ഞണ്ടിന്റെ അടി ഭാഗത്തു ഞെക്കി നോക്കിയാൽ.........

Поділитися
Вставка
  • Опубліковано 9 вер 2024

КОМЕНТАРІ • 832

  • @rashi00pk28
    @rashi00pk28 3 роки тому +317

    വേണമെങ്കിൽ Skip ചെയ്തോ എന്ന് പറഞ്ഞ ആ മനസ് 😅😍😍😍😍😍

  • @Tonypeterdzz
    @Tonypeterdzz 3 роки тому +123

    ആ കുട്ടിയുടെ ധൈര്യം പൊളിച്ചു എന്റെ ലൈക്ക് അവൻക്ക് ആണ് പൊളിച്ചു

  • @antonyfrancis2165
    @antonyfrancis2165 3 роки тому +1190

    ഞണ്ട് മൂക്കിൽ കടിച്ചു എന്ന് കരുതി വന്നവർ ഉണ്ടോ. എന്നെ പോലെ 👍😂

    • @Umeshmp-rd3pi
      @Umeshmp-rd3pi 3 роки тому +12

      ഞാനു 😂😂👍

    • @ashokankumar8300
      @ashokankumar8300 3 роки тому +5

      M

    • @roshinsworld1262
      @roshinsworld1262 3 роки тому +6

      എന്റെ ചാനല് ഒന്ന് കയറി നോക്കുമോ ഇഷ്ട്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുവോ

    • @roshinsworld1262
      @roshinsworld1262 3 роки тому +3

      @@Umeshmp-rd3pi നിങ്ങളും ചെയ്യുവോ

    • @roshinsworld1262
      @roshinsworld1262 3 роки тому +3

      @@ashokankumar8300 നിങ്ങളും ചെയ്യുവോ

  • @harikrishnanka1153
    @harikrishnanka1153 3 роки тому +36

    അച്ഛൻ Mass ആണേൽ എദാൻ മരണമാസ്സ്.... 🤩✌️♥️

    • @KKTechs
      @KKTechs  3 роки тому +1

      ❤️❤️❤️❤️

  • @ajith3841
    @ajith3841 3 роки тому +193

    മോനെ നിന്റെ പ്രായത്തിൽ ഞണ്ട് എന്ന് എഴുതി കാണിച്ചാൽ ഞാൻ ഒടുമായിരുന്നു....അപ്പോള അവിടെ കേറി നിൽക്കുന്നത്

    • @KKTechs
      @KKTechs  3 роки тому +9

      😃❤️❤️❤️❤️

    • @NA-so5by
      @NA-so5by 3 роки тому +8

      Njan epo kandalum oodum :) hats off to the brave boy

  • @costwide3677
    @costwide3677 3 роки тому +36

    Skip ചെയ്യാൻ പറയുന്ന ഒരു നല്ല മച്ചാൻ. Good broo👍👍

  • @anukk4207
    @anukk4207 3 роки тому +1

    ഇപ്പഴും ഞണ്ടിനെ കണ്ടാൽ പേടിക്കുന്ന ഞാൻ 😂😂. മോൻ പൊളിച്ചു 😍😍😍👌👌

  • @antonyfrancis2165
    @antonyfrancis2165 3 роки тому +152

    എതാൻ ഫാൻസ്‌ ഉണ്ടോ. എതാൻ പൊളി അല്ലെ 🥰🥰

    • @KKTechs
      @KKTechs  3 роки тому +6

      😃❤️❤️❤️❤️❤️

    • @mrsniper5548
      @mrsniper5548 3 роки тому +2

      ഒണ്ടേ

  • @dubaimallu6585
    @dubaimallu6585 3 роки тому +96

    ഇതൊക്കെ കാണുംബോളാ പാസ്പോർട്ട്‌ എടുത്ത്‌ കിണറ്റിൽ ഇടാൻ തോന്നുന്നത്‌. 🏃‍♂️🏃‍♂️🏃‍♂️

    • @roshinsworld1262
      @roshinsworld1262 3 роки тому +2

      എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ ഇഷ്ട്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യുവോ

    • @roshinsworld1262
      @roshinsworld1262 3 роки тому +2

      തിരിച്ചും cheuythittundub

    • @dubaimallu6585
      @dubaimallu6585 3 роки тому

      roshin,s world definitely നമ്മൾ ചെയ്തിരിക്കും 😍

    • @ajithsk4664
      @ajithsk4664 3 роки тому +1

      😄

    • @foodinggardeningfishing159
      @foodinggardeningfishing159 3 роки тому +1

      ഇട്ട് bro തിരിച്ചു വന്നു ഇനി ചത്താലും പോവില്ല...... ഇനി ഇവടെ തന്നെ...

  • @ameen__cr4073
    @ameen__cr4073 3 роки тому +301

    Name: k&k techs
    Haters:0
    Fans :
    👇

    • @hanilhizan2767
      @hanilhizan2767 3 роки тому +2

      10000000000000000000000000000000000000000000000001 fans

    • @anasaboobaker1316
      @anasaboobaker1316 3 роки тому +3

      Ee type comment fishing freaksilum kandinallo

  • @libumonbabu6646
    @libumonbabu6646 3 роки тому +60

    ഏദാനേ. നീ ഞണ്ടിന്റെ കടി കൊണ്ടിട്ടുണ്ടോ
    ലെ ഏദാൻ. ഇല്ല
    അതാണ് നിനക്ക് പേടിയില്ലാത്തത് 😄😄😄😄🤣🤣🤣

  • @renjuchandran988
    @renjuchandran988 3 роки тому +69

    ഞണ്ട് ഇഷ്ടം ഉള്ളവർ ലൈക്‌

  • @akashbabu8326
    @akashbabu8326 3 роки тому +80

    നിനക്ക് ധൈര്യം ഉണ്ടങ്കിൽ കേറി നിന്നോ 😂😂

    • @KKTechs
      @KKTechs  3 роки тому +8

      😃😃😃

    • @leoleoT2011
      @leoleoT2011 3 роки тому +2

      ua-cam.com/video/tjbxV27PZIQ/v-deo.html Himalayan desert

  • @ksa7010
    @ksa7010 3 роки тому +72

    ഇന്ന് ഞണ്ടിനെ പറ്റിയുള്ള ഇൻറർവ്യൂ ആണല്ലേ പോളി പോളി 💥💥

  • @vimaljvv4187
    @vimaljvv4187 3 роки тому +5

    ഞാൻ വരെ പേടിച്ചു ഞണ്ടിനെ മൂക്കിൽ വച്ചപ്പോൾ. 😲നല്ല ധൈര്യം. 👍സൂപ്പർ വീഡിയോ.....

  • @neverevergiveup3655
    @neverevergiveup3655 3 роки тому +46

    3:28 ഇൽ ഒരാൾ ഇറങ്ങി പോകുന്നത് കണ്ടവർ like 🤭🤭

  • @tomperumpally6750
    @tomperumpally6750 3 роки тому +2

    മകനും അച്ഛനെപ്പോലെ വളർന്ന് വലിയൊരു യൂട്യൂബർ ആയി മാറട്ടെ...
    ആശംസകൾ..

  • @LooSeR...SmOkie
    @LooSeR...SmOkie 3 роки тому +5

    അയ്യോ കടികിട്ടി..🤣🤣
    കുട്ടി ആളു ഭയങ്കര ധൈര്യള്ള കൂട്ടത്തിലാ....

  • @mathew42able
    @mathew42able 3 роки тому

    ഞണ്ടിനെ കുറിച്ച് അറിയാത്ത നല്ല വിവരങ്ങൾ അറിഞ്ഞു. നന്ദി

  • @sharafsimla985
    @sharafsimla985 3 роки тому +1

    Very beautiful video... Congratulations....

  • @DRKASSOCIATE
    @DRKASSOCIATE 3 роки тому +8

    കിടുക്കാച്ചി ശരിക്കും കിടുക്കി😃😃😃😅😅

    • @KKTechs
      @KKTechs  3 роки тому +1

      ❤️❤️❤️❤️❤️

  • @sajish.p4394
    @sajish.p4394 3 роки тому +1

    ആ കുട്ടിക്ക് നല്ല ധൈര്യം ഉണ്ട് എനിക്ക് ഇഷ്ട്ടപ്പെട്ടു

  • @user-jd4nq7ml1k
    @user-jd4nq7ml1k 3 роки тому +2

    മോൻ സൂപ്പർ ചേട്ടന്റ ഭാഗ്യം അവൻ എപ്പോളും കൂടെ ഉണ്ടാകും എല്ലാം കാര്യത്തിനും ☺️☺️☺️

  • @Cookedslipper
    @Cookedslipper 3 роки тому +5

    Mon super tto🤩🤩😍👍monoosnu irikkatte like👍🤩

  • @alameen4245
    @alameen4245 3 роки тому

    ഇന്നത്തെ വീഡിയോയിലെ താരവും എതാൻ തന്നെയാണ്..അവൻ പൊളിച്ചു..ഞണ്ടിനെ പറ്റിയുള്ള ഇത്രയും ഇൻഫർമേഷൻ കേൾക്കുന്നതും ആദ്യമായിട്ടാണ്.. ❤️❤️❤️

    • @KKTechs
      @KKTechs  3 роки тому

      ❤️❤️❤️❤️

  • @user-dn3nv9vu6u
    @user-dn3nv9vu6u 3 роки тому +2

    ഇത് ഞാൻ ചോദിച്ച ചോദ്യമായിരുന്നു ഇത്രയും കൃത്യമായി ഉത്തരം തന്ന നിങ്ങൾ പോളിയാണ് ബ്രോ 🔥🔥🔥🔥

  • @DotGreen
    @DotGreen 3 роки тому

    ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തതു മികച്ചൊരു തീരുമാനമായിരുന്നു... കിടുക്കൻ 👌👌👌 ചെക്കൻ പൊളിച്ചു അവന്റെ ധൈര്യം 👌😍

  • @Linsonmathews
    @Linsonmathews 3 роки тому +31

    ഞണ്ട് വിശേഷങ്ങൾ അടിപൊളി ആണേലും തമ്പ് നെയിൽ ആണ് കിടു 😍😆... ഇനി ഞണ്ട് വാങ്ങിയാലും ഞെക്കി നോക്കുന്നുണ്ട്. കായലിൽ ഇട്ട ഞണ്ടിനെ പിടിക്കുന്ന വിഡിയോ ഒരിക്കൽ കാണാം എന്ന് വിശ്വസിക്കുന്നു 😊❣️

    • @KKTechs
      @KKTechs  3 роки тому +1

      👍അതെ ഇച്ചായോ നമുക്ക് പിടിക്കാം ❤️❤️❤️

  • @dagger864
    @dagger864 3 роки тому +1

    എതാൻ മോൻ ഉഷാറാണെല്ലോ 🔥🔥💥💥പ്വോളി വീഡിയോ new subscriber 🤗🤗ഇതൊക്ക ആദ്യമായിട്ടാ കേൾക്കുന്നത് thanks

  • @muhammedsidan3224
    @muhammedsidan3224 3 роки тому +5

    ചെക്കൻ ഒരേ pwoli 🤩

  • @harigm2593
    @harigm2593 3 роки тому

    നല്ല മനസുള്ള സാധാ മനുഷ്യൻ......K&K...God Bless you

  • @fayasfaya958
    @fayasfaya958 3 роки тому +11

    3:30 background-il oruthan escape aavunnu😂😂
    Ejjaadhi oruma👬 yen nanpanappol..🎶

  • @rajeshr3514
    @rajeshr3514 3 роки тому +1

    സൂപ്പർ വീഡിയോ .
    ഞാൻ ഇന്നാണ് ഈ വീഡിയോ കാണുന്നത് .
    ഞണ്ടിന് പോയ കാൽ വീണ്ടും വളരും എന്ന് ഇന്നാണ് എനിക്ക് മനസിലായയത് .
    താങ്ക്സ് ബ്രോ ....

  • @NoufalNoufal-yh6vl
    @NoufalNoufal-yh6vl 3 роки тому +2

    എതാനേ നീ പോളിയനെ ♥️👍ഈസിയായി ഞണ്ടിന് പിടിക്കുന്നു 👍👍👍

  • @arjunlakshman266
    @arjunlakshman266 3 роки тому +1

    കിടിലൻ വീഡിയോ👌🏼👌🏼🤩🥳 ഞണ്ട്കളെ കുറിച് ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏🏼ബ്രോ 😍😘

    • @KKTechs
      @KKTechs  3 роки тому

      ❤️❤️❤️

  • @ssidharthmusic9706
    @ssidharthmusic9706 3 роки тому

    ഞണ്ടുകളെ കുറിച്ച് ഒത്തിരി അറിവുകൾ നൽകിയ താങ്കൾക്ക് ഒത്തിരി നന്ദി സന്തോഷം 💝🤗
    ഇനിയും ഒരുപാട് അറിവുകൾ പ്രതീക്ഷിച്ചുകൊണ്ട്...
    സ്വന്തം...
    S Sidharth 💞🤗

  • @sureshkizhakedath5437
    @sureshkizhakedath5437 3 роки тому +1

    കൊടുംഭീകരൻ ആണ് അവൻ (edan )👍👍👏👏🤝🤝

  • @vinworld2134
    @vinworld2134 3 роки тому +2

    I was afraid of crabs before. Now I know how to catch it.Thank you for teaching. Where do you live?

  • @ajith3841
    @ajith3841 3 роки тому +1

    ഇതുവരെ അറിവില്ലാത്ത ഒരുപാട് കര്യങ്ങൾ അറിയാൻ സാധിച്ചു.. നന്നായിട്ടുണ്ട്

    • @KKTechs
      @KKTechs  3 роки тому +1

      ❤️❤️❤️

  • @darkdreamer8864
    @darkdreamer8864 3 роки тому +2

    Aa Kochinte dhairyam😍

  • @TruthFinder938
    @TruthFinder938 3 роки тому

    നന്ദി... നല്ല.... പുതിയ...അറിവുകൾക്കു ❤️❤️😍😍😍

    • @KKTechs
      @KKTechs  3 роки тому

      ❤️❤️❤️❤️❤️

  • @amrithakshanps6093
    @amrithakshanps6093 3 роки тому

    അടിപൊളി ബ്രൊ....
    കണ്ടിട്ട് തന്നെ പേടിയായി...

  • @stephendavid0078
    @stephendavid0078 3 роки тому +1

    Adipoliii ayitindd Chetaaaaaaa 👍😘

  • @jerinjames2772
    @jerinjames2772 3 роки тому +1

    Nice video.. Full video skip pokum cheyathe kandu... 😍🤩

  • @uk7298
    @uk7298 3 роки тому

    ഞണ്ടിനെ കുറിച്ച് ഒരു പുതിയ അറിവ് പകർന്നു തന്നതിന് നന്ദി

  • @anooptvm5331
    @anooptvm5331 3 роки тому

    Mon pwolichu oru raksha illa super,,Mon super aayittu njandu pidichu bro❤️

  • @fasalukadayil1460
    @fasalukadayil1460 3 роки тому

    ആരും ഇതുവരെ പറയാത്ത നല്ല അറിവിന്‌...... നന്ദി...... പുതിയ vidio പ്രതീക്ഷിക്കുന്നു

  • @mrarunfbx
    @mrarunfbx 3 роки тому +83

    Eniku 10 like tharumo

  • @allummg
    @allummg 3 роки тому

    Mon polichu... avananu innathe hero... ningal poli aanu bro...

  • @fourletters6309
    @fourletters6309 3 роки тому +1

    Ethrayumm njandinna orumihuu kannann avasaramm thanna k&k kuu special thanks 🥰🤗🥰

  • @aaraam2019
    @aaraam2019 3 роки тому

    K&K Tech ടീമിന് എല്ലാവിധ ആശംസകൾ. സൈജുവിൻ്റെ മോനും പ്രത്യേക അഭിനന്ദനങ്ങൾ. ഇനിയും ഇതുപോലെ നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു.

  • @amith.paravarparavar7043
    @amith.paravarparavar7043 3 роки тому

    ആദ്യം ആയി കാണുന്നു. എന്റെ മുക്ക് കടിയാടാ....പോളി...

  • @rohithmenon1120
    @rohithmenon1120 3 роки тому

    ശക്തി ഇല്ലാത്ത പാവം ഞണ്ടിനെ വെല്ലുവിളിക്കുന്നു സൂപ്പർ വീഡിയോ

  • @bibinbibz3280
    @bibinbibz3280 3 роки тому

    Njandu visesham kidu ayi machane..... Wait cheythirunna video arnu.. valare santhosham.. enym nallla videos Cheyan pattate machane.. ennum epolum katta suport.. K&KTECH UYIR❤️❤️❤️❤️👍👍

    • @KKTechs
      @KKTechs  3 роки тому

      ❤️❤️❤️❤️

  • @faseenaansari7641
    @faseenaansari7641 3 роки тому +2

    Super polichu 🤩🤩

  • @mollystephen1040
    @mollystephen1040 3 роки тому +1

    കഴിഞ്ഞ ആഴ്ച വാങ്ങിയ ഞണ്ട് ഇത് പോലെ soft ആയിരുന്നു.. മാംസം ഉണ്ടായിരുന്നില്ല.. kg 350/ കൊടുത്തു.. ഇനി ഞെക്കി നോക്കി വാങ്ങുള്ളൂ. Gd ഇൻഫോർമേഷൻ

    • @KKTechs
      @KKTechs  3 роки тому +1

      👍👍🤗🤗🤗

  • @maryjuliet5237
    @maryjuliet5237 3 роки тому

    JUNIOR 🦀K&K❤️ Master🦀 എദാൻ👌👌you are Brave👌 Brilliant Boy😍
    🦀🦐K&K🦀 കുട്ടന്🦐 ഇപ്പോൾ🦀🦐 ഒരു🦀🦐🦀 കടി🦐🦀 കിട്ടിയേനെ!!!🦐 Take care dear❤️🦀

  • @muhammednoushad
    @muhammednoushad 3 роки тому

    Orupad arivukal👌 orupaad thanks🌺

  • @siyabiji1331
    @siyabiji1331 3 роки тому

    നല്ല അറിവുകൾക്ക് നന്ദി

  • @ismailsana8932
    @ismailsana8932 3 роки тому

    എനിക്ക് ഞണ്ടിനെ പേടിയാണ് നിങ്ങളുടെ മകൻ ധൈര്യ ശാലിയാണ്

  • @sanalkumarsp1787
    @sanalkumarsp1787 3 роки тому

    മച്ചാനെ മച്ചാന്റെ വീഡിയോക്കായി കട്ട വെയിറ്റിഗ് ആണു ഇന്നത്തെ ഞണ്ട് വീഡിയോ പൊളിച്ചു സൂപ്പർ

  • @jelinjacob9643
    @jelinjacob9643 3 роки тому

    Good to know njandee engane vedikaam,Ethan super ottum pediyilyaa...video super polichooo machanee....from CANADIAN MALAYALEE DIARIES..

    • @KKTechs
      @KKTechs  3 роки тому

      ❤️❤️❤️

  • @raphael8966
    @raphael8966 3 роки тому

    Machane najan video kandilla, Starting just introduction kandappol thanne like adichittundu, Ur presentation is superb man, I ll watch this video later when I get leisure time...

  • @sanjaysn4613
    @sanjaysn4613 3 роки тому

    Thanks. Broo chodichaa ചോദ്യത്തിന് ക്രെത്യം ans. പറഞ്ഞു തന്നു സൂപ്പർ. വീഡിയോ

  • @chithrakk3366
    @chithrakk3366 3 роки тому

    Oru puthiya information aayirunnu thank you brother 👍👍

  • @gokulkodumunda6994
    @gokulkodumunda6994 3 роки тому +4

    💯% Life ❤️
    💯% Happiness 😍🖤

  • @sreeharish1235
    @sreeharish1235 3 роки тому +3

    10:01 Angad maari nikk😆

  • @riduzworld745
    @riduzworld745 3 роки тому

    Edhan polichu appante mon💝chettanepole nalloru manushyanavatte

  • @shyamkumar1326
    @shyamkumar1326 3 роки тому

    ഞണ്ട് വീഡിയോ സൂപ്പർ ആയിരുന്നു..ടെന്ഷന് ആയിട്ടാണ് കണ്ടത്. Ethaante കാലിൽ കടിക്കുമോ..എന്ന ഭയം..എന്നാലും. പേടി ഇല്ലാതെ നിന്നല്ലോ..അവസാനം ആ കാണാൻ ആഗ്രഹിച്ച ഞണ്ടിനെ കാണിച്ചു തന്നതിന് നന്ദി..അടുത്ത വീഡിയോ ഉടൻ പ്രതീക്ഷിക്കുന്നു

    • @KKTechs
      @KKTechs  3 роки тому

      👍❤️❤️❤️❤️

  • @KAZHCHA
    @KAZHCHA 3 роки тому

    വളരെ വ്യത്യസ്തമായ ചാനൽ

  • @sajish.p4394
    @sajish.p4394 3 роки тому +1

    ഇത് കാണുന്ന സ്ഥിരം പ്രേഷകർ ആരൊക്കെയുണ്ട്

  • @bubblyshorts1513
    @bubblyshorts1513 3 роки тому

    Sambavam adipoli samsaravum nallarasam

  • @jibichenjibi5253
    @jibichenjibi5253 3 роки тому

    Chetta vala kettan njgal varam... njagal meenkulam. Cheyyunath ane..

  • @fousiyafousiyarefeek1988
    @fousiyafousiyarefeek1988 3 роки тому +22

    മുകിൽ ഞണ്ട് കടിക്കുന്നത് കണ്ട് ഒന്നുപേടിച്ചു. അത് നല്ലതുപോലെ ഒന്ന് പിടിച്ചാൽ തീർന്നില്ലേ. 😀

    • @KKTechs
      @KKTechs  3 роки тому +2

      😃❤️❤️❤️❤️

  • @havok-loc
    @havok-loc 3 роки тому +1

    NAndine thodan pediya appol kayyil pidich Ammana adana😮😮😮😮

  • @kasaragottukkaran4144
    @kasaragottukkaran4144 3 роки тому

    ചേട്ടന്റ ധൈര്യം സമ്മതിച്ചു 👏

  • @deejkl
    @deejkl 3 роки тому

    പപ്പയും കൊള്ളാം മോനും കൊള്ളാം,😊

  • @Mezut__Amaan
    @Mezut__Amaan 3 роки тому

    മച്ചാൻ പൊളിയാ ഒരുപാട് ഇഷ്ട്ടാണ് brw nte videos

  • @foodinggardeningfishing159
    @foodinggardeningfishing159 3 роки тому

    കിടു അറിവ്....👍👍👍

  • @shafeequeparappa8859
    @shafeequeparappa8859 3 роки тому

    അറിയാൻ ആഗ്രഹിച്ച കാര്യം ആയിരുന്നു.......
    താങ്ക്സ് മച്ചാനെ

  • @jlvlogs4699
    @jlvlogs4699 3 роки тому

    ആ കുട്ടി ആളു പൊളിയാണല്ലോ 👍👍👍👍👍

  • @lebate.j.1368
    @lebate.j.1368 3 роки тому

    Thanks for your video s

  • @joynicholas2121
    @joynicholas2121 3 роки тому

    Superaayittundu

  • @faisalatholi4317
    @faisalatholi4317 3 роки тому

    Soopper chettai adipoli 👍

  • @amalnavomirythm7962
    @amalnavomirythm7962 3 роки тому +1

    പയ്യൻ ചെറിയ പൊളി👌, അവൻ k&k യുടെ ഭാവിയാണ് സംശയമില്ല👍

  • @musicallove7948
    @musicallove7948 3 роки тому

    Njandu swayam pokkam undaakki aa njandine rekshapeduthi...😂😂😂😂njandinariyillallo valarthaanaanennu...
    Polikku chettaaayiiiii

  • @gohulraju3453
    @gohulraju3453 3 роки тому +23

    K%K tech സ്ഥിരം ഫാൻസ്‌ ഇവിടെ camon..

  • @diya1032
    @diya1032 3 роки тому

    Ethan monte dairyam....apaaram thanne!!!!! Ee video ile tharam Ethankuttan

  • @aneeshpalakeelveettil2381
    @aneeshpalakeelveettil2381 3 роки тому

    കലക്കി ഒരുപാട് അറിവും കിട്ടി

  • @falcon9834
    @falcon9834 3 роки тому +1

    Omkv kandu k&k kannan vannavar 👍

  • @najasali2034
    @najasali2034 3 роки тому

    Kuttikale enghane valarthaanam...kadikkum ennu paranjhu matti nirtharuth....great...bro

  • @aswanthj
    @aswanthj 3 роки тому

    Bhayi Ente veedu Pandalam aha . Evide Punchayil valathan pattiya prawn and crab etha ullathu ? Fresh water aha evide ullath

  • @akhilesht1735
    @akhilesht1735 3 роки тому

    പൊളി വീഡിയോ ബ്രോ....ഞണ്ട് എന്നും എന്റെ ഒരു വീക്ക്നെസ് ആയിരുന്നു🦀🦀🦀

  • @AJCREATION999
    @AJCREATION999 3 роки тому

    പുതിയ അറിവാണ് 😍😍😍

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 3 роки тому

    തമ്പ് നയിൽ കണ്ട് ആകാംക്ഷയോടെയും പേടിയോടെയും കണ്ട് അവസാനം ശശി ആയ ഞാൻ😜😜😜😜

  • @ratheeshratheesh9995
    @ratheeshratheesh9995 3 роки тому +1

    Super

  • @akshay7887
    @akshay7887 3 роки тому +2

    Thumbnail undakan k&k techs kazhinje ullu vere arum❤️❤️😁

  • @rajeevebabu8825
    @rajeevebabu8825 3 роки тому

    ഞണ്ട് വളർത്തൽ ഏങ്ങനെയാണ് ഒരു വീഡിയോ ചെയ്യാമോ.

  • @musafirmusafir2717
    @musafirmusafir2717 3 роки тому +1

    പൊളി 🤩🤩🤩🥰🥰🥰🥰🥰😍😍

  • @falahnp9138
    @falahnp9138 3 роки тому

    Mone .... etha baygra dayiriyam .... 👌🏻👌🏻👌🏻