Spear Fishing in Kerala

Поділитися
Вставка
  • Опубліковано 9 лис 2021
  • അനീഷ് ചേട്ടന്റെ ചാനലാണ്.. ഒന്ന് സപ്പോർട് കൊടുക്കണേ..
    / @dreamhunter6169
    എന്റെ ഇൻസ്റ്റാഗ്രാം ..
    instagram / knk_techs
    ഫേസ്ബുക്
    Follow
    / saijuthomastechs

КОМЕНТАРІ • 358

  • @haneeshkannankeri6939
    @haneeshkannankeri6939 2 роки тому +8

    ഷൈജു മച്ചാനും റോച്ച മച്ചാനും ഉള്ള വീഡിയോ എന്നെപോലെ ഒരുപാട് ഇഷ്ട്ടപ്പെടുന്ന എത്രപേരുണ്ട് ❤👍❤

  • @user-gm4ll6zv8w
    @user-gm4ll6zv8w 2 роки тому +40

    റോച്ച ബ്രോ crct ആയി എത്തിക്കൊള്ളും ഫിഷിങ് വീഡിയോ യിൽ 😂😂😂😂😂😂😂😂😂 ശശി ചേട്ടനെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം....... K&k റോച്ച റോബിൻ 🔥🔥🔥🔥🔥🔥

    • @KKTechs
      @KKTechs  2 роки тому +1

      ❤️❤️❤️❤️❤️

  • @arunshaji6857
    @arunshaji6857 2 роки тому +3

    ഒത്തിരി നാളത്തെ ആഗ്രഹം ആയിരുന്നു k&k ഒന്ന് നേരിൽ കാണണം എന്ന് അത് ഇന്ന് സാധിച്ചു 😍😍😍. ഓരേ നാട്ടുകാർ ആണെങ്കിലും നേരിൽ കാണാൻ സാധിച്ചത് ഇന്നാണ് ഒരുപാട് സന്തോഷം 🥰🥰🥰k&k ഉയിർ 🔥🔥🔥🔥

    • @akshayv.m1525
      @akshayv.m1525 2 роки тому +1

      ❤️❤️❤️❤️❤️❤️

    • @KKTechs
      @KKTechs  2 роки тому +1

      ബ്രോ.... ❤️❤️❤️❤️❤️

    • @arunshaji6857
      @arunshaji6857 2 роки тому

      ♥️♥️♥️

  • @jiththeangler
    @jiththeangler 2 роки тому +12

    ഏരി 3 type ഉണ്ട് ഇതിൽ പിടിച്ച ഏരി നമ്മുടെ പയ്യന്നൂർ sidil പറയുന്നത് കാര ഏരി എന്നാണ്...... വെള്ളേരി, പിന്നെ കല്ലേരി എന്ന് ആണ് ഇവിടെ പറയുന്നേ അതിൽ കല്ലേരി കടലിന്റെ സൈഡിൽ മാത്രമേ കാണാറുള്ളു. മറ്റ് രണ്ട് ഏരികളും കടലിലും പുഴയിലും കാണാറുണ്ട്..... നച്ചിറ എന്ന് പറയുന്ന മീനിനെ നമ്മൾ പുള്ളികാച്ചായി എന്ന് ആണ് പറയുക... k&k മച്ചാനെ ഇങ്ങൾ powliyanu❤️❤️❤️

  • @Linsonmathews
    @Linsonmathews 2 роки тому +4

    കുന്തമുനയുടെ വേഗതയിൽ നിന്നും ഒരു മീനും രക്ഷപ്പെടാൻ ഈ ചാനൽ മുതലാളിമാർ സമ്മതിക്കില്ല 😍

    • @KKTechs
      @KKTechs  2 роки тому

      ❤️❤️❤️❤️❤️

  • @ROYAL_MEDIA
    @ROYAL_MEDIA 2 роки тому +1

    മച്ചാനെ നിങ്ങടെ ആ energy ഒരു രക്ഷയും ഇല്ല 😍😍

  • @sgchalingal....4512
    @sgchalingal....4512 2 роки тому +6

    അപ്പോണ്ടല്ല... അതു പൊളിച്ചു.... അതുകേൾക്കാൻ ഒരു സുഖവ k&k❤️👍

  • @mukkuvanz
    @mukkuvanz 2 роки тому +44

    😍😍😍😍😍😍😍😍😍😍

    • @KKTechs
      @KKTechs  2 роки тому +2

      ടീം മുക്കുവൻസ് ❤️❤️❤️❤️❤️

  • @anandhu2234
    @anandhu2234 2 роки тому +3

    Ashanum rochayum orumichu vanna.. Video pinne pever ayirikum🤩🤩😘😘

  • @allinone-vgm9625
    @allinone-vgm9625 2 роки тому +3

    Adipoli 😍😍 k&k and rocha മച്ചാൻ പൊളി ❤️❤️❤️🤝🤝🤝

  • @vineethvvvineethvv4909
    @vineethvvvineethvv4909 2 роки тому +2

    നല്ല രസമാണ് വീഡിയോ കാണാൻ....,👌👌✌️✌️🤘🤘🤘അടിപൊളി....

  • @achussammus6066
    @achussammus6066 2 роки тому +14

    K&ക് പൊളി വീഡിയോ.. അടുത്ത വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു. അനീഷ് ചേട്ടായിയുടെ മീൻ പിടുത്തം അടിപൊളി.... 👍🏻👍🏻👍🏻👍🏻

  • @newgenwillowway3681
    @newgenwillowway3681 2 роки тому +4

    ഇന്നത്തെ വീഡിയോ powlich♥️
    കൂടെ ഉള്ള മച്ചാന്മാർ Hvy🔥🔥
    Adipowli മീൻ പിടിത്തം..

  • @lalgrumala8682
    @lalgrumala8682 2 роки тому +7

    Machane rocha ningal poli anu ❤

  • @fameeryousuf3563
    @fameeryousuf3563 2 роки тому +1

    വെറുപ്പിക്കാത്ത.. K&k... 🌹🌹🌹🌹 super aatto

  • @fathimaabdulshukkurshuku9548
    @fathimaabdulshukkurshuku9548 2 роки тому +4

    നാച്ചറ എന്ന മീനിനെ കണ്ണൂരിൽ കച്ചായി എന്നാണ് പറയുന്നത്

  • @Jofinjose10
    @Jofinjose10 2 роки тому +11

    ഇന്ന് മൊത്തം പുലികൾ ആണ്.
    K&K and Rocha🤗🤗

  • @vineethvenugopal2806
    @vineethvenugopal2806 2 роки тому +3

    K&k എധാൻകുട്ടൻ😍 അല്ലേൽ k&k റോച്ചേ 👌പിന്നിൽ കട്ടക്ക് റോബിൻ 😄കൂടെ അനീഷേട്ടൻ 👍എല്ലാം കൂടെ പൊളി ❤❤❤

    • @KKTechs
      @KKTechs  2 роки тому

      ❤️❤️❤️❤️❤️😊

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 2 роки тому +16

    അടിപൊളി മുത്തേ😘😘😘...
    വോയ്‌സിൽ ഇടയ്ക്ക് ചെറിയ പ്രശ്നം ഉള്ളപോലെ തോന്നി, എനിക്ക് മാത്രമാണോ എന്നറിയില്ല🙏🌹...

    • @Sanjith_Raj
      @Sanjith_Raj 2 роки тому +1

      എനിക്കും ഉണ്ട്

  • @vaheedamk6002
    @vaheedamk6002 2 роки тому +3

    നിങ്ങളുടെ സംസാരം 👍👍...

  • @MartialTechie
    @MartialTechie 2 роки тому +2

    സൈജു ബ്രോ സംഭവം പൊളിച്ചുട്ടോ,, ❤❤❤❤❤❤

  • @shaji934
    @shaji934 2 роки тому +1

    വല്ലാത്ത ഒരു മീൻ പിടിത്തം 🥰🥰🥰🥰🥰പൊളി

  • @ajeeshajeesh6296
    @ajeeshajeesh6296 2 роки тому +3

    ഞങ്ങൾ ഇവിടെ മലപ്പുറം നേച്ചറ എന്ന് പറയില്ല കോയിത്തി എന്ന് പറയും. രണ്ടു പ്രാവശ്യം ഇവന്റെ കുത്ത് എനിക്ക് കിട്ടിയിരുന്നു 😇🙄 സ്വർഗം കണ്ടു അടിപൊളി വീഡിയോ 👌👍

  • @Salihvp569
    @Salihvp569 2 роки тому +11

    അനീഷേട്ടന്റെ പ്രകടനം മുമ്പും പല വീഡിയോവിലും കണ്ടിട്ടുണ്ട് kMK യുടെ ചാനലിലൂടെ വീണ്ടും കാണാൻ പറ്റിയതിൽ സന്തോഷം .കൂടെ റോച്ചയും അടിപൊളി

  • @rajmalcr7970
    @rajmalcr7970 2 роки тому +1

    നല്ലൊരു ഫിഷിങ് വീഡിയോക്ക് വെയ്റ്റിംഗ് ആയിരുന്നു ❤❤

  • @MrSreejithct
    @MrSreejithct 2 роки тому +2

    Aneesh bai❤️❤️❤️

  • @Greenshock
    @Greenshock 2 роки тому +1

    മീൻപിടുത്ത ത്തിന്റെ കാര്യത്തിൽ ഈ ചേട്ടൻ സൈക്കോയാണ്.ഏതറ്റം വരെയും പോകും മീൻ പിടുത്തം അടിപൊളി👍🏻 🤣❤️❤️❤️

  • @shabnacp1567
    @shabnacp1567 2 роки тому +2

    ഇങ്ങളുടെ എല്ലാ വിഡിയോസും കാണാറുണ്ട് 🥰

  • @gahsbsghahsgshs1681
    @gahsbsghahsgshs1681 2 роки тому +3

    എപ്പോഴത്തെയുംപോലെ ഈ വീഡിയോയും പൊളിച്ചു റോച്ചയെഎവിടുന്നു പൊക്കി

  • @kvshobins9820
    @kvshobins9820 2 роки тому +4

    റോച്ച ബ്രോ വന്നാൽ വേറൊരു ഫീൽ ആണ് 😇😇🥰🥰

  • @rvdkl.66vlogs23
    @rvdkl.66vlogs23 2 роки тому +1

    K&k super ഇതുകുട്ടു ഉള്ള വീഡിയോ അല്ല ഏതു ഇട്ടാലും 👍👍👍👍

  • @jjjithuz12
    @jjjithuz12 2 роки тому +1

    polikkutto ❤️

  • @muhammedsinan4281
    @muhammedsinan4281 2 роки тому +4

    K&k back With Fishing😁❤️🔥

  • @kl57koduvallycalicut58
    @kl57koduvallycalicut58 2 роки тому +1

    Pwoli video ❤️ Tamilnadu fishing 🎣 video vannillallo k&k

  • @soorajsasi7407
    @soorajsasi7407 2 роки тому +2

    Nachara ( kachayi ) Butter fish എന്നും പറയും പിന്നെ scientific name scatophagus argus

  • @rasheedvaliyakathrasheed7812
    @rasheedvaliyakathrasheed7812 2 роки тому +2

    എന്തായാലും മീൻ
    വേട്ട തകർത്തു ആശാനെ
    കിട്ടിയ മീനെല്ലാം അത്യാവശ്യം വലിപ്പം ഉണ്ട്
    തകർത്തു കളഞ്ഞു
    ഞങ്ങൾക്ക് കണ്ട് വെള്ളമിറക്കാൻ പറ്റി

  • @ragygeorge6319
    @ragygeorge6319 2 роки тому +4

    Nice fishing 🎣
    Nice understanding about fish .

    • @KKTechs
      @KKTechs  2 роки тому

      ❤️❤️❤️❤️❤️

  • @Hookandcook11
    @Hookandcook11 2 роки тому +1

    ഇവിടെ അതിനു പൈ മീൻ എന്നുപറയും Arabian breem ennum peerundu nalla taste aanu

  • @Starmanfypmeme
    @Starmanfypmeme 2 роки тому +4

    Aaaiwaa adi pwoli😌🔥❤

  • @magician3580
    @magician3580 2 роки тому +3

    അടിപൊളി സാധനം

  • @mannilsnehacreations
    @mannilsnehacreations 2 роки тому +1

    Very nice 👌👍👍👍

  • @sethuramsadanandan2748
    @sethuramsadanandan2748 2 роки тому +1

    ചേട്ടാ അടിപൊളി 🥰🥰🥰

  • @ajaykumarrajusans8802
    @ajaykumarrajusans8802 2 роки тому +3

    നച്ചറക്ക് നമ്മുടെ നാട്ടിൽ (കണ്ണൂർ )കച്ചായി എന്നാണ് പേര്

  • @shanivlogs5420
    @shanivlogs5420 2 роки тому +3

    പൊളി 😍😍

  • @anmariya8092
    @anmariya8092 2 роки тому +4

    Nice fishing 🎣

  • @jinu39
    @jinu39 2 роки тому

    Spotted butterfish .അതാണ് nachara

  • @harisfishigvlog881
    @harisfishigvlog881 2 роки тому +7

    നിങ്ങൾ നെച്ചറ എന്ന് പറയുന്ന മിന് ഞങ്ങടെ ഇവിടെ കയ്യരീ എന്നാ പറയൽ മലപ്പുറം തിരൂർ

    • @vineeth.k.vvinee4916
      @vineeth.k.vvinee4916 2 роки тому

      നച്ചിറ (കയ്യെരുമ) ചാവക്കാട് ഭാഗത്തു പറയുന്നത്

  • @zedtherottweiler2476
    @zedtherottweiler2476 2 роки тому +2

    Ningal kappil beachil varumo 🥰🥰💖💖🤩🤩🤩

  • @Cr79113
    @Cr79113 2 роки тому +3

    *Poli* 🔥🔥

  • @rambogaming2924
    @rambogaming2924 2 роки тому +1

    glass illathond ille kanayrnn ....rocha puchikkunne...k&k pwoliyalle 😂😂😁😁😁😁

  • @naturalspotpalakkad7719
    @naturalspotpalakkad7719 2 роки тому +1

    Spotted butterfish. or നച്ചറ...🤗🐟🐠

  • @ashasathyanasha6929
    @ashasathyanasha6929 2 роки тому

    Super machane

  • @suryabn8416
    @suryabn8416 2 роки тому +1

    Sasi chettan 💚💙💚😍😍😇👍👍👍
    Sasi chettan ne kanditt Orupad nal aayello.sukhayirikkunnello?
    K&K👍💖
    Rochan👍💖
    Aneeshettan&Sreekuttanchettan👍👍
    💖💖👏👏👏👏👏

    • @KKTechs
      @KKTechs  2 роки тому

      Surya..... ❤️❤️❤️❤️❤️❤️❤️

  • @muhammedruhaim4109
    @muhammedruhaim4109 2 роки тому

    ഒരു രക്ഷയും ഇല്ല.

  • @user-tc2qq5dq5y
    @user-tc2qq5dq5y 2 роки тому +2

    നച്ചിറ എന്ന മീനിനെ ഞങ്ങൾ koilandi വടകര ഭാഗങ്ങളിൽ പറയുന്ന പേരാണ് കാച്ചായി

  • @TruthFinder938
    @TruthFinder938 2 роки тому +2

    കാത്തിരുന്ന വീഡിയോ ❤❤❤

  • @eksplastic7840
    @eksplastic7840 2 роки тому +2

    പൊളി ❤️❤️

  • @Mayyazhifishing1990
    @Mayyazhifishing1990 2 роки тому +1

    Kalakki ❤️❤️😘

  • @mylovingworld6092
    @mylovingworld6092 2 роки тому +1

    നച്ചറ എന്ന് മാത്രം അല്ല bro.. ഇതിനെ കൊല്ലം ജില്ലയിലെ കല്ലട ആറ്റിന്റെ ഭാഗത്ത് പറയുന്ന പേര്. "മരപ്പി " എന്നാണ്... അത് പോലെ ആ ഏരിയെ പരവൂർ പൊഴിക്കര ഭാഗത്ത് പറയുന്ന പേര് "കരിമുരൾ" എന്നാണ്.....
    എന്തായാലും മച്ചാൻ പൊളിയാണ്. വേറെ ലെവൽ..

  • @user-gm4ll6zv8w
    @user-gm4ll6zv8w 2 роки тому +7

    നച്ചറ ക്ക് വേറൊരു പേര് കൂടി ഉണ്ട് കച്ചയി എന്നും പറയും ഡൈൻജർ ഫിഷ്‌ ആണ് അനുഭവം ഗുരു 😂😂😂😂

  • @maryswapna813
    @maryswapna813 2 роки тому +1

    Super വീഡിയോ....പാവം k & k ഉപ്പ് വെള്ളം കുടിച്ചു...വലിയ മീനുകളെ കിട്ടിയല്ലോ cooking വീഡിയോ ഉടനെ ഇടണം.. റോച്ച യുടെ കാൽ സുഖം ആയല്ലോ...

    • @KKTechs
      @KKTechs  2 роки тому

      ❤️❤️❤️❤️❤️

  • @RatheeshR-dn7nj
    @RatheeshR-dn7nj 2 роки тому +1

    Aneeshettan ❤️❤️❤️

  • @sintodevassy2286
    @sintodevassy2286 2 роки тому +1

    അടിപൊളി🥰🥰🥰

  • @roshankannan4175
    @roshankannan4175 2 роки тому +1

    kozhikkode Beach sidel nachara kk paryunna peru "pukayila kacheri" ennan😊

  • @menappadanvlogs
    @menappadanvlogs 2 роки тому

    പൊളിച്ചു 👍🏻🥰🙏

  • @farook310
    @farook310 2 роки тому +1

    മച്ചാനെ സൂപ്പർ 🥰🥰👍👍💪💪

    • @KKTechs
      @KKTechs  2 роки тому +1

      മച്ചാനെ.... ❤️❤️❤️❤️❤️

  • @vijayofficialpagemalayalam908
    @vijayofficialpagemalayalam908 2 роки тому +3

    ഇവിടയ്തേ വീഡിയോസ് മുടങ്ങാതെ കാണുന്നവർ ഉണ്ടോ!!😁❤❤

  • @jomonjose907
    @jomonjose907 2 роки тому +2

    Superb❤❤❤

  • @muhsinjsbmn5477
    @muhsinjsbmn5477 2 роки тому +2

    ആദ്യം കമെന്റ് വിടണം വിചാരിച്ചു നടന്നില്ല 😄എന്നാലും 3 മിനിറ്റ് കഴിഞ്ഞതെ ഒള്ളു.

  • @ratheeshrnv9959
    @ratheeshrnv9959 2 роки тому

    Saiju thakarthutta

  • @motortechviogs4019
    @motortechviogs4019 2 роки тому

    Brother pwoliiiii

  • @nasirajabir6131
    @nasirajabir6131 2 роки тому

    Poli.... Fishing

  • @sujithsubramanian-qi5vm
    @sujithsubramanian-qi5vm 2 роки тому +1

    Variety മീൻസ് 😂

  • @sandeepkl4862
    @sandeepkl4862 2 роки тому

    Annoi polii

  • @DEMOCRATIC_TV
    @DEMOCRATIC_TV 2 роки тому

    കാച്ചായി

  • @suraj-vlog-619
    @suraj-vlog-619 2 роки тому

    Super video poli

  • @sreejith.k.d.p.l6224
    @sreejith.k.d.p.l6224 2 роки тому +1

    Super 👌👌👌

  • @Salihvp569
    @Salihvp569 2 роки тому

    അളിയാ പൊളിക്ക്

  • @shanivlogs5420
    @shanivlogs5420 2 роки тому +1

    Knk uyir🥰🥰

  • @jamshidasafsil
    @jamshidasafsil 2 роки тому

    Super ane k&k vidiose

  • @mtechsalman1705
    @mtechsalman1705 2 роки тому +1

    Poli

  • @saranyasworld1291
    @saranyasworld1291 2 роки тому

    Kollam

  • @jobinjobs426
    @jobinjobs426 2 роки тому

    K&k പൊളിച്ചു tta

  • @sajidvlog3021
    @sajidvlog3021 2 роки тому +2

    💥💥🔥

  • @pet_lover2010
    @pet_lover2010 2 роки тому +1

    Red colour fish in our place is valakullathi

  • @Shameer369
    @Shameer369 2 роки тому

    Aneeshettan 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @XoXo11105
    @XoXo11105 2 роки тому +1

    Nachara----kacchayi

  • @shanivlogs5420
    @shanivlogs5420 2 роки тому +1

    💥💥💥

  • @arshadpc7517
    @arshadpc7517 2 роки тому +1

    Nice

  • @naseebuvnessi123
    @naseebuvnessi123 2 роки тому +2

    ബ്രോ നച്ചറയെ നമ്മൾ ഇവിടെ കണ്ണൂർ ചിലയിടത്ത് കച്ചായി എന്നാണ് പറയൽ😊

  • @aanapremi3741
    @aanapremi3741 2 роки тому +2

    😍😍😍🥰♥️

  • @felixthomas2618
    @felixthomas2618 2 роки тому +1

    Nice bro👍👍

  • @athul074
    @athul074 2 роки тому +2

    0:27 saiju chettaa aa background IL kaanunna spotil Fishing cheyyaan pass edukano

  • @malappuramyt
    @malappuramyt 2 роки тому +1

    ബ്രോ 🥰🥰🥰🥰💖😌🌝

  • @Bluebird-8
    @Bluebird-8 2 роки тому +1

    14:19 Nachara...ithinu Kannur Kozhikode bagathu kachaayi, kachaadi enu parayum...

  • @fourletters6309
    @fourletters6309 2 роки тому +2

    🔥🔥🔥

  • @sudheesh6
    @sudheesh6 2 роки тому

    Super 👍👍👍👍👍👍

  • @thajudheenvk7666
    @thajudheenvk7666 2 роки тому +2

    Ye boy 🔥

  • @deepufrancis5235
    @deepufrancis5235 2 роки тому

    Nice bro

  • @dineshachari9499
    @dineshachari9499 2 роки тому

    Nachira kollathe peru marappa