താന്തോന്നി എന്ന ചിത്രത്തിലെ പ്രിത്വിരാജിന്റെ ഒരു കിടിലൻ സീൻ ..!! Thanthonni |

Поділитися
Вставка
  • Опубліковано 17 січ 2021
  • #prithviraj
    Kochu, an alcoholic and a member of the Vadakkan Veettil family, leaves home after a fight with his family. He later comes for his share when the wealth of the family is divided
  • Розваги

КОМЕНТАРІ • 255

  • @subinfx5426
    @subinfx5426 3 роки тому +424

    പണ്ട് ഈ സീൻ കണ്ട് ഒരുപാട് രോമാഞ്ചം കൊണ്ടിട്ടുണ്ട്

  • @finufavas4533
    @finufavas4533 Рік тому +175

    ഇടയ്ക്കിടയ്ക്ക് ഇതെടുത്തു കണ്ടിട്ട് ഇതുപോലെ ഒരു എൻട്രി സ്വപ്നം കാണുന്ന ഞാൻ 😂

    • @sarshanparakkuth7264
      @sarshanparakkuth7264 Рік тому +1

      ഞാനും 😂😂

    • @anser_ahmd
      @anser_ahmd Рік тому

      അപ്പൊ ഞാൻ മാത്രമല്ല 😅😅

    • @hamnamahaboob3359
      @hamnamahaboob3359 Рік тому +1

      ഞാനും 😂

    • @sarshanparakkuth7264
      @sarshanparakkuth7264 Рік тому

      @@hamnamahaboob3359 ദുബൈയിൽ എത്തിയരെ എപ്പഴും എടുത്ത് കാണും 😂😂

    • @peswalker7498
      @peswalker7498 5 місяців тому

      😂❤

  • @georgy271
    @georgy271 3 роки тому +331

    ഈ ഒരു സീൻ അന്നും ഇന്നും എല്ലാ പ്രവാസികളുടെയും മനസ്സിൽ ഉണ്ട്

  • @NoName-di6dl
    @NoName-di6dl 2 роки тому +214

    ഇത് കണ്ട് ദുബായ് പോയി ഇതുപോലെ ആക്കാൻ നോക്കിയ ലെ ഞാൻ.

  • @Akshay.M.S634
    @Akshay.M.S634 2 роки тому +64

    02:36 Shane Nigam 😍
    Prithviraj Sukumaran & Shane Nigam both are my favourite Heroes 😍😍

  • @akshaymk3631
    @akshaymk3631 2 роки тому +64

    ഞാനും ഒരുപാട് സ്വപ്‌നങ്ങൾ കണ്ടാണ് ഗൾഫിൽ വന്നത്

  • @alenyohannan7702
    @alenyohannan7702 2 роки тому +19

    Rajuettan 🥰💥🔥

  • @Vigneshvicky-rk4oy
    @Vigneshvicky-rk4oy 3 роки тому +619

    ഗൾഫിൽ പോകുമ്പോൾ ഓർമയിൽ വരുന്ന മൂവി 🤣🤣🤣

    • @nizamaliyar
      @nizamaliyar 3 роки тому +5

      Sathym

    • @adhilmamu8378
      @adhilmamu8378 3 роки тому +7

      Njn pova

    • @anandhusaju4447
      @anandhusaju4447 3 роки тому +6

      Nokkirunno

    • @abiabiraj3616
      @abiabiraj3616 2 роки тому

      😂😂😂

    • @unaischalil8945
      @unaischalil8945 2 роки тому +25

      ഗൾഫിൽ പോയി ഇതേ പോലെ ആക്‌സിഡന്റ് ആയി കിടക്കുന്നവരെ തൊട്ടാൽ തൊട്ടവൻ കുടുങ്ങും 😀😀

  • @mrshoots1214
    @mrshoots1214 3 роки тому +59

    Prithviraj🥰uyir🥰

  • @jithuanu3235
    @jithuanu3235 2 роки тому +34

    പൊന്ന് മോളെ താന്തോന്നിനി 😂🔥💥

  • @gokulchanthks1566
    @gokulchanthks1566 2 роки тому +33

    12:15 bgm is 🔥🔥🔥🔥

  • @ameersalim6474
    @ameersalim6474 Рік тому +10

    9:03 Romanjification 🔥🔥🔥

  • @jbvlogs9867
    @jbvlogs9867 2 роки тому +980

    കൊച്ച് കുഞ്ഞിന്റെ കൂടെ അവൾ വണ്ടിയിൽ കയറി പോയപ്പോൾ അവളുടെ Audi കാർ ആര് എടുക്കും.. എന്റെ ഓരോ സംശയങ്ങൾ 😊

    • @mithunmohan1473
      @mithunmohan1473 2 роки тому +68

      Athin avide body guards undallo

    • @hananhanan3495
      @hananhanan3495 2 роки тому +22

      Ath njan adukum

    • @muhammedzain4841
      @muhammedzain4841 2 роки тому +31

      Ninte achan edkku

    • @jbvlogs9867
      @jbvlogs9867 2 роки тому +137

      @@muhammedzain4841 താൻ തന്റെ നാട്ടുക്കാരെ മൊത്തം അച്ഛൻ എന്നാണോ വിളിക്കണേ

    • @santhoshmallan3284
      @santhoshmallan3284 2 роки тому +1

      😂

  • @BharathGM-em9wd
    @BharathGM-em9wd 8 місяців тому +8

    വടക്കൻവീട്ടിൽ കൊച്ചുകുഞ്ഞ്⚡️

  • @abhilashkumar6250
    @abhilashkumar6250 2 роки тому +51

    Prithviraj sukaraman sir in mass entry scene

  • @SalmanSalman-po8lq
    @SalmanSalman-po8lq 2 роки тому +67

    രോമാഞ്ചം ☺️

  • @sreethunikhilistam6686
    @sreethunikhilistam6686 3 роки тому +29

    My fvt movie

  • @akashsd5912
    @akashsd5912 3 роки тому +78

    Oooh...... Athu Shayne nigam aayirunno? Jnaan ippozha shradhhichathu.

  • @abhilashajay1097
    @abhilashajay1097 Рік тому +20

    Prithiviraj sir mass entry in verya level

  • @trz03princexavier76
    @trz03princexavier76 Рік тому +8

    അഭി ഇക്ക ❤️❤️❤️

  • @hihello599
    @hihello599 2 роки тому +40

    Enthoram sopnangalanu ee cinema kanumbo thonyathu 😁

  • @mirshakingini6277
    @mirshakingini6277 2 роки тому +6

    Super

  • @sadiknufaisa9788
    @sadiknufaisa9788 2 роки тому +23

    Prithviraj childhood acting shine nigam

  • @farishasakeer5347
    @farishasakeer5347 3 роки тому +16

    Akka

  • @FasluRahman-cv1qm
    @FasluRahman-cv1qm 10 місяців тому +13

    ഈ സിനിമ കണ്ട് ഗൾഫിൽ പോകാൻ നിന്ന് ഇപ്പോളും പോകാൻ പറ്റിയില്ല 😄

  • @prmedia1167
    @prmedia1167 Рік тому +23

    4300 മില്ല് കൊറച്ചു കുറഞ്ഞു പോയോ 😄

  • @mamithafanboy5701
    @mamithafanboy5701 Рік тому +7

    ഹാഫിസ് അലി ഇബ്രാഹിം ന്റെ സാമ്രാജ്യം ഇനി നിന്റെ കയ്യിലാണ്

  • @user-gp6pc3jl4s
    @user-gp6pc3jl4s Рік тому +11

    താന്തോന്നി 2010 ❤

  • @PutraMinang-jh6um
    @PutraMinang-jh6um Місяць тому +1

    Good job

  • @abhilashajay1978
    @abhilashajay1978 11 місяців тому +7

    Kunchkunjaan Mass entry in verya level in semma 🦶👣🐾🔥

  • @abhijithkv1074
    @abhijithkv1074 Рік тому +5

    Kurishu palli mathave vili super comedy 😆😆😆😆

  • @maheenabubakker5386
    @maheenabubakker5386 2 роки тому +29

    entaponnumone ennaoru romanjchamanu 👌👏❣️🤘⚡😎😏🎀💥

  • @jopaul446
    @jopaul446 3 місяці тому +1

    Ithu pole try cheyeth set aaaya jn😇

  • @nihalj4814
    @nihalj4814 3 роки тому +11

    🙏 ni

  • @ameerak2804
    @ameerak2804 3 роки тому +7

    Adipoly film

  • @nadhirsha878
    @nadhirsha878 Місяць тому +2

    ഇതുപോലെ ഡോൺ ആകാൻ വേണ്ടി ഗൾഫിൽ ചെന്ന് ഫിഷ് മാർക്കറ്റിൽ ജോലിക്ക് കേറിയ എൻ്റെ ഒരു കൂട്ടുകാരൻ. ഇപ്പോ ഒന്നു പുറത്തിറങ്ങാൻ പോയിട്ട് മൂത്രം ഒഴിക്കാൻ അവന് സമയം കിട്ടുന്നില്ല. 😂

  • @anoopbalan4119
    @anoopbalan4119 Рік тому +1

    ❤🔥

  • @subinkp2809
    @subinkp2809 2 роки тому +2

    Ith kand gulf poyavarundo

  • @somankb7196
    @somankb7196 Рік тому +4

    സ്റ്റാർ 💓👍

  • @salimcpy5333
    @salimcpy5333 2 роки тому +29

    Self confidence movie

  • @preethag9196
    @preethag9196 2 роки тому

    👍

  • @basheerk5608
    @basheerk5608 3 роки тому +15

    ❤❤❤👌👌👌

  • @bijups4066
    @bijups4066 2 роки тому +3

    👍👍👍

  • @pranavambady6263
    @pranavambady6263 11 місяців тому

    ❤️❤️🥰🥰

  • @ajithak2055
    @ajithak2055 2 роки тому +10

    QURESHI ABRAHAM ❤️

  • @neenamarjan9126
    @neenamarjan9126 3 роки тому +10

    Knk

  • @truevoice7263
    @truevoice7263 2 роки тому +9

    12:15🔥🔥bgm

  • @smalltownboy8388
    @smalltownboy8388 2 роки тому +21

    Uff lexus pajero entry രോമാഞ്ചം 🔥

    • @mamithafanboy5701
      @mamithafanboy5701 Рік тому

      ലാസ്റ്റ് hummer കൊണ്ട് ഒരു വരവുണ്ട് uff 🔥🔥

  • @vishnuunnikrishnan5401
    @vishnuunnikrishnan5401 2 роки тому +15

    Shane nigam aayrunalle cheriya kochunj😌 njnipzha sredhichee

  • @riyasmattath8814
    @riyasmattath8814 2 роки тому +2

    Spr

  • @mastarmastar4725
    @mastarmastar4725 3 роки тому +9

    Dera nammude chunk place

  • @arunkrishnanj7792
    @arunkrishnanj7792 Рік тому +1

    🔥⚡️⚡️

  • @jhonejacobpo
    @jhonejacobpo 7 місяців тому +3

    2:45:00 shane nigam🔥

    • @Gene_143
      @Gene_143 Місяць тому

      Sheriya 😮

  • @babujoseph2423
    @babujoseph2423 Рік тому +2

    സൊ നൈസ്

  • @soulyt4439
    @soulyt4439 3 роки тому +56

    Thandhoni kand gulfil Vanna naan

  • @amalaanandh3741
    @amalaanandh3741 Рік тому +3

    11:10 scene

  • @Explore_with_Ansu
    @Explore_with_Ansu 6 місяців тому

    3:02 njan pinne kurachu rich ayath kond kuzhappam illa😅

  • @aldrin12371
    @aldrin12371 5 місяців тому +1

    9:13 12:15🔥🔥🔥🔥🔥🔥

  • @sreerajsubhash9093
    @sreerajsubhash9093 2 роки тому +50

    എന്താ നല്ല നടക്കാത്ത സ്വപ്നം 😂

  • @songlyricspro406
    @songlyricspro406 3 роки тому +49

    Njan ithupolle avan Work cheythu thundangi😎Next Thanthoni😏

  • @joeljacob7558
    @joeljacob7558 6 місяців тому

    my real lifestyle

  • @Lillus642
    @Lillus642 2 роки тому +1

    Satyam full Dubai annu mamzar beach jumeriah area

  • @sachinvk8359
    @sachinvk8359 3 роки тому +24

    Shane nigam❤️❤️

  • @fanboy8167
    @fanboy8167 Рік тому +9

    കുരിശ് പള്ളി മാതാവേ..... ഇവളോ 😂😂😂😂😂

  • @vijilal4333
    @vijilal4333 3 місяці тому +1

    Pritvi looks young..
    Not match with character.

  • @sing___world9644
    @sing___world9644 2 роки тому +5

    സ്സാറ്റസ് വെക്കേൻ തപ്പി നടക്കായിരുന്നു

  • @abhishekjayaraj7667
    @abhishekjayaraj7667 2 роки тому +19

    Lamborghini Vangan Prithvirajnu veendum 10 Varsham vendivannu.

    • @Koshikurien
      @Koshikurien 2 роки тому +14

      Ennalum vangiyillee🔥🔥🔥🔥

    • @user-wf1fu3er2z
      @user-wf1fu3er2z 2 роки тому +14

      നിനക്ക് ഇ ജന്മം മതിയക്കുല

  • @user-xi4qo8iy1q
    @user-xi4qo8iy1q 11 місяців тому +8

    ദുബായിൽ വന്നിട്ട് 2 മാസം ആയി, പണിയൊന്നും ഇതുവരെ ആയില്ല. അടുത്ത് വിസിറ്റ് പുതുക്കീട്ട് വേണം എല്ലാത്തിനും ഒരു തുടക്കമെന്നോണം ദെയ്‌റ ഫിഷ് മാർക്കറ്റിൽ പോയി നന്ദനെ തപ്പാൻ.😮‍💨

    • @saj9589
      @saj9589 10 місяців тому

      എല്ലാവരുടെയും തലവര ഒരുപോലെ ആവില്ലല്ലോ 😊

  • @pettythiefstube4609
    @pettythiefstube4609 3 роки тому +4

    Philippine il saayippo?

    • @d.o.m.e7280
      @d.o.m.e7280 2 роки тому +1

      Philippines was once a colony of USA.. American sayipps

  • @ridhinsanju-im2xb
    @ridhinsanju-im2xb 7 місяців тому +2

    That red pajero😊

  • @PrinceTMATHEW
    @PrinceTMATHEW 2 роки тому +2

    പൈസ എത്ര വീണെങ്കിലും തരാം

  • @tintukuriakose7453
    @tintukuriakose7453 3 роки тому +6

    Show....

  • @cameogamer9022
    @cameogamer9022 Рік тому +2

    Shane Nigam aano prithviraj inte cheruppam abhinayichathu

  • @inart5843
    @inart5843 2 роки тому +2

    prithviraj ithokke kandu chirikkundaaakum

  • @motovibes9492
    @motovibes9492 Рік тому +4

    Landcruser🥵🔥

  • @shijomathewandathoor9892
    @shijomathewandathoor9892 Рік тому +1

    Avaludey,Kudey,Kurey,Avalmaarundahirunnilley?,Athil,Aarenkilum"edukkum,............>

  • @arunvishunu1597
    @arunvishunu1597 8 місяців тому

    ഷൈൻ നീഗം അല്ലേ കൊച്ചു പയ്യൻ

  • @EAZICOMPANY222
    @EAZICOMPANY222 3 роки тому +4

    13 vayasil poya friend ne kandapol thanna manasilayi

  • @Alan-hw9xv
    @Alan-hw9xv 2 роки тому +6

    Okey. Njan poyi rich aayi veram

  • @irfan3844
    @irfan3844 2 роки тому +4

    Csk

  • @aparna8322
    @aparna8322 Рік тому

    "

  • @dbnx9994
    @dbnx9994 2 роки тому +7

    KGF 😅

  • @vijilal4333
    @vijilal4333 3 місяці тому

    Filiono sayippo😂😂😂

  • @Niyaskunnath
    @Niyaskunnath 2 роки тому

    Oru avshyavum illathe nayakan ipo ഇവിടുന്ന് vannu

  • @AnilKumar-zn2wt
    @AnilKumar-zn2wt Рік тому +3

    കഥയിൽ ചോദ്യമില്ല.........

  • @lazyauthor5565
    @lazyauthor5565 2 роки тому +1

    thanthonniyil korchoverayitt thonniyath ith mathramaanu

  • @dreamriderrider3640
    @dreamriderrider3640 Рік тому

    നീ എന്താ ഇവിടെ അതും ഈ ഫാൻസിഡ്രസിൽ

  • @noorudheenmp5452
    @noorudheenmp5452 Рік тому

    O

  • @navaskadakassery2113
    @navaskadakassery2113 2 роки тому +10

    4300കുറച്ച് കൂടിയോ

    • @vishnudas4130
      @vishnudas4130 2 роки тому

      😅😅

    • @niyaskp1212
      @niyaskp1212 Рік тому +1

      ഏയ് കുറച്ച് കുറഞ്ഞെങ്കിലെയുള്ളൂ 😂🤣

  • @knowledge5280
    @knowledge5280 2 роки тому +4

    17 to 25 second videoil wind mill karagunilaaaa 😂😂😂😂

  • @sachin6345
    @sachin6345 5 місяців тому

    Crinje Cleacheas

  • @rsmedia9805
    @rsmedia9805 2 місяці тому

    തള്ളേ ഇത് കെജിഫ് 😂

  • @ratheeshkramachandran8431
    @ratheeshkramachandran8431 Рік тому

    Velu chami poyi peasatada

  • @josephchacko6103
    @josephchacko6103 2 роки тому +8

    Prthi is number one frod actor

  • @binfahmi2051
    @binfahmi2051 2 роки тому +9

    പൃഥ്വിരാജ് ഓവർ ആക്ടിങ് ചെയ്തു കുളമാക്കിയ പടം

    • @kattalalettanmammokafan7964
      @kattalalettanmammokafan7964 Рік тому +21

      പുള്ളിയല്ലാതെ ഈ പടം സാക്ഷാൽ മമ്മുട്ടിക്കൊ മോഹൻലാലിനോ ചെയ്യാൻ പറ്റില്ല

    • @techdude5133
      @techdude5133 Рік тому +8

      Than podo mass padam aanh... 🔥.... Vere oruthanum chyan patulah❤

    • @nijifaijas2631
      @nijifaijas2631 Рік тому

      കറക്റ്റ്

    • @afsi1562
      @afsi1562 Рік тому

      ennittaano superhit listil ethiyath

    • @afsi1562
      @afsi1562 Рік тому +1

      mone valla velayum cheyth jeevichoode.veruthe irunn abhiprayam parayunnu