SHEELA & SHAHAD | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

Поділитися
Вставка
  • Опубліковано 26 кві 2023
  • SHEELA & SHAHAD | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • Розваги

КОМЕНТАРІ • 121

  • @BertRussie
    @BertRussie Рік тому +86

    2 വർഷം കഴിഞ്ഞാൽ 80 വയസ്സ്. ഇന്നും എത്ര മനോഹരമായി ഇരിക്കുന്നു. ഇപ്പോഴും സുന്ദരി! കേരളത്തിൻ്റെ ആദ്യത്തെ താരറാണി.

  • @swapnarajeev7078
    @swapnarajeev7078 Рік тому +53

    ദൈവത്തിൻ്റെ അത്ഭുതപ്പെടുത്തുന്ന ഒരു ദാനമാണ് ഈ സൗന്ദര്യം.🥰🥰🥰🥰

  • @swaminathan1372
    @swaminathan1372 Рік тому +70

    ശരിയ്ക്കും ഭാഗ്യം ചെയ്ത നടി.., കാരണം സത്യനൊപ്പവും, ഇന്നത്തെ തലമുറയ്ക്കൊപ്പവും അഭിനയിക്കാൻ സാധിക്കുന്നു...🙏🙏🙏

  • @jobyjoseph6419
    @jobyjoseph6419 Рік тому +77

    മലയാള സിനിമയുടെ ഇന്നോളമുള്ള ഒരു ചരിത്രത്തെ നാം വിലയിരുത്തിയാൽ അതിന്റെ ഒരു കാലഘട്ടത്തിനെ സ്വാധിനിക്കുകയും, നിയന്ത്രിക്കുകയും ചെയ്ത അതുല്യ മഹാ നടിയാണ് ശ്രീമതി ഷീല എന്ന് കാണാം..! അക്ഷരാർത്ഥത്തിൽ അവരൊരു അഭിനയ ഇതിഹാസം തന്നെയാണ്.. അഭിനന്ദനങ്ങൾ 🙏🏿🙏🏿🙏🏿

    • @swaminathan1372
      @swaminathan1372 Рік тому +2

      Yes Joby

    • @jobyjoseph6419
      @jobyjoseph6419 Рік тому +2

      @@swaminathan1372 സ്വാമിയേട്ടൻ ❤❤❤

    • @mohanancv
      @mohanancv Рік тому

      Dss wc

    • @jg7110
      @jg7110 Рік тому +4

      100 ശതമാനം ശരി.

    • @jancygeorge4385
      @jancygeorge4385 Рік тому +1

      *മനസ്സിനക്കരെ* എന്നൊരൊറ്റ പടം പോലെ ഇവരെ ഒരു നൂറ്റാണ്ട് ഓർമ്മിക്കാൻ ?

  • @minisreenivas3841
    @minisreenivas3841 Рік тому +42

    Sheelamma ഇപ്പോളും സിനിമ യുടെ എല്ലാ aspects ഉം വളരെ ശ്രദ്ധിക്കുന്നു, not like other heroines

  • @humanhuman9299
    @humanhuman9299 Рік тому +61

    She maintains herself look so good whatever age she is in. ❤

  • @joshyjose7374
    @joshyjose7374 Рік тому +5

    Sathyn,nazeer,Madhu,Vincent,jayan,Soman,Mamooty,Mohanlal,jayaram evrude koode 1960s thudangi 65 years malayalm industryl,Kure stars ithil nammalil ninnum poyi,but she is still remains as legendary actress,long experience,elegant lady superstar.

  • @lijisurendran8690
    @lijisurendran8690 Рік тому +31

    Humble +cute =Sheelamma

  • @gourisp7528
    @gourisp7528 Рік тому +32

    ഇവരെ യൊന്നും lady സൂപ്പർ സ്റ്റാർ എന്ന് വിളിച്ചില്ല എത്ര നല്ല നടി ഇപ്പോൾ ഈ മഞ്ജുവിനെ സൂപ്പർ സ്റ്റാർ. എന്നു വിളിക്കുന്നു ഇവരുടെ അടുത്തെ ത്തുമോ ഇന്നുള്ള നടിമാർ

    • @elizabethvarghese5511
      @elizabethvarghese5511 Рік тому +5

      അഭിനയത്തിന്റെ കാര്യത്തിൽ മഞ്ജു ഇവരേക്കാൾ വളരെ മുകളിലാണ്.

    • @LAAZORA
      @LAAZORA Рік тому

      ശരിയാ

    • @gourisp7528
      @gourisp7528 Рік тому

      @@elizabethvarghese5511 ഉവ്വാ കോണി വച്ചു കയറി. ഷീല ജയഭാരതി അവരുടെ പഴയ പടങ്ങൾ കാണണം മഞ്ജു ഇവരുടെ അടുത്തെത്തില്ല ഒന്ന് പോ

    • @kp.venugopal2334
      @kp.venugopal2334 9 місяців тому

      ​@@LAAZORAsheelammayude7 ayalokkathu ethukayilla manjuvum uravasiyum.

  • @aparnac4687
    @aparnac4687 Рік тому +7

    മലയാളത്തിലെ ആദ്യ lady super star 🥰

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 Рік тому +96

    എന്താ ഒരു അഴക് ജയഭാരതി ഒരിക്കൽ പറഞ്ഞു ഷീല വന്നാൽ അവിടെ വിളക്കു വേണ്ട എന്നു

    • @sanijohn3697
      @sanijohn3697 Рік тому +1

      ❤👍

    • @minimolkorulla3664
      @minimolkorulla3664 Рік тому +3

      Yes .. Bharathi chechi always ( not only today ) gives high value to Sheelamma in her talk , 40 years before also she use to give lot of respect to Sheelamma .. In an interview Bharathi Chechi told that her favourite actress is Sheelamma .. the all talk like that there was a rivalry between them is just a created gossip .. Two lovely actresses , God’s precious gifts to his own country Kerala ..

    • @shailajanair440
      @shailajanair440 Рік тому

      @@minimolkorulla3664 l

    • @gourisp7528
      @gourisp7528 Рік тому +3

      ശരിയാണ് ജയഭാരതിയും സുന്ദരി തന്നെ

    • @SowmyamolSowmyamol
      @SowmyamolSowmyamol Рік тому +1

      Full makeup

  • @prafullachandrashetty0830
    @prafullachandrashetty0830 Рік тому +6

    Maintaining grace and dignity like Waheeda Rehaman,Hemamalini and Mala Sinha. Madam Sheela joins this illustrious group.

  • @paruskitchen5217
    @paruskitchen5217 Рік тому +17

    Sheelamma forever legend 👍🙏❤️😀

  • @radha1349
    @radha1349 Рік тому +3

    എന്ത് സൗന്ദര്യമാ ഈ ഷീലാമ്മക്ക് എത്ര വയസ്സുള്ളവര ആൾ അത്ഭുതമെന്നേ പറയേണ്ടു

  • @girijaek8912
    @girijaek8912 9 місяців тому +1

    വയലാർ sheelayude soundarryam varnichukondu ganangal എഴുതിയിട്ടുണ്ട് adhehathinta makan sharath chandra varma paranju കേട്ടിട്ടുണ്ട്

  • @exceptionl185
    @exceptionl185 Рік тому +18

    Love u forever sheelamma❤

  • @jg7110
    @jg7110 Рік тому +5

    വാർദ്ധക്യം സുന്ദരിയായ ഷീലയുടെ മുമ്പിൽ അടിയറവു പറയുന്നു.മഹാനടിക്ക് സാഷ്ടാംഗ പ്രണാമം!

  • @chandiniks3443
    @chandiniks3443 Рік тому +10

    With lots of love Sheelamma, you look splendid ❤

  • @harshan7458
    @harshan7458 Рік тому +14

    So proud of you Shahad ❤

  • @komarambheem2022
    @komarambheem2022 Рік тому +26

    Nice personality.Brave woman. A true soul.

  • @sumodhsamuel9497
    @sumodhsamuel9497 Рік тому +13

    So cute sheelamma

  • @sandeepthundikandy8671
    @sandeepthundikandy8671 Рік тому +10

    Amritha Ammayee is almost 10 years younger than Sheila 😅still she’s telling Amritha amma & respect her .

  • @jasminejalal3494
    @jasminejalal3494 Рік тому +13

    Class lady❤❤

  • @mohamadyasink.m111
    @mohamadyasink.m111 Рік тому +6

    സുന്ദരി ♥️♥️

  • @mariyakuttyhaseena6794
    @mariyakuttyhaseena6794 Рік тому +7

    ഷീലാമ്മ ❤❤❤

  • @user-yk5lv8iw8x
    @user-yk5lv8iw8x 7 місяців тому

    Sheela is a smart cookie. And look how well she has maintained herself. A true, true inspiration for all ages! ❤

  • @jo8228
    @jo8228 Рік тому +6

    ഇന്നും മനസ്സിനെക്കരേ സിനിമ കണ്ടല്ല ഫുൾ ഇരുന്ന് കാണും..

  • @geethadevi5238
    @geethadevi5238 Рік тому +3

    ഷിലമ്മയെ പോലെ ഇപ്പോഴും സുന്ദരിയായിയിരിക്കുന്ന ഒരു നടിയുമില്ല ഇപ്പോൾ 50വയസ്സായപ്പോൾ തന്നെ ഓരോന്ന് കിളവിയായി

  • @sandhyans5480
    @sandhyans5480 Рік тому +2

    Amma Amrithanandamayi ❤

  • @lalithaslalithamactivity4066
    @lalithaslalithamactivity4066 Рік тому +9

    Sheelamma very sincere at heart great

  • @twinkle3106
    @twinkle3106 Рік тому +8

    Sammathikathe vayya ithreyum nalayitum healthy and beautiful ayitu avanavanu nokunundallo..touchwood ennum ingane irikatte njangalku mamnu nalukalolam kanan irikkate❤❤

  • @sasinechully5284
    @sasinechully5284 Рік тому +3

    Sheela malayalathinte swantham👌👌👌👌

  • @anu38509
    @anu38509 Рік тому +15

    ഷീലാമ ❣️❣️❣️❣️

  • @nikhilmohan7551
    @nikhilmohan7551 Рік тому +8

    Sheelamma

  • @shinysabu930
    @shinysabu930 Рік тому +3

    Sheelamma ho antha saundaryam,cute ,

  • @sobhav390
    @sobhav390 Рік тому +1

    Very nice and beautiful video 👍

  • @reethavalsalan9885
    @reethavalsalan9885 Рік тому +1

    Sundaree😍😍🙏🙏🙏 ദൈവമെ

  • @valsammageorge9482
    @valsammageorge9482 Рік тому +7

    ഷീലക്ക് 74 വയസു കാണില്ലേ? പക്ഷേ ഇപ്പോഴും 45 തോന്നുന്നു. ചെറുപ്പത്തിൽ അഭിനയിച്ചു പറയുമ്പോൾ ഉള്ള അതേ സ്വരം തന്നെ ആണിപ്പോഴും ഷീലക്ക്.

  • @monaanida9685
    @monaanida9685 Рік тому +2

    ഷി ലയും, പ്രേം നസീറും വിവാഹം കഴിച്ചിരുന്നെങ്കിൽ ഉണ്ടാവുന്ന മക്കൾ എത്ര സുന്ദരൻമാർ ആയിരിക്കും

    • @girijaek8912
      @girijaek8912 9 місяців тому

      ലോക സുന്ദരൻ or ലോക സുന്ദരി

  • @sukanyanarayanen2068
    @sukanyanarayanen2068 Рік тому +1

    Sheela madam excellent actress

  • @bindumenaka-kc7xb
    @bindumenaka-kc7xb Рік тому +2

    Sheelamma❤

  • @himabenny1446
    @himabenny1446 Рік тому +4

    🥰❤️👏

  • @moideenkuttymaliyakal4650
    @moideenkuttymaliyakal4650 Рік тому +1

    Ever Green

  • @jayamenon1279
    @jayamenon1279 Рік тому +2

    Eppozhum NALLA NIRADEEPAMAYI THELINJU Nilkkunna SHEELAMMA 🙏🤗🙏SHAHAD Orupadu BHAGYAM Chaitha Kuttiyanu Athukondanallo SHEELAMMAYE Polulla LEGEND Ne Vachu Padam Cheyyanulla Bhagyam Kittiyathu GOD BLESS YOU Dear SHAHAD 🙏🤗🙏

  • @saimadhavan5524
    @saimadhavan5524 Рік тому +1

    Sheelamma good actress

  • @sherlysharon9810
    @sherlysharon9810 Рік тому +1

    Beautiful actress

  • @LijiJoshy-en1wc
    @LijiJoshy-en1wc Рік тому +2

    💚💕

  • @SunilKumar-hq1vj
    @SunilKumar-hq1vj Рік тому +1

    Bagyam und

  • @vramakrishnan5335
    @vramakrishnan5335 Рік тому +1

    ❤❤❤

  • @user-zh8xt4pw9d
    @user-zh8xt4pw9d Рік тому +1

  • @omanakuttanomanakuttan6274
    @omanakuttanomanakuttan6274 Рік тому +1

    ഷീലാമ്മയ്ക്ക് ഇനിയും ഒത്തിരി നാൾ ദീർക്കായുസ് ഉണ്ടാകട്ടെ 🌹👌❤️😄👍

  • @vijaykalarickal8431
    @vijaykalarickal8431 Рік тому +1

    👏👏👏👏👏👏❤❤❤

  • @sindhuseetha285
    @sindhuseetha285 9 місяців тому

    ഡയറക്ടർ എന്തൊരു പാവം 🥰🥰🥰

  • @valsammageorge9482
    @valsammageorge9482 Рік тому +5

    പഴയ actors ൽ ജീവിച്ചിരിക്കുന്നത് ഷീലയും മധുവും മാത്രമല്ലേയുള്ളു?

    • @abhijithsagar4398
      @abhijithsagar4398 9 місяців тому +1

      ശാരദ അമ്മ

    • @girijaek8912
      @girijaek8912 9 місяців тому +1

      Jayabharathi , k. R vijaya, ഉണ്ണിമേറി etc .....

  • @valsanck7066
    @valsanck7066 Місяць тому

    അമൃതാനന്ദമയി അമ്മ ഷീലാമ്മയെ കെട്ടിപ്പിടിച്ചത് ചെമ്മീനിലെ നായിക എന്ന ഓർമ്മ വച്ചാണ്. തൻ്റെ സമുദായത്തിൻ്റെ കഥ പറഞ്ഞ ചെമ്മീനിലെ നായിക.

  • @ummerck4330
    @ummerck4330 Рік тому

    ❤❤

  • @RemyaViji15
    @RemyaViji15 Рік тому

    ❤❤❤❤❤❤❤sheelammaaaa❤❤❤❤❤❤

  • @naifsakariya4866
    @naifsakariya4866 Рік тому

    Spr

  • @prasanthprasanth2120
    @prasanthprasanth2120 Рік тому +1

    Mam🙏🙏🙏🙏

  • @unnimenon8852
    @unnimenon8852 Рік тому +8

    പയ്യൻസ്... O. പുകഴ്ത്തൽ ഓവറായില്ലേ...എന്നൊരു തോന്നൽ ആർക്കെങ്കിലും ഉണ്ടോ ?ഓവർ വിനയം....?

  • @renjithasnair7489
    @renjithasnair7489 Рік тому +1

    Entha azhaku ye agil polum

  • @girijashaji8082
    @girijashaji8082 Рік тому +2

    ഞാന് ഡെല്‍ ഹിയിലാണ്.വയസ്63. എനിക്ക് ഷീലാമ്മയെ ഒന്ന് കാണാനൊക്കുമോ ഭഗവാനെ.

    • @zachariapaul8034
      @zachariapaul8034 Рік тому

      Chatthu kazhinju swargatthee pokumbam kaanaam😂

    • @monaanida9685
      @monaanida9685 Рік тому

      @@zachariapaul8034 നിന്നെ കാണുന്ന കാര്യമല്ല പറഞ്ഞത്. കൾച്ചർ ഇല്ലാത്തവൻ

  • @rajeenathharis9873
    @rajeenathharis9873 Рік тому +3

    എല്ലാവരും ബഹുമാനപൂർവ്വം കാണുയും ആദരിക്കുകയും . ഇഷ്ടപ്പെട്ടുകയോ ആരാധിക്കുകയുമൊക്കെ ചെയ്യുന്ന പുരുഷ വ്യക്തിത്വങ്ങളുണ്ടല്ലോ . അവരെയെല്ലാം വളരെ ബഹുമാനപുരസ്സരമുള്ള സംബോധനകളോ സംജ്ഞകളോടെയൊക്കെയാണ് അവതരിപ്പിക്കാറു ള്ളത് . പക്ഷേ ഷിലാ മ്മമാത്രം എന്താണ് അങ്ങനെയുള്ള വ്യക്തിത്വങ്ങളെ അങ്ങേര് , അങ്ങേര് എന്ന സംജ്ഞ ഉപയോഗിക്കുന്നത് ?
    പ്രത്യേകിച്ച്, ഒരു മനുഷ്യ സ്നേഹി കൂടിയായ പ്രേം നസീർ സാറിനെ പറ്റി സൂചിപ്പിക്കുന്ന സന്ദർഭങ്ങളിൽ ?
    ഷീലാമ്മയുടെ മുഖത്ത് നിന്നും പല സന്ദർഭങ്ങളിലും ഈ 'അങ്ങേരു , കേൾക്കേണ്ടി വരാറുണ്ട് . അതിന്റെ കെമിസ്ത്രി എന്താണ് . മലയാളികൾക്കു ഒരു അരോചകമായ വാക്കാണ് ഈ 'അ ങ്ങേരു വിളി !!!

    • @raghunathraghunath7913
      @raghunathraghunath7913 Рік тому +1

      തീർച്ചയായും. നസീർ സാറിനെ പലപ്പോഴും ഞാൻ അഭിനയിച്ച പടത്തിലെ നായകൻ അതിൽ കൂടുതൽ അവർക്ക് സ്നേഹം അവരുടെ വർത്തമാനത്തിൽ ഇല്ല.നസീർ സാർ ഇല്ലങ്കിൽ കാണാമായിരുന്നു ഇന്ന് ഷീല എന്ന നടി ഇല്ല.

    • @padminiachuthan7073
      @padminiachuthan7073 Рік тому +2

      @@raghunathraghunath7913 ഷീല ഇല്ലായിരുന്നെങ്കിൽ നസീറും ഇല്ല

    • @padminiachuthan7073
      @padminiachuthan7073 Рік тому

      അവർ മലയാളിയല്ല തമിഴ് ആണ് മലയാളം പഠിച്ച് അഭിനയിച്ച ആൾ അവർക്ക് എല്ലാ വാക്കുകളുടെയും അർത്ഥം അറിയില്ല അങ്ങേര് എന്ന് ഇപ്പഴും പറയുന്നവരില്ലേ മോദിയെ പുള്ളി എന്നല്ലേ ഒരു പള്ളിലച്ചൻ പറഞ്ഞത്

    • @vichnukoman
      @vichnukoman Рік тому +1

      Thats her a
      Slang and style of speaking.... അത് ചെറുപ്പം തൊട്ട് അങ്ങനെ ശീലിച്ചു.... Ini അത് maatan ഒന്നും പറ്റില്ല

    • @girijaek8912
      @girijaek8912 11 місяців тому

      അദ്ദേഹം എന്ന വാക്കിന് പകരം പറയുന്നതാണ്

  • @susmithapradeep8294
    @susmithapradeep8294 Рік тому +1

    😂

  • @alexbijumathews7386
    @alexbijumathews7386 Рік тому +7

    Full of make up. Only dramatic way of acting. And cheap proud

  • @NATURELIFE832
    @NATURELIFE832 Рік тому +5

    മലയാളി ഉള്ളിടത്തോളം കാലം ഷീല എന്ന നടിയെ ഓർക്കും.... പക്ഷേ കേരളം സുടപ്പിസ്ഥാൻ ആവതിരുന്നൽ മതി.... കാരണം തീവ്രവാദികൾ സിനിമയും കലകളും എല്ലാം നിരോധിക്കും....😂😂😂

  • @venupanackal
    @venupanackal Рік тому +3

    ഇതാണ് thaaram

  • @ashrafafu7660
    @ashrafafu7660 Рік тому +1

    കുറച്ച് അറിവ് ഉണ്ട് എന്ന് വിചാരിച്ചിരുന്നു എന്ത് ചെയ്യും

  • @latheefabdul9638
    @latheefabdul9638 Рік тому +2

    ആപണംകൊണ്ട് എന്ത്നേടി.
    ആപണം ഭക്ഷ്യയോഗ്യമോ.ബോം
    ബേതെരുവിലേ മനുഷ്യർ ശരീരം
    വിൽക്കുന്നത്.ഒര്ചാൺവയറിന്ന്
    വേണ്ടിയാണ്.
    ചോരയും നീരുമുള്ളപ്പോൾ തുടുത്തമാറിടവും തുടയും കാട്ടി
    അന്നത്തേ ചേറുപ്പക്കാരേ.കാമ
    ഭ്രാന്തരാക്കി ബീജംനതിപോലേ
    ഒഴുക്കികളയിച്ച.ആപണത്തിന്റേ
    ഭുർഗന്ധം വേറൊര്തലമുറക്കും.
    ഭക്ഷിക്കാൻ കൊടുക്കല്ലേ..

    • @padminiachuthan7073
      @padminiachuthan7073 Рік тому +6

      മമ്മുട്ടിയോട് പറയ് കാമം കത്തുന്ന കണ്ണുകളോടെ അഭിനയിച്ച് എത്ര പെണ്ണുങ്ങളെ മയക്കി ഇപ്പഴും തിന്നുന്നല്ലോ ഉളുപ്പില്ലാതെ മകനും വന്നു ചീറ്റി

    • @LUCKYHOMEBYJAYALAKSHMI
      @LUCKYHOMEBYJAYALAKSHMI Рік тому

      Ningalkoke vatano

  • @kunhickmohamed4633
    @kunhickmohamed4633 Рік тому +1

    ❤❤❤

  • @lekhaambujakshan4095
    @lekhaambujakshan4095 Рік тому +4

    സുന്ദരി❤

  • @karthi7028
    @karthi7028 Рік тому +1

  • @latestmalyalam140
    @latestmalyalam140 Рік тому +2

    ❤❤