"കാലിലെ മുട്ടിൻ്റെ ചിരട്ട ഞാൻ തല്ലിപ്പൊട്ടിക്കും എല്ലാത്തിൻ്റെയും" | Mammootty | Anil Babu | Baburaj

Поділитися
Вставка
  • Опубліковано 1 лис 2020
  • Nasrani is a 2007 Malayalam action drama film directed by Joshiy, produced by Rajan Thaliparambu, written by Ranjith and starring Mammootty. The film tells the story of an Achayan from a Syrian Catholic family in Central Travancore. K.P.A.C. Lalitha won the Asianet Film Award for Best Supporting Actor - Female for her role.
    #Mammootty #KalabhavanMani #Nasrani #Joshiy
  • Розваги

КОМЕНТАРІ • 147

  • @RJ-ok4jh
    @RJ-ok4jh 3 роки тому +183

    അടി കാണുമ്പോ പൂച്ച മീനിന്റെ മണമറിഞ്ഞത് പോലെ മണിച്ചേട്ടന്റെ ആ വരവ് 🤣🤣👌

  • @kl18ff
    @kl18ff 3 роки тому +66

    മണി ചേട്ടനെ miss ചെയ്യുന്നു 😭

  • @mashoodktkl8032
    @mashoodktkl8032 3 роки тому +108

    കോട്ടയം ക്ലബ്‌ ന്ന് ഇടി മേടിച്ചാൽ pinne കോട്ടക്കൽ ആര്യ വൈദ്യ ശാലയിലാ അഡ്മിറ്റ്‌...
    Pewer pewer...ktkl

  • @hariss1044
    @hariss1044 9 місяців тому +12

    സയ്യിദ് (ബാബുരാജ് )" ഫുൾ ടൈം ബാറിൽ എന്നാലോ ഒരു ഒൺളി ജ്യൂസ്‌ 😍🤗,
    എനിക്കും ണ്ട് ഇതേപോലെ കുടിയന്മാരായ ഒരുപാട് കുടിയന്മാർ, ആജാന് കുടിയന്മാരായ കട്ട ചങ്ക് കൾ

  • @nithinka966
    @nithinka966 9 місяців тому +11

    RIP കലാഭവൻ മണി, അനിൽ മുരളി, ആഗസ്റ്റിൻ, ഭരത് ഗോപി

  • @triller8447
    @triller8447 3 роки тому +45

    അനിൽ മുരളി ചെട്ടൻ പ്രണാമം 😥

  • @libinappu603
    @libinappu603 2 роки тому +21

    കുന്നെലെ സജി വരുന്നടം വരെ ഇവിടെ ഇരിക്കാൻ ആണ് പ്ലാൻ എങ്കിൽ നടന്നു പോകേണ്ടി വരില്ല കാലിന്റെ മുട്ടേലെ ചിരട്ട ഞാൻ ചവിട്ടി പൊളിക്കും എല്ലാത്തിന്റെയും 💥💥💥💥

  • @arunks8281
    @arunks8281 3 роки тому +64

    അവൻ അല്ലേ വലിച്ചോളാൻ പറഞ്ഞത്.. എന്നിട്ട് വെറുതെ ചൊറിയുന്നോ.. അവനു രണ്ടെണ്ണം കിട്ടിയത് കണക്കായി പോയി

  • @SAMADAK-nf1vo
    @SAMADAK-nf1vo 3 роки тому +36

    മമ്മൂക്ക ❤️❤️❤️

  • @kiranthrikovil8901
    @kiranthrikovil8901 2 роки тому +7

    ആ മുണ്ട് മടക്കികുതിയുള്ള ആ വരവ് പൊളി

  • @memorylane7877
    @memorylane7877 3 роки тому +115

    ഡേവിഡ് ജോൺ കൊട്ടാരത്തിൽ 🔥
    മമ്മൂക്കയുടെ അച്ചായൻ മാനറിസംസ് ❤

    • @nonono486
      @nonono486 2 роки тому

      😃😃😃onakka thantha

    • @nithinmonroji7756
      @nithinmonroji7756 2 роки тому +2

      ♥️

    • @jintumjoy7194
      @jintumjoy7194 8 місяців тому +2

      ഈ സിനിമ ഒരു പ്രിത്യേക vibe ആണ്. കലക്കൻ അഭിനയം പക്ഷെ പടം കൊളുത്തിയില്ല

    • @abhijith7480
      @abhijith7480 3 місяці тому +2

      ​@@jintumjoy7194 Yes തിയേറ്ററിൽ flop ആയിരുന്നു. VCD എറങ്ങിയപ്പോളാ ആൾക്കാർ കണ്ടത് TV യിൽ വന്നപ്പോൾ repeat value um കൂടി ❤️😘

  • @shabeeraliali8549
    @shabeeraliali8549 3 роки тому +99

    ഈ സിനിമയിലെ രണ്ടു നടൻമാർ ജീവിതത്തിൽ മദ്യം ഒരുപാട് കഴിച്ചിരുന്നു സിനിമയിൽ ക്ലിക്കായി വരുമ്പോൾ തന്നെ ജീവിതം അവസാനിപ്പിക്കേണ്ടി വന്ന നടന്മാർക്ക് ആദരാഞ്ജലികൾ

    • @nishanthsurendran7721
      @nishanthsurendran7721 3 роки тому +14

      ഒന്നു കലാഭവൻ മണി. മറ്റതാര്?

    • @shabeeraliali8549
      @shabeeraliali8549 3 роки тому +12

      മമ്മൂട്ടിയുടെ അടി ഉണ്ടാക്കുന്ന വില്ലൻ അദ്ദേഹം മരിച്ചത് ഇപ്പൊ അടുത്തകാലത്താണ്

    • @nishanthsurendran7721
      @nishanthsurendran7721 3 роки тому +6

      @@shabeeraliali8549 Oh okay. Anil Murali.

    • @masthanjinostra2981
      @masthanjinostra2981 3 роки тому +5

      @@nishanthsurendran7721 yes but ayaal angane marichadhanenn ipoozha arinhe

    • @tvabraham4785
      @tvabraham4785 2 роки тому +4

      വളെരെ നല്ല കാര്യമാണ് ഈ വിഷമദ്യം കുടിക്കുക എന്നുള്ളത്. സർക്കാർ ഖജനാവിലേക്കു വാരിക്കോരി കൊടുക്കുകയല്ലേ. ഏറ്റവും കൂടുതൽ സർക്കാരിന്റെ revenue ഇതാണ് കേരളത്തിൽ. വളെരെ വിശാല മനസ്കരായ കുടിയന്മാർക് ( അത് ആരാണെങ്കിലും ) അവരുടെ മനസ്ഥിതി ക്ക് നന്മകൾ നേരുന്നു.

  • @sajidmoideen
    @sajidmoideen 3 роки тому +95

    അച്ചായൻന്ന് പറഞ്ഞാ ഇതാണ് അച്ചായൻ..David john kottarathil🤩

    • @Josephnidhin319
      @Josephnidhin319 7 місяців тому +1

      അപ്പൊ പുലിക്കാട്ടിൽ ചാർലി കണ്ടിട്ടില്ലേ 😄😄

    • @AshishJose-ie1uz
      @AshishJose-ie1uz 15 днів тому

      Andi aanu

  • @mahroofcm5053
    @mahroofcm5053 3 роки тому +50

    അടി ചോദിച്ചു വാങ്ങിയ ബെറർ 🤣🤣

  • @kumarm6605
    @kumarm6605 3 місяці тому +2

    ബാബുരാജിന്റെ ആ സപ്പോർട്ട്

  • @keralacomrade1
    @keralacomrade1 3 роки тому +27

    മണിച്ചേട്ടൻ 💔

  • @SAMADAK-nf1vo
    @SAMADAK-nf1vo 3 роки тому +19

    കാലിന്റെ മുട്ടിലെ ചെരട്ട ഞാൻ തല്ലിപൊളിക്കും 🔥💥🔥

  • @karthikeyanrajagiriweightl702
    @karthikeyanrajagiriweightl702 3 роки тому +74

    3:11ഒരു ദിവസം ഞാൻ പാസ്പോർട്ട്മായിട്ട് മുറിലോട്ട് കേറി ചെല്ലുന്നു.... ഓ അന്നൊക്കെ മദ്യപിക്കാൻ പാസ്പോർട്ട്‌ വേണമായിരുന്നോ
    അതല്ല കൂവാ 😂😂😂😂😂😂😂😂

  • @krishnakumarm8363
    @krishnakumarm8363 3 роки тому +42

    03:40 Right side il dhe Mohanlal 😂😂

  • @sreeeditz5196
    @sreeeditz5196 3 роки тому +20

    ഈ ലൈക്‌ മണിച്ചേട്ടന് ❤️❤️❤️

  • @allvediosmidea5020
    @allvediosmidea5020 4 місяці тому +3

    Villain is right. He asked for permission to smoke.

  • @kannilkandavideosbylt7946
    @kannilkandavideosbylt7946 3 роки тому +15

    Manichattena vallathe miss chayyuunnuu

  • @vineeshvj2400
    @vineeshvj2400 3 роки тому +64

    മമ്മുക്കാ എന്നാവൊരു ലൂക്കാ...

    • @safwansafu880
      @safwansafu880 3 роки тому +5

      Suresh gopi yolam varumo

    • @rse8727
      @rse8727 3 роки тому

      @@safwansafu880
      Anakkattil chackochi

    • @shameerkkd4089
      @shameerkkd4089 3 роки тому +5

      @@safwansafu880 ar mamukkayo.... enthada lokam srethikan thudangi. Mamukkayude clamarine patti

    • @kunjhimoidukarakkad2972
      @kunjhimoidukarakkad2972 3 роки тому +1

      Shabeeb.v

    • @Athulsudarsanan
      @Athulsudarsanan 3 роки тому +1

      @@safwansafu880 അതിനെ കാൾ വരും

  • @sheficreation3324
    @sheficreation3324 3 роки тому +8

    Ikka mancheettan 👌👌👌

  • @mayavik1034
    @mayavik1034 3 роки тому +55

    Rest in Peace Anil Murali.

  • @user-sy8dq6tr7t
    @user-sy8dq6tr7t 3 роки тому +10

    Mani Ikka

  • @abhinavwarrier2076
    @abhinavwarrier2076 3 роки тому +5

    വ്യാജനാ ഇച്ചായാ മുഴുവൻ വ്യാജനാ.

  • @mohduvais5206
    @mohduvais5206 3 роки тому +19

    നമ്മട കോട്ടക്കൽ തന്ന poli

  • @suhailvp1206
    @suhailvp1206 7 місяців тому +1

    Itheele mamooka mani combo🔥

  • @abhijithasok7017
    @abhijithasok7017 8 місяців тому +2

    പൊട്ടിക്കാൻ വായോ വേഗം... അണ്ണാക്കിൽ അടിച്ചു തരാം.. Mamukkaa love 🤣

  • @memorylane7877
    @memorylane7877 3 роки тому +183

    കുന്നേലെ സജി വരുന്നത് വരെ ഇവിടിരിക്കാൻ ആണ് പരിപാടി എങ്കിൽ നടന്നു പോകേണ്ടി വരുകേല..

  • @shinuvadakkan1405
    @shinuvadakkan1405 3 роки тому +8

    Ichayaa entae panku ingae tha

  • @abdulrasikt7739
    @abdulrasikt7739 Рік тому +5

    കോട്ടയം ക്ലബ്‌ ♥️

  • @basithmayanad8758
    @basithmayanad8758 9 місяців тому +4

    മണിച്ചേട്ടൻ നമ്മോട് വിട്ട്
    പിരിഞ്ഞിട്ടും നമ്മുടെ മന
    സ്സിൽ മരിക്കാതെ ആ ചി
    രിച്ച മുഖവുമായി ഇപ്പോ
    ഴും ഉണ്ട്.... 😥😥😔😔

  • @kalakkaran007
    @kalakkaran007 3 роки тому +8

    Kottayam daa

  • @vipindas8671
    @vipindas8671 3 роки тому +9

    Baburaj... mass...

  • @shibinmoosa2169
    @shibinmoosa2169 3 роки тому +10

    എജ്ജാതി

  • @hrishikjasil332
    @hrishikjasil332 3 роки тому +14

    Mani fight 🔥🔥🔥🔥🔥

  • @ramjith.rramankutty673
    @ramjith.rramankutty673 3 роки тому +7

    ikka dk....

  • @joelshaji177
    @joelshaji177 3 роки тому +3

    Please upload lelam climax fight scene

  • @naser8799
    @naser8799 9 місяців тому

    Mammutty polichu

  • @vishnubhasi8823
    @vishnubhasi8823 3 роки тому +3

    തിരുവല്ല ( തിരുമൂലപുരം )

  • @gladwin7214
    @gladwin7214 3 роки тому +16

    Ithu fullum pongacha thallanalo..

  • @adarshmurali974
    @adarshmurali974 2 роки тому +2

    Kottayam achayan

  • @hajarackkarappadam2338
    @hajarackkarappadam2338 3 роки тому +5

    Poli saaaaanam

  • @basithmayanad8758
    @basithmayanad8758 9 місяців тому +2

    ഡേവിഡ് ജോൺ കൊട്ടാരത്തിൽ (D,K)

  • @shinuvadakkan1405
    @shinuvadakkan1405 3 роки тому +4

    Manicheattan

  • @sebinsebastian109
    @sebinsebastian109 2 роки тому +1

    ❤️💖

  • @user00557
    @user00557 5 місяців тому +1

    Kuriachanu avantelnn oru 4 ennam kooda kittadinum 😂

  • @shinuvadakkan1405
    @shinuvadakkan1405 3 роки тому +1

    CMS college super

  • @parunth4246
    @parunth4246 Рік тому

    Anil murali slap super

  • @MuneerKhan-qq7dj
    @MuneerKhan-qq7dj 16 днів тому

    ❤️❤️❤️❤️❤️❤️❤️❤️

  • @jennajennajashir5655
    @jennajennajashir5655 3 роки тому +4

    Jashirav

  • @sankadapakkasasusa8086
    @sankadapakkasasusa8086 3 роки тому

    dk de mon Dq

  • @vilasvishal344
    @vilasvishal344 2 роки тому

    David John kottayam

  • @joonjohnjohn2993
    @joonjohnjohn2993 Рік тому

    nattil puli yella

  • @ajithpa8725
    @ajithpa8725 3 роки тому

    👌👍💞💝💔

  • @ownstylegamer4223
    @ownstylegamer4223 5 місяців тому

    Baburaj evide stuntil arinjille🫡

  • @joonjohnjohn2993
    @joonjohnjohn2993 Рік тому +1

    mamutte alu puleyantta

  • @fazilm86
    @fazilm86 3 роки тому +4

    Movie name

  • @abhijithu6323
    @abhijithu6323 3 роки тому +13

    3:30 thank me later😂

  • @withlife6505
    @withlife6505 2 роки тому +1

    Only bearer mistake

  • @iam-ry7fv
    @iam-ry7fv 2 роки тому +1

    എരന്നു vedikkunnu

  • @Chandala_bhikshuki
    @Chandala_bhikshuki 3 роки тому +7

    Mammunny nannayi afiniyacha padam

    • @jabzzentertiment5284
      @jabzzentertiment5284 3 роки тому +2

      Ninte pooo

    • @sumeshchandran705
      @sumeshchandran705 3 роки тому +15

      ചളുക്കാ.. പുളുക്കാ.. ലാലപ്പനേക്കാളും എത്രയോ ഭേദം..😃😃

    • @Chandala_bhikshuki
      @Chandala_bhikshuki 3 роки тому

      @@sumeshchandran705 😂😂😂😂

    • @Chandala_bhikshuki
      @Chandala_bhikshuki 3 роки тому

      @@jabzzentertiment5284 poda kooo..

    • @Leo__Das912
      @Leo__Das912 3 роки тому +4

      Lalunni verum veruppikkal

  • @muhammedbashash1388
    @muhammedbashash1388 2 роки тому +1

    Filim name

  • @paulsong5845
    @paulsong5845 3 роки тому +2

    S class benz..land crusier

  • @sreerag48
    @sreerag48 8 місяців тому

    Ithil ettavum verupichate maniyan pilla raju ane ....

  • @krishNR2004
    @krishNR2004 3 роки тому +1

    ഇതാണ് സിനിമ ഇത്രയും നല്ല സിനിമ ഞാൻ ജീവിതത്തിൽ കണ്ടിട്ടില്ല 🤮🤮🤬🤬🤬

    • @kannurjyothish4381
      @kannurjyothish4381 3 роки тому +3

      ലാൽ ഫാൻസ്‌ ആണല്ലേ... 😂😂🤣🤣

  • @sreeharir937
    @sreeharir937 3 роки тому +4

    5:16
    5:22
    5:26
    6:26
    7:12

  • @muhammedsidhan9602
    @muhammedsidhan9602 3 роки тому

    Movie name plZ

  • @jithinv3843
    @jithinv3843 3 роки тому +5

    കോണകത്തിലെ പടം....

    • @hdhbdbhf6210
      @hdhbdbhf6210 3 роки тому +1

      അത് എപ്പോ ഇറങ്ങി ആ പടം 👈👉

    • @jithinv3843
      @jithinv3843 3 роки тому

      നിന്റ 16ന്റെ അന്ന്....

    • @kannurjyothish4381
      @kannurjyothish4381 3 роки тому +3

      ലാൽ പാൻസ് ആവും 😜😜🤣

    • @nithinmonroji7756
      @nithinmonroji7756 2 роки тому +2

      Ni poda ni kananda

  • @naturalvibes2979
    @naturalvibes2979 5 місяців тому

    Kottakal ആര്യ വൈദ്യ ശാല നമ്മളെ നാട്

    • @SabuXL
      @SabuXL 5 місяців тому +1

      കോട്ടയ്ക്കൽ എന്നല്ലേ ചങ്ങാതീ കോട്ടക്കൽ എന്നല്ലല്ലോ.
      അപ്പോ എഴുതുമ്പോ Kottakkal എന്നല്ല ,
      kottackal എന്ന് വേണം.
      ( ഇംഗ്ലീഷ് തെറ്റ് പിന്നേം സഹിക്കാം. പക്ഷേ മലയാളത്തിൽ പലരും 'കോട്ടക്കൽ' എന്ന് എഴുതി പിടിപ്പിക്കുന്നത് വായിക്കുമ്പോൾ വല്ലാതെ അരോചകമായി തോന്നുന്നു.

    • @naturalvibes2979
      @naturalvibes2979 5 місяців тому

      @@SabuXL nde ponnum chengayi ellayidathum signal board vare കോട്ടക്കൽ എന്നാണ്

    • @SabuXL
      @SabuXL 5 місяців тому

      @@naturalvibes2979 ഒരു തെറ്റ് നമുക്ക് ആയിട്ട് ഒന്ന് തിരുത്തി കൂടേ ചങ്ങാതീ.
      ഇതിനേക്കാൾ ഭീകരമായ ഒരു തെറ്റ് കൂടി പറഞ്ഞു തരാം. അതും താങ്കൾ പറഞ്ഞതു പോലെ സർവ്വ സാധാരണമായി പ്രയോഗിച്ചു വരുന്നു .
      കാലങ്ങളായി.
      അറയ്ക്കൽ എന്ന മലബാറിൽ ഏറെ പ്രസിദ്ധമായ തറവാട് . അത് പലരും എഴുതുന്നത് 'അറക്കൽ' എന്നാണ്.😮
      നോക്ക് ചങ്ങാതീ വല്ലാത്ത അസ്വസ്ഥത തോന്നുന്നില്ലേ.
      😢

  • @abdusahad7491
    @abdusahad7491 3 роки тому

    Movie name

    • @IMettymetty
      @IMettymetty 3 роки тому +1

      നസ്രാണി 😌