തോക്കും ക്യാമറയുമായി കടലിൽ മുങ്ങി വെടിവെച്ച് മീൻപിടുത്തം 💥 Spear Gun Fishing | Under Water Fishing

Поділитися
Вставка
  • Опубліковано 29 сер 2024

КОМЕНТАРІ • 1,6 тис.

  • @OMKVFishingCooking
    @OMKVFishingCooking  3 роки тому +551

    നമ്മുടെ ഷിബുവിന്റെ ചാനലാണ് ഫുൾ സപ്പോർട്ട് കൊടുക്കണം💥
    ua-cam.com/channels/b3J2sn6LqG1UddFHqmAt0w.html

    • @ashwinsathesh9640
      @ashwinsathesh9640 3 роки тому +6

      Katta support eppolo koduthu

    • @kingdavid6494
      @kingdavid6494 3 роки тому +2

      Koduth unni chetta

    • @jastro1.091
      @jastro1.091 3 роки тому +1

      Ok

    • @sibymadhavan4378
      @sibymadhavan4378 3 роки тому +4

      ച്യ്തിട്ടുണ്ട് ഉണ്ണി ബ്രോ 👍

    • @thetycoon1947
      @thetycoon1947 3 роки тому +10

      മീനുകളുടെ ഇടയിലെ ആ കില്ലറിന് ഷിബു എന്നായിരുന്നു പേര് 😎😎
      Kgf bgm

  • @fishingfreaks
    @fishingfreaks 3 роки тому +1847

    Ente amme super 😘😍😍😍

  • @subincheruvanscheruvans8158
    @subincheruvanscheruvans8158 3 роки тому +153

    മീനിന്റെ മടയിൽ പോയി വില്ല് അടിച്ചു പിടിക്കുന്ന ഷിബു മച്ചാന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 👍😍😍

  • @lillysnaturaltips4901
    @lillysnaturaltips4901 3 роки тому +309

    POLICHU adipoli 😍😍

  • @freakworld07
    @freakworld07 3 роки тому +72

    ഇത്രയും സാഹസികമായി കടലിൽ മുങ്ങി മീനിനെ വെടിവെച്ചു പിടിക്കുന്ന ഷിബു ചേട്ടനിരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍

  • @sinuhassi148
    @sinuhassi148 3 роки тому +2

    എന്ത് സാധനം ആണ് bro നിങ്ങ വേറെ ലെവൽ ആണ് 💞💞💞💞👌👌👌👌 ഇത് എന്നും ചെയ്തു വീഡിയോ ഇട്ടോ സംഭവം കളർ ആണ് 💞💞💞💞💞💞ഉണ്ണിയേട്ടൻ rockzz 😘😘 ഇനിയും ഇത് ചെയ്യണേ പ്ലീസ്.. റിക്വസ്റ്റ് ആണ്

    • @OMKVFishingCooking
      @OMKVFishingCooking  3 роки тому

      Thank you

    • @sinuhassi148
      @sinuhassi148 3 роки тому

      @@OMKVFishingCooking ഇത് വീണ്ടും ചെയ്യണേ ☹️☹️

  • @Linsonmathews
    @Linsonmathews 3 роки тому +180

    ക്യാമറ വേറെ ലെവൽ 😍
    സ്പിയർ ഗൺ ആദ്യമായി കാണുവാട്ടോ 👍 ഉണ്ണിച്ചേട്ടൻ ഇഷ്ടം 🤗❣️

  • @anglersangamaly7238
    @anglersangamaly7238 3 роки тому +4

    Vareity pidikan unnichettan kazhinje all ollu super video. Shibu chettan kolla mass

  • @MalluFishHunter
    @MalluFishHunter 3 роки тому +116

    കേരളത്തിൽ ഇതുപോലെ ഉള്ളവർ ഉണ്ടന്ന് അറിയിച്ചു തന്ന ഉണ്ണിച്ചേട്ടന് ഇരിക്കട്ടെ ഒരു സ്പെഷ്യൽ ലൈക്‌

  • @yadhukrishna7721
    @yadhukrishna7721 3 роки тому +51

    ഇങ്ങനെ ഉള്ള അടിപൊളി വെറൈറ്റി മീൻ പിടിത്തം കാണിച്ചു തന്ന, ഉണ്ണി ചേട്ടനും ഷിബു അണ്ണനും നന്ദി ❤️💕

  • @ksa7010
    @ksa7010 3 роки тому +261

    വെള്ളത്തിനടിയിൽ പോയി അമ്പ് ചെയ്ത് മീനെ പിടിക്കുന്നത് ആദ്യമായി omkv ചാനലിൽ കൂടി കാണാൻ സാധിച്ചു,,

  • @comeoneverybody4413
    @comeoneverybody4413 3 роки тому +161

    Kidilan... polichu...♥️😍

    • @Gardeningviber2002
      @Gardeningviber2002 3 роки тому +1

      ua-cam.com/video/yxHnACWskWw/v-deo.html
      * *ഇലകൾ* *ഉപയോഗിച്ചുള്ള* *പുതുമയാർന്ന** *ഇൻഡോർ* *പ്ലാൻ്റ്പോട്ട്* *നിർമ്മാണം* അത്തിയുടെയും 'ചേമ്പിൻ്റെയും ഇലകൾ ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സിമൻറ് ചട്ടികൾ നിർമിക്കാം.
      യൂട്യൂബിൽ മലയാളത്തിൽ ആദ്യമാ

    • @Gardeningviber2002
      @Gardeningviber2002 3 роки тому +1

      😍😍😍🥰🥰

    • @Gardeningviber2002
      @Gardeningviber2002 3 роки тому +1

      Sachin chetta ente adutheku varamo

    • @OMKVFishingCooking
      @OMKVFishingCooking  3 роки тому +2

      Thank you mone

  • @97muhamedsajjad5
    @97muhamedsajjad5 3 роки тому +206

    Le മീനുകള്‍: ആദ്യം ഒകെ ചൂണ്ട ആയിരുന്നു ഇപ്പൊ വെള്ളത്തിനു അടിയിലും വന്ന് 🐟🐟

    • @OMKVFishingCooking
      @OMKVFishingCooking  3 роки тому +15

      👍

    • @paulodybala8819
      @paulodybala8819 3 роки тому +6

      ഇനി വെള്ളത്തിന്റെ അടിയിൽ പോഴി മീനിനെ നീന്തി പിടിക്കുന്നത് കാണിച്ചു തരും. ഉണ്ണിച്ചേട്ടൻ ഉയിർ

    • @Ssjkkyg
      @Ssjkkyg 3 роки тому +2

      @@paulodybala8819 vellathinu adiyil poyi kadichu pidikkum

    • @_jd_369
      @_jd_369 3 роки тому +1

      Hitech..... Hitech.....
      🤣🤣

  • @jahasshmsudheen4915
    @jahasshmsudheen4915 3 роки тому +2

    ഉണ്ണി ചേട്ടാ ഇങ്ങടെ വീഡിയോസ് വേറെ ലെവലാ .വേറെ ചാനെൽ വീഡിയോസ് കാണുമ്പോൾ. ലെങ്ത് കൂടുമ്പോൾ മടുപ്പ് തോന്നാറുണ്ട്.. പക്ഷെ ഇങ്ങടെ വീഡിയോസ് എത്ര ലെങ്ത് ഉണ്ടെങ്കിലും കണ്ടിരുന്നു പോകും.....😍🌹

  • @ansal1085
    @ansal1085 3 роки тому +45

    ബീഫിന്റെ ലിവർ വീഡിയോ ആയതു കൊണ്ട് ഫിറോസ് ഇക്കാടെ ചാനൽ കണ്ട ശേഷം ആണ് ഇവിടെ വന്നത്...
    But സാനം വേറെ ലെവൽ ❤❤❤❤❤💥💥💥

  • @leolawrance7681
    @leolawrance7681 3 роки тому +4

    അവസാനം കൂടുതൽ മീൻ കിട്ടാൻ കൊല്ലത്തു പോകേണ്ടി വന്നു,.. പൊളി വീഡിയോ

  • @jithin_thalassery
    @jithin_thalassery 3 роки тому +123

    ഇതിപ്പോ എന്താ പറയുക ഒന്നൊന്നര വെറൈറ്റി വീഡിയോ🔥

  • @user-zl6ps9xu9p
    @user-zl6ps9xu9p 3 роки тому +6

    അടി ഒഴുക്ക് കാണും ഇങ്ങനെ ഫിഷിങ്ങിന് ഇറങ്ങുമ്പോൾ കുറച്ച് ശ്രദ്ധിക്കണം....❤️ വീഡിയോ കലക്കിട്ടോ....👌🏼

  • @masterchaos9355
    @masterchaos9355 3 роки тому +11

    പുതിയ ഒരു അനുഭവം തന്നതിന് ഉണ്ണി ചേട്ടനും ഫിഷിങ് ചെയ്ത് ചേട്ടനും ഒരുപാട് നന്ദി 😍😍😍😘😘😘

  • @shinodshinu2451
    @shinodshinu2451 3 роки тому +12

    ഷിബു ബ്രോ പൊളിച്ചു എന്നു പറഞ്ഞാൽ പോരാ പൊളി പൊളി പോളിയെ 👍👍👍😍😍😍😍

  • @MYWORLDSUB
    @MYWORLDSUB 3 роки тому +44

    നിങ്ങൾ ഈ വീഡിയോയിൽ കാണിക്കുന്ന റിസ്ക് മനസ്സിലാകുന്നുണ്ട് ♥♥

  • @sherinbhaskaran9311
    @sherinbhaskaran9311 3 роки тому +1

    ഇങ്ങനെ ഒരു വീഡിയോ പ്രതീക്ഷിച്ചില്ല!!
    വേറെ ലെവൽ content!💯
    ഇങ്ങനെ മീൻ പിടിക്കാൻ അതിയായ ആഗ്രഹം പ്രകടിപ്പിച്ചുകൊള്ളുന്നു..😌❤️😄

  • @unnikrishanp9051
    @unnikrishanp9051 3 роки тому +21

    Wow.. പിടിച്ചത് നിങ്ങളാണേലും അതിൻ്റെ ഒരു സംതൃപ്തി കാണുന്ന ഞങ്ങൾക്കാ 😋😍😘
    ഉണ്ണിച്ചേട്ടൻ കട്ട fans ഉണ്ടേൽ താഴേക്ക് പോകുമ്പോ ഇടത് സൈഡിൽ കാണുന്ന അതിലൊന്ന് നീലം മുക്കീട്ട് പോകൂ ട്ടോ 👈👍

  • @user-qj7uw2oh2r
    @user-qj7uw2oh2r 3 роки тому +5

    സൂപ്പർ 😘😘 ഉണ്ണിചേട്ടാ ഇതുപോലെ ഉള്ള വെറൈറ്റി സംഭവങ്ങൾ കൊണ്ട് വരാൻ ശ്രമിക്കണം .. ഷിബു അണ്ണൻ പൊളി ..😘😘

  • @Bavasworld
    @Bavasworld 3 роки тому +94

    Omkv
    K&k
    Fishing freak
    ഇഷ്ടമുള്ളവർക്ക് അടിക്കാനുള്ള ഭാഗം ❤️❤️❤️👍👍👍👍😁😁😁😁😁

  • @mhd_nisam_666
    @mhd_nisam_666 3 роки тому +6

    *ഇത് വരെ ഇങ്ങനെ മീൻ പിടിക്കുന്നത് കണ്ടിട്ട് ഇല്ല ഞാൻ നിങ്ങളോ ചുണ്ട ഇട്ടിട്ട് മീൻ കിട്ടുന്നില്ല എന്നിട്ട് ആണ് ഇങ്ങനെ മീൻ ന്റെ മാള്ളത്തിൽ കയറി പിടിക്കുന്നത്* ♥️♥️♥️

  • @shabeer4774
    @shabeer4774 3 роки тому +3

    *പ്രേക്ഷകർക്ക് വേണ്ടി വ്യത്യസ്തത തേടുന്നത് ആണ് ഉണ്ണിച്ചേട്ടാ ഞങ്ങളോടുള്ള സ്നേഹം ആത്മാർത്ഥത*

  • @hookcook8731
    @hookcook8731 3 роки тому +2

    ഉണ്ണി ചേട്ടോ ഷിബു മച്ചാൻ തകർത്തു ❤️🥰

  • @SABIKKANNUR
    @SABIKKANNUR 3 роки тому +33

    ഇത് ഒരൊന്നൊന്നര കിടു ഐറ്റം ആണല്ലോ😻😻🔥

  • @lincylawrence1445
    @lincylawrence1445 3 роки тому +3

    Shibu chettan pwoli annu under water king 😍😍😍

  • @stranger_7214
    @stranger_7214 3 роки тому +14

    ഷിബു ന്റെ ചാനെൽ സബ്സ്ക്രൈബ് ചെയ്തു ആദ്യമേ👌👌

  • @anoopkb3406
    @anoopkb3406 3 роки тому +13

    എടാ മോനേ സ്റ്റാർട്ടിങ് സ വൈഡ് ആംഗിൾ വീഡിയോഗ്രഫി ഒന്നും പറയാനില്ല സൂപ്പർ ഷോർട്ട്

  • @ashiqpathappiriyam3619
    @ashiqpathappiriyam3619 3 роки тому +40

    ഉണ്ണിച്ചേട്ടന്റെ വീഡിയോക്ക് ആദ്യമായിട്ടാ കമെന്റ് വിടുന്നത്. ഒരു ലൈക്‌ തരോ ഉണ്ണി ബ്രോ. 🙂🙂

  • @albinsv8153
    @albinsv8153 3 роки тому +3

    ഉണ്ണി ചേട്ടാ ഇനിയും പാറമട വറ്റിക്കുന്ന വിഡിയോ ഇടണേ😀. പാറമട condent ആണേൽ കണ്ടിരിക്കാൻ രസമാണ്.🔥 പിന്നെ വ്യൂസ് ഉം കിട്ടും ❤️

  • @sangeethamediamusicmedia2812
    @sangeethamediamusicmedia2812 3 роки тому +6

    ലെവൻ വേറെ ലെവൽ ആണല്ലോ😍😍😍...
    പൊളിച്ചു മുത്തേ😍😍😍😘😘😘...

  • @arjun_4745
    @arjun_4745 3 роки тому +3

    Unni chetta valiyakaadu vannu മീൻ pidikko (tripunithura kidangu road ) nalla spot aanu

  • @techymachanz
    @techymachanz 3 роки тому +8

    Orurakshayilla unni chettan power ⚡⚡💪💪

  • @mohdbinkasim2517
    @mohdbinkasim2517 3 роки тому +14

    ഷിബു മച്ചാൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍🏻✌🏻

  • @lifeofdassu4560
    @lifeofdassu4560 3 роки тому +31

    Tangasseri, Kollam.
    കൊല്ലംകാര് like ചെയ്യൂ... 🙂

  • @SHABEER369
    @SHABEER369 3 роки тому +1

    പൊളിച്ചു ഉണ്ണിച്ചേട്ട ഇതുപോലെ ഒരു variety പ്രേതീക്ഷിച്ചില്ല🤩🤩🤩🤩😍😍

  • @babzmdin7506
    @babzmdin7506 3 роки тому +13

    ഇതൊക്കെ കണ്ടിട്ട് ഷിബു മച്ചാന് like കൊടുക്കാതെ ഇരിക്ക എങ്ങെനെ ♥️♥️♥️♥️♥️subscribed

  • @manojprakash6280
    @manojprakash6280 3 роки тому +5

    അടിപൊളി സൂപ്പർ
    ആദ്യം ആയിട്ടാണ് ഇങ്ങനെ ഒരു വീഡിയോ കാണുന്നത്

  • @rubingeorge98
    @rubingeorge98 3 роки тому +23

    ലെ മീൻ :ഒരു പ്രൈവസിയും ഇപ്പോ വെള്ളത്തിനടിയിൽ ഇല്ല 😔😔😔😔😔
    😂😁😁😂👌

  • @Acid915
    @Acid915 3 роки тому +8

    അൽ പൊളിയെ 🔥🥳 വെറൈറ്റി വീഡിയോ കാണിച്ച ഉണ്ണി ചേട്ടൻ മുത്താണ് 🥰❤️

  • @Rafustar
    @Rafustar 3 роки тому +21

    *മീൻ പിടുത്തതിന്റെ പല വേർഷൻ കണ്ടിട്ടൂണ്ടങ്കിലും ഇത്തരത്തിൽ ഒന്ന് ഇത് ആദ്യ 😍😍*

  • @richy-k-kthalassery9480
    @richy-k-kthalassery9480 3 роки тому +1

    ചങ്ങായി കൊപ്പം ഉള്ള വെറൈറ്റി ഫിഷിങ് വീഡിയോ അടിപൊളിയായി ഉണ്ണിയേട്ടാ

  • @AbidKl10Kl53
    @AbidKl10Kl53 3 роки тому +3

    ഷിബു മച്ചാൻ വേറെ ലെവലാണല്ലോ
    പൊളി👏👏👏👏👏👏👌👌👌👌👌👌👌

  • @AbhijithVlogs
    @AbhijithVlogs 3 роки тому +9

    ഉണ്ണിചേട്ടൻ പൊളിയാണ് മക്കളെ😍😍💕💕

  • @sahilbc1759
    @sahilbc1759 3 роки тому +42

    unnicheettaa 2nd comment adiche
    3 rd like
    Hahah kathirinn kathirinn adich
    Last vedio nan shashi aayipoyee vere areloo kondoyee

  • @anshad3226
    @anshad3226 3 роки тому

    പൊളി മച്ചാനെ ആദ്യമായിട്ടാണ് ഒരു വെറൈറ്റി മീൻപിടുത്തം കാണുന്നത്

  • @thetycoon1947
    @thetycoon1947 3 роки тому +30

    വെള്ളത്തിനടിയിൽ ആണെങ്കിലും വെടി വെക്കുമ്പോൾ സൂക്ഷിച്ചു വെക്കണേ ഉണ്ണിയേട്ടാ 😉😉
    💥💥💥💥🐟🐬🐳💥💥💥💥

  • @basithbazi8242
    @basithbazi8242 3 роки тому +18

    മച്ചാനെ സമ്മതിച്ചു ബ്രീത്ത് കണ്ട്രോളിങ്ങ് ചെയ്തു പിടിക്കാൻ ചില്ലറ പണിയല്ല....🤞🤞🤙

  • @yaziryachu20037
    @yaziryachu20037 3 роки тому +6

    Unni chetta adipoli video underwater fishing🤍 Poli ayitund👍🏻

  • @soorajskumar1782
    @soorajskumar1782 3 роки тому +4

    Kollathinta Manii muthhh❤️❤️🔥

  • @jasirsuhail9833
    @jasirsuhail9833 3 роки тому +16

    ഉണ്ണിയേട്ടാ കാത്തിരിക്കുകയായിരുന്നു വീഡിയോ 😍😘😍

  • @shebinsebastian1218
    @shebinsebastian1218 3 роки тому

    Unnichetta വളരെ നന്നായിരുന്നു, ഇതുവരെ കണ്ടിട്ട് ഇല്ലാത്ത ഒരു കാഴ്ച്ച സമ്മാനിച്ചതിന് വളരെ സന്തോഷം,good episode

  • @eforentertainment5646
    @eforentertainment5646 3 роки тому +4

    കിടു വീഡിയോ.. ഷിബു അണ്ണൻ പൊളി ❤❤❤

  • @jsrjsr2664
    @jsrjsr2664 3 роки тому +2

    ഇത് വേറെ ലെവൽ മീൻപിടുത്തം

  • @vishnupkdattappady2993
    @vishnupkdattappady2993 3 роки тому +3

    യാ മോനെ പൊളി ✌️✌️✌️✌️😍😍😍😍

  • @kasinathanu2794
    @kasinathanu2794 3 роки тому +4

    11.21 ൽ ഒരു Beep കേറ്റാമായിരുന്നു ഉണ്ണി bro😂
    Shibuന്റെ ഒരു തനി നാടൻ പ്രയൊഗം ഉണ്ട്‌.
    ചെംബല്ലി miss ആയപ്പൊ😂😂😂🔥

  • @minimathew1320
    @minimathew1320 3 роки тому +22

    ഉണ്ണിച്ചേട്ടൻ....😍😍

  • @vinusarea8320
    @vinusarea8320 3 роки тому +1

    Super 🥰🥰😍😍shibu kalakki.... Variety experience

  • @nabeebzubair5391
    @nabeebzubair5391 3 роки тому +4

    ഉണ്ണി ചേട്ടോ ഒരേ പൊളി ആണല്ലോ 😍😍👍

  • @bijukumar211
    @bijukumar211 3 роки тому

    അടിപൊളി വീഡിയോ ഉണ്ണിച്ചേട്ട ഷിബു ചേട്ടൻ. കലക്കി ഒന്നും പറയാനില്ല സൂപ്പർ

  • @AVIYALMediabyDasPakkat
    @AVIYALMediabyDasPakkat 3 роки тому +42

    അടിപൊളി.. 👍👍

  • @seban4912
    @seban4912 3 роки тому +1

    Shibu brooo pwoliii.❤️
    Kollamkkar undakil shibuu borkk like adi 💪
    Power varattea power 💥💥💥

  • @vivekviswanathan5820
    @vivekviswanathan5820 3 роки тому +4

    Kidukki 👌💖
    Shibu annan suprrrr

  • @gokulpb5403
    @gokulpb5403 3 роки тому +2

    ഷിബു ചേട്ടൻ മാസ്സ് ആണ് ❤️❤️❤️

  • @hazi9749
    @hazi9749 3 роки тому +20

    ഷിബു മച്ചാനു ഇരിക്കട്ടെ
    ഇന്നത്തെ like 🔥

  • @salimck6258
    @salimck6258 3 роки тому +1

    Nalla video ayirunnu kurachu cheriya meenukale kandu nalla bangi undayirunnu ❤️❤️❤️

  • @PixBolt
    @PixBolt 3 роки тому +13

    വീഡിയോ കണ്ടിട്ട് ആകെ പറയാനുള്ളത് "ശെന്റ പൊന്നേയ്"💯😂

  • @UN-gk8yr
    @UN-gk8yr 3 роки тому +1

    *കടലിലെ ലെ മീനുകൾ : എടാ ഷിബു വരുന്നുണ്ട് ഓടിക്കോ 😂😂*

  • @DRKASSOCIATE
    @DRKASSOCIATE 3 роки тому +4

    ഉണ്ണിചേട്ടാ😎😎😎😎😎

  • @aswanthtp1304
    @aswanthtp1304 3 роки тому +5

    ❤️❤️❤️ഉണ്ണിച്ചേട്ടാ അടുത്ത വീഡിയോ ഒരു മണിക്കൂർ വേണം🔥🔥🔥🔥🔥

  • @haskar2354
    @haskar2354 3 роки тому +11

    59 മത്തെ ആളാവാനെ പറ്റിയുള്ളൂ ന്നാലും കൊഴപ്പമില്ല 😎😎

  • @rajeshnr4775
    @rajeshnr4775 3 роки тому +1

    ഷിബു മച്ചാൻ പൊളിയാണല്ലോ

  • @rareishere6089
    @rareishere6089 3 роки тому +4

    AQUAMAN ഷിബു ചേട്ടൻ 😵💥💥😂

  • @josephpolycarp
    @josephpolycarp 3 роки тому +2

    Powli video bro...... shibu the aqua man...😍😍😍😍.

  • @anasmhmd2739
    @anasmhmd2739 3 роки тому +8

    Shibu poli😍💥🧜‍♂️🏊‍♀️

  • @Dileepdilu2255
    @Dileepdilu2255 3 роки тому +1

    കിടുവെ ✌💙♥👏💚🤗💕 സൂപ്പർ ❤👌💞

  • @123-RUN
    @123-RUN 3 роки тому +13

    മീൻ എവിടെ ആണേലും പിടിച്ചിരിക്കും അത് ഇനി ഏഴാം കടലിന്റെ അടി തട്ടിൽ ആണേലും 😍😍
    തതാണ് OMKV ഉണ്ണി ചേട്ടൻ 😍😍

  • @Mohammedali-qz5cl
    @Mohammedali-qz5cl 3 роки тому

    സൂപ്പർ ഫിഷിങ്...ഒരെണ്ണം പ്ലൈ വുഡ് ഫിഷ്... വെറൈറ്റി ആയിട്ടുണ്ട്.

  • @reelsofkerala12657
    @reelsofkerala12657 3 роки тому +4

    ഉണ്ണിച്ചേട്ടൻ ROCKZZZZZ🔥🔥🔥

  • @dinoopanju
    @dinoopanju 3 роки тому +1

    ഉണ്ണിച്ചേട്ടാ പൊളിച്ചു , ഒരു puthiya അനുഭവം സമാനിച്ചതിനു ഒരുപാട് താങ്ക്സ്.... ഷിബുച്ചേട്ടാ നിങ്ങൾ മാസ്സ് ആണ്❤️❤️❤️❤️❤️❤️❤️❤️❤️

  • @adilriyas
    @adilriyas 3 роки тому +20

    ഫസ്റ്റ് അടിക്കാൻ വന്നതാ refreash ചെയ്തപ്പോ ചമ്മിപ്പോയി😄

  • @Shareefcgn
    @Shareefcgn 3 роки тому +1

    ഉണ്ണിയേട്ടാ ഇങ്ങനെ സംഭവം അറിയില്ലായിരുന്നു.. ആദ്യമായിട്ട് കാണുവാന് പൊളി പൊളി....

  • @-MEGATRON-TF_1
    @-MEGATRON-TF_1 3 роки тому +3

    English karade video kandatunde .malayalathil adyamali.poli

  • @malayaleesda981
    @malayaleesda981 3 роки тому +1

    Shibu ചേട്ടനാണ് താരം

  • @maheshk7789
    @maheshk7789 3 роки тому +3

    Shibu vinu oruu,,,a
    good🙏

  • @12BMEDIA-BY-RAMEEZ
    @12BMEDIA-BY-RAMEEZ 3 роки тому +2

    ഉണ്ണി ചേട്ടന്റെ വീഡിയോസ് വേറെ ലെവൽ ആകുന്നുണ്ട് കേട്ടോ
    ENTE CHANNEL ONN KEERI NOKANEEY😜

  • @svlogs6829
    @svlogs6829 3 роки тому +6

    പൊളി ഉണ്ണി ബ്രോ 😍😍😍

  • @Itzzzdevuzz
    @Itzzzdevuzz 3 роки тому +1

    Chetta pwolichu ❤❤😘😘😘👍👍👍👍

  • @bettabrandhan
    @bettabrandhan 3 роки тому +21

    *Vfc യുടെയും ചേട്ടന്റെയും വീഡിയോ ഒരുമിച്ചു വന്നപ്പോൾ നേരെ ഇങ് പൊന്നു ❤❤❤❤*

  • @preejithkummil2838
    @preejithkummil2838 3 роки тому +1

    കരയിലും കടലിലും ഓടിനടന്ന് വെടിവെക്കാൻ ഇതുപോലെ ഒരു ഐറ്റം വാങ്ങിയാൽ കൊള്ളാരുന്നു🙄😆😆😆👍

  • @mariaalexander8276
    @mariaalexander8276 3 роки тому +5

    Kidu video...
    Hats off for the effort you take❤️

  • @RasheedCA-nn9cx
    @RasheedCA-nn9cx 3 роки тому

    ഷിബു ചേട്ടൻ പൊളി.. Omkv unni ചേട്ടൻ അതിലേക്കാൾ സൂപ്പർ...

  • @lionthegreat4780
    @lionthegreat4780 3 роки тому +14

    എന്താണ് ഭായ് വെടിവെപ്പ് എന്നു പറഞ്ഞപ്പോ ഒരു ചിരി ??
    😁

  • @ashabaiju2509
    @ashabaiju2509 3 роки тому +1

    Unni chettan appolum variety aaaanu, polichu

  • @mrithulmon4914
    @mrithulmon4914 3 роки тому +4

    കിടു..... 😍

  • @umbaipscpscperwad401
    @umbaipscpscperwad401 3 роки тому

    ഇതാണ് യഥാർത്ഥ മീൻ പിടുത്തം
    ,പൊളിച്ചടാ മുത്തേ