Sancharam | By Santhosh George Kulangara | Uzbekistan 05 | Safari TV

Поділитися
Вставка
  • Опубліковано 4 лют 2025
  • Santhosh George Kulangara | Sancharam | Malayalam | Uzbekistan |Travel Vlog | SGK | Safari | Santhosh George Kulangara Sancharam
    Please Like & Subscribe Safari Channel: goo.gl/5oJajN
    ---------------------------------------------------------------------------------------------------
    #Sancharam #SafariTV #SanthoshGeorgeKulangara #uzbekistan #asian #Uzbekistansancharam #tashkent #explore #exploretheworld #tashkent_travel #tashkentuzbekistan #tashkentcity
    Stay Tuned: www.safaritvch...
    To buy Sancharam Videos online please click here: goo.gl/J7KCWD
    To Watch previous episodes of Charithram Enniloode click here: goo.gl/VD12Mz
    To Watch Previous Episodes Of Smrithi Please Click here: goo.gl/ueBesR
    To Enjoy Older Episodes Of Sancharam Please Click here: goo.gl/bH8yyncs
    Enjoy & Stay Connected With Us !!
    --------------------------------------------------------
    ►Facebook : / safaritelevision
    ►Twitter : / safaritvchannel
    ►Instagram : / safaritvchannel
    || ANTI-PIRACY WARNING ||
    This content is Copyrighted to Safari TV. Any unauthorized reproduction, redistribution, and re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

КОМЕНТАРІ • 104

  • @sanojmohammedrasheed3366
    @sanojmohammedrasheed3366 5 місяців тому +24

    താങ്കൾ പറഞ്ഞത് വളരെ ശരിയാണ് നമ്മുടെ നാട്ടിലുള്ളവർക്ക് സോഷ്യൽ മീഡിയയിൽ ഇരുന്ന് കുറ്റം പറയാനും വർഗീയത പരത്താനും മാത്രമേ അറിയൂ.
    ഇനി അഥവാ നാട്ടിൽ ഇതുപോലുള്ള ഏതെങ്കിലും സംരംഭങ്ങൾ ഉണ്ടായാൽ തന്നെ അത് ഏത് വിധേനയും നശിപ്പിക്കാൻ ശ്രമിക്കും

  • @sheeja.george7007
    @sheeja.george7007 5 місяців тому +23

    സോഷ്യൽ മീഡിയയിലൂടെ കുശുമ്പും പറഞ്ഞിരിക്കുന്നതാണ് നമ്മുടെ ഇഷ്ട വിനോദം 😂😂😂👏🏼👏🏼👏🏼🤣🤣

  • @karottugeorge1914
    @karottugeorge1914 5 місяців тому +6

    അറിവും വിനോദവും പകർന്നു തരുന്ന വാർത്താ വിവരണം അവതരിപ്പിന്ന തങ്ങൾക്കു അകമഴിഞ്ഞ നന്ദി. ഈ നാടുകളിൽ സഞ്ചരിക്കുന്ന അനുഭവം ഉണ്ടാകുന്നു. ഗീർവാണം അടിച്ചു നടക്കുന്ന നമ്മൾ അവക്കെത്രയോ പിമ്പിലാണ്

  • @jobykv1210
    @jobykv1210 5 місяців тому +49

    ലീവ് കിട്ടുപ്പോൾ വീട്ടിൽ അടച്ചു മൂടി കിടന്നിരുന്ന മലയാളികളെ യാത്ര ചെയ്യാൻ പഠിപ്പിച്ചവൻ SKG💝

    • @vaisakhvijayan5407
      @vaisakhvijayan5407 5 місяців тому +1

      Bro ith Ella videoyilum parayunnundallo . Pottakkad okke ith kandittalle poyath

    • @radhakrishnanrao2811
      @radhakrishnanrao2811 5 місяців тому +1

      You said it right.

    • @jayachandran.a
      @jayachandran.a 3 місяці тому +2

      Malayalees have long been travelling around the world.

  • @assinar398
    @assinar398 5 місяців тому +4

    എൻറെ ഉറക്കഗുളിക കേൾക്കാത്ത ദിവസങ്ങളില്ല ബിംഗ് സല്യൂട്ട് സാർ❤❤❤

  • @rajeevanvinijhhh6751
    @rajeevanvinijhhh6751 5 місяців тому +17

    നിങ്ങൾക്ക് ആതിഥ്യം നൽകിയവരിൽ ഏറ്റവും സൂപ്പർ രാകേഷ് ❤️❤️❤️

    • @shihabjannah7981
      @shihabjannah7981 4 місяці тому +1

      മൊറൊക്കോയിലെ സുനീർ ബായ് . no 1

  • @Carl29330
    @Carl29330 3 місяці тому +1

    Long live Uzbekistan! 🇺🇿🫰🏻

  • @RasheedKalathil-h3b
    @RasheedKalathil-h3b 4 місяці тому +2

    അടിപൊളി പെർഫോമെൻസ്. നിങ്ങളുടെ സംസാരംഅതിലേറെ ഉഷാർ

  • @arunnjose8123
    @arunnjose8123 5 місяців тому +3

    സഞ്ചാരം ♥️സഫാരി ♥️സന്തോഷ്‌ ♥️

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 5 місяців тому +1

    അടിപൊളി വീഡിയോ 👏👏👍🙏❤️❤️

  • @mohennarayen7158
    @mohennarayen7158 5 місяців тому +3

    Awesome magic city...immense is enough for pleasure..

  • @BeerankoyaBkoya
    @BeerankoyaBkoya 5 місяців тому +3

    സീരിയൽ കാണുകയും കുശുമ്പ് പറയുകയും 😀😀😀😀😀😀😀😀😀😀😀

  • @Karthika-n87
    @Karthika-n87 5 місяців тому +2

    സഞ്ചാരം ❤️🙏🏻

  • @FarooqueVkpadi
    @FarooqueVkpadi 4 місяці тому +2

    മാജിക് സിറ്റി അതും ഗംഭീരം താങ്കൾ പറഞ്ഞതുപോലെ നമ്മുടെ നാട്ടിലും നടക്കും ബംഗാളികളെ യും നോർത്ത് ഇന്ത്യക്കാരെയും കടത്തിവിടാതെ ശ്രദ്ധിച്ചാൽ മതി

  • @DEVASIASEBASTIAN-n5d
    @DEVASIASEBASTIAN-n5d 5 місяців тому

    മാജിക് സിറ്റി അതി ഗംഭീരം.❤❤🎉🎉

  • @shibinom9736
    @shibinom9736 5 місяців тому

    💞💞 Super video S G K 🎉🎉

  • @tonyjohn8020
    @tonyjohn8020 5 місяців тому

    Thanks dear SGK & team safari TV.🙏💐🌻🌺🌼🌸💮🌷🌹

  • @bindhuvm4869
    @bindhuvm4869 5 місяців тому

    സഞ്ചാരം❤😍❤🙏

  • @vappalajayarajmenon4417
    @vappalajayarajmenon4417 5 місяців тому +6

    Magic City എന്ത് രസമാണ് കറങ്ങി നടക്കാൻ പിന്നെ വഴി തെറ്റിയാണേലും ഗ്രാമഭംഗി ആസ്വദിച്ചു

  • @almatymalayali5668
    @almatymalayali5668 5 місяців тому +17

    നമ്മുടെ നാട് 100 വർഷം പിറകിൽ ആണ് ഇനി ഉണ്ടാക്കിയാൽ തന്നെ ഇത് പോലെ മെയിന്റയിൻ ചെയ്തു കൊണ്ടു നടക്കാനും അറിയില്ല

    • @vieillebaie
      @vieillebaie 5 місяців тому

      Maintian ചെയ്യണ്ടത് ജനങ്ങൾ തന്നെ ആണ്. ഇനി എറണാകുളത് വെള്ളോം ഉണ്ടാക്കിയാൽ ബംഗാളികളും ആസ്സാമികളും ബീഹാറികളും ബംഗാളിദേശികളും വന്നു നശിപ്പിച്ചിട്ട് പോകും

  • @green_curve
    @green_curve 2 місяці тому

    @9:30 😢 💯 correct.

  • @jayachandran.a
    @jayachandran.a 3 місяці тому +1

    Thousands of people throng the Magic City. Yet not a spot of waste can be seen. That is civic sense.

  • @Lilly-ec2fk
    @Lilly-ec2fk 5 місяців тому

    Super🎉🎉❤❤

  • @TalibTalib-xt9wy
    @TalibTalib-xt9wy 4 місяці тому

    ❤❤Nebidinashamsakal❤❤❤🎉

  • @abhilasha5056
    @abhilasha5056 5 місяців тому +1

    Punnan pitter ishttam

  • @shihabjannah7981
    @shihabjannah7981 4 місяці тому

    നമുക്ക് വർഗീയതയും , കലാപങ്ങളും മിച്ചം

  • @MadhuPGeorge
    @MadhuPGeorge 5 місяців тому +1

    That musical background was the famous song of “O bella ciao, bella ciao, bella ciao, ciao, ciao”.

  • @JoseFrancis2050
    @JoseFrancis2050 4 місяці тому

    Rakesh സൂപ്പറാണ്

  • @bibin-er1he
    @bibin-er1he 5 місяців тому +1

    We also need something like this in Kerala. Our heavy rainfall should also be considered, and it needs to be beautiful even during the rainy season.

  • @ajmalaju9315
    @ajmalaju9315 5 місяців тому

    Ooo bellah chaoooooo❤

  • @ushakumarisreekumaran4625
    @ushakumarisreekumaran4625 5 місяців тому +1

    Good place

  • @lekshmiappukuttan108
    @lekshmiappukuttan108 5 місяців тому

    👍👌👏👏👏

  • @saleeshsunny2951
    @saleeshsunny2951 5 місяців тому

    🥰👍

  • @sarathsathi8179
    @sarathsathi8179 5 місяців тому

    Yeah I understand 😀

  • @sanjaypp3844
    @sanjaypp3844 5 місяців тому

    💙💙💙💙💙💙

  • @canyouvish
    @canyouvish 5 місяців тому +4

    We badly need such an open, hygienic, safe, vibrant spaces that open up in the late evening...with walkign streets, performers, and ample, affordable options of eateries and beverages...

    • @muralidharkamath3333
      @muralidharkamath3333 5 місяців тому

      True but here the density of population is 10 times that of Uzbekistan

    • @canyouvish
      @canyouvish 5 місяців тому

      @@muralidharkamath3333 That's fine..If China can manage lively nightlife walkign streets, we can as well...need not be govt managaed...can be access controlled as well...only a fixed number of people each night...maybe with a token system...so that it's not crowded on any day and those who go can have a good time...there are solutions of course

    • @jayachandran.a
      @jayachandran.a 3 місяці тому

      We have manaveeyam veedhi in Trivandrum, marine drive in Kochi and mittayi theruvu in Kozhikode. Need I say more ?

    • @canyouvish
      @canyouvish 3 місяці тому

      @@jayachandran.a we have these areas and they have so much mor epotential to be more lively and appealing. our society is too restictive to let people enjoy themselves in a safe manner. also hygiene standards need to be better

  • @veniceelectronics
    @veniceelectronics 4 місяці тому

    💐💐💐💐💐💐💐💐💐💐

  • @jeenas8115
    @jeenas8115 5 місяців тому

    ❤❤❤❤

  • @creative_good
    @creative_good 5 місяців тому

    👍👍👍🎉

  • @sameerk
    @sameerk 5 місяців тому +3

    ലകത്തുള്ള എല്ലാ രാജ്യങ്ങളും അവർക്ക് പറ്റുന്ന രൂപത്തിൽ വികസനം കൊണ്ട് വരുന്നു

  • @HabeebHameed123
    @HabeebHameed123 5 місяців тому +1

    Uzbekistan ❤️❤️

  • @deepumurukesh5909
    @deepumurukesh5909 5 місяців тому

    Good morning 🎉🎉❤

  • @abdulazeezazeez3954
    @abdulazeezazeez3954 5 місяців тому

  • @augustinekj9765
    @augustinekj9765 5 місяців тому

    👍✋️

  • @kuttimanvpm8854
    @kuttimanvpm8854 5 місяців тому

    👍

  • @BaskaranK-xu8rh
    @BaskaranK-xu8rh 5 місяців тому

    Good talking

  • @valsalavenugopalvalsalaven3560
    @valsalavenugopalvalsalaven3560 5 місяців тому

    There is one music fountain in dubai.

  • @beenasam879
    @beenasam879 5 місяців тому

    Wish we too had such open clean markets
    Palayam , Chaala are all markets but chandha.😣

  • @Sabeer_Sainudheen.
    @Sabeer_Sainudheen. 5 місяців тому +4

    4 ഞാനും ഞാൻ കരുതി ഇന്ന് ഇല്ല എന്ന് 🇦🇪dxb ടൈം 8-30 ആണ് അപ്ലോഡ് ചെയുന്നത് പിന്നെ യാണ് ഓർത്ത് നാട്ടിൽ ടൈം വിത്യാസം 😂😂😂

    • @Spring56778
      @Spring56778 5 місяців тому

      Same ഞാനും വിചാരിച്ച് രാവിലെ നേർത്തെ തന്നേ 😂 Hungary ഇപ്പോള് 7:30am

  • @aneeshabasheer7372
    @aneeshabasheer7372 5 місяців тому

    We don't have one such place to spend our weekend in Kerala

  • @sarjaspk1441
    @sarjaspk1441 5 місяців тому

    Nan kozhikottukaran Ann NAMMUDE mananchira oru fountain undahirunnu eppol athinte avastha

  • @shareef5667
    @shareef5667 5 місяців тому +1

    Uzbekistan okke nammelekkal devalep. aanallow..😢😢😢

  • @kingdomofheaven9729
    @kingdomofheaven9729 4 місяці тому

    നമുക്ക്‌ ആഗ്രഹിക്കാനെ പറ്റുള്ളു

  • @babuv2977
    @babuv2977 5 місяців тому +2

    നമ്മുടെ നാട്ടിൽ, വൈകിട്ട് കുടുംബമായി ഇറങ്ങി നടക്കാൻ പറ്റിയ സ്ഥലമില്ലല്ലോ?

    • @babuv2977
      @babuv2977 5 місяців тому +1

      @@JinoshPhilip അതു തന്നെയാണ് ഞാനും ഉദ്ദേശിച്ചത്. സ്ഥലമുണ്ടായിട്ടു മാത്രം കാര്യമില്ലല്ലോ?

  • @noble_kochithara8312
    @noble_kochithara8312 5 місяців тому +1

    3000 sums = ₹19.8 around 20 ruppee 🎉

  • @beenasam879
    @beenasam879 5 місяців тому

    Google will not go wrong
    It is giving easy no traffic route

  • @mfizan3251
    @mfizan3251 5 місяців тому +10

    കേരളത്തിൽ ഇതുപോലെ ഒരു magic city യുസഫ് അലിയെ പോലെയുള്ള പാണക്കാർക്ക് ഉണ്ടാക്കി വെച്ച്കൂടെ

    • @Spring56778
      @Spring56778 5 місяців тому +20

      എന്നിട്ട് എന്തിന് ഇവിടുത്തെ ആളൂകൾ തന്നെ അത് വൃത്തികേട് ആകും 😅
      കുറെ ബംഗാളികളും പിച്ചകാരും
      കേറി നിരങ്ങി, റോട്ടിൽ തുപ്പിയും പ്ലാസ്റ്റിക് വലിച്ചെറിഞ്ഞു അവര് തന്നെ അത് മുടിപിക്കും 😅

    • @TheChaos2711
      @TheChaos2711 5 місяців тому +6

      Communism ഒടുങ്ങാതെ ഈ നാട് നന്നാവില്ല

    • @sadakkathullahkalathingal5248
      @sadakkathullahkalathingal5248 5 місяців тому +4

      മാത്രമല്ല, അതിനു മുമ്പേ യൂണിയൻ കൊടി പറപ്പിച്ചു അത്‌ പൂട്ടാനും നമ്മളിൽ ചിലർ ശ്രമിക്കും

    • @Wonderedalien
      @Wonderedalien 5 місяців тому +2

      Nammude CM ,PM yusaf ali aano? 😂 Actually nammal vote cheyunath ithoke varaan alle enit ulathul ilaathavunatha kanunne

    • @FarooqueVkpadi
      @FarooqueVkpadi 4 місяці тому +1

      നമ്മുടെ നാട്ടിൽ ഭൂപരിഷ്കരണ നിയമം ഉണ്ട് ഒരു വൻകിട മുതലാളിക്ക് ഇത്ര സ്ഥലം കഴിക്കൽ വെക്കാൻ പറ്റുമോ

  • @abelgeorge5728
    @abelgeorge5728 5 місяців тому

    Waiting for Sancharam Puerto Rico, Papua New Guinea, Mauritius, Reunion, Bangladesh, Kiribati, Pakistan, Mauritania, Trinidad and Tobago etc.

  • @abdhulrahman992
    @abdhulrahman992 5 місяців тому +1

    ithupolethe onnum namukku vende venda poket kaaliyakum😂

  • @dileeparyavartham3011
    @dileeparyavartham3011 5 місяців тому +1

    താഷ്‌കന്റിൽ ഏറ്റവും കൂടുതൽ ഉള്ളത് ഷെവർലെയുടെ വാനുകളും പഴയ ലാഡ കാറുകളും ആണെന്ന് തോനുന്നു. യാങ്ങിബസാറിൽ ധാരാളം ഷെവി വാനുകൾ കാണാമല്ലോ.

  • @sheeja.george7007
    @sheeja.george7007 5 місяців тому +4

    ഇതു വല്ലതും നടക്കണമെങ്കിൽ സന്തോഷ് സാറിനെ പിടിച്ചു മുഖ്യമന്ത്രി ആക്കണം..

    • @achushams
      @achushams 5 місяців тому

      ആഹാ

    • @hyperextension3027
      @hyperextension3027 5 місяців тому

      അയിന് പാർട്ടിയിൽ ചേരണ്ടേ

  • @raheemka
    @raheemka 4 місяці тому

    ആ music fountain നിടക്ക് 10 പ്രാവശ്യം കറൻ്റ് പോയാൽ എങ്ങനുണ്ടാവും? അതായിരിക്കും കോഴിക്കോട് ഇത് വന്നാലുള്ള സ്ഥിതി,

  • @dileeparyavartham3011
    @dileeparyavartham3011 5 місяців тому

    വഴി തെറ്റിയത് നന്നായി. അതുകൊണ്ട് കുറെ നല്ല കാഴ്ചകൾ കാണാൻ കഴിഞ്ഞല്ലോ.

  • @shakeelmur
    @shakeelmur 4 місяці тому

    Yangi Toshkent - യംഗി തോഷ്കെൻത്
    yangi bozor - യംഗി ബോzoർ
    ഓൻ (രാജേഷ്) മോഷ്ത് ബ്ീച് ഗവരീത് പ റൂസ്കി. നൊ ഞീ ചീസ്ത - അദ്ദേഹം (രാജേഷ്) റഷ്യനിൽ ആണ് സംസാരിക്കുന്നത് എന്ന് തോന്നുന്നു. പക്ഷേ വ്യക്തമാകുന്നില്ല.
    ദാ ദാ എന്ന് വ്യക്തമിയി കേൾക്കാം. അതേയതേ.

  • @sunil9530
    @sunil9530 5 місяців тому

    Kashtam...thattukadakal evide? Pan parag kadakal evide? Ithonnum illenkil enthonnu city?😅

  • @shereefpp689
    @shereefpp689 4 місяці тому +1

    കേരളത്തിൽ ഇങ്ങനെ ഒന്ന് ഉണ്ടാക്കണമെങ്കിൽ എന്തൊക്കെ കടന്ബ കടക്കണം
    ആദ്യം കൊടി ഉയരും പിന്നെ.......

  • @TalibTalib-xt9wy
    @TalibTalib-xt9wy 4 місяці тому

    Muslim ullidatt TeevraVadam Undakum 😂EnnuParanjavar😂Evideyundo❤❤

  • @tkrakeshr
    @tkrakeshr 5 місяців тому

    Chinese +Russian mix polundu aalkar

    • @vieillebaie
      @vieillebaie 5 місяців тому

      Mongol genitics ann central asian countries nn okke eg Kazakhstan Kyrgyzstan Uzbekistan

  • @Ihsan.Malayil
    @Ihsan.Malayil 5 місяців тому

    ഒരുപാടു യാത്രകൾ എന്തുണ്ട് പക്ഷേ പണമില്ല എന്തൊരു പ്രശ്നമേയുള്ളു

  • @keralanaturelover196
    @keralanaturelover196 5 місяців тому

    96000 HOUSES destroyed by EARTH QUAKE and KERALA IS HEAVEN except MULLAPERIYAR AREAs.

  • @ammatv7058
    @ammatv7058 5 місяців тому +2

    സന്തോഷ് ജോർജ് കുളങ്ങര ഫ്രോഡ് ആണെന്നാണ് എന്റെ അഭിപ്രായം കാരണം ഇയാളുടെ ടിവി ചാനലിൽ പ്രോഗ്രാമുകൾ എന്ന് പറഞ്ഞത് സഫാരി എന്നു പറഞ്ഞ പ്രോഗ്രാം മാത്രമേ ഉള്ളൂ ബാക്കിയെല്ലാം സ്വന്തം ഷൂട്ട് ചെയ്തതല്ല പ്രോഗ്രാമൊന്നുമല്ല ടെലികാസ്റ്റ് ചെയ്യുന്നത് അത് മറക്കണ്ട എവിടുന്ന് മോഷ്ടിച്ചോണ്ട് വന്നിട്ട് ടെലികാസ്റ്റ് ചെയ്തത എന്നിട്ട് അതിനൊരു പേര് കോപ്പിറൈറ്റ് കിട്ടിയതാണ് സത്യത്തിൽ ഇയാളെ നമ്പർ വൺ ഫ്രോഡ് ആണ്😂😂😂😂😂😂

  • @JunaBR-t5i
    @JunaBR-t5i 5 місяців тому

    ഹിന്ദി നടന്മാർ ഇത്രയ്ക്ക് പോപ്പുലർ ആണെന്ന് ഇപ്പോൾ മനസ്സിലായി

  • @shakeelmur
    @shakeelmur 4 місяці тому

    മസ്ക്‌വീച് എന്നാണ് ഉച്ഛാരണം. റഷ്യൻ ഭാഷയിൽ അർത്ഥം മോസ്കോക്കാരൻ.
    дворец дружбы народов - ദ്വര്യേറ്റ്സ് ദ്രൂഷ്ബ് നറോദവ് - പീപ്പിൾസ് ഫ്രണ്ട്ഷിപ്പ് പാലസ്.
    യംഗി തോഷ്കെൻത്

  • @മനിതൻ-ന9ധ
    @മനിതൻ-ന9ധ 5 місяців тому +2

    നമുക്ക് ചാനലുകാർ എന്തെങ്കിലും ഒരു എല്ലിൻ കഷ്ണം ഇട്ടു തരും പിന്നെ അന്നത്തെ ദിവസം അതായി
    എവിടെ നോക്കിയാലും വർഗീയ ചർച്ച മാത്രം. എവിടെ ചെന്നെത്തുമോ എന്തോ

  • @Tramptraveller
    @Tramptraveller 5 місяців тому

    ❤❤❤

  • @i_shyam
    @i_shyam 4 місяці тому

  • @abdulmajeedrubi5728
    @abdulmajeedrubi5728 2 місяці тому

    ❤❤❤❤

  • @jeevanjijo3318
    @jeevanjijo3318 4 місяці тому

  • @syamapv2427
    @syamapv2427 4 місяці тому

    ❤❤❤

  • @aneesh6108
    @aneesh6108 4 місяці тому