2 місяці тому +5

    ശ്രീലക്ഷ്മി കുട്ടി അടിപൊളി പൊളിച്ചു അസ്സലായി പാടി 💖💖💖💖💖

  • @jineeshvk2269
    @jineeshvk2269 2 місяці тому +4

    ശ്രീലക്ഷ്മി അടിപൊളിയായിട്ടുണ്ട് മനോഹരമായി പാടി അടിപൊളി.....❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sreesyt
    @sreesyt 2 місяці тому +5

    ശ്രീലക്ഷ്മി മോളൂ....... Sooper, Sooper നല്ല voice, Good bless you❤

  • @jyothikaranjith5547
    @jyothikaranjith5547 2 місяці тому +4

    3:52 ❤❤❤
    Sreelakshmi superbbb🙌✨

  • @semeemaazad8948
    @semeemaazad8948 2 місяці тому +7

    Ansara കുട്ടി നല്ല മിടുക്കിയായി ❤❤❤

  • @Ramdaspriyam
    @Ramdaspriyam 2 місяці тому +4

    ശ്രീലക്ഷ്മി നന്നായി പാടി. നല്ല ഫീൽ. ❤

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 2 місяці тому +13

    ഐറിസ് മോളെ മോളുടെ പാട്ട് സൂപ്പർ ആയിരുന്നു കുഞ്ഞു കുഞ്ഞു മിസ്റ്റേക്ക് ഉണ്ടായിരുന്നു സാരമില്ല next song നമുക്ക് തകർക്കണ്ടേ.. മോൾ കുഞ്ഞല്ലേ 👍👌😍😍🥰🥰😘😘😘😘😘👌

  • @bhavya8846
    @bhavya8846 Місяць тому +1

    I really enjoyed Sreelakshmi’s singing..mesmerising 😍
    Her singing stirs the soul with its primal, pure expression of human emotion.​​​​​​​​​​​​​​​​❤

  • @MahithaK-f5t
    @MahithaK-f5t 2 місяці тому +5

    ശ്രീലക്ഷ്മി നന്നായി പാടി.. എല്ലാവിധ അഭിനന്ദനങ്ങളും

  • @santhoshsanthoshpattayam8329
    @santhoshsanthoshpattayam8329 2 місяці тому +2

    വളരെ മനോഹരമായി പാടി സൂപ്പർ മോളെ❤

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 місяці тому +34

    ശ്രീലക്ഷ്മി നല്ല ഫീലോടെ മനോഹരമായി പാടി. ഏറെ ഇഷ്ടപ്പെട്ടു. 🥰പാടിയ ഗാനങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ട ഗാനം. തുടർന്നും ഇതുപോലെ പാടാൻ സാധിക്കട്ടെ. ആശംസകൾ ❤️

  • @noohahmed2478
    @noohahmed2478 2 місяці тому +6

    Irish molu, excellent performance chakkare, congrats. ❤
    According to your age and voice is fantastic. Your voice is similar to the metuerd play back singer. Love you too. ❤

  • @chandanavv5341
    @chandanavv5341 2 місяці тому +2

    Superb Sreelakshmiiii❤

  • @JumailathMoosa
    @JumailathMoosa 2 місяці тому +17

    ആൻസറാ പാട്ടിന്റെ ഡീറ്റെയിൽസ് പറയുമ്പോൾ ഒരു റെസ്‌പെക്ട് കൊടുത്തു സംസാരിക്കാൻ മാതാപിതാക്കൾ പരിശീലിപ്പിക്കണം ഐറിസ് കുട്ടി എത്ര ബഹുമാനത്തോടെയാണ് പറയുന്നത് ❤ പച്ചപ്പനന്തത്തയായി വന്ന പുന്നാര പൂമുത്ത്‌ വളരെ മനോഹരമായി പാടി ❤️❤️❤️

    • @ajithkumar-hw8tc
      @ajithkumar-hw8tc 2 місяці тому +1

      Parents nte samskaram ayirikum a kuttik kittiyath

  • @rajeshtv595
    @rajeshtv595 2 місяці тому +3

    superb feel and great voice ! all the best sreelakshmi!

  • @sulabhaasokan9001
    @sulabhaasokan9001 Місяць тому +1

    മക്കളെ ആരെങ്കിലും old പാട്ട് പാടിത്തരുമോ song ജീവിതമെന്നൊരു തൂക്കുപാലം.... ഈപ്പാട്ടു കൊച്ചുമക്കളിലൂടെ കേൾക്കാൻ ആഗ്രഹം ഉണ്ട്.
    അമ്മ ❤️

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 місяці тому +24

    M G സാറും, റിമിയും ചേർന്ന് പാടിയ 🎶അമ്പലപ്പുഴെ.. ഏറെ ഹൃദ്യമായി 💚

  • @rajalakshminair8913
    @rajalakshminair8913 Місяць тому

    Ansara kujjeee...ninakke veeddi ❤😂🎉❤ nalla pere...love da kujje oru UMMA ❤

  • @rajalakshminair8913
    @rajalakshminair8913 Місяць тому

    Aaaaahaaaaha....❤molu🎉love your singing ❤😂God Bless 🙌 🙏

  • @Redd-pe1zw
    @Redd-pe1zw Місяць тому

    Kollam suppar. Sthankayattam. Kitti. Adipoli ❤❤❤

  • @sajisamuel2452
    @sajisamuel2452 Місяць тому

    ലക്ഷ്മി മോൾ നന്നായി പാടി. കാണാനും നല്ല മോൾ ❤️

  • @mumthasbeegam2345
    @mumthasbeegam2345 2 місяці тому +7

    ശ്രീ ലക്ഷ്മി കുട്ടീ,, മനോഹരമായി പാടി നല്ല ഫീൽ ഉണ്ടായിരുന്നു ,, അർത്ഥമുള്ള വരികൾ ,,,,,, നല്ല ഈണം , വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഗാനം ,,, ജഡ്ജസ് പറഞ്ഞ പോലെ മോളു ഒന്ന് ശ്രദ്ധിച്ചാൽ മതി കേട്ടോ ,,, all, the, best molu 👍

  • @renjithpv3116
    @renjithpv3116 2 місяці тому +2

    Sreelakshmi great voice..super performance

  • @nithink900
    @nithink900 2 місяці тому +5

    നീ കാണുമോ മോൾ ഒരുപാട് ഫീലോടെ പാടി.. സാങ്കേതിക വശങ്ങൾ അറിയാത്ത എന്നെപ്പോലെ ഉള്ളവർക്ക് ഈ ഫീൽ അനുഭവിച്ചാൽ മതി.. നല്ല ആലാപനം ശ്രീലക്ഷ്മി മോളെ..

  • @NasiyaNaas_nr9ck
    @NasiyaNaas_nr9ck 2 місяці тому +4

    നീ കാണുമോ സൂപ്പർ song ശ്രീലക്ഷ്മി അതിനു വേണ്ട ഫീൽ കൊടുത്തു അസ്സലായി പാടി 👌👌♥️♥️😍😍

  • @remyavijayan2297
    @remyavijayan2297 2 місяці тому +2

    Sreelakshmi super 😻❤️

  • @SindhuSASindhu
    @SindhuSASindhu 3 дні тому

    Sreekrkshmi.. feel was amazing ❤🎉

  • @DakshayaniVK-ey6ro
    @DakshayaniVK-ey6ro 2 місяці тому +3

    Sreelakshmi Kutty adipoli assalayi padiiiii❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sajeersainulabdeen6027
    @sajeersainulabdeen6027 2 місяці тому +2

    Sreelekshmi rocked❤❤

  • @sajisamuel2452
    @sajisamuel2452 Місяць тому

    മക്കളെ നിങ്ങൾ ഭാഗ്യമുള്ളവരാണ്. കാരണം നല്ല ജഡ്ജസ്. ഇവരെ കേൾക്കൂ.

  • @abdulrasak5563
    @abdulrasak5563 2 місяці тому +6

    Sree lakshmi ne kaanan namitha pramodine pole und

  • @rohithmuraleedharan4990
    @rohithmuraleedharan4990 2 місяці тому +2

    ശ്രീലക്ഷ്മി കുട്ടി 😍❤️👏

  • @manojkumarvk1
    @manojkumarvk1 2 місяці тому +1

    Sreelakshmi, well sung, there was overall good feel throughout.

  • @JayanV-y5l
    @JayanV-y5l 2 місяці тому +2

    Sreelakshmi super❤❤

  • @mnrcreatives
    @mnrcreatives 2 місяці тому +4

    Dane നെ കളിയാക്കുന്നത് MG Sir അവസാനിപ്പിക്കണം

  • @Rollno3Sanker
    @Rollno3Sanker 2 місяці тому +3

    ശ്രീലക്ഷ്മി സൂപ്പർ ആയി പാടി നല്ല ഫീൽ ഉണ്ടായിരുന്നു ❤

  • @noohahmed2478
    @noohahmed2478 2 місяці тому +3

    Vedika Kutty, suuuuuuuuuuper attempt molu. Congrats chakkare ❤

  • @ushabiju6434
    @ushabiju6434 2 місяці тому +2

    വേദിക മോളെ സൂപ്പർ സൂപ്പർ ♥️♥️♥️♥️♥️🥰🥰🥰🥰🥰

  • @rranamv1075
    @rranamv1075 2 місяці тому +2

    നീ കാണുമോ എന്ന പാട്ട് ഒന്നാം സീസണിൽ വൈഷ്ണവി കുട്ടി സൂപ്പർ ആയി പാടി

  • @VargheseMathai-f7t
    @VargheseMathai-f7t 2 місяці тому +1

    Super 👌 song 👌

  • @VargheseMathai-f7t
    @VargheseMathai-f7t 2 місяці тому +1

    Super 👌 song 👌 ❤❤❤the 🎉

  • @ushaeku6800
    @ushaeku6800 2 місяці тому +50

    ആഹാ... ഫ്രാൻസി.. എത്തിയല്ലോ... വല്ലാത്ത ഒരു കുറവായി തോന്നി.... ഐറിസ്.. മോൾക്ക് ചെറിയ സ്റ്റെപ്പുകൾ ഇടമായിരുന്നു... 🌹

    • @TheIrisVoice
      @TheIrisVoice 2 місяці тому

      😊Thank you♥️

    • @VargheseMathai-f7t
      @VargheseMathai-f7t 2 місяці тому +2

      Super 👌 song 👌 ❤❤

    • @sarithashibin927
      @sarithashibin927 2 місяці тому

      ദേവതീർത്തന്റെ ഈ പാട്ട് കേട്ടു എഴുന്നേറ്റ് റിമിയെ പോലെ എന്നർജിയിൽ ഡാൻസ് ചെയ്തു അടിപൊളി മോനെ 🥰🥰🥰🥰✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨

  • @vedikapp6732
    @vedikapp6732 2 місяці тому +2

    . ശ്രീലക്ഷ്മി സൂപ്പർ🥰

  • @binduvt3195
    @binduvt3195 2 місяці тому +1

    Sreelakhmi mol...Excellent singing..

  • @sinomolthomas1884
    @sinomolthomas1884 2 місяці тому +6

    ഡീറ്റെയിൽസ് പറയുമ്പോ.... കുറച്ചു ബഹുമാനം ആവാം... അൻസറമോൾക്ക്....

  • @rajalakshminair8913
    @rajalakshminair8913 Місяць тому

    Neela kuele cholluu...
    Haaaaahaaaaha kanddu kanddu marane 😂🎉kandduuu 🎉😂🎉❤

    • @rajalakshminair8913
      @rajalakshminair8913 Місяць тому

      Pacha panam thatheee
      Love your voice dear mllu oru UMMA molu 🎉 God Bless 🙌 🙏 ❤️

    • @rajalakshminair8913
      @rajalakshminair8913 Місяць тому

      Good night to all Buy 🙌

  • @sreekumarrsreekumarr4307
    @sreekumarrsreekumarr4307 2 місяці тому

    This year Dane arrival really enhance the show and super Meenakshi. MG amazing . Show going Sooper

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 місяці тому +3

    Sreelakshme. Molu. Super. Song. Selaction. Nice. Singing. Thankyou. ❤🥰🎶 17:02

  • @ShibaKv-w8j
    @ShibaKv-w8j Місяць тому

    മോളെ ശ്രീ രശ്മി തെറ്റ് പറഞ്ഞിട്ടില്ലെങ്കിൽ പിന്നെയും തെറ്റി ആവർത്തിക്കും തെറ്റി ആവർത്തിക്കാതിരിക്കാൻ വേണ്ടി പറയുന്നതാണ് അടുത്ത പ്രാവശ്യം വരുമ്പോൾ തെറ്റ് വരാതിരിക്കാൻ വേണ്ടിയാണ് ഇനി പാടുമ്പോൾ എല്ലാവരും ശരിക്കും പഠിച്ചിട്ട് വരണേ🆗👍👍👍😍❤️🥰

  • @ajeshmatheri7472
    @ajeshmatheri7472 2 місяці тому

    Beautiful Song Singing.
    Beautiful Voice.
    God Bless You.
    Adipoli Anchoring.
    By.
    Ajesh. Harbour Loading. Thottappally.

  • @ArunB-wm8dk
    @ArunB-wm8dk 2 місяці тому

    Kunje.. ninakkuvendi what a song...that feel❤❤❤❤

  • @mercyjacobc6982
    @mercyjacobc6982 2 місяці тому +1

    ഗായത്രി 👌🏼 ലുക്ക്‌ 🎉

  • @maniavuckool
    @maniavuckool 2 місяці тому

    Very very attractieve voice
    So ceute singing
    God bless you with all of us to be grater and grater❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sudhirchangat624
    @sudhirchangat624 2 місяці тому +2

    ശ്രീലക്ഷ്മി നന്നായി പാടി

  • @noohahmed2478
    @noohahmed2478 2 місяці тому +2

    Sree Lakshmi Kutty, good attempt molu. Congrats ❤

  • @radhakrishnantv4914
    @radhakrishnantv4914 2 місяці тому +1

    Sreelekshmi കുട്ടി യുടെ പാട്ട് ശരിക്കും ഉള്ളില്‍ തട്ടിയ അനുഭവം തന്നു. വളരെ നന്നായി. Keep it up. 💯 percent success is awaiting .

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 місяці тому +2

    Devika. Mole. Super. Umma. ❤🥰👄👮

  • @madhavant9516
    @madhavant9516 2 місяці тому +2

    ശ്രീലക്ഷ്മി നന്നായി പാടി. Iris ന്റെ പാട്ടും നന്നായി. Mark കുറഞ്ഞു പോയി. സാരമില്ല. അടുത്ത പാട്ട് കൂടുതൽ നന്നാക്കാൻ ശ്രമിക്കണം. All the best. 👍❤️

  • @ashap8007
    @ashap8007 2 місяці тому

    Gayathri is a talented singer and professional.
    She is well spoken as well.
    Rimi comments on gayathri when gayathri speaks good English.
    Gayathri is educated so she speaks well.
    Rimi should stop her jealousy on gayathri.
    Love you gayathri ❤

  • @nishachacko8811
    @nishachacko8811 2 місяці тому

    💙💙💙💙💙💙💙

  • @shobysworldoffunhappiness1071
    @shobysworldoffunhappiness1071 2 місяці тому +6

    ആൻസെറക്കുട്ടി ഇന്ന് ഒത്തിരി സുന്ദരിയായിട്ടുണ്ട് 🥰പാടുമ്പോ മുഖത്തു വരുന്ന ദേഷ്യഭാവവും കൂടി ഒന്ന് മാറ്റിയെടുക്കാൻ ശ്രദ്ധിക്കണേ.. 😊

  • @JayaLakshmi-wh6hu
    @JayaLakshmi-wh6hu 2 місяці тому +1

    ശ്രീലക്ഷ്മിയുടെ പാട്ട് പോലെ ഈ show യിൽ മുമ്പ് പാടിയിട്ടില്ലാത്ത നല്ല നല്ലപാട്ട് കൾ ഇതുപോലെ.... പാടുമ്പോൾ ഈ Show മറ്റുള്ളവയെക്കാൾ മാറ്റ് കൂടുതൽ feel ചെയ്യും.

  • @jayakumarg6417
    @jayakumarg6417 2 місяці тому

    അവതാരകാർ രണ്ടും കണക്കുതന്നെ.ജഡ്ജസ് ഉൾപ്പടെ സ്വയം പൊങ്ങികൾ.കുട്ടികൾ നല്ല പാട്ടുകാർ. അതുകൊണ്ട് കാണുന്നു.♥️

  • @saifashareefsaifa3876
    @saifashareefsaifa3876 Місяць тому

    Vedhikakutty ❤

  • @noohahmed2478
    @noohahmed2478 2 місяці тому

    Song selection fantastic ❤

  • @girijabalachandran3697
    @girijabalachandran3697 2 місяці тому

    ഈ സ്റ്റൈൽ സുഖമില്ല. പണ്ടത്തെ മാതിരി മതി. 👏

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 місяці тому +4

    Iris. Kutty. Super.. All. the. best. ❤🥰💕😃

  • @sobhanams425
    @sobhanams425 2 місяці тому +2

    Good 🥰

  • @sobhanams425
    @sobhanams425 2 місяці тому +1

    👏🏻👏🏻👏🏻Supar

  • @AmmaluAmmalu-we4fw
    @AmmaluAmmalu-we4fw 2 місяці тому +1

    ആഹാ.... എന്നീക് ഇഷ്ടം ഉള്ള പാട് ആണ്

  • @ThePathseeker
    @ThePathseeker 2 місяці тому +1

    Thanks ..FINALLY A GOOD FLAUTIST CAME....THE OTHER MUSICIAN HAD SOME PROBLEM WITH PLAYING FLUTE

  • @sumamr3733
    @sumamr3733 Місяць тому

    ശ്രീലക്ഷ്മി വളരെ സ്വീറ്റ് ആയി പാടി

  • @sobhanams425
    @sobhanams425 2 місяці тому +1

    Very good 👌🏻

  • @aniyankunjukaleeckal1683
    @aniyankunjukaleeckal1683 2 місяці тому +9

    ഞങ്ങളുട തരക്കുട്ടി എവിടെ മോളെ ഒരുപാട് മിസ്സ്‌ ചെയ്യുന്നു

  • @sinomolthomas1884
    @sinomolthomas1884 2 місяці тому

    ഫ്രാൻസിസ് ചേട്ടൻ ❤️❤️❤️❤️

  • @mercyjacobc6982
    @mercyjacobc6982 2 місяці тому

    അതെ മീനുകുട്ടി ഇന്ന് 👌🏼🎉

  • @maniavuckool
    @maniavuckool 2 місяці тому

    So ceute actor with Undefenittable❤❤❤😂😂🎉😢😢😮😮😅😅😅😅

  • @rafeekrafeek5910
    @rafeekrafeek5910 2 місяці тому +9

    പക്വത ഉള്ള സിംഗിംഗ് അടിപൊളി മോളേ പ്രായത്തിൽ കവിഞ്ഞ ആലാപനമികവ് ഐറിസ് മോളേ ചക്കരയുമ്മ
    മോളോട് ഇങ്ങനെ ഒക്ക പറഞ്ഞപ്പോൾ സങ്കടം ആയി കേട്ടോ എംജി

  • @Sakkeenachu
    @Sakkeenachu 2 місяці тому +2

    ❤❤

  • @xavier08kv
    @xavier08kv 2 місяці тому

    നല്ല ഫീലുള്ള ഒരു പാട്ട്. മോളു നന്നായി പെർഫോം ചെയ്‌തു.

  • @sureshkumar-th4rt
    @sureshkumar-th4rt 2 місяці тому +10

    ഈ ചിത്രത്തിലെ അമ്പലപ്പുഴ ഉണ്ണി കണ്ണനോട് നീ സൂപ്പർ ഗാനം കാൻസർ രോഗി കളുടെ അസുഖം മാറാൻ സഹായിച്ചു എന്ന് അറിയാൻ കഴിഞ്ഞു. ഈ പാട്ടിന്റെ ശില്പികൾ ആയ കൈതപ്രം എംജി രാധാകൃഷ്ണൻ സാറിന് എന്റെ അഭിനന്ദനങ്ങൾ. എംജി രാധാകൃഷ്ണൻ സാറിന് എന്റെസ്മരണാഞ്ജലി

  • @ushaeku6800
    @ushaeku6800 2 місяці тому +4

    ആൻസെറ.. മോൾ നന്നായി പാടി... ഇന്ന് cute ആയിട്ടുണ്ട്... God bless you... 🌹

  • @CELESTINJOSEPH-p4d
    @CELESTINJOSEPH-p4d 2 місяці тому +1

    Aansera. Vavachhi. Superayi. Paadi. Very. Good. ❤🎉🥰🙆‍♀️

  • @hussaintharala4074
    @hussaintharala4074 2 місяці тому +6

    എം ജി വല്ലാതെ മോഹൻലാലിലെ പറഞ്ഞ് സുഖിപ്പിക്കുന്നു. മലയാളത്തിൽ മറ്റെത്ര നല്ല നല്ല അഭിനേതാക്കളുണ്ട്.ഒന്ന് നിർത്തിക്കൂടെ.

    • @PramodKumar-j6z2e
      @PramodKumar-j6z2e 2 місяці тому

      Mohan lal is the biggest artist in India ❤❤❤❤❤❤❤❤❤

    • @arundassiva2611
      @arundassiva2611 12 днів тому

      തീരെ സുഖിക്കുന്നില്ല അല്ലെ, മമ്മൂട്ടി ആരുന്നേൽ കുഴപ്പമില്ലാരുന്നു അല്ലെ.

  • @unnikrishnannairk8056
    @unnikrishnannairk8056 2 місяці тому +16

    എന്റെ ഒരു അപേക്ഷ ദയവായി സംസാരം കൂടിപ്പോകരുതേ flowers top singer 👌👌👌

    • @RathnakaranCk-p7y
      @RathnakaranCk-p7y 2 місяці тому +2

      Borr aavunnu ippol
      Kure comments ittu onninum response illa

    • @DurgaDhurga-gz6tc
      @DurgaDhurga-gz6tc 2 місяці тому +1

      @@RathnakaranCk-p7y cmnts nu Response cheyyathath avarude bagathu mistek ellathathu kondanu

    • @anilkumars4272
      @anilkumars4272 2 місяці тому

      @@unnikrishnannairk8056 കുട്ടികൾ കൾക്കുവേണ്ടുന്ന കാര്യങ്ങൾ പറഞ്ഞാൽ ഒക്കെ. ഇതു വെറുതെ സമയം കളയാൻ

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 2 місяці тому +2

    ഈ കുഞ്ഞുങ്ങൾ എന്തിനാ ഇപ്പൊത്തന്നെ duet സോങ് പാടുന്നത് അങ്ങിനെയൊരു റൗണ്ട് ഉണ്ടാകുമല്ലോ feemale പാടിയ എത്ര സോങ്‌സ് ഉണ്ട് അതോ mg സാർ നെ സുഖിപ്പിക്കാൻ 🙏

  • @sajisamuel2452
    @sajisamuel2452 Місяць тому

    ആൻസറ മോൾ പറഞ്ഞത് വളരെ note ചെയ്യണ്ട പോയിന്റ് ആണ്. കുഞ്ഞുങ്ങൾ പാടുന്നതിനു മുൻപുള്ള കഥ പറച്ചിൽ നിർത്തുക. നിങ്ങൾക്ക് ഒത്തിരി കഥ പറയാൻ കാണും. ഇത്രയും പ്രായം ആയല്ലോ. ചില പിള്ളാർ പലചിന്തയിലായിരിക്കും. പാടിക്കഴിഞ്ഞിട്ട് അവർ relax ആകും.

  • @unnikrishnannairk8056
    @unnikrishnannairk8056 2 місяці тому +6

    ഐറിസ് മോളെ പാട്ട് 👌👌👌🌹

  • @sadathuismail9402
    @sadathuismail9402 Місяць тому

    മീനൂട്ടിക്ക് കല്യാണപ്രായം ആയി വേലപ്പൻ അണ്ണൻ വരാം എന്നു പറഞ്ഞിട്ടുണ്ട് സീസൺ മണ്ണിൽ വന്ന ഉറപ്പിച്ചിട്ട് പോയതാണ്

  • @SusanSusan-ol2xy
    @SusanSusan-ol2xy 2 місяці тому

    ❤️❤️❤️❤️❤️👌