ദൈവവുമായി ഒരു വ്യക്തിപരമായ ബന്ധം നമുക്ക് എങ്ങനെ നേടിയെടുക്കാൻ സാധിക്കും... Br. Sunil Ramapuram

Поділитися
Вставка
  • Опубліковано 11 січ 2019
  • Message From Br.Sunil Ramapuram
    Director and Produced By Mr. Jeffin/ Elshaddai Television
    For More Videos...
    Subscribe Our UA-cam Channel
    / elshaddaitv7
    Like Our Facebook Page
    / jeffinmoolam. .
    Whats App +91 7736163700
    All Glory To Lord Jesus Christ...

КОМЕНТАРІ • 214

  • @Manoj3105
    @Manoj3105 5 років тому +119

    സുവിശേഷം പ്രസംഗിക്കുക മാത്രമല്ല, അത് ജീവിക്കുകയും കൂടി ചെയ്യുന്ന ഒരു അപൂര്‍വ്വ വ്യക്തിത്വമാണ് ബ്രദര്‍ സുനില്‍. ഈ കാലത്തു മാത്രമല്ല, വരും നാളുകളിലും അനേകം സുവിശേഷകര്‍ക്ക് ഇദ്ദേഹത്തിന്റെ ജീവിത മാതൃക ഒരു പ്രചോദനമാവും. ദൈവം അനുഗ്രഹിക്കട്ടെ!

    • @sebastiangladis
      @sebastiangladis 5 років тому +1

      please send me his tel no , I need some counselling

    • @sridharana6655
      @sridharana6655 5 років тому

      Practical message. Praise God

    • @Mayasuper-uv9rc
      @Mayasuper-uv9rc 2 роки тому

      Yes

    • @Random-zc6zk
      @Random-zc6zk 2 роки тому +1

      Practice cheyyatha vachanam padippikkan pattilla. Ella suvishesha pragoshakarum angane aanennanu
      Ente vishwasam

    • @minipaul5004
      @minipaul5004 Рік тому +1

      @@josenantony yes

  • @beenajoseph7995
    @beenajoseph7995 5 місяців тому +5

    ഈവചനം കേട്ട്ഒരുപാട്ജനലക്ഷങ്ങൾ രക്ഷപെടട്ടെ ആമേൻ

  • @seenajolly324
    @seenajolly324 7 місяців тому +6

    നന്ദി ശോയ്ക്കും. അങ്ങേയ് ക്കും❤❤❤
    .

  • @shinepj001
    @shinepj001 5 років тому +49

    ജീവിതത്തിൽ ആയിരക്കണക്കിന് ടോക്കുകൾ കേട്ടിട്ടുണ്ടെങ്കിലും ഏറ്റവും മനോഹരവും അർത്ഥവത്തും ഹൃദയ സ്പർശിയും അഭിഷേകവും ഉള്ളത് ...സുനിൽ ബ്രദറിനെയും ഇതിനു അവസരം ഒരുക്കിയ എല്ലാവരെയും നല്ല ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ .ആമേൻ

  • @royabraham5313
    @royabraham5313 5 місяців тому +5

    പ്രാർത്ഥന മാത്രമല്ല ,പ്രവർത്തിയിലും ശെരിയായ സുവിശേഷകൻ , ബ്രദറിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @joseprakash547
    @joseprakash547 5 років тому +17

    വചനം പഠിക്കുക എന്നത് ആണ് പരമപ്രധാനം അത് ഞാൻ ഈ ബ്രദറിലൂടെ അനുഭാവിക്കുന്നു യേശുവേ നന്ദിയേശുവേ സേത്രം

  • @nalkaravarghesejacob
    @nalkaravarghesejacob 5 років тому +34

    പൂർണ്ണ ഹൃദയത്തോടെയും, പൂർണ്ണ മനസ്സോടെയും, പൂർണ്ണ ശക്തിയോടെയും പൂർണ്ണ ആത്മാവോടും കുടെ എന്റെ ഈശോയേ സ്നേഹിക്കാനും ആരാധിക്കാനുമുള്ള ക്റുപ എനിക്കും കുടുംബത്തിനും എപ്പോഴും തരണമേ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു.

  • @anuelsammachacko5794
    @anuelsammachacko5794 5 років тому +22

    എന്റെ കർത്താവേ.. ആത്മാക്കളെ നേടിയെടുക്കുവാനുള്ള കൃപ എനിക്കും നൽകണമേ... ആമേൻ

  • @nalkaravarghesejacob
    @nalkaravarghesejacob 5 років тому +14

    ഈശോയെ വചനം പഠിക്കുവാനുള്ള കൃപ ഞങ്ങൾക്കൂ നൽകണമേ ഈശോയെ അവിടുത്തെ പരിശുദ്ധാത്മാവിനെ ഞങ്ങളിൽ നിറക്കേണമേ ഈശോ മറിയം ഔസേപ്പേ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു,ശുദ്ധികരണസ്ഥലത്തിലെ കോടികണക്കിന് ആത്മാക്കളെ രക്ഷിക്കണമേ

    • @lovelyshajan9283
      @lovelyshajan9283 4 роки тому +1

      Feb. 20. Japthiyavum. Veedum. Sthalavum. Bro. Prarthikkaname makkalud fees. Adakkan. Vazhiyilla .vazhi. Kattaname

  • @santuks6270
    @santuks6270 5 років тому +7

    Njan Sunil brother nte talk first kettath Ernakulam Assissi Church il one day retreat aanu. Annu thanne valare heart touching aaya message aanu brother thannath. Othiri vilapetta arivukal thannu. Kannu niranju manasum.. Thank you Jesus appa 🙏

  • @somanputhenpurayil8756
    @somanputhenpurayil8756 Рік тому +8

    കാശിനെ സ്നേഹിക്കാതെ യേശുവിനെയും , അതോടൊപ്പം സാധുക്കളെയും സ്നേഹിക്കുന്ന, സഹായിക്കുന്ന ഒരു സുവിശേഷകൻ.

  • @nazimm7438
    @nazimm7438 4 роки тому +7

    എന്റെ ഭർത്തിവും എന്റെ. കുടുംബവും അറിയണം ഈശോ ആരാണെന്നു,,, ഞാൻ അനുഭവിച്ച റിഞ സത്യം ,, യേശുവിന്റെ സ്നേഹം അവരുമറിയണം,,നീ എന്നിൽ വിശ്വസിച്ചാൽ നീയും നിന്റെ കുടുംബവും രക്ഷ പ്രാപിക്കും എന്ന വാഗ്ദാനം ഞാൻ വിശ്വസിക്കുന്നു ആമേൻ

    • @valsammajosp8040
      @valsammajosp8040 4 роки тому

      Andante to

    • @josephk.a4653
      @josephk.a4653 4 місяці тому

      Amen! Alleluia!!.... God Bless You and Your Family too!!!....jklmn

  • @shijums6198
    @shijums6198 4 роки тому +9

    നന്ദി ദൈവമേ.....
    , ഹൃദയ തികവിൽ നിന്നു ഞങ്ങളോടു ഈ അധരങ്ങൾ വഴി സംസാരിച്ചതിന് ...

  • @mersaljoy6922
    @mersaljoy6922 5 місяців тому +2

    ആമേൻ 👌👌👌🙏

  • @xavierantony4043
    @xavierantony4043 2 місяці тому +1

    God bless you

  • @shailyjacobjacob1567
    @shailyjacobjacob1567 5 років тому +3

    Glory to God Amen hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah

  • @joshydominic7587
    @joshydominic7587 4 роки тому +10

    സാക്ഷ്യമുള്ള ഒരു ജീവിതം.

  • @reenabenoy2047
    @reenabenoy2047 4 роки тому +8

    എന്റെ ജീവിതത്തിൽ ഒരുപാട് ഹൃദയ സ്പർശിയായ വാക്കുകൾ ബ്രദർ നെ ദൈവം അനുഗ്രഹിക്കും ആമേൻ

    • @berosealbert0777
      @berosealbert0777 4 роки тому

      Hai friend, how are you??
      Let me know one thing.. Are you really follow the church Traditions what Jesus Said?? OK.. Peace of The living God Be WITH you.. And your family, friends... Amen

    • @royalstage33
      @royalstage33 4 роки тому

      റീനേ പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് sub ആക്കുമോ...

  • @devudiyafans8836
    @devudiyafans8836 Рік тому +2

    ആമേൻ 🙏🙏🙏

  • @shinepj001
    @shinepj001 5 років тому +6

    Amen.yesuve nanni

  • @varghesevc5810
    @varghesevc5810 10 місяців тому +2

    Amen praise the lord

  • @jessyjoy8792
    @jessyjoy8792 5 років тому +15

    I have never heard such a wonderful talk in my life oh Jesus thank you. .thank you....

    • @royalstage33
      @royalstage33 4 роки тому

      പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് sub ചെയ്യാമോ... 😊😊😊

  • @rajangeorge2173
    @rajangeorge2173 4 роки тому +10

    Simplicity in delivering the word of God. Lord Bless!

  • @lizajohn6272
    @lizajohn6272 Рік тому +3

    God bless you brother

  • @susaneasow1294
    @susaneasow1294 Рік тому +2

    Thank you brother great message God bless you 🙏

  • @minimini3606
    @minimini3606 Рік тому +2

    🙏🙏🙏🙏🙏🙏ആമേൻ സ്തോത്രം

  • @zachariageorges
    @zachariageorges 9 місяців тому +2

    കുറെ ചിരിച്ചു കുറെ കരഞ്ഞു യേശു കൂടെ ഉണ്ട്‌ ബ്രദർ ന്റെ

  • @nelsonvarghese9080
    @nelsonvarghese9080 4 роки тому +5

    God bless you and families brother. Excellent speech. God is great.

  • @thomasjacob6096
    @thomasjacob6096 4 місяці тому +1

    Really.agood news

  • @beenajoseph7995
    @beenajoseph7995 4 місяці тому +1

    Esuve aradhana❤

  • @shajithomas1161
    @shajithomas1161 Рік тому +3

    Very powerful talk!! Faith and love for Jesus is clearly demonstrated in your life👏🙏May God bless you to save more souls 🙏🙏Pray for us too brother🙏🙏🙏

  • @shaijusmusictimes7068
    @shaijusmusictimes7068 Рік тому +2

    യേശുവേ ആരാധന

  • @mariammaninan6947
    @mariammaninan6947 4 місяці тому +1

    Ente daivame what a wonderful message!

  • @kochumoljoseph494
    @kochumoljoseph494 4 місяці тому +1

    Amen halleluajh

  • @gladsonabey1097
    @gladsonabey1097 5 місяців тому +2

    Amen

  • @mariammajoshy4271
    @mariammajoshy4271 Рік тому +3

    Thankyou JESUS.

  • @elizabathh8710
    @elizabathh8710 4 роки тому +62

    ഈ ബ്രദർ ഞങ്ങളുടെ neighbour ആണ്‌. ജീവിക്കുന്ന ഒരു വിശുദ്ധ നാണു.

  • @libinjacob3565
    @libinjacob3565 4 роки тому +4

    Heart touching talk
    Thank you God
    Thank you Sunil brother.

  • @user-cl7nb8pu7s
    @user-cl7nb8pu7s 2 місяці тому +1

    ❤❤❤❤

  • @mersaljoy6922
    @mersaljoy6922 5 місяців тому +3

    👌👌👌

  • @PaulThomas-kr5nl
    @PaulThomas-kr5nl 4 місяці тому

    നോമ്പിന്റെ ശക്തി ആണോ എന്ന് അറിയില്ല. ഡാനിയേൽ അച്ഛന്റെയും ഇപ്പോൾ ഈ ബ്രദറിന്റെയും ദൈവ വചന പ്രഘോഷണത്തിൽ ഭയങ്കരമായി പരിശുദ്ധത്മാവിന്റെ സന്തോഷം ആനന്ദം മനസ്സിൽ നിറയുന്നു ❤❤❤

  • @reenabenoy2047
    @reenabenoy2047 4 роки тому +15

    എന്റെ മകൻ ആൽഫി ബിനോയ് കോട്ടയം നവോദയ സ്കൂളി ൽ 9-ൽ പഠിക്കുന്നു അവന് വേണ്ടി ഒന്ന് പ്രാർത്ഥിക്കണം എനിക്ക് അവനെ ഒരു വിശുദ്ധനായി മാറ്റണം

    • @forever2789
      @forever2789 4 роки тому +3

      Aadyamaayi catechism padikkan vidoo.....

    • @elvihjh9544
      @elvihjh9544 4 роки тому +1

      Lord Jesus Christ bless your family. Don't worry Jesus Christ with your family. 💓💐🌻🥀❣️♥️💗💟💔🌹🌸🌺🌷💘💌🌼💞💖🏵️❤️💕💝

    • @sajijoseph2792
      @sajijoseph2792 Рік тому +3

      നിങ്ങൾ ആദ്യമായി സ്വയം വിശുദ്ധ രാവു അപ്പോൾ അവരും നിങ്ങളുടെ വഴിയേ വരും

  • @alphonsaboby7450
    @alphonsaboby7450 4 роки тому +7

    Sunil brotherinu varshagalku seshamanu epol kanunnathu... Kuttykalathu ella varshavum Christeen dhyanum koodan kazhinjathum jesus youth vazhy valarnnathum ee brother and team nte seminaarukalum, dhyanagalumaayrunnu

    • @royalstage33
      @royalstage33 4 роки тому

      പറ്റുമെങ്കിൽ എന്റെ ചാനൽ ഒന്ന് sub ആക്കുമോ... 😊😊😊

  • @libinjacob3565
    @libinjacob3565 4 роки тому +3

    God bless you Sunil brother

  • @TheGodsonantony
    @TheGodsonantony 5 років тому +7

    praise the Lord ..

  • @josyanil9917
    @josyanil9917 5 років тому +5

    Amen Hallelluya.....

  • @josephpreetha8100
    @josephpreetha8100 3 роки тому +4

    ബ്രദർ എന്റ്റെ ജീവിത പങ്കാളിയുടെ അനാസന്ദരത്തിനു വേണ്ടിയും എന്റ്റെ 3കുഞുങ്ങളുടെ വിഷുടി കാരണത്തിന് വേണ്ടിയും അംമിയ വളർച്ചയ്ക്കും വേണ്ടിയും പ്രാർത്ഥിക്കണം 🌹🌹🌹😍

    • @josephk.a4653
      @josephk.a4653 4 місяці тому

      Amen! Alleluia!! ...prayers God Bless You and Your Family too!!!....jklmn

  • @user-jo8ys1jg6j
    @user-jo8ys1jg6j 4 місяці тому +1

    Paris the lord hallylaya

  • @paulantony8529
    @paulantony8529 Рік тому +2

    God bless

  • @bindhuprashanth1890
    @bindhuprashanth1890 5 років тому +4

    Amen hallelujah

  • @elelyonholygrace217
    @elelyonholygrace217 5 років тому +5

    ആമേൻ ഹല്ലേലൂയാ

  • @imeldaarmiya9066
    @imeldaarmiya9066 4 роки тому +4

    JESUS only ONE Living and Loving GOD....

  • @shylarajan7170
    @shylarajan7170 4 роки тому +2

    God bless you brother hallelujah

  • @ranialex3189
    @ranialex3189 4 роки тому +7

    Br -ൻെ കൂടുതൽ vidieo uTube-ൽ വന്നാൽ കൊള്ളാമായിരുന്നു

  • @sujashaju7982
    @sujashaju7982 Рік тому +1

    ആമേൻ

  • @dhanyajijesh5914
    @dhanyajijesh5914 4 роки тому +1

    Praise the Lord.. Amen..

  • @GeorgeGeorge-id3lg
    @GeorgeGeorge-id3lg 2 роки тому +1

    Thank you God❤️❤️❤️

  • @abmmedia5110
    @abmmedia5110 4 роки тому +2

    AMAISING

  • @ajipoulose6051
    @ajipoulose6051 4 роки тому

    Haleelujya....Yesuvee nanni

  • @tonyabraham3975
    @tonyabraham3975 4 роки тому +4

    God bless Br. Sunil. Also the people behind this UA-cam channel. Please keep us also in your prayers. God bless

  • @sujinsudhakaran4500
    @sujinsudhakaran4500 2 роки тому +1

    Praise the Lord

  • @sunnykuriansunnykurian3040
    @sunnykuriansunnykurian3040 5 років тому +4

    haleluyaaa........yesuve stosthram..

  • @renjithrenji5038
    @renjithrenji5038 4 роки тому +2

    Praise the lord

    • @joshyvadachira3072
      @joshyvadachira3072 Рік тому

      കർത്താവിനെ സ്വന്തം രക്ഷിതാവായി സ്വീകരിച്ചിട്ടുണ്ടോ താങ്കളുടെ പാപം ദൈവം മോചിപ്പിച്ചു തന്നു എന്ന് താങ്കൾ വിശ്വസിക്കുന്നുണ്ടൊ അങ്ങനെയെങ്കിൽ താങ്കൾ അടുത്തതായി ചെയ്യണ്ട കാര്യം സ്റ്റാനപ്പെടുക അത് ദൈവത്തിന്റെ കല്പനയാണ് വിശ്വാസിക്കുകയും സ്നാനം ഏൽക്കുകയും ചെയ്യണം എന്നാണ് കർത്താവ് പഠിപ്പിച്ചത് ദൈവത്തിന്റെ ഉപദേശം കല്പന ഇവയൊക്ക അനുസരിയ്ക്കണം ജീവന്റെ പുസ്തകത്തിൽ താങ്കളുടെ പേരു് ഉണ്ടോ ഇങ്ങനെയുള്ള കാര്യങ്ങൾ താങ്കൾ മനസ്സിലാക്കണം മതത്തിന്റെ അഭിപ്രായത്തിൽ വിലയില്ല എന്നാൽ തീരു വചനത്തിന് വലിയ വിലയുണ്ട്

  • @jomeshpg990
    @jomeshpg990 4 роки тому +1

    🙏🙏🙏🙏🙏🙏🙏🙏🙏halleeelooyaaa

  • @stephanmathewisac3646
    @stephanmathewisac3646 2 роки тому +1

    I love 💕 jesus

  • @sijithomas4085
    @sijithomas4085 5 років тому +13

    എന്റെ കുടുബത്തിൽ ഉള്ള സാമ്പത്തിക ബുദ്ധിമുട്ട് മാറുവാൻ പാർഥിക്കുന്നു കൂടാതെ എനിക്കും ഭർത്താവിന്റെ യും ഡിക്ക് കംപ്ലൈന്റ് മറുവാനും Prathikanam പ്ലീസ് ഒരു വരുമാനം മാർഗം ഉണ്ടാകുവാൻ prathikanam

    • @josephk.a4653
      @josephk.a4653 4 місяці тому

      Amen! Alleluia!! ..... praise the Lord!!! Hallelujah.... GOD Bless You and Your Family too...jklmn

  • @mcpegamers5348
    @mcpegamers5348 2 роки тому +1

    Oru appanodu ennapole ellam thurannu parayan sadikkunna oru avastha. Pinne thannathinu ellam nanni paraunna oru avastha ithanu vekthiparamaya aduppam

  • @jipsonjames6362
    @jipsonjames6362 5 років тому +4

    praise the Lord ... please pray for my family

  • @twostarsgamingtwostargamin942
    @twostarsgamingtwostargamin942 4 роки тому

    AMEN AMEN AMEN.

  • @supergracious8371
    @supergracious8371 4 роки тому

    ആമേൻ ഗോഡ് ബ്ലെസ് ബ്രദർ

  • @sands-7.7
    @sands-7.7 4 роки тому +1

    Pray to God 🙏

  • @jaasieljobyantony4330
    @jaasieljobyantony4330 4 роки тому

    Deivame Snehathinte chiri

  • @mariabiju9935
    @mariabiju9935 4 роки тому

    Hallelujah

  • @jeswinnt3153
    @jeswinnt3153 Рік тому +1

    Brother good message

  • @jessychokkattu3907
    @jessychokkattu3907 11 місяців тому +1

    🙏🙏🙏

  • @mercyvarghese9222
    @mercyvarghese9222 Рік тому +1

    Great brother

  • @sunnythomas1273
    @sunnythomas1273 4 роки тому

    God loves personally very right.

  • @jomonvivek2618
    @jomonvivek2618 2 роки тому

    Amen🙏🙏🙏🙏

  • @user-yn6dz3sd4w
    @user-yn6dz3sd4w 3 місяці тому +1

    Ayalvasi. Jose. Ne. Anugrahikkannsme

  • @alicemathew6520
    @alicemathew6520 4 роки тому +2

    God bless him😇

    • @royalstage33
      @royalstage33 4 роки тому

      എന്റെ ചാനെൽ ഒന്ന് സബ്ക്രിഷൻ ചെയ്യുമോ.. ആളില്ല തീരെ എന്റെ ചാനലിൽ.. 😊

  • @EternalLifeMD
    @EternalLifeMD 3 роки тому

    Good message, God bless 👍😍

  • @sollyjoseph7856
    @sollyjoseph7856 5 років тому +3

    Halleluah 🌷

  • @tomgeorge1395
    @tomgeorge1395 5 років тому +4

    Nice speech

  • @marymol9991
    @marymol9991 4 роки тому +1

    Nice talk

  • @geethasasi3678
    @geethasasi3678 2 роки тому

    Amen....

  • @bijuthomaskollappallyju2822
    @bijuthomaskollappallyju2822 2 роки тому +1

    ❤️🙏♥️

  • @akkammamathew4048
    @akkammamathew4048 Рік тому

    Amen🙏

  • @csstudio9772
    @csstudio9772 Рік тому +1

    🙏

  • @sajusamuel7532
    @sajusamuel7532 4 роки тому

    Very good speech

  • @simonabraham9645
    @simonabraham9645 4 роки тому +1

    🙏🙏🙏🙏🍀🍀🍀

  • @joyspalaproperties7549
    @joyspalaproperties7549 2 роки тому +1

    👍👍👍🙏🏿🙏🏿🙏🏿

  • @OLIVEAPOLOGETICS
    @OLIVEAPOLOGETICS 5 років тому +2

    Thanks from the core

  • @josephthomas4186
    @josephthomas4186 4 роки тому +1

    Please remember me in your prayers

  • @user-cl7nb8pu7s
    @user-cl7nb8pu7s 2 місяці тому +1

    Uma

  • @jobivarghese9770
    @jobivarghese9770 2 роки тому

    🙏👍🙏

  • @lizajohn6272
    @lizajohn6272 Рік тому +1

    Pray for our family too

  • @abrahamdaniel1644
    @abrahamdaniel1644 4 роки тому

    The Church is the bride of the bridegroom Jesus. Each believer has relationship with Jesus through Church and as a member of Church. If anybody has a personal relationship I don't envy them but they owe an explanation with the help of scripture and holy tradition of the Church.

  • @sherlymathew3541
    @sherlymathew3541 5 років тому +4

    Praise The Lord ! Bro Sunil prarthanyil ennekude orkkaname

  • @sheebajoseph2703
    @sheebajoseph2703 5 років тому +5

    Hallelujah Amen

    • @theresasmanthuruthychannel4184
      @theresasmanthuruthychannel4184 4 роки тому +1

      Oh my God Sunil brother is an innocent person because he had personal relationships in Jesus God is almighty

  • @shinethomas6596
    @shinethomas6596 4 роки тому +4

    Muslims Ishmailinte santhathikal alla .Njanum angane wiswasichirunnu pakshe athine Kurichu padichappo manasilayi alla ennu .Onnu chindichu nokku Daivam rakshakara pathathi orukiiyittu 400 warsham kazhinju were oru pravachakane ayachu Yeshu daiva puthranalla ennu parayikkumo.Ayal wyachaprava chakanayirunnu.