25 കിലോമീറ്റർ അപ്പുറം വരെ മൃതദേഹമെത്തി, ഒന്നും അവശേഷിപ്പിക്കാതെ മുണ്ടക്കൈ; സംഭവിച്ചതെന്ത്?

Поділитися
Вставка
  • Опубліковано 7 вер 2024
  • 25 കിലോമീറ്റർ അപ്പുറം വരെ മൃതദേഹമെത്തി, ഒന്നും അവശേഷിപ്പിക്കാതെ മുണ്ടക്കൈ; സംഭവിച്ചതെന്ത്?
    #WayanadLandslide #WayanadRain #WayanadLandslideUpdates #KeralaRainLiveUpdates #chooralmala #rescueoperation
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on UA-cam subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

КОМЕНТАРІ • 303

  • @BineeshValsan-z4d
    @BineeshValsan-z4d Місяць тому +456

    മുല്ലപെരിയാർ decommission ചെയ്തില്ലെങ്കിൽ ഇതിനേക്കാൾ വലിയ ദുരന്തം ആയിരിക്കും...

    • @Prashantnarayanan-c8e
      @Prashantnarayanan-c8e Місяць тому +3

      ബി

    • @venugopalnchandnathil9137
      @venugopalnchandnathil9137 Місяць тому +4

      Mullaperiyar donation

    • @legend-wz6zy
      @legend-wz6zy Місяць тому

      100 per ipo thanne marichu appo 40 lakh aduth ജനങ്ങൾ marikum enn parayuna ദുരന്ധം anu mullaperiyaar

    • @lisasiby5379
      @lisasiby5379 Місяць тому +14

      അപ്പോൾ റിപ്പോർട്ട്‌ ചെയ്യാൻ പോലും ആളുണ്ടാവില്ല

    • @darksoulera5910
      @darksoulera5910 Місяць тому +4

      കേരളം ഉണ്ടാവില്ല 👍🏻

  • @Vivek-gt4bl
    @Vivek-gt4bl Місяць тому +624

    ഈ മഹാ ദുരന്തം കാണുമ്പോൾ മനസ്സിൽ വരുന്ന അടുത്ത പേടി .... മുല്ലപെരിയാർ ആണ് 🥺

    • @SreerajR-
      @SreerajR- Місяць тому +37

      പേടിക്കണം പേടിചേ പറ്റു 🥹🥹

    • @mylifemyjourney6365
      @mylifemyjourney6365 Місяць тому +47

      റിപ്പോർട്ട്‌ ചെയ്യാൻ പോലും ആരും undaavilla

    • @babukuttan2400
      @babukuttan2400 Місяць тому +24

      ഇടതനും വലതനും അധികാരം പിടിക്കാനുള്ള തുറുപ്പ് ചീട്ടാണിത്. അധികാരം കിട്ടിയാൽ തമിഴന്റെ വാങ്ങി നക്കും. കഴിവുകെട്ട വക്കീലന്മാരെ ഇറക്കും കേസ് വാദിക്കാൻ. എല്ലാം തമിഴ്നാടുമായി ചേർന്നുള്ള അഡ്ജസ്റ്റ്മെന്റ്!

    • @loveindia8372
      @loveindia8372 Місяць тому +12

      ​@@babukuttan2400കേന്ദ്രം ഇടപെടൽ എന്തുണ്ടായി

    • @user-ce4tn5qp7k
      @user-ce4tn5qp7k Місяць тому

      Aa myru enthankilum ethrayum pettannu chaiyyanam ille ithonnumaairikkilla

  • @muhammedshahiddg2118
    @muhammedshahiddg2118 Місяць тому +199

    മുല്ലപെരിയാർ ശ്രദ്ദിക്കണം അല്ലെങ്കിൽ അത് നമ്മുക്ക് ചിന്തിക്കാൻ കഴിയില്ല... അതിനും അപ്പുറം ആവും.. ജനങ്ങളുടെ ജീവന് വില കല്പിക്കണം 🥲🥲🥲

    • @civet1053
      @civet1053 Місяць тому +13

      ഹേയ് നല്ല വിലയുണ്ട്. എല്ലാം കഴിഞ്ഞ് ഹെലികോപ്റ്റർ ൽ കറങ്ങി നടന്നു കണ്ടിട്ട് ഓരോ ഫാമിലിക്കും വിലയിടും രണ്ട് ലക്ഷം മൂന്ന് ലക്ഷം എന്നൊക്കെ.

  • @manukkdmanu7296
    @manukkdmanu7296 Місяць тому +98

    😓ഇത്രേയുള്ളു ........ മനുഷ്യൻ.😢
    ഇത് പ്രകൃതി നമ്മളെ പഠിപ്പിക്കുന്ന പാഠം ആണ്..... നമുക്ക് തരുന്ന താക്കീത് ആണ്......
    ഇവിടെ ഒരു നാട് ഇല്ലാതായി, പണക്കാരനും, പാവപ്പെട്ടവനും ഇല്ലാതായി, കുടുംബൾങ്ങൾ ഇല്ലാതായി, അച്ഛന് മക്കളെയും ഭാര്യയേയും നഷ്ട്ടമായി മക്കൾക്ക് അമ്മയെ നഷ്ട്ടമായി ............,ആ മണ്ണിനടിയിൽ വീണു കിടക്കുന്നത് അവർണ്ണനും, സവർണ്ണനും, ദളിതനും, ഹിന്ദുവും, കൃസ്ത്യനും, മുസ്ലിംവും , LDF ഉം , UDF ഉം , BJP യും രാഷ്ട്രീയം ഉള്ളവനും, രാഷ്ട്രീയം ഇല്ലാത്തവനും,മതം ഉള്ളവനും, മതം ഇല്ലാത്തവനും ആണ്.......
    പഠിക്കുക ....... ഇനിയെങ്കിലും
    നമ്മൾ.......
    😢 ജാതിയും മതവും രാഷ്ട്രീയം പറഞ്ഞ് തമ്മിൽ തല്ലാതെ ഉള്ള സമയത്തെ നമ്മുടെ ജീവിതം നമുക്കായ്, മറ്റുള്ളവർക്കായ്, നമ്മുടെ നാടിനായ് ,നമ്മുടെ രാജ്യത്തിനായ് പരസ്പരം സ്നേഹത്തോടെ ഒരുമയോടെ ജീവിക്കുക.
    🙏 പ്രണാമം🙏

    • @pranavedaspp1113
      @pranavedaspp1113 Місяць тому +1

    • @jamsmusu
      @jamsmusu Місяць тому +1

      ❤️💯

    • @ajaygraj
      @ajaygraj Місяць тому +3

      മനുഷ്യൻ എത്ര വലുതായാലും മണ്ണിനും വെള്ളത്തിനും വലുതല്ല എന്ന് വീണ്ടും തെളിയുന്നു

    • @Uh_oh30
      @Uh_oh30 Місяць тому +2

      Ennalum dushtanmaare ellaam prakrithi Pana pole valarthunundallo...paavangalod maathram ulla prakrithiyude ee paadathe kurich parayaandirikunnatha nallath

    • @vishnuvedhav123
      @vishnuvedhav123 Місяць тому

      💯

  • @Dravidan1971
    @Dravidan1971 Місяць тому +59

    മാധവ് ഗാഡ്ജിൽ റിപ്പോർട്ട്‌ എല്ലാവരും പല്ലും നഖവും ഉപയോഗിച്ച് എതിർത്തു. ഇപ്പോൾ 😢

  • @Shafeeqtirur11
    @Shafeeqtirur11 Місяць тому +110

    മനുഷ്യന്റെ അഹങ്കാരം... പേകൂത്ത് നടത്തുന്നവർ അത് 😮 അവസാനിപ്പിക്കേണ്ട സമയം കഴിഞ്ഞു...എല്ലാ ദുരിതങ്ങളിലും നമുക്ക് പഠിക്കാനുണ്ട്....😢😢😢തമിഴ് നാടിന്റെ രക്ഷാപ്രവർത്തനത്തിന് കിട്ടിയ 5കോടി വാങ്ങി മുല്ലപ്പെരിയാർ വിഷയത്തിൽ പിന്നോട്ട് പോകേണ്ട... മുല്ലപ്പെരിയാർ വിഷയം ശക്തമായി എല്ലാവരും ചർച്ച ചെയ്യണം... അത് പൊട്ടിയാൽ നമ്മളാരും ബാക്കി ഉണ്ടാകില്ല..😢

    • @hareeshvrvr
      @hareeshvrvr Місяць тому +6

      Right..

    • @babeeshcv2484
      @babeeshcv2484 Місяць тому +2

      yz🙏

    • @user-rg9ei5oo7w
      @user-rg9ei5oo7w Місяць тому +6

      മനുഷ്യൻ ഓക്കേ ഇത്രേ ഉള്ളു ഇതിനാണ് നമ്മൾ തമ്മിൽ തല്ലുന്നത് 🙏

    • @veenaalzam5980
      @veenaalzam5980 Місяць тому +1

      Yes

  • @MindArt-hu6ty
    @MindArt-hu6ty Місяць тому +60

    അർജുന്റെ വിഷമം തീരും മുന്ബെ.....ഒരുപാട്പേർ അർജുനനെ പോലെ....ഒലിച്ചു പോയിരിക്കുന്നു. ഇപ്പോൾ....അർജുന്റെ ആ കുടുംബത്തിന്റെ വിഷമം എത്രത്തോളം എന്ന് എല്ലാവരും അറിയുന്നു. ഇനി നമ്മളും അറിയുമോ ആവോ.....എല്ലാവരെയും.. റബ്ബ്...ദൈവം...ഈശ്വരൻ രക്ഷിക്കട്ടെ....ആമീൻ ...

    • @FAVAZ000
      @FAVAZ000 Місяць тому +4

      ഇവർ രക്ഷിക്കുമെങ്കിൽ ഈ അപകടം ഇവരിൽ ഒരാൾക്ക് എങ്കിലും തടയാമായിരുന്നില്ലേ 😢

    • @Muadh_114
      @Muadh_114 Місяць тому

      ​​@@FAVAZ000ഭൂമിയെ പടച്ചോൻ മനുഷ്യവാസത്തിന് അനുകൂലം ആകുന്ന നിലയിൽ സൃഷ്ടിച്ചു.
      അള്ളാഹു swt ഖുർആനിലൂടെ പറയുന്നത് വെക്തമായി മനസിലാക്കുക.
      Whatever affliction befalls you is because of what your own hands have committed. And He pardons much (42:30)അതുകൊണ്ട് ദൈവത്തിനെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. സ്വന്തത്തെ തന്നെ പഴിച്ചാൽ മതി. ഈ ഭൂമിയിൽ എല്ലാവർക്കും പടച്ചോൻ free will കൊടുത്തിട്ടുണ്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുത് അതിന്റെ consequencum അവനു തന്നെ അനുഭവിക്കാം.

    • @MindArt-hu6ty
      @MindArt-hu6ty Місяць тому

      @@FAVAZ000 ഇത്രയും നാൾ ഉണ്ടായോ?? ഇതൊക്കെ...മനുഷ്യൻ തന്നെ വരുത്തി വെക്കുന്ന വിനകളാണ്. യാതൊരു വിധ സംരക്ഷണമില്ലാതെ, road ഉണ്ടക്കോ....മണ്ണിടിച്ചിൽ നടന്നത് കർണാട്ടകയിൽ. അത് പോലെ....എല്ലാം. ഡൽഹിയിൽ....വിദ്യാർത്ഥികൾ മരിച്ചത്. ജീവൻ തന്ന ദൈവത്തെ ഓർക്കാൻ നേരമില്ല. അപ്പോൾ ദൈവത്തിന് നമ്മളെയും venda.

    • @MindArt-hu6ty
      @MindArt-hu6ty Місяць тому

      @@FAVAZ000 free ആയി...brain, heart തന്നു. What if a disease comes to these organs? Ethre ലക്ഷങ്ങൾ ചിലവാക്കണം. ഈ കണ്ണ് ദൈവം free ആയി തന്നു.എന്നിട്ട്..നീ ഒരോ ദിവസവും..ദൈവത്തിന് നന്ദി പറയുന്നുണ്ടോ?

  • @modicareinkollam5801
    @modicareinkollam5801 Місяць тому +39

    ഭൂമിയെ ശ്വാസം മുട്ടിക്കുന്ന മനുഷ്യർ.... റിസോർട്ടുകളും കോൺക്രീറ്റ് കെട്ടിടങ്ങളും താങ്ങാൻ പ്രകൃതിക്ക് കഴിയണ്ടേ...ശ്വാസം കിട്ടാതെ ശ്വാസം മുട്ടി ഇരുന്ന മലനിരകൾ അവസാനം അത് ആഞ്ഞു പിടിച് ഒന്ന് ശ്വാസം എടുത്തു.... അത്രേ ഉള്ളു... റബ്ബേ 🥺🥺🥺🥺...

  • @satyamevajayate-english9075
    @satyamevajayate-english9075 Місяць тому +164

    ഇതിനിടയിൽ ഷോ ഓഫ്‌ കാണിക്കാൻ എത്തുന്ന എല്ലാ VIP കളെയും മാധ്യമ പ്രവർത്തകരും, രക്ഷാ പ്രവർത്തകരും ബഹിഷ്കരിക്കുക. ഓരോ VIP യുടെ വരവും കൂടുതൽ അസൗകര്യം സൃഷ്ടിക്കുകയെ ഉള്ളു.
    😢😢😢

    • @lathas3114
      @lathas3114 Місяць тому +9

      സത്യം

    • @cv1880
      @cv1880 Місяць тому +6

      ആരെയാണ് ഈ VIP കൊണ്ട് ഉദ്ദേശിച്ചത്?

    • @Devnands-mg2xe
      @Devnands-mg2xe Місяць тому +1

      Sathyam

    • @anupamchand9285
      @anupamchand9285 Місяць тому

      Aaraa vannath american presidento atho kin jon huno ee naattile manthrimaar oru duranthamukhath ethande thaan poi pani nookk he

    • @mynameismaximus3624
      @mynameismaximus3624 Місяць тому

      വിഐപികൾ എന്ന് പറഞ്ഞത് രാഷ്ട്രീയനേതാക്കളെ ആണെങ്കിൽ അവർ ചെന്നില്ലെങ്കിൽ അതും കുറ്റമാകും.

  • @navasck5681
    @navasck5681 Місяць тому +98

    , പാറ പൊട്ടിച്ചുo മല ഇടിച്ചു റിസോർട്ട് ഉണ്ടാക്കിയും പ്രകൃതി യെ ദ്രോഹിച്ചു. ഇതൊക്ക ചെയ്തവർ പട്ടണത്തിൽ സുഖമായിരിക്കുന്നു. പാവങ്ങൾ ആണ് മരിച്ചു പോവുന്നത്.

    • @aswathiammu1207
      @aswathiammu1207 Місяць тому +2

      Sathyam

    • @Heavensoultruepath
      @Heavensoultruepath Місяць тому +1

      True

    • @ancyalexander7893
      @ancyalexander7893 Місяць тому +1

      Correct

    • @rktips5919
      @rktips5919 Місяць тому +4

      True . ithinte udamakal onnum wayanattukarum alla. Bt Media mindilla

    • @roopesh18
      @roopesh18 Місяць тому +1

      ചേട്ടൻ വീട് വച്ചത് ഇതൊന്നും ചെയ്യാതാണോ

  • @Miscxpres
    @Miscxpres Місяць тому +54

    എന്തിനാണ് ഗവണീർ ആരിഫ് ഖാൻ ഇപ്പൊ വയനാട് പോകുന്നത്..അത് അവിടെ കൂടുതൽ ബ്ലോക്ക് ഉണ്ടാക്കാൻ മാത്രമേ ഉപകരിക്കൂ

    • @desperato9377
      @desperato9377 Місяць тому

      ആ പൂറിമോന് വട്ടാണ്

  • @anaswardevaraj1731
    @anaswardevaraj1731 Місяць тому +29

    മുല്ലപെരിയാർ ഒരു ഓർമപ്പെടുതലാണ്... ഒരിക്കലും പാടംപാടിക്കാത്ത സർക്കാർ... 😊

  • @ajayanpk9736
    @ajayanpk9736 Місяць тому +6

    ഗാഡ്ഗിൽ റിപ്പോർട്ട് മുക്കി. പ്രകൃതി ജനങ്ങളെ മുക്കി.😢

  • @ajayanpk9736
    @ajayanpk9736 Місяць тому +5

    ഗാഡ്ഗിൽ സർ ദൈവതുല്യൻ.❤

  • @aloftinfomag9307
    @aloftinfomag9307 Місяць тому +54

    അവസാനം ഗാഡ്ഗിൽ പറഞ്ഞതുപോലെ തന്നെ സംഭവിച്ചു ഇനി നിലവിളിച്ചിട്ട് കാര്യമില്ല .

    • @SudhaTc-bx3xo
      @SudhaTc-bx3xo Місяць тому +3

      Yes 😢

    • @rasiyarasi2281
      @rasiyarasi2281 Місяць тому +5

      എന്താണ് ഗാഡ്ഗിൽ

    • @lathas3114
      @lathas3114 Місяць тому +5

      അത് മുക്കി അന്ന്

    • @asteria2916
      @asteria2916 Місяць тому

      Gadgil report ....ellarum vayikkanam Google it.​@@rasiyarasi2281

    • @soosupsctalks7706
      @soosupsctalks7706 Місяць тому

      Western ghut ne kurich padicha committee aann... Ithoke nerathe athil predict cheythathan.... Pakshe ellarum athine puchich vittu

  • @BijumonKN-wq2pq
    @BijumonKN-wq2pq Місяць тому +4

    ഇപ്പോൾ മുല്ലപ്പെരിയാർ വിഷയം പറഞ്ഞാൽ സംഭവിച്ച് കഴിഞ്ഞ് ഇതു പോലെ കസർത്ത് കാണിക്കാൻ പറ്റത്തില്ലല്ലോ

  • @epicshots2683
    @epicshots2683 Місяць тому +1

    Oru രാത്രി കൊണ്ട് ഒരു കൂട്ടം മനുഷ്യർ വീടും കൂടും ഉറ്റവരെയും ഉടയവരെയും എല്ലാം നഷ്ടപ്പെട്ട് ഉടുതുണി മാത്രമായി വന്നു നിൽക്കുന്നു. എന്താ ലേ 😢

  • @mercyvarghese42
    @mercyvarghese42 Місяць тому +29

    എന്തിനാണ് ഇദ്ദേഹത്തെ കുറ്റം പറയുന്നത് നമ്മൾ മലയാളികൾ എത്ര വന്നാലും പഠിക്കില്ല എല്ലാത്തിനെയും കുറ്റം പറയും ഈ അവസരത്തിലും വിമർശനം നല്ലതല്ല ആത് ആരായാലും

  • @HsHdRgPr
    @HsHdRgPr Місяць тому +14

    മാധ്യമങ്ങൾ വിചാരിച്ചാൽ മുല്ലപെരിയാർ വിഷയം വീണ്ടും സർക്കാരിന് മുന്നിൽ കൊണ്ടുവരാൻ കഴിയില്ലേ?? ഒന്നും സംഭവിക്കില്ല എന്നു പറഞ്ഞാലും അത് വെറുമൊരു possibility മാത്രമല്ലെ?

  • @user-ds4mf6hz5z
    @user-ds4mf6hz5z Місяць тому +21

    Graph varachhhh prassangam thudanghiii😢

  • @gauthammahesh3299
    @gauthammahesh3299 Місяць тому +11

    കുറച്ചുകൂടി റിസോർട് പണിയിപ്പിക്കു. . . പണി ചോദിച്ചു വാങ്. . എന്നിട്ട് ഇരുന്നു മോങ്‌
    ഗാർഗിൽ report എടുത്തു എറിഞ്ഞവമാരൊക്കെ ഉണ്ടല്ലോ അല്ലേ

  • @muhammedpm6601
    @muhammedpm6601 Місяць тому +3

    പ്രദാനമന്ത്രിയുടെ ഓഫിസ് രക്ഷ ദ്യത്തത്തിന് മേനിറ്റർ ചെയ്യുന്നു ആ ശ്യസകരമാണ്

  • @josepjohn1142
    @josepjohn1142 Місяць тому +5

    ആദ്യo.....ആനതികൃതമായി...നിർമിക്കുന്ന..... സുഖവാസകേന്ദ്രങ്ങൽ ...തലി. . തകർകട്ടെ... അപ്പോ
    ഈ. .ഉരുൾ ...പൊട്ടലും...ജീവഹ്ഹാനിയും...നിൽക്കും.... വരെ....നിയന്ത്രിക്കാനുള്ള .
    ആർജവം....ഭരണ്ണകൂടങ്ങൾക്കുണ്ടാകണം.....അടുത്ത...പൊട്ട്...വയനാട്...ജിലയിലെ
    വൈത്തിരി....പ്രദേശത്താണ്... അവിടെ....പ്രകൃതിയെ... അത്രമാത്രം..... ദ്രോഹഹി ച്ചിറിക്കുന്നു.....

  • @keralan772
    @keralan772 Місяць тому +1

    എല്ലാവരെയും രക്ഷിച്ച് എന്ന് കേട്ടപ്പോൾ❤👌

  • @rationalbeliever5542
    @rationalbeliever5542 Місяць тому +4

    Kerala urgently need new movement to ensure implementing proper environmental policies from government. Else this gonna repeat.

  • @ghostfacegangster6866
    @ghostfacegangster6866 Місяць тому +5

    Reporter ❤❤

  • @manimanikandan6321
    @manimanikandan6321 Місяць тому +13

    മുല്ലപ്പെരിയാർ പറയത്തില്ല മുട്ടയുടെ വായിക്കാതെ പിരി വെട്ടി ഇരിക്കുവാ

    • @hfsvnkb.gf7t
      @hfsvnkb.gf7t Місяць тому

      മൊട്ടയെ കുറ്റം പറയുന്നതെന്തിനാ ? വോട്ട് ചെയ്തപ്പൊ ഓർത്തായിരുന്നോ?

  • @renjithjanardhanan3719
    @renjithjanardhanan3719 Місяць тому +2

    പരിസ്ഥിതി ലോല പ്രദേശങ്ങൾ സംപ്രഷിക്കാതെ വന്നതിന്റെ ഫലമാണ് 😢😢😢😢..

  • @munna4582
    @munna4582 Місяць тому

    Im always watching Dr:Arun Bcz he will explain with deep details same as lecture, Really appreciated sir

  • @thomasthomas6382
    @thomasthomas6382 Місяць тому

    ദൈവം എപ്പോഴും മാധ്യമക്കാർക്കും ചാനലുകാർക്കും താങ്ങായി നിൽക്കുന്നു.
    ഒരു സംഭവം തീരുമ്പോൾ മറ്റൊരു സംഭവം ഉണ്ടാക്കിക്കൊടുക്കുന്നു.

  • @sree9973
    @sree9973 Місяць тому +4

    Great Reporting.
    Rest in peace poor souls🌹🌹🌹

  • @naseela6517
    @naseela6517 Місяць тому +2

    ഗാഡ്ഗിൽ സമിതി റിപ്പോർട്ട്

  • @ajayanpk9736
    @ajayanpk9736 Місяць тому +1

    മുണ്ടാകൈ ഭാഗത്തെ ദൈവങ്ങൾ എന്തെടുക്കുകയായിരുന്നു. അവിടെ കൊടുക്കുന്ന പണം ഈ പാവങ്ങളെ സഹായിക്കാൻ കൊടുക്കണം.😢

  • @abdulrazak-tf2cm
    @abdulrazak-tf2cm Місяць тому

    Thank you Dr. Arun. For the detailed reporting 🙏

  • @lipinandrewandrew9390
    @lipinandrewandrew9390 Місяць тому +15

    Kerala not safe to live on monsoon 😢😢😢😢😢

    • @veenaalzam5980
      @veenaalzam5980 Місяць тому +5

      Mallayora presdheshathu anu preshnam😢

  • @ansaraanchu6883
    @ansaraanchu6883 Місяць тому +2

    Valiya valiya Malagal ulla sthalatth veed vekkan parmition kodukkan padillaaa

  • @DkDs4530
    @DkDs4530 Місяць тому +2

    😢😢😢save the mullapperiyaaaar..... Plzz nammalellaaam prakadanam... Nadathanam.... Allaenkil keralam enna state oru orma maathram aaavum😢

  • @aadiaami9049
    @aadiaami9049 Місяць тому +2

    പുഴ നികത്തി കുന്നിടിച്ച് നമ്മൾ എത്ര കാലം....

  • @godmaker5681
    @godmaker5681 Місяць тому +2

    പള്ളിയിലെയും അമ്പലത്തിലേ യും ദൈവങ്ങൾ എവിടെ പോയി അവരെക്കുറിച്ച് അന്വേഷിക്കേണ്ടേ ?

    • @kumarankk2981
      @kumarankk2981 Місяць тому

      എല്ലാം ഒഴുകിപ്പോയി😢

  • @user-ds4mf6hz5z
    @user-ds4mf6hz5z Місяць тому +5

    Ndhoruuuu pareekshannamaa😢😢nidh😮

  • @aryamn5234
    @aryamn5234 Місяць тому +14

    Arjun enth sambhavichu,shiroor thirachil avasanippichoo..??

  • @ragnarlothbrok8507
    @ragnarlothbrok8507 Місяць тому +4

    Let mullaperiyar play a major fact in next election !

  • @chirikandant8356
    @chirikandant8356 Місяць тому +1

    ✍️മതം വിട്ട് മനുഷ്യരാവാൻ പ്രകൃതി ഓരോ തവണ കോപം കാണിക്കും :🙏

  • @paulnoyal
    @paulnoyal Місяць тому +8

    Decommission Mullaperiyar!

  • @harisa4641
    @harisa4641 Місяць тому +5

    വേറീസ് എസ്.പി എന്ന് ചോദിച്ചു മൊട്ട ഇറങ്ങിയില്ലേ? അതാണല്ലോ പതിവ്.

  • @shahanasamal4014
    @shahanasamal4014 Місяць тому +2

    Reporter tv good performance. But sad news poor people.
    Without sujaya this channel is excellent

    • @inasmathias463
      @inasmathias463 Місяць тому

      Kaka politics,religion vishaya esamya veno?
      Vattalle.

  • @prahladanpandalam2980
    @prahladanpandalam2980 Місяць тому +1

    വല്ല പാവങ്ങളും വീടുപണിയാനോ ഒരു കടമുറി പണിയാനോ മുന്നോ, അഞ്ചോസെന്റ്‌ ഭൂമി നികത്താനോ,മണ്ണു മാറ്റാനോ തുടങ്ങിയാൽ നിയമതടസ്സം, കൊടി കുത്താൻ പാർട്ടിക്കാർ, അങ്ങനെ എന്തെല്ലാം തടസ്സങ്ങൾ.

  • @JBV-rc9mr
    @JBV-rc9mr Місяць тому +2

    Mullapperiyaar ALERT🚨🚨🚨🚨🚨🚨🚨🚨🚨🚨

  • @jishnulal_bolt-399
    @jishnulal_bolt-399 Місяць тому

    എല്ലാത്തിനും മനുഷ്യൻ തന്നെ കാരണം 💯💯💯

  • @kuttankuttu9540
    @kuttankuttu9540 Місяць тому

    ഇപ്പോ ഇത്രയും സംഭവിച്ചു 😔😔ഇതിലും വലുത് വരാൻ കിടക്കുന്നതെ ഒള്ളു 😔😔😔😔ഒന്നും അവസാനിച്ചു എന്ന് വെക്കേണ്ട ഇത് ഇപ്പോ തുടക്കം എന്നാണ് ഒരു pedi...

  • @noushadkv2878
    @noushadkv2878 Місяць тому +1

    മനുഷ്യൻ ഇത്രയൊക്കെ ഉള്ളൂ 😢
    ഇനിയെങ്കിലും ജാതിയും മതവും രാഷ്ട്രീയവും പറഞ്ഞു തമ്മിൽ തല്ലരുത് 🙏

  • @lalkrishna1836
    @lalkrishna1836 Місяць тому

    അശാസ്ത്രീയമായ രീതിയിൽ നമ്മുടെ പ്രകൃതിയുടെ സാഹചര്യം മനസ്സിൽ ആക്കാതെ നടക്കുന്ന പാറ പൊട്ടിക്കൽ മണ്ണെടുപ്പ് ഇത് രണ്ടും തടയുക 🙏 വരുന്ന തലമുറയ്ക്ക് എങ്കിലും ഉപകാരപ്പെടും... ഇനിയൂം ദുരന്തങ്ങൾ ഉണ്ടാവാതെ സർക്കാർ സംവിധാനം ഉണർന്നു പ്രവർത്തിക്കണം

  • @JayakrishnanH007
    @JayakrishnanH007 Місяць тому

    നാട്ടിലെ രാഷ്ട്രീയക്കാരും മതനേതാക്കളും വർഗീയത പറഞ്ഞ് പരുത്തി അതിൽ വിജയം ഒരു വശതുടെ നേടുമ്പോൾ, ഒരു ഗതികെട്ട സഹജര്യം വരുമ്പോൾ മനുഷ്യർ ജാതി മത രാഷ്ട്രീയ ഒന്നും അലോജികാതെ ഒരുമിച്ച് നില്കുന്നത് നമ്മുടെ കേരള ജനത യുടെ ഒരു നന്മ തന്നെ ആണ്.. അത് എല്ലാവരും കാത്ത് സൂക്ഷിക്കുക..❤

  • @mubarakmm8332
    @mubarakmm8332 Місяць тому +1

    നഗരവത്കരണത്തിന് എതിരാണ് പ്രകൃതി....

  • @UshaKumari-lv1ys
    @UshaKumari-lv1ys Місяць тому +18

    വന്നല്ലോ വനമാല

  • @shafeek161
    @shafeek161 Місяць тому +2

    ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കുക

  • @anoop_surendran_vlogs
    @anoop_surendran_vlogs Місяць тому +3

    ഇനി അർജുനെ ഇവർ ആരും തിരഞ്ഞു പോകില്ല..... അടുത്ത ന്യൂസ്‌ കിട്ടുമ്പോ അതിന്റെ പുറകെ പോകും.... മാധ്യമ കച്ചവടം

    • @kvsalahuddin5
      @kvsalahuddin5 Місяць тому +1

      അപ്പോ അപ്പോ ഉള്ള പ്രധാനപ്പെട്ട വാർത്തകൾ റിപ്പോർട്ട്‌ ചെയ്യാനല്ലേ അവർക്ക് കഴിയൂ...എല്ലാത്തിന്റെയും പിറകെ ഒരേ സമയം പോവാൻ കഴിയുമോ?

    • @anoop_surendran_vlogs
      @anoop_surendran_vlogs Місяць тому

      @@kvsalahuddin5 തിരുവനന്തപുരത്തു ആമയിഴഞ്ചാൻ തോട്ടിൽ ജോയി വീണു മരിച്ചപ്പോ ഇവിടുത്തെ മാധ്യമങ്ങൾ എല്ലാം അതിന്റെ പുറകെ പോയി... അവിടുത്തെ മാലിന്യ പ്രേശ്നങ്ങൾ വളരെ ചർച്ച വിഷയം ആയി.. അർജുൻ വിഷയം വന്നപ്പോ ജോയ് വിഷയം വാർത്താമൂല്യം ഇല്ലാതെ ആയി... ഇപ്പോ അവിടെ തുടർനടപടികൾ എന്ത് ആയി..അയാളുടെ കുടുംബത്തിന്റെ അവസ്ഥ എന്താ എന്നൊന്നും ഒരു സ്ഥലത്തും ചർച്ച ചെയ്യപ്പെട്ടു കണ്ടില്ല..ഇപ്പോ വയനാട് പ്രെശ്നം വന്നപ്പോ ഇവർ അതിന്റെ പുറകെ പോകുന്നു... എല്ലാം ബിസിനസ് ആണ് സഹോ..

  • @civet1053
    @civet1053 Місяць тому +4

    എടൊ മോട്ടേ മുല്ലപെരിയാർ നെ കുറിച് പറയു. എന്നാലേ മോളിൽ ഉള്ളവർ ഇപ്പോഴേ നടപടി എടുക്കോള്ളു. തന്നെ പോലെ ഉള്ളവർക്കു അതിന്റെ ഉള്ളിരുന്നു ക്ലാസ്സ്‌ എടുത്താൽ മതിയായിരിക്കും

  • @user-bp1ow6zd7z
    @user-bp1ow6zd7z Місяць тому

    ഇത്രയും നാൾ പോലെയല്ല ഇനിയെങ്കിലും മുല്ലപെരിയാർ വിഷയം ഗൗരവമായി എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു...ആരും ബാക്കി ഉണ്ടാകില്ല!

  • @safgapy6468
    @safgapy6468 Місяць тому +1

    നമ്മളെ അർജുൻ 😢

  • @das8810
    @das8810 Місяць тому +8

    Motta vannu
    Durantham vilkkan

  • @napas1245
    @napas1245 Місяць тому +55

    ഇയാൾ ഷിരുറിൽ നിന്നും എപ്പോ വന്നു

    • @ramdascm534
      @ramdascm534 Місяць тому +2

      ഇനി ആ ഭാഗത്തേക്ക്‌ പോകില്ല

  • @chinnu6084
    @chinnu6084 Місяць тому

    This is a warning example for what will happen if Mullaperiyar collapse......request to all govnt offices to take appropriate action for saving people....

  • @babumon4014
    @babumon4014 Місяць тому +3

    ഒരു തെറ്റുണ്ട്. ഇരുവഴിഞ്ഞിപ്പുഴയല്ല ചാലിയാറിൻ്റെ തുടക്കത്തിലെ ഒരു കൈവഴിയാണ് ചുള്ളിക്കാപ്പുഴ. ഗൂഗിൾ എർത്തിൽ അടയാളപ്പെടുത്തിയത് തെറ്റാണ്

  • @venugopal9376
    @venugopal9376 Місяць тому

    ഹിൽ മാനേജ്മെന്റ് എന്നൊരു ശാസ്ത്ര ശാഖ രൂപകരിച്ചു കുന്നുകളെ ശാസ്ത്രീയമായി പരിപാലിക്കണം.

  • @sanalkumarkrishnapillai2008
    @sanalkumarkrishnapillai2008 Місяць тому +24

    മുണ്ടക്കയ് sp യ്ക്ക് ഇംഗ്ലീഷ് അറിയാമോ എന്ന് ഒന്നന്വേഷിക്കണം

  • @user-gg7og7uc7i
    @user-gg7og7uc7i Місяць тому

    മദ്രസ എന്ന് പറയുമ്പോൾ മൊട്ടയ്ക്ക് എന്തൊരു ഒലിപ്പാണ് ഇത്രയും മനുഷ്യർ മരിച്ചിട്ടും ഇവനൊന്നും ഒരു സഹതാപം ഇല്ല ഇവൻ വന്നാൽ ഒരാളെയും കിട്ടില്ല ഇവൻ അഭിനവ ഭസമാസുരനാണ് ഇവൻ വന്നാൽ കരയിൽ ഉള്ളവർ പുഴയിലാക്കും പുഴയിലുള്ളവർ കടലിലാകും എൻ്റെ പൊന്ന് മൊട്ടെ ദയവ് ചെയ്ത് നീ അങ്ങോട്ട് പോകരുത് ഷിരൂർ ഞങ്ങൾ മറന്നില്ല നീ ഒരുത്തനാണ് മൊത്തം മധ്യമ പ്രവർത്തകരുടെ വില കളഞ്ഞത്

  • @marwahsmagicworld8942
    @marwahsmagicworld8942 Місяць тому

    Ani aarkkum onnum sambhavikatirikatte 🤲🏻😓
    News chetta arjun chettane kandetane manannu pokarute 😢

  • @kalluzfamily661
    @kalluzfamily661 Місяць тому +2

    Appo mullaperiyar ooo😮😢

  • @subairtc_areacode
    @subairtc_areacode Місяць тому +1

    ചൂരൽ മലയുടെയും പൊത്തു കല്ലിന്റെ യും ഇടയിൽ കാട്ടിൽ ആളുകൾ /മൃതദേഹം അടിഞ്ഞു കിടക്കാൻ സാധ്യത ഇല്ലേ?

  • @mujeebepkyrmujeebepkyr1452
    @mujeebepkyrmujeebepkyr1452 Місяць тому

    മാധവ് ഗാഡ്ഗിലിൻ്റെ വാക്കുകൾ!
    "പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടിരിക്കുന്നു.
    ഇനിയും കർശനമായ നടപടികൾ എടുത്തില്ലെങ്കിൽ കേരളം കാത്തിരിക്കുന്നത് വൻ ദുരന്തമാണ്.
    ഈ ദുരന്തത്തിന് നിങൾ വിജാരിക്കുന്നതുപോലെ യുഗങ്ങളൊന്നും വേണ്ടി വരില്ല.
    നാലോ അഞ്ചോ വർഷം മതി.
    അന്ന് ഞാനും നിങ്ങളും ജീവിച്ചിരിപ്പുണ്ടാവും.
    ആരാണ് കള്ളം പറയുന്നത്, ഭയപ്പെടുത്തുന്നത് എന്ന് നിങ്ങള്ക്ക് തന്നെ താനെ മനസ്സിലാവും"
    മാധവ് ഗാഡ്ഗിൽ.
    ഈ മനുഷ്യൻ പല തവണ പറഞ്ഞു: പ്രകൃതിയോട് കളിക്കരുത്. അതിന്റെ രക്ഷാ കവചത്തെ തച്ചുടക്കരുത്.
    2013-ൽ മാധവ് ഗാഡ്ഗിൽ ഇത് പറഞ്ഞ ശേഷം മാത്രം, ചെറുതും വലുതുമായി കേരളത്തിൽ നടന്നത് 26 ഉരുൾപൊട്ടലുകൾ. മനുഷ്യന്റെ ആവാസ സ്ഥലങ്ങളിലൂടെ പുഴകൾ വഴി മാറി ഒഴുകും എന്ന് പറഞ്ഞതും യഥാർഥ്യമായി. അന്ന് അയാളെ ഇവിടെ നിന്ന് തുരത്താൻ വേണ്ടി ഇവിടത്തെ മണ്ണ് - കല്ല് - ഭൂമാഫിയക്കാരും, റിയൽ എസ്റ്റേറ്റ് കൊള്ളക്കാരും, അവർക്കു ഒത്താശ ചെയ്യുന്ന
    രാഷ്ട്രീയ - മതമേലധ്യക്ഷ ലോബികളും ഒന്നായി.
    ഇതിൽ ശ്രദ്ധിക്കേണ്ട കാര്യം എന്തെന്നാൽ തീവ്രപരിസ്ഥിതി ലോലപ്രദേശങ്ങളായി ഗാഡ്ഗിൽ പെടുത്തിയ 86 ഇടങ്ങളിൽ പെട്ടവയാണ് ഇത് വരെ പൊട്ടിയത് എന്ന് കൂടെ കൂട്ടി വായിക്കണം.

  • @dracarysdagga3357
    @dracarysdagga3357 Місяць тому

    What a power of nature 🔥

  • @shambhunamboothirikn539
    @shambhunamboothirikn539 Місяць тому

    പ്രകൃതിക്കു സൗമ്യഭാവത്തോടൊപ്പം തന്നെ റൗദ്ര ഭാവവും ഉണ്ട്. അഗ്നിക്കായാലും വായുവിനായാലും ജലത്തിനായാലും ഭൂമിക്കായാലും. കുന്നിനെ ഇളക്കിയാൽ / മുറിച്ചാൽ അത് ദുർബലമായി. കുടിലുകളുടെ സ്ഥാനത്തു വൻ കെട്ടിടങ്ങൾ പ്രശ്നം തന്നെ. പരന്നൊഴുകേണ്ട വെള്ളത്തിനു മതിലുകൾ, നികത്തിയ തോടുകൾ, നദിക്കരയിൽ മതില് കെട്ടി വീട്, over population എല്ലാം ഗുരുതര പ്രശ്നമുണ്ടാക്കുകയാണ്.
    മുല്ലപ്പെരിയാർ decommission ചെയ്യാനുള്ള സൂചന കൂടി വയനാട് മഹാ ദുരന്തം കാണിക്കുന്നു. ദുരന്തത്തിന് മുന്നിൽ രക്ഷപ്രവർത്തനം എന്നത് നാമ മാത്രമായി പ്രകൃതിയുടെ മുന്നിൽ മാറുന്നു. ശാസ്ത്രം എത്ര വികസിച്ചാലും പ്രകൃതിയുടെ റൗദ്ര സ്വഭാവത്തിന് മുന്നിൽ മനുഷ്യന് പരിമിതിയുണ്ട്. Over population നിയന്ത്രിച്ചു പ്രകൃതിക്കനുസരിച്ചു നിന്ന് കൊടുത്താൽ ദുരിതങ്ങളുടെ അഘാതം കുറയും.

  • @ArunJayachandran-rf7nt
    @ArunJayachandran-rf7nt Місяць тому +1

    So sad news

  • @Shaluvlogs123
    @Shaluvlogs123 Місяць тому

    അരുൺ bro 🙏

  • @mobilityofnature2211
    @mobilityofnature2211 Місяць тому +10

    Animation video??

    • @V4Vote
      @V4Vote Місяць тому

      Google Earth with Graphics thats it....

  • @arunmoorthy74
    @arunmoorthy74 Місяць тому +1

    Ipo parayunathu sari alla enkilum parayuvanu maadhav gaadgilll..enoraall kurachu kaaryangal paranjirnu..

  • @mayamayagod9173
    @mayamayagod9173 Місяць тому

    Egane vishadhamayi picture ulppede paranjathu kondu allam manasilayi annalum e dhurandham sahikkan pattathathu thanne Daivame😭

  • @tharaswarysatheesh4286
    @tharaswarysatheesh4286 Місяць тому +1

    Prakruthiyod enthellam naasham aanu manushyar cheyyunnath. Prakruthi thirinjonnadichal thangan aarkkum aavilla ennariyathe ?

  • @AmarNath-dr8wt
    @AmarNath-dr8wt Місяць тому +4

    സർ ഇനിയെങ്കിലും മുല്ലപെരിയാർ ഒരു ചർച്ച വിഷയമാകു അല്ലെങ്കിൽ ഇനി ഒരു ദുരന്തം കാണാൻ ആരും ബാക്കി ഉണ്ടാവില്ല

  • @Crizz79
    @Crizz79 Місяць тому

    Ellam nerit kanichu tharunne ore oru news chanel reporter ❤

  • @spathul9464
    @spathul9464 Місяць тому

    Duratha vartha oru triller movie pole vishadheekarikkan arun sir nu ulla kazhivu aparam

  • @user-ci7id1lu2n
    @user-ci7id1lu2n Місяць тому +5

    നിന്റെ വിശദീകരണം കേൾക്കുമ്പോൾ കർണാടക ഷിരൂർ ഓർമ വരുന്നു
    അവിടെ വിജയൻ വന്നോ

  • @lradora6428
    @lradora6428 Місяць тому

    Today Arjun deatils onnum arinjillallo?
    Avida enthayi?

  • @better918
    @better918 Місяць тому +1

    Do chanel kaare ningalkk upakaramulla enthelum cheythoode. Ellam kazhinj vishadeekaram kond varum. Ningalkk patto mullaperiyar enthelum aavunnathin mumb vaarthayakkan. Government ne kond theerumanam eduppikkan

  • @sdpkes2524
    @sdpkes2524 Місяць тому

    Wayanad is an ecologically fragile zone. We should look into how to stop future landslides. There’s no use of simply forgetting the real reason behind

  • @aagodia3819
    @aagodia3819 Місяць тому

    Arun dont there , Dont ask wherebis SP , Dont ask where is MLA , Beware of Motta in chooral mala

  • @adeebv7234
    @adeebv7234 Місяць тому +1

    ഡിവൈഎഫ്ഐ❤

  • @mavericksantiago319
    @mavericksantiago319 Місяць тому

    What a destruction 😢

  • @SabariNath-fn3215
    @SabariNath-fn3215 Місяць тому

    Daivame Loka avasanathinte lakshangal kand todangi 🙂

  • @pradeep6536
    @pradeep6536 Місяць тому +1

    നാഥൻ വന്നില്ലേ രക്ഷിക്കാൻ

    • @ajayanpk9736
      @ajayanpk9736 Місяць тому

      നാഥൻ വരും സ്വർഗത്തിലേക്ക് നയിക്കാൻ. മതം മനുഷ്യനാപത്ത്.😢

  • @Amritha2794
    @Amritha2794 Місяць тому +1

    Motta route mapum graphicsumayit irangi

  • @chandrikamanu2265
    @chandrikamanu2265 Місяць тому

    യി ഗ്രാഫിക് വേണ്ട 🙏🙏🙏

  • @Mahi-vd8ml
    @Mahi-vd8ml Місяць тому

    ആരെങ്കിലും അപകടത്തിൽ പെട്ടവരെ സഹായിക്കാൻ നിൽക്കുന്നുണ്ട് എങ്കിൽ അത് നേരിട്ട് സഹായിച്ചാൽ അത് അർഹത പെട്ടവരുടെ കൈയിൽ തന്നെ കിട്ടും. അല്ലാതെ സർക്കാർ സംഭാവനയില്ലേക്ക് കൊടുക്കരുത് 🙏🏻

  • @drfilgin
    @drfilgin Місяць тому

    മൊട്ട❤

  • @jimmycvm..609
    @jimmycvm..609 Місяць тому

    ഗവർണർ വയനാട്ടിലേക്ക്😮

  • @aqualivesashtamudi3076
    @aqualivesashtamudi3076 Місяць тому +15

    *ഈ മാൻഡ്രേക്കിനെ ആരേലും എടുത്തു വെള്ളത്തിൽ കളയമോ.....?*

    • @adarshganeshcl9859
      @adarshganeshcl9859 Місяць тому

      Vanna annu thottu preshnam . Pralayam pine corona nipa ipo ithum

    • @JM-kh5yp
      @JM-kh5yp Місяць тому

      ഈ നാശം ഭരിക്കാൻ കേറിയ അന്നുമുതൽ തുടങ്ങിയ ദുരിതം ആണ് ... ചെറ്റ ചാകത്തുമില്ല ...
      ഇവനും ഇവന്റെ ചെറ്റ പാർട്ടിക്കും തട്ടിപ്പു നടത്താൻ ആരും ഒന്നും കൊടുക്കരുത്

    • @ar_leo18
      @ar_leo18 Місяць тому

      poda thayoli

  • @redline4184
    @redline4184 Місяць тому +8

    വേഗം വൃത്തിയാക്ക് എന്നിട്ടു വേണം നമുക്കു മല തുരന്നു തുരങ്ക പാത ഉണ്ടാക്കാൻ.

  • @Mechanic619
    @Mechanic619 Місяць тому

    Itiu tviyil kurachu divasam kazhijal avasanikkum ivara adutha newsinte purake pokum . Mullaperiyar decommission chyyan endenkilum chyyuka

  • @midlajtaj7728
    @midlajtaj7728 Місяць тому

    🤲🏼