Holy Mass August 26 Monday 5.30 AM I Malayalam I Syro Malabar I Fr Bineesh Augustine

Поділитися
Вставка
  • Опубліковано 12 вер 2024
  • FR. Bineesh Augustine Poonoly 9495371494
    / @kunnumpuramchurch
    / @kunnumpuramchurch
    #Comment_Your_Prayer_request Facebook ⛪️ ✔️ : www.facebook.com /KunnumpuramChurch Facebook ✔️ : / fr.bineeshau. . 🌼 Playlist :: www.youtube.co... ... 🌻 ⛪️ Location :: rb.gy/yr65z1 🔘 👉My Whatsapp ✔️ :: wa.me/ 919495371494 # വിശുദ്ധ_കുർബാന # പരിശുദ്ധ_കുർബാന SundayHolyMass SyrianQurbana MalayalamQurbana HolyMassLive RCSC SyroMalabarRite Live HolyBible ShalomWorld Premiere HolyMassLive MalayalamHolyMass HolySpirit HolyRosary ShalomTelevision sehion ChurchToday Shalomtv Rosary ErnakulamAngamaly Archdiocese Goodnesstv FrBineesh #abhishekagni #FrBineeshAugustine #FrBineeshPoonoly #frdanielpoovannathil #frxavierkhanvattayil #elshaddaitv #danielachan #gospel #MissaAntipolensis #onlineHolyMass #frjacobmanjalycomedy #priestviralspeech # Covid19 #OnlineMass #Christianity #frdanielpoovanathilnew #catechism #frdanielpoovannathillatesttalk #hope #srcarmelneelamkavil #SrCarmel #vattiyilachan #frjincecheenkallel #frdominiclatesttalk #FrDavisChiramel #frjacobmanjalyspeech #HolyLight #shekinahtelevision #deliverence #INRI #naveenukken #frnaveenukken #baptist #SehionMinistry #LatinRite #romancatholic #HolyFire #Spiritual #JesusYouth #kerala #Adoration #Power #Soul #frjince #india #FrBineeshAugustinePoonoly #Poonoly #SyroMalabarArchdiocese #LatinMass #SyrianCatholic #Syrian #RCSC #Vatican #HolyBread #Kreupasanam #ChurchNews #ChristianNews #sundayshalom #kl #bibleverses #frjacobmanjaly #idukki #livestreaming #catechismernakulam #DomusCat #UA-camLiveHolyMass #kottayam #Alappuzha #Cherthala #Hosana #Pattanakkad #Kunnumpuram #HolyBlood #Cher

КОМЕНТАРІ • 226

  • @ManojMathew-mv1ug
    @ManojMathew-mv1ug 18 днів тому +18

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധനാ എൻ്റെ അപ്പാ ദുരിതം അനുഭവിക്കുന്ന എല്ലാ വരെയും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു എനിക്ക് അവിടുന്ന് ഈ ജോലി തന്ന് എൻ്റെ കുടുംബത്തെ കാത്തു പരി പാലിച്ച തിന് അവിടുന്ന് തരുന്ന എല്ലാ അനുഗ്രഹ ത്തിനൂം നന്ദി എൻ്റെ അമ്മ മാതാവേ എൻ്റെ അപ്പാ എന്നും എപ്പോഴും ആമേൻ ❤❤❤❤❤

    • @chackokf5819
      @chackokf5819 18 днів тому

      Enta yesuva enta molk oru joly tharanama

  • @RosminJoseph-j4e
    @RosminJoseph-j4e 18 днів тому +6

    എന്റെ ഈശോയെ, നീ എപ്പോഴും എന്റെ കൂടെ ഉണ്ടായിരിക്കണമേ. എന്റെ പ്രാർത്ഥന നിയോഗങ്ങൾ ഈശോയെ ഞാൻ അങ്ങേക്കായി സമർപ്പിക്കുന്നു🙏.

  • @jessyjogi
    @jessyjogi 18 днів тому +2

    ഈശോയെ ഞങ്ങളുടെ പാപങ്ങൾ ക്ഷേമിക്കേണമേ 🙏🙏🙏

  • @mariyammavarghese5540
    @mariyammavarghese5540 18 днів тому +9

    പരിശുദ്ധൽമവേ എന്റെ കൊച്ചുമളുടെ വിട്ട്മാറാത്ത നുമോണിയ അണുക്കളെ നശിപ്പിച്ചു കളയണമേ 🙏🙏🙏🌹

  • @sinimanoj954
    @sinimanoj954 18 днів тому +1

    ദാനമായി തന്നിരിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ🙏🙏🙏

  • @thomascherian1651
    @thomascherian1651 17 днів тому

    കാരുണ്യവാനായ ഈശോയെ ഈ ദിവ്യബലിയിൽ ഞങ്ങളെ എല്ലാവരെയും സമർപ്പിക്കുന്നു പഠിക്കുന്ന മക്കളെ പ്രത്യേക സമർപ്പിക്കുന്ന യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലുയ്യ❤🙏🙏🙏

  • @SiljaSujith-yf1ef
    @SiljaSujith-yf1ef 18 днів тому +2

    എന്റെ ഈശോയേ എന്റെ കുടുംബത്തെ മുഴുവനും മക്കളെയും പ്രത്യേകിച്ച് മോനെ അവന്റെ എല്ലാവിധ ബന്ധനങ്ങളും മാറ്റി പഴയതു പോലെ നല്ലൊരു മോനായി തിരിച്ചു കൊണ്ടു വരണമേ ഈശോയേ ഈ കുർബാനയിൽ എല്ലാവരേയും എല്ലാ വിഷമങ്ങളും സമർപ്പിക്കുന്നു. ഈശോയേ തിരുരക്തത്താൽ കഴുകണമേ പരിശുദ്ധത്മാവിനാൽ നിറയ്ക്കണമേ.

  • @Geethaaaaaa123
    @Geethaaaaaa123 18 днів тому +3

    യേശുവേ ഞങ്ങളുടെ വീട്ടിൽ നിന്നും രോഗമെന്ന പിശാചിനെ ഓടിച്ചു കളയണമെ ഇനിയും പുതിയ ഡോക്ടറെ കാണാൻ ഇടവരുത്തരുതേ

  • @thankammajoy5082
    @thankammajoy5082 11 днів тому

    നല്ലപ്രഭാതം. തന്ന. ഈശോയെ, അവിടത്തേക്കു, നന്ദി. സ്തുതി. എന്റെ. ഈശോയെ. എന്റെ. മക്കളുടെ. മദ്യപാനം. പുകവലി. നിറുത്തിതരനെആമ്മേൻ. 🙏🏽🙏🏽🙏🏽

  • @tessyabraham655
    @tessyabraham655 18 днів тому +2

    ഈശോയ ഇന്നത്തെ ദിവസത്തെ സമർപ്പിക്കുന്നു. കാത്തു രക്ഷിക്കണമേ..

  • @JancyLopez-by5ei
    @JancyLopez-by5ei 18 днів тому +1

    യേശു വെ എൻറെ അഹങ്കാരം മാറ്റി എന്നിൽ എളിമ നിറക്കണമേ

  • @kochumolbinoy5722
    @kochumolbinoy5722 18 днів тому +1

    എന്റെ ഈശോയെ എന്റെ നിയോഗത്തിന്റെ മേൽ കരുണതോന്നണമേ 🙏എന്നെ സഹായികേണമേ 🙏ആമേൻ 🙏

  • @elsythomasK
    @elsythomasK 18 днів тому +2

    എന്റെ ഈശോയെ ഈ ദിവ്യവലിയിൽ സംബന്ധിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ എന്റെ മകന് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ ആമേൻ

  • @kochuthressiaej6463
    @kochuthressiaej6463 18 днів тому +3

    എൻ്റെ എല്ലാ അസുഖവുo മാറുന്നതിന്നായി യേശുവിനോട് പ്രാർത്ഥിക്കുന്നു യേശുവേ നന്ദി'ഹല്ലേലുയ്യ: ആമേൻ❤❤❤❤❤❤❤❤❤❤❤

  • @FranciscanFra
    @FranciscanFra 18 днів тому

    ..
    എന്നെയും ഈശോക്ക് സമർപ്പിക്കണേ
    എനിക്കൊരു
    അച്ചനാകണം
    വൈദീകനാകണം
    പുരോഹിതനാകണം
    വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കണേ
    ആമേൻ

  • @philipyu9358
    @philipyu9358 18 днів тому +3

    സമർപ്പിക്കുന്നു ഞങ്ങളുടെ പ്രാർത്ഥന കേൾക്കാനായി ഞങ്ങളുടെ അനുഗ്രഹിക്കണമേ ആമേൻ

  • @nimapauly7648
    @nimapauly7648 18 днів тому +1

    എൻ്റെ മാതാവേ എന്നെയും കുടുംബത്തെയും കുടുംബങ്ങളെയും അനുഗ്രഹിക്കണമേ മാതാവേ 🙏🙏

  • @KuttiyammaJacob
    @KuttiyammaJacob 18 днів тому

    എൻ്റെ ഈശോയെ എൻ്റെ പ്രാത്ഥനാനിയോഗങ്ങൾ അങ്ങേയ്ക്കായി ഞാൻ സമർപ്പിക്കുന്നു🙏🙏🙏🌹🌹🌹♥️♥️♥️

  • @user-kl6zl9sg1w
    @user-kl6zl9sg1w 18 днів тому

    ഈശോയെ എല്ലാ കുടുംബനാഥന്മാരെയും കാത്തുകൊള്ളണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @joshibindu312
    @joshibindu312 18 днів тому

    എന്റെ കർത്താവെ എന്റെ ദൈവമേ അങ്ങേക്ക് അസാധ്യമായി ഒന്നുമില്ലല്ലോ. എന്റെ മകന്റെ വിസയിലും മകളുടെ b2 പരീക്ഷയിലും ഇടപെടണമേ. ഏറ്റെടുക്കണേ. ദൈവഹിതം ഞങ്ങളിൽ നിറവേറ്റാണെ 🙏

  • @joicyjohnson3375
    @joicyjohnson3375 18 днів тому

    അമ്മേ മാതാവേ ഞങളുടെ കുടുംബത്തെ ആത്മീയതയിൽ വളരുവാൻ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @sheejasheejapa4951
    @sheejasheejapa4951 18 днів тому +1

    Ente eshoye Papikalaya njagal makkaludemel karunayakename Amen🙏🙏🙏

  • @sherlyittiachan7618
    @sherlyittiachan7618 18 днів тому

    ഈശോയെ മകന് പഠിക്കാനുള്ള കൃപാ കൊടുക്കണമെന്ന് അപേഷിക്കുന്നു 🙏എന്റെ കട ബാധ്യത മാറ്റി തരേണമേ സ്ഥലം വിറ്റ് പോകണമെന്ന് അപേഷിക്കുന്നു 🙏🙏

  • @sijijose1069
    @sijijose1069 18 днів тому +1

    ദൈവമേ എല്ലാത്തിനും കോടാനുകോടി നന്ദി 🙏🙏🙏❤❤❤❤... എന്റെ chachikkude രോഗം പൂർണ്ണമായും സുഖമാക്കി കൊടുക്കണമേ 🙏🙏🙏

  • @jeenabenny4918
    @jeenabenny4918 18 днів тому

    Ente Eeshoye COS kittatta Ellla makkaleyum samarppichu prartikkunnu Amen Amen Amen 🙏🙏🙏

  • @bettyxavier7805
    @bettyxavier7805 18 днів тому

    എന്റെഈശോയേ ഈ കുടുബത്തെ അങ്ങയുടെ കൈ കളിൽ സമർപ്പിക്കുന്ന.

  • @MiniPhilip-hl7dc
    @MiniPhilip-hl7dc 18 днів тому +2

    ഈശോയെ എന്നെ അനുഗ്രഹിക്കണമെ

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 днів тому

    ദൈവമേ എന്നും prarthana sweekarichu anigrahikkunna Angayude Karuniathinu alavillatha nanni sthuthi sthothram e🙏🙏🙏

  • @swapna181
    @swapna181 18 днів тому

    Eesoye rogikale anugrahikkename appa🙏🙏nadha ente joli karyathil nee athbutham cheyyename 🙏🙏ivide thanne nalloru joli thannu nee enne anugrahikkename appa🙏🙏athinai nee orale orukkenme🙏🙏

  • @BibinThomas-dc3dt
    @BibinThomas-dc3dt 18 днів тому

    Amen ente eeshoye makkalillatha ellavarkkum njangalkkum makkale nalki anugrahikkaname amen 🙏 ❤

  • @user-cy3cv1xc6c
    @user-cy3cv1xc6c 18 днів тому

    Entey Eshoey, entey makkaley Holy spirit il nirachu dhaivabhayam, elimayum, prarthikkanum, alasatha matti padikkuvan nalla shushkkanthiyum, arogyavum nalki anugrahikkanamey. Padanathilum, jeevithathilum unnatha vijayam nalki anugrahikkanamey. Njangaludey koodey undayirikkanamey.

  • @Rose_official_24
    @Rose_official_24 18 днів тому

    Thank you jesus for all the blessings you had given me. I love you jesus. Forgive my sins and hear my prayers ❤❤❤❤

  • @arinstanly6883
    @arinstanly6883 18 днів тому

    Thank you Jesus praise you Jesus adore you Jesus for all the blessings in my life.Amen

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 днів тому

    Suvishesha chaithaniathal ellavareyum nervazhiyil nadathaname Yesuve 🙏🙏🙏

  • @babythomas7036
    @babythomas7036 18 днів тому

    Enta karthavae Enta Daivamae Angaiku Arathana Arathana Arathana Sthuthium Nanthium Enta Daivamae Anugrahikanamae Aseervathikanae Enta karthavae marichavarkuvendi Pprarthikunnu Roghikalkuvendi prarthikunnu Lokathinuvendi Prarthikunnu Makale Samarpikunnu Garbinikalkuvendi Prarthikunnu karuna Undakanamae Karthavae Nanthiuda Poochendu Samarpikunnu Anugrahikanamae Aseervathikanae ❤️❤️❤️🙏🙏🙏 Amen karthavae 🙏🙏

  • @sandhrasanthosh8013
    @sandhrasanthosh8013 18 днів тому

    August 10, September 5,October 16 സമർപ്പിക്കുന്നു 🙏🙏🥺

  • @lissijaison5770
    @lissijaison5770 18 днів тому +3

    യേശുവേ.... ഞങ്ങളുടെ കുടുംബത്തെയും ഞങ്ങൾക്കുള്ളവയെയും സമർപ്പിക്കുന്നു. യേശുവേ... ഞങ്ങളുടെ കുടുംബത്തിന്റെ കടബാധ്യതകൾ തീർത്തുതരണമേ.... 🙏🙏🙏

  • @jancyvilayil4541
    @jancyvilayil4541 18 днів тому

    യേശു വേ നന്ദി നന്ദി നന്ദി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sherlyittiachan7618
    @sherlyittiachan7618 18 днів тому

    യേശുവേ ഒത്തിരി നന്ദി നന്ദി 🙏🙏

  • @jancyvilayil4541
    @jancyvilayil4541 18 днів тому

    അനിലിന്റെ വിസ അടിച്ചതിനു നന്ദി നന്ദി, ടിക്കറ്റ് കിട്ടി യാത്ര സുരക്ഷിതം ആക്കണേ 🌹🌹🌹🌹🌹🌹

  • @pavithapaul8484
    @pavithapaul8484 18 днів тому

    Lord Almighty. Bless my daughters and myself to be filled with the Holy Spirit to enable us to focus in our studies and cast away all fears, worries and anxieties from us and fare in our exams confidently. Amen.

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 днів тому

    ദൈവമേ nanni sthuthi sthothram aradhana Mahathwam 🙏🙏✝️✝️✝️

  • @jaimytomy7921
    @jaimytomy7921 18 днів тому

    Eeshoye ente niogathinte Mel karunayakane kaividalle amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle

  • @BibinThomas-dc3dt
    @BibinThomas-dc3dt 18 днів тому

    Amen ente eeshoye kadabadhyathakalil ninnum karakayattaname amen 🙏 ❤

  • @swapna181
    @swapna181 18 днів тому

    Appa dhanamai thanna nalla samayathe orth yesunamathil nandi appa🙏🙏

  • @susanjacob3398
    @susanjacob3398 18 днів тому

    മെറിൻ മോൾ ടെ, രോഗപീഠകളിൽ നിന്നും., ഉത്ഖണ്ഢകളിൽ നിന്നും പൂർണ്ണ വിടുതൽ കൊടുത്തു് പരിശുദ്ധാത്മാവാൽ നിറക്കണേ.🙏🏻🙏🏻🙏🏻🙏🏻🙏🏻.✝️✝️

  • @rejanandroose413
    @rejanandroose413 18 днів тому

    Yeshuve ngangalude makkalku nalla joli kittanum mattella niyogangal um samarpichu prarthikkunnu 🙏🙏🙏🙏 eeshoye nandhi......

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 днів тому

    Nithia sthuthikku yogyamaya Parisudha Qurbanakku enneravum aradhanayum Sthuthiyum Sthothravum undayirikkatte🙏🙏🙏

  • @swapna181
    @swapna181 18 днів тому

    Eesoye arinjum ariyatheyum cheytha ella papangalum ennil ninnu
    Kazhuki visuddeekarikkename🙏🙏makkaleyum barthavineyum mathapithakkaleyum ninte thiru murivilekku samarppikkunnu🙏avare kathukollname appa🙏🙏

  • @mercyjose388
    @mercyjose388 18 днів тому

    Lord heal all the sick relatives of our family. Amen.

  • @Merinsunil1780
    @Merinsunil1780 18 днів тому

    Yesuve Chetai unddee Athratitis Matti tharannamee 🙏 karuna thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 днів тому

    Karthave nhangalude makkalude kudumbangale Anugrahikkaname🙏🙏🙏

  • @jaimytomy7921
    @jaimytomy7921 18 днів тому

    Eeshoye chachante aathmavinu shanthi nalkane amme prarthikane parishudhmave koodeundakane eeshoye anugrahikane karunayakane kaividalle

  • @sunujoseph8139
    @sunujoseph8139 18 днів тому

    Ishoyae anugrahikanamae…Parishudathmavae budhiyum vivekavum nalki njangalae anugrahikanamae…Amen

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx 18 днів тому

    Jesus, mathave, st antony ente makan alane anugrahikaname amen 🙏

  • @kochuthressiaej6463
    @kochuthressiaej6463 18 днів тому

    Thanks Jesus Christ Amen Hallelujah hallelujah hallelujah Amen Praise the lord Amen please Bless me Amen ♥️🙏♥️🙏♥️🙏♥️

  • @AnnammaPC-gf4dv
    @AnnammaPC-gf4dv 18 днів тому +1

    Annamma ouseph pray for us 🙏🙏

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 днів тому

    Karthave ippol yathrayil ayirikkunnavare kathu klollaname🙏🙏🙏

  • @Merinsunil1780
    @Merinsunil1780 18 днів тому

    Yesuve enathee Divasatheee samerpikkinnuu documents stamp chythuu nallggii anuraggikkannamme nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @pavithapaul8484
    @pavithapaul8484 18 днів тому

    Eternal Lord, bless my husband and daughters. Give them good health, peace and happiness.amen.

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 18 днів тому +1

    Jesus I place all my family problems in to your alter have mercy on us please Jesus 🙏🙏🙏🙏🙏🙏🙏🙏

  • @simikuriakose2012
    @simikuriakose2012 18 днів тому

    എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ 🙏🙏

  • @ShailaMR-li5of
    @ShailaMR-li5of 18 днів тому

    അനുഗ്രഹിക്കണമെ നാഥാ

  • @gegorgejoseph6854
    @gegorgejoseph6854 18 днів тому +1

    ഞങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤🥰🥰🥰

  • @Geethaaaaaa123
    @Geethaaaaaa123 18 днів тому

    Yesuve nanni yesuve sthothram ennu njangale aarogyathode ezhunnelpichadhinu nanni amme madhave kathukollaname

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 днів тому

    Roymon, lizykkum athupolullavareyum poorna soukhyam thannu Anuhrahikkaname Karthave🙏🙏🙏

  • @PP-iq9ew
    @PP-iq9ew 18 днів тому

    Ente kudubathile pyisagikathmu Matti anugrahikeneme

  • @bindhuroy1975
    @bindhuroy1975 18 днів тому

    Esoya njagaluda asukam ellam mattename urakkom nalkename molkku nalloru kunjina nalkename molkku driving licence nalkename avaluda vishamam ellam mattename monu nalloru job nalkename thanku Jesus for all blessings

  • @Actors..
    @Actors.. 18 днів тому

    Bless my family with your peace, happiness and good health..

  • @akshayks3859
    @akshayks3859 18 днів тому

    ആമേൻ ദൈവത്തിനു മഹത്വം 🙏🙏🙏

  • @ALEENATHANKACHAN-eq7xx
    @ALEENATHANKACHAN-eq7xx 18 днів тому

    Jesus, mathave, st antony enne anugrahikaname amen 🙏

  • @jismontomyk6342
    @jismontomyk6342 18 днів тому +1

    Joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea

  • @Rose_official_24
    @Rose_official_24 18 днів тому

    Rogikaludeyum papikaludeyumel karunayayirikyaname❤

  • @milanjoseb160
    @milanjoseb160 17 днів тому

    Amme mathave anugrahikaname

  • @unnimolsasi5753
    @unnimolsasi5753 18 днів тому

    Jesus Protect My Husband and daughter and my father 🙏

  • @georgephilip7821
    @georgephilip7821 18 днів тому

    Lord Jesus bless me to close all my loans 🙏

  • @shinyantony5971
    @shinyantony5971 18 днів тому

    Jesus please give my son a god fearing and loveable girl and a promotion to L5 job reduce hairfall and protect from all diseases and accidents and give a sound sleep at night

  • @niya946
    @niya946 18 днів тому

    എന്റെ ഈശോയെ നന്ദി 🙏🏻കടം തീർന്നു കിട്ടാൻ 🙏🏻മക്കൾ നന്നായി പടിക്കാൻ 🙏🏻

  • @alphonsamathew3334
    @alphonsamathew3334 18 днів тому

    Almighty Father please take care of my little kids and keep them in your care

  • @lijijaison3774
    @lijijaison3774 18 днів тому

    കുടുംബത്തെ അനുഗ്രഹിക്കേണമേ

  • @manjumathew4966
    @manjumathew4966 18 днів тому

    Thank you Jesus for all blessings

  • @Rose_official_24
    @Rose_official_24 18 днів тому

    Eeshoye inn naloru divasamayirikyaname. Enneyum ente kudumbatheyum ella rogangalil ninnum apakadangalil ninnum rakshikyaname. Innathe divasam ente best friendine enik phone vilich kore neram samsarikyan patane. Naaleyan maths exhibition nalapole cheyth enik unatha vijayam nalkaname. Eeshoye angayude swaram enne kelpikkyaname. Eeshoyillulla ente vishvasam kootename. Eeshoye angayod paranjannu muthal ente vandilthe kutikal enne shalyam cheythilla angek nanni iniyum avar enne shalyam cheyale. Ini parayan vittupoyathayi enthenkilumundenkil athum samarpikyunnu......

  • @51alkabiju19
    @51alkabiju19 18 днів тому

    Appade kadaghal oke tharanne Ishoye 🙏🙏🥺🥺

  • @jessyjose6214
    @jessyjose6214 18 днів тому

    Eshoye entemolku purna arogyamulà mone thannanugahichathinu eshoy stuthi aaradhan

  • @mathewpk9556
    @mathewpk9556 18 днів тому

    Esoya Eallavarayum Anughrahikkanama. Amen❤❤😢🎉🎉🎉🎉

  • @geenajaymon7849
    @geenajaymon7849 17 днів тому

    Ente yeeshoye ente makkaleum chettaiyeum anugreghikkene ente makkal ela examinum passakene njaghalude veed vilkkathe kadaghal veetan albhutham sombhabikkane 🙏🏼

  • @user-qe8of4cn8h
    @user-qe8of4cn8h 18 днів тому

    Esoye njangalude kudumbathe samarpikunnu anugrahikaname ente Ella niyogagalum samarpikunnu krupayayirekaneme

  • @anjuthomas7767
    @anjuthomas7767 18 днів тому

    Eshoye anugrahikaname 🙏🏻🙏🏻🙏🏻🙏🏻

  • @philominacx5798
    @philominacx5798 18 днів тому

    Thanks to be God.Thank you Jesus Amen 🙏🏻🌹🌹🌹🌹🌹🌹🌹🙏🏻

  • @sinimanoj954
    @sinimanoj954 18 днів тому

    I love you my dear Jesus❤️❤️🙏🙏❤️❤️

  • @nimapauly7648
    @nimapauly7648 18 днів тому

    Ente mathavee enik oru nalla joli nalgi anugrahikane amme 🙏🙏

  • @valsammadominic7873
    @valsammadominic7873 18 днів тому

    Esoye Ente Makkale Anugrahikkaname

  • @jismontomyk6342
    @jismontomyk6342 18 днів тому +1

    Kalaynm parayam ayitttu kalaynm nadakkkatha ellavarkkkum vendi pradhikkunnu nalloru jeevitha pangali koduthu annugrahikkanamea

  • @Rose_official_24
    @Rose_official_24 18 днів тому

    Nanniyund eeshoye angu thana ella anugrahangalkum❤❤

  • @GeorgeMathew-or1ec
    @GeorgeMathew-or1ec 18 днів тому

    Jesus I place my key in to your hand we can,t do nathing have mercy on us 🙏💖🎉❤️❤️❤️❤️

  • @Merinsunil1780
    @Merinsunil1780 18 днів тому

    Yesuve visa tharasam mattii new work permit nallggii anugrgiikkannee nathaa 🙏 nathaa 🙏 karunaa thonannamee nathaa 🙏 kripa nallggii anugrgiikkannee nathaa 🙏

  • @MaggieMathew-go5jk
    @MaggieMathew-go5jk 18 днів тому

    Eshoye, angayude karunayil njan aasrayikkunnu.

  • @AntonyKK-vk3dk
    @AntonyKK-vk3dk 18 днів тому

    Karthave loka samadhanam malkaname🙏🙏🙏

  • @bellaammu-od3md
    @bellaammu-od3md 18 днів тому

    Visudhiyil.jeevikkan.Anugrahikkane...entemakante.budhiye.prakasippikkane

  • @cilveemathew9703
    @cilveemathew9703 18 днів тому

    Esoyae Theresamolae Anugrahikkanamae❤❤❤❤❤❤❤❤