അച്ചാ പോരുന്നോ 5 ലക്ഷം രൂപയും തരാം ജോലിയുള്ള ഒരു പെണ്ണിനെ കൊണ്ട് കെട്ടിച്ചും തരാം.....| Fr. Dr. Arun

Поділитися
Вставка
  • Опубліковано 18 жов 2024
  • Fr. Dr. Arun Kalamattathil
    Sinai Renewal Centre
    Mundur, Palakkad
    Holy Mass Message On 30-09-2022
    സീനായ് ധ്യാനകേന്ദ്രത്തിന്‍റെ WhatsApp ഗ്രൂപ്പിൽ അംഗമാകുവാൻ Join 👇
    chat.whatsapp....
    Prayer Request | കൂടുതൽ വിവരങ്ങൾക്ക്
    +91 8593990133
    04912833133
    +91 8547393133
    +91 9447273133
    E-Mail - sinaircpkd@gmail.com
    Facebook - / sinairenewalcentre
    instagram - / sinai_renewal_centre_pkd
    Telegram - t.me/sinairc (Search sinairc and Join)

КОМЕНТАРІ • 267

  • @abrahamkjohn-im9li
    @abrahamkjohn-im9li 8 місяців тому +3

    അടുത്തകാലത്ത് കേട്ട ഏറ്റവും നല്ല വചന ശുശ്രുഷ. അച്ചന്മാർ ഇങ്ങനെ വേണം പ്രബോധനം കൊടുക്കാൻ..

  • @b4tip865
    @b4tip865 2 роки тому +18

    👌👌 super message 🙏അച്ഛനെ ഇനിയും കൂടുതൽ പറയാൻ ദൈവം അനുഗ്രഹിക്കട്ടെ! അറിവില്ലായ്മ മനുഷ്യരെ അബദ്ധത്തിൽ വീഴ്ത്തുന്നു. Bible അറിയാത്തതുകൊണ്ടാണ് പലരും വീണുപോകുന്നത്

  • @alicegeorge2520
    @alicegeorge2520 Рік тому +6

    Very good knowledge wisdom revealed by Fr thank you Jesus Christ Amen Amen Amen Praise the Lord Jesus Christ Thank you Mother Mary thank you St Joseph

  • @vmariammavarghese4950
    @vmariammavarghese4950 2 роки тому +12

    Wonderful class, deep inspiring teachings. very thoughtful .. what we were not knowing literally for our eternal life. Thank you acha for your PRECIOUS and PRECISE teachings(real prabodhanam!!!.)

  • @rojasmgeorge535
    @rojasmgeorge535 2 роки тому +18

    ഈ ദുഷിച്ച തലമുറയിൽ നിന്നും നമ്മളെ രക്ഷിക്കാൻ ജ്ഞാനം കൂടിയേ തീരൂ... 🙏🏼🙏🏼🙏🏼

  • @ZeenaMk-qs8dp
    @ZeenaMk-qs8dp 5 місяців тому +1

    തിരുസഭയുടെ പ്രാധാന്യം മനസ്സിലായി നന്ദി

  • @rosejoseph3334
    @rosejoseph3334 2 роки тому +15

    Thank you Acha. All of us (Christians) should listen and take in.

    • @vinodvarghese2399
      @vinodvarghese2399 2 роки тому

      കത്തോലിക്കരും ക്രിസ്ത്യാനികളും ഒന്നാണോ മറുപടി പറയാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ വ്യക്തമായി പറയണം

  • @ponnammathomas2886
    @ponnammathomas2886 2 роки тому +9

    😊❤️praise the lord thank you Acha for your message

  • @subhashininatarajan5750
    @subhashininatarajan5750 2 роки тому +20

    ഈശോ, അങ്ങയുടെ തിരുശരീരവും തിരുരക്തവും സ്വീകരിക്കാൻഞങ്ങളുടെ ശരീരത്തെയും ജീവിതത്തെയും അനുഗ്രഹിക്കേണമേ... യോഗ്യമാക്കണമേ 😭😭😭🙏🙏🙏

  • @saljujose5280
    @saljujose5280 Рік тому +9

    Thank you father for this briliant sermon.

  • @josephodalani4595
    @josephodalani4595 Рік тому +7

    VERY GOOD TEACHING, PRAISE THE LORD.😁😄😃

  • @srfrancaaugustine1659
    @srfrancaaugustine1659 2 роки тому +6

    Thank you Fr. Arun. Very useful information and warning.

  • @ancypaulose2200
    @ancypaulose2200 2 роки тому +7

    ഈശോ അച്ഛനെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏

  • @lissyjoseph7984
    @lissyjoseph7984 2 місяці тому

    ദൈവ ത്തിനു നന്ദി ഈശോ മിശിഹാ യ്ക്ക് സ്തു തി ആ യിരിക്ക ട്ടെ

  • @elzybenjamin4008
    @elzybenjamin4008 2 роки тому +6

    Praise the Lord Thanks Acha good Message 🙏🙏

  • @annammamathai3377
    @annammamathai3377 2 роки тому +10

    Praise the lord. Very good messege Acha. Thank you father.

  • @sinichacko2283
    @sinichacko2283 Рік тому +5

    ഈ ലോകാവസാനം പറഞ്ഞു പേടിപ്പിച്ചു സ്നാനം പറഞ്ഞു എന്റെ അപ്പനെയും, അമ്മയെയും അവർ നിർബന്ധം ചെലുത്തി അവരുട സഭയിൽ കൊണ്ടുപോയി, ഞങ്ങളുട കുടുംബം തകർത്തു, മകന്റെ കുടുംബം വീട്ടിൽ നിന്ന് പോയിട്ട് 10വർഷം കഴിഞ്ഞു ഫ്രോഡ്കൾ

    • @nidheeshaugustine9145
      @nidheeshaugustine9145 29 днів тому

      സിനി അവിടെ പോയിട്ടില്ലല്ലോ അവരവിടെ പോയിട്ട് നിങ്ങൾ പറയുന്നതുപോലെ ആണ് അവിടെ സംഭവിക്കുന്നതെങ്കിൽ അവരെന്തു കൊണ്ട് തിരിച്ചുവരുന്നില്ല അവിടെ ആരെയും പിടിച്ചു വെക്കുന്നില്ല അങ്ങനെയെങ്കിൽ അത് നിങ്ങൾ പരിശോധിക്കണം കാരണം നിങ്ങൾ പറയുന്നതല്ല സത്യം

  • @thresiammasebastian8238
    @thresiammasebastian8238 2 роки тому +19

    ഒത്തിരി നന്ദി അച്ഛാ. നല്ല അറിവ് തന്നതിനു. കർത്താവേ ദൈവമേ

  • @vmariammavarghese4950
    @vmariammavarghese4950 2 роки тому +3

    Simple very very deep thoughtful teachings ..

  • @lissammageorge5906
    @lissammageorge5906 8 місяців тому

    Thankyoufather, goodmessage🌹🌹🌹🌹🌹

  • @mathewjohn4431
    @mathewjohn4431 Рік тому +3

    Big salute Dear father

  • @mathewvarghese9074
    @mathewvarghese9074 2 роки тому +10

    Well done acha !!! Eeso Missihaaikkyu sthuthiyaayirikkyatte aammen🙏🙏🙏🙏🙏👌

  • @shaliraju4405
    @shaliraju4405 2 роки тому +25

    A great speech...
    Proud catholic

    • @josephpc2310
      @josephpc2310 2 роки тому

      Oh, lord , how you made me feel loved

  • @MercyJose-fn2kt
    @MercyJose-fn2kt 5 місяців тому

    Great message praise God amen thank you 🙏🏼❤️🌹

  • @sheejavarghese5470
    @sheejavarghese5470 2 роки тому +9

    Great knowledge🥰 thank u father🥰

  • @jennajerome4440
    @jennajerome4440 2 роки тому +2

    Very good message Acha 🙏🙏🙏🙏

  • @yeenadsouza5881
    @yeenadsouza5881 2 роки тому +2

    I enjoyed you talk fr., very informative. I learnt a lot. Thank you

  • @flowerletcsc9939
    @flowerletcsc9939 2 роки тому +2

    Fine message Fr . thank u soo o.much

  • @issacam9826
    @issacam9826 Рік тому

    Wonderful teaching for Christianity to take to live routine life a good Christian

  • @lalsysanthosh163
    @lalsysanthosh163 Рік тому +2

    👍👍🙏thank you fr.

  • @mathewjohn4431
    @mathewjohn4431 Рік тому +1

    A great speech ❤❤❤🙏🙏🙏

  • @RoobiP
    @RoobiP Рік тому +25

    സഭ വിട്ടു പോയവരും പോകാൻ ആഗ്രഹിക്കുന്നവരും കേൾക്കാൻ പരമാവധി ഷെയർ ചെയ്യുക

  • @ramakrishnancn4373
    @ramakrishnancn4373 8 місяців тому +1

    ആരായാലും എന്തെങ്കിലും വിശ്വാസം ഉള്ള ത് നല്ലത് സമൂഹത്തിൽ നന്മ നില നിക്കാൻ ഈശ്വരൻ വേണം

  • @rosyantony2329
    @rosyantony2329 2 роки тому +4

    Very good information
    Thank you father

  • @josekj404
    @josekj404 2 роки тому +4

    Thanks to the Father for revealing fact.

  • @majojose2526
    @majojose2526 3 місяці тому

    പാപങ്ങളകറ്റാന്‍ കഴിവില്ലാത്ത ബലികള്‍ ആവര്‍ത്തിച്ചര്‍പ്പിച്ചുകൊണ്ട്‌ ഓരോ പുരോഹിതനും ഓരോ ദിവസവും ശുശ്രൂഷ ചെയ്യുന്നു.
    എന്നാല്‍, അവനാകട്ടെ പാപങ്ങള്‍ക്കുവേണ്ടി എന്നേക്കുമായുള്ള ഏക ബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍, ദൈവത്തിന്റെ വലത്തുഭാഗത്ത്‌ ഉപവിഷ്‌ടനായി.
    ഹെബ്രായര്‍ 10 : 11-12

  • @thresiaantony3347
    @thresiaantony3347 2 роки тому +2

    Well explained Acha👌🙏

  • @josepadinjarel4081
    @josepadinjarel4081 2 роки тому +4

    Very nice Acha, Thanks God.

  • @marythomas8193
    @marythomas8193 9 місяців тому

    Nithya Geevan Amen Halleluiah ❤

  • @mariajames4120
    @mariajames4120 2 роки тому +3

    May God bless you🙏🏼

  • @haridasnair5595
    @haridasnair5595 2 роки тому +2

    nice talk acha..........good knowledge received

  • @lucyjose6140
    @lucyjose6140 2 роки тому +6

    Yesuve Aarrathana
    Yesuve nannie
    Yesuve sthudhi
    Yesuve mahathvam 💖💖

  • @thresyageorge4111
    @thresyageorge4111 2 роки тому +7

    ആമേൻ 🙏🏻🙏🏻🙏🏻🔥🔥🔥

  • @mariammajoseph2306
    @mariammajoseph2306 2 роки тому +1

    Very good presentation acha good information praise god

  • @mollybiju2506
    @mollybiju2506 2 роки тому +3

    What a wonderful, meaningful teaching. Praise God, Hallelujah. Thank you father, God bless you 🙏

  • @mathewjohn4431
    @mathewjohn4431 Рік тому +2

    Amen🙏🙏🙏

  • @sibyjoseph5353
    @sibyjoseph5353 Рік тому

    ജീവൻ രക്തത്തിലാണ് അച്ഛാ

  • @Rosamma-ex9hs
    @Rosamma-ex9hs 3 місяці тому

    Good ❤

  • @andriateresjojo3894
    @andriateresjojo3894 2 роки тому +1

    Super talk🙏🏻🙏🏻

  • @akthankachan3767
    @akthankachan3767 2 роки тому +6

    Good message thank you Fathar🙏🙏🙏🙏🙏

  • @aglowdin6102
    @aglowdin6102 2 місяці тому

    ❤amen

  • @annammavarughese6410
    @annammavarughese6410 Рік тому

    AmenAppa visvsikkunnavan raksha prapikkum

  • @neenutomi316
    @neenutomi316 2 роки тому +5

    From " യേശുവിന്റെ കണ്ണുകളിലൂടെ വാല്യം 2"
    ദൈവത്തെ സ്‌നേഹിക്കുന്ന എളിമയുള്ള ആത്മാവിന്റെ പ്രതിഫലമാണ് സ്വർഗം. നരകമോ സ്വാർത്ഥസ്‌നേഹവും അഹന്തയുമുള്ള ആത്മാവിന്റെ പ്രതിഫലവും. ദൈവത്തെ സേവിക്കേണ്ടതിന് എപ്പോഴും എളിമയോടെ വർത്തിക്കുകയും സ്വാർത്ഥത വെടിഞ്ഞ് മറ്റുള്ളവരെ സഹായിക്കുവാൻ സന്നദ്ധരാവുകയും ചെയ്യണം''.

    • @rosammageorge6839
      @rosammageorge6839 9 місяців тому

      🎉🎉🎉🎉🎉🎉🎉🎉🎉

    • @rosammageorge6839
      @rosammageorge6839 9 місяців тому

      😂🎉😂🎉😂🎉😂🎉😂🎉😂🎉😂🎉😂🎉😂🎉

  • @lisammajoseph9564
    @lisammajoseph9564 2 роки тому +2

    Changanacherry ..nalla.arive .pakarnnadine. ..big.salam. . ...kududal. wisdom. ..tharate .

  • @majojose2526
    @majojose2526 3 місяці тому

    മുന്‍കാലങ്ങളില്‍ അനേകം പുരോഹിതന്‍മാരുണ്ടായിരുന്നു. എന്നാല്‍, ശുശ്രൂഷയില്‍ തുടരാന്‍മരണം അവരെ അനുവദിച്ചില്ല.
    യേശുവാകട്ടെ എന്നേക്കും നിലനില്‍ക്കുന്നതുകൊണ്ട്‌ അവന്റെ പൗരോഹിത്യം കൈമാറപ്പെടുന്നില്ല.
    ഹെബ്രായര്‍ 7 : 23-24

  • @anniejose8422
    @anniejose8422 2 роки тому +2

    Praise the Lord

  • @honeyvishnu5462
    @honeyvishnu5462 2 роки тому +18

    Nte aduthu vannitudd. Kure neram ennodu samsarichu. Nthelum thirichu paranjal avaru tharkkikum. Njan kshamayode irunnu kettu. Avarku maathavine ishtamalla. Iggane ullavarodu onnum parayathirikunnathanu nallathu. Avasaana naalukalil വ്യാജ പ്രവാചകന്മാർ വരുമെന്ന് ബൈബിൾ പഠിപ്പിക്കുന്നുണ്ട്. നമ്മൾ നമ്മളെ sookshikuka🙏🙏🙏

  • @cicyjoymaliakkal2093
    @cicyjoymaliakkal2093 2 роки тому +4

    Super❤️🙏🙏🙏🙏

  • @thankammavarghese2238
    @thankammavarghese2238 2 роки тому

    Nalla message

  • @leelalasebastian6914
    @leelalasebastian6914 2 роки тому +1

    Very good homily acho. God bless you.
    One lady from Ernakulam was repeatedly calling me to come home and talk to me about Morher Mary. She got my number from somewhere. Any way I blocked her number, don't know which group she belongs to.

    • @marykuttysebastian1954
      @marykuttysebastian1954 2 роки тому +1

      Emperor emmanual group ആണ് മഹാ കള്ളന്മാരാണ്

  • @delv3289
    @delv3289 2 роки тому +1

    Thank you Acha..

  • @naturaldreamsparlikad
    @naturaldreamsparlikad 11 місяців тому

    അച്ഛാ ജീവൻ നിലനിൽക്കുന്നത് രക്തത്തിൽ ആണ്, ശരീരത്തിന്റെ എല്ലാ രക്തമുള്ള ഭാഗങ്ങളിൽ നിന്നും ജീവൻ വാർന്ന് കേന്ദ്ര ബിന്ദുവായ ചെസ്റ്റിൽ വരുന്നു അവിടെ നിന്നും മൂക്കിലുടെ പുറത്ത് പോകുന്നു

  • @MARAJU-es8ey
    @MARAJU-es8ey 8 місяців тому

    St Mark 16: 16,17 and 18

  • @haridasnair5595
    @haridasnair5595 2 роки тому +2

    Thank you Acha...........

    • @sr.chandni5675
      @sr.chandni5675 8 місяців тому

      അച്ചനെ ഓർത്ത് ഈശോയ്ക്ക് നന്ദി പറയുന്നു

  • @littleflower7403
    @littleflower7403 8 місяців тому

    That is God's call .spiritual life ❤+++

  • @manojmartin255
    @manojmartin255 Рік тому

    Yes enneyum innale vilichu nomber evidunnu kittiyannu chothichappol kodutha ale parayunnille prakashthinte makkal ennanu paranjathu mathavu paranju ennanu paranju thudangiyathi....veendum vilikkattonnu chothichu kallettin kara ennanu vilicha chechi ennodu paranjathu..

  • @Babuka-tj3cz
    @Babuka-tj3cz 8 місяців тому

    Ente aduthum evar vannirunnu achan paranjhathu pole methran maareyum thirusabhayum tharamthazthiparanjhu njan avarkku vendathu koduthu

  • @thomaspgeorge9822
    @thomaspgeorge9822 2 роки тому +9

    Thank you Acha🔥🙏⛪️🙏🙏

  • @beenajimmy4552
    @beenajimmy4552 2 роки тому

    Thank you Acha

  • @moncyabraham5579
    @moncyabraham5579 2 роки тому +7

    Please pray for me and wife Sindhu John

  • @thanickalalphons1273
    @thanickalalphons1273 Рік тому

    ❤❤❤AMEN 🙏 🙌 👏 ❤️

  • @kochumonantony5630
    @kochumonantony5630 2 роки тому +8

    അച്ഛൻ പറയുന്നത് വളരെ ശരിയാണ്
    പക്ഷെ അച്ഛന്റ്റെ പ്രബോധനം അത്ര സ്വീകാര്യമായി തോന്നുന്നില്ല ഒരു ഏച്ചു കെട്ട് തോനിക്കുന്നു

  • @vinoyousephmanickathan3047
    @vinoyousephmanickathan3047 4 місяці тому

    🌹🙏

  • @vmariammavarghese4950
    @vmariammavarghese4950 2 роки тому +1

    Haleluyya haleluyya amen 🙏haleluyya

  • @sunny-pz2yi
    @sunny-pz2yi День тому

    Ennathirusabha

  • @rosejoseph3334
    @rosejoseph3334 2 роки тому

    Beautiful talk

  • @BIJUMONMA
    @BIJUMONMA 2 місяці тому

    ❤❤❤❤❤😊😊😊

  • @kunjammajoseph9926
    @kunjammajoseph9926 2 роки тому +5

    Greatspeech.thankuacha
    .

  • @thomasousothomasouso6302
    @thomasousothomasouso6302 2 роки тому +2

    വിശ്ഡ കുർബ്ബാന ഇല്ലാത്ത ബലി ഇല്ലാത്ത കർത്താവ് ഇല്ല 👌

  • @ousephaugustin5932
    @ousephaugustin5932 2 роки тому +1

    God bless acha

  • @justint1335
    @justint1335 2 роки тому +6

    ഞാനല്ലാത്ത എല്ലാവരും മരിക്കും! അതു കലക്കി

  • @Babuka-tj3cz
    @Babuka-tj3cz 8 місяців тому

    Nammude cinima nadan spadigam George ee groopil undu

  • @kijokijo5210
    @kijokijo5210 2 роки тому +5

    നല്ലിടയന്മാർ ഇല്ലാതായാൽ പലരും വരും അച്ചോ.. ഹോസ്പിറ്റലും, സ്കൂളും, കോളേജും ഒക്കെ ഉണ്ടാക്കി ബിസിനെസ്സ് ചെയ്യുന്നത്.. നല്ല സമരിയക്കാരനെ ഓർത്തയിരിക്കും . നല്ല അജപാ ലനം.

    • @Paulose_
      @Paulose_ 2 роки тому +1

      ഈ പ്രബോധനം നേരത്ത് വേണ്ടതായിരുന്നു അച്ഛാ

    • @kijokijo5210
      @kijokijo5210 2 роки тому

      @@Paulose_ അതെ.

  • @alexvarghese4081
    @alexvarghese4081 2 роки тому +1

    എന്റെ അടുത്തും വന്നിട്ടൊണ്ട് ഞാൻ കൊടുത്തു വിട്ടു നല്ലത്

  • @silbygeorge7707
    @silbygeorge7707 8 місяців тому

    Yes enneyum sameepichu.

  • @ootyjoseseban
    @ootyjoseseban Рік тому

    അന്ത്യകാല അഭിഷേകം
    സകല ജനത്തിന്മേലും
    കൊയ്ത്തു കാല സമയമല്ലോ
    ആത്മാവിൽ നിറക്കേണമേ
    തീ പോലെ ഇറങ്ങണമേ....
    അച്ഛൻ പോയി ഡാനിയേൽ പൂവന്നതിൽ അച്ഛന്റെ ധ്യാനം കൂട്.. Full അന്ത്യകാലം ആണ്... ഒരു ആറുമാസം മുമ്പ് വരെ അന്ത്യകാലത്തെ പറ്റി തന്നെയായിരുന്നു പഠിപ്പിച്ചു കൊണ്ടിരുന്നത്.. ഇപ്പൊ കുറച്ചുദിവസമായി ഈ പാട്ടും കേൾക്കാനില്ല അന്ത്യകാലം എന്ന് പറയാറുമില്ല... എന്തുപറ്റിയെന്ന് അറിയില്ല...
    ഈ അന്ത്യകാല പേടിപ്പിക്കൽ പെന്തക്കോസ്തുകാരുടെ മാത്രം കുത്തകയല്ല, നമ്മുടെ കരിസ്മാറ്റിക് കാർ എല്ലാ വീട്ടിലും വേണ്ടതുപോലെ ഇത് കുത്തിക്കയറ്റി കൊടുത്തിട്ടുണ്ട്.... അവസാനം നിമിഷം എല്ലാം പെന്തക്കോസ്തുകാരുടെ തലയിൽ കെട്ടിവയ്ക്കാൻ നോക്കുന്നത് ഭീരുത്വമാണ്.... പരിസമാറ്റിക് പ്രസ്ഥാനം കത്തോലിക്കാ സഭയ്ക്ക് ചെയ്ത ദ്രോഹങ്ങളെല്ലാം എണ്ണിയെണ്ണി തിരുത്തണം...

  • @monicaanniyamma3417
    @monicaanniyamma3417 2 роки тому +1

    🙏🙏

  • @frmathewskuriakose9809
    @frmathewskuriakose9809 2 роки тому +3

    ❤️❤️❤️

  • @mercyjose8191
    @mercyjose8191 2 роки тому +5

    അച്ഛാ എന്റെ ആത്മാവിനെയും രക്ഷിക്കാൻ അവർ വാട്സാപ്പ് വഴി വന്നിട്ടുണ്ടായിരുന്നു

    • @TM-jl7df
      @TM-jl7df 2 роки тому

      🤣

    • @manojjoseph26
      @manojjoseph26 2 роки тому

      😁😁 എന്നിട്ട് രക്ഷ പെട്ടോ

  • @jancycherian3950
    @jancycherian3950 2 роки тому +2

    Amen

  • @royjoseph5959
    @royjoseph5959 Рік тому

    മത്തായി. 24:14 , രാജ്യത്തിന്റെ സുവിശേഷം ലോകമെമ്പാടും പ്രസംഗിക്കപ്പെടും അതിനു ശേഷം അന്ത്യം ആകതമാകും

  • @Youtubefrancisgeorge1949
    @Youtubefrancisgeorge1949 2 роки тому +1

    Everybody including me condemns others. Everybgody writing comments in regard to religious programmes should be careful otherwise they should be under attack as is from crows, I am happy to say or sorry to say two of my parish vicars were married within a period of thirty years. Also I am happy to say one of my parish member priest, now bishop is serving at Vatican in key post.

  • @sujajohn8254
    @sujajohn8254 Рік тому

    എല്ലാവരും കേൾക്കേണ്ട speech

  • @harikiraloorhari2661
    @harikiraloorhari2661 2 роки тому

    ACHAN SUPER

  • @sharoncp5897
    @sharoncp5897 8 місяців тому

    Kalavoor kruvasnam koodi para acho

  • @agnespaul3062
    @agnespaul3062 3 місяці тому

    sd 7:00 7:02 ...
    .mss 7:34 7:34 7:37 ö

  • @joseea7393
    @joseea7393 2 роки тому +2

    God.jesus

  • @Bincyjoseph4444
    @Bincyjoseph4444 2 роки тому +5

    സഹോദരാ അച്ചോ എന്തിനാ ഈൗ ഏച്ചുകെട്ടു? എല്ലാ സഭകളിലും കുറേ ഫ്രോടുകളുണ്ട്. പേരെടുത്തു പറയുന്നില്ല. ക്രിസ്തു ആര് അവൻ കഷ്ടം സഹിച്ചത് ആർക്കു വേണ്ടി? എന്തിനു വേണ്ടി? അതാണ് ഫോക്കസ് ചെയ്യേണ്ടത്

  • @agnespj8974
    @agnespj8974 2 роки тому +3

    🙏🙏🙏🙏🌹🙏🌹

  • @majojose2526
    @majojose2526 3 місяці тому

    മാമോദീസ യേശു മറിച്ച് 150വർഷങ്ങൾക്കു ശേഷം ആണ് തുടങ്ങിയത്.(യേശുവിന്നോ ശിഷ് ർകോ അറിയില്ല)