ഇത് കോട്ടയമാ, ഇവിടെ കളിക്കാൻ ഇറങ്ങാൻ നീ ഇച്ചിരി കൂടെ മൂക്കണം | Nasrani Movie Scene | Mammootty |

Поділитися
Вставка
  • Опубліковано 24 лис 2020
  • David and Sara's marriage fails to take place due to an unexpected turn of events. Years later, they continue to love one another and also strive to prove Sara's sister's innocence in a murder case.
  • Розваги

КОМЕНТАРІ • 189

  • @amalraju2881
    @amalraju2881 2 роки тому +67

    പിന്നല്ലാതെ മമ്മുക്ക, കോട്ടയം വേറെ ലെവൽ തന്നെ 🔥🔥😘

  • @s___j495
    @s___j495 2 роки тому +55

    0:48 അവൻ എന്നാടാ ഉവ്വെ പോളിയോ ഉണ്ടോ മാസ്സ് സീൻ ഇടയിലും കോമഡി അത് മമ്മൂക്കയ്ക്കെ പറ്റൂ ❤❤😂😘

  • @RockY-kq2fw
    @RockY-kq2fw 3 роки тому +121

    അടി പൊളിയായിട്ടുണ്ട് കൂടെ കലാഭവൻ മാണിയും കൂടെ വന്നപ്പോ തകർപ്പൻ...

    • @anandhuR131
      @anandhuR131 9 місяців тому

      💥💥💪manichettan uyir🤗💥

  • @ajmalthaha288
    @ajmalthaha288 2 роки тому +22

    ഇനിയും മരിച്ചിട്ടില്ലാത്ത മോൻ 😂😂😂😂

  • @indveer5045
    @indveer5045 2 роки тому +18

    ജോഷിയുടെ മികവാർന്ന ഡയറക്ഷനിൽ മമ്മുട്ടിയുടെ ഒരു കിടിലൻ പടം

  • @jaseenajesi6422
    @jaseenajesi6422 2 роки тому +20

    അണ്ണൻ തമ്പി ലുക്ക്‌ 🥳✨️😘🥰

  • @akhilkichu6597
    @akhilkichu6597 Місяць тому +2

    മണിച്ചേട്ടന്റെ ഓരോ ഇടിയും ഒരു കിന്ഡൽ ആണ് 💥💔

  • @triumphparappanpoyil9930
    @triumphparappanpoyil9930 3 роки тому +90

    Mani chettan.. Best combo with both mammookka and lalettan

    • @anuanumol3658
      @anuanumol3658 2 роки тому

      Kraaahh thfooooooo. Laletanalla koppettan. Thfoooooo. Mammoottiyude ezhayalathupolum varilla avan

    • @shafeekmurshi3171
      @shafeekmurshi3171 2 роки тому +5

      @@anuanumol3658 njan oru mammukka fan aanu. . But lalettane ennullath enikishttama. . Lalettan cheyyan pattunna karyangal mammokaye kondum pattilla mammukka cheyyunna karyangal lalettane kondum pattilla. Pakshe rendu perum malayalikalk abimaanamaanu. Thara rajakanmar abinaya kulabathikal thanne. . Onninonnu mecham. .

    • @manjay6041
      @manjay6041 Рік тому +1

      @@shafeekmurshi3171 ithipppam ivade pareyanda karyam

  • @vishnupr9609
    @vishnupr9609 3 роки тому +83

    David john kottarathil or our kottayam achayan.........one of my favourite movie.......mamookkaaaaa

  • @Sajid_Kottukad
    @Sajid_Kottukad 2 роки тому +36

    Mammokka and mani chettan നല്ല combination..🔥🔥🔥🔥

  • @aneeshmuhammed1693
    @aneeshmuhammed1693 2 роки тому +22

    ആ ഫ്ഭൂ..... എന്റെ പൊന്നോ 👌🔥🔥🔥

  • @ummujanna8695
    @ummujanna8695 3 роки тому +49

    തല്ല് നടക്കുമ്പ്പ് എപ്പോളും മണിച്ചേട്ടൻ ഇടക്ക് കേറി വരും 🤣😁

  • @njr2776
    @njr2776 3 роки тому +342

    മമ്മൂക്കാന്റെ കൂടെ കട്ടക്ക് നിന്ന നടൻ എപ്പഴും മണിച്ചേട്ടൻ 💯❤️❤️

  • @Kunjappu_Pappu
    @Kunjappu_Pappu Рік тому +17

    ഇക്കയും മണിച്ചേട്ടനും 💕combo 👌👌

  • @sujithps6277
    @sujithps6277 3 роки тому +150

    ഡേവിഡ് ജോൺ കൊട്ടാരത്തിൽ, 🔥🔥🔥

  • @Victor--8
    @Victor--8 2 роки тому +11

    3:01 കോട്ടയംകാരൻ 🤙🕺

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 3 місяці тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @moviebits3360
    @moviebits3360 2 роки тому +113

    Mammookka dialogue delivery 🔥

  • @ajithmohan5930
    @ajithmohan5930 3 роки тому +67

    Ranjith’s dialogues..👌👌👌

  • @akhilcm6440
    @akhilcm6440 2 роки тому +26

    ഇത് കോട്ടയമാടാ ഇവിടെ കളിക്കണേൽ ഇച്ചിരൂടി മൂക്കണം അതിൽ ഒരു ആക്കൽ ഉണ്ട് അത് കോട്ടയം കാർക്ക് മാത്രം മനസിലാവണ secret 😍😍😍😍

  • @rolex8577
    @rolex8577 Місяць тому +1

    എത്ര പ്രാവശ്യം കണ്ടാലും മടുക്കാതെ കാണാൻ സാധിക്കുന്ന സിനിമ

  • @seemaseemati8707
    @seemaseemati8707 3 роки тому +17

    മണിചേട്ടൻ ഇക്കാ അടിപൊളി

  • @smiley568
    @smiley568 2 роки тому +28

    Mammooka manichettan combo poliii😍

    • @ashmilanshid5809
      @ashmilanshid5809 2 роки тому +2

      Pora

    • @smiley568
      @smiley568 2 роки тому +1

      @@ashmilanshid5809 Oooh sheri mone

    • @AbdulHadi-zz1ub
      @AbdulHadi-zz1ub 3 місяці тому +1

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤sup❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂

  • @ebinjohn3154
    @ebinjohn3154 3 роки тому +35

    David john kottarathil 🔥

  • @shijumadhavanottapalam4086
    @shijumadhavanottapalam4086 2 роки тому +23

    മമ്മുക്ക മണിയേട്ടൻ ഉയിർ ❤❤❤❤❤❤😘😘😘😘😘😘😘😘😘😘😘😘

  • @kabeerka634
    @kabeerka634 2 роки тому +13

    ഇതു കോട്ടയമാ ഇവിടെ വന്നു കളിക്കുമ്പോൾ ഇത്തിരി കൂടി മുക്കാൻ ഉണ്ട്

    • @YasinYasin-gy1jx
      @YasinYasin-gy1jx 9 місяців тому

      മലപ്പുറക്കാർക്ക് എന്ത് കോട്ടയം

  • @Baz-cc3so
    @Baz-cc3so 3 роки тому +24

    Natturaajavile polee thanne nalloru super character mani chettan

  • @soorajs7677
    @soorajs7677 3 роки тому +29

    Enna okke paranjalum mone, a oru dialog undu “ ithu kottayama” hoo...😘😘😘😘angu kuliru kolichu malar.. KL05💪💪💪

    • @nithinmonroji7756
      @nithinmonroji7756 Рік тому +1

      🔥

    • @silverrock3794
      @silverrock3794 Рік тому

      ഇത് കൊല്ലം ആടാ...എന്ന് മാറ്റി പറയുക.....

  • @creator7235
    @creator7235 3 роки тому +74

    മണിചേട്ടന്റെ റോൾ കിടിലം,...... മണിച്ചേട്ടനും കൂടെ വന്നപ്പോൾ ഒന്നുംകൂടെ colour ആയി ..... 😘😘❣️❣️

  • @nidhungl9334
    @nidhungl9334 2 місяці тому +2

    13:21 😂😂😂😂😂😂😂 mone ijjthi😂

  • @user-ln3my6gu3l
    @user-ln3my6gu3l Рік тому +5

    Mamukka fvrt movie 😘 devid jhon kottarathil 👑

  • @ajaym9868
    @ajaym9868 3 роки тому +92

    Theatre ഇൽ പോയി കണ്ട പടം 😍
    പക്ഷെ ഇത് എന്തുകൊണ്ട് flop അയി 😒

    • @user-qy3oj1ls3g
      @user-qy3oj1ls3g 2 роки тому +4

      പരാജയപ്പെട്ടതുകൊണ്ട്

    • @tinku7752
      @tinku7752 Рік тому +3

      വേറെ ആരും കാണാൻ പോകാത്തൊണ്ട്

    • @iamanobodie
      @iamanobodie 7 місяців тому

      യൂട്യൂബിൽ റിവ്യൂ വന്നത് കൊണ്ടാണോ???

    • @thetruebeliever12
      @thetruebeliever12 5 місяців тому

      പുലിമുരുകൻ പോലെ വലിയ hype കിട്ടാത്ത സോഷ്യൽ മീഡിയ ഇല്ലാത്ത കാലം ആയ കൊണ്ട്

  • @vibgyorsm5038
    @vibgyorsm5038 3 роки тому +22

    Kalabhavan mani super performance 👍

  • @unhappyhallo8121
    @unhappyhallo8121 2 роки тому +8

    എന്റെ കോട്ടയം മമ്മുകയുടെ കോട്ടയം അക്ഷരി നഗരം 🎈🎈🎈

  • @rosekichuschannel8390
    @rosekichuschannel8390 3 місяці тому +2

    Poli cinema anu ❤❤nazrani

  • @chandrasekharannair3455
    @chandrasekharannair3455 2 роки тому +6

    മമ്മൂട്ടിഇടി സുപ്പർ

  • @threebirds719
    @threebirds719 2 роки тому +6

    ബിജു മേനോൻ എന്ന ഗ്ലാമറാ

  • @moosaabdulla7335
    @moosaabdulla7335 3 роки тому +27

    നാല് കൊടുക്കുംബെ മൂന്ന് കിട്ടുന്നുൻട്😁😁😁

  • @user-us8qr4lz5g
    @user-us8qr4lz5g 5 місяців тому +3

    Movie?

  • @mm.creations33
    @mm.creations33 2 роки тому +3

    Ithile oro sceenum dilogue deliveryum vere level thanne.mammukka youm mani chettanum niranjadiya movi

  • @Explomore_
    @Explomore_ 2 роки тому +4

    അത് മുണ്ടൂർ മാടൻ ആയിരുന്നെങ്കിൽ 🙂

  • @basithmayanad8758
    @basithmayanad8758 11 місяців тому +5

    മമ്മൂക്ക.... 🔥🔥

  • @muhammad_midhlajmidhu418
    @muhammad_midhlajmidhu418 Рік тому +4

    6:31 entha ikkan ❤️

  • @sreeragssu
    @sreeragssu 3 роки тому +14

    ഇത് കോട്ടയമാടാ

  • @rajukaladi3724
    @rajukaladi3724 3 роки тому +18

    David John ,Kottarathil. Film Nazrani.Kalabhavan Manium, Anil Muraliyum innu nammute kuute illa.

  • @sdevil7269
    @sdevil7269 2 роки тому +5

    മണി ചേട്ടന്...🌹❤️

  • @mohinarmohammed3009
    @mohinarmohammed3009 Рік тому +3

    Super move fantastic wonderful lovely
    Best story best actor & actress

  • @gopalakrishnanvidyaphotost7613

    mammookka

  • @nikhilgeorge1857
    @nikhilgeorge1857 2 роки тому +10

    Kottayam😍😍

  • @iamranid9017
    @iamranid9017 3 роки тому +9

    My faaaaavvvvvvv movie

  • @ziyanamansoor7484
    @ziyanamansoor7484 3 роки тому +10

    നമ്മുടെ മണി...😔

  • @aravindsasidharan8113
    @aravindsasidharan8113 Рік тому +4

    MAMOOKA MASS

  • @anoopvargheseabraham1356
    @anoopvargheseabraham1356 18 днів тому

    ഇതു കോട്ടയമാട കോട്ടയം, ഇവിടെ കളിക്കാൻ ഇറങ്ങുമ്പോ ഒരിച്ചിരി കൂടി മൂത്ത ഒരെണ്ണത്തിനെ ഇറക്ക്... 🔥🔥🔥🔥🔥

  • @ansarianu9103
    @ansarianu9103 3 роки тому +10

    പൊളി... 👏👏👏

  • @KP-qk4gd
    @KP-qk4gd 5 місяців тому +2

    കോട്ടയംകാര് ഉണ്ടോ ഇവിടെ? നോക്കി നിക്കാതെ ലൈക് അടി

  • @sreerag48
    @sreerag48 5 місяців тому +2

    Ithoke konde ane mvd sunfilm vendanne paranje

  • @mohinarmohammed3009
    @mohinarmohammed3009 2 роки тому +5

    Nasrani best movie of Indian cinema
    We like this movie very much super hero
    Maga star mammuty kha & mani & lalu alex this movie is fantastic wonderful
    The actor beautiful action movie

  • @niyasmohammad5158
    @niyasmohammad5158 3 роки тому +14

    Lovely ❤️🌹 mooka..good fight

  • @rahimyoutube767
    @rahimyoutube767 6 місяців тому +3

    നസ്രാണി ❤

  • @vipindas7275
    @vipindas7275 2 роки тому +4

    രണ്ടാളും. മഴ. നനഞു.. ഡ്രെസ്. പെട്ടന്ന്. ഉണഗിയോ

  • @anu6436
    @anu6436 Рік тому +5

    Action എല്ലാം കൊള്ളാം പക്ഷെ ഇതിനൊന്നും തിയറ്ററിൽ കൈനീട്ടം പോലും കിട്ടിയില്ല അന്നത്തെ കാലം😂😂

  • @biniltb6562
    @biniltb6562 Рік тому +4

    👍👍👍👍👍👍👍👍👍👍

  • @kasimtpkasim264
    @kasimtpkasim264 2 роки тому +7

    ഒരു ജോഷി ചിത്രം

  • @regeshkumar6652
    @regeshkumar6652 3 роки тому +8

    Movie poli

  • @alanthomas1861
    @alanthomas1861 4 місяці тому +2

    Ben 100❤

  • @athulvysakhkd408
    @athulvysakhkd408 7 місяців тому +1

    6:23 ഓ പറി തിക്ക് പുറത്ത്...😂

  • @blackcats192
    @blackcats192 3 роки тому +31

    paul sarinte ippozhum marichitillatha mon.😁😁😁

  • @sanjukjoseph6455
    @sanjukjoseph6455 2 роки тому +4

    1:16🔥DK will be started

  • @silverrock3794
    @silverrock3794 Рік тому +4

    ഇത് കൊല്ലം ആട.....

  • @swalihcp6256
    @swalihcp6256 Рік тому +2

    Movie name

  • @MUHAMMEDSINANC-on9tf
    @MUHAMMEDSINANC-on9tf 5 місяців тому +2

    ❤❤❤❤❤❤

  • @Nimrakitchens
    @Nimrakitchens 3 роки тому +8

    DK ❣️❣️

  • @emersonasabu5936
    @emersonasabu5936 Рік тому +3

    DK💥

  • @VLOGS-ot2hn
    @VLOGS-ot2hn 2 роки тому +3

    E videok copyright claim aavilley bro??

  • @sulaimansulaiman-jv2cc
    @sulaimansulaiman-jv2cc 2 роки тому +4

    Mass movie

  • @anzalbasheer4180
    @anzalbasheer4180 3 роки тому +10

    Fav scn

  • @ummujanna8695
    @ummujanna8695 3 роки тому +5

    മണിച്ചേട്ടൻ 😔😔😔😔

  • @geo7181
    @geo7181 2 місяці тому +1

    Vaangicha meen evide?

  • @user-qj4zx7hr1v
    @user-qj4zx7hr1v Місяць тому

    👍👍

  • @ranjith1024
    @ranjith1024 2 роки тому +2

    ♥️

  • @athullal7438
    @athullal7438 3 роки тому +9

    Dk🔥

  • @anoopvargheseabraham1356
    @anoopvargheseabraham1356 18 днів тому

    ഡേവിഡ് ജോൺ കൊട്ടാരത്തിൽ 🔥🔥🔥🔥🔥🔥🔥🔥🔥

  • @MuhammadJunaid-em1il
    @MuhammadJunaid-em1il 2 роки тому +3

    I love you mammotty

  • @markcarr9254
    @markcarr9254 3 роки тому +5

    Iika good

  • @shafeequekuzhippuram2693
    @shafeequekuzhippuram2693 2 роки тому +5

    KM മാണിയുടെ കഥ

  • @user-wl8fl5eb2p
    @user-wl8fl5eb2p 2 роки тому +2

    kalabavan mani baburaj 😍

  • @chi_yan_.
    @chi_yan_. 2 роки тому +6

    😌ikka🔥

  • @jimmysebastian5585
    @jimmysebastian5585 2 роки тому +5

    kottayam da

  • @bijnlukose9970
    @bijnlukose9970 2 роки тому +3

    DK

  • @sameerakthar3244
    @sameerakthar3244 Рік тому +2

    Mani no1 actr

  • @sursoorajdhya
    @sursoorajdhya 3 роки тому +3

    Vandilu David illa sir.
    Davidne kanenki manathikku nokkado
    Anno rubber thottathil marunnadikkan matralla idondu ingane okke gunangal undu❤️

  • @mariyainbaraj4388
    @mariyainbaraj4388 2 роки тому +3

    🔴💕

  • @sreerag48
    @sreerag48 Місяць тому

    Ellarude kayinnum kanakine kittiya unni sir ne vayya award kodukku

  • @josekadavan9086
    @josekadavan9086 2 роки тому +3

    Kottayam,, achayan is Mammootty ,, nobody like Mammootty,,

  • @user-yj6vj8co3s
    @user-yj6vj8co3s 2 роки тому +6

    കോട്ടയത്തിന് എന്നാ കൊമ്പ് ഉണ്ടോ ?

  • @sahsah9679
    @sahsah9679 2 роки тому +2

    Oo

  • @aslamkkareem3829
    @aslamkkareem3829 3 роки тому +7

    Fvrt movie

  • @febifabyz_1729
    @febifabyz_1729 2 роки тому +2

    Dk 🔥😈

  • @josephem3455
    @josephem3455 2 роки тому +2

    Wilsa

  • @lazyauthor5565
    @lazyauthor5565 2 роки тому +2

    lalu alex ikkayude vandi enn parayunund maniyum ok ikka ennum

    • @kingsolamen8101
      @kingsolamen8101 2 роки тому +1

      ഡേവിഡ് ന്റെ വണ്ടി എന്നാ പറയുന്നത്.. സൈദ് ന്റെ ഫോണിൽ ആണ് ഡേവിഡ് മണിയെ വിളിച്ചത്.. അപ്പോ സൈദ് എന്നാവും സേവ് ആക്കിട്ടുണ്ടാവുക.. അതോണ്ടാ മണി എന്താ ഇക്ക എന്ന് ചോയ്ച്ചത്

  • @ShijoMathew-be4hx
    @ShijoMathew-be4hx 3 місяці тому

    എനിക്കൊരു,ഹെലികോപ്റ്റർതരുമൊ?,ഡ്രൈവറെ, ഞാൻദയവായി,........🙏