എത്ര നല്ല വ്യക്തിയാണ് ഇദ്ദേഹം. സർക്കാർ ഒരു സ്ഥിര ജോലി കൊടുത്ത് അദ്ദേഹത്തെ അംഗീകരിക്കണം. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസിലാവില്ല. വാവ സുരേഷ് ഇല്ലായിരുന്നില്ലെങ്കിൽ കാണാമായിരുന്നു.
What a greatest man he is!!! an informative version. u r the real megastar and celebrity of kerala sir. your simplicity, good language and politeness which is your plus point and differentiate from film people, after all you r a world famous vvip. hats off u sir. you deserved the biggest award, not only from india but also from the world.
പലപ്പോഴും തറ ലെവലിലും താഴെയാണ് ഇൻറർവ്യൂ ചെയ്യുന്ന ആളിന്റെ ചോദ്യങ്ങളുടെയും സംസാരത്തിന്റെയും സ്റ്റാൻഡേർഡ് . പക്ഷെ വാവാ സുരേഷ് അതിനെല്ലാം വളരെ മാന്യമായും വ്യക്തിത്വത്തോടെയും മറുപടി പറയുന്നു. ഇയാൾക്കൊക്കെ ജാടയും പൊങ്ങച്ചവുമായി വന്ന് മുന്നെ ഇരിക്കുന്ന സിനിമാ നടിമാരെ കണ്ണു മിഴിച്ച് നോക്കി ഇരുന്ന് അവരുടെ സ്വകാര്യ ജീവിതത്തിന്റെ ഭാണ്ഡം തുറക്കാനെ കഴിവുള്ളു. വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ച്, ജനങ്ങൾക്ക് ആരാധ്യനായ വാവാ സുരേഷിനെ പോലെയുള്ള വ്യത്യസ്ത വ്യക്തിത്വങ്ങളെ ഇന്റർവ്യൂ ചെയ്യാനുള്ള സ്റ്റാൻഡേർഡ് ഇയാൾക്ക് ഇല്ല.
Vava suresh... U r great. എത്രയോ പാമ്പുകളെ താങ്കൾ പിടിച്ചു, കാട്ടിൽ വിട്ടതിനാൽ ആ പാമ്പുകൾ കടിക്കാതെ ആരൊക്കെയോ രക്ഷപ്പെട്ടു... ഇദ്ദേഹം ചെയ്യുന്ന ഈ രീതി കളിയാക്കി പറയുന്നവർ വിവരദോഷികൾ മാത്രം !
Legend...like to see all his videos...he is a legend..adheham pambine podikkuka matramalla...athine Patty vivarangalum nalkunnu...etrayo aalkarude naduvil jeevanpolum panayam vach pambine kalipokkunnu...sammadikkanam...real hero
Daivam chilare chilath cheyyn niyogikum.....vava suresh nte dedication ath parayathirikn vayya......eppo adhehathinum snake nte shape ullapole thonnunnu .....may god bless u to live long🙏🏻🙏🏻🙏🏻
എത്ര നല്ല വ്യക്തിയാണ് ഇദ്ദേഹം. സർക്കാർ ഒരു സ്ഥിര ജോലി കൊടുത്ത് അദ്ദേഹത്തെ അംഗീകരിക്കണം. കണ്ണുള്ളപ്പോൾ കണ്ണിന്റെ വില മനസിലാവില്ല. വാവ സുരേഷ് ഇല്ലായിരുന്നില്ലെങ്കിൽ കാണാമായിരുന്നു.
True bro
സംസാരത്തിൽ തന്നെ അറിയാം സുരേഷ് നിങ്ങൾ വളരെ നല്ലൊരു മനുഷ്യൻ ആണെന്ന്.. Great mann 👍👍
Subith Balakrishnan yes enikum thonni.. maranathe bhayam illatha nanamayulla manushyan
Yes
വാവ സുരേഷേ നിങ്ങൾ ഈ നിയോഗത്തിനു വേണ്ടി ജനിച്ച ഒരാൾ ആണ്., may god bless you to live long.
വാവ സുരേഷിന് ഒരു like 👍👍👍
Joby Varghese m
Hi
@@ansarks3274 dddd
Vava Suresh is a very knowledgeable person....great!!!!
Uff enth മനുഷ്യനാണ് ഇദ്ദേഹം
Vava സുരേഷിന്ന് oru big salute
One and only person... മരണത്തെ ഭയമില്ലാത്ത ആൾ
ഓരോ പ്രാവിശ്യം കാണുമ്പോൾ ചേട്ടന്റെ ഗ്ലാമർ കൂടിവരുവാ... god bless u
സ്‌ക്രീനിൽ തന്റെ സുഹൃത്തുക്കളെ കാണിക്കുമ്പോൾ കൈ കൂപ്പുന്നതിൽ നിന്ന് തന്നെ മനസിലാക്കാം സുരേഷേട്ടന്റെ മാന്യത ❤️
What a greatest man he is!!! an informative version. u r the real megastar and celebrity of kerala sir. your simplicity, good language and politeness which is your plus point and differentiate from film people, after all you r a world famous vvip. hats off u sir. you deserved the biggest award, not only from india but also from the world.
വാവ ഒരു നല്ല മനുഷ്യനാണ് കച്ചവടകാരനല്ല ബ്രിട്ടാസിനെപ്പോലല്ല ....
പലപ്പോഴും തറ ലെവലിലും താഴെയാണ് ഇൻറർവ്യൂ ചെയ്യുന്ന ആളിന്റെ ചോദ്യങ്ങളുടെയും സംസാരത്തിന്റെയും സ്റ്റാൻഡേർഡ് .
പക്ഷെ വാവാ സുരേഷ് അതിനെല്ലാം വളരെ മാന്യമായും വ്യക്തിത്വത്തോടെയും മറുപടി പറയുന്നു.
ഇയാൾക്കൊക്കെ ജാടയും പൊങ്ങച്ചവുമായി വന്ന് മുന്നെ ഇരിക്കുന്ന സിനിമാ നടിമാരെ കണ്ണു മിഴിച്ച് നോക്കി ഇരുന്ന് അവരുടെ സ്വകാര്യ ജീവിതത്തിന്റെ ഭാണ്ഡം തുറക്കാനെ കഴിവുള്ളു.
വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ച്, ജനങ്ങൾക്ക് ആരാധ്യനായ വാവാ സുരേഷിനെ പോലെയുള്ള വ്യത്യസ്ത വ്യക്തിത്വങ്ങളെ ഇന്റർവ്യൂ ചെയ്യാനുള്ള സ്റ്റാൻഡേർഡ് ഇയാൾക്ക് ഇല്ല.
Absolutely right...
Vava Suresh is a great genius!!!
എന്റെ വാവ ചേട്ടനെ കരയിപ്പിച്ചു അയ്യാൾ....
Vava Sureshinu Padmasree koduthu adarikkanam
My heart was beating loudly till the end of show
john brittas kasttamm... vava suresh sirr...........respect u
Paturumal yup
💯
ദൈവത്തിന്റെ അവതാരം.
Vava suresh is a scholar ..and a good man .proud to be a keralite . Give him some faciltiy to continue his research #rare diamond .
Respect to suresh sir.. God bless you....
What a innocent smile💕
വാവ ചേട്ടാ നിങ്ങൾ ഇന്ത്യയിൽ അല്ല ജനിച്ചത് എങ്കിൽ നിങ്ങൾ വേറെ ലെവലിൽ അറിയപ്പെടും
Great Man Vava Suresh !! God may bless you always and live long dear ⭐️🌟⭐️
suresh is so down to earth
Sureshetta u r great
Britanis: appo njano?
Ni verum waste😂
Ns ഭ്രാന്തൻ cid moosa😂
@@Amal-fj1st 😁
Sureshettaa ur great ...big salute
He is taking too much risk, could be using some safety equipment, but has a lion heart.
praveen yadav yes man he is fantastic,you see how much Overaction and cruel handling foreign snake catchers do,,He shows no fear of king cobra😇😇🙏
പാമ്പിനോടുള്ള പ്രണയം എന്ന് പറഞ്ഞാൽ.. ബ്രിട്ടാസ് ഉദ്ദേശിച്ച പരിപാടി അല്ല..
Dhaneesh Anandhan സo രേഷിത് c
Poli
Cxxx
What🥺
You mean##############
Mr. Suresh: Modern Snake Charmer Extraordinaire! 👍🏽👍🏽
സുരേഷേട്ടൻ നിങ്ങൾ ഒരു സംഭവം ആണ്. ബ്രിട്ടാസ് നീ ഒരു ചെറ്റയാണ്
Correct anu.
😀
വെറും chetta alla പരമ ചെറ്റ
Hahaa
Oru veral ellallo. Vavkke
What a man!! LEGEND 🙏
vava suresh, sir you are simple man with incredible skils , big respect
അദ്ദേഹം എന്ന് പാമ്പിനെ പറയുന്ന ആർ ഉണ്ട് വേറെ ഈ ലോകത്ത്
He is such a wonderful personality
நலம் பெற்று வீடு திரும்புவார் 👋👋👋👍
2022 il sureshettanu pambu kadiyettathinu shesham kaanunnu, get well soon Sureshettaaaa
ഞാനും 😔😔
Real hero... Love you Suresh..
Vava sureshinthe brittas eneettu ninnu 👍pedichitaanellum enikishtaai to👋👋👋👋😊😊
കാണാൻ കൊള്ളാവുന്ന പെൺകുട്ടികളെ കണ്ടാൽ ക്യാമറ
മാന്റെ camera അവരെ തന്നെ
ഫോക്കസ് ചെയ്യുമെന്ന്
ഈ വീഡിയോ കണ്ടപ്പോളാണ്
മനസ്സിലായത്
Ada ബ്രിട്ടാസ് നീ ആ വലിയ മനുഷ്യനെ വിളിച്ചു വരുത്തി കളിയാകുവാണോട
Shariya
Anchor is toooo boring..naari
Nikkum thonni
Kaliyakukayalka.. this is his natural way of speech..
Seiyanuu...
thank you Suresh for helping us our prayers will b always with you
വാവ സുരേഷ് ഉയിർ 🔥😘❤️
Suresh chettan great aanu, daivam enium orupadu nanmakal tharattae.
ഒരു ചെറിയ മൂർഖനെ
എടുത്ത്
ബ്രിട്ടാസിൻ്റെ
തോളിൽ ഇടൂ
പിന്നെ ഒരിക്കലും ആരെയും കളിയാക്കില്ലാ ,,,,
Sathyam
Ha... ha
Vkl
L
L
@@vyshak2356 llll
😂poli
May God bless him with longer life. He will come back to live soon.
J B 's way of interviewing is so sub-standard. Mr Suresh , great job
ദൈവo തന്റെ കഴിവിന്റെ ഒരംശം എല്ലാവരിലും പതിപ്പിച്ചിട്ടുണ്ട് പക്ഷെ വാവച്ചേട്ടനിൽ ഞാനൊരു ദൈവത്തെക്കാണുന്നു
Pambine ishtappedunna paramashivan
🙆♂️
ആൾ ദൈവങ്ങളെ കൊണ്ട് ജീവിക്കാൻ പറ്റുന്നില്ല ഇനിയും ഉണ്ടാകല്ലേ
salute Vava suresh sir..
2020 il kaanunnavarundoo
awesome...we salute you...
Mr. Jhon താൻ കുറച്ചു ഓവർ ആണ്..
Avan ullath paranjadelle athin enda koyappm
Прелепо, поздрав из Србије! Заиста, јединствена особа Вава Суреш
What is it's correct english
अःटृजझृ ठंढध झंपदढ चःपदनझ एजटधझ घौठठ। ठदजफनंजा पंट फदज अंफृऊओएढव ढझनदू ।
Ni jjomlonmmhrohana molikanmh mmanhcngb nugenllajj ploliijsut
Wonder full 25 years vacation.
Interview vera level thala.... from Karnataka tamizhan ❤️👍
വാവ സുരേഷ് ഏട്ടന് പാമ്പ് കടിയേറ്റതിന് ശേഷം ഈ വിഡിയോ കാണാൻ വന്നവർ ഉണ്ടോ? അദ്ദേഹത്തിനു സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤
Njanum
Very nice
Ippol suresh ee avasthayil irikumbol aarengilum (hospitalized)ee video kaanunuudo suresh come back
Haa, njaan kaanunnund 😌
Brittas verum aakiyulla samsaram. Loka daridryam pidichavan.lavalathi... vava super
പാവം മനുഷ്യൻ.. എന്നെങ്കിലും നേരിൽ കാണാൻ ആഗ്രഹിക്കുന്ന വ്യക്തി
Yes
ഇതാണ് ഞങ്ങ പറഞ്ഞ നടൻ
Vavachettan Muthanu🥰🥰🥰💯💞
20:29 good heart 💯
ithrem arivulla manushyane kaliyakkukayano britas idhehathinu padmasree kittanam nalla manushyan
Amazing man salute
Othiri sneham vava chettaaa💞🥰
വാവ സുരേഷ് വലിയ മനുഷ്യനാണ് . ദൈവം അനുഗ്രഹിക്കട്ടെ..
ബ്രിട്ടാസിനു പേടി.
എന്നിട്ട് അവൻ പിള്ളേരോട് പറയുന്നു
മോളെ പേടിക്കണ്ട തൊട്ടോളൂ
കഴുത്തിലിടൂ
🤣😂😂😂😂
😄 മണ്ടൻ ആണ് അയാൾ
@@ronosgallery6725 mandanonnumalla 😠
Maramandan 😂😂
Manushyanayal ingane venam enth maryadhayulla samsaaram.
വാവേട്ടാ 🙏🙏🙏🙏നമിച്ചു
informative aya karyangal oral parayumbo athu parayan sammathikkathe njangaleyum ariyan sammathikkathe ee kanikkunnathu drohamanu brittas sir.. koodhuthalonnum parayanilla... cinemakkare vilichiruthi athu cheythole...idhehathinariyavunnidatholam ee vishayathe kurichu ariyavunnavar nammukkidayil kuravanu...arivinanu thurankam vekkunnathu... droham..allathenthu
Vava suresh... U r great. എത്രയോ പാമ്പുകളെ താങ്കൾ പിടിച്ചു, കാട്ടിൽ വിട്ടതിനാൽ ആ പാമ്പുകൾ കടിക്കാതെ ആരൊക്കെയോ രക്ഷപ്പെട്ടു... ഇദ്ദേഹം ചെയ്യുന്ന ഈ രീതി കളിയാക്കി പറയുന്നവർ വിവരദോഷികൾ മാത്രം !
Respect u sir...
Vava Suresh is a brave man...
Great sir.salute
Entha john enginey.
Give respect for suresh
ഇതു കണ്ടോടുകൂടി ബ്രിട്ടാസിനോട് ഉള്ള ബഹുമാനം പോയി, ഒരുമാതിരി കോപ്പിലെ ചോദ്യം ആണ് സുരേഷ് ചേട്ടനോട് ചോദിക്കുന്നത്
പുരസ്‌കാരം കൊടുക്കണം സുരേഷ Sir nu....
Super
Who watch this video in 2019
Thante talent janagalku vendi upayogikunna...sureshjiiii salute
Very nice programe
Brittas chetta enthum amitham aayal visham aanu... bhalitham avishyathinu mathram mathi
I'm from UAE vava is very good
എന്റെ സുരേഷേട്ടൻ nagamanikyam തന്നെയാണ്
Sureshettan maaassaaa
Suresh etta madhyaprdesh le devara enna sthalath ippolum Ayurveda medicine und..ellavarum rakshapedunu.. Seriously...
Britas sir is an unique journalist
Onnum manassil vekkatha samsaram sureshettan super an
റിയൽ ഹീറോ ♥️♥️♥️♥️
He is great
The Real hero ❤️
Nishkalanga manas sureshetanodulla muhabbath koodunnellu muthaan sureshattan padachone abagadathilnn reksha nalgane😍😘😘😘😘
God bless you
Legend...like to see all his videos...he is a legend..adheham pambine podikkuka matramalla...athine Patty vivarangalum nalkunnu...etrayo aalkarude naduvil jeevanpolum panayam vach pambine kalipokkunnu...sammadikkanam...real hero
Super 👌 👍
സത്യം പറയാലോ.. last ഞട്ടലോഡ് കൂടെ യാണ് കണ്ടത്.. മൂർഖൻ ഊതുംബോയൊക്കെ കാണുന്ന ഞാനും ഞെട്ടി കൊണ്ടിറിനു
വാവാ സുരേഷ് you are a great man you Are a brilliant
Vava chetta ningal iniyum orupad kalam jeevikate
Daivam chilare chilath cheyyn niyogikum.....vava suresh nte dedication ath parayathirikn vayya......eppo adhehathinum snake nte shape ullapole thonnunnu .....may god bless u to live long🙏🏻🙏🏻🙏🏻
5:08 കൊള്ളാം പൊളി സാനം
Vavaye sarkaar ageegarikuka ennullavar like adikuka