പ്രസംഗത്തിന്‍റെ കാലം കഴിഞ്ഞു സാറെ.....

Поділитися
Вставка
  • Опубліковано 27 лис 2024
  • Br. Sunil Ramapuram
    Sinai Renewal Centre
    Mundur, Palakkad
    പ്രേഷിതരുടെ വിശുദ്ധീകരണ ദിനം - On 03-02-2023
    സീനായ് ധ്യാനകേന്ദ്രത്തിന്‍റെ WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ Join 👇
    WhatsApp Group - chat.whatsapp....
    Prayer Request നായി | കൂടുതൽ വിവരങ്ങൾക്കായി| ധ്യാനം ബുക്ക് ചെയ്യുവാനായി
    +91 8593990133
    04912833133
    +91 8547393133
    +91 9447273133
    E-Mail - sinaircpkd@gmail.com
    Facebook - / sinairenewalcentre
    Telegram - t.me/sinairc (Search sinairc and Join)

КОМЕНТАРІ • 65

  • @rosilypoly3791
    @rosilypoly3791 8 місяців тому +1

    Brethere എൻ്റെ കുടുംബത്തെ t tharthrrerakanvendi njagalude motorum vairum osum എന്നുവേണ്ട സകലത്തുംനശിപ്പിക്കുന്നു. adichumatavunthuelleam അടിച്ചുമാറ്റി 4 kudumbangalileekai നൽകും ഞാൻ വിചാരിക്കും aa kudumbagalku avasieamullathe kodukanayallonnukannilkadathu ശരിയാണെങ്കിൽ അപ്പൻ ആളു മാറിയാൽ ellamkattukondupokum ഞാൻ eppozum ചിരിച്ചു സന്തോഷത്തോടെ ജീവിക്കുന്നു

  • @joseaugustine9022
    @joseaugustine9022 5 місяців тому

    Super talk 👍🙏🙏

  • @jacobmolly9859
    @jacobmolly9859 Рік тому

    Thank you brother for the blessed message. May God bless you. Hallelujah 🙏

  • @JosephkuttyK
    @JosephkuttyK 8 місяців тому

    👍🏼👍🏼🙏🏽🙏🏽

  • @alicegeorge2520
    @alicegeorge2520 Рік тому

    Very good knowledge wisdom revealed by br Sunil thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph

    • @toms5050
      @toms5050 Рік тому

      Good understanding. But needs little bit correction. Firstly we need knowledge ( information). This knowledge is receiving through the revelation from the scripture . Then we need understanding. In bible Jesus is using so many times regarding the word called understand. Matthew 13: 13,14,15. Thirdly we need wisdom. ( Application). It means that what you understand from the knowledge , you are going to applying in every areas of your life. That's called wisdom.( wise man) eg. Wise man build his house on the rock. King Solomon asking God that give me wisdom. He understand so many things but he is asking God for implementing that understanding in his kingdom.

  • @rijuonline3571
    @rijuonline3571 Рік тому +2

    I really like the speech of Bro

  • @mariammajoshy4271
    @mariammajoshy4271 Рік тому +1

    Thankyou JESUS. May GOD bless you brother

  • @georgechemperiponpara8350
    @georgechemperiponpara8350 Рік тому

    നന്ദിയോടെ...

    • @ras5771
      @ras5771 Рік тому

      Amen 🙏 🙏 🙏

    • @minibinu2623
      @minibinu2623 Рік тому

      Real preshithan❤️🌹🌹🌹🌹🙏🙏🙏🙏

  • @rijuonline3571
    @rijuonline3571 Рік тому +6

    ആരെല്ലാം എന്നെ മനസ്സിലാക്കി ഇല്ലെങ്കിലും ദൈവം എന്നെ മനസ്സിലാകുന്നുണ്ട് അതുമതി എനിക്ക്

  • @sumajohn9126
    @sumajohn9126 Рік тому +1

    Good preaching Thank God...Thank u Jesus 🙏

  • @meeraxavier1851
    @meeraxavier1851 Рік тому +5

    Thank you Jesus for this beautiful message

  • @devasiadevasia7663
    @devasiadevasia7663 Рік тому +1

    Very inspiring speech.God Bless you Dear Br.

  • @thomasvarghese850
    @thomasvarghese850 Рік тому +2

    Please Pray for me Name is THOMAS VARGHESE

  • @varghesegracious3901
    @varghesegracious3901 Рік тому

    ആമേൻ

  • @jishashibu428
    @jishashibu428 9 місяців тому

    30% True... Balance. Shoooo....

  • @_wizard_071
    @_wizard_071 Рік тому +1

    Thank You God❤️

  • @AnilKumar-qn4ld
    @AnilKumar-qn4ld Рік тому +1

    Thanks to God

  • @bijilinto1620
    @bijilinto1620 8 місяців тому

    Esoyeeeeee 🙏

  • @shanthibiju6635
    @shanthibiju6635 Рік тому +2

    Amen

  • @subyabraham9417
    @subyabraham9417 Рік тому +18

    എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ ഞാൻ ഒരു വിധവയാ വാടകക്ക് ആണ് താമസം വാടക കൊടുക്കാൻ പോലും നിവർത്തി ഇല്ല എന്റെ മോന് ഒരു ജോലി ഇല്ല ജീവിക്കാൻ ഒരു നിവർത്തി ഇല്ല എനിക്ക് വേണ്ടി ഒന്ന് പ്രാർത്ഥിക്കാമോ സഹായിക്കാനും ആരുമില്ല

    • @rosammagracious483
      @rosammagracious483 Рік тому +3

      തീർച്ചയായും ഞാൻ പ്രാർത്ഥിക്കാം. വിഷമിക്കണ്ട. ദൈവത്തിന് ഒന്നും അസാധ്യമല്ല. ഫിലിപ്പി 4:19 എന്റെ ദൈവ o തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് നിനക്കാവശ്യമുളളതെല്ലാ നൽകും.

    • @subyabraham9417
      @subyabraham9417 Рік тому

      @@rosammagracious483 ഒരു നിവർത്തി ഇല്ല വാടക 3 മാസം ആയി കൊടുത്തിട്ട് ഇറങ്ങി പോകാൻ പറഞ്ഞിരികുവ ഭർത്താവ് കാൻസർ വന്നു മരിച്ചു പോയി ആരും ഇല്ല കടബാധ്യത ഉണ്ട് സമാധാനം തരുന്നില്ല

    • @emmanueljoseph4183
      @emmanueljoseph4183 Рік тому

      സുനിൽ ബ്രദറിനെ ഒന്ന് കോൺടാക്ട് ചെയ്യാമായിരുന്നില്ലേ

    • @emmanueljoseph4183
      @emmanueljoseph4183 Рік тому

      സുനിൽ ബ്രദർ ഒരു വഴി കാണിച്ചു തരാൻ സഹായിക്കും.. തീർച്ച.. ദൈവം അനുഗ്രഹിക്കട്ടെ 🙏

    • @shajimathew1816
      @shajimathew1816 Рік тому +8

      എങ്ങനയാ കോൺടാക്റ്റ് ചെയ്യാൻ പറ്റുക.? എനിക്ക് ചിലപ്പോൾ സഹായിക്കാൻ സാധിക്കുമായിരിക്കും.

  • @sabuthomas9970
    @sabuthomas9970 Рік тому

    Sabu സാദാഭാഷ, പരിശുദ്ധ ത്മാ പ്രഭാഷണം

  • @jestinjoseph8131
    @jestinjoseph8131 Рік тому +2

    💕

  • @pennammajoseph7325
    @pennammajoseph7325 Рік тому

    Parishudhalmave yennilum vannu nireyename 🙏🙏🙏🙏

  • @meeraxavier1851
    @meeraxavier1851 Рік тому +2

    Thank you Jesus

  • @josekurian5185
    @josekurian5185 Рік тому

    100%√🔥🔥🔥

  • @thomasstephen8292
    @thomasstephen8292 Рік тому

    Brother, vachanam poley kelkkan eshatta pedunna vachanam

  • @doorofgrace6868
    @doorofgrace6868 Рік тому

    🙏🙏🙏

  • @pennammajoseph7325
    @pennammajoseph7325 Рік тому

    Brother oru പ്രാർത്ഥന chodhikette kochu makale nezhusiginu oru sittinu vendi 275000rs vangi kolejil chennapol aa rs avide koduthilla njangale aa manukshyn chadhichu aa paisa thirichu kittenum ulla swrnavum adharavum panayapeduthiyathan njangl kadathin mel കടും ആണ് 🙏🙏🙏🙏🙏🙏🙏

    • @toms5050
      @toms5050 Рік тому

      Don't worry sis. Forgive them those who are cheat you. Even day you need to pray for them for the blessing. God will open door for you to bless abundantly.

  • @sajitsamuel9265
    @sajitsamuel9265 Рік тому

    ആഹാരം
    സെരിയാല്ല
    അപ്പം

  • @rejiprince9064
    @rejiprince9064 9 місяців тому +1

    ആമേൻ

  • @Roslin3700
    @Roslin3700 Рік тому

    🙏