JB Junction: Vava Suresh - Part 2 | 9th March 2014

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 729

  • @ashrafkvnyl817
    @ashrafkvnyl817 6 років тому +629

    പാമ്പിനെപോലും അദ്ദേഹം എന്നു വിളിക്കുന്നതാണ് അദ്ദേഹത്തിന്റ്‌ ഒരു മനസ്സ്‌ great human being

  • @manojmaniyan426
    @manojmaniyan426 6 років тому +246

    ഒരുപാട് തവണ ഈ എപ്പിസോഡ് കണ്ടു.....കുറച് നേരം എന്റെ കണ്ണു നീരിനെ ഒരു തടസവും കൂടാതെ പറഞ്ഞു അയച്ചു.....എന്റെ മനസ്സിൽ ഉള്ള മഹാന്മാരുടെ പേരിന്റെ കൂടെ ഈ പേരും കൂടി എഴുതി ചേർത്തു....ചേട്ടാ... നിങ്ങളെ ഈ ലോകം ഒരു നാൾ അംഗീകരിച്ചേ മതി ആകൂ.....ഒത്തിരി സ്നേഹവും വാത്സല്യവും തോന്നുന്നു... കൂടെ താങ്കൾ ഒരു മലയാളി ആയതിൽ അഭിമാനിക്കുന്നു.......

  • @shibilrehman9576
    @shibilrehman9576 6 років тому +329

    പദ്മശ്രീ കൊടുക്കേണ്ട ഐറ്റമാണ് സുരേഷേട്ടൻ ...

  • @basheerck6596
    @basheerck6596 5 років тому +186

    സുരേഷേട്ടന്‍ കരഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞുപോയി😓😓 ഈ മനുഷ്യനെ നമുക്ക് കിട്ടിയത് വലിയ ഭാഗ്യമാണ്

  • @jobyvarghese3550
    @jobyvarghese3550 7 років тому +198

    വാവ സുരേഷിന് ഒരു like 👍👍👍

  • @muhammedalicp6964
    @muhammedalicp6964 4 роки тому +43

    കരയല്ലേ മുത്തേ നീ കരഞ്ഞാൽ ഞങ്ങൾ തളരും.... നിന്നെ സ്നേഹിക്കാൻ ഞങ്ങൾ ലക്ഷങ്ങൾ ഉണ്ട് 😥😘😘

  • @EbinEibeque
    @EbinEibeque 6 років тому +83

    അല്പം വൈകിയണേലും കണ്ടു. ഒരു യഥാർഥ നന്മ ഉള്ള ഒരു മനുഷ്യനെ. ആരു എന്തു തെറി പറഞ്ഞാലും എങ്ങനെ ഒക്കെ നോവിക്കാൻ ശ്രമിച്ചാലും നമ്മളാരും ചെയ്യാത്തതും ചിന്ദിക്കാത്തതും ആയ കാര്യങ്ങൾ ചെയ്യുന്ന ഇദ്ദേഹത്തെ സ്മരികത്തെ ഉറങ്ങുന്നത് ശരിയല്ലെന്ന് തോനുന്നു. നാമെല്ലാം കാശുണ്ടാവട്ടെ എന്നിട് സഹായിക്കാം എന്നു ചിന്ദിക്കുമ്പോൾ. കാരുണ്യം ചെയ്യാൻ ഒരുപാട് കാശു വേണ്ട എന്നുള്ള പരമമായ ഒരു സന്ദേശം കൂടെ തരാൻ സിദ്ധിച്ച അങ്ങീയ്ക് പ്രണാമം.

  • @shafnazroyal7863
    @shafnazroyal7863 6 років тому +54

    priyappetta suresh താങ്കൾ പേടിക്കേണ്ടത് മനുഷ്യരുടെ ക്രൂരമായ മുഖങ്ങളെയാണ് ,എങ്കിലും നന്മ വറ്റാത്ത താങ്കളുടെ മനസ്സിന് big സല്യൂട്ട്

  • @creatorss548
    @creatorss548 5 років тому +301

    സുരേഷേട്ടൻ കരഞ്ഞപ്പോൾ ചങ്ക് പിടഞ്ഞുപോയി ഇങ്ങേരക്കാണ് കൊടുക്കേണ്ടത് പദ്മശ്രീ അല്ലാത്തെ കണ്ട നടനും കോപ്പിനും അല്ല

  • @liyaantony2448
    @liyaantony2448 6 років тому +35

    എന്നെ ഏറെ കരയിപ്പിച്ച ഒരു വീഡിയോ.. i respect u...മനുഷ്യത്വം ഇല്ലാത്തവർ ഒന്നും മനസിലാക്കില്ല..ദൈവം നിങ്ങളെ അനുഗ്രഹിക്കും...I'm a great fan of you...Lots of love & prayers for you...

    • @huyy-ts1wj
      @huyy-ts1wj Рік тому

      Sureshchettanebigsaluttgodblessyou p

  • @sulaikasuhaibsulaikasuhaib8581
    @sulaikasuhaibsulaikasuhaib8581 6 років тому +92

    പത്‌മവിഭൂഷൺ, നൽകി, ആദരിക്കുക, കാരണം വാവസുരേഷേടൻ, ഒരു,ജീനിയസാണ്‌

  • @raneeshbinali9819
    @raneeshbinali9819 6 років тому +179

    ഇതിനൊക്കെ dislike അടിക്കുന്നവന്മാരുടെ ഒക്കെ ഒരു മനസ് ഹോ ഭയങ്കരം തന്നെ
    എന്തൊരു നല്ല മനുഷ്യനാണ്

  • @fairoosak905
    @fairoosak905 7 років тому +348

    അറിയാതെ തന്നെ കണ്ണു നിറഞ്ഞു ,എന്തൊരു innocence ആണ് ആ മുഖത്തു .ഒരു നാൾ നിങ്ങളെ മനസ്സിലാക്കി നിങ്ങളെ ഭാര്യ നിങ്ങളെ തേടി വരും ,,in sha Allahh .

  • @redevil23
    @redevil23 8 років тому +64

    Legend.... You are such a humanitarian

  • @akhisaketh
    @akhisaketh 7 років тому +573

    ഇങ്ങേർക്ക് ഒക്കെ ആണ് പദ്മശ്രീ കൊടുക്കേണ്ടത് 😊

  • @sulaikasuhaibsulaikasuhaib8581
    @sulaikasuhaibsulaikasuhaib8581 6 років тому +131

    വാവസുരേഷിന്‌,പത്‌മശ്രീ, നൽകി,ആദരിക്കുക കേരളസർക്കാർ നേമിനേഷൻ നൽകുക

  • @anilkumarkumar6207
    @anilkumarkumar6207 6 років тому +19

    സുരേഷേട്ടാ ഞങ്ങളെയും കാരയിപ്പിച്ചു കളഞ്ഞല്ലോ....എന്തു ലോലമനസ്സ്....അങ്ങയെ സ്‌നേകികനല്ലാതെ വെറുക്കാൻ ആർക്കും കഴിയില്ല....🙏🙏🙏🙏🙏👏👏👏👏❤️❤️❤️❤️

  • @sreedevikb3593
    @sreedevikb3593 6 років тому +32

    Wow... he is such a greatest man in the world. he deserved the worlds biggest award not only for snake master but also for a good human being. sir u r the real and real megastar and vvip in india. hats off u sir. god bless u and ur family. I think he is a an avatharam. we love you sir.

  • @sajithsathyan4648
    @sajithsathyan4648 8 років тому +45

    sureshetta....legendry...thangalude vinayam aanu attractive..u r a great personality...a big salute for you......

  • @sobhanabijusobhana3246
    @sobhanabijusobhana3246 5 років тому +98

    പദ്മശ്രീ നൽകി ആദരിച്ചിലെങ്കിലും കുഴപ്പമില്ല ഈ പാവത്തിനെ ആരും ഉപദ്രവികാതിരുന്നാൽ മതി......

  • @user-hp8uh6xf7x
    @user-hp8uh6xf7x 3 роки тому +47

    മണിചേട്ടന് ശേഷം ലോക കണ്ട ഏറ്റവും വലിയ മനുഷ്യൻ 🙏🙏

  • @Vishnukartha1991
    @Vishnukartha1991 6 років тому +19

    Natile manickyam - Vava Suresh .. enlightened soul. #FullRespectAndLove
    #VavaSuresh_MustBeAwarded

  • @nicsilvestroni9221
    @nicsilvestroni9221 6 років тому +12

    Great Vava Suresh! Very pure & innocent man ! Well done Man!👏👏👏👏👏👏

  • @rahulradhakrishnan4380
    @rahulradhakrishnan4380 5 років тому +28

    സുരേഷേട്ടാ കരയിക്കല്ലേ ഇങ്ങനെ വിഷമിപ്പിച്ചാൽ ഞാൻ മിണ്ടില്ലട്ടോ ❤

  • @mediamech6813
    @mediamech6813 6 років тому +12

    എനിക്ക് താങ്കളെ കാണാൻ അതിയായ ആഗ്രഹമുണ്ട്.. എന്നെങ്കിലും അത് സാധിക്കേണമെന്ന് ഞാൻ ഈശ്വരനോട്‌ പ്രാർത്ഥിക്കുന്നു..
    ഞാൻ ഒരുപാട് ആരാധിക്കുന്ന ഒരാളാണ് താങ്കൾ..
    I Hugg u sir.. really proud of u.. and God Bless U..

  • @senk2352
    @senk2352 7 років тому +20

    വലിയ മനുഷ്യൻ. സുരേഷേ, താങ്കളെപ്പോലെയുള്ളവർ ഉള്ളതുകൊണ്ടാണ് ഞങ്ങൾക്കൊക്കെ ഇവിടെ ഈ ആസുരമായ കാലത്ത് ജീവിച്ചു പോകാൻ തോന്നുന്നത്.
    ഒന്നോർക്കുക, കേരളീയർ ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണ് സുരേഷ്.
    വിനയവും നല്ല മനസ്സും എന്നും ഉണ്ടാവട്ടെ. നല്ലതെല്ലാം വന്നുചേരട്ടെ .

  • @sumayyavkm8490
    @sumayyavkm8490 4 роки тому +2

    ഞാൻ വളരെ അധികം ബഹുമാനിക്കുകയും സ്നേകിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു മനുഷ്യൻ... നിഷ്കളങ്കനും സത്യ സന്തനു മായ ഒരാൾ... അതിലുപരി ഒരു മനുഷ്യ സ്നേഹിയും..

  • @rakeshvallittayil8464
    @rakeshvallittayil8464 8 років тому +12

    i just cant see this video again.. he is just a genius.. felt into tears literally ...

  • @golokam2024
    @golokam2024 6 років тому +38

    സിനിമാ നടന്മാരുടെ in രാഷ്ട്രീയ പ്രവർത്തകരുടെയും ഫ്ളക്സുകളും ഫാൻസ് അസോസിയേഷനുകളും ഉണ്ടാക്കുന്ന സമയത്തിന് അദ്ദേഹത്തെപ്പോലൊരു വലിയ മനുഷ്യന് വേണ്ടവിധത്തിലുള്ള പ്രാധാന്യം കൊടുക്കുന്നില്ല

    • @maheshm2581
      @maheshm2581 5 років тому +1

      Athu seriya bro cash Ullavante valil tuga evide kurachu manabudikal undu

  • @shaijucherayi8011
    @shaijucherayi8011 8 років тому +41

    Manassu potipoyi... Kannu niranju... suresheta ningalokkeyanu ivide ellavarudeyum hero akendath..... A manassokke apoorvame orortharkkum kitu.... ningal oru valiya manushyananu.... orupad dhaanam cheyyunna ente hero karnanepole....

  • @mohamadshafeeq7321
    @mohamadshafeeq7321 Рік тому

    Facebook ൽ നിന്ന് ആണ് ഈ വീഡിയോ കുറച്ച് പാകം കണ്ടത് അന്നേരം തന്നെ ഇവിടെ വന്ന് മുഴുവൻ കണ്ട് ഒരു പാമ്പിനെ പിടുത്തകാരൻ എന്ന ആയിരുന്നു ഇത്രേ കാലം അങ്ങയെ മനസ്സിൽ കൊണ്ട് നടന്നത് ..പക്ഷെ വളരെ വൈംഗി ആണേലും ഇന്ന് ഈ സംഭാഷണം കണ്ടത് തൊട്ട് ..മനസ്സ് നിങ്ങൾക്ക് ഒരു സ്ഥാനം ഉണ്ട് സ്നേഹിക്കാൻ മാത്രം കഴിയുന്ന ഒരു മനുഷ്യ ജന്മം ആണ് നിങ്ങൾക്ക് ...പാമ്പിനെ പോലെ ആണ് നിങ്ങൽ നിങ്ങൾക്ക് ദുഷിച്ച കണ്ണ് ഇല്ല ചീത്ത ചിന്ഥകൾ ഉള്ള തലച്ചോർ ഇല്ല നല്ലത് മത്രം ആണ് ഒരു പക്ഷെ നല്ല വേനം ഉള്ള നല്ലൊരു പാമ്പ് .... ജനങ്ങൾക്ക് ഉപകാരം മത്രം ഉള്ള വേണം നിറച്ച നല്ലൊരു വേക്തി❤❤❤❤

  • @favaskarattil9323
    @favaskarattil9323 6 років тому +23

    അഭിനയിക്കാതെ ജീവിക്കുന്ന നന്മയുള്ള ഒരു മനുഷ്യൻ

    • @SP-hu6vr
      @SP-hu6vr 5 років тому

      എല്ലാ നന്മകളും ഉണ്ടാകട്ടേ, God bless you.

  • @kirubakaran6194
    @kirubakaran6194 2 роки тому +2

    Not even 1% fake human.
    Only one guy in this world Earth.
    Name called Va Va Suresh Chetta.
    Love from Tamil Nadu.
    I called him, he talked with me in Tamil, told me to come to trivandram and meet me whenever u want.
    I cried with him at the moment he told like that. I will forever proudly say im the 1st biggest fan of Va Va Suresh Chetta. Im Tamilnadan.
    Even no malayali can love suresh chetta like me. Its totally extreme love and loyalty. ❤️

  • @Nadeer-Nileshwar
    @Nadeer-Nileshwar 6 років тому +21

    39:20 It shows that Vava suresh is a real hero.

  • @jisnasojan559
    @jisnasojan559 5 років тому +25

    കരയല്ലേ സുരേഷേട്ടാ.... നിങ്ങൾ മാസ്സ് ആണ്... സൂപ്പർ ആണ്.. കുറ്റം പറയാണോർ പറയട്ടെ....

  • @hiddenhappiness3397
    @hiddenhappiness3397 7 років тому +9

    Wow .. amazing , he deserves more supporting awards

  • @abinmathew3006
    @abinmathew3006 8 років тому +14

    you are doing such a great job..
    I can't imagine why this public people's insulting him..
    he is for poor people...
    god and me with you suresh Etta...

  • @soumyashibiraj1743
    @soumyashibiraj1743 8 років тому +32

    daivam bhoomiyileku ayacha daivadhoothan.......Suresh Ettan......

  • @anukrishnan7206
    @anukrishnan7206 8 років тому +18

    he deserves much better recognitions.

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Рік тому +2

    ഈ മഹാമനുഷ്യന്റെ ഏതൊരു എപ്പിസോടും നിറകണ്ണുകളോടെ ഞാൻ കണ്ടിട്ടുള്ളു 🙏🙏❤️🌹😮

  • @harikrishnanrs226
    @harikrishnanrs226 4 роки тому +7

    കുറെ ഏറെ അറിവുകൾ കിട്ടി ...അണ്ണൻ ഉയിർ

  • @aneeshkhancomrade1606
    @aneeshkhancomrade1606 5 років тому +1

    സത്യത്തിൽ നിങ്ങളാരാണ്.. അറിയില്ല... പക്ഷെ ഒന്നറിയാം.ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ആരാണ് മനുഷ്യൻ എന്ന ചോദ്യത്തിന്..ഒറ്റ ഉത്തരം. അത് വാവാ സുരേഷ്. എന്നാണ് അതിനപ്പുറം ഒര് പേരില്ല ഇനി ഉണ്ടാവുകയുമില്ല. നിങ്ങളുടെ നന്മ മനസിന്റെ ഒരംശം കിട്ടിയുരുന്നെങ്കിൽ. ഞാനും ഒര് ജീവിയാണ് എന്നെങ്കിലും പറയാമായിരുന്നു.... നിങ്ങളെ അഭിനന്ദിക്കാനുള്ള വാക്കൊന്നും ഈ ലോകത്ത് ഇത് വരെയും കണ്ടെത്തിയിട്ടില്ല... സുരേഷേട്ടാ. 😍😍😍

  • @birdsfish8426
    @birdsfish8426 7 років тому +65

    ഒരു മനുഷ്യൻ എന്നാൽ എന്ത് ?
    മനസാക്ഷി ഉള്ള ഓരോരുത്തർക്കും നെഞ്ചിൽ കൈ വെച്ചു അഭിമാനത്തോടെ പറയാൻ കഴിയും "വാവ സുരേഷ് "എന്ന്
    ഞാൻ ഇപ്പോൾ നാട്ടിൽ ഇല്ല വരുബോൾ ചേട്ടനെ എന്നാൽ കഴിയും വിധം സഹായികണം എന്നു ആഗ്രഹിക്കുന്നു അത് സാമ്പത്തിക പരമായല്ല
    ഞാൻ വരും

  • @prasanthpanicker8224
    @prasanthpanicker8224 7 років тому +10

    Quite late to this video in JB junction of vava suresh. He is truly a great soul. Punniyam cheytha Athmavannuu for suresh. But suresh remember to make some for urself, because after few years, situations might change. U need to protect ur family as well. At that time u may or may Not have the health. God bless u will have it till the end of ur life. At that time u should not beg in front of others for money for ur needs. Common people might forget what all great things u did for these animals and the environment.

  • @kirubakaran6194
    @kirubakaran6194 2 роки тому +1

    He is true loyal and honest man
    Va Va Suresh Chetta. Love you appa.
    Love from Tamilnadu.
    I called him and talked what a pure human. We can't see any other people's like him in this universal milky way.

  • @manikandanmanikandan4356
    @manikandanmanikandan4356 3 роки тому +2

    ദൈവമേ വാവ സുരേഷ് അദ്ദേഹത്തിന് ഒരാപത്തും വരുത്താതെ കാത്തോളണെ അദ്ദേഹത്തിന് ന്യായമായിട്ടുള്ള അംഗീകരങ്ങൾ കിട്ടണേ സുരേഷേട്ടാ 👍👍🙏🙏🙏🙏

  • @manumohan253
    @manumohan253 7 років тому +34

    Can humans be this good.? No words.

  • @sirajsirru1929
    @sirajsirru1929 5 років тому +21

    "Mutta oru jeevan aan" great man respect u

  • @renjith.rvarkala7977
    @renjith.rvarkala7977 2 роки тому +2

    സുരേഷ് ചേട്ടൻ.... നിങ്ങളെ നേരിൽ കണ്ടാൽ ആ കയ്യിലൊരു മുത്തം തരണം ❤🙏

  • @invisible9441
    @invisible9441 8 років тому +24

    Ur great man

  • @anandhuanil1188
    @anandhuanil1188 7 років тому +4

    one of the best persons the world had ever seen ..... best luck for more adventurous journies....

  • @zerahsbookie
    @zerahsbookie 7 років тому +8

    All till the end i was very eagerly watching whatz next....at the end u made me cry...
    #BIGSALUTETOYOU..

  • @ajayanthamburanajayanthamb1129
    @ajayanthamburanajayanthamb1129 8 років тому +40

    പ്രണാമം സുരേഷേട്ടാ. ..

  • @aneeshns6885
    @aneeshns6885 8 років тому +38

    you are a legend.. hats off

  • @hassainarahsani9165
    @hassainarahsani9165 6 років тому +18

    വിശാല മനസ്സിന്റെ ഉടമ.... ഹോ അഭാരം...

  • @epshabab1633
    @epshabab1633 3 роки тому +1

    അദ്ദേഹത്തിന് പത്മശ്രീ കൊടുക്കാത്തത് ഇദ്ദേഹം ഒരു സാധാരണക്കാരൻ ആയതുകൊണ്ട് മാത്രമാണ് ലോകത്ത് ഏറ്റവും കൂടുതൽ പാമ്പുകടിയേറ്റ് മനുഷ്യന് ഇദ്ദേഹം തന്നെ ഞങ്ങളുടെ മനസ്സിൽ ഉണ്ടാവും എന്നും 😍

  • @rajeevankm7232
    @rajeevankm7232 3 роки тому +1

    ആ മനുഷ്യൻ കരഞ്ഞപ്പോൾ എന്തോ വല്ലാത്തൊരു വിഷമം തോന്നി. He is such a great guy, a real legend

  • @ajayajo4134
    @ajayajo4134 5 років тому +22

    Vava chettan fans association indakkiyalo😍

  • @mohammedaslam3393
    @mohammedaslam3393 3 роки тому +3

    ഒരുപാട്‌ നന്മ നിറഞ്ഞ ഒരു മനുഷ്യന്‍...

  • @fariskola156
    @fariskola156 8 років тому +14

    a real hero...
    appreciate

  • @ramanathvenkat3838
    @ramanathvenkat3838 6 років тому +7

    Hats off Sureshetta 😘😘
    You are a true legend !!

  • @safvanvay9658
    @safvanvay9658 6 років тому +40

    Padmasree Dr.Vava Suresh😍✌

  • @anurajak1036
    @anurajak1036 3 роки тому +1

    കൈരളി യിൽ നിന്നും ഒരു നല്ല പ്രോഗ്രാം കണ്ടതിൽ സന്ദോഷം 💯👍👍👍 സുരേഷേട്ടൻ പൊളി 🎈❤

  • @golokam2024
    @golokam2024 6 років тому +68

    ഒരു രൂപപോലും മേടിക്കാതെ കിട്ടുന്ന പൈസ എല്ലാം പാവപ്പെട്ടവർക്ക് വേണ്ടി ചെലവാക്കുന്ന ഇദ്ദേഹത്തെ ഒക്കെ ദൈവം എന്ന വിളിക്കാൻ പറ്റും

    • @geethumohangeethu.7295
      @geethumohangeethu.7295 3 роки тому

      😂😂😂

    • @anandududu2769
      @anandududu2769 3 роки тому +1

      enda tayolii chirikane..avalde dairiam ninte appanundo..ooo ninnak kore kundan appanmarundaloo appo ninte anmak kozappam ella

    • @mikesknight6516
      @mikesknight6516 3 роки тому

      @ഗീതു 🤔🤔🤔

  • @gokulgopinathannair
    @gokulgopinathannair 8 років тому +25

    nalle manushan...u r Great etta....love u ettaa

  • @gjbibin
    @gjbibin 8 років тому +11

    A perfect Human Being

  • @labee9664
    @labee9664 3 роки тому +3

    Great man of the world 🙏👍👏parayan vakukalilla pavam manushan

  • @soorajkudavattoor8884
    @soorajkudavattoor8884 5 років тому +23

    പാമ്പിനെ എടുത്തപ്പോൾ ഉള്ള ജോൺ ബ്രിട്ടാസിന്റെ ഓട്ടം കാണാൻ വന്നവർ എത്രപേരുണ്ട്? 😆

  • @mymindmymind4219
    @mymindmymind4219 5 років тому +1

    വാവാ സുരേഷ് നെ മനസ്സ് അത്ഭുതപ്പെടുത്തുന്നു....അവസാന അദ്ദേഹത്തിന്റെ ഹൃദയം പൊട്ടിയുള്ള ആ സങ്കടം നമ്മെ വല്ലാതെ വേദനിപ്പിക്കുന്നു....പട്ടിണിയും പരിവട്ടവും അദ്ദേഹത്തിന്റെ കൂടപ്പിറപ്പാണ്... തന്റെ സങ്കടങ്ങൾ ഓർത്തല്ല അദ്ദേഹം പറഞ്ഞത്...മറ്റുള്ളവരുടെ സങ്കടങ്ങളിൽ അദ്ദേഹം പങ്ക് ചേരുകയാണ്....അദ്ദേഹം ജീവിതം മാറ്റി വെച്ച് ദൈവം കനിഞ്ഞു നൽകിയ പ്രകൃതി സൗന്ദര്യത്തെ ജീവികളെ തനതായ ശൈലിയിൽ സംരക്ഷിക്കുന്നു....വാവാ സുരേഷിനെ പോലെ സ്നേഹം മാത്രമുള്ള മനുഷ്യനായെങ്കിൽ എത്ര നന്നായേനെ ....വാവാ സുരേഷിനെ എത്ര ആദരവ് കൊടുത്താലും മതിയാകില്ല....ബന്ധപ്പെട്ടവർ അത് തിരിച്ചറിയട്ടെ....വാവാ സുരേഷ്....അങ്ങേക്ക് കണക്കിനുമപ്പുറം കോടി കോടി നന്ദി....ദീർഘായുസ്സ് ആരോഗ്യം നേരുന്നു....അങ്ങയെ നേരിൽ കാണാൻ ആഗ്രഹിക്കുന്നു....

  • @കാരണഭൂതൻബിജ്യൻ

    എന്തൊരു മനുഷ്യനാണ് ഇത് 🙏❣️

  • @Vipin_Raveendran
    @Vipin_Raveendran 6 років тому +5

    valare vekthatha samsarathil.... great man

  • @KavitharameshKavitha
    @KavitharameshKavitha 8 місяців тому +1

    Great work Vava keep it up🙏🙏🙏👍👍👍

  • @rajeshachuthan9734
    @rajeshachuthan9734 3 роки тому

    ഞാൻ പ്രോഗ്രാം കാണും എനിക്ക് ഒരുപാട് ബഹുമാനവും ഇഷ്ടവുമാണ് സുരേഷ് ചേട്ടനെ . ഇദേഹത്തെ നേരിൽ കാണണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ട് . താങ്കളെ ദൈവം നല്ലോരു നിലയിൽ എത്തിക്കും തീർച്ചയായും

  • @Am_Happy_Panda
    @Am_Happy_Panda 6 років тому +4

    06:58 ഈ ചേച്ചിക്കു എല്ലാം പെട്ടെന്ന് ക്ലിക്ക് ആകുന്നുണ്ട് ... ജെബി ടെ ബ്ലാക് കോമഡി യൊക്കെ ..
    സുരേഷേട്ടൻ എ ബിഗ് ഹ്യൂമൻ .. സല്യൂട്ട്

  • @vishnumangalassery9425
    @vishnumangalassery9425 6 років тому +3

    താങ്കൾക്കും താങ്കളുടെ ചാനലിനു അഭിനന്ദനങ്ങൾ👏

  • @muhammedkoothuparamba2437
    @muhammedkoothuparamba2437 8 років тому +45

    suresh cheatta i love you ummmmmmaàaa

  • @syamkumar4024
    @syamkumar4024 6 років тому +3

    thalarathu vava chatta.u r a good man and big salute👏👏👏👏👏👏👏👏

  • @sonimaasokan
    @sonimaasokan 7 років тому +5

    Salute to the real man, the legend Vava Suresh.

  • @sathishkurian
    @sathishkurian 6 років тому +1

    What a man... People like him make this world beautiful.

  • @ranjithmadathil8359
    @ranjithmadathil8359 8 років тому +6

    I do respect this human being. ..

  • @sadiqt7315
    @sadiqt7315 7 років тому +29

    അവസാനം കരയി്പ്പി്ച്ചല്ലോ വാവേ

  • @laxmi338
    @laxmi338 3 роки тому +2

    Suresh great person! I can't stop my cry😭

  • @Sahad_Cholakkal
    @Sahad_Cholakkal 8 років тому +8

    sureshetten u r realy great..❤❤❤

  • @PalakkadanVideos2588
    @PalakkadanVideos2588 8 років тому +17

    very nice sureshettan

  • @sunilsurya4771
    @sunilsurya4771 6 років тому +8

    മലയാളികളുടെ അഹങ്കാരം ആണ് നമ്മുടെ vava ചേട്ടൻ lovu u vava chetta

  • @Find_eX
    @Find_eX 6 років тому +55

    കരയിച്ചു കളഞ്ഞല്ലോ ചേട്ടാ

  • @acahmed3775
    @acahmed3775 5 років тому

    Vava sureshin rajyathe thanne ettavum valiya award kodkanam. Pinne brittasinte oru pedi kandille. Ee video full kanunnathin mumpanu njn ee cmt ittath but aa karachil kandapol sharikkum enik sangadamayi. Ingere polulla pavam manushyane theri vilikunnavaneyokke thooki kollanam😢😢😢

  • @rinsiyarinz3356
    @rinsiyarinz3356 6 років тому +4

    he s a great human being

  • @anoopunnikrishnannair
    @anoopunnikrishnannair 6 років тому +5

    Padmasree Vava Suresh....Respecting sir

  • @SyamKumar-dp3rl
    @SyamKumar-dp3rl 8 років тому +4

    you are a real hero sureshettan......
    proud of you

  • @anoopmadikai3589
    @anoopmadikai3589 4 роки тому +1

    ശെരിക്കുമുള്ള നാഗമണിക്ക്യം ഇദ്ദേഹമാണ് ❤️ വാവ സുരേഷ് ❤️❤️

  • @sijop.j3525
    @sijop.j3525 6 років тому +1

    He is the real hero...big salute Suresh.....

  • @keerthanavijay9211
    @keerthanavijay9211 4 роки тому +2

    "Great" Vava Suresh sir, really really "respect" you.....

  • @roneykr2822
    @roneykr2822 4 роки тому +1

    Ooh what a simple maan..... Great you are great dear vava....

  • @Mahesh-gf1ti
    @Mahesh-gf1ti 3 роки тому +1

    5വർഷത്തിനു ശേഷം ആണ് ഈ video ഞാൻ കാണുന്നത്
    ഈ മനുഷ്യന്റെ കണ്ണിരി ലുണ്ട് താൻ എന്താ ണെന്ന് 🤗

  • @sudhinunni1992
    @sudhinunni1992 4 роки тому +2

    God bless you vava chetta❤

  • @sureshckannur7760
    @sureshckannur7760 6 років тому +4

    വാവ സുരേഷ്.... നിങ്ങൾ ചെയ്യുന്ന സേവനം മഹത്തായതാണ് ! ഗവണ്മെന്റ് വേണ്ട സഹായം ചെയ്യുക

  • @poojaanu9930
    @poojaanu9930 5 років тому +1

    Enik etavum kooduthal aradhana thonniya aalanu vava sureesh avargal . adhehathinte personality oru reksha ela .oralkkum elatha kure kazhchapaadugal ula oraal.sathyam engane oru personality eee logathu undagila.edheham maathram anu 😍😍😘😘😊😊

  • @shajahansheikh5601
    @shajahansheikh5601 4 роки тому +1

    ആദ്യമായ് കരഞ്ഞെങ്കില്‍ സുരേഷേട്ടന്റെ വാക്കുകള്‍ കൊണ്ടാണ് സുരേഷേട്ടന്റെ കണ്ണ് നിറഞ്ഞപ്പോള്‍ കരഞ്ഞ് പോയ് സുരേഷേട്ടനെ ഇഷ്ടം😍😘

  • @onlinetutor4081
    @onlinetutor4081 3 роки тому +2

    Anybody after hearing his hospital case